ന്യൂ ഇയറിൽ അർമാദിച്ച് ന്യൂ ജനറേഷൻ ; കുട്ടികൾ കാണരുത്⚠️ | New Year Celebration | Bengaluru

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.3K

  • @thulasishankar8243
    @thulasishankar8243 14 วันที่ผ่านมา +418

    യുവത്വമേ നീകഞ്ചാവിൽ എരിഞ്ഞടങ്ങൂ . നിങ്ങളെക്കൊണ്ട് ഈ സമൂഹത്തിനും 'ഈ രാജ്യത്തിനും എന്തു ഗുണം 😢

    • @sanketrawale8447
      @sanketrawale8447 11 วันที่ผ่านมา +11

      ഈയാംപാറ്റകളുടെ ഗതിയാണ് ഈ യുവജനതക്ക്😢 ഇവരുടെ parents ഇതൊക്കെ കാണുന്നില്ലെ എന്നാണ് ഞാൻ ചിന്തിക്കുന്നത്🤔🙄🤔🙄

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 10 วันที่ผ่านมา

      ഈ തലാ മുറ നശിച്ചു സ്വകാര്യം കൂടി പോയി പുരോഗമനം കൂടിയാൽ ഇങ്ങനെ ഉണ്ടാകും എന്ത് അഭാസവും കാണിക്കാൻ ഒരു മടിയും ഇല്ലാ നാണവും മാനവും തീരെ ഇല്ലാ ആരെയും പേടിയില്ല respect ഇല്ലാ കുറേ തിന്നണം കുറേ കളിക്കണം പിന്നെ പണം പെട്ടന്ന് ഉണ്ടാക്കണം അതിനു മയക്കു മരുന്ന് കഞ്ചാവ് ഗിയാങ്ങിന്റെ കൂടെ കൂടും സകല എടാ കൂടങ്ങളിലും പോയി തലയിടും പെൺകുട്ടികൾ പറയേണ്ട അവർക്കു ആൺകുട്ടികൾ കൂടെ ഇല്ലെഗിൽ ജീവിക്കില്ല എന്നായി പാർക്കിലും ബസ്റ്റാന്റിന്റെ പരിസരത്തും റോഡ് അരികിലും ഒഴിഞ്ഞ കെട്ടിടത്തിലും കെട്ടിപിടിച്ചു ചുമ്പിച്ചു പരസ്യ മായി വെഭി ചാരിക്കുന്നു അതിനു സർക്കാരിന്റെ ഒത്താശ നിയമവും സ്കൂളിലേക്ക് കോളേജിലേക്കു എന്ന് പറഞ്ഞു ആൺകുട്ടികളും പെണ്കുട്ടികളും തോന്നിവാസം ചെയ്തു കൊണ്ട് നടക്കുന്നു വല്ലാത്ത കാലം

    • @georgepaily5860
      @georgepaily5860 10 วันที่ผ่านมา +12

      നശിക്കാനായി പിറന്ന വർഗ്ഗം... അല്ലാതെന്ത്? കഷ്ടം

    • @vijayalakshmik3456
      @vijayalakshmik3456 9 วันที่ผ่านมา +3

      Yes Ithil adhikavum malayalikal avum

    • @saralakrishnan5202
      @saralakrishnan5202 9 วันที่ผ่านมา

      ​@@sanketrawale8447പേരെന്റ്സ് സും nw gen ആണ്, അവർക്ക് ഇപ്പോൾ ഒരു ബോധവും കാണില്ല.. അജ്ജാതി പേരെന്റ്സ് ഉണ്ട്... ആര് മനസിലാക്കാൻ 😞🙏🏻

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 13 วันที่ผ่านมา +688

    ഓരോന്നും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ തോന്നും മക്കൾ ഇല്ലാത്തവർ എത്ര ഭാഗ്യവാന്മാർ,

    • @sajismail-de6sv
      @sajismail-de6sv 13 วันที่ผ่านมา +38

      മക്കൾക്ക് ഇല്ലാത്തവർക്ക് ഇല്ല എന്ന ഒരൊറ്റ വിഷമം അനുഭവിച്ചാൽമതി .ഉള്ളവർക്ക് സമാധനക്കേട് മരണം വരെ തീരുന്നില്ല.നമ്മുടെയൊക്കെ മക്കളെ ഭാവി ആലോചിച്ചിട്ട് 😢

    • @KrishnaKumar-m8f9r
      @KrishnaKumar-m8f9r 13 วันที่ผ่านมา +9

      സത്യം

    • @sumakt6257
      @sumakt6257 12 วันที่ผ่านมา +5

      Exactly 💯. My case I thank God

    • @babushereefbabu1536
      @babushereefbabu1536 12 วันที่ผ่านมา +3

      👍🏻👍🏻

    • @neethudevasia1981
      @neethudevasia1981 12 วันที่ผ่านมา +2

      സത്യം 😢😢😢

  • @praveeshkv810
    @praveeshkv810 15 วันที่ผ่านมา +1447

    ഈ രാത്രിയിൽ സ്വന്തം മക്കളെ അന്യോഷിക്കാൻ നേരം ഇല്ലാത്ത രക്ഷിതാക്കൾക്ക്‌ നന്ദി

    • @Beautifulearth-v4f
      @Beautifulearth-v4f 15 วันที่ผ่านมา +90

      രക്ഷിതാക്കളും വേറെ എവിടെയെങ്കിലും കൂത്താടുന്നുണ്ടാവും

    • @Nik-zf4xl
      @Nik-zf4xl 15 วันที่ผ่านมา +18

      Ohh sari ammava 😅😅

    • @rahilasudheer9300
      @rahilasudheer9300 14 วันที่ผ่านมา +16

      Hostel pilleralkum

    • @josemathew5652
      @josemathew5652 14 วันที่ผ่านมา +6

      Avarkku athinte aavashyamilla, karanam garbham undavathe karyangal set cheyyan avarude makkalkk ariyam ennullathu ivarkk ariyam 😅

    • @shibuparavurremani2939
      @shibuparavurremani2939 14 วันที่ผ่านมา +12

      കോളജിൽ പഠിക്കുന്ന കുട്ടികൾ ആയിരിക്കും കൂടുതല് അതും അന്യ സംസ്ഥാനത്ത് നിന്നു വന്നു പഠിക്കുന്ന

  • @sreyaskozhanchery4616
    @sreyaskozhanchery4616 14 วันที่ผ่านมา +672

    ഇവരെ വെച്ചു നോക്കുമ്പോൾ എന്റെ രണ്ടു മക്കളും എത്ര നല്ലവർ എന്ന് ഓർക്കുമ്പോ ദൈവത്തിനു നന്ദി 🙏♥️♥️

    • @manojnarayanan7303
      @manojnarayanan7303 13 วันที่ผ่านมา +39

      Angane vicharikkalle😊

    • @mohammedshareef-pn8yn
      @mohammedshareef-pn8yn 13 วันที่ผ่านมา +6

      Athum sariya

    • @sam655002
      @sam655002 13 วันที่ผ่านมา +16

      ഇങ്ങനെ ഒക്കെ ആയിട്ടില്ലെങ്കിൽ പ്രാകൃതരാണ് 😂😂😂😂

    • @myvlogs2605
      @myvlogs2605 13 วันที่ผ่านมา +6

      Uvva

    • @Sajeesaji
      @Sajeesaji 13 วันที่ผ่านมา +9

      വിശ്വാസം.... ഹും

  • @sakirkolothiyil819
    @sakirkolothiyil819 12 วันที่ผ่านมา +87

    നമ്മുടെ ആയുസിൽ നിന്നും ഒരു വയസ് കഴിഞ്ഞു പോകുമ്പോൾ അതിനെ കുറിച്ച് ഓർത്തു സങ്കടപെടുകയും ഇനി അങ്ങോട്ടുള്ള നമ്മുടെ ആയുസിൽ കുടുംബത്തിനും സമൂഹത്തിൽ വിഷമിക്കുന്ന നിരാലബരായ ഞങ്ങൾക്ക് നന്മ ചെയ്യാൻ ഉള്ളതും ആകട്ടെ നമ്മുടെ ജീവിതം, ഇതെല്ലാം കാണുമ്പോൾ സങ്കടം മാത്രം 🥲

    • @anastdpa123
      @anastdpa123 12 วันที่ผ่านมา +3

      സത്യം.. ആരും മനസിലാക്കുന്നില്ല...

    • @മംഗളശീലൻ
      @മംഗളശീലൻ 8 วันที่ผ่านมา

      ഞാനും അത് ഓർക്കും... സത്യത്തിൽ ഒരു വർഷം തീരുമ്പോൾ സങ്കടം അല്ലേ വരേണ്ടത്.... ഈ ഭൂമിയിൽ നമ്മുടെ ഒരു വർഷം കഴിഞ്ഞു 😔

  • @RajuM-hd6kd
    @RajuM-hd6kd 14 วันที่ผ่านมา +659

    അവരവരുടെ മക്കളെ നിയന്ത്രിക്കാൻ പറ്റാത്തവർ സർക്കാരിനേയും, സമൂഹത്തേയും കുറ്റം പറയും ഇതൊരു തരം മാനസീക രോഗമാണ്❤

    • @sheebananda1152
      @sheebananda1152 14 วันที่ผ่านมา +26

      സർക്കാർ അല്ലെ മദ്യവും മയക്ക് മരുന്നും നിയന്ത്രിക്കാത്തത്

    • @manikt7562
      @manikt7562 13 วันที่ผ่านมา +13

      കുററം തീർത്തും സർക്കാരിൻെറ തന്നെ

    • @shammas_vlog
      @shammas_vlog 13 วันที่ผ่านมา +3

      കറക്റ്റ്👍

    • @bhavanvp6899
      @bhavanvp6899 12 วันที่ผ่านมา

      Yes. Ee visuals from karnataka​@@manikt7562

    • @mercydrops-sr.marylit9181
      @mercydrops-sr.marylit9181 12 วันที่ผ่านมา

      Spoilt youth.. A national
      disaster👹👹👹👹👹

  • @sheelagoodsong4735
    @sheelagoodsong4735 12 วันที่ผ่านมา +95

    ഇവർക്ക് രാവിലെ ബോധം വന്നാൽ ഈ വീഡിയോ കാണുവാൻ നിർബന്തിക്കണം, കഞ്ചാവും, മയക്കു മരുന്ന്, മദ്യം, പിന്നെ വ്യമ്പിചാരം. പുതിയ തല മുറ എങ്ങോട്ട് പോകുന്നു, എനിക്ക് മക്കൾ ഇല്ല എന്റെ സഹോദരൻ മക്കളെ ഓർത്തു ഞാൻ ദൈവത്തെ സ്തുതിക്കുന്നു 🙏🙏 സാത്താന്റെ സന്തതികൾ മുടിപ്പിക്കാൻ വന്നതാണ് 😭😭😭😭

