LIFE AFTER DEATH | NDE | DARKMODE ©BeyporeSultan Vlog 140

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1.9K

  • @adarshs2012
    @adarshs2012 4 ปีที่แล้ว +685

    ജീവിത്തിൽ കിട്ടും എന്ന് ഉറപ്പ് ഉള്ള കാര്യം ആണ് മരണം 😇

  • @faizalsrkmr4u
    @faizalsrkmr4u 4 ปีที่แล้ว +171

    സുൽത്താന് million subs കിട്ടി കാണാൻ ആഗ്രഹിക്കുന്ന ആരൊക്കെ ഉണ്ട്. 😍

    • @prankhub6573
      @prankhub6573 3 ปีที่แล้ว +4

      Njn

    • @samyakrailways
      @samyakrailways 3 ปีที่แล้ว +1

      Njan

    • @TheMariya1982
      @TheMariya1982 2 ปีที่แล้ว

      Evide vannathu information Anu fan avanalla . Nalla content ellenkkil kanilla

    • @poojan5059
      @poojan5059 2 ปีที่แล้ว

      💪🙌

  • @midhunpb666
    @midhunpb666 4 ปีที่แล้ว +1687

    Sultan നെ കണ്ടു മുട്ടിയ ശേഷമാണ് ഭയം ആസ്വദിക്കാൻ തുടങ്ങിയത്... 😍😍😍🎈🎈🎈

  • @rahulremeshakku4993
    @rahulremeshakku4993 4 ปีที่แล้ว +72

    High quality content create ചെയ്യാൻ ഇങ്ങേരു പൊളി ആണ്.... ☠️

  • @blikephoenix470
    @blikephoenix470 4 ปีที่แล้ว +438

    ഉറങ്ങുമ്പോൾ നമ്മുക്ക് കഥ പറഞ്ഞുതരാൻ നമ്മുടെ സുൽത്താൻ വരാനായി ആഗ്രഹിക്കുന്നവരുണ്ടോ
    ഞാൻ ആഗ്രഹിക്കുന്നുണ്ട് 😍😍😍

  • @sruthikalarikkal1995
    @sruthikalarikkal1995 4 ปีที่แล้ว +150

    Soul is an energy... Energy is infinite.. Everything is connected. 🙂✌

    • @yashin1122
      @yashin1122 4 ปีที่แล้ว +10

      DARK😂

    • @nandusunil3551
      @nandusunil3551 4 ปีที่แล้ว +6

      But everything is connected then the released energy cant be get into another body completely because it isconnected to everything so it attracted to everything.

    • @alwin2665
      @alwin2665 4 ปีที่แล้ว +2

      The energy you say isn't a wave form, like all other energy , even it was one, it wouldn't have the ability to think of its own, in order to get into a host body and control it.

    • @kinoflickde
      @kinoflickde 4 ปีที่แล้ว +1

      But it can be transferred isn't it😀😀

    • @nandusunil3551
      @nandusunil3551 4 ปีที่แล้ว +2

      @@kinoflickde no it cant be transferred as whole as it is to any other form. It transforms into various forms not to a particular form

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +252

    🙂 രാത്രി കിടക്കാൻ സമയത്ത് കേൾക്കാൻ പറ്റിയ subject. 😇

  • @pingpong7261
    @pingpong7261 4 ปีที่แล้ว +13

    The amount of work that goes into every other video of sultan is just ASTRONOMICAL

    • @Tech4usarjun
      @Tech4usarjun 4 ปีที่แล้ว

      Bro, എന്റെ ചാനൽ ഒന്ന് നോക്കാമോ, ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി ❣️❣️

  • @renjithar3532
    @renjithar3532 4 ปีที่แล้ว +200

    പുറത്ത് നല്ല മഴ. വീട്ടിൽ കറന്റ്റും ഇല്ല. ഒറ്റക്ക് മുറിയിൽ ഇരിക്കുന്ന ഞാൻ. Wooow ഈ ടൈമിൽ കേൾക്കാൻ പറ്റിയ കഥ 🥵🥵

    • @albinjohnson6370
      @albinjohnson6370 4 ปีที่แล้ว +1

      Same (+_+)

    • @8891Z
      @8891Z 4 ปีที่แล้ว +5

      ഒരു മെഴുകുതിരി കൂടി ഉണ്ടെങ്കിൽ രാത്രി കുശാൽ

    • @harikrishnan4183
      @harikrishnan4183 4 ปีที่แล้ว +3

      @@8891Z ഒരു ഓജോ ബോർഡും ഒരു രൂപ coin കൂടി ഉണ്ടെങ്കിൽ അതി കുശാൽ....

    • @8891Z
      @8891Z 4 ปีที่แล้ว +1

      @@harikrishnan4183 ah

    • @sreeharidascloud
      @sreeharidascloud 4 ปีที่แล้ว +1

      ohho comedy comedy...ente aliyaa pinne namma post avum.... TwT

  • @കള്ളൻകൊച്ചുണ്ണി-ഭ1ണ
    @കള്ളൻകൊച്ചുണ്ണി-ഭ1ണ 4 ปีที่แล้ว +142

    ഒരു ത്രില്ല് അടിച്ചു വരുവാർന്നു അപ്പൊ താ വരുന്നു അവൻ ads

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +373

    ഈ വീഡിയോ കണ്ടതിനു ശേഷം ഉറങ്ങാൻ കിടക്കുന്ന ഞാൻ..
    "ഇനിയങ്ങോട്ട് നല്ല സൊകവാ..." 🤣🤣

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh 4 ปีที่แล้ว +9

      *Fear mode on👹👹☠️☠️💀💀👿👿👻👻*

    • @SDNair-kr6jl
      @SDNair-kr6jl 4 ปีที่แล้ว +6

      😂😂

    • @anujasnath9306
      @anujasnath9306 4 ปีที่แล้ว +5

      😂😂

    • @veenalekshmipr8786
      @veenalekshmipr8786 4 ปีที่แล้ว +19

      Athondaan notification vannitum topic ithayond, mrngilekk maatiyath.. Bhudhi venam bhudhi😂😂😂😂

    • @AkhilsTechTunes
      @AkhilsTechTunes 4 ปีที่แล้ว +3

      @@veenalekshmipr8786 🤣

  • @saleelmk
    @saleelmk 4 ปีที่แล้ว +49

    വേറെ ലെവൽ അവതരണം , ഒന്ന് മരിച്ചു ജീവിച്ച അനുഭവം ,

  • @shenurajiv6816
    @shenurajiv6816 4 ปีที่แล้ว +122

    Sulthan uncle, I'm in the middle of something, but I promise to come back here to finish the video. I promise

  • @blissfullife_5
    @blissfullife_5 4 ปีที่แล้ว +38

    വീഡിയോ കാണുന്നതിന്റെകൂടെ കമന്റ്സും റിപ്ലൈയും ഒക്കെ വായിച്ച് വീഡിയോ ശ്രദ്ധിക്കാൻ പറ്റാതെ പിന്നെയും പിന്നെയും വീഡിയോ backward അടിച്ചു കാണുന്ന ഞാൻ... പിന്നീട് വീഡിയോ pause ചെയ്ത് കുറെ കമന്റ്സ് വായിച്ചിട്ട് പിന്നെയും വീഡിയോ പ്ലേ ചെയ്യുന്ന ഞാൻ... ഇതിൽ ഏതെങ്കിലും അനുഭവം എന്നെപ്പോലെ ഉള്ളവർ കാണുമോ...

    • @thakkalipettimedia4454
      @thakkalipettimedia4454 4 ปีที่แล้ว +1

      Yes njanummmm

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว

      വീഡിയോ മുഴുവൻ കണ്ടതിനു ശേഷം കമന്റ്സ് വായിച്ചാൽ പോരെ.. ആ പ്രശ്നം മാറി കിട്ടുമല്ലോ..

