Avide rescue team nu illathe poyath ee ariv anu .... Njanum alochikkunnath .... Ettavum chance ulla road num river num idayil enthe thirayan itra thamasam ennanu .... Porathathinu mukalile mannu avide thattukayum cheythu .
ഈ സംഭവത്തിൽ നിന്ന് ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറക്കണം, തൃശൂർ കുതിരാൻ, അടിമാലി പോകുന്ന വഴി, അതുപോലെ കേരളത്തിലെ എല്ലാ അടിവാര പാതകളിൽ ഹോട്ടൽ കച്ചവടം ഉണ്ടെങ്കിൽ അത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കാൻ നടപടി ഇടുക്കുക, ഹോട്ടൽ ഉള്ളത് കൊണ്ട് ആണ് ലോറിക്കാർ ഇത് പോലെ അപകടം പിടിച്ച സ്ഥലത്തു പാർക്ക് ചെയ്യുന്നതും പിന്നീട് പ്രശ്നം ഉണ്ടാകുന്നതും, ഇനി മുതൽ നാഷണൽ പെർമിറ്റ് ലോറി ഓടിക്കുന്ന ആളുകൾക്ക് കുളിക്കാനും ബാത്‌റൂമിൽ പോകുവാനും ഒരു സെപ്പറേറ്റ് സ്ഥലം നാഷണൽ ഹൈവേ അതോയൂരിറ്റി അനുവദിക്കേണ്ണം എന്നും അഭ്യർത്ഥിക്കുന്നു.......
റിപ്പോർട്ടർ ചാനലിന്റെ ആളുകളോട് നിങ്ങൾ ഒന്ന് കണ്ണൂർവരെ വന്ന് അവിടെനിന്ന് തളിപറമ്പ് ഭാഗത്തു പോകുമ്പോൾ വളപട്ടണം പാലത്തിനടുത്തു ഇരുഭാഗത്തും വലിയ കുന്നുകൾ മണ്ണിളകി നിൽക്കുന്നുണ്ട് ഏതു സമയത്തും അത് ഇടിഞ്ഞുവീണു ഇതുപോലെ അപകടം സംഭവിക്കാൻ സാദ്യതയുണ്ട് ഇത് ബന്തപെട്ട അധികാരികളെ അറിയിക്കണം. കണ്ണൂകാരൻ
Correct നമ്മൾക്ക് ഇതാണ് പറയാനുള്ളത് അതു നീ പറഞ്ഞു.ന്യൂസ് കാണുമ്പോൾ തന്നെ ദേഷ്യം വരും ഒരു ഊർജിത്തവും ഇല്ലാത്ത പോലെയ രക്ഷ പ്രവർത്തനവും 😢 ആർക്കോ വേണ്ടി കാണിക്കുന്നു
Correct . പ്രശാന്ത് സത്യം. എല്ലാ സ്ഥലത്തു ഒരുപോലെ കരക്കും നദിക്കും റോഡി ലും ഒരുപോലെ രക്ഷ പ്രവർത്തനം നടത്തണം അല്ലാതെ karakku പിന്നിട് നാദിയിൽ അങ്ങനെ അല്ല.ജീ വൻ വലുത്.
എത്ര അഹങ്കരിച്ചാലും മനുഷ്യന് പരിമിതമായ കഴിവ് മാത്രമേ ഉളു എത്ര ടെക്നോനോളജി വന്നാലുംc മനുഷ്യൻ നിസാരം ആവുന്ന ത് പലപ്പോഴും നമ്മുടെ കൺ മുന്നിൽ കണ്ടിട്ട് ഉണ്ട്
താങ്കൾ പറഞ്ഞ precautions 100% ശരിയാണ്. ജനങ്ങൾക്ക് ജീവന് ആപത്ത് ഉണ്ടാകരുതെന്ന് ആത്മാർഥമായി കരുതുന്ന ഒരു രാഷ്ട്രീയ നേതാവെങ്കിലും നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് തോന്നുനില്ല
ശേരിയാണ് അദ്ദേഹം പറഞ്ഞത്... മലയാളികൾ മനുഷ്യത്വത്തിന്റെ കാര്യത്തിൽ മുന്നിൽ തന്നെ ലോകത്ത് എവിടെ ഉണ്ടെങ്കിലും... ഈയിടെ ദുബൈയിലും, ഷാർജയിലും വെള്ളപ്പൊക്കം ഉണ്ടായപ്പോഴും സഹായിക്കാൻ അവരെ ഉണ്ടായിരുന്നുള്ളു.... 👍❤️❤️❤️
ഇത്തരക്കാർ നിർമ്മിക്കുന്ന NH66 ൻ്റെ നിർമ്മാണം കഴിയുമ്പോൾ കേരളം അനുഭവിക്കാൻ പോകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ ട്രെയിലർ ആണ് ഇപ്പോൾ നാം കർണ്ണാടകയിൽ കാണുന്നത് ..