    • @GracyJoyKallarakkal
      @GracyJoyKallarakkal 11 วันที่ผ่านมา

      ഇത് കഞ്ചാവടിച്ച് കിറുങ്ങിയീട്ടാണെന്നും - ന്യൂ ഇയർ പാർട്ടിയാണെന്നും വാദിക്കാം. പട്ടാപകൽ ബസ്സിലും,ബസ് സ്റ്റാൻഡിലും, മറ്റ് സ്ഥലങ്ങളിലും കാണിച്ചുകൂട്ടുന്ന സ്കൂൾ കുട്ടികളുടെ കോപ്രായങ്ങൾ കാണണം. മാതാപിതാക്കളൊന്നും സമ്മതിക്കുകയില്ല - എന്ത് കാണിച്ചാലും അതൊക്കെ ന്യൂ ജനറേഷൻ

    • @amar_xo
      @amar_xo 9 วันที่ผ่านมา +2

      കഷ്ടം 😢

  • @Sarathvs-dv7fq
    @Sarathvs-dv7fq 13 วันที่ผ่านมา +37

    കലികാലം ഇങ്ങനെ ആയിരിക്കും എന്ന് നേരത്തെ ഓരോ വ്യക്തികൾ പറഞ്ഞത് സത്യം ആയി കൊണ്ടിരിക്കുകയാണ്.
    ഭയം, ഭക്തി, ബഹുമാനം ഇല്ലാതാകുന്നു.
    വിദ്യാഭ്യാസ മുള്ള വിവരമില്ലാത്ത തലമുറ ആണ് ഇനി വരുന്നത്

  • @thulaseedharanpillaipillai1475
    @thulaseedharanpillaipillai1475 14 วันที่ผ่านมา +176

    എന്തെങ്കിലും സംഭവിച്ചു കഴിയുബോൾ ഭരിക്കുന്ന സർക്കാരിനെയും, പോലീസിനെയും കുറ്റപെടുത്തുന്ന മാതാപിതാക്കളും, സ്വന്തം മക്കൾ എവിടെയാണ്, ന്യൂ ഇയർ അല്ല അല്ലാതെയുള്ള ദിവസങ്ങളിലും ഇതൊക്കെയാണ് നടക്കുന്നത്. ഇത് കാണിക്കാൻ മുതിർന്ന ന്യൂസ് 18 ന് ആശംസകൾ.ഒപ്പം മാതാപിതാക്കളുടെ കണ്ണ് തുറക്കട്ടെ.

    • @mohammedkoyamalappuram4061
      @mohammedkoyamalappuram4061 11 วันที่ผ่านมา

      ഇത് എവിടെയാണ്
      കേരളമല്ലെന്ന് തോന്നുന്നു

    • @muhammedsinan856
      @muhammedsinan856 11 วันที่ผ่านมา

      ​@@mohammedkoyamalappuram4061bangluru

    • @sethuyout
      @sethuyout 9 วันที่ผ่านมา

      ബാംഗളൂർ ​@@mohammedkoyamalappuram4061

    • @juditjudit1871
      @juditjudit1871 8 วันที่ผ่านมา

      💯💯👌👌

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny 14 วันที่ผ่านมา +485

    യൂറോപ്യൻ രാജ്യങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് നമ്മുടെ രാജ്യത്തിന്റെ പോക്ക് ന്യൂജനറേഷൻ ഇത്രയും അധം പതിച്ചു പോയി. 😥

    • @IshakIsu-s7u
      @IshakIsu-s7u 14 วันที่ผ่านมา +18

      Philadelphiayile ഒരു സാധാരണ ദിവസം ഇതിനേക്കാൾ അപ്പുറമാണ്

    • @blezonblezon3375
      @blezonblezon3375 13 วันที่ผ่านมา +8

      Vere pani onnum illle

    • @ArunKumar-pd4bx
      @ArunKumar-pd4bx 13 วันที่ผ่านมา +2

      sathyam🙌​@@IshakIsu-s7u

    • @ambilisanthosh3465
      @ambilisanthosh3465 13 วันที่ผ่านมา

      Yes

    • @oru_sancharapriyan_
      @oru_sancharapriyan_ 13 วันที่ผ่านมา

      😂😂

  • @SefuSafwan
    @SefuSafwan 14 วันที่ผ่านมา +267

    കുട്ടികൾ കാണരുത് എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതി വെച്ചാൽ ഫോൺ കയ്യിൽ ഉള്ള ഏത് കുട്ടിയും കാണും 😂😂😂

    • @sebinantony6983
      @sebinantony6983 13 วันที่ผ่านมา +22

      കുട്ടികൾ കാണരുത് എന്നു എഴുതുമ്പേൾ ജിജ്ഞാസകൊണ്ട് കുട്ടികൾ ഉറപ്പായും കാണും.

    • @neothomas2916
      @neothomas2916 13 วันที่ผ่านมา +9

      Media TRP kondalle jeevikunath man!.....This is marketing

    • @nafeesaahammed5063
      @nafeesaahammed5063 13 วันที่ผ่านมา

      😂😂😂😂

    • @drsreedevi1941
      @drsreedevi1941 12 วันที่ผ่านมา

      Correct

    • @mrudulasatheesh4013
      @mrudulasatheesh4013 12 วันที่ผ่านมา

      ❤🎉😂

  • @RemyaRajan-fj5iw
    @RemyaRajan-fj5iw 14 วันที่ผ่านมา +51

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒന്നേ ഉള്ളു ഈ ഭൂമിയിൽ അത് മനുഷ്യർ മാത്രം 😥😥

    • @nowfalma1346
      @nowfalma1346 11 วันที่ผ่านมา

      👍❤

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 9 วันที่ผ่านมา

      😍😍😍😍😍ILove You ❤️❤️❤️❤️മുത്തേ

  • @SijuChirayil
    @SijuChirayil 12 วันที่ผ่านมา +83

    ഇതാണ് മക്കളെ സ്വാതന്ത്ര്യം.. മക്കളെ നോക്കാൻ നേരമില്ലാത്ത രക്ഷിതാക്കളോട് എന്ത് പറയാൻ.. മക്കളെ പറ്റി പ്രതീക്ഷയുള്ള രക്ഷിതാക്കൾക്ക് ഇതെല്ലാം കാണുമ്പോൾ പേടിയാണ്..

  • @mathewvarghese2380
    @mathewvarghese2380 14 วันที่ผ่านมา +350

    അൽപ വസ്ത്രം ധരിച്ച ഒരു ഒറ്റ ആണുങ്ങളെയും കണ്ടില്ല. അതെ സമയം പെണ്ണുങ്ങൾ...😂

    • @KwtKw-m7r
      @KwtKw-m7r 13 วันที่ผ่านมา +2

      🤣🤣🤣🤣👍👌👌🤣🤣🤣

    • @munimuni__
      @munimuni__ 13 วันที่ผ่านมา +2

      അതെ

    • @saeeds9199
      @saeeds9199 12 วันที่ผ่านมา +7

      മാന്യമായി വസ്ത്രം ദരിക്കുന്നതല്ലേ എല്ലാവർക്കും പ്രശ്നം. ഇതല്ലേ പരിഷ്കാരം 🤣

    • @Dhakshin.Rvlog77
      @Dhakshin.Rvlog77 12 วันที่ผ่านมา +20

      ഇയ്യോ അങ്ങനെ ഒന്നും പറയരുത് വസ്ത്രംധരിക്കാനുള്ള അവരുടെ സ്വാത്രന്ത്യത്തെ നിങ്ങചോദ്യം ചെയ്യരുത്

    • @Anzalazaan
      @Anzalazaan 12 วันที่ผ่านมา

      പർദ്ദ ധരിച്ചാൽ അവർ വർഗീയ വാദികൾ ആവും 😂​@Dhakshin.Rvlog77

  • @psctricks7117
    @psctricks7117 14 วันที่ผ่านมา +54

    രക്ഷിതാക്കൾക്ക് അടങ്ങാത്ത കുറെ എണ്ണംമാനം മാര്യാദക്ക് ജീവിക്കുന്നവരുടെ മക്കൾ എന്ത് വിശേഷം ഉണ്ടായാലും കുടുംബത്ത് കാണും ഇല്ലാത്തതൊക്കെ പോകുന്നതിൻ്റെ പുറകെ പോകരുത് അനുഭവിച്ചറിയുമ്പം മനസിലാകും.

  • @bijubijurani7667
    @bijubijurani7667 14 วันที่ผ่านมา +297

    നമ്മുടെ ജനത ഇത്രയും അധപ്പതിച്ചു 😢😢

    • @NavaneethAnish-km4ut
      @NavaneethAnish-km4ut 14 วันที่ผ่านมา +10

      Enganeyanenu paranju tharumo please uncle. 80s 90s el camera onum ellathond rekshapettu alle annu palarum kanichat lokam kanathond ennu manyarayi jeevikkunu. Drugs um drinks um kooduthal undakkiyirunnathum upayogikchirunnathum streekale upadravikkukayum cheytirunath 80s 90s allengil athinu munb ullavar ahn. Athukond anallo epo nalla prayam ullavar ahn kooduthalum rape case predikal. Kashtam thanne kooduthal manyan kalikkale. Epolthe generation mandanmaralla.

    • @Baiju-n3x
      @Baiju-n3x 13 วันที่ผ่านมา

      Yes

    • @anamika.lachu3576
      @anamika.lachu3576 13 วันที่ผ่านมา

      ​@NavaneethAnish-km4ut Sathyam💯

    • @LovelyBoy-f2v
      @LovelyBoy-f2v 13 วันที่ผ่านมา

      nalla മാന്യമായി വസ്ത്രം ധരിച്ചാൽ നീ ഒകെ പറയും ആറാം നൂറ്റാണ്ട് അചാരം ജിഹാദി എന്നൊക്കെ 🤣🤣🤣

  • @Emy_mol
    @Emy_mol 14 วันที่ผ่านมา +50

    Is this not a violation of right to privacy?? . they are zooming the people's face ? without consent taking videos .....!!!!