    • @blissfullife_5
      @blissfullife_5 2 ปีที่แล้ว

      @@ABINSIBY90 ശീലമായിപ്പോയി

  • @aleenamaharajas
    @aleenamaharajas 4 ปีที่แล้ว +55

    അവസാനം ഞാൻ പ്രേതിക്ഷിച്ചത് പോലെ തന്നെ നടന്നു,
    ആ ശലഭം സുൽത്താനെ തേടി എത്തി

    • @nandhu_zxr1372
      @nandhu_zxr1372 4 ปีที่แล้ว +1

      Shalabham😁😁

    • @aleenamaharajas
      @aleenamaharajas 4 ปีที่แล้ว

      @@ശിവശങ്കർ sorry 😁

    • @aleenamaharajas
      @aleenamaharajas 4 ปีที่แล้ว

      @@nandhu_zxr1372 thank u

    • @aleenamaharajas
      @aleenamaharajas 4 ปีที่แล้ว +1

      @@ശിവശങ്കർ ഒരബദ്ധം ഏത് പോലീസ്കാരനും പറ്റും അതിനു ഇങ്ങനെ കളിയാക്കി കൊല്ലല്ലേ

    • @aleenamaharajas
      @aleenamaharajas 4 ปีที่แล้ว

      @@ശിവശങ്കർ ayyo, നമിച്ചു 😄

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +44

    സുൽത്താന്റെ വീഡിയോ 12 മണിക്ക് ലൈറ്റ് എല്ലാം ഓഫ്‌ ആക്കി ഒറ്റയ്ക്ക് ഇരുന്ന് കാണുമ്പോ കിട്ടുന്ന ആ ഫീൽ ഉണ്ടല്ലോ 😍

  • @nikz1247
    @nikz1247 4 ปีที่แล้ว +60

    Dr.Brian. L.weiss ന്റെ Many lives many Masters എന്ന പുസ്തകം വായിച്ചവരുണ്ടോ....പുനർജന്മങ്ങളെ കുറിച്ച് നമ്മൾ കരുതിയതിലും അപ്പുറമാണ് കാര്യങ്ങൾ.🎈🎈

    • @LeelaShaji
      @LeelaShaji 4 ปีที่แล้ว +2

      Oru cheriya explanation theramo😅🙏

    • @nikz1247
      @nikz1247 4 ปีที่แล้ว +5

      @@LeelaShaji ഈ പുസ്തകം പ്രകാരം ഒരാൾക്ക് അനവധി ജന്മങ്ങൾ ഉണ്ടെന്നാണ്. ഇതിൽ പുനർ ജന്മങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.മരണാനന്തര നിലനില്‍പ്പിനേക്കുറിച്ചും പൂര്‍വ്വജന്മ സ്മരണകളെക്കുറിച്ചും ധാരാളം തെളിവുകളുണ്ടെങ്കിലും മനശാസ്ത്രജ്ഞന്മാരും മനോചികിത്സകരും ഇത് പരിശോധിക്കുവാനോ തെളിയിക്കുവാനോ ഇതുവരെ തയ്യാറായിട്ടില്ല. ഒരു പക്ഷേ തയ്യാറായാല്‍ തന്നെ അതിനെ ശാസ്ത്ര ലോകം അംഗീകരിക്കുകയുമില്ല. അതിനാല്‍ തനിക്കുണ്ടായ ഒരു അനുഭവത്തെ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് മെനി ലിവ്‌സ് മെനി മാസ്‌റ്റേഴ്‌സ് എന്ന പുസ്തകത്തിലുടെ ഡോ.ബ്രിയാന്‍ ചെയ്തത്.

    • @LeelaShaji
      @LeelaShaji 4 ปีที่แล้ว +1

      @@nikz1247 thanks bro pinne oru karyam kudi pedi avo vayikumbo??

    • @mr.peabody9832
      @mr.peabody9832 4 ปีที่แล้ว

      @@LeelaShaji Eyy. Not ghost stories

    • @aguideforjobseekers2880
      @aguideforjobseekers2880 3 ปีที่แล้ว +1

      Nhan vaayichitundu....it's a life changing experience ❤️

  • @RAMANANMEDIAYT
    @RAMANANMEDIAYT 4 ปีที่แล้ว +11

    സിൽത്തന്റെ അതെ feelൽ എനിക്ക് ഈ വുഡിയോ കാണാൻ പറ്റി 🎈
    Nb : current ഇല്ലായിരുന്നു ജനാലയിലൂടെ നോക്കിയാൽ അങ്ങ് ദൂരെ ഒരു പ്രകാശ വെളുച്ചം മാത്രം 🎈

  • @HANANPGD
    @HANANPGD 4 ปีที่แล้ว +72

    Thumbnail ൽ ഉള്ളത് സുൽതാൻ തന്നെയല്ലേ...
    Editing പൊളി..❣️

  • @silpasunilkalyani3195
    @silpasunilkalyani3195 4 ปีที่แล้ว +6

    മരണത്തിനു തൊട്ടു മുൻപ് നമ്മുടെ ജീവിത്തിൽ ഉണ്ടായ.. നിമിഷങ്ങൾ, നമ്മുടെ പ്രിയപ്പെട്ടവർ... എല്ലാം തന്നെ ഒരു visual പോലെ നമ്മുടെ മുന്നിൽ തെളിയാറുണ്ട്... സുൽത്താൻ പറഞ്ഞത് പോലെ near death അനുഭവത്തിൽ ഒന്ന്... 💙

  • @cyrus-flash761
    @cyrus-flash761 4 ปีที่แล้ว +227

    Everything is connected

    • @agentp1998
      @agentp1998 4 ปีที่แล้ว +22

      ഇങ്ങനെ "ഡാർക്ക്‌ " അടിക്കല്ലേ മച്ചാനെ,

    • @midhunpb666
      @midhunpb666 4 ปีที่แล้ว +7

      @@agentp1998 dark🖤🖤🖤🥰😈😈😈

    • @nakshastar5166
      @nakshastar5166 4 ปีที่แล้ว +13

      Beginning is the end..And end is the beginning ☣

    • @cyrus-flash761
      @cyrus-flash761 4 ปีที่แล้ว +1

      @@agentp1998 🟨

    • @cyrus-flash761
      @cyrus-flash761 4 ปีที่แล้ว +2

      @@midhunpb666 ⬛️

  • @joyalvarghese1183
    @joyalvarghese1183 4 ปีที่แล้ว +5

    Bhai.... U r next level... To understand a concept in its totality is an art but to narrate that same incident in a beautiful and mesmerising manner is Divine.. True Genius.. Hats off Sultan.... All time fan....

  • @ajunarayanan8244
    @ajunarayanan8244 4 ปีที่แล้ว +13

    ഭയം ഒരു ഹരമായി തോന്നുന്നത് സുൽത്താന്റെ ദുനിയാവിൽ എത്തുമ്പോ ആണ് 💯
    Proud ഭൂതഗണം ❣️🎈🎈

  • @pcmlucifer7123
    @pcmlucifer7123 4 ปีที่แล้ว +43

    Death is not the end , it's just the beginning
    -blackwood

  • @vijayj136
    @vijayj136 4 ปีที่แล้ว +46

    സുൽത്താന്റെ video കണ്ടിട്ട് രാത്രി ഉറങ്ങാൻ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു 😂 but ഇപ്പൊൾ ശീലമായി😎.❤️

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว +1

      *Machane Horror and Alien videos ishttamanenkil engottu onnu vannu nokkituu pokane ishttapedum bro 100% urapp*

    • @krishna-mm2ws
      @krishna-mm2ws 4 ปีที่แล้ว +1

      Aganthey oru video epo erangunnila ..... brother

    • @vijayj136
      @vijayj136 4 ปีที่แล้ว +1

      @@krishna-mm2ws enikkum thonni bro

    • @vijayj136
      @vijayj136 4 ปีที่แล้ว +2

      @@krishna-mm2ws Ouija board,hotel muriyile pretham,pretha badha,pretham sathyamo സുൽത്താന്റെ ഇൗ videos രാത്രി കണ്ടാൽ പിന്നെ നല്ല രസവാ😂

