ความคิดเห็น •

  • @dr.radhakrishnansivan1706
    @dr.radhakrishnansivan1706 3 หลายเดือนก่อน +1

    ഹരിയുടെ ആലാപനം അത്രയും അർത്ഥബോധത്തോടെ വികാരം മുഴുവൻ ഉൾകൊണ്ട് കൊണ്ട് ശ്രോതാക്കളിൽ അതേ വികാരം ഉണ്ടാക്കുന്നു
    ഇത്രയും മനോഹരമായി ആരും നാരായണീയം ആലപിക്കുന്നത് കേട്ടിട്ട് ഇല്ല ❤

  • @dr.radhakrishnansivan1706
    @dr.radhakrishnansivan1706 3 หลายเดือนก่อน +1

    2024 ലും ഇപ്പോളും കേൾക്കുന്നു

  • @balaboopalan2000
    @balaboopalan2000 2 ปีที่แล้ว

    Om namo bhagavathe vaasudevaya🙏

  • @radhamk6538
    @radhamk6538 2 ปีที่แล้ว

    Hare krishna krishna krishna guruvayur appa saranam 🙏

  • @reghunandananthrikkanampar1625
    @reghunandananthrikkanampar1625 ปีที่แล้ว

    🙏🙏🙏ഹന്ത ഭാഗ്യം ജനാനം 🙏🙏🙏

  • @sumabiju6897
    @sumabiju6897 ปีที่แล้ว

    ഹരേ കൃഷ്ണ

  • @geethadasan9203
    @geethadasan9203 2 ปีที่แล้ว

    ഹരേ നാരായണ 🙏🙏🌷🌷🌷

  • @lathamk5435
    @lathamk5435 ปีที่แล้ว

    ഹരേ കൃഷ്ണാ..

  • @beenababu660
    @beenababu660 2 ปีที่แล้ว

    Hare guruvayurappa

  • @hareshnanda7118
    @hareshnanda7118 3 ปีที่แล้ว

    Krishnaaa Guruvayurappaaaa Sharanam ....Om Namo Narayanaaya ....Om Namo Bhagavathe Vaasudevaaya

  • @baburajankp6454
    @baburajankp6454 2 ปีที่แล้ว +1

    നല്ല അക്ഷര സ്ഫുടതയോടെയുള്ള പാരായണം, ഭക്തിരസം ശ്രുതി !ആനന്ദം

  • @jalajam4590
    @jalajam4590 3 ปีที่แล้ว

    ശ്രീ മേൽപ്പത്തൂർ ഭട്ടപാദരേ ശരണം...ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ..

  • @Nidhifunvideos2409
    @Nidhifunvideos2409 2 ปีที่แล้ว

    Hare Krishna hare Krishna hare hare...🙏🙏

  • @kanchanb2733
    @kanchanb2733 2 ปีที่แล้ว +1

    Kotasthaprabhu

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +2

    കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ രാമ ഹരേ

  • @sreedharts7725
    @sreedharts7725 3 ปีที่แล้ว +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @parvathyviswanath9202
    @parvathyviswanath9202 3 ปีที่แล้ว +1

    Krishna guruvaayoorappaa 🙏 narayanaya narayanaya narayanaya 🙏🙏

  • @lathamk5435
    @lathamk5435 10 หลายเดือนก่อน

    ഹരേ കൃഷ്ണാ .....
    ഗുരുനാഥ എനിക്ക് എന്ന ഇതുപോലെ ഒന്ന് വായിക്കാൻ സാധിക്കുക.
    അനുഗ്രഹിക്കണേ ഗുരുനാഥ🙏🙏🙏🙏🌹

  • @girishka1032
    @girishka1032 3 ปีที่แล้ว +4

    Handa Bhagyam Jananam

  • @VenuGopal-ee3sn
    @VenuGopal-ee3sn 2 ปีที่แล้ว

    🙏🙏🙏🙏🙏🌷🌷

  • @sushamasurendran5448
    @sushamasurendran5448 2 ปีที่แล้ว

    🙏

  • @ramanipremanandan3277
    @ramanipremanandan3277 2 ปีที่แล้ว

    🙏🙏

  • @narayanans5402
    @narayanans5402 3 ปีที่แล้ว +1

    Harea കൃഷ്ണാ...ഗുരുവായൂരപ്പാ.....സാഷ്ടാംഗ പ്രണാമം.

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 ปีที่แล้ว +1

    Govindha...Govindha...Narayana Hare...