    • @JoshinJoseph-r7y
      @JoshinJoseph-r7y 11 วันที่ผ่านมา +4

      Exactly I was also thinking the same

    • @Emy_mol
      @Emy_mol 11 วันที่ผ่านมา +1

      @@JoshinJoseph-r7y yes

    • @encunorth
      @encunorth 11 วันที่ผ่านมา +2

      privacy dont apply in public areas

    • @Emy_mol
      @Emy_mol 11 วันที่ผ่านมา +8

      @@encunorth does that mean they can record videos and post it for degrading them ?? They were Celebrating new year. What is wrong in that?? Everybody deserve happiness in their life. And what is the caption and thumbnail of the video. This is humiliation.

    • @adhumon55
      @adhumon55 9 วันที่ผ่านมา +2

      This is not a toilet or dressing room

  • @sureshkalyany
    @sureshkalyany 11 วันที่ผ่านมา +20

    ഇതു ക്യാമറ യിൽ പകർത്തി റിപ്പോർട്ട്‌ ചെയ്ത നന്മ മരങ്ങളേ നിനക്കൊക്കെ നാണമില്ലേ. കഷ്ടം തന്നെ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 🙏🙏

    • @MUZAINAPK
      @MUZAINAPK 3 วันที่ผ่านมา

      എന്തിന് നാണിക്കണം .😂

  • @sonussupperkareem4583
    @sonussupperkareem4583 14 วันที่ผ่านมา +66

    നമകളുടെ അവസാനത്തെ കണികകളും അസ്തമിച്ചു പോകുന്ന പുതുവത്സരാഘോഷം .എല്ലാ നന്മകളും വറ്റി വരണ്ടു ജഡത്തിൽ അഴിഞ്ഞാടുന്ന ഒരു ലോകമാണ് ഭരണകൂടത്തിനും ഇവിടെ ആവശ്യം. മൂല്യങ്ങൾ അടക്കം ചെയ്യുന്ന ശവപ്പറമ്പായി മാറാതിരിക്കാൻ നന്മയിൽ ആഭിമുഖ്യമുള്ള ഒരു സംഘം ത്തിനായി സമാധാന പ്രേമികൾ കാത്തിരിക്കൂ സമയമാണിത്.

  • @Sasikumarcheruvari
    @Sasikumarcheruvari 13 วันที่ผ่านมา +117

    ഈ കാഴ്ച കാണുമ്പോൾ ഹൃദയം തകരുന്നു,,, എന്റെ രണ്ടു മക്കൾ എറണാകുളം ജോലി ചെയ്യുന്നു,, അവരെ ഞാൻ ദൈവ ഭയത്തിൽ വളർത്തി,, അതുകൊണ്ട് അവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു 👍,, ഒരു പിതാവിന്റെ അഭിമാനം അവരുടെ മക്കൾ ആണ് 🙏

    • @balachandranreena6046
      @balachandranreena6046 13 วันที่ผ่านมา +7

      എറണാകുളത്തു ഈ പറയുന്ന പ്രശ്നം ഒന്നും ഇല്ല. ഇവിടെ ഉള്ള പിള്ളേർ പൊതുവെ രാത്രി കറങ്ങി നടക്കുന്നത് കുറവാണു. വലിയൊരു ഫ്ലോട്ടിങ് പോപ്പുലേഷൻ ഉണ്ട്.എന്നാലും ഈ പറയുന്നത്ര പ്രശ്നം ഒന്നും ഇവിടെ ഇല്ല.ഹാർട്ട്‌ ഓഫ് ത്തെ സിറ്റിയിൽ തന്നെ ആണ് ഞങ്ങൾ താമസിക്കുന്നത്. പൊതുവെ വളരെ ശാന്തം ആയ റെസിഡന്റിഷ്യൽ ഏരിയ ആണ്. ആരും ഇവിടെ ഒന്നും രാത്രി അനാവശ്യമായി കറങ്ങി നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആരും ആരുടെയും കാര്യത്തിൽ ഇടപെടാരും ഇല്ല.

    • @coreithreeasus
      @coreithreeasus 12 วันที่ผ่านมา

      ​@@balachandranreena6046Thengayaanu keralathinte drug hub aanu kochi kanchav meth coc angane avide kittatha items illaa

    • @Shyamkumar-e7z9i
      @Shyamkumar-e7z9i 12 วันที่ผ่านมา

      ​@@balachandranreena6046പുറമേ നിന്നും ഉള്ള പിള്ളേർ തകർക്കുന്നുണ്ട്.

    • @sakeervphusain9169
      @sakeervphusain9169 12 วันที่ผ่านมา +19

      അതും പറഞ്ഞ് സമാധാനിച്ചിരുന്നോ......
      ഇടക്കൊന്നു പോയി നോക്ക് എത്ര കാലിലാണ് നിക്കുന്നതെന്ന്......😮

    • @Sasikumarcheruvari
      @Sasikumarcheruvari 12 วันที่ผ่านมา

      @sakeervphusain9169 എനിക്ക് ഉറപ്പുണ്ട്,, അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട,, ഞാൻ ഒരു കാര്യം പറഞ്ഞു അത് മാത്രം,,, പൊങ്കാല വേണ്ട 🙏

  • @leelababu2098
    @leelababu2098 13 วันที่ผ่านมา +61

    😢😢ഇങ്ങനെ ഒരു തലമുറ ഇനി ഉണ്ടാകാതിരിയ്ക്കട്ടെ ദൈവമെ 🙏🙏🙏ഇതിന്റെയൊക്കെ രക്ഷകർത്താക്കൾ കാണുന്നുണ്ടോ?? സ്വന്തം മക്കളെ മനസിലാകുന്നുണ്ടോ 🙄🙄

    • @ValsammaTitus
      @ValsammaTitus 13 วันที่ผ่านมา +1

      വല്ലാത്ത ഒരു വഴി

    • @Moitu123Kgd
      @Moitu123Kgd 12 วันที่ผ่านมา

      എന്ത് രക്ഷകർത്താക്കൾ പത്ത് പുത്തൻ കയ്യിൽ വന്ന എല്ലാ രക്ഷകർത്താക്കൾക്കും പ്രതേകിച്ച് പെൺമക്കൾ ഇത്തരത്തിൽ അടിച്ച് പൊളിച്ച് വൈറലാക്കുന്നതാണിഷ്ട്ടം അവസാനം വയറിലായാൽ നെട്ടോട്ടം

    • @abubakkarabu6355
      @abubakkarabu6355 8 วันที่ผ่านมา +1

      Parents of thease children have permitted it as they are also done the same in there youth.

  • @sunilkumar-gq2xu
    @sunilkumar-gq2xu 13 วันที่ผ่านมา +25

    ഇതിൽ ആരെങ്കിലും case കൊടുക്കണം... അവരുടെ സ്വകാര്യതയിൽ കയ്യ് കടത്തിയതിന്.... ഞാൻ ബാംഗ്ലൂർ മലയാളി ആണ്.... ഇതിവിടെ എല്ലാ weekend ലും ഉള്ളതാണ്.... ഇതൊക്കെ കണ്ടു ബാംഗ്ലൂർ മുഴുവൻ ഇതാണെന്ന് ധരിക്കണ്ട...
    നാട്ടിനേക്കാൾ സേഫ് ആണ് എല്ലാരും.

    • @adarshadarsh7255
      @adarshadarsh7255 12 วันที่ผ่านมา +2

      Public road lano swakaryatha

    • @anandakrishnan9501
      @anandakrishnan9501 12 วันที่ผ่านมา +2

      ഊവ്വ... ഊവ.. ഊവെയ്യ്.... 😆

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 12 วันที่ผ่านมา +2

      അതേ ഇത് ബാംഗ്ലൂരാണ് നിന്റെ സഹോദരിയോ മകളോ ഇങ്ങനെ പബ്ലിക്കിൽ കാണിക്കുമ്പോഴും ഇങ്ങനെ തന്നെ പറയേണം പിന്നെ ബാംഗ്ലൂർ സിറ്റിയുടെ അവിടെ നടക്കുന്നതൊന്നും നീ പറഞ്ഞു തരേണ്ട

    • @SmithaR-kk5vl
      @SmithaR-kk5vl 12 วันที่ผ่านมา

      Correct keralathekkal ethrayo safe anu bangalure.

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 11 วันที่ผ่านมา

      @@SmithaR-kk5vl എന്തേനോ 😄😄😄😄നാല്ല സേഫ് സ്മിതാ മോളെ

  • @jinukallada8301
    @jinukallada8301 12 วันที่ผ่านมา +22

    ഇത് ബാംഗ്ലൂർ അല്ലേ. അവിടുത്തെ നോർമൽ ലൈഫ് തന്നെ ഇങ്ങനെയാണ്. സ്ഥിരമായി പാർട്ടികൾ ഉണ്ടാവാറുണ്ട്.

    • @Sana4455-I9n
      @Sana4455-I9n 12 วันที่ผ่านมา +2

      എറണാകുളം... Not bang

    • @AthulAji-sz8sw
      @AthulAji-sz8sw 11 วันที่ผ่านมา

      ​@@Sana4455-I9nBengaluru aanu

    • @MaJoBeatIt
      @MaJoBeatIt 9 วันที่ผ่านมา +1

      Exactly

    • @MaJoBeatIt
      @MaJoBeatIt 9 วันที่ผ่านมา

      @@Sana4455-I9nthis is Bangalore. Brigade road and MG is in Bangalore. Listen to the audio cues

  • @Nahas123-ft2gc
    @Nahas123-ft2gc 11 วันที่ผ่านมา +5

    കള്ള് കഞ്ചാവ് മയക്കുമരുന്ന് വ്യഭിചാരം പുതിയ തലമുറ കൊള്ളാം ഇതിൽ പെടാത്ത നല്ലൊരു തലമുറയുണ്ട് അവർക്ക് ഒരു ബിഗ് സല്യൂട്ട് അവരെ നേർവഴിക്ക് വളർത്തുന്ന രക്ഷിതാക്കൾക്കും ഒരു ബിഗ് സല്യൂട്ട്

  • @BindhuRatheesh-bk2jx
    @BindhuRatheesh-bk2jx 14 วันที่ผ่านมา +129

    ഇതിനൊക്കെ നല്ല ഡ്രസ്സ്‌ വങ്ങി കൊടുക്കണം ഇത് വച്ച് നോക്കുബോൾ എന്റെ മക്കൾ പാവങ്ങൾ അവർ ഒരു ഷർട്ട് വങ്ങി തരുമോ എന്ന് ചോദിക്കുബോൾ ഞാൻ വഴക്ക് പറയും പിന്നെ ഒന്നും മിണ്ടില്ല അതാണ് മക്കൾ ഇത് കണ്ടപ്പോൾ എനിക്ക് അവരുടെ കാര്യം ഓർത്ത് സന്തോഷം തോന്നുന്നു എന്റെ മക്കൾ ഒരു രൂപ കിട്ടിയാലും വീട്ടിൽ കൊണ്ട് തരും

    • @NiceNice-xg7se
      @NiceNice-xg7se 14 วันที่ผ่านมา +6

      Nanma nerunnu.. santhosham..🎉

    • @ronyxplore7943
      @ronyxplore7943 14 วันที่ผ่านมา +6

      Nice makkal 👍🏼..