    • @febypaulson3449
      @febypaulson3449 4 ปีที่แล้ว +2

      Correct

  • @easak9096
    @easak9096 3 ปีที่แล้ว +8

    നമ്മളിൽ നിന്ന് എത്ര പേര് പുതിയ വസ്ത്രമണിഞ്ഞു യാത്ര പോലും ചോദിക്കാതെ എവിടെയോ ദൂരേക്ക് മാഞ്ഞു പോയി അല്ലേ..... 😞
    💕

  • @jamsheedjamshi8041
    @jamsheedjamshi8041 4 ปีที่แล้ว +73

    എജ്ജാതി... മരിച്ചു തിരിച്ചു വന്നത് പോലെയുണ്ട്... 😀😀😀

  • @nithinparippally2024
    @nithinparippally2024 4 ปีที่แล้ว +5

    After death എന്തായിരിക്കും എന്നു ഒരുപാട് ചിന്തിച്ച് തല പുകച്ചിട്ടുള്ള വിഷയം ആണ്. എന്റെ പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ സുൽത്താനിൽ നിന്നും കിട്ടുന്നുണ്ട് അതുകൊണ്ട് തന്നാവാം സുൽത്താന്റെ വീഡിയോസ്ന് വേണ്ടി പലപ്പോഴും കാത്തിരിക്കാറുണ്ട്...❤️❤️❤️

  • @itsalenav
    @itsalenav 4 ปีที่แล้ว +10

    J. K Rowling-um Harry Potter-um polee, Dan Brown-um Da Vinci Code-um polee.... Sultanum Sultante Dark Mode Vlogs-um aarum angane marakkulla. Athu oru prethyaka vibe thanneyaanu.....❤️🎈

  • @akhilpvm
    @akhilpvm 4 ปีที่แล้ว +6

    *എല്ലാവർക്കും ഒരുപോലെ ജീവിതം നൽകുന്ന ഒരു സമ്മാനം.. മരണം.. അതുപോലെ ഒരിക്കലും ഉത്തരമില്ലാത്ത ചോദ്യവും മരണാനന്തരം എന്ത്* !! 💔

  • @QuizandTalks
    @QuizandTalks 4 ปีที่แล้ว +16

    ഞാൻ കുറെ ക്വാളിറ്റി ക്വിസ് വീഡിയോസ് അപ്ലോഡ് ചെയ്തു
    പക്ഷേ സപ്പോർട്ട് ഇല്ല..
    എല്ലാ കൂട്ടുകാരും വന്ന് കാണാനേ
    ഇത് ഒരു അപേക്ഷ ആണ്
    😭😭😭😭

    • @vijayj136
      @vijayj136 4 ปีที่แล้ว +1

      6k+views okke undallode pinnentha?

    • @cosmosflower4135
      @cosmosflower4135 4 ปีที่แล้ว

      Sure

    • @QuizandTalks
      @QuizandTalks 4 ปีที่แล้ว

      @@cosmosflower4135 THANKS

    • @QuizandTalks
      @QuizandTalks 4 ปีที่แล้ว +1

      @@vijayj136 WATCH HOUR IS REALLY LESS BRO

    • @stardust_369
      @stardust_369 4 ปีที่แล้ว

      Ivde manushyanu 40 views koode kittunnila. Nitt 6k+ views ndayittum aarum kaanunnillano?🙆

  • @Rahultttt-x6h
    @Rahultttt-x6h 4 ปีที่แล้ว +3

    🔥🔥🔥🔥 വാക്കുകളില്ല എന്തൊരു ശബ്ദം ആണ് ഇങ്ങളത്,, ഒരു സുഹൃത്ത്‌ പറഞ്ഞപോലെ ഭയത്തെ ഇഷ്ടപ്പെട്ടു പോകുന്നു. ഏകാന്തന്ത ആസ്വദിക്കുന്നു, സുൽത്താൻ 🔥🔥🔥🔥❤️

  • @SumiS2512
    @SumiS2512 4 ปีที่แล้ว +90

    ബലൂൺ കിട്ടണമെങ്കിൽ ആദ്യമേ കമന്റ്‌ ഇടേണ്ട അവസ്ഥ ആയല്ലോ സുൽത്താനെ 😌😌

    • @graamavasi
      @graamavasi 4 ปีที่แล้ว +4

      🎈

    • @prajualh3846
      @prajualh3846 4 ปีที่แล้ว +5

      🎈🎈🎈

    • @baldguy3951
      @baldguy3951 4 ปีที่แล้ว +5

      🎈🎈🎈🎈🎈

    • @incarnated67
      @incarnated67 4 ปีที่แล้ว +4

      🎈🎈🎈🎈🎈🎈🎈

    • @menonr47
      @menonr47 4 ปีที่แล้ว +5

      Grow up

  • @jithinkrishnaraj8263
    @jithinkrishnaraj8263 4 ปีที่แล้ว +51

    *സുൽത്താന്റെ BGM ഇഷ്ടമുള്ളവർ like✌️*

    • @vidhyaaa9460
      @vidhyaaa9460 3 ปีที่แล้ว

      Bgm vare pedippikkunnu 😪

  • @sousan1332
    @sousan1332 4 ปีที่แล้ว +42

    Life after death is the ultimate mystery.

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว +2

      *That's really a Mystery*
      and iam uploading that kind of intresting mysterious contents can you watch it 🖤🤍

    • @hercules545
      @hercules545 4 ปีที่แล้ว +8

      The whole universe itself is full of mystery

    • @albinwilson4361
      @albinwilson4361 4 ปีที่แล้ว +1

      if you learn about the open world with all religious books you can solve all mysteries and reach ultimate knowledge

    • @azrael3073
      @azrael3073 4 ปีที่แล้ว

      @@albinwilson4361 😮😦😧😨🤯🥴

    • @Rosejjj788
      @Rosejjj788 3 ปีที่แล้ว

      If u read bible it's not mystery..it's open..

  • @akshayakumar3475
    @akshayakumar3475 4 ปีที่แล้ว +6

    WHEN I HEAR SULTAN I AM LIKE😮 BECAUSE HIS TOPICS ARE INTRESTING AND DIFFERENT. I BELIEVE IN HIS WORDS

  • @adee.a.b
    @adee.a.b 4 ปีที่แล้ว +140

    Try to escape but I'll catch you soon
    Is it the death

    • @Frankenstnn
      @Frankenstnn 4 ปีที่แล้ว +12

      No its 2020

    • @adee.a.b
      @adee.a.b 4 ปีที่แล้ว +4

      @@Frankenstnn 20😄

    • @Leo-mh5mf
      @Leo-mh5mf 4 ปีที่แล้ว +1

      @@Frankenstnn baaahaahahahahahahah

    • @HummingbirdShruthi
      @HummingbirdShruthi 4 ปีที่แล้ว

      Ath corona😂

    • @adee.a.b
      @adee.a.b 4 ปีที่แล้ว

      After effect death Alle💀😂😥

  • @gokulmusiq
    @gokulmusiq 4 ปีที่แล้ว +32

    Pineal Gland is the gateway to the Next Dimension, Spiritual World.