  • @soudaminimurali6915
    @soudaminimurali6915 3 ปีที่แล้ว +2

    Narayana akhila guro namasthe sarvatra govinda Nama sankeerthanam govinda

  • @shyamlalshyam8892
    @shyamlalshyam8892 3 ปีที่แล้ว +1

    ഹരേ രാധാകൃഷ്ണാ ഹരേ ഗോവിന്ദാ

  • @jayakrishnanb4972
    @jayakrishnanb4972 2 ปีที่แล้ว +3

    ദശകം 1. ഭഗവദ്‌രൂപവർണ്ണനംതിരുത്തുക
    1.1
    സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം
    നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
    അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
    തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം!
    1.2
    ഏവം ദുർലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്‌ധേ യദന്യത്
    തന്വാ വാചാ ധിയാ വാ ഭജതി ബത! ജനഃ ക്ഷുദ്രതൈവ സ്ഫുടേയം
    ഏതേ താവദ്വയന്തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ
    നിഃശേഷാത്മാനമേനം ഗുരുപവനപുരാധീശമേവാശ്രയാമഃ
    1.3
    സത്വം യത്തദ് പരാഭ്യാമപരികലനതോ നിർമ്മലം തേന താവദ്-
    ഭൂതൈർഭൂതേന്ദ്രിയൈസ്‌തേ വപുരിതി ബഹുശഃ ശ്രൂയതേ വ്യാസവാക്യം
    തത്സ്വച്ഛത്വാദ്യദച്ഛാദിതപരസുഖചിദ്ഗർഭനിർഭാസരൂപം
    തസ്മിൻ ധന്യാ രമന്തേ, ശ്രുതിമതിമധുരേ, സുഗ്രഹേ വിഗ്രഹേ തേ
    1.4
    നിഷ്കമ്പേ നിത്യപൂർ‌ണ്ണേ നിരവധിപരമാനന്ദപീയുഷരൂപേ
    നിർല്ലീനാനേകമുക്താവലി സുഭഗതമേ നിർ‌മ്മലബ്രഹ്മസിന്ധൗ
    കല്ലോലോല്ലാസതുല്യം ഖലു വിമലതരം സത്ത്വമാഹുഃസ്തദാത്മാ
    കസ്മാന്നോ നിഷ്കളസ്ത്വം സകള ഇതി വചസ്ത്വത്കലാസ്വേവ ഭൂമൻ!
    1.5
    നിർവ്യാപാരോപി നിഷ്കാരണമജ! ഭജസേ യത് ക്രിയാമീക്ഷണാഖ്യാം
    തേനൈവോദേതി ലീനാ പ്രകൃതിരസതികല്പാപി കല്പാദികാലേ
    തസ്യാഃ സംശുദ്ധമംശം കമപി തമതിരോധായകം സത്ത്വരൂപം
    സ ത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാകുണ്ഠ, വൈകുണ്ഠരൂപം.
    1.6
    തത്തേ പ്രത്യഗ്രധാരാധരലളിതകളായാവലീകേളികാരം
    ലാവണ്യസ്യൈകസാരം സുകൃതിജനദൃശാം പൂർ‌ണ്ണപുണ്യാവതാരം
    ലക്ഷ്മീനിഃശങ്കലീലാനിലയനമമൃതസ്യന്ദസന്ദോഹമന്തഹഃ
    സിഞ്ചത് സഞ്ചിന്തകാനാം വപുരനുകലയേ മാരുതാഗാരനാഥ!
    1.7
    കഷ്ടാ ‍തേ സൃഷ്ടിചേഷ്ടാ ബഹുതരഭവഖേദാവഹാ ജീവഭാജാ-
    മിത്യേവം പൂർവമാലോചിതമജിത! മയാനൈവമദ്യാഭിജാനേ
    നോ ചേജ്ജീവാഃ കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാർ‌ദ്രം
    നേത്രൈഃ ശ്രോത്രൈശ്ച പീത്വാ പരമരസസുധാംഭോധിപുരേ രമേരൻ
    1.8
    നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യർത്ഥിതാന-
    പ്യർ‌ത്ഥാൻ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച
    ഇത്ഥം നിഃശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ ത്വം
    ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യർത്ഥമർത്ഥിവ്രജോ∫യം
    1.9
    കാരുണ്യാത് കാമമന്യം ദദതി ഖലു പരേ സ്വാത്മദസ്ത്വം വിശേഷാ -
    ദൈശ്വര്യാദീശതേ∫ന്യേ ജഗതി പരജനേ സ്വാത്മനോ∫പീശ്വരസ്ത്വം
    ത്വയ്യുച്ചൈരാരമന്തി പ്രതിപദമധുരേ ചേതനാഃസ്ഫീതഭാഗ്യാ -
    സ്ത്വം ചാത്മാരാമ ഏവേത്യതുലഗുണഗണാധാര, ശൗരേ, നമസ്തേ.
    1.10
    ഐശ്വര്യം ശങ്കരാദീശ്വരവിനിയമനം വിശ്വതേജോഹരാണാം
    തേജഃസംഹാരി വീര്യം വിമലമപി യശോ നിഃസ്പൃഹൈശ്ചോപഗീതം
    അംഗാസംഗാ സദാ ശ്രീരഖിലവിദസി ന ക്വാപി തേ സംഗവാർത്താ
    തദ്വാതാഗാരവാസിൻ മുരഹര ഭഗവച്ഛബ്ദമുഖ്യാശ്രയോ∫സി.

