Vehicle to load എന്നാൽ മറ്റ് ev കൾ ചാർജ് ചെയ്യാൻ മാത്രം ഉള്ളതല്ല. നിങ്ങളുടെ വീട്, ക്യാമ്പ് ചെയ്യുമ്പോൾ tents. യാത്രക്ക് ഇടയിൽ എവിടെയെങ്കിലും ഇറങ്ങി induction കുക്കർ അങ്ങനെ എന്തും പവർ ചെയ്യാം
Good review. It can be an alternative considerable option for XL6/Ertiga/ Innova. Being an EV makes it ideal for short distance commuters and fleet operators.
നല്ലൊരു റിവ്യൂ. Ev റിവ്യൂ ചെയ്യുമ്പോൾ Ev സെൻട്രിക്ക് ആക്കാൻ ശ്രമിക്കുക. 5 passengers +luggage വെച്ച് കിട്ടുന്ന range, DC fast charging speed + DC charging cost, Battery replacement cost etc... Highway mile munchers ആയ Innova പോലുള്ള വണ്ടികളുമായി compare ചെയ്യുമ്പോൾ DC fast charging Unit cost കൂടെ ഉൾപ്പെടുത്താം.
480 - 500km range : ഡ്രൈവറെ മാത്രം വെച്ച് കിട്ടുന്ന റേഞ്ച് ആണോ അതോ 5 പാസ്സന്ജര്സ് + ലഗ്ഗേജ് വെച്ചിട്ടുള്ള റേൻജ് ആണോ ? Duty + Fuel surcharge ഒക്കെ ചേർത്താൽ 7 രൂപക്ക് 1 യൂണിറ്റ് കറന്റ് കിട്ടുമോ ? മാസം 150 യൂണിറ്റ് ആവറേജ് കറന്റ് ഉപയോഗം ഉള്ള വീട്ടിൽ eMax7 4 വട്ടം ചാർജ് ചെയ്‌താൽ ബില്ല് എത്ര വരും ? സ്ലാബിനു പുറത്തു പോകുമ്പോൾ അതികം വരുന്ന തുക കാല്കുലേഷനിൽ ഉൾപ്പെടുത്തിയോ ? KIA EV6 10 ലക്ഷം രൂപ ഡിസ്‌കൗണ്ടിൽ ലഭ്യമാണ് , മൊബൈലുകൾക്ക് ഓഫർ വരുന്നത് പോലെയാണ് EV കൾക്ക് വിലയിടിയുന്നത്. അപ്പോൾ പിന്നെ resale വാല്യൂവിനെ കുറിച്ച് പ്രത്യേകം പറയണ്ടാലോ ? ഓടിക്കാൻ സുഖമാണ് , സോളാർ ഉള്ളവർക്ക് വണ്ടി വാങ്ങി കഴിഞ്ഞാൽ കയ്യിന്ന് പൈസ ചിലവാക്കേണ്ട എന്നൊക്കെ ഉണ്ടെകിലും End result pure കണക്കു കൂട്ടി നോക്കിയാൽ ലാഭമില്ല.
അഞ്ചു ആളെ വെച്ചാൽ ഒരു 350 കിട്ടും ഇന്ത്യ ഗവണ്മെന്റ് ഒരു കാര്യത്തിൽ തീരുമാനം എടുക്കണം അതായത് 5 സീട്ടർ ആണെങ്കിൽ 70 kg ഉള്ള അഞ്ചു ആളെ വെച്ചു ഇക്കണോമി സ്പീഡിൽ 60 km ൽ ഓടിച്ചു കിട്ടുന്ന റേഞ്ച് പറയണം അല്ലാതെ ഒരാളെ വെച്ച് കിട്ടുന്ന റേഞ്ച് അല്ല പറയേണ്ടത്
നിനക്ക് കിട്ടേണ്ട പ്രൊമോഷൻ ഫ്രീ കിട്ടിയല്ലോ അതും വാങ്ങി പോയി പണി നോക്കടാ 6 ആളെ വെച്ച് 60 km സ്പീഡിൽ ഓടിച്ചു കിട്ടുന്ന റേഞ്ച് പറയു അല്ലാതെ ഒറ്റക്ക് ഓടിച്ചു കിട്ടുന്നത് പറയല്ലേ ഒരാൾക്കു 70 kg വെച്ച് കണക്കു കുട്ടി നോക്കിയാൽ 350 kg വരും അത് പ്രകാരം ഉള്ള കണക്കു പറയു
BYD എന്താണെന്നറിയാതെ ചളി comment പറയരുത്. Taxi ഓടിച്ചിട്ടുള്ളവരോട് ചോദിച്ചു നോക്ക്. 5 പേരെയും Laggage ഉം വച്ച് 520 ഓടിച്ചിട്ട് 8% ചാർജ് ബാക്കിയായ ആളെ എനിക്കറിയാം.
