THOTAM PATTU.

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 208

  • @seethaseetha2405
    @seethaseetha2405 3 ปีที่แล้ว +14

    ഈ പാട്ട് ഞാൻ എപ്പോഴുo കേൾക്കും കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്. പാട്ട് പാടിയ ചേട്ടൻ മാരോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവുകയില്ല

    • @Kuttaru
      @Kuttaru 2 ปีที่แล้ว +2

      @njan also

  • @vishnupotyr6382
    @vishnupotyr6382 3 ปีที่แล้ว +11

    തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന തോറ്റംപാട്ടിനോട് ഒത്തിരി സാമ്യം ഉള്ള വരികൾ. ആലാപനം നന്നായിട്ടുണ്ട്

  • @JayanAlexander
    @JayanAlexander 3 ปีที่แล้ว +8

    ഭക്തിയുടെ അനുഭൂതി കിനിഞ്ഞിറങ്ങുന്ന തേൻ പോലെ ഹൃദ്യം. ദേവിയുടെ വർണ്ണനയിൽ ബ്രഹ്മാവിനോട് പോലും സംശയം തീർക്കുന്ന രചനയുടെ സുഖം അവർണ്ണനീയം. ദേവിയുടെ സുന്ദരരൂപം ഭൂമിയിൽ ഇതേ വരെ കാണാൻ കഴിഞ്ഞില്ല ദേവിയേ. അത്രക്ക് നല്ല സുന്ദരരൂപം മനസ്സിൽ. പതിഞ്ഞു പോയി..

  • @ajeshbabu9122
    @ajeshbabu9122 3 ปีที่แล้ว +5

    കേൾക്കുംതോറും വീര്യം കൂടുന്ന തോറ്റംപാട്ടുകൾ ❣️❣️❣️❣️❣️
    അമ്മേ ശരണം...🙏

  • @niranjanks1437
    @niranjanks1437 3 ปีที่แล้ว +7

    അതി മനോഹരമായി ദേവിയെ പാടി ഉണർത്തുന്നു ❤🙏😍

  • @kvprasad2542
    @kvprasad2542 3 ปีที่แล้ว +4

    എത്ര കേട്ടാലും മതിവരാത്ത ശബ്ദ മാധുര്യം അക്ഷര ങ്ങൾ കൃത്യമായി കേൾക്കാം 🙏

  • @reghunadhankr5934
    @reghunadhankr5934 5 ปีที่แล้ว +29

    ഉഗ്രൻ തോറ്റംപാട്ട് - നല്ല അക്ഷരസ്ഫുടത - വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നു - അഭിനന്ദനങ്ങൾ

    • @neethuk.b5712
      @neethuk.b5712 4 ปีที่แล้ว +4

      Mmmmmmmmmj

    • @neethuk.b5712
      @neethuk.b5712 4 ปีที่แล้ว +4

      ,ഉയർന്ന ബുക്ക്‌ ബ്ലോക്ക്‌ ജീവിതം ഞാൻ ഹക്വ്

    • @sunilmk6993
      @sunilmk6993 4 ปีที่แล้ว +3

      Very gd😍😍😍

  • @subashtintu4738
    @subashtintu4738 3 ปีที่แล้ว +8

    പൊളിച്ചു സോങ് ഒന്നും പറയാനില്ല ചേട്ടാ പൊളിച്ചു തകർത്തു പൊളിച്

  • @Pixel_Tech
    @Pixel_Tech 4 ปีที่แล้ว +7

    ന്റെ അമ്പലത്തിൽ ഈ ചേട്ടന്മാരാണു പാടാറുള്ളത്‌, പേരോർമയില്ല...

    • @prasobhpradeep2963
      @prasobhpradeep2963 4 ปีที่แล้ว +2

      Giresh and aji

    • @prasobhpradeep2963
      @prasobhpradeep2963 4 ปีที่แล้ว +1

      th-cam.com/channels/ZjT8BwpYbqMbxrGt6yU5Ow.html
      Pls visit for the same vibrato

    • @nikhilviyatnampadi
      @nikhilviyatnampadi 6 หลายเดือนก่อน

      എവിടെയാ സ്ഥലം

  • @vijayalakshmiasas1599
    @vijayalakshmiasas1599 2 ปีที่แล้ว +2

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട തോറ്റം പാട്ട് ആണ് ഇത് 👌👌👌👌👌💞💞💞 അടിപൊളി ആണ് ....❤❤❤❤ എത്ര കേട്ടാലും മതി വരില്ല ❤❤❤❤

  • @vishnuraj2028
    @vishnuraj2028 4 ปีที่แล้ว +23

    Avasanam kitti ee patt 😍

  • @SandeepRaj-hu9qi
    @SandeepRaj-hu9qi 5 ปีที่แล้ว +19

    ദേവീ വർണന ഗംഭീരം...... അമ്മേ മഹാമായേ.........