കേരളം മലയാളി അത് ഓരോ മലയാളിക്കും ഒരു അഭിമാനമാണ് മനുഷ്യത്വത്തിൽ രാഷ്ട്രീയപ്രബുദ്ധതയിൽ പരസ്പര സ്നേഹ സഹോദര്യത്തിൽ വർഗീയ ശക്തികളെ അകറ്റി നിർത്തുന്നതിൽ എല്ലാം കേരളം ഇന്ത്യ ക്ക് മാതൃക യാണ്
ഇന്ത്യയിൽ കർണ്ണാടക പോലുള്ള ഒരു സംസ്ഥാനം ഉണ്ടെന്നു ഇനി കേരളീയർ കണക്കാക്കേണ്ട കാര്യമില്ല ....പാവപ്പെട്ടവന് യാതൊരു വിലയും ഇല്ലന്ന് വ്യക്തമായി ..ജനങ്ങളുടെ നികുതി പണം കൊണ്ട് ലക്ഷങ്ങൾ ശമ്പളം വാങ്ങി തിന്നുന്ന വർ ,,,ഐ എസ് ആർ ഒ പോലുള്ള ഗീർവാണങ്ങൾ ഇനി ഇന്ത്യയിൽ ആവശ്യമില്ല ..ഇന്ത്യയിൽ ഈ ഭൂമിയിൽ അടുത്ത് ഒരു ,മനുഷ്യ ജീവൻ കണ്ടുപിടിക്കാൻ തയ്യാറല്ലാത്ത സംവിധാനങ്ങളെ ജനങ്ങൾ;ക്കും ആവശ്യമില്ല ..ജിപിഎസ് പോലുള്ള തട്ടിപ്പുകൾ ഇനി വാഹനങ്ങളിൽ വേണമോ ചിന്തിക്കണം ....ഇവിടെ ഒരു ഭരണഘടന ഉണ്ടോ ...ആരാണ് അത് പാലിച്ചത് ....ഒരു വി ഐ പി ആണേൽ മണിക്കൂറുകൾ മാത്രമേ ഉണ്ടാകുള്ളൂ ..ഇന്ത്യയോട് ജനങ്ങൾ കൂറ് പുലർത്തണോ .....ഉത്തരവാദിത്തം ആർക്കാണ് /// ഇന്ന് അർജുൻ നാളെ നമ്മളിൽ ഓരോരുത്തരും, ..അഫഗാനി പോലും, പുനരുദ്ധാരണം നടത്താൻ പോകുന്ന ഇന്ത്യൻ സർക്കാർ ഈ കാര്യത്തിൽ കാണിച്ച അലംഭാവം കണ്ടിട്ട് ലജ്ജ തോന്നുന്നു ..ഒരു കാര്യം ഓർക്കുക ..നിങ്ങൾക്ക് ഇതൊക്കെ ആകാമെങ്കിൽ ജനങ്ങൾക്കും കഴിയും ...ഇങ്ങനൊരു സർക്കാർ ഇന്ത്യയിൽ ആവശ്യമില്ല ......കർണ്ണാടക മുഖ്യമന്ത്രി വളരെ ക്രൂരമായി ഇടപെട്ടു .കർണ്ണാടക സർക്കാരിനെ പിരിച്ചുവിടണം ..കർണ്ണാടകയുമായുള്ള സകല ഇടപാടുകളും നിർത്തിവയ്ക്കണം .ഉപരിതല ഗതാഗതം ഉൾപ്പടെ നിർത്തിവയ്ക്കണം ,പട്ടിണി കിടന്നാലും കർണാടകയുടെ ഒന്നും വാങ്ങരുത് .കർണാടകയുടെ ഒരു ഉത്പന്നങ്ങളും കേരളത്തിൽ വിൽക്കാൻ സമ്മതിക്കരുത് ..കേരളത്തിൽ കർണാടകയുടെ കമ്പനികൾ കേരളത്തിൽ അടച്ചുപൂട്ടണം ..ഇനി കർണ്ണാടക ഉണ്ടെന്ന് കേരളീയർ കണക്കാക്കേണ്ട ആവശ്യമില്ല..നാണമില്ലേ പ്രധാനമന്ത്രി ഉൾപ്പടെ സ്ഥാനത്തു ഇരിക്കാൻ .....,,നിങ്ങൾ രാജിവച്ചുപോകണം.ഇന്ത്യയിൽ രാഷ്‌ട്രപതി ഭരണം വരണം .ഇനി സർക്കാർ ആവശ്യമില്ല ..
