ഈ പാട്ട് പാടുന്നതിന്ന് മുമ്പ് ഇത് ഒർജിനലായി പാടിയ ഈ ഖാവാലിയെ അന്വശ്വരമാക്കിയ ഖവാലിയുടെ സുൽത്താൻ മാപ്പിളപ്പാട്ടിലെ തല ഖനമില്ലാത്ത അഹങ്കരമില്ലാത്ത താൻ പാടി ഹിറ്റാക്കിയ മുഴുവൻ പാട്ടുകളും മറ്റുള്ള പലരും തൻ്റെതാണ് അവകാശം പറയുമ്പോളും ഒരു പരിഭവവും കാണിക്കത്ത മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ കോൽക്കളിപ്പാട്ടിൻ്റെ രാജാവ് ഖവാലിയുടെ കിംഗ് അഷറഫ് പയ്യന്നൂറിനെ നാം മറക്കരുത് അദ്ദേഹം പാടിയ പാട്ട് ഒന്ന് കേട്ട് പഠിച്ച് പാടിയാൽ ഈ കുട്ടി ഇപ്പം പാടിയതിനെക്കാളും ഉഷാറാക്കാമായിരുന്നു
മാപ്പിള ഖവാലി ഗാനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ് പൊന്നാനിനിയിലെ ഇച്ച മസ്താൻ സൃഷ്‌ടിച്ച ഈ ഗാനം, മോൾ നല്ല ശബ്ദവും പാടാൻ കഴിവുമുള്ള കുട്ടി തന്നെയാണ് പക്ഷെ ഒരുപാട് സംഗതികളുടെ വേരിയേഷൻ ഉള്ളതും,പാടാൻ നല്ല ബുദ്ധിമുട്ടുള്ളതുമായ ഈ ഗാനം, ഈ കുട്ടി പല പ്രധാന പോർഷൻസിലും തെറ്റായി ആണ് പാടിയത്, ചില പോർഷൻസിൽ ശ്രുതി പോയിട്ടുണ്ട്, ഒരു ചരണം കൂടി ബാക്കിയുണ്ടായിരുന്നു, നാദ്ര് ധാന ദിന്നാ ന നാദ്ര് ധാന ആ പോർഷൻ രണ്ടാമത്തെ ചരണം കഴിഞ്ഞാണ് വരേണ്ടത്, കുട്ടി പാടിയത് ആദ്യ ചരണം കഴിഞ്ഞിട്ടാണ്, ഇത്തരം source songs പാടുമ്പോൾ ഒറിജിനൽ സോങ്ങ് നന്നായി റഫർ ചെയ്യണം anyway മോൾക് all the best❣️🥰
പാട്ട് സൂപ്പർ ആണ് പക്ഷേ ഇദ്ദേഹം പറഞ്ഞതുപോലെ അക്ഷരത്തെറ്റും ഉച്ചാരണവും പിഴവും ഒരുപാടുണ്ട്. പോരായ്മ അദ്ദേഹം ചൂണ്ടിക്കാണിച്ചു എന്നതുകൊണ്ട് അത് ക്ലിയർ ആക്കി പാടി യൂട്യൂബിൽ ഇടണം എന്നൊക്കെ പറയാൻ മാത്രം. അങ്ങനെയൊക്കെ ഉണ്ടോ ആവോ ആർക്കറിയാം
അജ്മീർ ഖാജയുടെ എല്ലാ അനുഗ്രഹവും അള്ളാ നീ ഇവർക്ക് നൽകിക്കൊ കൊടുക്ക്
അൽഹംദുലില്ലാഹ്... ഈ പാട്ട് കേട്ട്... കണ്ണ് നിറഞ്ഞു.... യാ അല്ലാഹ് ഈ മക്കൾക്ക് ഹിദായത് നൽകി അനുഗ്രഹിക്കണെ 🤲🏻😢
ഇത്രയും വലിയൊരു സദസ്സിൽ എത്ര ധൈര്യത്തിൽ പാടാൻ കഴിയുന്നുണ്ടെങ്കിൽ അതും അനായാസം പാടിയസഹോദരിക്ക്അഭിനന്ദനങ്ങൾഅഭിനന്ദനങ്ങൾ💐💐💐👍🏼👍🏼👍🏼
🎉
ഈ പാട്ട് പല ആൾക്കാരും പല സ്റ്റൈലാണ് പാടിയത് അതുപോലെ ഈ കുട്ടിയും ഒരു വെറൈറ്റി ആയി പാടി അത്ര തന്നെ അടിപൊളി സൂപ്പർ
വെരി ഗുഡ്. സൂപ്പർ ആയ് കേട്ടോ .❤❤❤
എന്തായാലും ഇത്ര രിസ്ക്കുള്ള പാട്ട്
ഈ കുട്ടി നന്നായി പാടിയല്ലോ
ചരണവും ഉഛാരണവും ആര് നോക്കുന്നു👍👍👍👍👍👍👍
❤
നന്നായി പാടി❤
സൂപ്പറായി പാടി.എല്ലാ ഐശ്വര്യവും നേരുന്നു
പാർവതി പാടിയ ഖവാലി👍 ഇനി ഗരീബ് നവാസ് ഖവാലി കൂടി പടിക്കണം❤
അടിപൊളി. Ilove you🌹🌹🌹
Sooper👌🏻👌🏻👌🏻👌🏻
മനോഹരം , അഭിനന്ദനങ്ങൾ.