  • @ramanathantv8320
    @ramanathantv8320 3 ปีที่แล้ว +2

    ഹരേ!🙇🏻‍♂️🙏🏻✨

  • @sejivasudevan4076
    @sejivasudevan4076 3 ปีที่แล้ว +2

    Handha bhagyam jananama Krishnaaa karunnya sindhooooo

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 ปีที่แล้ว +1

    Om Namo Bhagavathe Vasudevaya ...

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 ปีที่แล้ว +1

    Om Namo Narayanaya...

  • @smithavarmaraja9923
    @smithavarmaraja9923 3 ปีที่แล้ว +2

    ഗുരുപവനപുരാധീശമേവാശ്രയാമഃ...

  • @shailajasoman6966
    @shailajasoman6966 3 ปีที่แล้ว +2

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ

  • @vhariharan1988
    @vhariharan1988 3 ปีที่แล้ว +1

    Blissful

  • @shibamanoj7887
    @shibamanoj7887 3 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ
    🙏🙏🙏🙏

  • @priyawarrier8252
    @priyawarrier8252 3 ปีที่แล้ว +1

    നാരായണ 🙏🙏🙏🙏

  • @pournamivm6583
    @pournamivm6583 3 ปีที่แล้ว +1

    🕉🌼🌼🌺💮🙏

  • @mohanchandra9001
    @mohanchandra9001 3 ปีที่แล้ว +2

    Unnikannaa .........

  • @sanils8734
    @sanils8734 3 ปีที่แล้ว +1

    Krishna......

  • @pournamivm6583
    @pournamivm6583 3 ปีที่แล้ว +2

    ❤🙏

  • @minisnair7291
    @minisnair7291 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏🙏 ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @anithamanosh1463
    @anithamanosh1463 3 ปีที่แล้ว +2

    Hare krishna

  • @miniratheesh2332
    @miniratheesh2332 3 ปีที่แล้ว +1

    Ohm namo narayanaya..Ohm Namo Bhagavathe Vasudevaya......
    Pls give the explanation in a simple way........

  • @sindhuvinoba6444
    @sindhuvinoba6444 3 ปีที่แล้ว +2

    🙏 Hare Krishna 🙏

  • @brindaravisankar
    @brindaravisankar 3 ปีที่แล้ว +2

    Guruvayurappan s sannidhyam is experienced when we hear this in such a divine voice filled with Bhakthi rasam. Thanks to Devaswam to have arranged it for the welfare of devotees🙏🙏🙏

  • @girishka1032
    @girishka1032 3 ปีที่แล้ว +6

    വിഷ്ണു സഹസ്രനാമം പോസ്റ്റ് നിത്യം പാരായണം ച്ചെയുവാൻ ഉതകും വിധം പോസ്റ്റ് ചെയ്താൽ നന്നായിരുന്നു
    ശരണം ശ്രീ ഗുരുവായൂരപ്പാ

    • @GuruvayurDevaswomOfficial
      @GuruvayurDevaswomOfficial 3 ปีที่แล้ว +2

      തീർച്ചയായും 🙏 ഹരേ ഗുരുവായൂരപ്പാ 🙏

  • @radhas3074
    @radhas3074 3 ปีที่แล้ว +1

    🙏🙏🙏hare krishnaaa🙏

  • @Bloom-b4
    @Bloom-b4 3 ปีที่แล้ว +4

    Pls give narration also of each chapter

  • @68sugan
    @68sugan 5 หลายเดือนก่อน

    Can you reverse the playlist so that we can listen from Dasakam -1 to Dasakam -100

  • @abhijithcs7686
    @abhijithcs7686 2 ปีที่แล้ว

    Om namo bhagavathe vasudevaya

  • @kasinathan9489
    @kasinathan9489 3 ปีที่แล้ว +1

    🙏🙏

  • @ramya.v2526
    @ramya.v2526 3 ปีที่แล้ว

    🙏🙏🙏🙏