Athrakku veruthu poyi ellarum karnadakaye.. First day Or second day nadathendunna karyangal anu one wk pinnittappol avar nadathi tharunnath.. Nammude arjunte jeevanu vendi😢😢. But avark kuzhappulla, keralam karnadakaye thallillennu avark urappanu, enthennal hospitals, nammude ishttam pole kuttikal padikkunnath.. Jolikkar... Nammal avarude asrithar anenna ahankaram avarkkund...
ഇപ്പോൾ വാഹനം പോകുന്നറോഡ് വെട്ടി നോക്കിയാൽ ആ കുട്ടിയെ കിട്ടും എന്ന് മനസ്സിൽ തോന്നുന്നു വെള്ളത്തിൽ ആണെങ്കിൽമരത്തിൻ പീസ് ഒഴുകി പോകില്ലേ ലോറിയുടെ ഭാരകുടിതായ് പോയിരിക്കും 🙏
ഇതാണ് നമുടെ പഴയ തലമുറ നമൂക് നൽകിയിട്ടു പോയ നല്ല കാര്യങ്ങൾ. ഇതെല്ലാം വരും തലമുറ കാണുവോ അതോ പച്ചത്യ സംസ്കാരം ആയിട്ട് ജീവികൾ ആയി മാറുമോ? ആയി തുടങ്ങി ഇപ്പം പുതിയ തലമുറ
സാധാരണക്കാരിൽ സാധാരണക്കാരായ തങ്ങൾക്ക് ഉള്ള അറിവ് പോലും road എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇല്ലല്ലോ? ഇത് മാത്രമല്ല നമ്മുടെ നാട്ടിലും പലയിടത്തും ഇതുപോലുള്ള area കാണും തിരുത്തുവാൻ ഇത് കാരണം ആണ്.
ഓഫ് ആക്കിയ ഫോൺ ആരാണ് ഓൺ ആക്കിയത്. അപകടം നടന്ന പിറ്റേന്ന് ഫോൺ ഓൺ ആയതല്ലേ. ഇതൊക്കെ എന്താ ഒന്നും മനസിലാകുന്നില്ല. അതിലെ കടന്നു പോയ cctv ചെക്ക് ചെയ്യാമോ വണ്ടി കടന്നു പോയോ എന്ന് അറിയില്ലലോ
അതെ.. എന്ത് ക്ലിയർ ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്... 🙏
അതെ മോനെ നമ്മുടെ കേരളീയരാണ് പറയുന്നത് അഭിമാനമാണ്👌👌
💯❤️🙏
❤️❤️
❤
ഇത് ആണ് വിവരം വിവേകം അറിവ് ദൈവം നൽകിയ അനുഗ്രഹം
Avide rescue team nu illathe poyath ee ariv anu ....
Njanum alochikkunnath .... Ettavum chance ulla road num river num idayil enthe thirayan itra thamasam ennanu ....
Porathathinu mukalile mannu avide thattukayum cheythu .
Eathu daibham 😂? Anganoru sathanam undengil inganokke sambhavikkuvo
വിദ്യാഭ്യാസം ചെയ്തിട്ടുണ്ടാവാം ഇല്ലായിരിക്കാം. പക്ഷേ വിവരമുണ്ട്. വിവേകമുണ്ട്. 👌👏🙏
ഈ സംഭവത്തിൽ നിന്ന് ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറക്കണം, തൃശൂർ കുതിരാൻ, അടിമാലി പോകുന്ന വഴി, അതുപോലെ കേരളത്തിലെ എല്ലാ അടിവാര പാതകളിൽ ഹോട്ടൽ കച്ചവടം ഉണ്ടെങ്കിൽ അത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കാൻ നടപടി ഇടുക്കുക, ഹോട്ടൽ ഉള്ളത് കൊണ്ട് ആണ് ലോറിക്കാർ ഇത് പോലെ അപകടം പിടിച്ച സ്ഥലത്തു പാർക്ക് ചെയ്യുന്നതും പിന്നീട് പ്രശ്നം ഉണ്ടാകുന്നതും, ഇനി മുതൽ നാഷണൽ പെർമിറ്റ് ലോറി ഓടിക്കുന്ന ആളുകൾക്ക് കുളിക്കാനും ബാത്‌റൂമിൽ പോകുവാനും ഒരു സെപ്പറേറ്റ് സ്ഥലം നാഷണൽ ഹൈവേ അതോയൂരിറ്റി അനുവദിക്കേണ്ണം എന്നും അഭ്യർത്ഥിക്കുന്നു.......
Salute bro. You spoke better than an officer of a district administration.