    • @abdhulnazarpp4493
      @abdhulnazarpp4493 14 วันที่ผ่านมา +9

      ദൈവം നിങ്ങളേയും മക്കളോയും അനുഗ്രഹിക്കും

    • @ridergirl4642
      @ridergirl4642 14 วันที่ผ่านมา +2

      അൽഹംദുലില്ലാഹ് 👍

    • @netizen..
      @netizen.. 14 วันที่ผ่านมา +3

      @BindhuRatheesh-bk2jx ഇനി അങ്ങോട്ട്‌ ശ്രദ്ധിക്കുക... കൂട്ടുകാർ ആരൊക്കെ ആണ് എന്ന് നോക്കുക...

  • @sumayyatnr8587
    @sumayyatnr8587 15 วันที่ผ่านมา +297

    Ee vedio എല്ലാ പേരെന്റ്സ് കാണണം, അവരവരുടെ മോനോ മോളോ ഉണ്ടോ എന്ന് check ചെയ്താൽ കൊള്ളാം 😮

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl 14 วันที่ผ่านมา +4

      ലോകം മുഴുവൻ ഏതെല്ലാം വിധം എത്തിക്കാൻ ശ്രമിക്കുക

    • @suharafathima7421
      @suharafathima7421 13 วันที่ผ่านมา +1

      Énnitéñth kaaryàm

    • @PodiumPirate
      @PodiumPirate 13 วันที่ผ่านมา +3

      മദ്രസ പീഡനം അത്രേം ഇല്ല ഇത്‌ 🤣

    • @SathyanKV-i7d
      @SathyanKV-i7d 12 วันที่ผ่านมา

      😆😆😆

  • @divyanair6528
    @divyanair6528 15 วันที่ผ่านมา +134

    Nammal അതിനെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ അവർ പറയുന്നത് 'സദാചാരം' എന്നാണ്. ഞാനും ഈ തലമുറയിൽ പെട്ടയാളാണ്, ഞാൻ ഒരിക്കലും ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. 😏

    • @MuhammedAli-p6r
      @MuhammedAli-p6r 14 วันที่ผ่านมา +5

      Intel life oru vay nokki ayi moonji thetti irunno ..right to live

    • @introvert903
      @introvert903 14 วันที่ผ่านมา +5

      Sathyam

    • @Smallthoughts123
      @Smallthoughts123 14 วันที่ผ่านมา +5

      Congrats for your ability to stand alone.

    • @varghesevs7532
      @varghesevs7532 13 วันที่ผ่านมา +4

      God Bless Divya

    • @yasarnujum1693
      @yasarnujum1693 11 วันที่ผ่านมา

      സത്യം ബ്രോ❤

  • @shereefmoidu3510
    @shereefmoidu3510 14 วันที่ผ่านมา +79

    New gen നെ ഈ ഒരു level ലേക്ക് എത്തിക്കുന്നത്, നമ്മുടെ ഇപ്പോഴത്തെ നിയമ സംഹിത തന്നെയാണ്.
    അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം കോടതി നല്‍കുന്നു. ആരും തടയാൻ പാടില്ല

    • @blezonblezon3375
      @blezonblezon3375 13 วันที่ผ่านมา +2

      Kulathil kidakkunnathavalakk kulamanu lokam .onnumariyatha bakki ullavante karyam nokkunna nirthumbo ellam nannnavum

    • @ashas4680
      @ashas4680 11 วันที่ผ่านมา

      കുളത്തിലും ചട്ടിനും കറകേറി വരുമ്പോ ഒരു ലോകവും ജീവിതവും മുമ്പിൽ കാണാം അപ്പൊ ചട്ടിയിൽ നിക്കാനും വയ്യ പുറത്തു ഇറങ്ങാനും വയ്യ ചട്ടിയിൽ ആക്കിയ ആൾക്കാർ വലയും കൊണ്ട് നേരെ കുളത്തിൽ നിന്നും കടലിൽ വലവീശാനും പോയി കാണും

    • @yasarnujum1693
      @yasarnujum1693 11 วันที่ผ่านมา

      ​@@blezonblezon3375😂😂😂 അവര് വെറുതെ ആഘോഷിച്ചതല്ലാ.. ലഹരിയുടെ പുറത്ത് ലക്ക്കെട്ട് ആഘോഷമാക്കിയതാണ് ആഘോഷിക്കുന്നത് തെറ്റല്ലാ.. പരിധി വിട്ടുളള ആഘോഷം ജീവിതം തന്നെ നശിപ്പിക്കും .. പെൺകുട്ടിയെ ലഹരികൊടുത്ത് ഉൻമാതവസ്ഥയിലാക്കി ആൺസുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്നവരും ജീവനോടെ ഇരിക്കുന്നവർക്ക് അറിയാം... നാളെ നമ്മുടെ തലമുറകളും അതേ വഴിയിലോട്ട് പോകും സാഹചര്യങ്ങളാണ്😢..... മീഡിയാസിന്റ്റെ ധർമ്മാണ് അത് പുറം ലോകം അറിയിക്കേണ്ടത് അധികാരികള്‍ എത്തിക്കേണ്ടത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് .. ഈ കാര്യത്തിൽ ജനങ്ങൾക്ക് അഭിപ്രായമുണ്ട്........ നമ്മൾ ഒരു state കീഴിലാണ് സമൂഹത്തിന് കീഴിലാണ് ജീവിക്കുന്നത് ആ നിയമങ്ങൾ പാലിച്ചെ പറ്റു....... be responsible mens and women's....😊

  • @sunithajyothibasu4080
    @sunithajyothibasu4080 14 วันที่ผ่านมา +280

    പെൺകുട്ടികളെ വരെ ഇത്തരത്തിൽ കാണുമ്പോൾ വിഷമം തോന്നുന്നു ഇതാണ് അല്ലേ ന്യൂ ജനറേഷൻ

    • @girishv.s4884
      @girishv.s4884 14 วันที่ผ่านมา

      Kerala is now not GOD's own country , it is DOG' own country.
      Never feel worry in any type disaster ( Diesease, earthquake , flood etc.) happening in Kerala.
      From,
      Girish DUBAI.

    • @mariyammaliyakkal9719
      @mariyammaliyakkal9719 14 วันที่ผ่านมา +16

      അതെ ഹിജാബ് മാത്രം മോശം ഇന്ത്യ ഇഗ്ലണ്ട് ആകണം

    • @maheshkumarmadhavan378
      @maheshkumarmadhavan378 14 วันที่ผ่านมา +20

      പെൺകുട്ടികളോ 😬😬😬nooo വെടിച്ചികൾ

    • @NLandmap
      @NLandmap 14 วันที่ผ่านมา +3

      Equality❤

    • @vyshakhkrishnan1021
      @vyshakhkrishnan1021 14 วันที่ผ่านมา +4

      ​@@maheshkumarmadhavan378anthevadayi ninta thallaya natte kare vilikkunna pere mattullavara vilikkaunnathd anthine

  • @trendtroll5485
    @trendtroll5485 15 วันที่ผ่านมา +66

    നമ്മുടെ തലമുറ 😡😡😡

  • @daveesvp9351
    @daveesvp9351 14 วันที่ผ่านมา +12

    ആർക്കോ വേണ്ടിയുള്ള ജീവിതങ്ങൾ ! ' നിയന്ത്രണങ്ങളില്ലാത്ത നിയന്ത്രിക്കാനറിയാത്തവർ! ഹാ കഷ്ടം!

  • @majeedmohammedkunju7476
    @majeedmohammedkunju7476 15 วันที่ผ่านมา +34

    മക്കളെ അനുസരിക്കുന്ന മാതാ പിതാക്കൾ ഉള്ളപ്പോൾ ഇതും ഇതിനപ്പുറവും കാണാം... അമ്മാതോട്ടിലിൽ കുട്ടികളും കിട്ടും... ഖജനാവിന് വരുമാനവും... 🤣🤣

  • @kdiyan_mammu
    @kdiyan_mammu 13 วันที่ผ่านมา +55

    ഇതിൻ അറിയാവുന്ന ആരെലും ഉണ്ടൊ എന്ന് നോക്കുന്നവർ ഉണ്ടൊ😊

    • @nimmdhianand6386
      @nimmdhianand6386 13 วันที่ผ่านมา +1

      Athinith banglore aan

    • @Daisyjoy-w2x
      @Daisyjoy-w2x 9 วันที่ผ่านมา

      @@nimmdhianand6386enthe highschool friends ippo Bangalore aan, bhagyathin ithillonum avar illa.

