അമ്മയാണ് എന്റെ ലോകം.. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനില്ല.!!

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 86

  • @Anshaworld
    @Anshaworld  3 หลายเดือนก่อน +38

    രാജേഷിനും അമ്മയ്ക്കും ഒരു ചെറിയ വീടാണ് വേണ്ടത്....Rajesh_G_9048942904

    • @uncorntolearnwithme2493
      @uncorntolearnwithme2493 3 หลายเดือนก่อน +2

      Enne kond patunath njan cheythu
      Ningalellarum please patunath pole help cheyyanam🙏🙏🙏🙏🙏

    • @rajeshrajesh.5069
      @rajeshrajesh.5069 3 หลายเดือนก่อน +1

      🙏🙏🙏

    • @rajeshpillai6624
      @rajeshpillai6624 2 หลายเดือนก่อน +2

      Cheriya help undayirikkum

  • @RKvision-sq5ft
    @RKvision-sq5ft 3 หลายเดือนก่อน +21

    ഇങ്ങനെ ഉള്ളവരെയാണ് സഹായിക്കേണ്ടത് ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ്‌ അതുകൊണ്ട് ആളിന്റെ ബുദ്ധിമുട്ട് എനിക്ക് മനസിലാകും മറ്റുള്ളവരെക്കാളും

  • @Thankamani.P
    @Thankamani.P 3 หลายเดือนก่อน +13

    അന്യരാജ്യങ്ങളിൽപോയി ഒരുളുപ്പുമില്ലാതെ കൊലപാതകങ്ങൾ ചെയ്തവരെ സഹായിക്കാൻ കോടികൾ സങ്കടത്തോടെ സമാഹരിക്കുന്നവരേ ഇവിടെ കോടികൾ വേണ്ട. ഇത് കണ്ട് കരളു നോവുന്നില്ലേ. ഒരു തെറ്റും ചെയ്യാത്തവർ. ദൈവമേ സഹായിക്കണേ.

    • @goodthoughts9292
      @goodthoughts9292 2 หลายเดือนก่อน

      ഇവിടുത്തെ സന്ഘികൾക്ക് ചെയ്തു കൊടുത്തൂടെ .തല്ലാനും കൊല്ലാനും വർഗ്ഗീയത പറയാനും മാത്രം ജീവിക്കുന്ന സന്ഘികൾ ഇതൊന്നും കാണില്ല 😂

    • @sreejamundot7092
      @sreejamundot7092 2 หลายเดือนก่อน +3

      കറക്റ്റ് പുറത്തു വന്നാൽ അയാൾക്ക്‌ partenership, കൂടി

  • @ushas8349
    @ushas8349 3 หลายเดือนก่อน +44

    34കോടി സമാഹരിച്ച കേരളമേ ഈ പാവങ്ങളെ രക്ഷിക്കു ഒരു വീൽ ചെയർ ഒരു ചെറിയ വീട് പ്ലീസ്‌ 😪😪😪😪

    • @anilct512
      @anilct512 3 หลายเดือนก่อน +1

      ബക്കറ്റ് പിരിച്ച പണം കൊണ്ട് ലോട്ടറി നടത്തികൊണ്ടു പോകുന്നും =

    • @babyp1842
      @babyp1842 3 หลายเดือนก่อน +2

      വരും സഹായം വരും ഉറപ്പ്

    • @rajeshrajesh.5069
      @rajeshrajesh.5069 3 หลายเดือนก่อน

      ഒരു ചെറിയ വീട്. അതാണ് എന്റെയും എന്റെ അമ്മയുടെയും സ്വപ്നം

  • @user-hz9un2eh2b
    @user-hz9un2eh2b 3 หลายเดือนก่อน +23

    യേശു അപ്പാ ഈ അമ്മയേയും മകനേയും രക്ഷിക്കണ

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 3 หลายเดือนก่อน +5

    കൊലയാളി റഹിമിനെ 34കോടി പിരിച്ചെടുത്ത് ജയിലിൽ നിന്ന് ഇറക്കാൻ ശ്രമിച്ച ബോചെ പോലുള്ളവർ ഈ പാവത്തിനെപ്പോലുള്ളവരെ കാണാതെ പോയത് വളരെ ദുഃഖകരമായ വസ്തുത തന്നെയാണ്...ഗോഡ് ബ്ലെസ് യൂ ആൾ..🎉🎉❤❤