നീ പറഞ്ഞതാണ് മോനേ സത്യം ഇത് കേരളത്തിലായിരുന്നെങ്കിൽ എല്ലാവരും ജെസിബിയും ടിപ്പറും കൊണ്ട് ഇറങ്ങി അർജുൻ വീട്ടിലെത്തിയിട്ട് ഉണ്ടാകും അതാണ് കേരളം 👍🏻🔥🔥
എന്നിട്ട് ആണോ ഓടയിൽ ഒരാൾ 3days കിടന്നത്
@@User-w4n3j,*അതും തിരച്ചിൽ നടത്തിയല്ലോ*🤔
On. Pode. Kavalaparayil. Iniyum. Yethre. Bodi. Kitan. Undh. Adhe. Keralam. Allen.
അതെ 🙏😭
😂😂😂😂😂
നല്ല വിവരം ഉള്ള സഹോദരൻ, ദൈവം അനുഗ്രഹിക്കട്ടെ ❤🔥
മുല്ലപെരിയാറും നിർണായക ഘട്ടത്തിലാണ് . നമ്മൾ തന്നെയാണ് അതും. പ്രതികരിക്കേണ്ടത് 🚨
ഇതേ പോലുള്ള സാധാരണക്കാരനാണ് അധികാരത്തിൽ വരേണ്ടത് എന്നാലേ ജനങ്ങൾ സുരക്ഷിതരാവൂ
എത്ര correct ആണ് 👌പറയുന്നത്
മോനെ നീ പറയ്യുന്നതാണ് സത്യം
ഇത്രയും ബോധം ഈ ചേട്ടനുണ്ട്... കർണാടകയിലെ ഏമാൻ മാർക്ക് ബോധമില്ലാതെ പോയല്ലോ 😖😖
Buddi ellatha team aanu kannada Karu 😡😡😡😡
മക്കളെ കേരളത്തിലും ഉണ്ട് ഇതുപോലെ 🤣ആരും നോക്കില്ല അതിനു ആളുകളുടെ ജീവൻ ബലികൊടുക്കണം
പ്രശാന്ത്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അധികാരികൾ ശ്രദ്ധിക്കാത്തത് വളരെ തെറ്റ് തന്നെയാണ്
ഒരു സാധാരണ കാരനാണ് പറയുന്നത്👌👌👌👌👌
മലയാളി ചിന്തിക്കേണ്ടത് ആലോചിക്കേണ്ടതും മുല്ലപ്പെരിയാറിനെ കുറിച്ച് തന്നെയാണ് 😔😔😔🙏🙏🙏
@@optimist-re2mzആ ബ്രിട്ടീഷ്കാർ പറഞ്ഞ കാലാവധി തന്നെ പിന്നിട്ടിട്ടു ഇപ്പോൾ പതിറ്റാണ്ടുകൾ ആയി 😢..
@@optimist-re2mzകടലുണ്ടി പാലം അവരുണ്ടാക്കിയത് ആയിരുന്നു...
@@Tiana_Tovino അതാണ് ക്വാളിറ്റി
നമുക്ക് ഒന്നിച്ച് പ്പോവാം
😢യെസ്
നിങ്ങൾ പറഞ്ഞതെല്ലാം തീർത്തും ശരിയാണ്, ഏറെ ദുരന്തങ്ങൾ നേരിട്ടവരാണ് നമ്മൾ, അഭിമാനം നിങ്ങളുടെ വാക്കുകൾ. 🙏.
ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു 👍
മണ്ണിച്ചിൽ ഇന്ന് കാരണം. ഹൈവേ നിർമാണം ആണ്. മലയോര മേഖലയിൽ . കട്ടപ്പന കുട്ടിക്കാനം മേഖലയിൽ ഇതാണ് ഇപ്പോഴത്തെ അവസ്ഥ 🛑🛑🛑🛑🛑🛑🛑🚨🚨
റിപ്പോർട്ടർ ചാനലിന്റെ ആളുകളോട് നിങ്ങൾ ഒന്ന് കണ്ണൂർവരെ വന്ന് അവിടെനിന്ന് തളിപറമ്പ് ഭാഗത്തു പോകുമ്പോൾ വളപട്ടണം പാലത്തിനടുത്തു ഇരുഭാഗത്തും വലിയ കുന്നുകൾ മണ്ണിളകി നിൽക്കുന്നുണ്ട് ഏതു സമയത്തും അത് ഇടിഞ്ഞുവീണു ഇതുപോലെ അപകടം സംഭവിക്കാൻ സാദ്യതയുണ്ട് ഇത് ബന്തപെട്ട അധികാരികളെ അറിയിക്കണം. കണ്ണൂകാരൻ
Evde🤔 aardeyum sradhayil pettillallo ithvare
ദൈവമേ അറിയിക്കു അധികാരികളെ
Oru vedeo aakki idamo. Ennale ellarum ariyu. Iniyum ithpole aarkum varathirikkatte
Athe sheriyan ....angane mannnilaki nilkunnund ....