    • @nimmdhianand6386
      @nimmdhianand6386 5 วันที่ผ่านมา +1

      @@Daisyjoy-w2x ithil maximum ullath northindians aan 20%indavum souths gilrsinte karyam aan paranjath

  • @jsanthosh1449
    @jsanthosh1449 15 วันที่ผ่านมา +72

    ഇത് ചിത്രീകരിച്ച വീഡിയോ man അമ്മാവൻ ആണെന്ന് പറയും parents ഉൾപ്പെടെ ഉള്ളവർ

  • @ajikn1544
    @ajikn1544 14 วันที่ผ่านมา +36

    എന്റെ കേരളം......
    എത്ര സുന്ദരം.......
    ഇപ്പോഴാണ് ഈ വരികൾക്ക് അർത്ഥം വരുന്നത് .
    ആഹാ..... ആഹാ.......
    എന്റെ കേരളം.....
    എത്ര സുന്ദരം......🎉🎉🎉🎉🎉🎉🎉🎉

    • @akhileshbhaskar5654
      @akhileshbhaskar5654 14 วันที่ผ่านมา +17

      Edo ithu bangalore anu keralam alla 😂😂😂😂

    • @rajeswarakumar6342
      @rajeswarakumar6342 14 วันที่ผ่านมา +2

      @@akhileshbhaskar5654 Bangalore ano 😅 sorry 😞

    • @balachandranreena6046
      @balachandranreena6046 13 วันที่ผ่านมา +3

      ഇത് കേരളം ഒന്നും അല്ല. വെറുതെ എന്ത് കേട്ടാലും കേരളത്തിനെ കുറ്റം പറയാൻ. കൊച്ചിയിൽ എന്തായാലും ഇങ്ങനെ ആരും നടന്നിട്ടില്ല.

    • @sunirachel1000
      @sunirachel1000 9 วันที่ผ่านมา

      ​@@balachandranreena6046 kochi il adachita room il kaanikunu iviar purath kaanikunu😅

    • @rajumon549
      @rajumon549 9 วันที่ผ่านมา

      സിരിപ്പിച്ചു കൊല്ലല്ലേ.......

  • @nisabeevi1884
    @nisabeevi1884 14 วันที่ผ่านมา +68

    പെൺകുട്ടിക്കു വിവാഹപ്രായം 30 നു മുകളിൽ ആക്കി നിയമം വരട്ടെ..സ്വന്തം കാലിൽ നിൽക്കട്ടെ. വീണാൽ ആരെങ്കിലുമൊക്കെഎടുത്തോണ്ട് നടന്നോളും.പിന്നെ വിവാഹവും വേണ്ടിവരില്ല.mums & dads cheers!

    • @revathy6194
      @revathy6194 14 วันที่ผ่านมา +12

      Jenikumbole ang kettichvidam apom ella prasnangalum seriyavulo😅

    • @NanduMash
      @NanduMash 14 วันที่ผ่านมา +9

      അള്ളാ പടച്ചോനെ..... അതിന്റെ ഇടയിൽ കൂടെ... 😂😂
      എങ്ങനെ സാധിക്കുന്നു ഇത്താ???
      നമിച്ചു 🙏🙏

    • @suvaibaSubi
      @suvaibaSubi 14 วันที่ผ่านมา +5

      നോമിന് ഇതുപോലെ ആർമാഥിച്ചാൽ മതി,. പറ്റുമെങ്കിൽ മുസ്ലിമിനെ കുറ്റം പറയുകയും ചെയ്യാം

    • @NanduMash
      @NanduMash 14 วันที่ผ่านมา +10

      @suvaibaSubi Muslim നെ കുറ്റം പറയേണ്ട സാഹചര്യമാണ് എങ്കിൽ കുറ്റം പറയുക തന്നെ വേണ്ടേ? Muslim എന്താ വിമർശനത്തിന് അതീതമാണോ?
      പക്ഷെ ഇവിടെ അതിന് മുമ്പ് കുറ്റം പറയാൻ തോന്നുന്നത് താങ്കളുടെ 'മലയാളത്തെ ' യാണ്.
      " ആർമാഥ"മോ?? അതെന്തോന്ന് "ആർമാദം " എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇതെന്തോന്ന്??

    • @MohammedkuttyMk-n4o
      @MohammedkuttyMk-n4o 14 วันที่ผ่านมา +3

      എന്തിനും ഏതിനും മതങ്ങളെ കുറ്റം പറച്ചിൽ മതങ്ങൾ ഒരിക്കലും ഇങ്ങനെ ജീവിക്കാൻ പഠിപ്പിക്കാത്തതുകൊണ്ട് മതങ്ങളിൽ കുറ്റം കാണും സ്വാഭാവികം.

  • @sreejithsartdiary7328
    @sreejithsartdiary7328 14 วันที่ผ่านมา +12

    Its not in Kerala..This is in Church Street, Bangalore..and this is not just a new year sight..its a common thing in the area 😀 u can witness this over the weekends too.

  • @ManikandanManikandan-l7v
    @ManikandanManikandan-l7v 13 วันที่ผ่านมา +8

    ഇവർക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ .... കഷ്ടം...

  • @diyajoy2703
    @diyajoy2703 10 วันที่ผ่านมา +6

    Why is news 18 showing there faces . This should be illegal. Let people live in peace.

  • @abhiramdev5595
    @abhiramdev5595 12 วันที่ผ่านมา +6

    കേരളത്തിൽ ആണുങ്ങളാണ് ഇത്ര ഫിറ്റ് ആവുന്നത് എന്നാൽ അവിടെ ആണുങ്ങൾ അത്ര ഫിറ്റല്ല കുടെ കൊണ്ടുവന്നതിനെ തിരികെ കൊണ്ടുവരണം എന്ന ബോധമുള്ളതുകൊണ്ടാകാം ..❤❤❤

  • @shaninousha
    @shaninousha 9 วันที่ผ่านมา +19

    എനിക്ക് പടച്ചവൻ മൂന്നു മക്കളെ തന്നു ഇവരെ വെച്ചു നോക്കുമ്പോൾ എന്റെ കുട്ടികൾ എത്ര നല്ല മക്കൾ അല്ലാഹുവിനു സ്തുതി എന്റെ മക്കളെ ഈ നരകത്തെ തൊട്ട് കാക്കണേ റബേ എന്റെ മക്കളെ ആമീൻ

    • @Rahulindian744
      @Rahulindian744 9 วันที่ผ่านมา

      Ath saramilla ninte makkal vlauthaya valla theevaravadiyum aavan ulathum pottitherikkan ulllathun aanu

  • @sasipachakkad5187
    @sasipachakkad5187 14 วันที่ผ่านมา +181

    ആരെയും പേടിക്കണ്ട, ആരെയും ബഹു മാനിക്കണ്ട , സർക്കാർ കൂട്ടിനുണ്ട്

    • @samsheer1812
      @samsheer1812 14 วันที่ผ่านมา

      കോടതിയും ഉണ്ട് കൂട്ടിന്

    • @indusmtrsktkl
      @indusmtrsktkl 14 วันที่ผ่านมา +6

      Bangalore ആണ്

    • @HanzoHasashi418
      @HanzoHasashi418 14 วันที่ผ่านมา +2

      ആര് കേന്ദ്ര sarkaaro🤔

    • @indians101
      @indians101 14 วันที่ผ่านมา

      കർണാടക സർക്കാർ ഊഡീഎഫ് സർക്കാർ😂😂

    • @MohammedkuttyMk-n4o
      @MohammedkuttyMk-n4o 14 วันที่ผ่านมา

      സർക്കാർ മാത്രമല്ല...

  • @sameerafaizal-sha-s
    @sameerafaizal-sha-s 10 วันที่ผ่านมา +2

    മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഇല്ലല്ലോ എന്ന ഒരൊറ്റദുഃഖം...😢മക്കൾ ഉള്ളവർക്ക് പല ദുഖവും 🥹

  • @achuchandran179
    @achuchandran179 14 วันที่ผ่านมา +7

    Very good... ഇങ്ങനെ വേണം... സ്വാതന്ത്ര്യം അല്ലെ...modern life അടിപൊളി...... Enjoy.....

  • @praveeshkv810
    @praveeshkv810 15 วันที่ผ่านมา +213

    മദ്യവും മയക്കുമരുന്നും നൽക്കാൻ ഇവിടെ സർക്കാർ തന്നെ ഉണ്ടല്ലോ. പ്രധാന വരുമാനം പോലീസ്. എക്സസ് സർക്കാർ ഇതിലൂടെ ആണല്ലോ. കഷ്ടം തന്നെ നല്ല ജനങ്ങൾക്ക്‌

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 15 วันที่ผ่านมา +2

      Sarkarinu edil pankilla bro edellam five scence kondu aswadikam (daiveekam 5 scence kondu aswadikam patilla datyamalla ennartam

    • @santhoshvksatwika
      @santhoshvksatwika 14 วันที่ผ่านมา +3

      ഇത് കേരളം അല്ലല്ലോ

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 14 วันที่ผ่านมา

      മക്കളെ അഴിഞ്ഞാടാൻ വിടുന്ന തന്തയും തള്ളയും കുറ്റം പറയാതെ സർക്കാരിനെ കുറ്റം പറയല്ലേ ഈ പുനത്തിലെ പുതുവത്സര ആഘോഷപരിപാടി അസൂത്രണം ചെയ്ത ഏതരപ്പാളിയാണെങ്കിലും ഏതായാലും കുടിയന്മാർക്കും വ്യഭിചാരികൾക്കും സുഖസുദീമാണ് 9:25

    • @harikrishnan_potti
      @harikrishnan_potti 13 วันที่ผ่านมา

      അമ്മാവോ, അവർ എന്തു കുടിക്കണം fundamental right ann, avar public placil അല്ല കുടിച്ചത്

    • @sanketrawale8447
      @sanketrawale8447 11 วันที่ผ่านมา

      ഈയിടെ ഒരു മന്ത്രി , കുട്ടികൾ പുക വലിച്ചാലും പ്രശ്നമില്ല എന്നും പറഞ്ഞ് അതിനും പ്രചോദനം നൽകിയിട്ടുണ്ട്😂 യഥാ രാജ തഥാ പ്രജ😊🙏

  • @mathewjose6987
    @mathewjose6987 14 วันที่ผ่านมา +15

    ഇന്റർനെറ്റ്‌, കൂട്ടുകെട്ട്, പിന്നെ അമിതാഗ്രഹവും അത് കിട്ടാതെ പോകുന്നതിന്റെ നിരാശയും ഒക്കെയാണ് യുവാക്കളെ ലക്ഷ്യബോധമില്ലാതെ ഭാവി തുലക്കുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കുന്നത്അകലെ പഠിക്കുന്ന മക്കളെ നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് പരിമിതി ഉണ്ട്. ഈ കുട്ടികളെ ഓർത്തു സഹതപിക്കാൻ മാത്രമേ കഴിയൂ.