  • @athirathaneesh1540
    @athirathaneesh1540 3 ปีที่แล้ว +22

    കയൊക്കെ കോരിതാരിക്കുന്ന പോലെ എന്റെ ദേവി..... 🙏🙏🙏🙏🙏🙏🙏🙏

  • @kalpujyothi4212
    @kalpujyothi4212 4 ปีที่แล้ว +5

    i dont know malayalam but this song like tamil song. very clear voice and super music really very super. i hear this song every night thank you sir

  • @sreelakhmisreelayapssreela9851
    @sreelakhmisreelayapssreela9851 4 ปีที่แล้ว +13

    ദേവി ശരണം എല്ലാവരെയും രക്ഷിച്ചു കൊള്ളുക

  • @sinisini7233
    @sinisini7233 3 ปีที่แล้ว +2

    സൂപ്പർ, വളരെ ഇഷ്ടം ആയി, നല്ല ശബ്ദം,

  • @radhuradhu5291
    @radhuradhu5291 5 ปีที่แล้ว +10

    supper thottam patt amme saranam devi saranam👍🙏💖👌

  • @savyasathyan2157
    @savyasathyan2157 3 ปีที่แล้ว +4

    Super ayind 💯💯💯💯💯🤩🤩🤩😘😘😘💓💓💗💗💗💗🙏🙏🙏🙏

    • @vijayanas76
      @vijayanas76 ปีที่แล้ว

      നന്തുണിപാട്ട് അതിമനോഹരം...
      ഉറങ്ങുന്നതും ഉണരുന്നതും
      ഇത് കേട്ടാണ്. പാടിയവർക്ക്
      രണ്ടുപേർക്കും ബിഗ് സല്യൂട്ട്

  • @nikhilkaryangattil2896
    @nikhilkaryangattil2896 4 ปีที่แล้ว +3

    Kidu Kannan Chetta so super

  • @rajuraghwan9140
    @rajuraghwan9140 ปีที่แล้ว

    🙏ഒരു രക്ഷയും ഇല്ല 🙏മനോഹരം 🙏ആരൊക്കെയാണ് പാട്ടുകാർ 🙏🌹🌹🌹

  • @sayananarayanan6519
    @sayananarayanan6519 4 ปีที่แล้ว +5

    Kelkkumbo thannee manassine pidichiruthunna paattuu sounds valaree nannayiittund Kollam

  • @subsubashashsubash8902
    @subsubashashsubash8902 4 ปีที่แล้ว +3

    Super paattu bhamgiyayi paady all the best 👏🤝👍

  • @meghamegha9511
    @meghamegha9511 4 ปีที่แล้ว +9

    Addicted...😇

  • @savyasathyan2157
    @savyasathyan2157 3 ปีที่แล้ว +4

    Devi amma...........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayalakshmiasas1599
    @vijayalakshmiasas1599 2 ปีที่แล้ว +2

    ദേവി വർണ്ണന അതിമനോഹരം ....ഗംഭീരം ❤❤❤❤❤

  • @bibinkbbibin7270
    @bibinkbbibin7270 5 ปีที่แล้ว +6

    Superrrrrrrrb song
    Clear sounds

  • @sheelaks7514
    @sheelaks7514 4 ปีที่แล้ว +5

    Valare nallathottam pattu nhan ennum kelkkarundu ,. Manassinu Nalla sugham tharunnu

  • @sandhyasadasivan7262
    @sandhyasadasivan7262 5 ปีที่แล้ว +6

    Superb

  • @ragilkr2095
    @ragilkr2095 6 ปีที่แล้ว +15

    Vere enthu kettalum kore kazhiyumbo mathiyavum pakshe ammede thottam Pattiu etra kettalum mathiyavilla... Matra malla namukoru positive energyum kittum...amme Saranam .... ellathinum upariyilanu amende stanam... amma thanne anu prabhanjam