Net ettu samrekshichirikunu ariyam aa bhagam bus ethumbol pediyanu
ശബരിമലയിലേക്ക് വരുന്ന എല്ലാ കർണ്ണാടകക്കാരെയും പരിശോധിച്ച ശേഷമേ ഇനി കടത്തി വിടാവൂ...
അവരുടെ വാഹനങ്ങൾ പറ്റുന്നിടത്തൊക്കെ നിർത്തിച്ച് ചെക്ക് ചെയ്യണം...
ഇന്ത്യക്കാരൻ എന്നതിനേക്കാൾ മലയാളിക്ക് പുറം രാജ്യങ്ങളിൽ വലിയ സ്ഥാനം ഉണ്ട്
Taxum medikkanam😂
അത് കൊണ്ട് എന്ത് ഗുണം.. ഇതിനു പരിഹാരം ആകുമോ...
പിന്നെ അവരും നമ്മളും എന്ത് വ്യത്യാസമാണ് ബ്രോ നായ നമ്മളെ കടിച്ചെന്ന് വച്ച് നമുക്ക് തിരിച്ചു കടിക്കാനോക്കില്ലല്ലോ
അവിടെ ഉള്ള ആളുകൾ എന്ത് തെറ്റ് ചെയ്തു 🙏അധികാരികളെ ആണ് നമ്മുടെ ശത്രു 🙏
He spoke better than any officials...🎉
നല്ല വാക്കുകൾ👍,.. കേരളത്തിന്റെ ആ നന്മയെ തകർക്കാൻ ആണ് ചിലർ ഇപ്പോൾ ശ്രമിക്കുന്നത്
ഒരാപത്തു വന്നാൽ ചെറുതോ വലുതോ ആവട്ടെ കേരളത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായിരിക്കും അതിലും ജാതിയോ മതമോ ഇല്ല
ആപത്തിൽ മാത്രം...
@@nirenjaikp8983manushyan aale pulle
സുരേന്ദ്രൻ ഒഴികെ
💯💯💯
Correct നമ്മൾക്ക് ഇതാണ് പറയാനുള്ളത് അതു നീ പറഞ്ഞു.ന്യൂസ് കാണുമ്പോൾ തന്നെ ദേഷ്യം വരും ഒരു ഊർജിത്തവും ഇല്ലാത്ത പോലെയ രക്ഷ പ്രവർത്തനവും 😢 ആർക്കോ വേണ്ടി കാണിക്കുന്നു
എത്ര കറക്റ്റ് ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് 👌
നല്ല ക്ലിയർ ആയി പറഞ്ഞു ❤❤❤
പ്രകൃതിയുടേ ആണിക്കല്ലാണ് നമ്മുടേ അത്യാഗ്രഹം മൂലം നമ്മൾ വികസനമെന്ന പേരിൽ നശിപ്പിക്കുന്നത്..
അയാൾ പറഞ്ഞത് ശെരിയാണ് 👍🏻
Correct Information Bro 100%✅
Proud to be a കേരളീയൻ ❤
ആ പറഞത് 💯🙏
Correct . പ്രശാന്ത് സത്യം. എല്ലാ സ്ഥലത്തു ഒരുപോലെ കരക്കും നദിക്കും റോഡി ലും ഒരുപോലെ രക്ഷ പ്രവർത്തനം നടത്തണം അല്ലാതെ karakku പിന്നിട് നാദിയിൽ അങ്ങനെ അല്ല.ജീ വൻ വലുത്.
കവള പാറ 😢😢😢മണ്ണിനടിയിൽ എത്ര വീട് ഉണ്ടാവും എത്ര മനുഷ്യരും 😢
എത്ര അഹങ്കരിച്ചാലും മനുഷ്യന് പരിമിതമായ കഴിവ് മാത്രമേ ഉളു എത്ര ടെക്നോനോളജി വന്നാലുംc മനുഷ്യൻ നിസാരം ആവുന്ന ത് പലപ്പോഴും നമ്മുടെ കൺ മുന്നിൽ കണ്ടിട്ട് ഉണ്ട്
നമ്മുടെ കേരളം കേരളീയർ അഭിമാനമാണ്
ശെരിയാണ് 👍🏻
ഇങ്ങനെ യുള്ള സാഹചര്യത്തിലാണ് റോബോട്ടിന്റെ ആവശ്യം
സദാനന്ദൻ പറഞ്ഞത് ശരി കേരളത്തിൽ മാത്രമേ മനുഷ്യർക്ക് മനസ്സാക്ഷി ഉള്ളൂ തൊട്ടടുത്ത് തമിഴ്നാടും കർണാടകയും രണ്ടുകൂട്ടരും ഒരേപോലെ മനസാക്ഷിയില്ലാത്ത അവരാണ്
Aaal paranjath 💯💯💯sheriyaaan.athupole cueythengil inn aaa lory kityenne
താങ്കൾ പറഞ്ഞ precautions 100% ശരിയാണ്. ജനങ്ങൾക്ക് ജീവന് ആപത്ത് ഉണ്ടാകരുതെന്ന് ആത്മാർഥമായി കരുതുന്ന ഒരു രാഷ്ട്രീയ നേതാവെങ്കിലും നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് തോന്നുനില്ല
Well said...