  • @HANANPGD
    @HANANPGD 4 ปีที่แล้ว +113

    വീഡിയോ കണ്ടപ്പോൾ ആത്മാവും മനസ്സും ശരീരവും എല്ലാം പരസ്പരം😵😵
    എന്തൊക്കെയോ....🙄😲

    • @kdreams1056
      @kdreams1056 4 ปีที่แล้ว

      അതെ അതെ

    • @HANANPGD
      @HANANPGD 4 ปีที่แล้ว

      @@kdreams1056 🙄

    • @kdreams1056
      @kdreams1056 4 ปีที่แล้ว +1

      SRUTHY. P aarkelum manasilnte palam thetum pole thonniyitundo

  • @abrahamqureshi8126
    @abrahamqureshi8126 4 ปีที่แล้ว +2

    സുൽത്താനെ, നിങ്ങളൊരു ജിന്നാണ്, ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ wait ചെയ്യുന്നത് സുൽത്താന്റെ വീഡിയോക്ക് വേണ്ടിയാണു

  • @kaulathmenecode5086
    @kaulathmenecode5086 4 ปีที่แล้ว +4

    This Channel is too underrated, reserves more than 1M. Love Sultan.... 🎈🎈🎈

  • @vijinv8089
    @vijinv8089 4 ปีที่แล้ว +1

    Eathu content aayalum സുൽത്താൻ പൊളിച്ചടുക്കും ho ഇജ്ജാതി സാനം വേറൊരു മലയാള യൂട്യൂബ് ചാനലിനും അവകാശ പെടാൻ കഴിയാത്ത അവതരണവും സൗണ്ട് എഫക്ട്ഉം കൊണ്ടും വ്യത്യസ്തത നിറഞ്ഞ എപ്പിസോഡ്കൾ. സുൽത്താൻ ഉയിരേ..............

  • @jinn2649
    @jinn2649 4 ปีที่แล้ว +64

    സുൽത്താനെ ഹാജർ
    ഫസ്റ്റ് എത്താൻ ഭൂതങ്ങൾ സമ്മതിക്കില്ല 😃😃

    • @Tech4usarjun
      @Tech4usarjun 4 ปีที่แล้ว +1

      Bro, എന്റെ ചാനൽ ഒന്ന് നോക്കാമോ, ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി ❣️❣️

  • @deepakpradeep8579
    @deepakpradeep8579 3 ปีที่แล้ว +1

    സുൽത്താനെ ആ ഗുഹയും വെളിച്ചവും ഞാനും കണ്ടിട്ടുണ്ട്. അൽപ്പം complicated ആയ ഒരു ഓപ്പറേഷൻ എനിക്ക് നടന്നു. Doctor അമ്മയോടും അച്ഛനോടും പറഞ്ഞതാണ് complicated ആയിരുന്നു എന്ന് . Anasthesia എടുത്ത് അൽപ്പ നേരം കഴിഞ്ഞപ്പോൾ ആ ഗുഹയും വെളിച്ചവും ഞാനും കണ്ടൂ. അത് observation ward ഇല് കിടന്നപ്പോൾ അമ്മയോട് ഞാൻ പറയുകയും ചെയ്തു. പക്ഷേ ഇപ്പൊൾ ഈ video കണ്ടപ്പോൾ ഞാൻ ശെരിക്കും അൽഭുതപെട്ടു പോയി. 😲❤️❤️

  • @aasiaasi5510
    @aasiaasi5510 4 ปีที่แล้ว +217

    *ഇതിപ്പോ സത്യം അറിയാൻ ഒന്ന് മരിക്കേണ്ടി വരുമല്ലോ* 🤔🤔🤔

  • @muraleedharankandath
    @muraleedharankandath 4 ปีที่แล้ว +1

    ഇതു പോലെ ഒരനുഭവം എൻ്റെ ഒരു കൂട്ടുകാരനും പറഞ്ഞു കേട്ടിട്ടുണ്ട് . ഒരു ദിവസം ഉച്ചക്ക് അവൻ കിടക്കാൻ പോയി. കുറച്ചു സമയത്തിനു ശേഷം അവന് ആകെ അസ്വസ്ഥത അനുഭവപ്പെട്ടു. ശരീരത്തിൽ നിന്നും എന്തോ ഒന്ന് ശക്തിയേറിയ കാന്തം വച്ച് വലിച്ചെടുക്കുന്ന പ്രതീതി. കുറച്ചു സമയത്തിനു ശേഷം എല്ലാം ശാന്തമായി. പതുക്കെ എഴുന്നേറ്റ് പുറത്തു വന്നു നോക്കുമ്പോൾ ആളുകൾ ഓടുന്നതു കണ്ടു. കാര്യം തിരക്കിയപ്പോഴാണ് ഒരാളുടെ മരണ വിവരം അറിഞ്ഞത്. മരിച്ച ആളുടെ പേരും കൂട്ടുകാരൻ്റെ പേരും ഒന്നു തന്നെ ആയിരുന്നു. രണ്ടു പേരുടെയും അച്ഛൻ്റെ പേരും ഒന്നു തന്നെ. നമുക്കറിയാത്ത എന്തൊക്കെയോ ഈ പ്രപഞ്ചത്തിൽ നടക്കുന്നു. ശാസ്ത്രീയമായി വിശദീകരിക്കാൻ ഞാനാളല്ല. എങ്കിലും ഞാനങ്ങനെ വിശ്വസിക്കുന്നു.

  • @dancetricksbyaneesh828
    @dancetricksbyaneesh828 4 ปีที่แล้ว +4

    Sulthan broyude variety contents and beautifull prsentation. Nice to watch keep it up bro

  • @arn7757
    @arn7757 4 ปีที่แล้ว +1

    ഞാൻ പണ്ട് പറഞ്ഞു കേട്ട ഒരു കഥയുണ്ട് .ഓമല്ലൂർ 2 തലമുറക്ക് മുമ്പ്
    ഒരാൾ മരിച്ചു എന്നു കരുതി ശവസംസ്‌കാരത്തിനു ഒരുങ്ങാവെ അയാൾ എഴുനേറ്റു. അയാൾ പറഞ്ഞതു അയാൾ ഒരു വെള്ള ലോകം കണ്ടെന്നാണ് ഓട് വെള്ള ഉപ്പു പാടം പോലെ ഒരു സ്ഥലം ,നോക്കെത്താ ദുരത്തോലോം പടർന്നു കിടക്കുന്ന സ്ഥലം പെട്ടൻ അയാൾ കേട്ടത്രേ ആരോ പറയുന്നു അയാളെ തിരികെ കൊണ്ടു വിടാൻ.എനിക്ക് ഏഴ് കഥ ആദ്യ കേട്ടപ്പോൾ പപ്പൻ പ്രിയപ്പെട്ട പപ്പന്റെ കഥ പോലെയാ തോന്നിയതു.പിന്നെ എനിക്ക് വിശ്വാസമുണ്ട് Mummy സിനിമയിൽ imotep പറഞ്ഞപോലെ Death is only the beginning.

  • @ghostdrones
    @ghostdrones 4 ปีที่แล้ว +17

    സുൽത്താനെ ഈ ഭൂതഗണം ഹാജർ❤️❤️❤️

  • @vipintalks
    @vipintalks 4 ปีที่แล้ว +2

    I'm addicted to this channel and most underrated this channel must go more height's ❤️❤️❤️ love from Mumbai

  • @rahanap.s3539
    @rahanap.s3539 4 ปีที่แล้ว +39

    നിരവധി തവണ ആലോചിച്ചിട്ടും കിളി പോയ ഒരു വിഷയം ആണ് സുൽത്താനെ ഇത് 😅

  • @biker9374
    @biker9374 4 ปีที่แล้ว +6

    My God..😱..Sulthan is a Legend ❤️🙏

  • @gayathrigr5279
    @gayathrigr5279 4 ปีที่แล้ว +7

    Katta w8g aayrunn .....keep going sulthaneee🎈🎈

  • @jabirbinrahman7001
    @jabirbinrahman7001 4 ปีที่แล้ว +10

    Soul is just pure consciousness..pure energy..nothing more than that,it could be true they said they saw family crying..Soul just observe without judgment