  • @folksofkerala596
    @folksofkerala596 7 ปีที่แล้ว +9

    best kalam pattu team in the whole world

    • @kichu1997
      @kichu1997 4 ปีที่แล้ว +2

      ഞാൻ എന്നും കേൾക്കും ഗിരീഷ് ചേട്ടന്റെ ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല അത്രക്കും ഫീൽ.. ഒരു രക്ഷ ഇല്ല .. പാട്ടിൽ പുലികൾ ഗിരീഷ് ചേട്ടൻ, അജി ചേട്ടൻ ....... കളം വരയിൽ പുലി അജീഷ് പുത്തൂർ കൊടുങ്ങല്ലൂർ അല്ലെ 😍😍

    • @kichu1997
      @kichu1997 4 ปีที่แล้ว +1

      ഇവർ പാടിയ മകൻ പിറാനിന മയ്യലോടെ എന്നാ പാട്ടിന്റെ link ഉണ്ടോ

    • @folksofkerala596
      @folksofkerala596 4 ปีที่แล้ว

      @@kichu1997 th-cam.com/video/XlWlKRLEMCM/w-d-xo.html

    • @folksofkerala596
      @folksofkerala596 4 ปีที่แล้ว +1

      @@kichu1997 very correctly spoted

    • @kichu1997
      @kichu1997 4 ปีที่แล้ว +1

      @@folksofkerala596 👍👍👍👍😢😢😢😢

  • @binuviswam9913
    @binuviswam9913 5 ปีที่แล้ว +5

    Super... different. ..Sound. Thanku

  • @subashtintu4738
    @subashtintu4738 3 ปีที่แล้ว +5

    എനിക്കിഷ്ടമായി😘😘😘

  • @deepuvaliyamgottu9980
    @deepuvaliyamgottu9980 5 ปีที่แล้ว +35

    മനശക്തിയോടുകൂടി മുന്നേറുക.. അവിടെ വീര്യവും,സന്തോഷവും തന്ന് മാതാവ് രക്ഷയേകും
    ജയ് ജയ് കാളി മഹാകാളി

  • @vijeshvijayan3730
    @vijeshvijayan3730 9 ปีที่แล้ว +6

    Very nice keep rocking

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 2 ปีที่แล้ว +1

    വളരെ നല്ല റെക്കോഡിങ്ങ്
    നല്ല വ്യക്തതയോടെ കേൾക്കുന്നു

  • @Nithi105
    @Nithi105 3 ปีที่แล้ว +2

    Balakar bhadrakali kalyana pattu

  • @nikhilk.b599
    @nikhilk.b599 4 ปีที่แล้ว +5

    ഒന്നും പറയാനില്ല നമിച്ചു ഈ പാട് പാടിയവരെ ഇവരുടെ വിട് എവിടെയാണ്

    • @prasobhpradeep2963
      @prasobhpradeep2963 4 ปีที่แล้ว +2

      Muriard
      th-cam.com/channels/ZjT8BwpYbqMbxrGt6yU5Ow.html
      Pls visit for the same vibrato

    • @meerajimanikutty9530
      @meerajimanikutty9530 ปีที่แล้ว +1

      മുരിയാട്, ഇരിങ്ങാലക്കുട

  • @nikhilviyatnampadi
    @nikhilviyatnampadi 6 ปีที่แล้ว +36

    ദേവിയെ വര്ണിക്കുന്നത് അതിഗംഭീരം ...ശെരിക്കും വാഗ്മയ ചിത്രം തന്നെ

    • @kmswamy1102
      @kmswamy1102 4 ปีที่แล้ว +1

      அருமை

    • @amburocks8084
      @amburocks8084 4 ปีที่แล้ว +2

      Athimanoharam

    • @sunilmk6993
      @sunilmk6993 4 ปีที่แล้ว +2

      @@neethuk.b5712
      ഇതു ഏതു ഭാഷ....നീതു..?

    • @jagankk8318
      @jagankk8318 3 ปีที่แล้ว

      @@neethuk.b5712 Ekkwd

  • @passionplusful
    @passionplusful 5 ปีที่แล้ว +7

    Amme Devi mahamaye

  • @helialexander8986
    @helialexander8986 3 ปีที่แล้ว +3

    Great...mind blowing

  • @Mithun12k
    @Mithun12k 7 ปีที่แล้ว +9

    Nice. Somebody please explain the story in brief. I got little bit. But I want to know complete story.

