ഷിരൂര്‍ രക്ഷാദൗത്യം കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തം; സുരേഷ് ഗോപി|Suresh Gopi|Arjun

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 64

  • @josephtj4910
    @josephtj4910 หลายเดือนก่อน +41

    സ്റ്റേറ്റ് സർക്കാർ കോൺഗ്രസ് അല്ലേ ഭരിക്കുന്നത്

  • @sajimg1407
    @sajimg1407 หลายเดือนก่อน +24

    ശ്രീ സുരേഷ് ഗോപി പറഞ്ഞതാണ് ശരി കർണാടക സർക്കാരിന് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല

  • @Gowthama_Siddhartha
    @Gowthama_Siddhartha หลายเดือนก่อน +65

    കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനം,ഉത്തരവാദിത്വും കോൺഗ്രസിന്റെ തന്നെ ആണ്

    • @jiffinjose7541
      @jiffinjose7541 หลายเดือนก่อน

      Karnataka india yle alle

    • @Gowthama_Siddhartha
      @Gowthama_Siddhartha หลายเดือนก่อน +4

      @@jiffinjose7541 disaster management, fire force,police ellam state list il ullatha appo responsiblity state nn aanu, avare kond pattilla enkil nerathe thanne armye vilikaamayirinnu , 1,2 divasathinnullil kittiyiruneel jeevan rakshikkan pattiyenne

    • @taxvisor261
      @taxvisor261 หลายเดือนก่อน

      ​അപ്പൊ കോൺഗ്രെസ്സിനു ഒന്നിനും ഉത്തരവാദിത്തം ഇല്ല... ബിജെപി ഭരിക്കുന്ന സ്റ്റേറ്റ് ആയാലും. കോൺഗ്രസ്‌ ഭരിക്കുന്ന സ്റ്റേറ്റ് ആയാലും കേന്ദ്രം നോക്കണം.... നല്ല ലോജിക് കഷ്ടം ?​@@jiffinjose7541

    • @athulkrishnan.k4084
      @athulkrishnan.k4084 หลายเดือนก่อน +1

      ​@@jiffinjose7541 anna karnataka government anthina ? Make some sense

    • @user-jl7oh9bj9c
      @user-jl7oh9bj9c หลายเดือนก่อน

      സങ്കീപൂറാ .. നീ നിന്ടേ അമമയേ..വാണം.. അടിക്കുന്നവനലേല😛😛😁😁

  • @Ashadamvlogs3900
    @Ashadamvlogs3900 หลายเดือนก่อน +23

    Shame venugopal😢

  • @achuaslam1259
    @achuaslam1259 หลายเดือนก่อน +47

    എന്ത് പരമാവധി പറയും കേന്ദ്രസർക്കാർ ഇടപെട്ടുകൊണ്ട് ഇത്രയെങ്കിലും ആയി നിങ്ങടെ കർണാടക സർക്കാർ എന്തുകൊണ്ട് കുറ്റം പറയുന്നില്ല

    • @Raficm129
      @Raficm129 หลายเดือนก่อน +2

      എത്ര എങ്കിലും?

    • @NONAME-xz6zd
      @NONAME-xz6zd หลายเดือนก่อน +1

      Athra enkilum palliyinde 400 adi tjazhe okke vikhraham kandethunna kendra sarkarin 6 meter thazhe ulla lorry kandethan patiyillalo😢

  • @rajeshp6257
    @rajeshp6257 หลายเดือนก่อน +22

    മാങ്ങാത്തൊലി... ഇവൻ ഹർത്താലിൽ സ്കൂട്ടറിൽ പോയ്പോഴേ ഉടയിപ് ആണെന്ന് മനസ്സിലായി..ഒരു വേണ്‌കോവൽ

  • @bharathanck8592
    @bharathanck8592 หลายเดือนก่อน +9

    വല്ല ജോയിയോ ജോർജോ ആയിരുന്നെങ്കിൽ പള്ളിഅച്ഛന്മാർ ഇളകിയേനെ..അവർ മറ്റുള്ളവരെ മനുഷ്യരായി കൂട്ടിയിട്ടല്ല

  • @user-eq4vq4fl4s
    @user-eq4vq4fl4s หลายเดือนก่อน +20

    Pappu മോൻ എവിടെയാ,

    • @NONAME-xz6zd
      @NONAME-xz6zd หลายเดือนก่อน

      Pappu aanoda pm

  • @BossRaj-ow8fd
    @BossRaj-ow8fd หลายเดือนก่อน +11

    Congress government is rulling in Karnataka .this is why we don't want congress in indiaa💥

  • @rethnakumari5018
    @rethnakumari5018 หลายเดือนก่อน +6

    വേണുഗോപാൽ ചർച്ച ചെയ്തിട്ട് എന്തു പ്രയോജജനം സിദ്ധരാമയ്യയുമായിട്ടാണോ ചർച്ച നടത്തുന്നത്.

