നാളെ മരിച്ചാൽ നീ ഏപ്പിയോ മുജാഹിതോ എന്നല്ല ചോദിക്കുക ... നീ എനിക്ക് വേണ്ടി എന്തു ചെയ്തു ... ഇന്നമൽ അ'മാലുബിന്നിയാത് ..ഈ ap ഒക്കെ ഈ കൊച്ചു കേരളതില് ... പുറത്തൊക്കെ പോയാൽ എന്ത് അപ്.... മുസ്‌ലിം (അല്ലാഹുവിനെ അനുസരിക്കുന്നവൻ )ഖുർആനും ഹദീസും മുറുകെ പിടിക്കുക ... അള്ളാഹു അക്‌ബർ ... അതിലും വലുത് ഒന്നുമില്ല .....
@@afsalvm9930ഇത് അബദ്ധ ചിന്തയാണ് നിങ്ങൾ ഇവിടെ വന്നാൽ നിനക്ക് കറക്റ്റ് മനസ്സിലാകും ഒരാഴ്ച ഉസ്താദിൻറെ കൂടെ ഉസ്താദ് അറിയാത്ത രൂപത്തിൽ ഒന്ന് നടന്നു നോക്കൂ അപ്പോൾ അറിയാം അവിടുത്തെ ത്യാഗം
@youkesh100 ഞാനും സൂര്യതേജസ് തന്നെയാണ് ഉദ്ദേശിച്ചത്... നിങ്ങൾ എൻറെ വാക്കു കൊണ്ട് നിങ്ങൾഎന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയില്ല ഉസ്താദിനെ ഞാൻ എത്രത്തോളം ബഹുമാനിക്കുന്നുണ്ടെന്ന് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല...
മെയ്യനങ്ങാതെ കാറ്റും വെയിലും കൊള്ളാതെ തിന്നു കൊടുത്തിരുന്നാലും നല്ല മൊഞ്ചായിരിക്കും. മൂപ്പരെ കെട്ടിയൊരുക്കിവിടാൻ ബ്യൂട്ടി പാർലർ ഉണ്ടോ എന്നു് സംശയിക്കുന്നവരും ഉണ്ട്.
Kalam Kalam ഒരു msge ഞാൻ ഇന്നാള് കണ്ടായിരുന്നു അതിൽ വേറെയാ പറയുന്നത്. നിങ്ങൾ പറഞ്ഞത് ഞാൻ കേട്ടട്ടുണ്ട് ആ ഹദീസ്. ഇങ്ങനെ ഉള്ളവർ മരിച്ചാൽ ദീനിന് നല്ലതാണെന്നാണ് ആ msge il കണ്ടത്. അള്ളാഹു ആലം
അസ്സലാമു അലൈക്കും റഹ്മത്തുള്ള. പ്രിയപ്പെട്ട സുഹൃത്തേ കാന്തപുരം ഉസ്താദ് അന്നും ഇന്നും എപ്പോഴും മാന്യമായ ഇടപെടലും നിലപാടും മാത്രമാണ് എടുത്തിട്ടുള്ളത്. നിങ്ങൾ മനസിലാക്കാൻ വൈകിപ്പോയി. അതാ പറയുന്നത് ആരെക്കുറിച്ചും വിമർശനത്തിനും പഠിക്കാനും മനസ്സിലാക്കാനും നമ്മൾ തയ്യാറാകണം. ഇനിയെങ്കിലും മൊത്തത്തിൽ ഒന്ന് വിശാല മനസ്സോടുകൂടി മനസ്സിലാക്കാൻ ശ്രമിക്കുക. അപ്പോൾ അറിയാം അവിടുത്തെ മഹത്വം പ്രശസ്തിയും നന്മയും. നാഥൻ തൗഫീഖ് ചെയ്യട്ടെ
ഖാദർ ബായ്..... പൊട്ടി തെറി നടന്നിട്ടില്ല 😊 പറയേണ്ടത് പറയേണ്ട സമയത്ത് പറയാൻ ധൈര്യം കാണിച്ച ഒരു നേതാവ്..... അതാണ് എന്റെ ശൈഖുനാ.... ഇതുപോലെ ഒരു നേതാവ് ഇന്ത്യയിൽ ഒരു മുസ്‌ലിം സംഘടനകളിലും ഉണ്ടാവില്ല...... ജാതി ബേദമന്യേ എല്ലാവരെയും സഹായിക്കുന്ന നേതാവ്...... അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
ഒരു ചിരി മതി ഒരായിരം നൻമ മടച്ചവൻ തരും. ഒരു ഛേ എന്ന വാക്ക് മതി ഒരായിരം നൻമകൾ ഇല്ലാതാവാം ഏത് ചിപ്പിയിലാ മുത്ത് എന്ന് അറിയില്ല - അല്ലാഹുവെ എല്ലാ ഉമ്മത്തിന്നും പെറുത്തു തരണമേ- ആമീൻ
അതാണ് നമ്മുടെ ശൈഖുനാ ആരെയും ചീത്ത പറയരുത് വയക്കിന് പോവരുത് എന്നൊക്കെ പടിപ്പിച്ചുതന്നിട്ടുള്ള നമ്മുടെ ആലിമീങ്ങൾ അള്ളാഹു നമ്മുടെ പണ്ഡിതന്മാർക് ദീർഗായുസ് നൽകട്ടെ ആമീൻ
കേരളത്തിന്റെ വിവിധ നാടുകളിൽ നിന്ന് ഉത്തരെന്ത്യ കുഗ്രാമങ്ങളില്‍ നിന്ന് വെടിയൊച്ചകളുടെ കാശ്മീരില്‍ നിന്ന് അങ്ങനെ അയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ഹ്യദയത്തോട് ചേര്‍ത്ത് നിറുത്തി അന്നവും അറിവും നല്‍കി ഡോക്ടറും എഞ്ചിനീയരും മതപണ്ഡിതനും വക്കീലുമൊക്കെയാക്കി സാമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് അഭിമാനപൂര്‍വ്വം കെെ പിടിച്ചുയര്‍ത്തുന്ന പ്രിയപ്പെട്ട കാന്തപുരം ഉസ്താദ് അദ്യാപക ദിനത്തിലെ ഇന്ത്യയില്‍ പകരം വെക്കാനില്ലാത്ത അദ്ധ്യാപകന്‍ ...നാഥന്‍ ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ ആമീന്‍
*_ ഞാൻ സൗദിയിലെ റാബിക് എന്ന സ്ഥലത്ത് 2015 ഇൽ ജോലി ചെയ്യുന്ന സമയം... അവിടത്തെ പ്രധാന മസ്ജിദിലെ ഖത്തീബ് ഒരു 70 തോളം പ്രായം ആയ ഒരു സൗദി പൗരൻ ആയ ഹാഫിളുമായ ഒരു ഉസ്താദ് *_ _* ആയിരുന്നു..അദ്ദേഹത്തിന് ജന്മനാ കണ്ണ് കാണില്ലായിരുന്നു.. എന്നാൽ കൂടി അദ്ദേഹം ഒരു കുട്ടിയുടെ കൈ പിടിച്ചു വെച്ച് വെച്ചു പള്ളിയിലേക്ക് കടന്നു വരുന്നത് ഞങ്ങൾ നോക്കി ഇരിക്കും... മുഖത്ത് എപ്പോഴും ഒരു മന്ദഹാസം ഉണ്ടായിരിക്കും.. നിസ്കാരത്തിനിടക്ക് സുറത് ഓതുമ്പോൾ അദ്ദേഹം വിങ്ങി പൊട്ടി കരയും... അദ്ദേഹത്തിന്റെ ഖുർആൻ പാരായണം കേട്ടാൽ നമ്മളും കരഞ്ഞു പോകും അർത്ഥം അറിയില്ലെങ്കിൽ പോലും...ഒരിക്കൽ നിസ്കാര ശേഷം ഞാനും എന്റെ സുഹൃത്തും അദ്ദേഹത്തിന്റെ അടുക്കൽ പോയി ഒരു സംശയം ചോദിച്ചു.. സുഹൃത്തിനു എന്നേക്കാൾ അറബി നന്നായി അറിയാമായിരുന്നു... സംശയം ഇതായിരുന്നു... _* *_ഷിയാക്കളെ കണ്ടാൽ നമ്മൾ സലാം പറയണോ_* *_അദ്ദേഹം ഒന്ന് ചിരിച്ചു എന്നിട്ട് ഞങ്ങളുടെ തലയിൽ കൈ വെച്ചു തലോടി കൊണ്ട് പറഞ്ഞു മക്കളെ പടച്ചോന്റെ എല്ലാ സൃഷ്ടികളോടും നമുക്ക് സലാം പറയാം... അല്ലാത്തവരോട് സലാം പറയാൻ നിൽക്കണ്ട... ശിയാക്കളെ പടച്ചത് അള്ളാഹു ആണോ??_* *_ഞങ്ങൾ... അതെ എന്നാൽ നിങ്ങൾ അവരോട് പറയണം...നിങ്ങൾക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് (അസ്സലാമുഅലൈക്കും ) ഒന്ന് നിർത്തിയിട്ടു അദ്ദേഹം ചോദിച്ചു മക്കൾ 5 വഖ്ത് എന്നും പടച്ചോൻക് നമസ്കരിക്കാറുണ്ടോ???_* *_ഞങ്ങൾ സൈലന്റ് ആയി നിന്നു കാരണം ഇല്ലായിരുന്നു... അദ്ദേഹം വീണ്ടും ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.._* *_മക്കളെ നമസ്കാരം ഒഴിവാക്കല്ലേ.. ഒഴിവാക്കാതിരുന്നാൽ നിങ്ങൾക്ക് മുസ്ലിം മാത്രം അല്ല ഒരു മനുഷ്യൻ കൂടി ആയി ജീവിക്കാം മരണം വരെ...ഒരു യഥാർത്ഥ മുസ്ലിം ഒരിക്കലും ഒരു മനുഷ്യനെയും മതം നോക്കിയോ ജാതി നോക്കിയോ നിറം നോക്കിയോ കുടുംബം നോക്കിയോ വേർതിരിക്കുകയില്ല.... സൗദി ഗവണ്മെന്റ് അദ്ദേഹത്തിനു വീട്ടിൽ നിന്നും പള്ളിയിലേക്ക് പോകുവാൻ ഒരു ലാൻഡ് ക്രൂയിസർ കാർ അനുവദിച്ചു കൊടുത്തപ്പോൾ അത് സ്നേഹത്തോടെ നിരസിച്ചു കൊണ്ട് പറഞ്ഞത്രേ... പടച്ചോൻ എനിക്ക് രണ്ട് കാലും കയ്യും തന്നിട്ടുണ്ട് അത് തളരും വരെ ഞാൻ നടന്നു പോകുന്നതാണ് എനിക്ക് ഇഷ്ടം എന്ന്... പടച്ചോൻ അദ്ദേഹത്തിന് ആഫിയത്തും റഹ്മത്തും നൽകട്ടെ... ആമീൻ..._* *_നമ്മുടെ നാട്ടിലെ ഉസ്താദ് മാർ പോകുന്നത് bmw, od മെഴ്സിഡിസ് ബെൻസ് പോലുള്ള കാറിൽ ആണ് ഓക്കേ അത് അവരും പടച്ചോനും ആയി... പക്ഷെ മത വിഭാഗത്തിന്റെ പേരും പറഞ്ഞു ഇസ്ലാമിനെ വെട്ടി കേറുമ്പോൾ ഓർക്കുക... പടച്ചോൻ പറഞ്ഞ നരകത്തിലെ 7ആം നില അത് ഇസ്ലാമിനെ വിറ്റു കാശ് ആക്കിയ പണ്ഡിത വർഗത്തിനുള്ളതാണെന്നു...._*
ശരിയാണ് സഹോദരാ...മതത്തെ വിറ്റ് കാശാക്കുന്ന കുറേ vvip മതപണ്ഡിതന്മാർ ഉണ്ട് നമ്മുടെ സമുദായത്തിൽ. അവർ താമസിക്കുന്നതും സഞ്ചരിക്കുന്നതുംഎല്ലാം ഹൈ ലെവൽ . അവർ എന്ത് തെറ്റ് പറഞ്ഞാലും പ്രവർത്തിച്ചാലും അതിന് ഓശാന പാടുകയല്ലാതെ തിരുത്തുവാൻ ഉള്ള ഒരു പ്രേരണ അവരുടെ അണികൾ ചെയ്യാറില്ല...
