ഒരു സ്കൂൾപരിസരത്തുള്ള ബസ്സ്റ്റാൻഡിൽ സർക്കാർചിലവിൽ യാത്രക്കാർക് ഇരിക്കാനുള്ള സ്ഥലം നല്ല ടൈൽ ഇട്ടു വൃത്തിയായി ഇരിക്കുന്ന സ്ഥലത്തു സ്കൂൾ കുട്ടികൾ നിരത്തി തുപ്പി നാറിക്കുന്നത് കണ്ടു ഞാൻ ഇങ്ങനെ തുപ്പി വൃത്തികേടാക്കരുത് എന്ന് അവരോടു പറഞ്ഞു... എന്താ തുപ്പിയാൽ എന്ന മട്ടിൽ എന്നെ നോക്കി കളിയാക്കലും ഇവനാരാ പറയാൻ എന്നതായിരുന്നു മറുപടി. മുൻപൊക്കെ മാതാപിതാക്കൾ, അധ്യാപകർ, എന്നിവർ ചെറിയതായി ശാശിക്കയും വേദനിപ്പിക്കയും ചെയ്തിരുന്നു... ഇപ്പൊ എന്ത് കണ്ടാലും മിണ്ടാതിരിക്കണം... എന്താ ചെയ്ക
എന്റെ പൊന്നു ചേച്ചീ ഹനാൻ ആൾറെഡി explanation കൊടുത്ത് close ചെയ്ത ഒരു കാര്യം വീണ്ടും content ആക്കി ഇട്ട് ഒരു തവണ തെറ്റ് പറ്റിപ്പോയ ഒരു പ്ലസ് two ക്കാരനെ വീണ്ടും വീണ്ടും സമൂഹത്തിൽ അപമാനിക്കുന്നത് എന്ത് മോശമാണ് വളരെ മോശം നിങ്ങൾ ഇപ്പോൾ ഇല നക്കിപ്പട്ടിയുടെ ചിരി നക്കി പട്ടിയുടെ അവസ്ഥയിലാണ് personally ഞാൻ കാണുന്നത്
അവർ അത് വിട്ട വിഷയം ആണ്. പിന്നെ എന്തിനാ വീണ്ടും ഒരു വിഷയം ആക്കി എടുക്കുന്നത്. തിരിച്ചറിവ് ഇല്ലാത്ത സമയം ആണ്. വലുതാകുമ്പോൾ കുറ്റ ബോധം കാണും. പറഞ്ഞതോർത്തു ഇപ്പൊ വിഷമിക്കുന്നുണ്ടാകും. വെറുതെ കുത്തിപ്പൊക്കി അവൻ ആത്മഹത്യ ചെയ്താൽ തീർന്ന്. ഹനാൻ വിട്ടതല്ലേ. ഹനാൻ content ആക്കി reach കൂട്ടാൻ മാത്രം തരം താഴ്ന്നില്ലലോ.
ഇന്നത്തെ കുട്ടികളിൽ ചിലർക്ക് 'ഞാൻ ഭയങ്കര സംഭമാണ് ' എന്ന് സ്വയം വിചാരിച്ചു നടപ്പാണ്. എന്ത് എങ്ങനെ കാണുന്നു എന്ന് മാത്രമല്ല സ്വായം എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ള തിരിച്ചറിവ് ഉണ്ടാക്കി എടുക്കണം
കുട്ടികളെ മാത്രം കുറ്റ പെടുത്തിയിട്ടു കാര്യം ഇല്ല കാരണം ഒരു പരിധി വരെ സ്കൂൾ ലിൽ നിന്നും നല്ല അച്ചടക്കം ഉള്ള ഒരു തലമുറ കടന്നുപോയി ഇപ്പോൾ ഏല്ലാം മിഗിൽ ആയാണ് കുട്ടികൾ തമ്മിൽ ഉള്ള ബന്ധം അനുസരണം അച്ഛാടകം അവർ സ്കൂൾ ലിൽ നിന്നും പഠിക്കുന്ന ഇല്ല പിന്നെ സോഷ്യൽ മീഡിയ ഉടനെ അടികിയം അതിൽ നിന്നു കാണുന്ന വളരെ മോശമാ യാ ഡയലോഗ് അഭിനയം ഏല്ലാം കുട്ടികൾ കണ്ടു പഠിക്കുന്നു ഇതു അവരുടെ പെരുമാറ്റത്തിൽ വലിയ മാറ്റം ഉണ്ടാകുന്നു