  • @venunathan567
    @venunathan567 หลายเดือนก่อน +2

    Mr. Venugopal, don't think people are fool.

  • @sreekumarks4821
    @sreekumarks4821 หลายเดือนก่อน +3

    ഇത് കേരളത്തിലാണ് സംഭവിച്ചത് എങ്കിൽ കേരള സർക്കാരിന് സമാധാനം ഉണ്ടാകില്ലായിരുന്നു ഇത് കർണാടകയിൽ സംഭവിച്ചുകൊണ്ട് കേന്ദ്രസർക്കാരിൻറെ മേലോട്ട്😂

  • @gangadharsiddhi5831
    @gangadharsiddhi5831 หลายเดือนก่อน +3

    കൊണ്ഗ്രെസ്സ് 99 സീറ്റിൽ ജയിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ക്രഡിറ്റ് മുഴുവൻ പ്രാദേശിക പാർട്ടികൾക്കാണ്, അത് മറക്കണ്ട.

  • @rahulmohan5379
    @rahulmohan5379 หลายเดือนก่อน +1

    കർണാടക സർക്കാർ ആദ്യം തന്നെ കേന്ദ്രത്തോട് മിലിറ്ററി സേവനം ആവശ്യപ്പെടണമായിരുന്നു

  • @BossRaj-ow8fd
    @BossRaj-ow8fd หลายเดือนก่อน +5

    Open your eyes congress is the government of Karnataka 🤣not kerala😂

  • @padmanabhanpalayil3802
    @padmanabhanpalayil3802 หลายเดือนก่อน

  • @marxist4411
    @marxist4411 หลายเดือนก่อน +4

    ആരെങ്കിലും മനുഷ്യരെ രക്ഷിക്ക്

  • @C.GVarghese-io1mx
    @C.GVarghese-io1mx หลายเดือนก่อน +2

    കേദ്രത്തിന് ഇത്രയും സന്നഹമേ ഉള്ളോ

  • @ajayakumar2025
    @ajayakumar2025 หลายเดือนก่อน +1

    എല്ലാം കഴിഞ്ഞിട്ട് എന്ത് പരിശോധിക്കാൻ സമയം കഴിഞ്ഞ് പോകുകയല്ലേ
    കോൺഗ്രസ്സ് നേതാവ് കുറ്റം പറഞ്ഞിട്ട് കാര്യം മില്ല എന്തു കൊണ്ടാണ് കർണ്ണാടക സർക്കാർ ഇത്രയും ദിവസം കേന്ദ്ര സഹായം ആവിശ്യപെടാതിരുന്നത് എന്നും ദുരന്ത നിവാരണ യജ്ഞം മന്ദഗതിയിൽ ഇഴഞ്ഞതെന്നും കേരളത്തിൽ നിന്നും എത്തുന്ന സന്നത പ്രവർത്തകരോട് അപമര്യാദയായി പെരുമാറുന്നതെന്നു കൂടി പറയണം കെട്ടോ നമ്മുടെ ഭരണമാണ് കർണാടക ത്തിലുള്ളത്

  • @satheeshkumar-rt7wf
    @satheeshkumar-rt7wf หลายเดือนก่อน +3

    Central government aanodo venu..karnataka sarkar alle serikum ithinte veezhcha

  • @surabhirksurabhi8772
    @surabhirksurabhi8772 หลายเดือนก่อน +2

    കോൺഗ്രസ് / കോൺഗ്രസ് യുവജന സംഘടനകൾ ഒരിക്കലും ഇതുപോലെ തന്നെയാണ് . rescue operation ഒരിക്കലും നടത്താറില്ല.
    വേലു കോപാൽ കഴിഞ്ഞ ദിവസങ്ങളിൽ ഷാളുകൾ വാങ്ങുന്ന തിരക്കിലായിരുന്നു.
    പ്രളയം ചാനലിലൂടെ മാത്രം കണ്ട " പെതി പെച്ച ഞ്ഞേതാവാണ് "കേരളത്തിലുള്ളത്

  • @muraleekrishnan902
    @muraleekrishnan902 หลายเดือนก่อน +5

    അതെ വല്ല ജോയോ ജാഫറോ ആയിരുന്നെങ്കിൽ കോൺഗ്രസ്‌ പണി എടുത്തേനേ
    പപ്പു മോൻ വാ തുറക്കുന്നില്ലല്ലോ