ഈ സമുദായം ചെയ്യുന്ന തെറ്റുകൾ ഇതു പോലെ ക്രിത്യ സമയത്തു എതിർതിരുന്നേൽ ഈ സമുദായം പണ്ടേ രക്ഷപെട്ടനെ...ഇപ്പോൾ കാണിച്ച നല്ല മനസ്‌സിന് അള്ളാഹു ഗുണം നൽകട്ടെ.ആമീൻ.
ഉസ്താദ് ഇത് കുറച്ച് മുന്നേ അനുയായികളെ പറഞ്ഞ് മനസ്സിലാക്കേണ്ടിയിരിക്കുന്നു സുന്നി പണ്ഡിതന്മാര്‍ മരിച്ചാല്‍ പോലും parihasikkunnavarund എല്ലാവരും അല്ല ചിലര്‍ അത്രമാത്രം വൈരാഗ്യ budhiyan ചിലര്‍ക്ക് joodhante shava manjavumayi pogunnadh kand എണീറ്റ് നിന്ന പ്രവാചകന്റെ anuyayikalan musleengal അത് orkunnadhan നമ്മക്ക് nalladh
യഥാർത്ഥ ദീൻ മനസ്സിലാക്കൂ. സുന്നി എന്ന് പറഞാൽ സുന്നത്ത് പിൻപറ്റുന്നവർ എന്നാണ് ഉദ്ദേഷം എന്നാൽ മൗലൂദ് കുത്താറാത്തീബ് ഉറൂസ് നബിദിനം ബദ്രീങ്ങളുടെ ആണ്ട് ഇതൊക്കെ അനിസ്ലാമിക മല്ലേ. വിട്ട് നിൽക്കൂ ഇമ്മാതിരി പ്രവർത്തനങളിൽ നിന്ന്. അളളാ സത്യം മനസ്സിലാക്കാൻ തൗഫീക്ക് നൽകട്ടെ.
@@shareefbinmoosapulikkal6292 ആദിയം ഇസ്ലാം ദിൻ എന്താണന്ന് പഠിക്കു. എന്നിട്ട് പറയു ഇല്ലാത്തത് ഏത് ഉള്ളത് ഏത് എന്ന്. മുജാഹിദ് ന്റെ മതം is ഐ എസ്സിൽ ജനങ്ങളെ എത്തിക്കൽ. മുജാഹിദ്കൾക്ക് is ഐ എസ്സിൽ സംവരണം ഉണ്ടോ. മുജാഹിദ് കബട വിശ്വാസികൾ നാശത്തിൽ നരകത്തിൽ
@@shareefbinmoosapulikkal6292 ഉസ്താദ് മാരെ പിൻപറ്റി ജീവിക്കാനാണ് അല്ലാഹും റസൂൽ സല്ലല്ലാഹു അലൈവസല്ലം തങ്ങളും പറഞ്ഞതും പഠിപ്പിച്ചതും ഇപ്പോൾ ശെരിക്കും ബോധ്യപ്പെട്ടു നിങ്ങൾക്ക് ഇസ്ലാമികമായ അറിവ് ഇല്ല എന്നത്. വിവരമില്ലാത്ത മുജാഹിദ് മൗലവി മാരെ പിൻപറ്റി നിങ്ങളുടെ ആഹിറം പരാജയപെടുത്തണ്ട നിങ്ങൾ ക്ക് ധീൻ പഠിക്കണമെങ്കിൽ ഇൻശാഅല്ലാഹ് അറിയുന്നത് പഠിപ്പിച്ചു തരാം സംശയം ഉണ്ടങ്കിൽ ചോദിച്ചു കൊള്ളുക അഹങ്കാരം ഇല്ലങ്കിൽ ധീൻ പഠിക്കാൻ കഴിയും മുജാഹിദ് മൗലവി മാരുടെ കളവിലും വഞ്ചനയിലും പെട്ട് നിങ്ങളുടെ ഇമാൻ നഷ്ട പെട്ട് നാളെ പരലോകത്ത് കൈകടിച്ചിട്ട് കാര്യമില്ല ഇൻശാഅല്ലാഹ് ഞാൻ പറഞ്ഞത് നിങ്ങൾക്ക് നാളെ പരലോകത്ത് ബോധ്യപെടും
അനുയായികൾ അല്ല ആരെല്ലാം അനുകൂലിച്ചിട്ടുണ്ടെങ്കിലും ശരിയായ ദീൻ മറച്ചു വെക്കില്ല AP ഉസ്താദ്. ശരിയായ ദീൻ എന്താണോ പറയുന്നത് ഒരു കലർപ്പും ഇല്ലാതെ ആരുടെയും മുഖം നോക്കാതെ പറയുന്ന നേതാവാണ് ഉസ്താദ്. അതാരെ അനുകൂലിക്കുന്നു എന്നതല്ല ദീനിന്റെ വിഷയത്തിൽ ശെരി ആണോ എന്ന് മാത്രമേ നോക്കാറുള്ളൂ. ഉസ്താദിനെ പോലുള്ള നേതാക്കൾ ആണ് ഈ കാലഘട്ടത്തിന്റെ ആവശ്യം... അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് നല്കട്ടെ....... ആമീൻ
സുന്നി. മുജാഹിദ്. തബ്ലീഗ്. സമസ്ത ജമാഅത് ഇസ്‌ലാമി ഹനഫി ഷാഫി ഹമ്പലി മാലിക്കി ഒന്നും രക്ഷപ്പെടില്ല. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചവർ മാത്രം രക്ഷപെടും. ബുദ്ധിയുള്ളവൻ അത് മനസിലാക്കും.
നാം ഒരു കാര്യം ചിന്തിക്കുന്നത് നല്ലത് .മരിച്ച പണ്ഡിതൻ പഠിച്ചതിൻെറ 100ൽ ഒരംശം പോലും അൽഹദുലില്ല പറഞ്ഞവൻ പഠിച്ചിട്ടില്ല .മനസ്സിൽ ഈമാനിൻെറ ഒരംശം ഉണ്ടെങ്കിൽ നാളെ എനിക്കും വരാനുള്ള അവസ്ഥ ചിന്തിച്ചു അവൻെറ നാവും വിരലും ചലിക്കില്ലായിരുന്നു .അതിനാൽ അവൻ തന്നെ അവൻ പറഞ്ഞതിന് സർവ്വശക്തനോട് പൊറുക്കലിനെ തേടട്ടെ . ആരുടെ മരണവും ആഘോഷമായി തോന്നുന്ന ഇബിലീസ് ചതിക്കുന്ന മനസ്സ് സവ്വശക്തൻ ഈമാനുള്ള നമുക്ക് ആർക്കും നൽകാതിരിക്കട്ടെ .
ഇതിൽ കാന്തപുരം ഉസ്താദ് പറഞ്ഞത് ഇത്രയും "ഇങ്ങിനെ ഇട്ടതിനാൽ നമ്മുടെ പണ്ഡിതന്മാർക്ക് എല്ലാരോടും പഴി കേൾക്കേണ്ടി വന്നു" എന്ന വിഷമം, ഇങിനെ മുഹമ്മദ് റസൂൽ(സ) പഠിപ്പിച്ചിട്ടില്ല കെട്ടോയെന്ന് പറയുന്നില്ല, രണ്ട് സുന്നത്ത് ജമാഅത്തിന്റെ ഉസ്താദ് മാരെ RSS കാർ പള്ളിയിൽ കയറി വെട്ടിക്കൊന്നു, കേരളത്തിലെ സകല മുസ്ലീം സംഘടനകളും വ്യക്തികളും ദുഃഖിച്ചു, അവർക്ക് വേണ്ടി പ്രാർത്ഥിച്ചു, ഇങ്ങിനെ സന്തോഷിക്കാൻ നിങ്ങൾക്ക് മാത്റമെ കഴിയൂ, അള്ളാഹുവിനെ മാത്രം ആരാധിക്കുക അവന്റെ റസൂലിനെ അനുസരിക്കു എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളു, അതാണ് മുഹമ്മദ്റസൂൽ(സ) പറഞ്ഞിട്ടുള്ളു, അതിന്റെ പേരിലാണ് എല്ലാ പീഡനവും, സഹിച്ചതും.