Wow wowwww beautiful singing very good congratulations molu ❤❤❤
നന്നായി പാടി അഭിനന്ദിക്കുന്നൃ
Nice song
സൂപ്പർ ❤❤❤❤❤
സൂപ്പർ , എല്ലാ മതക്കാർക്കും മാതൃക 🎉🎉🎉🎉
Good very good
വളരെ നന്നായി അവതരണംഉ നന്ദി നന്ദി
ഈ പാട്ട് പാടുന്നതിന്ന് മുമ്പ് ഇത് ഒർജിനലായി പാടിയ ഈ ഖാവാലിയെ അന്വശ്വരമാക്കിയ ഖവാലിയുടെ സുൽത്താൻ മാപ്പിളപ്പാട്ടിലെ തല ഖനമില്ലാത്ത അഹങ്കരമില്ലാത്ത താൻ പാടി ഹിറ്റാക്കിയ മുഴുവൻ പാട്ടുകളും മറ്റുള്ള പലരും തൻ്റെതാണ് അവകാശം പറയുമ്പോളും ഒരു പരിഭവവും കാണിക്കത്ത
മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ കോൽക്കളിപ്പാട്ടിൻ്റെ രാജാവ് ഖവാലിയുടെ കിംഗ് അഷറഫ് പയ്യന്നൂറിനെ നാം മറക്കരുത്
അദ്ദേഹം പാടിയ പാട്ട് ഒന്ന് കേട്ട് പഠിച്ച് പാടിയാൽ ഈ കുട്ടി ഇപ്പം പാടിയതിനെക്കാളും ഉഷാറാക്കാമായിരുന്നു
❤️❤️❤️❤️❤️❤️❤️❤️
അക്ഷര തെറ്റുണ്ടങ്കിലും സാരമില്ല നന്നായി പാടി ❤
സത്യത്തിൽ ഈ പാട്ട് എത്ര കേട്ടാലും മടുപ്പ് വരാറില്ല. ഈ ഗായിക പാടി കേട്ടപ്പോൾ എന്തോ പോലെ....
Adi poli ❤❤❤
Super👍
സൂപ്പർ ർ
നന്നായി 👍
Veri good❤
മാപ്പിള ഖവാലി ഗാനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ് പൊന്നാനിനിയിലെ ഇച്ച മസ്താൻ സൃഷ്‌ടിച്ച ഈ ഗാനം, മോൾ നല്ല ശബ്ദവും പാടാൻ കഴിവുമുള്ള കുട്ടി തന്നെയാണ് പക്ഷെ ഒരുപാട് സംഗതികളുടെ വേരിയേഷൻ ഉള്ളതും,പാടാൻ നല്ല ബുദ്ധിമുട്ടുള്ളതുമായ ഈ ഗാനം, ഈ കുട്ടി പല പ്രധാന പോർഷൻസിലും തെറ്റായി ആണ് പാടിയത്, ചില പോർഷൻസിൽ ശ്രുതി പോയിട്ടുണ്ട്, ഒരു ചരണം കൂടി ബാക്കിയുണ്ടായിരുന്നു, നാദ്ര് ധാന ദിന്നാ ന നാദ്ര് ധാന ആ പോർഷൻ രണ്ടാമത്തെ ചരണം കഴിഞ്ഞാണ് വരേണ്ടത്, കുട്ടി പാടിയത് ആദ്യ ചരണം കഴിഞ്ഞിട്ടാണ്, ഇത്തരം source songs പാടുമ്പോൾ ഒറിജിനൽ സോങ്ങ്
നന്നായി റഫർ ചെയ്യണം anyway മോൾക് all the best❣️🥰
രചന ഓ എം കരുവാരക്കുണ്ട് ആണ്
ബ്രോ
Super molu
Supper song❤❤❤❤❤
അടിപൊളി 😘👌😍
Sooper
Nice ❤
👍👍👍❤❤❤
സൂപ്പർ
Super
💕💕💕💕💚💚💚😍
Suoper
😍
ഒരു ഫീൽ ഒക്കെ ഉണ്ടാക്കിയെടുത്തു
ചെറിയ അക്ഷര തെറ്റുകളൊക്കെ വിടാവുന്നതേ ഉള്ളൂ
👏
❤❤
👏👏👏👌
Sajlayum supar
🥰
Muinudeen ..... sari
Kutty ❤️❤️❤️very nice ❤️❤️song. Sooper 👍👍👍❤️❤️❤️🙏
👍🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amuslim kuttiyan paadunhad super aaytund❤
👍
Ssf സാഹിത്യോത്സവ് qavali കേൾക്കണം
എന്താ ഫീൽ
🌹🌹🌹🌹🌹🌹👍👍👍👍❤️❤️❤️❤️❤️
Ajmeer❤❤❤ സുൽത്താനുൽ ഹിന്ദിനെ കുറിച്ചുള്ള പഠനം 🥰🥰
S4 per❤
🙏
🥰🥰🥰🥰🥰🥰♥️♥️♥️♥️🌹🌹🌹🌹
🎉🎉🎉
അപ്പോൾ ഇങ്ങനെയും പാടാം. ജഡ്ജസിന് തല ഇങ്ങനെയും ആട്ടാം 😂
O.M.Mash Karuvarakund Rajana.Swathi Vijayan Mash kasargod Orchestra
Song എഴുതി അയക്ക്
അക്ഷരത്തെറ്റുകൾ തിരുത്തി മുന്നേറുക
👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏😢😢
നല്ലൊരു പാട്ടാണിത് അത് അക്ഷര തെറ്റോട് കൂടി കുളമാക്കി
അക്ഷരത്തെറ്റില്ലാതെ ഇയാളൊന്ന് പാടി യുട്യൂബിൽ ഇടൂ!