  • @amalm9462
    @amalm9462 4 ปีที่แล้ว +187

    സുൽത്താന്റെ VLOGE കണ്ടിട്ട് DISLIKE അടിക്കാൻ തോന്നുന്നത് ആർക്കാണോ എന്തോ .....😜

    • @jarshududu
      @jarshududu 4 ปีที่แล้ว +30

      പിഞ്ചു കുഞ്ഞികളെ പീഡിപ്പിച്ചു കൊല്ലാനുള്ള മനസുള്ള മനുഷ്യരുള്ള നാടല്ലേ അപ്പൊ ഒരു dislike ഒന്നുമല്ല 🙃🙃🙃🙃അടിക്കട്ടെ bro അപ്പോഴല്ലേ ഒരു രസമുള്ളൂ

    • @malluzztube1958
      @malluzztube1958 4 ปีที่แล้ว +4

      Haters

    • @movieshub1480
      @movieshub1480 4 ปีที่แล้ว +5

      ഇത് കാണുമ്പോഴാ ഡിസ്‌ലൈക്ക് അടിക്കാൻ തോന്നണേ

    • @amalm9462
      @amalm9462 4 ปีที่แล้ว +1

      @C S 😅😅😅

    • @amalm9462
      @amalm9462 4 ปีที่แล้ว

      @@jarshududu 😄

  • @rakeshthamban8133
    @rakeshthamban8133 4 ปีที่แล้ว +61

    Sulthane... Life is a collection of memories. ' Athmav' can be referred to as an 'energy'. It takes 9 months for a human birth. Do you think all that energy goes within a fraction of second? Human hair and nail grows not less than 12 days even after death. Energy can neither be created nor be destroyed as per science. You are like a balloon filled with air. As the energy can no longer hold on the body(damage), it moves out. Every action has an equal and opposite reaction as per newton. Life is collection of memories or actions. For the reaction, it is mandate to have a physical body. 'Atmav' have left the body, it is not possible to go to heaven to enjoy or hell to suffer because you are incapable to do any function without a body. No matter human or animal. 😉

    • @albinwilson4361
      @albinwilson4361 4 ปีที่แล้ว +3

      Its proved by science that there is an intelligent creator of this beautiful world

    • @green_xprj
      @green_xprj 3 ปีที่แล้ว

      Born again cheythal mathi,, u will move to heaven

    • @devduthanil6046
      @devduthanil6046 2 ปีที่แล้ว

      @@albinwilson4361 source please?!
      Scientist's didn't come up with a conclusion like that or rather I haven't heard bout such a conclusion.

    • @devduthanil6046
      @devduthanil6046 2 ปีที่แล้ว

      How can you relate soul to energy?
      Soul is just another hypothesis at the end of the day!
      Also you missed a small part in the statement ,
      "Energy can neither be created not destroyed , but energy can be transformed from one form to another "
      Also I have another question regarding your reply , how does this so called energy move out from the body? How much energy flows out from our body?!

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +38

    ആയ തുടക്കത്തിലേ ഇറ്റിറ്റു വീഴുന്നത് കേക്കാനെ പ്രത്യേക രസമാണ്...മരണാനന്തര ജീവിതം😍😍😍 ഒരുപാട് ഇഷ്ടമുള്ള area...ഇനിയുമിനിയും അറിയാൻ ആഗ്രഹിക്കുന്ന മേഖല❤️

    • @bigsmoke9110
      @bigsmoke9110 4 ปีที่แล้ว +3

      Ninak ithanneyaano pani

    • @sarang3707
      @sarang3707 4 ปีที่แล้ว

      There is no life after death

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว

      @@sarang3707 btottere artcl vaayichapo oru mystry kudungi kidakkunnund

    • @aswinmp4097
      @aswinmp4097 4 ปีที่แล้ว

      Ha polie new video wait

    • @earthandhumns1113
      @earthandhumns1113 4 ปีที่แล้ว

      ജീവന്റെ തുടക്കം ഇവിടെ നിന്നാണോ അവിടെ നിന്നു തന്നെയാണ് മരണത്തിന്റെ തുടക്കവും മരണത്തിന്റെ തുടക്കം ഇവിടെ നിന്നാണോ അവിടെ നിന്നു മരണാനന്തര ജീവിതം തുടങ്ങും നമ്മുടെ കൂടെ ഓടിക്കൊണ്ടിരിക്കുന്ന ഈ സമയം എപ്പോഴാണോ ഒറ്റക്ക് സഞ്ചരിക്കുന്നത് അപ്പോൾ നമുക്ക് മനസിലാക്കാം നാം മരിച്ചു എന്നു

  • @Aliali7669-s3b
    @Aliali7669-s3b 4 ปีที่แล้ว +3

    എനിക്കൊരു പ്രശ്നമുണ്ട്.......ഇരുട്ട് ഉള്ള സ്ഥലങ്ങളിൽ ഇരിക്കുമ്പോൾ ഒരാവശ്യവുമില്ലാതെ നെഗറ്റീവ് കാര്യങ്ങൾ മനസിലേക്ക് വരുന്നു, കോൺഫിഡൻസ് പൂർണ്ണമായും നഷ്ടപ്പെടുന്നു.... പക്ഷെ വെളിച്ചമുള്ളപ്പോൾ നേരെ ഒപോസിറ്റ് ആണ്... ഇതേപോലെ ആർക്കെങ്കിലും ഫീൽ ചെയ്യുന്നുണ്ടോ.... ഒരുപാട് പേരോട് ചോദിച്ചു. ആർക്കും അറിയില്ലെന്ന് പറഞ്ഞു....അറിയുന്നവർ പറഞ്ഞു തരണേ

  • @darkfactsgethorrified7498
    @darkfactsgethorrified7498 4 ปีที่แล้ว +17

    Edo thaan mattethalle
    Jinnn, lots of love from wayanad

    • @Tech4usarjun
      @Tech4usarjun 4 ปีที่แล้ว +3

      Bro, എന്റെ ചാനൽ ഒന്ന് നോക്കാമോ, ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി ❣️❣️

  • @vyshsvoice7186
    @vyshsvoice7186 4 ปีที่แล้ว +2

    Sulthan.... U deserve millions of subscribers... You'll get it soon.... Good going..

  • @twowheels002
    @twowheels002 4 ปีที่แล้ว +8

    താമസിച്ചു പോയി ebulljet സുൽത്താൻ രണ്ട് പേരും ഒരുമിച്ച് വന്നു 😍രണ്ട് പേർക്കും ലൈക്‌ 😍👍

  • @bibinkurianmarkose
    @bibinkurianmarkose 4 ปีที่แล้ว +11

    Once I had the same experience sultan...I experienced what u said passing through a Tunnel by seeing a light

  • @albinbaby9040
    @albinbaby9040 4 ปีที่แล้ว +37

    രാത്രിൽ ഇത് കണ്ടിട്ട് കിടന്നുറങ്ങാല്ലോ എന്ന് ആലോജിക്കുമ്പോ ഒരു ഇത് ....😬😬😬

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว +2

      *Bro Sulthanolam varilla ennariyam ennalum nalla intresting Darkmood Contents ulla videos aanu njan cheyyaru onnu kanamo*

    • @arlinelessetor
      @arlinelessetor 4 ปีที่แล้ว

      😁

  • @yasirvp9480
    @yasirvp9480 4 ปีที่แล้ว +2

    ഇത് കണ്ട്കൊണ്ടിരുന്നപ്പോൾ വെറെ ലെവെൽ അനുഭവമായിരുന്നു 🔥ഭയം ആസ്വദിക്കാൻ തുടങ്ങിയത് സുൽത്താന്റെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോളാ 🎈🎈

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +12

    മിക്കവാറും എല്ലാവരും ആലോചിക്കുന്ന ഒരു കാര്യം
    മരണാന്തരം😳
    Content👍🏻👍🏻

  • @son_of_aeolus2135
    @son_of_aeolus2135 4 ปีที่แล้ว +1

    In simple words:- energy cannot be created or distroyed but we can transform from one state to another..