    • @kichu1997
      @kichu1997 4 ปีที่แล้ว +3

      സ്റ്റോറി കുറെ ഉണ്ട്... ഈ പാട്ടുകൾ ഒക്കെ സ്റ്റോറി ആണ്

  • @jithvts275
    @jithvts275 9 ปีที่แล้ว +7

    great amigo its good thx for up loading .nammuda nattilaaa nadan acharangal kanumbozhum kalkumbol undakunna oru Nostalgia paranjariyikkan pattillaa............

  • @subashtintu4738
    @subashtintu4738 3 ปีที่แล้ว +2

    സൂപ്പർ 😊😊😊😊😊🥰🥰👌👌👌👍👍👍👍💞💞💞💞😘😘🙏🙏🙏

  • @muraliedas
    @muraliedas 7 ปีที่แล้ว +6

    Very nice...

  • @Sivamorrison
    @Sivamorrison 9 ปีที่แล้ว +5

    Greetings from anthikad... :)

  • @shemeerkb4504
    @shemeerkb4504 6 ปีที่แล้ว +7

    Valare manoharam

  • @chalsvs7738
    @chalsvs7738 8 ปีที่แล้ว +9

    hey great this song hearing time other 🌍

  • @pradeeppradeep7327
    @pradeeppradeep7327 7 ปีที่แล้ว +21

    സൂപർ ഞാൻ കേട്ടതിൽ
    എറ്റവുo നല്ല പാട്ട്

  • @vipinkannankattil745
    @vipinkannankattil745 3 ปีที่แล้ว +1

    എന്റെ കൊടുങ്ങല്ലൂർ ഭദ്രകാളി അമ്മേ

  • @subashkr1259
    @subashkr1259 4 ปีที่แล้ว +7

    സൂപ്പർ തോ റ്റം പാട്ട്

  • @assistantexecutiveengineer7489
    @assistantexecutiveengineer7489 7 ปีที่แล้ว +6

    നന്നായിട്ടുണ്ട്

  • @sanal251
    @sanal251 8 ปีที่แล้ว +6

    wow great....really love this song

  • @vipinkannankattil745
    @vipinkannankattil745 3 ปีที่แล้ว +3

    Super

  • @abirajabiraj4855
    @abirajabiraj4855 6 ปีที่แล้ว +7

    Polichu spr

  • @mohananthumpoor9259
    @mohananthumpoor9259 7 ปีที่แล้ว +24

    വളരെ നന്നായി പാടുന്ന അക്ഷരങ്ങൾ പെറുക്കി എടുക്കാം ഉഗ്രൻ പ്രണാമം

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 2 ปีที่แล้ว

    ചങ്ങാതി കണ്ടങ്ങ് കൊതിച്ച് പോയി.ബ്രഹ്മാവാണ് കൊതിക്കുന്നത്.ഇത് സ്ത്രീ സൗന്ദര്യ വിവരണമാണ്.

  • @SanthoshKumar-lx6yl
    @SanthoshKumar-lx6yl 5 ปีที่แล้ว +4

    Super thottem patt

  • @shibinlalck
    @shibinlalck 4 ปีที่แล้ว +5

    സൂപ്പർ

  • @ashokanks8526
    @ashokanks8526 4 ปีที่แล้ว +2

    Adipoli... 👌👌

  • @RajimolRajimol-mu3pc
    @RajimolRajimol-mu3pc 3 ปีที่แล้ว +4

    അസ്സൽ..... തറവാട്ടിൽ തോറ്റം കണ്ടു ഞാൻ.... ആരാണ് പാടിയത്..... കരിംകുട്ടി കളം പാട്ട് ഉണ്ടെങ്കിൽ post ചെയ്യുമോ....❤❤❤❤❤❤👍🙏

    • @prasobhpradeep2963
      @prasobhpradeep2963 3 ปีที่แล้ว +1

      Giresh Muriard and aji chettan

    • @prasobhpradeep2963
      @prasobhpradeep2963 3 ปีที่แล้ว +2

      th-cam.com/video/s-Mq7BW4Vwc/w-d-xo.html
      Karimkutti Swami Pattu
      Ee chettanmar padiyathanu