    • @goodthoughts9292
      @goodthoughts9292 2 หลายเดือนก่อน

      ഇവിടുത്തെ തീട്ട സന്ഘികളോട് പറ എല്ലാറ്റിലും കയറി വർഗ്ഗീയത പറയുന്ന നാറികളെ നിങ്ങളെ പോലുള്ള ആളുകളുടെ കമെന്റ് കണ്ടാൽ ആ പാവത്തിന് കിട്ടേണ്ട സഹായവും ഇല്ലാതകും

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 3 หลายเดือนก่อน +24

    ആ മകനെയും അമ്മയെയും കാത്തോളണമേ ദൈവമേ. സന്മനസുള്ളവർ ആരെങ്കിലും അവരെ സഹായിക്കണമേ. 🙏🏻🙏🏻🙏🏻

  • @user-un1eq9wi2tRose
    @user-un1eq9wi2tRose 3 หลายเดือนก่อน +26

    🙏🙏🙏 ആരെക്കിലും onnu സഹായിക്കു ക്യാഷ് ഉള്ളവർ

  • @sreejasunil46
    @sreejasunil46 3 หลายเดือนก่อน +16

    തികച്ചു കാണാൻ പറ്റുന്നില്ല Bro കണ്ണു നിറഞ്ഞു വരുന്നു❤❤❤❤

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 3 หลายเดือนก่อน +7

    ഈ പാവങ്ങളെയും നമ്മൾ എല്ലാവരും സഹായിക്കണം എല്ലാവർക്കും നല്ല മനസ്സുണ്ടാവട്ടെ

  • @user-dg6lw8um9l
    @user-dg6lw8um9l 3 หลายเดือนก่อน +10

    ഇങ്ങനെയുള്ളവർക്കാണ് സഹായം ചെയ്യേണ്ടത്.. കോടികൾ സമാഹരിച്ച് കൊടുക്കുന്ന കേരളം എവിടെ പോയി?😢😢😢😢

  • @KomalamPA-od2yx
    @KomalamPA-od2yx 3 หลายเดือนก่อน +2

    ഈ നാട്ടിലെ കോടീശ്വരൻമാരോട് ഒരു request ഈ കുടുംബത്തെ കത്തുകൊള്ളനേ. പ്ലീസ് പ്ലീസ് പ്ലീസ്, വിജയൻ sir താങ്കളുടെ കണ്ണ് ഒന്നു തുറന്നു വേക്കു

  • @pathanamthittakaran81
    @pathanamthittakaran81 3 หลายเดือนก่อน +3

    നിങ്ങൾ മാത്രം അല്ല സഹോദര ഈ അവസ്ഥ കയ്യും കാലും ഉള്ളവർക് നിന്റെ അവസ്ഥ ആണ് എന്നാലും നിങ്ങളുടെ അവസ്ഥ ദുഃഖം ഉണ്ട്

  • @kunjumolcp4480
    @kunjumolcp4480 3 หลายเดือนก่อน +3

    ഇതു ചാനൽ ആണ് ഇത് ഷൂട്ട്‌ ചെയ്‍തത് , വെളിച്ചത്ത് കൊണ്ടുവ്സന്നത് ബിഗ് സല്യൂട്ട് ആണ് കുഞ്ഞു rakshapefatte

  • @minisaj440
    @minisaj440 3 หลายเดือนก่อน +2

    ആരെങ്കിലും ഈ പാവത്തെ സഹായിക്കണേ, ദൈവമേ ഈ അമ്മയെയും, മോനെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @aiswaryagayathry2761
    @aiswaryagayathry2761 3 หลายเดือนก่อน +17

    എന്തൊരു ജീവിതം സന്മസ്സുള്ള. വർ. ഈ പാവങ്ങളെ സഹായിക്കാൻ. മടി കാണിക്കരുത്. ചെളിയിൽ കൂടി. രണ്ടു കൈയും കുത്തി ഇഴഞ്ഞ് നീങ്ങി വരുന്നതു കണ്ടാൽ. ആരുടെ. ആയലും ചങ്ക് ഇടിക്കാതിരിക്കില്ല. അത്ര ദയനീയ.കാഴ്ചയാണ്. കണ്ടൂ നിൽക്കാൻ. പറ്റുക ഇല്ല

  • @lalichan2375
    @lalichan2375 2 หลายเดือนก่อน +1

    കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാർക്ക് ഒരു കമ്മീഷണർ ഉണ്ട് ധാരാളം സംഘടനകൾ നിലവിലുണ്ട് അവർ വിചാരിച്ചാൽ ഈ സഹോദരനെ സഹായിക്കാൻ പറ്റും