പടച്ചവനോട് മാത്റം പ്രാർത്ഥിക്കുക, മുഹമ്മദ് റസൂലിന്റെ (സ) ചര്യകൾ പിൻപറ്റുക എന്ന് പറഞ്ഞിട്ട് മനസ്സിലാവാത്തോർക്ക് തിരിയൂല.. പിന്നെ അദ്ദേഹത്തിന്റെ മരണത്തിൽ സന്തോഷിച്ചവർക്ക് ചിന്തിക്കാൻ ഒരു ഓർമ്മപ്പെടുത്തൽ ഉണ്ടെന്ന് മാത്രം.
വിവാദങ്ങളിലും ആരോപണങ്ങളിലും പലപ്പോഴും ബലിയാടാവേണ്ടി വന്ന അപൂര്‍വം നേതാക്കളിലൊരാളാണ് കാന്തപുരം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ചില അണികളുടെ എടുത്തുചാട്ടവും വിവേകമില്ലായ്മയും കാരണം അദ്ദേഹം ഒരു പാട് ക്രൂശിക്കപ്പെട്ടു. അതില്‍ ഒരു പൊതു തത്വം കൂടി കാണാം. വേറെ ഏത് സംഘടനക്കാരും പാര്‍ട്ടിക്കാരും തെറ്റ് ചെയ്താലും വിമര്‍ശനം ആ വ്യക്തിയില്‍ ഒതുങ്ങും. അതേ സമയം കാന്തപുരത്തിന്‍റെ അനുയായികളില്‍ ആരെങ്കിലും വല്ല തെറ്റും ചെയ്താല്‍ അത് ഉടന്‍ കാന്തപുരത്തിലേക്ക് ചേര്‍ക്കപ്പെടും. കാരണം അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കെപ്പഴും വേട്ടയാടാന്‍ ഒരോ കാരണങ്ങളുണ്ടാക്കണമായിരുന്നു. അപ്പോഴവര്‍ മനുഷ്യത്വമോ മാന്യതയോ കാന്തപുരത്തിന്‍റെ നന്മകളോ പരിഗണിക്കാറില്ലായിരുന്നു.
*പാട്ട് പാടിയവനും , പാടിപ്പിച്ചവനും പാട്ട് കേട്ട് രസിച്ചവരെയും ഉമർ (റ) കാലത്താണെങ്കിൽ അവരുടെ തല ബാക്കിയുണ്ടാവുമായിരുന്നില്ല… മുജാഹിദെ ..സുന്നിയെ ജമാഅത്തെ എന്നല്ല അല്ലാഹുവിന്റെ ചോദ്യം സത്യനിഷേധികളെ നിങ്ങൾ മാറിനിൽക്യൂവിൻ എന്ന് മാത്രമാണ്… സൂക്ഷിക്കുക അല്ലാഹുവിൽ ഭയന്ന് ജീവിക്കുക…*
അല്ലാഹുവിന്‍റെ ദീനിന്റെ കാര്യം പറയേണ്ടിടത്ത് പറയേണ്ട പോലെ പറയുക തന്നെ ചെയ്യും ഞങ്ങളുടെ ഉസ്താദ്.... .അതുകൊണ്ടല്ലേ ഞങ്ങളൊക്കെ "ഒരുത്തനെ പിടിക്കുമ്പോള്‍ കരുത്തനെ പിടിക്കുന്നത്" അല്ലാഹുവേ നീ ഞങ്ങളുടെ ഉസ്താദിനു നീ ആഫിയത്തുള്ള ദീര്‍ഗ്ഗയുസ്സു നല്‍കണേ നാഥാ..ആമീന്‍
എല്ലാ, മുസ്ലിം പണ്ഡിതൻമാരും ആദമർത്ഥമായി മുസ്ലിം അയികത്തിന് ശ്രമിക്കണം, നമ്മുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർ(Rss), മുസ്ലിം നാമധാരികൾക് പണവും പദവിയും നൽകി ചെറിയ കാരണം പോലും പെരുപ്പിച്ചു തമ്മിൽ തല്ലിക്കുന്നു, നമ്മൾ അറിയാദെ ഇരയാകുന്നു, ഒരു ഉദാഹരണം ജാമിദ,
തിരിച്ചു കിട്ടിയത് അസഹ്യമായപ്പോൾ ഗതികേടുകൊണ്ട് പറയേണ്ടി വന്നതാണു് അല്ലാതെ മൂപ്പര് നന്നായിപ്പോയി എന്ന് ആരും ധരിക്കണ്ട. ഈ മൂപ്പര് വളർത്തിയ .... കൾ തന്നെയാണ് മരണം ആഘോഷിച്ച് അൽഹംദുലില്ലാ പറഞ്ഞത് അതിനു് പിടിപ്പത് തിരിച്ചു കിട്ടിയത് മൂപ്പർക്ക് തന്നെയാണ് അങ്ങനെയാണ് ഒന്ന് മയപ്പെടുത്തേണ്ടി വന്നത് ! സകല ബിദ്അത്തുകളുടെയും വിഴുപ്പ് ഭാണ്ഡം പേറി മുതകൊടിഞ്ഞു നടക്കുമ്പോഴും മറ്റുള്ളവരെ മുബ് തദിഉകളാക്കുന്ന ഇയാളുടെ ചീഞ്ഞ കുതന്ത്രം കണ്ടില്ലെ ! നാണമില്ലാത്തവന്റെ മൂട്ടിൽ .......!
മരണം ആഘോഷിച്ചാൽ അത്ഭുതപ്പെടാനൊന്നുമില്ല .കണ്ടാൽ സലാം പറയരുത് സലാം പറഞ്ഞാൽ മടക്കരുത് കൂടെ ഭക്ഷണം കഴിക്കരുത് ക്ഷണം സ്വീകരിക്കരുത് ഇതൊക്കെയല്ലേ അനുയായികൾക്ക് പഠിപ്പിച്ചു കൊടുത്തത്. ഇത് പറയാൻ വേണ്ടി ഇപ്പോ പൊട്ടിത്തെറിച്ച് എന്ത് കാര്യം. മരണം ആഘോഷിക്കരുത് എന്ന് പറഞ്ഞു കൊടുക്കേണ്ട ഗതികേട്. ഈ സുന്നി-മുജാഹിദ് എന്നാണാവോ മനുഷ്യരെന്ന നിലയിൽ ഒന്നാവുന്നത്. ആശയങ്ങൾ കൊണ്ട് ഒന്നാകാൻ സാധ്യമല്ല എങ്കിലും പരസ്പര സാഹോദര്യത്തോടെ കഴിയുന്നത് അല്ലേ നമുക്ക് നല്ലത്.
സമസ്തയും സലഫിയും രണ്ടാണ്. അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഉണ്ട്. ഒന്നാവുക സാദ്ധ്യമല്ല. സംഘർഷവും ഒഴിയില്ല. കാരണം തൗഹീദും ശിർക്കും തമ്മിലുള്ള സംഘട്ടനം നൂഹ് നബി (അ) മുതൽ തുടങ്ങിയതാണ്. അത് തുടർന്നു കോണ്ടേയിരിക്കും. ലോകാവസാനം വരെ
ശരിയാ സഹോദരങ്ങൾ തമ്മിൽ കണ്ടാൽ കീരിയും പാമ്പുമാണ് കാരണം കുടുംബ വീട് അവർക്ക് വേണം എന്നതാണ്, പക്ഷേ ആ വീട് മറ്റാരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവർ ഒന്നിക്കും ,അതങ്ങിനെയാണ്, എന്നാൽ ഈ സമുദായം അതിന് വിപരീതമാണ്,,
ആശയ പരമായി ഒരിക്കലും യോജിക്കാൻ കഴിയില്ല മുജാഹിദ് കളോട്.. കാരണം.. പരിശുദ്ധ ആത്മാക്കൾ ആയ ഔലിയാക്കളെ വിമർശിക്കുന്നവരെ. നമ്മൾ സ്നേഹിച്ചാൽ അവർ കിടക്കുന്ന നരകത്തിൽ നമ്മളും വീഴും പ്രപഞ്ച സൃഷ്ട്ടാവ് ഇഷ്ട്ടം വെച്ചവരെ ഇഷ്ട്ടം വെക്കൽ വിശ്വാസിക്ക് നിർബന്ധം ആണ്.. പ്രപഞ്ച സൃഷ്ട്ടാവ് ഇഷ്ട്ടം വെക്കാത്തവരെ നമുക്ക് മനസ്സിൽ ആക്കാൻ കഴിവ് ഇല്ലെങ്കിൽ മിണ്ടാതിരിക്കൽ ആണ് നല്ലത്.. നമ്മുടെ നാവ് നമ്മെ തന്നെ നരകത്തിൽ കൊണ്ട് പോകാൻ കാരണം ആകും
ഒരു അമുസ്ലിമിന് മയ്യിത്ത് കൊണ്ടുപോകുമ്പോൾ എണീറ്റ് നിന്ന് പ്രവാചകൻ ആ മയ്യത്ത് നോട്ട് ആദരവ് കാണിച്ചു ആ പ്രവാചകന്റെ പിൻഗാമികളാണ് ഈ സുന്നികൾ എന്നിട്ടാണ് ഈ കോലത്തിൽ
താൻ ഏതാടോ പൊട്ടാ.... ആരാടാ വേർ പിരിഞ്ഞു... അവർ അന്ന് ഇന്നും ഉസ്താദ് ശിഷ്യൻ ബന്ധങ്ങൾ തന്നെ ആണ്... ജീവിവിച്ചിരിപ്പ് ഇല്ലങ്കിലും ❤️നിന്നെ പോലെ ഉള്ളവർ ആണ് ഇങ്ങനെ പുത്തൻ വാദം പ്രചരണം നടത്തുന്നെ 👊🏻😡
ഉസ്താദിന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
നാളെ മരിച്ചാൽ നീ ഏപ്പിയോ മുജാഹിതോ എന്നല്ല ചോദിക്കുക ... നീ എനിക്ക് വേണ്ടി എന്തു ചെയ്തു ... ഇന്നമൽ അ'മാലുബിന്നിയാത് ..ഈ ap ഒക്കെ ഈ കൊച്ചു കേരളതില് ... പുറത്തൊക്കെ പോയാൽ എന്ത് അപ്.... മുസ്‌ലിം (അല്ലാഹുവിനെ അനുസരിക്കുന്നവൻ )ഖുർആനും ഹദീസും മുറുകെ പിടിക്കുക ... അള്ളാഹു അക്‌ബർ ... അതിലും വലുത് ഒന്നുമില്ല .....