പാട്ട് സൂപ്പർ ആണ് പക്ഷേ ഇദ്ദേഹം പറഞ്ഞതുപോലെ അക്ഷരത്തെറ്റും ഉച്ചാരണവും പിഴവും ഒരുപാടുണ്ട്. പോരായ്മ അദ്ദേഹം ചൂണ്ടിക്കാണിച്ചു എന്നതുകൊണ്ട് അത് ക്ലിയർ ആക്കി പാടി യൂട്യൂബിൽ ഇടണം എന്നൊക്കെ പറയാൻ മാത്രം. അങ്ങനെയൊക്കെ ഉണ്ടോ ആവോ ആർക്കറിയാം
അക്ഷരത്തെറ്റ് ചൂണ്ടിക്കാണിക്കാം. " കുളമാക്കി " എന്നൊക്കെ പറയുന്നത് അത്ര ശരിയാണോ...?
@@kujippakujippa2915 ☺️☺️
കുളമാക്കി എന്ന പ്രയോഗം വേണ്ടായിരുന്നു ആരും കുളമാക്കാൻ പാടാറില്ല 🙏🙏🙏🙏
Okay
🌹🌹🌹
മോളൂ സൂപ്പർ 👍🏻👍🏻👍🏻👍🏻
Ashraf payyannur songs
ശിർക്ക്
മൂഹിയദീൻ മുഹൂനുദ്ദീൻ
മുഈനുദ്ദീൻ
ഖവാലി പാടേണ്ടത് ആണുങ്ങൾ ആണ്.... അപ്പോഴാണ് അതിന്റെ ശബ്ദ ഘാഭീര്യം കിട്ടുക 😂
പാട്ട് ഉഷാർ പക്ഷെ തല മറക്കാ മായിരുന്നു
ഉപ്പുകൂടിപ്പോയി
Ajmerril ennu nalla ghaanja kittum adhinappuram ayndhaynkilum undaynnu thonnunnilla.
മോശം ഇല്ല
പാട്ട് സെലക്ഷൻ കൊള്ളാം. പക്ഷേ പ്രാക്ടീസ് കുറഞ്ഞുപോയി. അങ്ങനെ കൊന്നു🤣🤣
Ajeemeer poyirunnu orma vannu kettuninnupoy
Originality നഷ്ട്ട പെട്ടെങ്കിലും അവളെ ലിമിറ്റിനു അനുസരിച്ച് പാടി...
നല്ല ഒരുപാട്ടായിരുന്നു നശിപ്പിച്ചു കഷ്ടം
ഈ പാട്ട് ഇത്ര കുളമാക്കി പാടുന്നത് കേൾക്കുന്നത് ആദ്യമായാ 😂
asooya ottum illa😂
മൊത്തം കുളമാക്കി 😄
👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️👌👌👌👌👌👌👌😁😁😁
😔😔😔😔😔🤲🤲🤲 💥💥💥💥💥💥💥
ഇവളുടകബാലീപക്തിയില്ല
Patt kulamaki
അജ്മീർ ഗാജാ എന്നാണ് രാജ രാജ എന്നല്ല
SHITHANUM.KUTTIKALUM.
IBHILEESUM.MAKKALUM.
MIRHA.
എന്നാലും പാർവതി പടിയില്ലേ.o
Arabi biladin theja ennanu
Arabi bilal ennalla
വിവരമില്ലാത്ത ജഡ്ജ് 🤣 ബഡായി പാടിയിട്ടും മനസ്സിലാക്കാൻ പറ്റാത്ത വർ ആയി മാറിയവർ 😄
🦧🦟🦂🥵👹🦍🐗👅☠️💀🤫
പോരാ
🙄 yenthone ithe ingane alla full 🥴 uoombi
😂😢😢😢😢😢
അൻസാർ ചോല പാടിയ പാട്ട്
മാപ്പിളപ്പാട്ട് അല്ല
സൂഫീ ഗീതം
പോര.
കൊളമാക്കി പാടി
കുളം തോണ്ടി
അടിപൊളി ❤
നി എല്ലായിടത്തും എത്തുന്നുണ്ടല്ലോ എന്ത് കഥേ 😄
@@AmbraZzz312 ,പോടാ