    • @kichu1997
      @kichu1997 3 ปีที่แล้ว +1

      എന്റെ ചാനൽ ലിലും കുറച്ചു പാട്ടുകൾ ഉണ്ട് കണ്ടു നോക്ക്... അജീഷ് പുത്തൂർ കൊടുങ്ങല്ലൂർ ന്റെ യും ശിഷ്യൻ മാരുടെയും.... വിഷ്ണു മായ സ്വാമി, വീരഭദ്ര സ്വാമി, ദേവി തോറ്റം, കളം വര ഒക്കെ ഉണ്ട്..

    • @prasobhpradeep2963
      @prasobhpradeep2963 3 ปีที่แล้ว +1

      @@kichu1997 😘

  • @gokulgnathpply304
    @gokulgnathpply304 5 ปีที่แล้ว +9

    Deviye varnikkunnath athi manoharam 🙏

  • @srithilap.s3375
    @srithilap.s3375 4 ปีที่แล้ว +4

    Devi deviyyeeee🔥🔥🔥🔥🔥🔥...voice orekishilyaa✨

  • @subhashpiijk2699
    @subhashpiijk2699 7 ปีที่แล้ว +6

    great I love music

  • @mohanvelaketh7709
    @mohanvelaketh7709 7 ปีที่แล้ว +9

    nice

  • @Libu51
    @Libu51 3 ปีที่แล้ว +3

    Super 👌👌👌👌❤️❤️❤️❤️💖💖💖💖💖💖💞💞💞💞💕💕💕💕💕

  • @user-hl4zi9uq1u
    @user-hl4zi9uq1u 3 ปีที่แล้ว +3

    അമ്മേ ദേവി...

  • @vinodk9585
    @vinodk9585 4 ปีที่แล้ว +6

    ഇവരുടെ ടിം എവിടെയുള്ളതാണ്. നമ്പർ കിട്ടിയാൽ വലിയ ഉപകാരം

    • @prasobhpradeep2963
      @prasobhpradeep2963 4 ปีที่แล้ว +2

      Muriard....
      Girish ‐‐‐‐‐‐‐9048300185,9645487734....
      If the first one is not going call the second one....

    • @prasobhpradeep2963
      @prasobhpradeep2963 2 ปีที่แล้ว

      th-cam.com/video/_sTeumFVRQw/w-d-xo.html

  • @wolfyy9864
    @wolfyy9864 7 ปีที่แล้ว +7

    super

  • @rahulms6325
    @rahulms6325 3 ปีที่แล้ว +1

    പൊളിയെ 👍

  • @cc42357
    @cc42357 8 ปีที่แล้ว +7

    pls upload more songs we waiting brther

    • @folksofkerala596
      @folksofkerala596 7 ปีที่แล้ว +2

      pls visit thazhathuparambil kalam pattu 2017

  • @ramakrishnanpoolakkal2219
    @ramakrishnanpoolakkal2219 4 ปีที่แล้ว +4

    അതിഗംഭീരം തന്നെ

  • @Pixel_Tech
    @Pixel_Tech 4 ปีที่แล้ว +4

    വീരഭദ്ര സ്വാമിയുടെ പാട്ട്‌ ഉണ്ടോ???

    • @kichu1997
      @kichu1997 3 ปีที่แล้ว +2

      Und.. എന്റെ ചാനൽ നോക്കു

    • @kichu1997
      @kichu1997 3 ปีที่แล้ว +1

      എന്റെ ചാനലിൽ ഉണ്ട് kittiyo

  • @sivadath2951
    @sivadath2951 8 ปีที่แล้ว +36

    നമസ്ക്കാരം.....ഈ തോറ്റംപാട്ട് പാടിയ ടീമിന്റെ കൂടുതല്‍ പാട്ടുകള്‍ അപ്പ്‌ ലോഡ് ചെയ്യാമോ?

    • @folksofkerala596
      @folksofkerala596 7 ปีที่แล้ว +4

      pls visit thazhathuparambil kalam pattu 2018

    • @sanal251
      @sanal251 7 ปีที่แล้ว +2

      thnx kiteettaaa.........