@khanmajeed1 BYD എന്ന brand ഇനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസിലായി..അറിയില്ലെങ്കിൽ വിധിത്തം പറയെല്ലേ..BYD use ചെയുന്നത് blade battery technology ആണ്.. അത് കൊണ്ട് തന്നെ പറയുന്ന range കിട്ടുന്നുണ്ട്.. Eg:- EMAX7 claim ചെയുന്നത് 530 km aanu 71.8 kw battery ആണെങ്കിൽ.. 420 km aanu 55.4 kw battery ആണെങ്കിൽ.. എങ്ങനെ drive ചെയ്താലും 530 km പറയാനുണ്ടെങ്കിൽ 450 km to 500 km എന്തായാലും കിട്ടും.. 420 km പറയാനുണ്ടെങ്കിൽ 350 km to 400 km എന്തായാലും കിട്ടും.. 2 models ആണ് ഉള്ളത്.. Superior and premium trims..
Very good job! you had done good job explaining all the aspects👍
Vehicle to load എന്നാൽ മറ്റ് ev കൾ ചാർജ് ചെയ്യാൻ മാത്രം ഉള്ളതല്ല. നിങ്ങളുടെ വീട്, ക്യാമ്പ് ചെയ്യുമ്പോൾ tents. യാത്രക്ക് ഇടയിൽ എവിടെയെങ്കിലും ഇറങ്ങി induction കുക്കർ അങ്ങനെ എന്തും പവർ ചെയ്യാം
Good review. It can be an alternative considerable option for XL6/Ertiga/ Innova.
Being an EV makes it ideal for short distance commuters and fleet operators.
Review 👍👍
ചൈന ഒരു വിസ്മയം തന്നെ ❤️ ചങ്കിലാണ് ചൈന എന്ന് പറയുന്നത് അന്വര്ധം ആകുന്നു 😊
❤❤❤👍👍
നല്ലൊരു റിവ്യൂ.
Ev റിവ്യൂ ചെയ്യുമ്പോൾ Ev സെൻട്രിക്ക് ആക്കാൻ ശ്രമിക്കുക.
5 passengers +luggage വെച്ച് കിട്ടുന്ന range, DC fast charging speed + DC charging cost, Battery replacement cost etc...
Highway mile munchers ആയ Innova പോലുള്ള വണ്ടികളുമായി compare ചെയ്യുമ്പോൾ DC fast charging Unit cost കൂടെ ഉൾപ്പെടുത്താം.
Please do make review video between BYD emax7 vs Innova hycross strong hybrid
Good
Actually actually actually
Yes actually is perfect 😂
480 - 500km range : ഡ്രൈവറെ മാത്രം വെച്ച് കിട്ടുന്ന റേഞ്ച് ആണോ അതോ 5 പാസ്സന്ജര്സ് + ലഗ്ഗേജ് വെച്ചിട്ടുള്ള റേൻജ് ആണോ ?
Duty + Fuel surcharge ഒക്കെ ചേർത്താൽ 7 രൂപക്ക് 1 യൂണിറ്റ് കറന്റ് കിട്ടുമോ ? മാസം 150 യൂണിറ്റ് ആവറേജ് കറന്റ് ഉപയോഗം ഉള്ള വീട്ടിൽ eMax7 4 വട്ടം ചാർജ് ചെയ്‌താൽ ബില്ല് എത്ര വരും ? സ്ലാബിനു പുറത്തു പോകുമ്പോൾ അതികം വരുന്ന തുക കാല്കുലേഷനിൽ ഉൾപ്പെടുത്തിയോ ?
KIA EV6 10 ലക്ഷം രൂപ ഡിസ്‌കൗണ്ടിൽ ലഭ്യമാണ് , മൊബൈലുകൾക്ക് ഓഫർ വരുന്നത് പോലെയാണ് EV കൾക്ക് വിലയിടിയുന്നത്. അപ്പോൾ പിന്നെ resale വാല്യൂവിനെ കുറിച്ച് പ്രത്യേകം പറയണ്ടാലോ ?