Correct words❤❤❤❤❤
പ്രശാന്ത് ചേട്ടൻ ❤️❤️❤️❤️😍😍😍😍🙏🙏🙏👍👍
ഈ സാധാരണക്കാരൻ്റെ വിവരവും , മനുഷ്യരോടുള്ള ആത്മാർത്ഥതയും അധികാരികൾക്ക് ഉണ്ടായിരുന്നെങ്കിൽ 😢😢😢
ശേരിയാണ് അദ്ദേഹം പറഞ്ഞത്... മലയാളികൾ മനുഷ്യത്വത്തിന്റെ കാര്യത്തിൽ മുന്നിൽ തന്നെ ലോകത്ത് എവിടെ ഉണ്ടെങ്കിലും... ഈയിടെ ദുബൈയിലും, ഷാർജയിലും വെള്ളപ്പൊക്കം ഉണ്ടായപ്പോഴും സഹായിക്കാൻ അവരെ ഉണ്ടായിരുന്നുള്ളു.... 👍❤️❤️❤️
Absolutely right
ഇയാൾ പറയുന്നത് നൂറു ശതമാനം ശെരിയാണ് 👍🏼
💯💯💯 sathyam Etta👍
Malayali ❤ എന്നും നമുക്ക് ഈ ഒരുമ ഉണ്ടാവട്ടെ ❤
കേരളത്തിൽ എത്രയെടുത്തു ഉരുളപൊട്ടലിൽ എത്ര പേരെ കണ്ടെത്തി ഇത് ആർക്കോ വേണ്ടി ചെയ്യുന്ന പോലെ 😢
❤❤❤great bro......
ഇത്തരക്കാർ നിർമ്മിക്കുന്ന NH66 ൻ്റെ നിർമ്മാണം കഴിയുമ്പോൾ കേരളം അനുഭവിക്കാൻ പോകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ ട്രെയിലർ ആണ് ഇപ്പോൾ നാം കർണ്ണാടകയിൽ കാണുന്നത് ..
Very true
കേരളം കടന്നാൽ മനുഷ്യന് വല്യ വിലയൊന്നുമില്ല. Correct അതാണ് യഥാർത്ഥ ഇന്ത്യ
അവിടം ഇങ്ങോട്ട് കൊണ്ടു വരാനാണ് വർഗീയ ശക്തികൾ ശ്രമിക്കിന്നത്
Keralathil vargeeyatha lesham polum illa. Alfam halal kuzhi manthi love jihad ithonnum.keralathil alla.
സത്യം ആണ് ഒരുപോലെ നോക്കണം
💯 sheriyanu
Sathyam bro👍🏻👍🏻
ഇതിന്റ കൂടെ ഒരു തമിഴ്നാട്ടുകാരൻ ണ്ട്... ഒരു തമിഴ് ചാനൽ റിപ്പോർട്ട് ചെയ്‌തതായി അറിവില്ല...
നല്ല വിവരണം
കേരളം മലയാളി അത് ഓരോ മലയാളിക്കും ഒരു അഭിമാനമാണ് മനുഷ്യത്വത്തിൽ രാഷ്ട്രീയപ്രബുദ്ധതയിൽ പരസ്പര സ്നേഹ സഹോദര്യത്തിൽ വർഗീയ ശക്തികളെ അകറ്റി നിർത്തുന്നതിൽ എല്ലാം കേരളം ഇന്ത്യ ക്ക് മാതൃക യാണ്
പ്രാർത്ഥന🙏
Big സല്യൂട്ട് 🎉🎉🎉🎉🎉🎉🎉
Yes correct da👍🏼👍🏼
കാഞ്ഞങ്ങാട് to cherkala റൂട്ടിൽ ഇതുപൊലെ മണ്ണിടിച്ചാലിൻ സാത്യത ഉണ്ട് .