സത്യം പറയേണ്ടിടത്ത് പറയേണ്ടത് പോലെ തുറന്നു പറയാൻ ഞമ്മളെ ഈ മുത്ത് ഉണ്ടല്ലോ നമ്മൾക്ക്
ദീർഘായുസ്സുള്ള ആഫിയത്ത് നൽകണേ അല്ലാഹ്
Aameen
Through
Aameen yarabbal aalameen
ആമീൻ
Aaammmeeennn
കാന്തപുരം ഉസ്താദിന് അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
Ameen
Aameen
Aameen
Ameen
Ameen
ആർജ്ജവമുള്ള വാക്കുകൾ അതാണ് എ പി ഉസ്താദ്
സമുദായത്തെ നിർത്തേണ്ടടുത്ത് നിർത്തുന്ന സമുദായ നായകൻ...ഞങ്ങളുടെ ശൈഖുനാ❤️
മാഷാ അല്ലാഹ്
Masha allah
Aameen yarabbal aalameen
Onnupo,njangalkke oru nayakane ullu adhane muhammed nabi sallallahu alaihivasallam
ماشاالله
കാന്തപുരത്തിന്റെ ആദർശം കൃത്യമാണ് അതാണ് അവരുടെ മുന്നേറ്റം ഇത്ര ശക്തി
ആദർഷം OK. പക്ഷേ cash
@@afsalvm9930 ni etre koduthu
@@afsalvm9930ഇത് അബദ്ധ ചിന്തയാണ് നിങ്ങൾ ഇവിടെ വന്നാൽ നിനക്ക് കറക്റ്റ് മനസ്സിലാകും ഒരാഴ്ച ഉസ്താദിൻറെ കൂടെ ഉസ്താദ് അറിയാത്ത രൂപത്തിൽ ഒന്ന് നടന്നു നോക്കൂ അപ്പോൾ അറിയാം അവിടുത്തെ ത്യാഗം
കാന്തപുരം അത് പറയേണ്ടിടത് പറയും ...അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ
ഒഹ്.....ആണോ....?
Aameen
Ameen
ആമീൻ
ആമീൻ
പറയേണ്ടത് പറയണ്ട സമയം പറയും ഞങ്ങളുടെ ഈ മുത്ത് അള്ളാഹു ആഫിയത്തോടു കൂടെ ദീർഘായുസ് നൽകട്ടെ.... ആമീൻ
ആമീൻ
ആമീൻ
ആമീൻ
Alhmdulillh
Aamen
അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ
ആമീൻ
Aameen
ആമീൻ
ആമീൻ
Aameen
AP ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീർഗായിസ്സ് പ്ര താനംചെയ്യട്ടെ ആമീൻ .
Aameen
ആമീൻ
കാന്തപുരം ഉസ്താദ് പക്വതയും യോഗ്യതയും ഉള്ള ഒരു നേതാവാണ് അദ്ദേഹം എടുക്കുന്നത് മനുഷ്യത്വ പരമായ നിലപാടാണ്
Theerchayaayum
ماشاء الله👍👍👍👍👍👍
തീർച്ചയായും
എപി അനാക്ക് പണിക്കും പോയിക്കൂടെ
മുടി നല്ല നിലപാടാണ് പെണ്ണുങ്ങളുടെ മുടിയുടെ നബിയുടെ മുടി എന്ന് പറഞ്ഞു നടക്കാൻ നാണമില്ലാത്ത കാന്തപുരം
ഇതാണ് ശെരിയായ നേതാവ്
ഉസ്താദ് 💕💕 യെതാർത്ഥ സുന്നിയുടെ ഉറച്ച ശബ്ദം
കാന്തപുരം ഉസ്താദ് മുത്താണ്
ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്
ആളാഹുവേദ്ദേഹത്തിന് ആഫിയതുള്ള ദീര്ഗായുസ് നൽകണേ ആമീൻ
A p usthathinnu. Allahuaafiyathulla. Deerghayussukodukkatteee. Aaaameeeen
ആമീൻ
Aameen
Aameen
ആമീൻ
Aameen
കാന്തപുരം The Great forever.❤
@@Vk_productions66
അല്ലാഹു great അല്ലാ, എന്ന് ആരേലും പറഞ്ഞോ 🤔🤔🤔
@@Vk_productions66
'അല്ലാഹുവിനേക്കാൾ' എന്നാരേലു० പറഞ്ഞോ 🤔🤔🤔
ഉസ്താതിന്റെ വാക്കുകൾ വളരെ വിലപ്പെട്ട than
ആണോ ok
Serina kutiyeeee...m
എന്താ..
ആ മുഖത്തെ
ഒരു മൊഞ്ജ്....
സുബ്ഹാനള്ളാ......!
അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ....
@youkesh100
ഞാനും സൂര്യതേജസ് തന്നെയാണ് ഉദ്ദേശിച്ചത്...
നിങ്ങൾ എൻറെ വാക്കു കൊണ്ട് നിങ്ങൾഎന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയില്ല
ഉസ്താദിനെ ഞാൻ എത്രത്തോളം ബഹുമാനിക്കുന്നുണ്ടെന്ന് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല...
2um shari aanu avanavante basha reethi anu ennu maatram
ആമീൻ
Aameen yarabhal aalameen
മെയ്യനങ്ങാതെ കാറ്റും വെയിലും കൊള്ളാതെ തിന്നു കൊടുത്തിരുന്നാലും നല്ല മൊഞ്ചായിരിക്കും.
മൂപ്പരെ കെട്ടിയൊരുക്കിവിടാൻ ബ്യൂട്ടി പാർലർ ഉണ്ടോ എന്നു് സംശയിക്കുന്നവരും ഉണ്ട്.
ഞാൻ ഒരു സുന്നി മുസ്ലിം ആണ് ..... ഇങ്ങനെ ഒന്നും എഴുതി വിടരുത് FB ആയാലും WHATSAPIL ആയാലും ..
സുന്നി മുസ്ലിം അല്ല🤔 മുസ്ലിം മാത്രം അതാണ് സത്യം സുഹൃത്തെ
ചെറിയൊരു അഭിപ്രായത്തിൻറെ പേരിൽ ആരെയും ആക്ഷേപിക്കാൻ പാടില്ല
@@user-ws4or3kk5u അത് ശെരിയാ പക്ഷെ മുസ്ലിംസിൽ .. സുന്നി,സലഫി,മുജാഹിദ്,ഷിയാ അങ്ങനെ വേർ തിരിന്നിട് ഉണ്ട് അതെ ഞാൻ ഉദ്ദേശിച്ച ഉള്ളു .....
@@محمدعشيقعلي അങ്ങനെ തരം തിരിക്കൽ പോലും തെറ്റാണ്
@@comeqtrading9567 haa ..പക്ഷെ വിശാസങ്ങൾ പലതാണ് ഷിയാ മുസ്ലിംസിനെ പറ്റി കേട്ടിട് ഉണ്ടോ .....
പോസിറ്റീവ് ആയ വാർത്ത,
മാന്യമായ ഇടപെടൽ,
"വൈരുദ്ധ്യങ്ങൾ മാന്യമായ ആശയ പോരാട്ടങ്ങൾക്ക് വഴി തെളിക്കട്ടെ"
Theerchayaayum
Ustad പറഞ്ഞത് ശെരിയാ
ഉസ്താദ് പറഞ്ഞത് ശരിയാ, കൂടെയുള്ളവർക്ക് വിവരല്ല,
എന്തൊക്കെ പറഞ്ഞാലും കാന്തപുരം തുല്യത ഇല്ലാത്ത നേതാവാണ്
സലഫി അദ്ദേഹത്തിന്റെ കൃത്യം നിറവേറ്റി കടന്നുപോയി അള്ളാഹു അദ്ദേഹത്തിന് സ്വർഗം നൽകട്ടെ .
Aameen
Aameen
ആമീൻ
ആമീൻ
ആമീൻ
AP ഉസ്താദിന്ന് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ
Ameen
اللهم طول عمر شيخنا...... آمين يارب العالمين
ഇസ്ലാമിൽ മയ്യിത്തിന് വലിയ പ്രാധാന്യം ഉണ്ട് സമുദായത്തിന് പുറത്തുള്ളവരായാലും ബഹുമാനിക്കണം എന്നാണ് ഇസ്ലാം പറയുന്നത്
Kalam Kalam ഒരു msge ഞാൻ ഇന്നാള് കണ്ടായിരുന്നു അതിൽ വേറെയാ പറയുന്നത്. നിങ്ങൾ പറഞ്ഞത് ഞാൻ കേട്ടട്ടുണ്ട് ആ ഹദീസ്. ഇങ്ങനെ ഉള്ളവർ മരിച്ചാൽ ദീനിന് നല്ലതാണെന്നാണ് ആ msge il കണ്ടത്.
അള്ളാഹു ആലം
One and only leader Qamarul ulama 😍😍😍👍
ഉസ്താത്. തന്റെ അനിയായികളെ. ഒരു വിരൽതുബ് കൊണ്ട് നിയന്ദ്രിക്കുന്ന. ലോഗം കണ്ട ഇസ്ലാമിക പണ്ടിതൻ. ആഫിയത്തുള്ള ധീർഗ്ഗായുസ്സ് നൽകണേ ആമീൻ
ഈ മാന്യമായ ഇടപെടൽ അൽപം കൂടെ നേരെത്തെ ആയിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ.....