  • @ranipsadasivan7445
    @ranipsadasivan7445 2 หลายเดือนก่อน +1

    പാവം ഇങ്ങനെയുള്ളവരെയാണ് നമ്മൾ സഹായിക്കേണ്ടത്

  • @parameshpodhuvathi4736
    @parameshpodhuvathi4736 3 หลายเดือนก่อน +2

    ഒരുത്തനെ വീട്ടിനുറുക്കി ജയിലിൽ കിടക്കുന്നവളെ സഹായിക്കാൻ എന്താ ഉത്സാഹം

  • @lissyjoyabraham4
    @lissyjoyabraham4 3 หลายเดือนก่อน +3

    പാവം മനുഷ്യർ

  • @user-gl4hs9ds3l
    @user-gl4hs9ds3l 2 หลายเดือนก่อน

    പൈസയുള്ളവർ വിടില്ലാത്തവർക്ക് ഒക്കെ എന്തെങ്കിലും സഹായം ചെയ്യ് ദൈവം അനുഗ്രഹിക്കും കൂടുതലായി നമ്മൾ സുഖമായി ജീവിക്കുമ്പോൾ മറ്റുള്ളവരെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ല താ ഞാൻ എൻ്റെ ചെറുപ്രായത്തിൽ ഓർത്തിട്ടുണ്ട് എനിക്ക് പൈസയുണ്ടാകുമ്പോൾ ഞാൻ സഹായിക്കും എന്നാൽ എനിക്ക് ഒത്തിരി പൈസ ഒന്നുമില്ല എന്നാലും എൻ്റെ കഴിവിനനുസരിച്ച് ഒരു ചായയ്ക്കുള്ള പൈസ എങ്കിലും പണി എടുത്ത് ജീവിക്കാൻ കഴിയാത്തവർക്ക് ഞാൻ കൊടുക്കാറുണ്ട്.

  • @appusvloger3870
    @appusvloger3870 3 หลายเดือนก่อน +3

    രാജേഷിനും അമ്മയ്ക്കും നല്ലവരായ ആളുകൾ വീടും വീൽ ചെയറും ആക്കിക്കൊടുക്കും നമ്മക്ക് പ്രാർത്ഥിക്കാം

  • @bindujose1592
    @bindujose1592 2 หลายเดือนก่อน

    നൻമയുള്ള മനസ് ഉള്ളവർ ഒരു വീടും ഒരു വിൽ ചെയറും നൽകണമേ. ദൈവം നിങ്ങളെ അനുഗ്രഹിക്കും'

  • @mannaratharaali
    @mannaratharaali 2 หลายเดือนก่อน +1

    ദയവുചെയ്ത് ഇനിയെങ്കിലും വൈകരുത് എത്രയും വേഗം എന്നാൽ എത്രയും വേഗം ഒരു വീടും സൗകര്യം ഒരു ജീവിതമാർഗവും ഇദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുക്കണം ഈ മകനും സ്വസ്ഥമായി സമാധാനത്തോടെ ജീവിക്കാനും ഉറങ്ങുവാനും ഒരു വീടുണ്ടാക്കി കൊടുക്കണം ഈ സമൂഹം എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് എത്രയും വേഗം ഇതിനൊരു പരിഹാരം ഉണ്ടാക്കണം

  • @sarammathampi9261
    @sarammathampi9261 3 หลายเดือนก่อน +5

    God is there, be strong and go ahead brother

  • @majeedmajeed2446
    @majeedmajeed2446 3 หลายเดือนก่อน +1

    നിങ്ങൾവിഷമിക്കട്ട.ആരെങ്കിലും നിങ്ങളെസഹായിക്കാൻവരുംഅള്ളാഹുകുടെഉണ്ട്.അനുഗ്രഹി ക്കട്ടെആമീൻ.