അത്പോലെയാണ് അവിടെ ചെയ്തു വച്ചിരിക്കുന്നത്
ഇന്ത്യയിൽ കർണ്ണാടക പോലുള്ള ഒരു സംസ്ഥാനം ഉണ്ടെന്നു ഇനി കേരളീയർ കണക്കാക്കേണ്ട കാര്യമില്ല ....പാവപ്പെട്ടവന് യാതൊരു വിലയും ഇല്ലന്ന് വ്യക്തമായി ..ജനങ്ങളുടെ നികുതി പണം കൊണ്ട് ലക്ഷങ്ങൾ ശമ്പളം വാങ്ങി തിന്നുന്ന വർ ,,,ഐ എസ് ആർ ഒ പോലുള്ള ഗീർവാണങ്ങൾ ഇനി ഇന്ത്യയിൽ ആവശ്യമില്ല ..ഇന്ത്യയിൽ ഈ ഭൂമിയിൽ അടുത്ത് ഒരു ,മനുഷ്യ ജീവൻ കണ്ടുപിടിക്കാൻ തയ്യാറല്ലാത്ത സംവിധാനങ്ങളെ ജനങ്ങൾ;ക്കും ആവശ്യമില്ല ..ജിപിഎസ് പോലുള്ള തട്ടിപ്പുകൾ ഇനി വാഹനങ്ങളിൽ വേണമോ ചിന്തിക്കണം ....ഇവിടെ ഒരു ഭരണഘടന ഉണ്ടോ ...ആരാണ് അത് പാലിച്ചത് ....ഒരു വി ഐ പി ആണേൽ മണിക്കൂറുകൾ മാത്രമേ ഉണ്ടാകുള്ളൂ ..ഇന്ത്യയോട് ജനങ്ങൾ കൂറ് പുലർത്തണോ .....ഉത്തരവാദിത്തം ആർക്കാണ് /// ഇന്ന് അർജുൻ നാളെ നമ്മളിൽ ഓരോരുത്തരും, ..അഫഗാനി പോലും, പുനരുദ്ധാരണം നടത്താൻ പോകുന്ന ഇന്ത്യൻ സർക്കാർ ഈ കാര്യത്തിൽ കാണിച്ച അലംഭാവം കണ്ടിട്ട് ലജ്ജ തോന്നുന്നു ..ഒരു കാര്യം ഓർക്കുക ..നിങ്ങൾക്ക് ഇതൊക്കെ ആകാമെങ്കിൽ ജനങ്ങൾക്കും കഴിയും ...ഇങ്ങനൊരു സർക്കാർ ഇന്ത്യയിൽ ആവശ്യമില്ല ......കർണ്ണാടക മുഖ്യമന്ത്രി വളരെ ക്രൂരമായി ഇടപെട്ടു .കർണ്ണാടക സർക്കാരിനെ പിരിച്ചുവിടണം ..കർണ്ണാടകയുമായുള്ള സകല ഇടപാടുകളും നിർത്തിവയ്ക്കണം .ഉപരിതല ഗതാഗതം ഉൾപ്പടെ നിർത്തിവയ്ക്കണം ,പട്ടിണി കിടന്നാലും കർണാടകയുടെ ഒന്നും വാങ്ങരുത് .കർണാടകയുടെ ഒരു ഉത്പന്നങ്ങളും കേരളത്തിൽ വിൽക്കാൻ സമ്മതിക്കരുത് ..കേരളത്തിൽ കർണാടകയുടെ കമ്പനികൾ കേരളത്തിൽ അടച്ചുപൂട്ടണം ..ഇനി കർണ്ണാടക ഉണ്ടെന്ന് കേരളീയർ കണക്കാക്കേണ്ട ആവശ്യമില്ല..നാണമില്ലേ പ്രധാനമന്ത്രി ഉൾപ്പടെ സ്ഥാനത്തു ഇരിക്കാൻ .....,,നിങ്ങൾ രാജിവച്ചുപോകണം.ഇന്ത്യയിൽ രാഷ്‌ട്രപതി ഭരണം വരണം .ഇനി സർക്കാർ ആവശ്യമില്ല ..
Ni vindi annoo
Pm entu pizhacchu?karanataka cm raaji vekkate..athalle Sheri
Athrakku veruthu poyi ellarum karnadakaye.. First day Or second day nadathendunna karyangal anu one wk pinnittappol avar nadathi tharunnath.. Nammude arjunte jeevanu vendi😢😢. But avark kuzhappulla, keralam karnadakaye thallillennu avark urappanu, enthennal hospitals, nammude ishttam pole kuttikal padikkunnath.. Jolikkar... Nammal avarude asrithar anenna ahankaram avarkkund...
പ്രശാന്ത് പൊളിയല്ലേ❤❤❤
Well said sir... Hands off❤
God's own country❤
Bro u well said it...nalla karya gouravathode samsarichu..hatsoff ..paranja karyangalodu poornamayum yojikkunnu athe abhiprayamaanu enikkum..ashasthreeyamaaya road nirmanangal road arikile marangal murichu maatal okkeyale duranthangalkku kaaranam.