  • @jessyjames4962
    @jessyjames4962 14 วันที่ผ่านมา +13

    അപ്പനും അമ്മയും. അറിയാതെ മക്കൾ എങ്ങും പോകില്ല. അപ്പോൾ അവർക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല. മക്കൾ മക്കടെ വഴിക്ക്. അപ്പനും അമ്മയും വേറെ വഴിക്ക് കഷ്ടം. മലയാളികൾ അല്ലേ ഇങ്ങനെ അഴിഞ്ഞാടി നടക്കുന്നത് കണ്ടിട്ട് സഹതാപം തോന്നുന്നു

  • @cryptopawn4808
    @cryptopawn4808 15 วันที่ผ่านมา +32

    There’s nothing wrong with the crowd in this video..they are just celebrating their life with the money they earned without causing any inconvenience to the society..l

    • @anupookkadan8489
      @anupookkadan8489 13 วันที่ผ่านมา +3

      Absolutely

    • @anna-ir3gv
      @anna-ir3gv 11 วันที่ผ่านมา +3

      That's what I thought . They all seems happy and in peace . Why invading in their privacy 😮?

  • @shahlaanver1235
    @shahlaanver1235 9 วันที่ผ่านมา +1

    അല്ലാഹ് ഞങ്ങളെ മക്കളെ ഇതിൽ പെടുത്താതെ കാക്കണേ 🤲🤲

    • @SabuXL
      @SabuXL 8 วันที่ผ่านมา +1

      അതെ. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ ചങ്ങാതീ.
      വീട്ടിൽ തളച്ചിടാൻ കഴിയില്ല.😮
      "നാട്ടിൽ നിർത്തി എന്റെ ഭാവി നശിപ്പിച്ച മാതാപിതാക്കൾ " എന്ന് പറയും.
      😢

  • @jayams329
    @jayams329 13 วันที่ผ่านมา +15

    Evar kuttikalallallo.
    21 years aayavaranu.
    Avar enjoy cheyyatte.
    Avarkku vishwasam ullavarude koode alle avar nadakkunne
    Pinne News 18 entha?

  • @jyo423
    @jyo423 13 วันที่ผ่านมา +74

    മൊത്തം തുണിയില്ലാത്ത ഒന്നിനെയും കാണാനില്ല നാട് തീരെ 'പു രോഗി മിച്ചിട്ടില്ല😅😅😅

    • @lathishkanaranlathishkanar1137
      @lathishkanaranlathishkanar1137 13 วันที่ผ่านมา +3

      😂😂

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 13 วันที่ผ่านมา +1

      ശരിയാണല്ലോ🤔

    • @Anzalazaan
      @Anzalazaan 12 วันที่ผ่านมา

      ഇതാണ് പുരോഗമനം അൽപ വസ്ത്രം അന്യ പുരുഷന്റെ കയ്യിലും കാലിലിലും തൂങ്ങി പോവുക അത് പറയുമ്പോ വ്യക്തി സ്വാതന്ത്ര്യം കഷ്ട്ടം

  • @az22az22
    @az22az22 13 วันที่ผ่านมา +23

    ശരിക്കും 18 വയസ്സിൽ വിവാഹം ചെയ്യിപ്പിക്കുകയും ഉറപ്പിക്കുകയോ ചെയ്യേണ്ടത് ഈ കാലത്താണ്. വൈകി വിവാഹം ചെയ്യിപ്പിക്കുന്ന കുടുംബങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോൾ ഒരുപാട് കാണുന്നുണ്ട് വിവാഹമോചനങ്ങൾ ഇപ്പോൾ പെരുകിയിരിക്കുന്നു. പഠിക്കാൻ വിടുമ്പോൾ ഉണ്ടാകുന്ന പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന സ്വാർത്ഥ ചിന്തയും ഒക്കെയാണ് പ്രധാന കാരണങ്ങൾ ഇത്തരക്കാർ ജീവിതത്തെക്കുറിച്ച് ദീർഘവീക്ഷണം ഇല്ലാത്തവരാണ്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം. സമയത്തിന് വിവാഹം ചെയ്യാതെ ഇരിക്കുന്നവർ കെട്ടുറപ്പുള്ള വിവാഹ ജീവിതത്തെ തള്ളിപ്പറഞ്ഞവർ മധ്യവയസ്സു മുതൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിത നൈരാസ്യവും അവരെ ആത്മഹത്യയിലേക്ക് തള്ളി വിട്ടേക്കാം. ലിവിങ് ടുഗതർ ആഘോഷം ആക്കിയവർ ഇടയ്ക്ക് എച്ച്ഐവി പരിശോധന നടത്തുന്നത് നല്ലതായിരിക്കും.
    വിവാഹം പല അപകടങ്ങളിൽ നിന്നുള്ള ഒരു കാവലാണ്

    • @riz6899
      @riz6899 13 วันที่ผ่านมา +5

      അവിടെയാണ് ഇസ്ലാം വിജയിക്കുന്നത്

    • @az22az22
      @az22az22 13 วันที่ผ่านมา

      ​@@riz6899എസ്. ഞാൻ അത് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. ശരിക്കും
      വിവാഹ പ്രായത്തിന്റെ കാര്യത്തിൽ മുസ്ലീങ്ങൾ നിലനിർത്തി പോന്നിരുന്നത് കെട്ടുറപ്പുള്ള കുടുംബജീവിതത്തിന് ഉത്തമ ഉദാഹരണമായിരുന്നു. ഇന്ന് മറ്റുള്ളവരെപ്പോലെ അവരുടെ രീതികളിലും മാറ്റം വന്നുതുടങ്ങിയിരിക്കുന്നു അതിൻറെ ഭവിഷ്യത്തുകൾ അനുഭവിച്ചു തുടങ്ങുന്നുണ്ട് കുടുംബ തകർച്ചകളും വിവാഹമോചനങ്ങളും പെരുകിയിരിക്കുന്നു. vivekam ഉള്ളവർ ചിന്തിച്ചു മനസ്സിലാക്കട്ടെ ഇല്ലാത്തവർ അനുഭവിച്ചു മനസ്സിലാക്കട്ടെ.

    • @San-naS
      @San-naS 13 วันที่ผ่านมา

      ​@@riz6899എട്ട് വയസ്സുള്ള കുട്ടിയെ കാമ കണ്ണുകളോടെ നോക്കാൻ പഠിപ്പിക്കുന്ന ഇസ്ലാം ആയിരിക്കും ഉദ്ദേശിച്ചത്☹️

    • @az22az22
      @az22az22 13 วันที่ผ่านมา

      ​@@riz6899എസ് ഞാൻ അത് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ശരിക്കും വിവാഹ പ്രായത്തിന്റെ കാര്യത്തിൽ മുസ്ലീങ്ങൾ നിലനിർത്തി പോന്നിരുന്നത് കെട്ടുറപ്പുള്ള കുടുംബജീവിതത്തിന് ഉത്തമ ഉദാഹരണമായിരുന്നു
      ഭവിഷ്യത്തുകൾ അനുഭവിച്ചു തുടങ്ങുന്നുണ്ട് കുടുംബ തകർച്ചകളും വിവാഹമോചനങ്ങളും perukiyirikkunnu

    • @balachandranreena6046
      @balachandranreena6046 13 วันที่ผ่านมา

      ​@@riz6899ഇവിടെ വിജയിച്ച കാര്യം ആണാവോ.

  • @Kylaq24
    @Kylaq24 12 วันที่ผ่านมา +8

    കളിയും കുടിയും കഴിഞ്ഞ് ക്ഷീണിച്ചു വരുന്നവർ🤣

  • @shajisebastian43
    @shajisebastian43 12 วันที่ผ่านมา +5

    All support to new year enjoyment 👌👍🌹❤️💙

  • @jmz9117
    @jmz9117 14 วันที่ผ่านมา +16

    News 18 published this without these people’s consent. Action should be taken against this news agency. This is so low guys…. Shame!!!

    • @deepthikamal
      @deepthikamal 9 วันที่ผ่านมา

      Yes, completely unethical...

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 14 วันที่ผ่านมา +33

    സംഘാടകർ മാത്രം ലാഭത്തിൽ.. കൂടെ സർക്കാരും. ഹാപ്പി ന്യൂ ഇയർ.

  • @JuliusCaesar-z2o
    @JuliusCaesar-z2o 14 วันที่ผ่านมา +11

    Why you guys are violating there privacy. Its illegal

    • @mathewpm2556
      @mathewpm2556 14 วันที่ผ่านมา +3

      പ്രൈവസി വേണ്ടവർ വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു.

  • @anilvarughese6073
    @anilvarughese6073 13 วันที่ผ่านมา +39

    ഒരാളുപോലും മര്യാദകെട്ട് പെരുമാറിയിട്ടില്ല. മറ്റുള്ളവരുടെ സ്വാതന്ത്യത്തിൽ കൈ കടത്തി വീഡിയോ ഷൂട്ട് ചെയ്ത മഹാൻമാർക്കും , വ്യൂവേഴ്സിനെ കൂട്ടാൻ കുട്ടികൾ കാണരുതന്ന് മുന്നറിയിപ്പ് കൊടുത്ത ചാനലിനും ..... നമസ്കാരം.

  • @shammas_vlog
    @shammas_vlog 13 วันที่ผ่านมา +2

    ഇതിനൊക്കെ രക്ഷിതാക്കളെ യാണ് പറയേ ണ്ടത് ആണും പെണ്ണും അഴിഞ്ഞാടുകയാണല്ലോ അത്ഭുത തോന്നു രക്ഷിതാക്കൾ മക്കളെ ആ റു മണിക്ക് ശേഷം പുറത്ത് വിടരുത് ആണിനെയും പെണ്ണിനെയും വിടരുത് വിട്ടിട്ടാണല്ലോ ഇത് പോ ലെ കാണിക്കുന്നത് സൂക്ഷി ച്ചാൽ ദ്ദാഖിക്കണ്ട നല്ല 25 ലേക്കുള്ള ഭാവി തല റയുള്ള ഭാഗ്യവാൻമാരായ രക്ഷിതാ ക്കളുടെ മക്കൾ👍

  • @basheerkv7651
    @basheerkv7651 15 วันที่ผ่านมา +35

    ഒരുത്തൻ അവന്റെ പെട്ടിയും എടുത്തു നടന്നു നീങ്ങുന്നത് കാണാം..അത് സൂപ്പർ.