آ مين يا رب العالمين.......
അസ്സലാമു അലൈക്കും റഹ്മത്തുള്ള. പ്രിയപ്പെട്ട സുഹൃത്തേ കാന്തപുരം ഉസ്താദ് അന്നും ഇന്നും എപ്പോഴും മാന്യമായ ഇടപെടലും നിലപാടും മാത്രമാണ് എടുത്തിട്ടുള്ളത്. നിങ്ങൾ മനസിലാക്കാൻ വൈകിപ്പോയി. അതാ പറയുന്നത് ആരെക്കുറിച്ചും വിമർശനത്തിനും പഠിക്കാനും മനസ്സിലാക്കാനും നമ്മൾ തയ്യാറാകണം. ഇനിയെങ്കിലും മൊത്തത്തിൽ ഒന്ന് വിശാല മനസ്സോടുകൂടി മനസ്സിലാക്കാൻ ശ്രമിക്കുക. അപ്പോൾ അറിയാം അവിടുത്തെ മഹത്വം പ്രശസ്തിയും നന്മയും. നാഥൻ തൗഫീഖ് ചെയ്യട്ടെ
و عليكم السلام....،
AP usthad ❤❤
Unbelievable leader of century..Sulthanul Ulama Ap usthad
കാന്തപുരം കാലഘട്ടത്തിൻ്റെ ഇതിഹാസം പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ടത് പോലെ പറയുന്ന പണ്ഡിതൻ
മരണം ആഘോഷം ആകരുത്,,,, അതാണ് പറഞ്ഞത് 😊😊
ഖാദർ ബായ്.....
പൊട്ടി തെറി നടന്നിട്ടില്ല 😊
പറയേണ്ടത്
പറയേണ്ട സമയത്ത്
പറയാൻ
ധൈര്യം കാണിച്ച
ഒരു നേതാവ്.....
അതാണ് എന്റെ ശൈഖുനാ....
ഇതുപോലെ ഒരു
നേതാവ്
ഇന്ത്യയിൽ
ഒരു മുസ്‌ലിം സംഘടനകളിലും
ഉണ്ടാവില്ല......
ജാതി ബേദമന്യേ
എല്ലാവരെയും
സഹായിക്കുന്ന നേതാവ്......
അല്ലാഹു ആഫിയത്തുള്ള
ദീർഘായുസ്സ് നൽകട്ടെ ആമീൻ
*നാം സാധാരണക്കാർ ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കുറേ കൂടി പക്വത കാണിക്കേണ്ടതുണ്ട്, ഇല്ലെങ്കിലുണ്ടാവുന്ന നഷ്ടം നമുക്ക് തന്നെയാണ്* .
Allah ഉസ്താദിനെ ദീർഗായുസ് നൽകണേ.. എന്നും ഈ പാതയിൽ നിൽക്കണം.. 👍
ഒരു ചിരി മതി ഒരായിരം നൻമ മടച്ചവൻ തരും. ഒരു ഛേ എന്ന വാക്ക് മതി ഒരായിരം നൻമകൾ ഇല്ലാതാവാം ഏത് ചിപ്പിയിലാ മുത്ത് എന്ന് അറിയില്ല - അല്ലാഹുവെ എല്ലാ ഉമ്മത്തിന്നും പെറുത്തു തരണമേ- ആമീൻ
വർത്തമാനകാലഘട്ടത്തിൽ ക്രിയാത്മകമായ തീരുമാനങ്ങൾ ..., എത്ര നല്ല ദീർഘവീക്ഷണ ആശയം, അഭിനന്ദനങ്ങൾ
അതാണ് നമ്മുടെ ശൈഖുനാ ആരെയും ചീത്ത പറയരുത് വയക്കിന് പോവരുത് എന്നൊക്കെ പടിപ്പിച്ചുതന്നിട്ടുള്ള നമ്മുടെ ആലിമീങ്ങൾ അള്ളാഹു നമ്മുടെ പണ്ഡിതന്മാർക് ദീർഗായുസ് നൽകട്ടെ ആമീൻ
Usthaadin aafiyathu nalgumaaravate
ആമീൻ
ഉസ്താദിന് അള്ളാഹു ദീർഘ ആയുസ് നൽകട്ടെ ആമീൻ
Aameen
AP - Enna randaksharam...
Logark maadrgayaaan...
കേരളത്തിന്റെ വിവിധ നാടുകളിൽ നിന്ന് ഉത്തരെന്ത്യ കുഗ്രാമങ്ങളില്‍ നിന്ന് വെടിയൊച്ചകളുടെ കാശ്മീരില്‍ നിന്ന് അങ്ങനെ അയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ഹ്യദയത്തോട് ചേര്‍ത്ത് നിറുത്തി അന്നവും അറിവും നല്‍കി ഡോക്ടറും എഞ്ചിനീയരും മതപണ്ഡിതനും വക്കീലുമൊക്കെയാക്കി സാമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് അഭിമാനപൂര്‍വ്വം കെെ പിടിച്ചുയര്‍ത്തുന്ന പ്രിയപ്പെട്ട കാന്തപുരം ഉസ്താദ് അദ്യാപക ദിനത്തിലെ ഇന്ത്യയില്‍ പകരം വെക്കാനില്ലാത്ത അദ്ധ്യാപകന്‍ ...നാഥന്‍ ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ ആമീന്‍
ഇതല്ല ഇതിനപ്പുറം മാത അമൃതാനന്ദമയി ചെയ്യുന്നുണ്ട്
@@jihadejihade9618 നോം അറിഞ്ഞില്ല..🤗
Mother therasaye pole islamil viswasaman adyam sharyakendad
@@anonymouslakshya1150 കറക്റ്റ് മറുപടി
Aameen
മികച്ച ഒരു മതകച്ചവടക്കാരൻ എന്ന നിലക്ക് ശ്രീ അബൂബക്കറിനോട് എനിയ്ക്കെന്നും ബഹുമാനമാണ്.
Ada നായ നീ കണ്ടിട്ടുണ്ടോ കച്ചവടം ചെയ്യുന്നത്
പോടാ നിനക്കെന്തറിയാം എന്ത് വയറ്റിൽ ആക്കിയാ സംസാരിക്കുന്നത് ......ഒരു ജന്മം നിന്റെ ജീവിത ശുദ്ധി ഒന്ന് ഒറ്റയ്ക്ക് ചിന്തിക്കൂ.....
ഉസ്താദിനെ ഞാൻ ഇടയ്ക്ക് സ്വപ്നം കാണുന്നു ഉസ്താദ് എനിക്ക് ദുആ ഇരിക്കണം
*_ ഞാൻ സൗദിയിലെ റാബിക് എന്ന സ്ഥലത്ത് 2015 ഇൽ ജോലി ചെയ്യുന്ന സമയം... അവിടത്തെ പ്രധാന മസ്ജിദിലെ ഖത്തീബ് ഒരു 70 തോളം പ്രായം ആയ ഒരു സൗദി പൗരൻ ആയ ഹാഫിളുമായ ഒരു ഉസ്താദ് *_ _* ആയിരുന്നു..അദ്ദേഹത്തിന് ജന്മനാ കണ്ണ് കാണില്ലായിരുന്നു.. എന്നാൽ കൂടി അദ്ദേഹം ഒരു കുട്ടിയുടെ കൈ പിടിച്ചു വെച്ച് വെച്ചു പള്ളിയിലേക്ക് കടന്നു വരുന്നത് ഞങ്ങൾ നോക്കി ഇരിക്കും... മുഖത്ത് എപ്പോഴും ഒരു മന്ദഹാസം ഉണ്ടായിരിക്കും.. നിസ്കാരത്തിനിടക്ക് സുറത് ഓതുമ്പോൾ അദ്ദേഹം വിങ്ങി പൊട്ടി കരയും... അദ്ദേഹത്തിന്റെ ഖുർആൻ പാരായണം കേട്ടാൽ നമ്മളും കരഞ്ഞു പോകും അർത്ഥം അറിയില്ലെങ്കിൽ പോലും...ഒരിക്കൽ നിസ്കാര ശേഷം ഞാനും എന്റെ സുഹൃത്തും അദ്ദേഹത്തിന്റെ അടുക്കൽ പോയി ഒരു സംശയം ചോദിച്ചു.. സുഹൃത്തിനു എന്നേക്കാൾ അറബി നന്നായി അറിയാമായിരുന്നു... സംശയം ഇതായിരുന്നു... _*
*_ഷിയാക്കളെ കണ്ടാൽ നമ്മൾ സലാം പറയണോ_*
*_അദ്ദേഹം ഒന്ന് ചിരിച്ചു എന്നിട്ട് ഞങ്ങളുടെ തലയിൽ കൈ വെച്ചു തലോടി കൊണ്ട് പറഞ്ഞു
മക്കളെ പടച്ചോന്റെ എല്ലാ സൃഷ്ടികളോടും നമുക്ക് സലാം പറയാം... അല്ലാത്തവരോട് സലാം പറയാൻ നിൽക്കണ്ട... ശിയാക്കളെ പടച്ചത് അള്ളാഹു ആണോ??_*
*_ഞങ്ങൾ... അതെ
എന്നാൽ നിങ്ങൾ അവരോട് പറയണം...നിങ്ങൾക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് (അസ്സലാമുഅലൈക്കും )
ഒന്ന് നിർത്തിയിട്ടു അദ്ദേഹം ചോദിച്ചു മക്കൾ 5 വഖ്ത് എന്നും പടച്ചോൻക് നമസ്കരിക്കാറുണ്ടോ???_*
*_ഞങ്ങൾ സൈലന്റ് ആയി നിന്നു കാരണം ഇല്ലായിരുന്നു...