അൻക്കും അൻ്റെ കുടുംബത്തിനും വേദനിച്ചെങ്കി അത് പടച്ച റബ്ബ് അറിഞ്ഞ് കൊണ്ട് തന്നതാണ് - റുഷ്ദ മോൾ -റുഷ്ദ മോൾ എന്ന് പാടി തുള്ളിയപ്പോ അവ കുട്ടിക്കും അതിൻ്റെ കുടുംബത്തിനും എത്ര വേദനിച്ച് കാണും എന്നോർക്കാത്തതിന് (ഹനാനോടാണ് ട്ടോ )
അതിന് ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നിനെയും ഭയം ഇല്ല, so എന്തും ചെയ്യും, അതാ അവസ്ഥ, എന്നാൽ അതിനൊത്ത മനക്കരുത്തും ഇല്ല, പിടിക്കപ്പെട്ടാൽ അപ്പൊ പോയി തൂങ്ങി ചാവും, ഇതൊക്കെ ഇപ്പൊ സാധാരണ കാഴ്ച യായി
അതേയോ🤔 എനിക്ക് പാട്ട് വളരേ ഇഷ്ടം ആണ്👍മാന്യത ഉണ്ടാകും😊ഇന്ന് പുസ്തകം പഠിച്ചില്ലെങ്കിലും ജയിക്കും.. പിന്നെന്താ😟 ഇപ്പോൾ തലയിൽ മുഴുവൻ ശാരീരികമായ ഗുണങ്ങളും ദോഷങ്ങളും ആണ്.. ആ കുട്ടി പഠിക്കുന്നത് ഒരു പക്ഷേ Biology ആയിരിക്കാം🤔
ആ കുട്ടിയെ കുറ്റം പറയാൻ പറ്റില്ല കാരണം ആകുട്ടി ഒരു nss volunteer ആണ് ബ്ലഡ് donation നൽകുമ്പോൾ അത് ഒരു സെറ്റ് of question ആണ് അതിൽ ഒരു question മാത്രം ഇങ്ങനെ എടുത്ത് പറഞ്ഞു വീഡിയോ ഇടുന്നത് മോശം ആയി പോയി... ഒന്ന് മനസിലാക്കു
അതാണ് മോനെ യൂട്യൂബിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും അൽഗോരിതം..... തനിക്ക് കാണാൻ ഇഷ്ടമുള്ളതെ അവർ കാണിച്ചുതരൂ.... അത് ഹണി റോസിന്റെ വെച്ച് കേട്ട് ആണെങ്കിലും വയള് പ്രഭാഷണങ്ങൾ ആണെങ്കിലും .... കുളത്തിലെ തവള ആവല്ലേ 😅
ഒരു വ്യക്തിയോട് പറയാൻ കഴിയുന്ന ഏറ്റവും നല്ല സുഹൃത്ത് അത് താനാണ്.
Love you ❤❤❤
Smithriയുടെ മിക്കവാറും എല്ലാം വീഡിയോയും കാണാറുണ്ട്, ഒരുപാടിഷ്ടം 👍👍👍❤❤❤
ഒരു സ്കൂൾപരിസരത്തുള്ള ബസ്സ്റ്റാൻഡിൽ സർക്കാർചിലവിൽ യാത്രക്കാർക് ഇരിക്കാനുള്ള സ്ഥലം നല്ല ടൈൽ ഇട്ടു വൃത്തിയായി ഇരിക്കുന്ന സ്ഥലത്തു സ്കൂൾ കുട്ടികൾ നിരത്തി തുപ്പി നാറിക്കുന്നത് കണ്ടു ഞാൻ ഇങ്ങനെ തുപ്പി വൃത്തികേടാക്കരുത് എന്ന് അവരോടു പറഞ്ഞു... എന്താ തുപ്പിയാൽ എന്ന മട്ടിൽ എന്നെ നോക്കി കളിയാക്കലും ഇവനാരാ പറയാൻ എന്നതായിരുന്നു മറുപടി. മുൻപൊക്കെ മാതാപിതാക്കൾ, അധ്യാപകർ, എന്നിവർ ചെറിയതായി ശാശിക്കയും വേദനിപ്പിക്കയും ചെയ്തിരുന്നു... ഇപ്പൊ എന്ത് കണ്ടാലും മിണ്ടാതിരിക്കണം... എന്താ ചെയ്ക
എന്തെകിലും ചോദിച്ചാൽ സദാചാര പ്പോലീസ് എന്നുപറഞ്ഞു കേസെടുക്കും.
