ഒരു പഠിതാവിന്റെ ഏറ്റവും ഭാഗ്യമുള്ള കാര്യം ഉത്തമനായ അധ്യാപകനെ ലഭിക്കുക എന്നതാണ്.അങ്ങനെ വരുമ്പോൾ സാറിന്റെ സ്റ്റുഡന്റ്‌സ് മഹാഭാഗ്യം ചെയ്തവർ...Thank you so much സർ
വളെരെ നല്ല ക്ലാസായിരുന്നു സർ,,, ഇതുപോലെ ആരും പറഞ്ഞു തന്നില്ല. എക്സാം 21/7/21.സർ ഇനിയും ഇതുപോലുള്ള ക്ലാസ് ഇടണേ.... ഇംഗ്ലീഷും കൂടി ഫോക്കസ് ഏരിയ പറഞ്ഞു തരുമോ.. പ്ലീസ്
ഒരു പഠിതാവിന്റെ ഏറ്റവും ഭാഗ്യമുള്ള കാര്യം ഉത്തമനായ അധ്യാപകനെ ലഭിക്കുക എന്നതാണ്.അങ്ങനെ വരുമ്പോൾ സാറിന്റെ സ്റ്റുഡന്റ്‌സ് മഹാഭാഗ്യം ചെയ്തവർ...Thank you so much സർ
മ്മേ!!
Thanks sir
സാറ് ഈ വീഡിയോയിൽ പറഞ്ഞ പോലെത്തന്നെ ഞാൻ ചെയ്തു. അതു കൊണ്ട് തന്നെ ഇന്ന് എനിക്ക് നല്ലപോലെ പരീക്ഷ എഴുതാൻ കഴിഞ്ഞു'
നന്ദി സാർ വളരെ ക്ലാസ് 🙏👍👍👍
Nannayi manasilavund 👍👍👍👍
good
sir valare sandosham
nalla class.
thanku sir
Sir thanks ഓരോന്നും ഇത്രയും detail ആയി പറഞ്ഞു തന്നതിന് ഒരുപാട് ഉപകാരം ചെയ്തു ഇവ.sir q.p answer ചെയ്യുമ്പോൾ അവയുടെ ഉത്തരങ്ങൾ കൂടി പറഞ്ഞു തരണേ pls
Sir good good വളരെ വലിയ ഉപകാരം....
Valare upakaramayi sir thanks sir
Very good sir
Thank you sir 🙏
Hi sir.... Innu Malayalam exam ayirunnu. Nannayitt ezhuthan kazhinju.... Sirnte class kandathu kondu mathramanu athinu sadhichathu..... Thanku Sir... Thanku so much..... 🥰❤🙏
ചോദ്യപേപ്പർ കണ്ടു
എളുപ്പമായിരിക്കും എന്നുറപ്പുണ്ട്.
നന്നായി നിങ്ങൾക്ക് എഴുതാൻ പറ്റി എങ്കിൽ അധ്യാപകനെന്ന നിലയിൽ സാർഥനായി.
നന്ദി.
Thank you sir👍👍
Thank you sir 😍
Thanks super class
👏👏
💐❣️
Thanks sir
+2nte ക്ലാസ്സ് ഇല്ലേ സർ
സർ question &answer cheyyumo model ayitt +1 class inte
Sir.Ithinte adutha bagam indo
+2 vithayum
വളരെ yere മനസ്സിലാകുന്നുണ്ട്
Njanalorupaad ആളുകൾ എഴുതുന്നുണ്ട് എക്സാം നല്ല മാർകൊട് കുടി ബാസ്സാവാൻ സാറും e കമൻ്റ് കാണുന്ന എല്ലാവരും praarthikkane
Thangyu sir. Yenikku sir nte yellaclassum kittiyilla.
സെൻ്ററിൽത്തന്നെ ക്ലാസ് തുടങ്ങിയതിനാൽ എല്ലാ ക്ലാസും online എടുത്തിട്ടില്ല
@@salamkwayanad sirinte class nannai manasilakunnnund. Sirinte class miss akunathukond vishamamund. Eni yeellaclassum ayachu tharane sir.yenikkelvikuravund centerilninnum yellam manassilakkan pattunnilla.സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് സർ. Thangyu sir. സർ. എടുത്തക്ലാസെ ല്ലാം തപ്പി പെറുക്കി നോക്കുന്നുണ്ട്ഞാൻ.
Sir ippozhathe kuttikalkku malayalathinte last 2 chaptersum eduth tharo
ഏത് വർഷം? ഏത് സെൻ്റർ?
@@salamkwayanad plus one equivalency malayalam
സെൻറർ? പെരുമ്പിലാവ്?
@@salamkwayanad alla kannur
Sarinte class nannayalu manassilavunnund
വളെരെ നല്ല ക്ലാസായിരുന്നു സർ,,, ഇതുപോലെ ആരും പറഞ്ഞു തന്നില്ല. എക്സാം 21/7/21.സർ ഇനിയും ഇതുപോലുള്ള ക്ലാസ് ഇടണേ.... ഇംഗ്ലീഷും കൂടി ഫോക്കസ് ഏരിയ പറഞ്ഞു തരുമോ.. പ്ലീസ്
Full Mark vanghanam athinu vendiyaan sirod full class upload cheyyan paranjetg
സെൻററിൽ ക്ലാസ് മുഴുവൻ എടുത്തതല്ലേ!!!
@@salamkwayanad chilathokke miss aayin enik
ഇംഗ്ലീഷിന്റെ.. ക്ലാസ്സും കൂടി.. കിട്ടിയിരുന്നെങ്കിൽ
.. നന്നായിരുന്നു ല്ലേ!
Exammatumo sir
അറിയില്ല
രണ്ടാം വർഷത്തിന്റേത് ഉണ്ടോ സർ
Thanks sir