അദ്ദേഹം വീണ്ടും ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.._*
*_മക്കളെ നമസ്കാരം ഒഴിവാക്കല്ലേ.. ഒഴിവാക്കാതിരുന്നാൽ നിങ്ങൾക്ക് മുസ്ലിം മാത്രം അല്ല ഒരു മനുഷ്യൻ കൂടി ആയി ജീവിക്കാം മരണം വരെ...ഒരു യഥാർത്ഥ മുസ്ലിം ഒരിക്കലും ഒരു മനുഷ്യനെയും മതം നോക്കിയോ ജാതി നോക്കിയോ നിറം നോക്കിയോ കുടുംബം നോക്കിയോ വേർതിരിക്കുകയില്ല.... സൗദി ഗവണ്മെന്റ് അദ്ദേഹത്തിനു വീട്ടിൽ നിന്നും പള്ളിയിലേക്ക് പോകുവാൻ ഒരു ലാൻഡ് ക്രൂയിസർ കാർ അനുവദിച്ചു കൊടുത്തപ്പോൾ അത് സ്നേഹത്തോടെ നിരസിച്ചു കൊണ്ട് പറഞ്ഞത്രേ... പടച്ചോൻ എനിക്ക് രണ്ട് കാലും കയ്യും തന്നിട്ടുണ്ട് അത് തളരും വരെ ഞാൻ നടന്നു പോകുന്നതാണ് എനിക്ക് ഇഷ്ടം എന്ന്... പടച്ചോൻ അദ്ദേഹത്തിന് ആഫിയത്തും റഹ്മത്തും നൽകട്ടെ... ആമീൻ..._*
*_നമ്മുടെ നാട്ടിലെ ഉസ്താദ് മാർ പോകുന്നത് bmw, od മെഴ്സിഡിസ് ബെൻസ് പോലുള്ള കാറിൽ ആണ് ഓക്കേ അത് അവരും പടച്ചോനും ആയി... പക്ഷെ മത വിഭാഗത്തിന്റെ പേരും പറഞ്ഞു ഇസ്ലാമിനെ വെട്ടി കേറുമ്പോൾ ഓർക്കുക... പടച്ചോൻ പറഞ്ഞ നരകത്തിലെ 7ആം നില അത് ഇസ്ലാമിനെ വിറ്റു കാശ് ആക്കിയ പണ്ഡിത വർഗത്തിനുള്ളതാണെന്നു...._*
ശരിയാണ് സഹോദരാ...മതത്തെ വിറ്റ് കാശാക്കുന്ന കുറേ vvip മതപണ്ഡിതന്മാർ ഉണ്ട് നമ്മുടെ സമുദായത്തിൽ. അവർ താമസിക്കുന്നതും സഞ്ചരിക്കുന്നതുംഎല്ലാം ഹൈ ലെവൽ . അവർ എന്ത് തെറ്റ് പറഞ്ഞാലും പ്രവർത്തിച്ചാലും അതിന് ഓശാന പാടുകയല്ലാതെ തിരുത്തുവാൻ ഉള്ള ഒരു പ്രേരണ അവരുടെ അണികൾ ചെയ്യാറില്ല...
Ithann njaglude shaikuna.... indian musalamanthe pakarakaranillatha amarakaran.... arajavamulla pandithan.... allahu afiyathulla dirkayuss nallkatte.... ameen... 💪💪💖💖💖
ഇവർ സുന്നികളല്ല''ശിയാക്കളാ ഇവർക്ക് ഒരാൾ മരിച്ചാൽ പിന്നീടങ്ങോട്ട് ആ കോശത്തിന്റെയും പൈസ ഉണ്ടാക്കലിന്റെ യും കാലം ആണ് തനിശിയാക്കൾ
@@noufalnoufal1842nunapole thalayill vahabisam kondu nadakkunavan agnne thonnu..... 😏😏😏
ഉസ്താദ് വിഷയം പറഞ്ഞിട്ടല്ലെ ഉള്ളൂ പൊട്ടിതെറിച്ചിട്ടില്ല
Abuliya സൂപ്പർ Saqafi പൊട്ടിത്തെറിക്കാൻ.. ചക്കക്കുരു അടുപ്പിൽ ഇട്ടതാണോ...
@@underworld2858 നീ ആര്
Abuliya സൂപ്പർ Saqafi എല്ലാ ഇന്ത്യ ക്കാ രെ യും നീ അറിയുമോ..
ഈ സമുദായം ചെയ്യുന്ന തെറ്റുകൾ ഇതു പോലെ ക്രിത്യ സമയത്തു എതിർതിരുന്നേൽ ഈ സമുദായം പണ്ടേ രക്ഷപെട്ടനെ...ഇപ്പോൾ കാണിച്ച നല്ല മനസ്‌സിന് അള്ളാഹു ഗുണം നൽകട്ടെ.ആമീൻ.
സത്യവിശ്വാകളുടെമരണം അവിശ്വാസികളെ എന്നും സന്തോശിപ്പിച്ച ചരിത്രമേഉള്ളു . ഈ ആഘോശവും അതിന്റെ തുടർച്ചയായി കണ്ടാൽമതി
Undakkan varalle
Avasaram nokki mooda
💯💯
Kanthapuram vera levalaa makkale
ഉസ്താദ് ഇത് കുറച്ച് മുന്നേ അനുയായികളെ പറഞ്ഞ് മനസ്സിലാക്കേണ്ടിയിരിക്കുന്നു സുന്നി പണ്ഡിതന്മാര്‍ മരിച്ചാല്‍ പോലും parihasikkunnavarund എല്ലാവരും അല്ല ചിലര്‍ അത്രമാത്രം വൈരാഗ്യ budhiyan ചിലര്‍ക്ക് joodhante shava manjavumayi pogunnadh kand എണീറ്റ് നിന്ന പ്രവാചകന്റെ anuyayikalan musleengal അത് orkunnadhan നമ്മക്ക് nalladh
Shya level an
Yes
നിനക്ക് ഇസ്ലാമിനെ കുറിച്ച് എന്തറിയാം
@@msbackm5228kanthapuram vere level aan sashayamilla karanam islamika pandithanmar deen parayumbol ayal parayunnad njangalod kalichal electionil kanichu tharam avane tholpikum ivane tholpikum elland eyale prasangam kettitt oralenkilum parayunnad kettitundo avanippo kanthapurathinte prasangam kettitt niskaram thudangi allenkil verenthenkilum amal cheidu enn ayale prasankam kettitt nannaya oralenkilum undo ayal pirivedukkunnad polum ayalude oru samrajyam ketti padukkana ayalude dush pravarthi karanam kalbil korachenkilum eemanullavar ayale vitt poikkondirikkunnu adkond etra pettenn ayalude valayathil ninn rakshapettal athrayum nallad ayalipol modie kettippidikkanum thudangi karnadakayl apkarkum bjp kkum ore stage aan ayalude pokk duroohaman ellavarkum nallad varatte ayalk allahu hidayath kodukkatte
ഞാൻ ഒരു മുജാഹിദ് അല്ല.. എങ്കിലും ഈ മുജാഹിദ് പണ്ഡിതന്റെ ക്ലാസ്സ് ഞാൻ എപ്പോഴും കേൾക്കാറുണ്ട്. നന്മ ആര് പറഞ്ഞആലും കേൾക്കുന്നത് നല്ലതാണെന്നു തോന്നാറുണ്ട്
ഈ ഞാനും
Keelkalle nintte arivine arathu kalayum nee poolum ariyaathe nee unarnnirikkumbool swasikunathum urangumbool swasikunathum vithyaasam alle chindhikkya
സുന്നി യെതാർത്ഥ അല്ലാഹുവിന്റെ ദിൻ. അതാണ് കാന്തപുരം ഉസ്താദ്
യഥാർത്ഥ ദീൻ മനസ്സിലാക്കൂ.
സുന്നി എന്ന് പറഞാൽ സുന്നത്ത് പിൻപറ്റുന്നവർ എന്നാണ് ഉദ്ദേഷം
എന്നാൽ മൗലൂദ് കുത്താറാത്തീബ് ഉറൂസ് നബിദിനം ബദ്രീങ്ങളുടെ ആണ്ട് ഇതൊക്കെ അനിസ്ലാമിക മല്ലേ.
വിട്ട് നിൽക്കൂ ഇമ്മാതിരി പ്രവർത്തനങളിൽ നിന്ന്.
അളളാ സത്യം മനസ്സിലാക്കാൻ തൗഫീക്ക് നൽകട്ടെ.
Deeninte പേരിൽ ഇല്ലാത്ത പേക്കൂത്തുകൾ നടത്തി യഥാർത്ഥ മുസ്ലിം അതിനാണ് അന്തം കമ്മി എന്ന് പറയുന്നത്
@@shareefbinmoosapulikkal6292 ആദിയം ഇസ്ലാം ദിൻ എന്താണന്ന് പഠിക്കു. എന്നിട്ട് പറയു ഇല്ലാത്തത് ഏത് ഉള്ളത് ഏത് എന്ന്. മുജാഹിദ് ന്റെ മതം is ഐ എസ്സിൽ ജനങ്ങളെ എത്തിക്കൽ. മുജാഹിദ്കൾക്ക് is ഐ എസ്സിൽ സംവരണം ഉണ്ടോ. മുജാഹിദ് കബട വിശ്വാസികൾ നാശത്തിൽ നരകത്തിൽ
Islamikamaya ഒരറിവും നിങ്ങൾക്കില്ല കാരണം നിങ്ങൾ ഉസ്താദുമാരെ പിൻപറ്റി ജീവിക്കുന്നവർ ആണു മുടന്തൻ ന്യയാം അതാണ് നിങ്ങളുടെ വിവരക്കേട്
@@shareefbinmoosapulikkal6292 ഉസ്താദ് മാരെ പിൻപറ്റി ജീവിക്കാനാണ് അല്ലാഹും റസൂൽ സല്ലല്ലാഹു അലൈവസല്ലം തങ്ങളും പറഞ്ഞതും പഠിപ്പിച്ചതും ഇപ്പോൾ ശെരിക്കും ബോധ്യപ്പെട്ടു നിങ്ങൾക്ക് ഇസ്ലാമികമായ അറിവ് ഇല്ല എന്നത്. വിവരമില്ലാത്ത മുജാഹിദ് മൗലവി മാരെ പിൻപറ്റി നിങ്ങളുടെ ആഹിറം പരാജയപെടുത്തണ്ട നിങ്ങൾ ക്ക് ധീൻ പഠിക്കണമെങ്കിൽ ഇൻശാഅല്ലാഹ് അറിയുന്നത് പഠിപ്പിച്ചു തരാം സംശയം ഉണ്ടങ്കിൽ ചോദിച്ചു കൊള്ളുക അഹങ്കാരം ഇല്ലങ്കിൽ ധീൻ പഠിക്കാൻ കഴിയും മുജാഹിദ് മൗലവി മാരുടെ കളവിലും വഞ്ചനയിലും പെട്ട് നിങ്ങളുടെ ഇമാൻ നഷ്ട പെട്ട് നാളെ പരലോകത്ത് കൈകടിച്ചിട്ട് കാര്യമില്ല ഇൻശാഅല്ലാഹ് ഞാൻ പറഞ്ഞത് നിങ്ങൾക്ക് നാളെ പരലോകത്ത് ബോധ്യപെടും
Usthadine neril kaanan orupasd aagrehmund
മരണം ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ ..അവർക്കു ലെവലേശം വിവരം മതപരമായി ഇല്ല .അവർക്കു ഉള്ളത് അല്ലാഹു കൊടുക്കും !