  • @SafiyaRe
    @SafiyaRe 3 หลายเดือนก่อน +1

    Allahuve Aarenkilum rekshappeduthoo

  • @indiradevivm2759
    @indiradevivm2759 3 หลายเดือนก่อน +5

    Sahodaraa njanum ithu pole ulla aalanu. Daivam nammale.rakshikkatye

    • @Anshaworld
      @Anshaworld  3 หลายเดือนก่อน +1

      എവിടെ വീട്

  • @sreejasunil46
    @sreejasunil46 3 หลายเดือนก่อน +3

    എല്ലാം ദൈവം കാണുന്നുണ്ടാവും Bro

  • @ranimathew6938
    @ranimathew6938 3 หลายเดือนก่อน +4

    Pavam

  • @user-dg6lw8um9l
    @user-dg6lw8um9l 3 หลายเดือนก่อน +3

    സുരേഷ് ഗോപി സാറിനെ അറിയിക്കു, Please😢😢😢

  • @sivaabi1677
    @sivaabi1677 3 หลายเดือนก่อน +1

    Sai ram nallathu nadakum

  • @mydhilips
    @mydhilips 3 หลายเดือนก่อน +4

    Pavam ee chattanayum ammayum rashiku

  • @SannyMathew-zc8nx
    @SannyMathew-zc8nx 3 หลายเดือนก่อน +9

    ഇങ്ങിനെയുള്ള ആൾക്കാരെ സംരക്ഷിക്കാൻ അവിടുത്തെ പഞ്ചായത്ത് അധികാരികൾ വിചാരിച്ചാൽ നടക്കില്ലേ? ഈ വർഷം എത്രയോ വീടുകൾ ലൈഫ്മിഷൻ. വെച്ച് കൊടുത്തു. ഇദ്ദേഹത്തിന്റെ പഞ്ചായത്തിൽ. അതില്ലായിരുന്നോ. അപേക്ഷ വെച്ചില്ലേ. 420.സ്‌കൊയർ ഫീറ്റ്. വീട്. യാതൊരു അംഗവൈകല്യവും ഇല്ലാത്ത. എനിക്ക് കിട്ടിയല്ലോ. താങ്കൾ അതിനു ശ്രമിച്ചില്ലേ. അതോ. അത് പോരുന്നുണ്ടോ?? നിങ്ങളെപോലുള്ളവർക്ക്. ഒരുപാട് മുൻഗണന നൽകുന്നുണ്ട്. നിങ്ങൾ. അധികാരികളെ വേണ്ട വിധം കണ്ടു സംസാരിക്കണം

  • @babyp1842
    @babyp1842 3 หลายเดือนก่อน +1

    ഉള്ളവർ സഹായിക്കേ മോനെ ക്ഷമിച്ചിരിക്ക് ശ്രീകൃഷ്ണാ .....നീ കാന്നുന്നില്ല അല്ലേ

  • @Deepann-ze9um
    @Deepann-ze9um 3 หลายเดือนก่อน +5

    ഇത്രയും വർഷങ്ങൾ ആയിട്ടു ൦ആവാ൪ഡിലെമെ൦൩൪മാരെ

    • @Ammu.359
      @Ammu.359 3 หลายเดือนก่อน

      Ah ward il member onnum elleyy panchayathinu chaidu kodukkan ulladu alley ulluu

    • @ushas8349
      @ushas8349 3 หลายเดือนก่อน +1

      മെമ്പർ ചത്തുപോയി

  • @marygreety8696
    @marygreety8696 3 หลายเดือนก่อน +2

    Ellavarum othu chernnu sahayikkane. Ennal kazhitunnathu njanum cheyyum

  • @abdulnazer3137
    @abdulnazer3137 3 หลายเดือนก่อน +1

    Pavam manushyan

  • @MyArt-cf8mc
    @MyArt-cf8mc 3 หลายเดือนก่อน

    ഈ വീഡിയോ കാണുന്നവർ
    പണമുള്ളവരുടെ ശ്രദ്ധയിൽ
    പ്പെടുത്തി
    നിങ്ങളെ സഹായിക്കും
    ദൈവം രക്ഷിക്കട്ടെ
    ഈ കുടുംബത്തെ
    ഒരു ദൈവം ഉടൻ എത്തും
    തീർച്ച ❤❤❤

  • @lekhas3211
    @lekhas3211 2 หลายเดือนก่อน

    Karunamaya karthave mone sahayikkane

  • @beenabeenzzz7463
    @beenabeenzzz7463 2 หลายเดือนก่อน

    പാവം കാണാൻ വയ്യ

  • @faseelaparavetty4717
    @faseelaparavetty4717 3 หลายเดือนก่อน +1

    പാവം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @user-xl9kg8dc9b
    @user-xl9kg8dc9b 3 หลายเดือนก่อน +2

    കഷ്ടം 🙏🙏

  • @deepasblogchannel7518
    @deepasblogchannel7518 3 หลายเดือนก่อน +1

    വിട് ഉണ്ടാവും ചേട്ടാ വിഷമിക്കണ്ട

  • @LijoJose-du5fk
    @LijoJose-du5fk 3 หลายเดือนก่อน +1

    Namuda minister's kanu

  • @beerankutty1808
    @beerankutty1808 3 หลายเดือนก่อน +2

    പാവം ആരും കാണുന്നില്ലേ

  • @SWADISH27
    @SWADISH27 3 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻

  • @ajayakumarb9658
    @ajayakumarb9658 2 หลายเดือนก่อน

    Sureash. Gopi. Sir. Eth. Kandeangil.