Appol valiyavar vettilayum,paakkum chavachu roadirikilum,bus stop sidilokke,... thupparundallo avarkkum vivaram illathond alle,avare aarum upadheshikkarumilla,avararum manasilakkan try cheyyarumilla,aadhyam mudhirnnavar nannayi kanikkuka,appol pilleru nannavan thudangum😅.
എന്റെ പൊന്നു ചേച്ചീ
ഹനാൻ ആൾറെഡി explanation കൊടുത്ത് close ചെയ്ത ഒരു കാര്യം വീണ്ടും content ആക്കി ഇട്ട് ഒരു തവണ തെറ്റ് പറ്റിപ്പോയ ഒരു പ്ലസ് two ക്കാരനെ വീണ്ടും വീണ്ടും സമൂഹത്തിൽ അപമാനിക്കുന്നത് എന്ത് മോശമാണ്
വളരെ മോശം നിങ്ങൾ ഇപ്പോൾ ഇല നക്കിപ്പട്ടിയുടെ ചിരി നക്കി പട്ടിയുടെ അവസ്ഥയിലാണ് personally ഞാൻ കാണുന്നത്
അവർ അത് വിട്ട വിഷയം ആണ്. പിന്നെ എന്തിനാ വീണ്ടും ഒരു വിഷയം ആക്കി എടുക്കുന്നത്. തിരിച്ചറിവ് ഇല്ലാത്ത സമയം ആണ്. വലുതാകുമ്പോൾ കുറ്റ ബോധം കാണും. പറഞ്ഞതോർത്തു ഇപ്പൊ വിഷമിക്കുന്നുണ്ടാകും. വെറുതെ കുത്തിപ്പൊക്കി അവൻ ആത്മഹത്യ ചെയ്താൽ തീർന്ന്. ഹനാൻ വിട്ടതല്ലേ. ഹനാൻ content ആക്കി reach കൂട്ടാൻ മാത്രം തരം താഴ്ന്നില്ലലോ.
വിത്തുഗുണം പത്തുഗുണം.. ആ കുട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അതിൻറെ മാതാപിതാക്കളെ പറയണം..
ഇന്നത്തെ കുട്ടികളിൽ ചിലർക്ക് 'ഞാൻ ഭയങ്കര സംഭമാണ് ' എന്ന് സ്വയം വിചാരിച്ചു നടപ്പാണ്. എന്ത് എങ്ങനെ കാണുന്നു എന്ന് മാത്രമല്ല സ്വായം എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ള തിരിച്ചറിവ് ഉണ്ടാക്കി എടുക്കണം
കുട്ടികളെ മാത്രം കുറ്റ പെടുത്തിയിട്ടു കാര്യം ഇല്ല കാരണം ഒരു പരിധി വരെ സ്കൂൾ ലിൽ നിന്നും നല്ല അച്ചടക്കം ഉള്ള ഒരു തലമുറ കടന്നുപോയി ഇപ്പോൾ ഏല്ലാം മിഗിൽ ആയാണ് കുട്ടികൾ തമ്മിൽ ഉള്ള ബന്ധം അനുസരണം അച്ഛാടകം അവർ സ്കൂൾ ലിൽ നിന്നും പഠിക്കുന്ന ഇല്ല പിന്നെ സോഷ്യൽ മീഡിയ ഉടനെ അടികിയം അതിൽ നിന്നു കാണുന്ന വളരെ മോശമാ യാ ഡയലോഗ് അഭിനയം ഏല്ലാം കുട്ടികൾ കണ്ടു പഠിക്കുന്നു ഇതു അവരുടെ പെരുമാറ്റത്തിൽ വലിയ മാറ്റം ഉണ്ടാകുന്നു
@AbdhurhmnT ഞാൻ പറഞ്ഞത് കുട്ടികളുടെ മനോഭാവത്തെയാണ്. അത് തിരുത്തിയെടുക്കണം എന്നാണ്
ഇതാണ് നിലമ്പൂര് ❤❤
അൻക്കും അൻ്റെ കുടുംബത്തിനും വേദനിച്ചെങ്കി അത് പടച്ച റബ്ബ് അറിഞ്ഞ് കൊണ്ട് തന്നതാണ് - റുഷ്ദ മോൾ -റുഷ്ദ മോൾ എന്ന് പാടി തുള്ളിയപ്പോ അവ കുട്ടിക്കും അതിൻ്റെ കുടുംബത്തിനും എത്ര വേദനിച്ച് കാണും എന്നോർക്കാത്തതിന് (ഹനാനോടാണ് ട്ടോ )
@@sahayi3469 athin ivide paranje patt alla nthann nere kelkkk
ഇങ്ങനെഒരു വീഡിയോയുടെ ആവശ്യം ഇല്ലായിരുന്നു... അധ് ഹനാൻ തന്നെ സോൾവ് ചെയ്‌തത...