    • @Glinjofglinj
      @Glinjofglinj 14 วันที่ผ่านมา

      😂😂😂😂😂

  • @pravithalachu4523
    @pravithalachu4523 11 วันที่ผ่านมา +3

    10 വർഷങ്ങൾക്കുള്ളിൽ നമ്മുടെ പ്രബുദ്ധ കേരളവും ഈ ലെവലിൽ എത്തും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട

  • @hassanpg915
    @hassanpg915 14 วันที่ผ่านมา +35

    എല്ലാത്തിനും കാവലും സുരക്ഷിതത്വവും നൽകുന്നു നമ്മുടെ പോലീസും സർക്കാരും

    • @stevethyil
      @stevethyil 14 วันที่ผ่านมา

      That is good governance !

    • @santhoshvksatwika
      @santhoshvksatwika 14 วันที่ผ่านมา

      ഇത് ബാംഗ്ലൂർ ആണ്

  • @vijayakumarp7202
    @vijayakumarp7202 9 วันที่ผ่านมา +1

    ഇവരുടെ മാതാപിതാക്കൾ എത്ര സുകൃതം ചെയ്തവർ!!!!

  • @Sheeskd
    @Sheeskd 14 วันที่ผ่านมา +5

    ഇനി മുന്നോട്ടുള്ള ജനറേഷന്റെ കാര്യം ഇതിലും കഷ്ടംതന്നെ.

  • @ramanunnikp8839
    @ramanunnikp8839 13 วันที่ผ่านมา +23

    ഇത് കേരളത്തിലാണെന്ന് ധരിച്ചാണ് പലരുടെയും കമൻ്റ്സ്. എന്തൊരുകഷ്ടം ഇത് ഇട്ടവന് സ്ഥലം പറഞ്ഞാലെന്താ?

    • @sonnetc1976
      @sonnetc1976 13 วันที่ผ่านมา +2

      𝗕𝗮𝗻𝗴𝗮𝗹𝗼𝗿𝗲

    • @gopikrishnam898
      @gopikrishnam898 9 วันที่ผ่านมา

      Aa front glass yil undallo bangalore ennu

  • @RajiT-q8g
    @RajiT-q8g 14 วันที่ผ่านมา +19

    ഇപ്പോഴത്തെ മാതാപിതാക്കൾ മക്കൾ പറയുന്നത് അതേ പോലെ വിശ്വസിക്കും....ഇതൊക്കെ ഭീകര കാഴ്ചകൾ ആണ്..

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 14 วันที่ผ่านมา +14

    നമുക്ക് നമ്മുടെ സിർട്ടാവ് (പടച്ചവൻ )നല്ല ബുദ്ധിയും. വിവേകവും. വിവരവും. ആരോഗി യവും നെൽകി. എന്നിട്ട്. ഒരു കൂട്ടം ആളുകൾ. കാട്ടി കൂട്ടുന്നത് കാണുബോൾ അവർക്ക് എല്ലാം. തികഞ്ഞ വർ എന്നരു ചിന്തയാണ്. ആരെയും അനു ശരിക്കാത്ത ഒരു കൂട്ടം യുവാക്കൽ.

  • @leelaku-qy1sq
    @leelaku-qy1sq 14 วันที่ผ่านมา +3

    ഇവരുടെ. മാതാപിതാക്കൾ. ആഴ്ജ്ഞാടാൻ. വിട്ടിരിക്കുന്നു. നാണമില്ലേ. നിങ്ങൾക്. അച്ഛനും. അമ്മയുടെ. കൂടെ. ചാവുകയാ. നല്ലത്. ഇങ്ങനത്തെ. മക്കളെ. വളർത്തുന്നത്തിലും. ഭേദം. അതാണ്.

    • @alicejoseph5243
      @alicejoseph5243 14 วันที่ผ่านมา

      ഈ അസുര വിത്ത് കളുടെ തൻ്റെ തള്ള ഇവരുടെ കാലിൽ പിടിക്ക് വലിച്ചു അടിക്ക്

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 13 วันที่ผ่านมา +7

    ഇപ്പോൾ ഇത്രേ ഒള്ളു ഇനിയൊരു പത്തു വർഷം നമ്മൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ കാഴ്ച ഒരു പക്ഷെ ഉടു തുണിയില്ലാതെ ആയിരിക്കും കാരണം മലയാളികളാണ് ഈ കാണിക്കുന്നത്

  • @NoushadNoushad-b1d
    @NoushadNoushad-b1d 14 วันที่ผ่านมา +7

    മനുഷ്യർ അധപ്പതിച്ചാൽ മൃഗങ്ങൾ പോലുംനാണിക്കും,

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh 8 วันที่ผ่านมา

    മനുഷ്യൻ ചെയ്യുന്ന തിൻമകൾ കാരണം പ്രകൃതിദുരന്തങ്ങളായിട്ടൊ,പടരുന്ന രോഗങ്ങളായിട്ടൊ വരുന്നു

  • @ashokanmundon2556
    @ashokanmundon2556 14 วันที่ผ่านมา +18

    പച്ചക്ക് പറഞ്ഞാൽ നമ്മുടെ നാട് പുലിയാടിപോയി

  • @RubeenaRubi-n1i
    @RubeenaRubi-n1i 14 วันที่ผ่านมา +4

    എന്ത് തോന്യവസത്തിനും സർകാർ അനുകൂലമാണ് പിന്നെ ആരെ പേടിക്കാൻ മക്കളോടുള്ള വിശ്വാസം മാതാപിതാക്കൾക്ക് അവരെ ചതിക്കില്ല എന്ന് മക്കൾ അതു മുതലെടുക്കും അപ്പോ ഇതല്ല ഇതിനപ്പുറവും നടക്കും

  • @sabithavh402
    @sabithavh402 11 วันที่ผ่านมา +1

    Is it from Bangalore ❓

  • @lulumol6951
    @lulumol6951 13 วันที่ผ่านมา +28

    നമ്മളെ മക്കളെ എല്ലാത്തിൽ നിന്നും നീ കാത്തി രക്ഷിക്കണെ നാഥാ🤲 മദ്യം മയക്കുമയക്കുമരുന്ന് ലഹരി പദാർത്ഥങ്ങൾ സകലതിന്മകളുടെയും താക്കോലാണെന്ന് പ്രവാചകൻ (സ) പറഞ്ഞത് 100% ശരിയാണ് '😢

    • @Somu-ev3wy
      @Somu-ev3wy 13 วันที่ผ่านมา

      ഈ പ്രവാചകന്റെ ആൾക്കാർ ആണ് കഞ്ചാവ് കൃഷി നടത്തുന്നത്

  • @KalaCR-dz4xb
    @KalaCR-dz4xb 10 วันที่ผ่านมา

    ഇത് സ്ഥലം എവിടെ

  • @ameeraliameer6586
    @ameeraliameer6586 14 วันที่ผ่านมา +9

    സർവ്ത്ര തെമ്മാടിത്തരത്തിനും സ്വാതന്ദ്രം നൽകണം എന്ന് കുക്കിവിളിച്ചു ഞായീകരിച്ചു ഞാജീകരിച്ചു ഇറാനിൽ സ്വാദന്ത്രം ഇല്ല ഖത്താറിൽ സ്വാതന്ത്രമില്ല സൗദിയിൽ സ്വാതന്ത്രമില്ല എന്നൊക്കെ പറഞ്ഞു നടക്കുന്നവർ ഇത് കണ്ട് രസിക്കട്ടെ ഖത്തറിലെയും സൗദിയിലെയുമൊക്കെ രക്ഷിതാക്കൾ ന്യൂറിലും സമാധാനമായി കിടന്നുറകുന്നുണ്ട് എന്നതാണ് അവിടെയുള്ള ഏറ്റവും വലിയ സ്വാദതന്ത്രം

    • @rpk3010
      @rpk3010 14 วันที่ผ่านมา +3

      ഇവിടുത്തെ കാര്യം പറയെടോ.... ആനക്കാര്യം പറയുമ്പോൾ ചേനക്കാര്യത്തെ കുറച്ചു പറയരുത്

  • @JibinJohns-q2l
    @JibinJohns-q2l 10 วันที่ผ่านมา +1

    6:19 ന്യൂസ് ചാനലിൽ കാണിക്കാൻ പറ്റിയ നല്ലൊരു കണി😂❤

  • @basheerbasheer3597
    @basheerbasheer3597 15 วันที่ผ่านมา +20

    ഇതൊക്കെ കാണുന്നുണ്ടോ പാവം രക്ഷിതാക്കൾ കൂലിപണി ചെയ്തും കുപ്പതോണ്ടിയും കഷ്ടപെട്ട് കുട്ടികളെ പഠിക്കാൻ വിടും പാവം രക്ഷിതാക്കൾ ലാസ്റ്റ് പറയും ആൺ സുഹുർത്ത് പീടിപ്പിച്ചെന്ന് പിന്നെ ആത്മഹത്യയ എങ്ങോട്ടാണ് ന്യൂജന്റെ പോക്ക് പത്ത് വർഷം ക...

    • @Beautifulearth-v4f
      @Beautifulearth-v4f 15 วันที่ผ่านมา +1

      രക്ഷിതാക്കൾ അഭിമാനിക്കുന്നുണ്ടാവും😂

    • @RedCatjsjjs
      @RedCatjsjjs 10 วันที่ผ่านมา

      Ankuttikal nalla asal ayiii pedum,
      Anmakal ellarum swantham kallil nine analo padich jeevikunathe one podo

  • @benheath8671
    @benheath8671 12 วันที่ผ่านมา +4

    Your New Year’s coverage in Bangalore crossed some serious lines. While covering events is part of your job, targeting specific individuals, especially women, and broadcasting their private moments in public spaces without consent? That’s not journalism-it’s an invasion of privacy. Indian laws on privacy are clear. The Right to Privacy, as established by the Supreme Court of India, is a fundamental right. Recording and airing videos of individuals without their consent violates this. Moreover, Section 66E of the IT Act explicitly prohibits capturing and sharing images or videos that invade someone's privacy. Additionally, Section 354C of the Indian Penal Code addresses decency and morality, making it an offense to objectify women or share their images inappropriately. How they want to celebrate their new year is their choice, not yours!
    What you titled “New Generation Celebrating New Year” seemed more like an attempt to target and sensationalize under the guise of reporting. What message are you sending about personal freedom? Parties and celebrations don’t mean people give up their right to privacy.
    This isn’t just unethical; it’s harmful.