അനുയായികൾ അല്ല ആരെല്ലാം അനുകൂലിച്ചിട്ടുണ്ടെങ്കിലും ശരിയായ ദീൻ മറച്ചു വെക്കില്ല AP ഉസ്താദ്. ശരിയായ ദീൻ എന്താണോ പറയുന്നത് ഒരു കലർപ്പും ഇല്ലാതെ ആരുടെയും മുഖം നോക്കാതെ പറയുന്ന നേതാവാണ് ഉസ്താദ്. അതാരെ അനുകൂലിക്കുന്നു എന്നതല്ല ദീനിന്റെ വിഷയത്തിൽ ശെരി ആണോ എന്ന് മാത്രമേ നോക്കാറുള്ളൂ. ഉസ്താദിനെ പോലുള്ള നേതാക്കൾ ആണ് ഈ കാലഘട്ടത്തിന്റെ ആവശ്യം...
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് നല്കട്ടെ....... ആമീൻ
സുന്നി. മുജാഹിദ്. തബ്ലീഗ്. സമസ്ത ജമാഅത് ഇസ്‌ലാമി ഹനഫി ഷാഫി ഹമ്പലി മാലിക്കി ഒന്നും രക്ഷപ്പെടില്ല. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചവർ മാത്രം രക്ഷപെടും. ബുദ്ധിയുള്ളവൻ അത് മനസിലാക്കും.
ശൈഖുനക് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ
ഇഷ്ടം ഉസ്താദ്
നാം ഒരു കാര്യം ചിന്തിക്കുന്നത് നല്ലത് .മരിച്ച പണ്ഡിതൻ പഠിച്ചതിൻെറ 100ൽ ഒരംശം പോലും അൽഹദുലില്ല പറഞ്ഞവൻ പഠിച്ചിട്ടില്ല .മനസ്സിൽ ഈമാനിൻെറ ഒരംശം ഉണ്ടെങ്കിൽ നാളെ എനിക്കും വരാനുള്ള അവസ്ഥ ചിന്തിച്ചു അവൻെറ നാവും വിരലും ചലിക്കില്ലായിരുന്നു .അതിനാൽ അവൻ തന്നെ അവൻ പറഞ്ഞതിന് സർവ്വശക്തനോട് പൊറുക്കലിനെ തേടട്ടെ . ആരുടെ മരണവും ആഘോഷമായി തോന്നുന്ന ഇബിലീസ് ചതിക്കുന്ന മനസ്സ് സവ്വശക്തൻ ഈമാനുള്ള നമുക്ക് ആർക്കും നൽകാതിരിക്കട്ടെ .
ഇതിൽ കാന്തപുരം ഉസ്താദ് പറഞ്ഞത് ഇത്രയും "ഇങ്ങിനെ ഇട്ടതിനാൽ നമ്മുടെ പണ്ഡിതന്മാർക്ക് എല്ലാരോടും പഴി കേൾക്കേണ്ടി വന്നു" എന്ന വിഷമം, ഇങിനെ മുഹമ്മദ് റസൂൽ(സ) പഠിപ്പിച്ചിട്ടില്ല കെട്ടോയെന്ന് പറയുന്നില്ല, രണ്ട് സുന്നത്ത് ജമാഅത്തിന്റെ ഉസ്താദ് മാരെ RSS കാർ പള്ളിയിൽ കയറി വെട്ടിക്കൊന്നു, കേരളത്തിലെ സകല മുസ്ലീം സംഘടനകളും വ്യക്തികളും ദുഃഖിച്ചു, അവർക്ക് വേണ്ടി പ്രാർത്ഥിച്ചു, ഇങ്ങിനെ സന്തോഷിക്കാൻ നിങ്ങൾക്ക് മാത്റമെ കഴിയൂ, അള്ളാഹുവിനെ മാത്രം ആരാധിക്കുക അവന്റെ റസൂലിനെ അനുസരിക്കു എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളു, അതാണ് മുഹമ്മദ്റസൂൽ(സ) പറഞ്ഞിട്ടുള്ളു, അതിന്റെ പേരിലാണ് എല്ലാ പീഡനവും, സഹിച്ചതും.
നിങ്ങൾ എഴുതിയത് നിങ്ങൾക്കെങ്കിലും തിരിഞ്ഞോ? ആവോ
പടച്ചവനോട് മാത്റം പ്രാർത്ഥിക്കുക, മുഹമ്മദ് റസൂലിന്റെ (സ) ചര്യകൾ പിൻപറ്റുക എന്ന് പറഞ്ഞിട്ട് മനസ്സിലാവാത്തോർക്ക് തിരിയൂല.. പിന്നെ അദ്ദേഹത്തിന്റെ മരണത്തിൽ സന്തോഷിച്ചവർക്ക് ചിന്തിക്കാൻ ഒരു ഓർമ്മപ്പെടുത്തൽ ഉണ്ടെന്ന് മാത്രം.
വിവാദങ്ങളിലും ആരോപണങ്ങളിലും പലപ്പോഴും ബലിയാടാവേണ്ടി വന്ന അപൂര്‍വം നേതാക്കളിലൊരാളാണ് കാന്തപുരം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ചില അണികളുടെ എടുത്തുചാട്ടവും വിവേകമില്ലായ്മയും കാരണം അദ്ദേഹം ഒരു പാട് ക്രൂശിക്കപ്പെട്ടു. അതില്‍ ഒരു പൊതു തത്വം കൂടി കാണാം. വേറെ ഏത് സംഘടനക്കാരും പാര്‍ട്ടിക്കാരും തെറ്റ് ചെയ്താലും വിമര്‍ശനം ആ വ്യക്തിയില്‍ ഒതുങ്ങും. അതേ സമയം കാന്തപുരത്തിന്‍റെ അനുയായികളില്‍ ആരെങ്കിലും വല്ല തെറ്റും ചെയ്താല്‍ അത് ഉടന്‍ കാന്തപുരത്തിലേക്ക് ചേര്‍ക്കപ്പെടും. കാരണം അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കെപ്പഴും വേട്ടയാടാന്‍ ഒരോ കാരണങ്ങളുണ്ടാക്കണമായിരുന്നു. അപ്പോഴവര്‍ മനുഷ്യത്വമോ മാന്യതയോ കാന്തപുരത്തിന്‍റെ നന്മകളോ പരിഗണിക്കാറില്ലായിരുന്നു.
Usthathin allahu deergayuss nalkatte
Ellavarum manusyanmaralle adh ap usthadhinn areyam allahu ap usthadhinn aafiyathulla dheergayass nalgatte
Kal chuvattil. Ninn alugal koottathode mujahidilekk. Pokugayanne athanne. Eee mayathilulla. Samsaram
@@abdulnazerabi9724 sathyam thiricharinjal sunnathilfkk thirich varum
Aameen
👍
കാലഘട്ടത്തിന്റെ ഇതിഹാസമാണ് കാന്തപുരം
Maashaa ALLAH...words can't describe your big HEART🤗🤗
കാന്തപുരം ഉസ്താദ് 👍👍👍
*പാട്ട് പാടിയവനും , പാടിപ്പിച്ചവനും പാട്ട് കേട്ട് രസിച്ചവരെയും ഉമർ (റ) കാലത്താണെങ്കിൽ അവരുടെ തല ബാക്കിയുണ്ടാവുമായിരുന്നില്ല… മുജാഹിദെ ..സുന്നിയെ ജമാഅത്തെ എന്നല്ല അല്ലാഹുവിന്റെ ചോദ്യം സത്യനിഷേധികളെ നിങ്ങൾ മാറിനിൽക്യൂവിൻ എന്ന് മാത്രമാണ്… സൂക്ഷിക്കുക അല്ലാഹുവിൽ ഭയന്ന് ജീവിക്കുക…*
അല്ലാഹുവിന്‍റെ ദീനിന്റെ കാര്യം പറയേണ്ടിടത്ത് പറയേണ്ട പോലെ പറയുക തന്നെ ചെയ്യും ഞങ്ങളുടെ ഉസ്താദ്.... .അതുകൊണ്ടല്ലേ ഞങ്ങളൊക്കെ "ഒരുത്തനെ പിടിക്കുമ്പോള്‍ കരുത്തനെ പിടിക്കുന്നത്" അല്ലാഹുവേ നീ ഞങ്ങളുടെ ഉസ്താദിനു നീ ആഫിയത്തുള്ള ദീര്‍ഗ്ഗയുസ്സു നല്‍കണേ നാഥാ..ആമീന്‍
Powerrrrrrrrrrrrrrrrrrr❤️ap Usthad ❤️
എല്ലാ, മുസ്ലിം പണ്ഡിതൻമാരും ആദമർത്ഥമായി മുസ്ലിം അയികത്തിന് ശ്രമിക്കണം, നമ്മുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർ(Rss), മുസ്ലിം നാമധാരികൾക് പണവും പദവിയും നൽകി ചെറിയ കാരണം പോലും പെരുപ്പിച്ചു തമ്മിൽ തല്ലിക്കുന്നു, നമ്മൾ അറിയാദെ ഇരയാകുന്നു, ഒരു ഉദാഹരണം ജാമിദ,
Mashah alhah sangadanne yedayalum
Usthadumare kuttam parayan padilla
💚💚❤️❤️👍👍
അത് സുന്നിയും മുസ്ലിമുമൊന്നുമല്ല ഭായീ. ഇതിനിടയിൽ ചില ചെന്നായ്ക്കൾ ചോര കിടക്കാൻ ഇറങ്ങിയിട്ടുണ്ട്
Correct aanu bro
Sudapi ayrikkum
അത് കേരളാസുന്നികള്‍ തന്നെയാണ് ഭായ്.