വാക്ക് സാമർത്യമല്ല,, എന്തോവല്ല്യ സംഭവമാണെന്ന് തോന്നലാണ്,, അതിന് രണ്ട് പൊട്ടിക്കലാണ് മരുന്ന് സ്‌മൃതി!
നല്ല പ്രതികരണം. ... നന്നായി കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നെങ്കിലും നാവ് പ്ലസ് ടൂവിനാ പഠിക്കുന്നത്
Ivideyan madha vidhyabyasathinte pradhanyam manassilavunnad❤
Smurthy❤👍🥰
👍👍❤️
Athyavashyam alla chechiii nallonm fames aan😄.. Celebrity aanu ariyulee idhonnum🥲
Good morning 🌄🌄
സഹോദരി അടിപൊളി മറുപടി 💚
Hanaanshaa!❤️🔥
അതിന് ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നിനെയും ഭയം ഇല്ല, so എന്തും ചെയ്യും, അതാ അവസ്ഥ,
എന്നാൽ അതിനൊത്ത മനക്കരുത്തും ഇല്ല, പിടിക്കപ്പെട്ടാൽ അപ്പൊ പോയി തൂങ്ങി ചാവും,
ഇതൊക്കെ ഇപ്പൊ സാധാരണ കാഴ്ച യായി
👍👍🎉🎉
👍👍
🙏🙏🙏🙏🙏🙏
❤❤❤❤❤
അതേയോ🤔 എനിക്ക് പാട്ട് വളരേ ഇഷ്ടം ആണ്👍മാന്യത ഉണ്ടാകും😊ഇന്ന് പുസ്തകം പഠിച്ചില്ലെങ്കിലും ജയിക്കും.. പിന്നെന്താ😟 ഇപ്പോൾ തലയിൽ മുഴുവൻ ശാരീരികമായ ഗുണങ്ങളും ദോഷങ്ങളും ആണ്.. ആ കുട്ടി പഠിക്കുന്നത് ഒരു പക്ഷേ Biology ആയിരിക്കാം🤔
Good night mam 😮😮
Smrithy 👍💙
❤️
Very Good
❤️❤️
👍👍👍💯💯💯🤴🤴🤴🤔🧚🧚🧚🤝
Hai mam
മോള് കൊട്ടയെക്കുറിച്ച് അഡ്വ: ജയശങ്കർ പറഞ്ഞത് കേട്ടോ
Entharu kshtam😢
Request your hairstyle keep like before
ആ കുട്ടിയെ കുറ്റം പറയാൻ പറ്റില്ല കാരണം ആകുട്ടി ഒരു nss volunteer ആണ് ബ്ലഡ് donation നൽകുമ്പോൾ അത് ഒരു സെറ്റ് of question ആണ് അതിൽ ഒരു question മാത്രം ഇങ്ങനെ എടുത്ത് പറഞ്ഞു വീഡിയോ ഇടുന്നത് മോശം ആയി പോയി... ഒന്ന് മനസിലാക്കു
You look older in this video. Like a mature woman.
അതാണോ ഇപ്പോ ഇവിടുത്തെ പ്രശ്നം 😮
Smrity 👍👍
❤️
Swantham karyam noki jeevicha porea mettullavarea jeevithathileku nthina idich kerunea so bad
Nanaayittudd
Adu avara parsanal karyamanoooo adu avara nere😂😂😂 aikoloooooooo Ninik yeda prsna
Hi
🙄🙄🙄
Hair style matanam ketto
Hanirosinteikkodei.bochei.chodchadu.thamashakkanu.e.yoru.chodyam.ayyaludei.charithrathei.badikkunnachodyamallei.😢
❤👌
Good
പാട്ട് പോരാ
യാറടെയ് ഇതൊക്കെ
ആദ്യം ആയി കേൾക്കുന്ന പേരുകൾ
അതാണ് മോനെ യൂട്യൂബിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും അൽഗോരിതം.....
തനിക്ക് കാണാൻ ഇഷ്ടമുള്ളതെ അവർ കാണിച്ചുതരൂ.... അത് ഹണി റോസിന്റെ വെച്ച് കേട്ട് ആണെങ്കിലും വയള് പ്രഭാഷണങ്ങൾ ആണെങ്കിലും ....
കുളത്തിലെ തവള ആവല്ലേ 😅
Ningale polulla penkittykalanu naadinuavasym
Power of MDMA
👍👍👍
❤❤
hi
❤❤❤