  • @sainabamuhammed5219
    @sainabamuhammed5219 3 หลายเดือนก่อน +1

    A nattil ethonnum kanan alilla kashtam

  • @saradavg7119
    @saradavg7119 3 หลายเดือนก่อน +1

    ആരെങ്കിലും സഹായിക്കണേ🙏🙏🙏

  • @nazreennazre7201
    @nazreennazre7201 3 หลายเดือนก่อน +1

    ബോബി chemmanur നെ അറിയിക്കു പ്ലീസ്

  • @minidavis4776
    @minidavis4776 3 หลายเดือนก่อน

    Prayers🙏🙏🙌🙌

  • @preethasunil7806
    @preethasunil7806 3 หลายเดือนก่อน

    Ellavarum koode jayipichu vidunnavar ethonnum kanunille namuk kanumbo thanne vishmam undakunu

  • @ushas5922
    @ushas5922 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @user-mr7qm4yr5e
    @user-mr7qm4yr5e 3 หลายเดือนก่อน +1

    Allah enthoru pareekshanam nee kakkane

  • @nazeemashajahan5132
    @nazeemashajahan5132 3 หลายเดือนก่อน +2

    😢😢😢😢😢😢😢

  • @kuthiravattam1056
    @kuthiravattam1056 2 หลายเดือนก่อน +1

    😢😢

  • @user-ic3cp7px5p
    @user-ic3cp7px5p 3 หลายเดือนก่อน

    Daivame.ullavar.avare.sahayiku.please

  • @omanaec4270
    @omanaec4270 3 หลายเดือนก่อน +1

    ആരെങ്കിലും സഹായിക്കൂ പ്ലീസ്

  • @mylittlethoughts1823
    @mylittlethoughts1823 3 หลายเดือนก่อน +1

    Cash ullavar arinju avar sahayikkatte .. 😢

  • @uncorntolearnwithme2493
    @uncorntolearnwithme2493 3 หลายเดือนก่อน

    Ivde ellavarum parayunn pisa ullavar sahaayikkooo ennu
    Angane nokyaa aarum undavilla eee paavangale rakshikan
    Please oru 100rs enkilum minimum ellarum Google pay cheytha avar rakshapettolum.
    Njan enne kond patunath cheythitund 🙏🙏🙏🙏🙏🙏

  • @sushamaa7125
    @sushamaa7125 2 หลายเดือนก่อน

    ഈ ആളിന് ഒരു വീൽ ചെയർ കൊടുക്കാൻ അവിടുത്തെ ഭരണക്കാർക്ക് പറ്റിയിട്ടില്ലേ

  • @BinduAjesh
    @BinduAjesh 3 หลายเดือนก่อน

    Paisa ullaver kaanunnille onnu sahayikku eriyanariyunnavanu dhaivam vadikodukkilla eniku manasu undu paisa illa joliku poya jeevikkunnathu oru dhivasam joliku poyillankil pattini ya agane ulla njan egane sahayikkum

  • @ancypeter7183
    @ancypeter7183 3 หลายเดือนก่อน +1

    If anyone have enough cash, please help him.

  • @user-yp6xq1pd9z
    @user-yp6xq1pd9z 3 หลายเดือนก่อน

    Evare sahaykkanam sahodarangale❤😂

  • @user-om4cc3py4h
    @user-om4cc3py4h 2 หลายเดือนก่อน

    😢😢😢🤲🤲

  • @Nesiriya
    @Nesiriya 3 หลายเดือนก่อน

    Paavam😢

  • @ayishamambra1128
    @ayishamambra1128 3 หลายเดือนก่อน

    എന്റെ റബ്ബേ കാണാൻ വയ്യ
    അള്ളാ തുണ നീ മാത്രം
    വ ല്ലാ ത്ത കഷ്ട്ടം

  • @sreejamundot7092
    @sreejamundot7092 2 หลายเดือนก่อน

    ബോച്ചേ കൊലപാതകനെ പുറത്തിറക്കാൻ പോകുന്നു. അയാൾ പുറത്തുവന്നാൽ ചാനൽക്കാർ വളയും. പാർട്ണർഷിപ് ആഹാ ജീവിതം സ്വാഹാ 😂😂😂

  • @valsakunjuju3221
    @valsakunjuju3221 2 หลายเดือนก่อน

    😢😢

  • @jameelajami3946
    @jameelajami3946 3 หลายเดือนก่อน

    😢😢😢😢😢

  • @user-jb1ne6sn5j
    @user-jb1ne6sn5j 3 หลายเดือนก่อน

    😢😢