തിരിച്ചു കിട്ടിയത് അസഹ്യമായപ്പോൾ
ഗതികേടുകൊണ്ട് പറയേണ്ടി വന്നതാണു്
അല്ലാതെ മൂപ്പര് നന്നായിപ്പോയി എന്ന് ആരും ധരിക്കണ്ട. ഈ മൂപ്പര് വളർത്തിയ .... കൾ തന്നെയാണ് മരണം ആഘോഷിച്ച് അൽഹംദുലില്ലാ പറഞ്ഞത് അതിനു് പിടിപ്പത് തിരിച്ചു കിട്ടിയത് മൂപ്പർക്ക് തന്നെയാണ് അങ്ങനെയാണ് ഒന്ന് മയപ്പെടുത്തേണ്ടി വന്നത് !
സകല ബിദ്അത്തുകളുടെയും വിഴുപ്പ് ഭാണ്ഡം പേറി മുതകൊടിഞ്ഞു നടക്കുമ്പോഴും മറ്റുള്ളവരെ മുബ് തദിഉകളാക്കുന്ന ഇയാളുടെ ചീഞ്ഞ കുതന്ത്രം കണ്ടില്ലെ !
നാണമില്ലാത്തവന്റെ മൂട്ടിൽ .......!
ഞങ്ങളെ ഉസ്താദ് thiruthiyal ഞങ്ങൾ kellkum angeekrikum
അദ്ദേഹത്തിന്റെ നിലബാടു അദ്ദേഹം വെക്തമാക്കി.
മരണം ആഘോഷിച്ചാൽ അത്ഭുതപ്പെടാനൊന്നുമില്ല .കണ്ടാൽ സലാം പറയരുത് സലാം പറഞ്ഞാൽ മടക്കരുത് കൂടെ ഭക്ഷണം കഴിക്കരുത് ക്ഷണം സ്വീകരിക്കരുത് ഇതൊക്കെയല്ലേ അനുയായികൾക്ക് പഠിപ്പിച്ചു കൊടുത്തത്. ഇത് പറയാൻ വേണ്ടി ഇപ്പോ പൊട്ടിത്തെറിച്ച് എന്ത് കാര്യം. മരണം ആഘോഷിക്കരുത് എന്ന് പറഞ്ഞു കൊടുക്കേണ്ട ഗതികേട്.
ഈ സുന്നി-മുജാഹിദ് എന്നാണാവോ മനുഷ്യരെന്ന നിലയിൽ ഒന്നാവുന്നത്. ആശയങ്ങൾ കൊണ്ട് ഒന്നാകാൻ സാധ്യമല്ല എങ്കിലും പരസ്പര സാഹോദര്യത്തോടെ കഴിയുന്നത് അല്ലേ നമുക്ക് നല്ലത്.
സമസ്തയും സലഫിയും രണ്ടാണ്. അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഉണ്ട്. ഒന്നാവുക സാദ്ധ്യമല്ല. സംഘർഷവും ഒഴിയില്ല. കാരണം തൗഹീദും ശിർക്കും തമ്മിലുള്ള സംഘട്ടനം നൂഹ് നബി (അ) മുതൽ തുടങ്ങിയതാണ്. അത് തുടർന്നു കോണ്ടേയിരിക്കും. ലോകാവസാനം വരെ
ഉസ്താദ് ദീർഘവീക്ഷണമുള്ളയാളാ. ഈ ഒരു വിശയമാണൊ നിങ്ങൾ ഇത്ര നീട്ടി വലിച്ചു പറഞ്ഞത്
ഇത് പോലുള്ള അഭിപ്രായങ്ങളെ എന്നും മാനിക്കണം
Kanthapuram ust....vere..levelaanu...allahu barakath cheyyatte
A. P ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ
Aameen
ശരിയാ സഹോദരങ്ങൾ തമ്മിൽ കണ്ടാൽ കീരിയും പാമ്പുമാണ്
കാരണം കുടുംബ വീട് അവർക്ക്
വേണം എന്നതാണ്,
പക്ഷേ ആ വീട് മറ്റാരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവർ ഒന്നിക്കും ,അതങ്ങിനെയാണ്,
എന്നാൽ ഈ സമുദായം അതിന് വിപരീതമാണ്,,
ആശയ പരമായി ഒരിക്കലും യോജിക്കാൻ കഴിയില്ല മുജാഹിദ് കളോട്.. കാരണം.. പരിശുദ്ധ ആത്മാക്കൾ ആയ ഔലിയാക്കളെ വിമർശിക്കുന്നവരെ. നമ്മൾ സ്നേഹിച്ചാൽ അവർ കിടക്കുന്ന നരകത്തിൽ നമ്മളും വീഴും
പ്രപഞ്ച സൃഷ്ട്ടാവ് ഇഷ്ട്ടം വെച്ചവരെ ഇഷ്ട്ടം വെക്കൽ വിശ്വാസിക്ക് നിർബന്ധം ആണ്.. പ്രപഞ്ച സൃഷ്ട്ടാവ് ഇഷ്ട്ടം വെക്കാത്തവരെ നമുക്ക് മനസ്സിൽ ആക്കാൻ കഴിവ് ഇല്ലെങ്കിൽ മിണ്ടാതിരിക്കൽ ആണ് നല്ലത്.. നമ്മുടെ നാവ് നമ്മെ തന്നെ നരകത്തിൽ കൊണ്ട് പോകാൻ കാരണം ആകും
Ap ustahd 😍😍😍
Aadan usthad, masha allha allhu usthadin dirgauss nalganay ameen ❤
ഉസ്താദ് ❤
പൊട്ടിത്തെറിയുടെ ഉദ്ദേശം മനസ്സിലായി മരണപ്പെട്ട മുവഹ്ഹിതായ മനുഷ്യനെ തന്റെ അണികൾക്ക് മുമ്പിൽ മുബ്ത്തതിആക്കാനുള്ള വ്യാഗ്രത
ഒരു അമുസ്ലിമിന് മയ്യിത്ത് കൊണ്ടുപോകുമ്പോൾ എണീറ്റ് നിന്ന് പ്രവാചകൻ ആ മയ്യത്ത് നോട്ട് ആദരവ് കാണിച്ചു ആ പ്രവാചകന്റെ പിൻഗാമികളാണ് ഈ സുന്നികൾ എന്നിട്ടാണ് ഈ കോലത്തിൽ
തർക്കങ്ങൾ മറന്ന് എല്ലാവരും സ്നേഹത്തോടെ ജിമിക്കുക
അള്ളാഹു വിനെ ആരാധിക്കുകയും പ്രവാചകനെ അനുസരിക്കുകയും ചെയുക...അല്ലാഹു അല്ലാത്തവരെ ആരാധിക്കാന് പ്രേരിപ്പിക്കുന്ന, അല്ലാഹുവിന് സമന്മാരെ കല്പിക്കുന്ന പണ്ഡിതന്മാരെ സൂക്ഷിക്കുക..
ഇത് 50തൗഹീദും11പാർട്ടിയുമായ ഒഹാബി മൗതൂദികളോട് പറയുക അതാണ് ശരി
Good ap ഉസ്താദ്.......
അതാണ് കാന്തപുരം
എന്റെ മുത്ത് നബിസ്വയുടെ പച്ചഖുബ്ബ പൊളിക്കണമെന്നു പറഞ്ഞ തീവ്രവാദി, സ്വലാഹിക്ക് ജീവ ഹാനിസംഭവിച്ചതിൽ ഞാൻ വളരെ അതികം സന്തോഷിക്കുന്നു...
Marian
ഈ നൂറ്റാണ്ടിന്റെ ചക്രവർത്തി എന്റെ ശൈഖുനാ നീ കാത്തുകൊള്ളനെ റബ്ബേ
വാൾ ഉയർത്തി നിൽക്കുന്ന വരുടെ മുൻപിൽ ഇപ്പോഴും സുന്നി മുജാഹിദ് ജമാഅത്തെ ഇസ്‌ലാമി എന്ന് പറഞ്ഞു നിൽക്കാതെ യഥാർത്ഥ ഇസ്ലാം ആയി ജീവിച്ചു കൂടെ സഹോദരൻ മാരെ
Yadhartha islamanu sunni
മക്കളെ നന്നായി വളർത്തണം നേതാവേ..... ഞാൻ ഒരു മുസ്‌ലിം
ഇപ്പോൾ കാന്തപുരം പറഞ്ഞത് സത്യമാണ് അതുകൊണ്ടാണല്ലോ ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദ് മായും വേർപിരിഞ്ഞ കുരുത്തക്കേട് വാങ്ങേണ്ടിവന്നു
താൻ ഏതാടോ പൊട്ടാ.... ആരാടാ വേർ പിരിഞ്ഞു... അവർ അന്ന് ഇന്നും ഉസ്താദ് ശിഷ്യൻ ബന്ധങ്ങൾ തന്നെ ആണ്... ജീവിവിച്ചിരിപ്പ് ഇല്ലങ്കിലും ❤️നിന്നെ പോലെ ഉള്ളവർ ആണ് ഇങ്ങനെ പുത്തൻ വാദം പ്രചരണം നടത്തുന്നെ 👊🏻😡