ഓടിക്കാൻ സുഖമാണ് , സോളാർ ഉള്ളവർക്ക് വണ്ടി വാങ്ങി കഴിഞ്ഞാൽ കയ്യിന്ന് പൈസ ചിലവാക്കേണ്ട എന്നൊക്കെ ഉണ്ടെകിലും End result pure കണക്കു കൂട്ടി നോക്കിയാൽ ലാഭമില്ല.
അഞ്ചു ആളെ വെച്ചാൽ ഒരു 350 കിട്ടും ഇന്ത്യ ഗവണ്മെന്റ് ഒരു കാര്യത്തിൽ തീരുമാനം എടുക്കണം അതായത് 5 സീട്ടർ ആണെങ്കിൽ 70 kg ഉള്ള അഞ്ചു ആളെ വെച്ചു ഇക്കണോമി സ്പീഡിൽ 60 km ൽ ഓടിച്ചു കിട്ടുന്ന റേഞ്ച് പറയണം അല്ലാതെ ഒരാളെ വെച്ച് കിട്ടുന്ന റേഞ്ച് അല്ല പറയേണ്ടത്
Innova hyrider ayittayinnu comparison vendath ... monocoque chassis and adas compare cheyyamayirunnu allathe crysta ayitt alla... outdated
i also thought that
നിനക്ക് കിട്ടേണ്ട പ്രൊമോഷൻ ഫ്രീ കിട്ടിയല്ലോ അതും വാങ്ങി പോയി പണി നോക്കടാ 6 ആളെ വെച്ച് 60 km സ്പീഡിൽ ഓടിച്ചു കിട്ടുന്ന റേഞ്ച് പറയു അല്ലാതെ ഒറ്റക്ക് ഓടിച്ചു കിട്ടുന്നത് പറയല്ലേ ഒരാൾക്കു 70 kg വെച്ച് കണക്കു കുട്ടി നോക്കിയാൽ 350 kg വരും അത് പ്രകാരം ഉള്ള കണക്കു പറയു
മറ്റെല്ലാ company യുടെ വാഹനങ്ങൾക്കും പറയുന്ന Range കിട്ടുന്നത് കൊണ്ട് നിങ്ങളുടെ ഈ comment വളരെ അർത്ഥവത്താണ്.
ഇതിൽ കൂടിയാൽ 6 ആളെ വെച്ച് ഓടിച്ചാൽ ഒരു 400 km കിട്ടുമായിരിക്കും അതും ഒരു 60 km സ്പീഡിൽ ഓടിച്ചാൽ മാത്രം അല്ലെങ്കിൽ അതിലും കുറവ് ആയിരിക്കും കിട്ടുന്നത്
Angane nokkiyaal tata curvv 5 pere vachu 60kmph il poyaal oru 180km kittum allea
BYD എന്താണെന്നറിയാതെ ചളി comment പറയരുത്. Taxi ഓടിച്ചിട്ടുള്ളവരോട് ചോദിച്ചു നോക്ക്. 5 പേരെയും Laggage ഉം വച്ച് 520 ഓടിച്ചിട്ട് 8% ചാർജ് ബാക്കിയായ ആളെ എനിക്കറിയാം.
@@jishovellachalil333Yes ശെരി ആണ്..
@khanmajeed1 BYD എന്ന brand ഇനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസിലായി..അറിയില്ലെങ്കിൽ വിധിത്തം പറയെല്ലേ..BYD use ചെയുന്നത് blade battery technology ആണ്.. അത് കൊണ്ട് തന്നെ പറയുന്ന range കിട്ടുന്നുണ്ട്.. Eg:- EMAX7 claim ചെയുന്നത് 530 km aanu 71.8 kw battery ആണെങ്കിൽ.. 420 km aanu 55.4 kw battery ആണെങ്കിൽ.. എങ്ങനെ drive ചെയ്താലും 530 km പറയാനുണ്ടെങ്കിൽ 450 km to 500 km എന്തായാലും കിട്ടും.. 420 km പറയാനുണ്ടെങ്കിൽ 350 km to 400 km എന്തായാലും കിട്ടും.. 2 models ആണ് ഉള്ളത്.. Superior and premium trims..
@@jishovellachalil333 bro ഇത് taxi ആക്കാൻ പറ്റോ