Correct 🙌❤️
സത്യം. ഞാൻ ഇതേ കാര്യം എന്റെ മോനോട് പറഞ്ഞതെ ഉള്ളു. പുഴയിലും കരയിലും ഒരേ ടൈമിൽ........😢😢😢
Ithanu correct
0:03 💯💯💯💯💯💯💯
വയനാട്ക്കാരൻ ആയ ഞാൻ എവിടെ ഭൂമിയുടെ ഇങ്ങനത്തെ അവസ്ഥ കണ്ടാൽ ഇങ്ങനെ ചിന്തിക്കാറുണ്ട്
ദൈവമേ...
വളരെ വെക്തമായി പറഞ്ഞു
ഈ പറഞ്ഞത് 100% കറക്റ്റ്. മനുഷ്യ ജീവന് വിലകലിപ്പിക്കുന്ന ഒരേയൊരു സ്റ്റേറ്റ് കേരളം മാത്രം ഓൾ ഓവർ ഇന്ത്യയിൽ സഞ്ചരിച്ചിട്ടുണ്ട്.
സത്യം, ഇങ്ങനെ നേരെത്തെ ആലോഞ്ചിച്ചു, enthey വിവരം ഉള്ള അവർ ചെയ്തില്ല 🤕
Well said brother
സത്യം
Super talk.
Keralam the great.
ദൈവത്തിന്റെ സ്വന്തം നാട് കേരളം കേരളത്തിൽ ജനിച്ചനമ്മൾ ദൈവതിന്നു നന്ദി പറയാം
God bless you dear broo salute ❤🙏🙏💯💯
ഇങ്ങെനെ യുള്ള സ്ഥലത്തൊന്നും ഇനിയെങ്കിലും ആരും വണ്ടി പാർക്ക് ചെയ്യരുതേ...., 🙏🏻🙏🏻 😭😭😭
Correct 👍
ഇപ്പോൾ വാഹനം പോകുന്നറോഡ് വെട്ടി നോക്കിയാൽ ആ കുട്ടിയെ കിട്ടും എന്ന് മനസ്സിൽ തോന്നുന്നു വെള്ളത്തിൽ ആണെങ്കിൽമരത്തിൻ പീസ് ഒഴുകി പോകില്ലേ ലോറിയുടെ ഭാരകുടിതായ് പോയിരിക്കും 🙏
Nice... Point
അവൻ അത് പറയും കാരണം കൂട്ടിക്കൽ ഉരുപൊട്ടൽ 13 പേര് നഷ്ടം വന്നു മുന്നറിയിപ്പ് തരും പ്രകൃതി
God bless you brother divam tharunna njanam thangalkku. Ethu pole ullavarodu adikarikal advice chothikkanam.
Avoid Background music 🙏
സത്യം😢
Salute bro
Thaangal parachad sheriyaan
Malayaali aayadhil abhimaanikunnu
Valare correctsne thangal parayunnath🙏
ഇതാണ് നമുടെ പഴയ തലമുറ നമൂക് നൽകിയിട്ടു പോയ നല്ല കാര്യങ്ങൾ. ഇതെല്ലാം വരും തലമുറ കാണുവോ അതോ പച്ചത്യ സംസ്കാരം ആയിട്ട് ജീവികൾ ആയി മാറുമോ? ആയി തുടങ്ങി ഇപ്പം പുതിയ തലമുറ
ദൈവമേ ഇനിയും പരീക്ഷിക്കല്ലേ....വയ്യ....,
സാധാരണക്കാരിൽ സാധാരണക്കാരായ തങ്ങൾക്ക് ഉള്ള അറിവ് പോലും road എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇല്ലല്ലോ? ഇത് മാത്രമല്ല നമ്മുടെ നാട്ടിലും പലയിടത്തും ഇതുപോലുള്ള area കാണും തിരുത്തുവാൻ ഇത് കാരണം ആണ്.
ഈ പുള്ളി കൃത്യമായി പറഞ്ഞിരുന്നു.. ലോറി എവിടെ കാണും എന്ന് 🥺
Ente naadu mundakayam❤
👏🏻👏🏻👏🏻
ഓഫ് ആക്കിയ ഫോൺ ആരാണ് ഓൺ ആക്കിയത്. അപകടം നടന്ന പിറ്റേന്ന് ഫോൺ ഓൺ ആയതല്ലേ. ഇതൊക്കെ എന്താ ഒന്നും മനസിലാകുന്നില്ല. അതിലെ കടന്നു പോയ cctv ചെക്ക് ചെയ്യാമോ വണ്ടി കടന്നു പോയോ എന്ന് അറിയില്ലലോ
Phone arkenkilum kittiyo.
@@Anu-is7fn illa. അപകടം ഉണ്ടായ രണ്ടാം ദിവസം ഫോൺ റിങ് ചെയ്തതാ... പിന്നേം ഓഫ് ആയി