    • @sojasoja448
      @sojasoja448 5 ปีที่แล้ว +3

      Sivadath S

    • @sojasoja448
      @sojasoja448 5 ปีที่แล้ว +3

      Sivadath Di

    • @sojasoja448
      @sojasoja448 5 ปีที่แล้ว +3

      Sivadath Sivadth

  • @prasadsidhan1936
    @prasadsidhan1936 6 ปีที่แล้ว +8

    aadyamayittanu thottam paattu vyakthamayi kelkkunnathu.paattu padiyavare thozunnu.

  • @manoopkm5646
    @manoopkm5646 8 ปีที่แล้ว +18

    gireesh muriyad aanu paadiyathu .anugraheetha kalaakaaran

  • @sowmya7919
    @sowmya7919 6 ปีที่แล้ว +2

    Super song feeling good

  • @sadhanaajish3639
    @sadhanaajish3639 6 ปีที่แล้ว +4

    Awesome

  • @prabheeshprabhakaran6732
    @prabheeshprabhakaran6732 8 ปีที่แล้ว +5

    great..........

  • @shibubpullanjeri7849
    @shibubpullanjeri7849 5 ปีที่แล้ว +8

    ദേവീശരണം

  • @hariharamarartn325
    @hariharamarartn325 4 ปีที่แล้ว +3

    ദേവി ശരണം 🙏🙏🙏

  • @akhilkann1692
    @akhilkann1692 6 ปีที่แล้ว +5

    Nice aanu tto😍

  • @user-mm8db3sd2s
    @user-mm8db3sd2s 2 หลายเดือนก่อน

    Super ❤❤❤

  • @sooraj1747
    @sooraj1747 5 ปีที่แล้ว +17

    ഗിരീഷ് (കണ്ണൻ) & അജി കൊടുങ്ങല്ലൂർ...

    • @vinodk9585
      @vinodk9585 4 ปีที่แล้ว +1

      Contact number undo

    • @folksofkerala596
      @folksofkerala596 4 ปีที่แล้ว +2

      @@vinodk9585 veno?

    • @folksofkerala596
      @folksofkerala596 4 ปีที่แล้ว +1

      @@vinodk9585 9048300185,9645487734-girish muriard.
      9946146770-Aji.

  • @passionplusful
    @passionplusful 5 ปีที่แล้ว +6

    Ethanu aadym kanicha ambalam?

  • @jayanvariyattil
    @jayanvariyattil 10 ปีที่แล้ว +7

    grate

  • @arunns4683
    @arunns4683 6 ปีที่แล้ว +10

    kettathil vachu mikachath thanne

  • @sonaprakashan7958
    @sonaprakashan7958 4 ปีที่แล้ว +3

    Nlla thottam pattu

  • @lathaaravind4974
    @lathaaravind4974 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏

  • @malayaliss9494
    @malayaliss9494 4 ปีที่แล้ว +2

    👌👌👌👌👌👌👌👌👌

  • @vimalchandranchandran1692
    @vimalchandranchandran1692 2 ปีที่แล้ว +1

    സത്യം പറഞ്ഞാൽ
    ഇതു പോലൊരു
    പോസിറ്റീവ് എനർജി
    ഒരു പട്ടിനും ഇല്ല

  • @pradeepvg5162
    @pradeepvg5162 2 ปีที่แล้ว +1

    ദേവീ ശരണം 🙏🙏🙏💖💖💖

  • @arjunsajan3934
    @arjunsajan3934 3 ปีที่แล้ว +1

    Play speed 1.25x 🔥

  • @sarnairprabha
    @sarnairprabha 2 ปีที่แล้ว

    Great

  • @sujithasankaran1681
    @sujithasankaran1681 6 ปีที่แล้ว +9

    Athra kettittum mathivarunnilla

  • @sreerajmedia7742
    @sreerajmedia7742 2 ปีที่แล้ว +1

    2022

  • @SanthoshKumar-vv3rc
    @SanthoshKumar-vv3rc 8 ปีที่แล้ว +4

    namo vakam

  • @niranjanks1437
    @niranjanks1437 3 ปีที่แล้ว +2

    😍🙏❤

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว +1

    ജയ് കാളി

  • @adershambady1063
    @adershambady1063 4 ปีที่แล้ว +3

    Varnnikkan വാക്കുകൾ illla

  • @sujisreedhran785
    @sujisreedhran785 8 ปีที่แล้ว +8

    പ്രണാമം