  • @gopikamr4393
    @gopikamr4393 4 ปีที่แล้ว +10

    Thaankuiu for posting one of ma fav topic 😍😍

    • @scr6884
      @scr6884 4 ปีที่แล้ว

      🤓

  • @prashob7654
    @prashob7654 4 ปีที่แล้ว +4

    ജനനം നമ്മൾ അറിയുന്നില്ല മരണവും നമ്മൾ അറിയാൻ പോവുന്നില്ല മരണാന്തര ജീവിതം എന്നതില്ല ..😍

  • @sudheeshsudhi455
    @sudheeshsudhi455 4 ปีที่แล้ว +86

    Life is a mysterious think

    • @jamshinechu
      @jamshinechu 4 ปีที่แล้ว +2

      🎈🎈🎈🎈

    • @parsifaln1gg34
      @parsifaln1gg34 4 ปีที่แล้ว +2

      Jadaa ayirikum

    • @itsfayiz
      @itsfayiz 4 ปีที่แล้ว +2

      Death tooo..

    • @hashimkhan7
      @hashimkhan7 4 ปีที่แล้ว +4

      Think or thing
      No offence just asked

    • @ajaymohan3175
      @ajaymohan3175 4 ปีที่แล้ว +3

      RIP your English

  • @MadPhotoholic
    @MadPhotoholic 4 ปีที่แล้ว +4

    ഇരുട്ടിനെ പ്രണയിക്കാൻ പ്രേരിപ്പിച്ച ഒരേ ഒരു സുൽത്താൻ😍
    LOTS OF LOVE AND SUPPORT SULTAN🎈🎈🎈

  • @its_anitta
    @its_anitta 4 ปีที่แล้ว +75

    Background ലെ Black ഇനിയും കൂടിയാൽ സുൽത്താനെ കാണാൻ പറ്റൂല്ലല്ലോ✌

    • @pavampattukari
      @pavampattukari 4 ปีที่แล้ว +17

      🤣🤣🤣🤣 അത് ഞാനും പറഞ്ഞു... അവസാനം ടോർച്ച് അടിച്ച് നോക്കേണ്ടി വരും😍

    • @FVGGamingYT
      @FVGGamingYT 4 ปีที่แล้ว

      @@pavampattukari 🤣

    • @aysha_4105
      @aysha_4105 4 ปีที่แล้ว

      😂😂

  • @foxtrollmedia3412
    @foxtrollmedia3412 4 ปีที่แล้ว +36

    "Death is not the end"

    • @azrael3073
      @azrael3073 4 ปีที่แล้ว +6

      Then what is the end🤔

    • @shijusachi
      @shijusachi 4 ปีที่แล้ว +3

      100% unconsciousness?

    • @Ffhmdj
      @Ffhmdj 3 ปีที่แล้ว

      @@azrael3073 there is no end for life... Soul moves to another dimension when it leaves the body.. it's frequency/ wave length is different that you may not sense .. but it continues

  • @PRANAV-jv7ej
    @PRANAV-jv7ej 4 ปีที่แล้ว +4

    Pakka 🔥 😍 sound effects and presentation

  • @sanalsreevasthav
    @sanalsreevasthav 4 ปีที่แล้ว +5

    *Sultan You are a brilliant multimedia graphic designer..*

    • @Tech4usarjun
      @Tech4usarjun 4 ปีที่แล้ว +1

      Bro, എന്റെ ചാനൽ ഒന്ന് നോക്കാമോ, ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി ❣️❣️

  • @fluer_de__lis-s2i
    @fluer_de__lis-s2i 4 ปีที่แล้ว +6

    Enthaano entho sultan vdo ittal vallath oru santhooshamaa...kaanan vendi oodivarumm🙈😄😄😄🙈🙈🙈♥️♥️

  • @vishnuthekkanapoikayil9768
    @vishnuthekkanapoikayil9768 4 ปีที่แล้ว +2

    ഇന്നത്തെ ഉറക്കത്തിന്റെ കാര്യം തീരുമാനമായി 🙏🤗

  • @graamavasi
    @graamavasi 4 ปีที่แล้ว +52

    സുൽത്താനെ കുറച്ചു കാര്യങ്ങൾ മിസ്സ്‌ ചെയ്തു.. മരിച്ചവരുടെ ബ്രെയിൻ ടെസ്റ്റ് ചെയ്തപ്പോൾ ആദ്യം സന്തോഷത്തിന്റെ ഹോർമോൺ ആണ് കാണുന്നത്. 7 മിനിറ്റ് അവരുടെ ജീവിതം ഒരു സിനിമയിൽ എന്ന പോലെ അവർക്ക് കാണാൻ കഴിയും. അത് കഴിഞ്ഞാണ് അവർ പോകുന്നത്. ഞാൻ കുറേ നാളായി ഇതിനു പിറകെ..

    • @nephinsunny4895
      @nephinsunny4895 4 ปีที่แล้ว +3

      Who told u these things....

    • @athiranandu7963
      @athiranandu7963 4 ปีที่แล้ว +2

      Is it 😳😳

    • @ശിവശങ്കർ
      @ശിവശങ്കർ 4 ปีที่แล้ว +10

      ആ ഹോർമോണിന്റെ പേര് ആണ് *ഡോപമിൻ* ജീവിതം ഒരു സ്വപ്നം ആണെന്ന് പരമത്മാവ് ജീവാത്മാവിന് കാണിച്ചു കൊടുക്കുന്നത് ആണ്... അടുത്ത ജന്മം എങ്കിലും ജീവിതമാകുന്ന സ്വപത്തിന് വേണ്ടി ജീവിതം തുലാക്കാതെ *മോക്ഷം* നേടി ജനന മരണ ചക്രത്തിൽ നിന്ന് മുക്തി നേടാൻ ഉള്ള ജീവാത്മാവിനോടുള്ള ഒരു സ്പെഷ്യൽ വാണിംഗ് ആണ് ആ 7 മിനിറ്റ് സിനിമ കാണിക്കൽ 😇

    • @ശിവശങ്കർ
      @ശിവശങ്കർ 4 ปีที่แล้ว +5

      One more thing... ഇവൻ സുൽത്താൻ പക്കാ നിരീശ്വരവാദിയാണ്, ഇവന്റെ അവസാനത്തെ ഡയലോഗ് കേട്ടോ... തലച്ചോറിന് രക്തം കിട്ടാതെ വരുമ്പോൾ ആണ് തല കറങ്ങി ഗുഹയിൽ കൂടി പോകുന്നത് ആയി തോന്നുന്നത് എന്ന് 😄😁

    • @ശിവശങ്കർ
      @ശിവശങ്കർ 4 ปีที่แล้ว

      @@athiranandu7963 yes... it is 😇

  • @vivekvicky9680
    @vivekvicky9680 4 ปีที่แล้ว +2

    സുൽത്താന്റെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം ആണ് ഞാൻ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയത്

  • @ju5303
    @ju5303 4 ปีที่แล้ว +40

    മരിച്ചു കഴിഞ്ഞാൽ ആത്മാവ് എങ്ങിനെ ചിന്തിക്കുന്നു എങ്ങിനെ കാണുന്നു.അതിനു ബ്രെയിൻ ഇല്ല കണ്ണുകൾ ഇല്ല. അങ്ങിനെ ആത്മാവിന് കാണാനും ചിന്ദിക്കാനും കഴിയുമെങ്കിൽ മനുഷ്യ ശരീരത്തിന് തലച്ചോറും കണ്ണും വേണ്ടല്ലോ ആത്മാവ് മാത്രം പോരെ. ആത്മാവ് എന്നൊരു സംഭവം ഇല്ല. ബ്രെയിൻ പ്രവർത്ഥിക്കുന്നവരെ നമ്മുടെ ഓർമകൾ ഉണ്ടാവും.ഹൃദയത്തിന്ടെ പ്രവർത്തനം നിലച്ചാൽ ബ്രൈൻ പതിയെ നിലയ്ക്കും.നമ്മൾ ഒരു നിരന്തരമായ ഉറക്കത്തിലേക്ക് എത്തിച്ചേരും. ഇതാണ് മരണം. അതിനു ശേഷം ഒന്നും ഇല്ല.