    • @Tech___Tube
      @Tech___Tube 11 วันที่ผ่านมา

      The reporter and cameraman are creepy K7 ammavans.

  • @josephkadavilkadavil3566
    @josephkadavilkadavil3566 13 วันที่ผ่านมา +18

    മക്കളെ പഠിക്കുവാനും ജോലിക്കായിട്ടും ബാഗ്ലൂരിലെക്ക് വിടന്നമാതാപിതാക്കൾ ഇത് കൂടി kannam എൻ്റെമോൾക്ക് നല്ല ശമ്പളം നല്ലതാമസസൗകര്യം പിന്നെഎന്താ സന്തോഷം- മോൾക്ക് ബിഗ്ലൂരിൽതന്നെ താമസിച്ചാൽമതി അവൾക്ക് കല്യണംവേണ്ടാ- നല്ലസുഖജീവിതം- അമ്മമാർ കാണണം ഈ കുടിച്ച് കുത്താട്ടം- 😂

    • @MuhammedAli-ov6dh
      @MuhammedAli-ov6dh 13 วันที่ผ่านมา +3

      aankuttikalkkum ith baathakam aan chetta penkuttikalda karyam mathram parayunnollo

    • @evelinfrancis8518
      @evelinfrancis8518 11 วันที่ผ่านมา

      ഇതിലെ ആണുങ്ങളെ നിങ്ങൾ കണ്ടില്ലേ.

  • @prabha654
    @prabha654 13 วันที่ผ่านมา +4

    സ്വന്തം നാട് വിട്ട് പഠിക്കാൻ എന്നും പറഞ്ഞു പോകുന്ന വരുടെ അവസ്ഥ ഇതൊക്കെ തന്നെ..
    ഒറ്റ ഒരു പെൺ കുട്ടികൾക്ക് ബോധം ഉണ്ടോ.

    • @RedCatjsjjs
      @RedCatjsjjs 10 วันที่ผ่านมา

      Ankuttikalk ith badhakam allea settaa,ettavum koduthal rape case cheyunathe avar ane

  • @sreejakgadv
    @sreejakgadv 9 วันที่ผ่านมา +1

    നമ്മൾ നഷ്ടപ്പെടുത്തിയ ജീവിതം.. ന്യൂ ജെൻ ആഘോഷിക്കുന്നു... നാട്ടുകാരെ പേടിച് നടന്ന് എന്ത് നേടി.. അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ ധൈര്യം കാണിക്കുന്നു.. നെവർ mind

  • @harisalpy
    @harisalpy 14 วันที่ผ่านมา +4

    ഫ്രീ സെക്സ് നിലനിന്നിരുന്ന സനാതന മണ്ണില്‍ സാംസ്കാരികാക്രമണം നടത്തിയ വിദേശ മതങ്ങള്‍ക്കുള്ള മധുര മറുപടി . 🤣

  • @prasithack8956
    @prasithack8956 11 วันที่ผ่านมา +1

    ഇതും ഓരോ വീടുകളിൽ നിന്നും വരുന്നവർ അല്ലെ 😢

  • @alianuali5103
    @alianuali5103 14 วันที่ผ่านมา +29

    കൊറോണ യേക്കാൾ വലുത് അതികം വൈകാതെ പ്രതീക്ഷിക്കാം എവിടെ എത്തി നില്കുന്നു പുതിയ തലമുറ 😢 മൃഗങ്ങൾ നാണിക്കും കാഴ്ച്ച കൾ 😢

    • @nicewin
      @nicewin 14 วันที่ผ่านมา

      In 2025 more dangerous virus coming 🙏🙏🙏

  • @jacob9921
    @jacob9921 14 วันที่ผ่านมา +13

    Violation of privacy, trespassing, photography without consent , yellow journalism, mukesh ambani style paparazzi

    • @SM-ni3wi
      @SM-ni3wi 14 วันที่ผ่านมา

      right!

    • @user-cq2zn2km8r
      @user-cq2zn2km8r 14 วันที่ผ่านมา

      True.. and morover whats the news in this? Ppl cant party? And these idiots who shoot with camera will also drink!!

  • @jm0494
    @jm0494 13 วันที่ผ่านมา +2

    വല്ല പവപ്പെട്ടച്ചേക്കൻ്റെയും തലയിൽ കേറാനുള്ള മുതലാണ് 😂😂😂

  • @sudhakarann5507
    @sudhakarann5507 11 วันที่ผ่านมา +4

    യുവതലമുറ ആഘോഷിക്കട്ടെ അവരുടെ സ്വകാര്യതയിലേക്ക് ക്യാമറയുമായി ചൊല്ലുന്ന മാധ്യമങ്ങൾ ആണ് ഇവിടെ തെറ്റുകൾ ഇത് വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിക്കേണ്ടത് ഇല്ല പുതുവത്സരത്തിൽ ലോകത്തിൻറെ എല്ലാ ഭാഗത്തും ഇത്തരം കാഴ്ചകൾ ഉണ്ട്

    • @gopikrishnam898
      @gopikrishnam898 9 วันที่ผ่านมา

      Ethu aa centre tae cctv yil undu .athu last announce cheyyunna kettillae

  • @JishaGeorge-r1u
    @JishaGeorge-r1u 13 วันที่ผ่านมา +2

    ഇതെവിടെ ആണ് സ്ഥലം

    • @midhunp359
      @midhunp359 13 วันที่ผ่านมา

      Mg road bangalore

  • @sivantirur579
    @sivantirur579 15 วันที่ผ่านมา +37

    ഒറ്റ ഒന്നിന് കാല് നിലത്തുറക്കിന്നില്ല

  • @daizymathai3745
    @daizymathai3745 9 วันที่ผ่านมา

    Where is this? Kerala or north India?

    • @SabuXL
      @SabuXL 8 วันที่ผ่านมา

      എവിടെ ആണേലും , ഈ കാണുന്നതിൽ ഭൂരിഭാഗവും മലയാളികൾ തന്നെ.
      😮

  • @SuneerSuni-u4n
    @SuneerSuni-u4n 15 วันที่ผ่านมา +26

    ബാഗ്ലൂർ ഡൽഹി എന്നിവിടെ ങ്ങൾക്കെ കുട്ടികളെ പഠിക്കാൻ വിടു പ്പോൾ സൂക്ഷിക്കുക

  • @shamsushamsudheen4833
    @shamsushamsudheen4833 9 วันที่ผ่านมา

    ഇത് എവിടെയാണ്

  • @MushrifaMushri-rq4zs
    @MushrifaMushri-rq4zs 14 วันที่ผ่านมา +35

    ഒരോ അവയവങ്ങൾക്ക് രോഗങ്ങൾ വന്ന് ലക്ഷങ്ങൾ ചികിത്സക്ക് ഇല്ലാതെ വലയുന്നവർ എത്ര. പടച്ചവൻ നല്ല ആരോഗ്യം ഉള്ള ശരീരം തന്നിട്ട് ഇങ്ങനെ മയക്കുമരുന്ന് തിന്ന് നശിപ്പിക്കണോ മനുഷ്യ. എന്തൊരു വിഢിത്വമാണ്

  • @faisalp.v7954
    @faisalp.v7954 9 วันที่ผ่านมา

    കുട്ടികളെ പഠിക്കാൻ വിടാൻ പറ്റിയ നല്ല സ്ഥലം... സമർപ്പിക്കുന്നു മാതാ പിതാക്കൾക്ക്

  • @saji5989
    @saji5989 15 วันที่ผ่านมา +107

    ഒന്നിനും കല്യാണം വേണ്ട പഠിച്ചു നല്ല നിലയിൽ എത്തണം കഷ്ട്ടം ഇതാണ് കോലം നേരത്തെ കാലത്തു കെട്ടിച്ചില്ലകിൽ ഇതാണ് അവസ്ഥ

    • @Sudheer-ph7hi
      @Sudheer-ph7hi 15 วันที่ผ่านมา +14

      കെട്ടാതെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ട്

    • @Shamsf.mMavunghal
      @Shamsf.mMavunghal 14 วันที่ผ่านมา

      💯%

    • @Ashoppi_
      @Ashoppi_ 14 วันที่ผ่านมา

      ​@@Sudheer-ph7hi than kollamallo ☠️😑

    • @peace-u1n
      @peace-u1n 14 วันที่ผ่านมา +10

      Career set aakanam ennu ulla ellaverum iganey pookum ennu aara paranjey ningaludey maakale aganey ullavrey ayirikum athu vachu ellvarum aganey aanu ennu judge cheyanda.Married aayavrey kurichulla news varundallo. Iee video il ullavrey ellam married alla ennu ningalku entha urapu.kashtam ethu nootandil aanu jeevikunathu.

    • @RajiT-q8g
      @RajiT-q8g 14 วันที่ผ่านมา +4

      Kalyanam എന്തിനാണ് എന്നാണ് ചോദ്യം...അവർക്ക് ലൈംഗിക ബന്ധം കല്യാണം കൂടാതെ എപ്പോ വേണേലും പ്രാപ്യം ആണ്...കല്യാണം ayal കുഞ്ഞുങ്ങൾ....ഉത്തരവാദിത്തം....ഇങ്ങനെ അഴിഞ്ഞടൽ നടകില്ലല്ലോ

  • @shanthamma1902
    @shanthamma1902 12 วันที่ผ่านมา +1

    😂പിള്ളാരൊക്കെ മിടുക്കരായല്ലോ 😅അമേരിക്ക യിൽ ഒരു കാസിനോയുടെ മുന്നിൽ കാണുമ്പോലെ സ്ഥലവും ശബ്ദങ്ങളും വ്യത്യസ്തമാണ്. എവിടേക്കാണ് ഈ പോക്ക്? 😲

  • @AnilAnil-mb1mx
    @AnilAnil-mb1mx 14 วันที่ผ่านมา +4

    എല്ലാത്തിനെയും എടുത്ത് കോർപ്പറേഷൻന്റെ വണ്ടിയിൽ ഇട്ടോളൂ

  • @keraleeyan355
    @keraleeyan355 8 วันที่ผ่านมา +1

    ഏത് നാട്ടിലാ ഇത്

    • @SabuXL
      @SabuXL 8 วันที่ผ่านมา

      മലയാളികൾ തന്നെ ആണ്.
      പക്ഷേ കേരളത്തിൽ അല്ല. ബാംഗ്ലൂർ ആണ് എന്ന് തോന്നുന്നു.😢