    • @aswinkisalayam7745
      @aswinkisalayam7745 4 ปีที่แล้ว +16

      Athinu shesham onnum illa ennathinekkalum...athinu shesham entha ennad namukk ariyilla ennathalle sathyam...!!!

    • @ju5303
      @ju5303 4 ปีที่แล้ว +12

      @@aswinkisalayam7745 അതേ ഒന്നും അറിയില്ല,നമ്മൾ ഉൻറങ്ങുബോ എന്താണ് നമ്മുടെ ഫീൽ സ്വപ്നവും വന്നില്ലെങ്കിൽ.അതു തന്നെ ആയിരിക്കും മരണ ശേഷം ഉണ്ടാവുക എന്നു ഞാൻ വിശ്വസിക്കുന്നു

    • @jishnujaddu7480
      @jishnujaddu7480 4 ปีที่แล้ว +1

      Ithanu correct point 👍

    • @vineethmv7380
      @vineethmv7380 4 ปีที่แล้ว +1

      Evide ayirunu itrayum naal excellent note,,🤩😍

    • @brianhere3793
      @brianhere3793 4 ปีที่แล้ว +2

      @@ju5303 Thanks👍🏻

  • @depthpsyche8530
    @depthpsyche8530 3 ปีที่แล้ว +1

    "ജനിച്ചു പോയ്‌ മരിച്ചേ പറ്റു'
    അവിടെ നമ്മൾ ഒറ്റയ്ക്കാണ് ഹൃദയം പറിച്ചു സ്നേഹിച്ച ആരും മരിക്കുന്ന ആ സെക്കന്റ്‌ തൊട്ടു ഇല്ല. എല്ലാരേയും അവിടെ ഒറ്റയ്ക്കാണ് ശേഷം എന്ത് എന്ന് നമ്മൾക്കു ഓരോരുത്തർക്കും അനുഭവിച്ചു അറിയാം.
    നേടിയത് പലതും നമുക്ക് നഷ്ടമാവും ഈ ഭൂമിയിലെ വായു ജലം മണ്ണ് ഒന്നും അറിയാൻ സാധിക്കില്ല കാരണം നമുക്ക് സ്വന്തം ശരീരം പോലും നഷ്ടമാവുന്നു നമ്മുടെ ചിന്തകൾ പോലും നശിക്കുന്നു അത് വെയ്ക്കാൻ ഒരു സ്ഥലം വേണ്ടേ. മരിച്ചു പോയ നമ്മളെകാൾ ചിന്തിച്ച വലിയ വലിയ വെക്തികൾക്ക് പോലും കൃത്യമായാ ഒരു ഉത്തരം തരാൻ കഴിഞ്ഞിട്ടില്ല... ഇപ്പോഴും.....സത്യത്തിൽ ഒരിക്കലും...ഒരിക്കലും... എനിക്കാത്ത ഒരു നീട ഉറക്കമാണോ അത്?😔

  • @alienpubg418
    @alienpubg418 4 ปีที่แล้ว +5

    Your topics are so intresting and feel positivity

  • @vishnuprasadmp3828
    @vishnuprasadmp3828 4 ปีที่แล้ว +1

    എന്റെ പേടി അപ്പാടെ മാറ്റിയത് നിങ്ങളാണ്. ഒരുപാട് നന്ദി.😇

  • @MuhammadAli-ub1hs
    @MuhammadAli-ub1hs 4 ปีที่แล้ว +5

    Sulthane....spotify Podcast pwoli aan...Iniyum episode upload cheyyane..

  • @siraj3691
    @siraj3691 4 ปีที่แล้ว

    മോനെ സുൽത്താനെ,
    പൊളിച്ചു... തുരങ്കത്തിൽ കൂടിയുള്ള വേഗമേറിയ യാത്രയും അകലെ വെള്ളി വെളിച്ചവും ലോകത്തുള്ള ഇത്തരം അനുഭവസ്ഥർ വിശദീകരിക്കുന്നത് എല്ലാം ഒരു പോലെയാണ്.. എന്നാൽ ശാസ്ത്രം പറയുന്നത് അതിനെ സംബന്ധിച്ച് ഇങ്ങനെയാവാമെന്ന്,അഥവാ ഊഹം മാത്രമാണ്.. തെളിവില്ല.എന്നാൽ ഇത് ഒരിക്കൽ മാത്രം അനുഭവിച്ചവർ പല രാജ്യങ്ങളിൽ, പലതരം ചുറ്റുപാടുകളിൽ ,എന്നിട്ടും എത്രയോ വർഷങ്ങളായി ഒരേ പോലെത്തെ അനുഭവം.... ഞാൻ പറയട്ടെ ഞാനും ഒന്ന് മരിച്ചതാ.... അനുഭവം എന്നാൽ വേഗമേറിയ ഒരു കാഴ്ച... അല്ലെങ്കിൽ കുതിപ്പ്... ശരീരമില്ല.. ശരിക്കും വാക്കുകൾക്കതീതം.....

  • @sangeeth8086
    @sangeeth8086 4 ปีที่แล้ว +24

    physician Augustus P. Clarke criticized the 21 gram experiment's validity. Clarke noted that at the time of death there is a sudden rise in body temperature as the lungs are no longer cooling blood, causing a subsequent rise in sweating which could easily account for MacDougall’s missing 21 grams. Clarke also pointed out that, as dogs do not have sweat glands, they would not lose weight in this manner after death. You should include this point. Anyway good presentation keep going ♥️♥️♥️♥️♥️👏👏

    • @renjithvarghesekoshytharak9965
      @renjithvarghesekoshytharak9965 4 ปีที่แล้ว +4

      But i have a doubt....krithyam 21 gram thanne allarkkum sweat ponam annillallo

    • @jinsongeorge8312
      @jinsongeorge8312 4 ปีที่แล้ว +1

      @@renjithvarghesekoshytharak9965 inippo lung capacity ellarkum same anengil . Energy same alle , Appol same water lose cheyyunnathu

    • @renjithvarghesekoshytharak9965
      @renjithvarghesekoshytharak9965 4 ปีที่แล้ว +1

      @@jinsongeorge8312 maybe....but still, alla alkkarum pala size alle, neelathilum vannathilum. appo sweat glands inte alavum....ath purath vidunna sweat inte alavum palarilum palath arkkumallo....athanu nte doubt

    • @sangeeth8086
      @sangeeth8086 4 ปีที่แล้ว

      ThArAkAn sheriyanu bro. But nammal manushyanmark common aaya kurch features und. Nammal marikkunna timil heat energy produce cheyyum. So sweat aayi aanu adh veliyil povuga. Adhil valarey cheria difference undelum common aaya oru quantity maintain cheyum. Pinne ithrem valiyoru experimental result handle cheyyan Mac use cheythath verum 6 samples matrm aan. Soul enna concept body il ninnum veliyil pogunna oru ndho oru stuff alla but nammalude experiences, life style, culture , circumstances ennivaye base cheyth undagunna memories inte total result aanu. Veroru cruel aaya karym endhennal Mac thandey result obtain cheyyan vendi matrm 15 healthy aaya dogs iney visham koduth konnu!!!

    • @renjithvarghesekoshytharak9965
      @renjithvarghesekoshytharak9965 4 ปีที่แล้ว +1

      @@sangeeth8086 anikk athinekkurich valya piditham ella broo....but i dont agree to mac. Annalum sweat gland theory ilum loooholes und, ath paranjoonn mathram😇😇😇. Features same ayirikkum but exit avunna substances pothuve random anu

  • @akhilakkis9642
    @akhilakkis9642 4 ปีที่แล้ว +1

    എന്റെ അച്ചാച്ചന്റെ അമ്മ മരിച്ചപ്പോൾ അതുവരെ കാണാത്ത ഒരു ഇളം കാപ്പി നിറത്തിലുള്ള ഒരു ഭംഗിയുള്ള ഒരു പൂച്ച ഞങ്ങളുടെ തറവാട് വീടടക്കം അച്ഛന്റെയും ഏട്ടൻ അനിയന്മാരുടെയും 4 വീടുകളിൽ എപ്പളും വരും അതും വൈകുനേരങ്ങളിൽ അച്ചാച്ചന്റെ അമ്മ വന്നു കിടക്കുന്ന കോലയുടെ അതെ ഭാഗത്തു അതെ രീതിയിൽ വന്നു കിടക്കും . ഞങ്ങളുടെ ഒകെ കാലിനടിയിൽ വന്നു കളിക്കും അതുവരെ അവിടെയുള്ള പൂച്ചകൾ ചെയ്യാത്തപോലെ. ഞങ്ങൾ അടുത്ത് ചെന്ന് കൈകാൽ വീശിയാൽ മറ്റുപൂച്ചകൾ ഓടിക്കളയുമെങ്കിലും ഈ പൂച്ച മാത്രം അവിടെ കിടക്കും നമ്മൾ മാറി നടക്കണം അത് കിടക്കുന്ന സ്ഥലത്തു നിന്നും. എല്ലാവർക്കും ആ പൂച്ചയെ കാണുമ്പോൾ അച്ചാച്ചൻന്റെ അമ്മയായി ഫീൽ ചെയ്തു പിന്നീട് എപ്പോളോ ആ പൂച്ചയെ കാണാതായി.. അച്ഛമ്മയുടെ പെട്ടെന്നുള്ള മരണശേഷം പിന്നീട് എപ്പോളോ ആണ് അതിനെ ആരും കാണാതായെ

  • @bijubiju1707
    @bijubiju1707 4 ปีที่แล้ว +24

    From my heart thanks thanks thanks

  • @ammatastykitchen7013
    @ammatastykitchen7013 4 ปีที่แล้ว +1

    ആദ്യം ഒരു തമാശ പിന്നീടൊരു കൗതുകം പിന്നെ പിന്നെ ചെറിയൊരു അഭിനിവേശം എവിടെ വെച്ചോ ഒരു ഭയം അവസാനം എന്തിന് എന്നറിയാതെ സ്വയം നഷ്ടപ്പെടും ബേപ്പൂർ സുൽത്താൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് ഇത് പോലുള്ള ടോപ്പിക്കുകൾ കൈകാര്യം ചെയ്തവരുടെ അവസ്ഥയെപ്പറ്റി ഒരു വീഡിയോ ചെയ്യണം

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +54

    *ഏതൊരു വ്യക്തിക്കും ജിഞ്ജാസ ഉളവാക്കുന്ന ടോപ്പിക്ക് തന്നെ തിരഞ്ഞെടുത്ത ബേപ്പൂർ സുൽത്താന് കൈയ്യടി* ✌️👍👌

  • @ALVI666videos
    @ALVI666videos 4 ปีที่แล้ว +1

    ഇതേ പോലത്തെ വീഡിയോ ആണ് സുൽത്താൻ നിങ്ങളിൽ നിന്നും ഞങ്ങൾ പ്രധീക്ഷിക്കുന്നത് 😘😘🤩🤩🤩 love you

  • @ali__seyyid
    @ali__seyyid 4 ปีที่แล้ว +7

    Great Video. 😍💜
    ഹൈന്ദവ മത വിശ്വാസികള്‍ പറയുന്ന പോക്ക് വരവ് എന്നൊരു പ്രതിഭാസമുണ്ട്. അതിനെ കുറിച്ച് ഒരു VIDEO ചെയ്യാമോ സുല്‍ത്താനേ..?

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว

      എതിർപോക് ആണോ ഉദേശിച്ചത്‌

    • @ali__seyyid
      @ali__seyyid 4 ปีที่แล้ว

      @@akhilsudhinam അങ്ങനെയും പേര് ഉണ്ടോ..? ഞാന്‍ പോക്ക് വരവ് എന്നാണ് കേട്ടിട്ടുള്ളത് BRO.😄

    • @blissfullife_5
      @blissfullife_5 4 ปีที่แล้ว +1

      ഇവിടെയൊക്കെ വരുത്തുപോക്ക് എന്ന് പറയും. ദൈവത്തിന്റെ സഞ്ചാരം ആണ് ഉദ്ദേശിക്കുന്നത്.

  • @Promedia3690
    @Promedia3690 4 ปีที่แล้ว +1

    good presentation bro
    veluppinu bro nde storyun kettirunnu videos editcheyam nalla rasamanu
    am a great fan of u

  • @ലുട്ടാപ്പിലുട്ടാപ്പി-ദ4ഗ

    ആസ്ട്രേൽ പ്രോജെക്ഷൻ ചെയ്യുമ്പോൾ താത്കാലികമായി ആത്മാവ് നമ്മുടെ ശരീരത്തിൽ നിന്ന് വിട്ടു പോവില്ലേ🤔

    • @ajithks257
      @ajithks257 3 ปีที่แล้ว

      No. It is just DMT

  • @nithinnoushad1334
    @nithinnoushad1334 4 ปีที่แล้ว

    Oru upakarom. Illatha mikka malayalam youtube channels ninnum ethrayo vethyasthavum, gambeeramayi... orupad arivukalum tharunna sulthan ann pwoli fav❤️❤️❤️

  • @anishsrk4548
    @anishsrk4548 4 ปีที่แล้ว +6

    Truly amazing ❤️🦸

  • @harix347
    @harix347 4 ปีที่แล้ว +2

    എന്റെ ഒരു ചിന്ത എന്തെന്നാൽ നമ്മൾ മയക്കത്തിലേക്ക് പോകുമ്പോൾ അതായത് ഉറങ്ങി കഴിയുമ്പോൾ നമ്മുടെ മനസ് എവിടെയാണ് നമ്മൾ എന്താണ് ചിന്തിക്കുന്നത് എന്നൊന്നും നമ്മൾക്ക് അറിയില്ല. അതുപോലെ ഒന്നുതന്നെ ആയിരിക്കും മരിച്ചുപോയാലും പിന്നീട് ഒരിക്കലും ഉണരാത്ത ഒരു ഉറക്കം.🙂

  • @we.sapeins
    @we.sapeins 4 ปีที่แล้ว +7

    2 days before I am faced a death anxiety and now in recovering from that stress and anxiety.
    The challenge was I can't accept the reality of death.
    I am searching these kind of things from a months before and ended up with death anxiety.
    After I am recovered from the worst condition now I am realising the true purpose of life .

    • @depthpsyche8530
      @depthpsyche8530 3 ปีที่แล้ว

      Njan eppo a stressil aanu bro please tell how to recover

  • @hvideos143
    @hvideos143 4 ปีที่แล้ว +1

    18 മിനുറ്റ് ഞാൻ വേറെ ഒരു ലോകത്ത് ആയിരുന്ന പോലെ ഒരു ഫീൽ..!! സുൽത്താൻ💗

  • @arunaylara....kollam....5369
    @arunaylara....kollam....5369 4 ปีที่แล้ว +5

    ലോകത്ത് എല്ലാവർക്കും,എല്ലായിടത്തും ഒരുപോലെയാണ്....."""മരണം """

  • @halfbloodprince6172
    @halfbloodprince6172 4 ปีที่แล้ว +1

    Sulthane ingane telliyichu konduvarumbol science aakki credit adukkunatum atuvare anthavishwasamai vishwasangale talli kalayunnatum innu science oru seelamakki annanu tonnunatu
    Love u sultan ❣️❣️