    • @Kidukkan600
      @Kidukkan600 หลายเดือนก่อน

      Ano sangi teevravathi

  • @adityahridayam17
    @adityahridayam17 หลายเดือนก่อน +2

    ആര് വന്നില്ലെങ്ലും അവർ വരും - ഇന്ത്യൻ ആർമി ❤

  • @muhammedalishihab3162
    @muhammedalishihab3162 หลายเดือนก่อน +1

    സ്വന്തം കയ്യിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെങ്കിൽ അത് കേന്ദ്ര ഗവണ്മെന്റിനെ അറീച്ച് കൂട്ടായ സഹകരണത്തോടെ ചെയ്തിരുന്നുവെങ്കിൽ ഇത്രയും ദിവസം കിടക്കേണ്ട ഗതി വരില്ലായിരുന്നു.
    എന്ത് ചെയ്യാനാണ് ഒരു സാധാരണക്കാരനായില്ലെ .വല്ലെ വല്ലെ വിവിഐപി പുത്രനായിരുന്നെങ്കിൽ പാർട്ടി നോക്കാതെ സിസ്റ്റം വർക്ക് ചെയ്യും.
    ഇത് പോലെയുള്ള ഇന്നും കാര്യത്തിൽ ഇന്നും നമ്മുടെ ഫ്യുഡൽ യുഗത്തിലാണ്

  • @user-qo3hu6zx3p
    @user-qo3hu6zx3p หลายเดือนก่อน

    കർണാടകയിൽ തുറന്ന സ്നേഹത്തിന്റെ കടയിൽ ഇതിൽ കൂടുതൽ സ്നേഹമൊന്നും കിട്ടില്ല. അർജുൻ ഏത് VIP എന്നാണ് ചോദിച്ചത്.

  • @athulkrishnan.k4084
    @athulkrishnan.k4084 หลายเดือนก่อน +1

    Venu gopal valya shalyam ayi mariirrukkunnu

  • @abin8135abi
    @abin8135abi หลายเดือนก่อน

    തമ്മിൽ രാഷ്ട്രീയം കളിക്കാതെ ജീവൻ രക്ഷിക്കൂ പ്ലീസ്‌

  • @mdsasidharan1479
    @mdsasidharan1479 หลายเดือนก่อน

    അപ്പൊ സംസ്ഥാന സര്‍ക്കാരിന് ഒരു ഉത്തരവാദിthwavum elle.. കഷ്ടം തന്നെ ഈ മഹാന്റെ കാര്യം.. shame on you...

  • @achuaslam1259
    @achuaslam1259 หลายเดือนก่อน

    KC പറയുന്നത് മറ്റു വിഷയമാ....അതോ ബൈറ്റ് മാറിയാതാന്നോ...

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg หลายเดือนก่อน +8

    കുഴലൂത്തുകാരാ

  • @binsip461
    @binsip461 หลายเดือนก่อน

    കർണ്ണാടക സർക്കാർ ഉത്തരവാദി

  • @techtronics591
    @techtronics591 หลายเดือนก่อน +1

    Moonji ki jai

  • @navaneetha.d4271
    @navaneetha.d4271 หลายเดือนก่อน +1

    കേന്ദ്രം എന്താണ് ചെയ്തത്.. മര്യദക് ഒരു രക്ഷപ്രവർത്തന സാവിധാനം പോലും ഇല്ല.... സുരേഷ് ഗോപിയിൽ ആയിരുന്നു പ്രദീക്ഷ അത് പോയി കിട്ടി 😊

  • @user-wc3jb8uz2q
    @user-wc3jb8uz2q หลายเดือนก่อน

    Gopi. Gopi. Kopi

  • @akhilts7522
    @akhilts7522 หลายเดือนก่อน

    Dk shivakukar fans❤😂😂😂

  • @bijoyremy8244
    @bijoyremy8244 หลายเดือนก่อน

    Nee parikkum pooda maire

  • @kunhikrishnanmv9279
    @kunhikrishnanmv9279 หลายเดือนก่อน +3

    ഭൂലോക പരാജയം വേണു കോപാലൻ

  • @motozan
    @motozan หลายเดือนก่อน +1

    ബിജെപി കോൺഗ്രസ് നേതാക്കളുടെ വാക്കുകളിൽ നിന്ന് തന്നെ മനസിലാക്കാം ആരാണ് മികച്ചത് എന്ന്..
    ഒരാൾ വേണ്ട നടപടികൾ ചെയ്യാൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ കേന്ദ്രത്തെ പഴിചാരി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു....
    കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം ആണെന്നോർക്കണം....
    ആദ്യം മുതലേ എല്ലാവരും പറയുന്നതാ ഇന്ത്യൻ ആർമിയെ ഇറക്കണം എന്ന്...
    6 ആം ദിവസമാണ് കർണാടക സർക്കാർ ആമിയുടെ സഹായം തേടിയത്.....
    എന്നിട്ട് കുറ്റം മൊത്തം കേന്ദ്രത്തിനും...
    കേരളം, കർണാടക സർക്കാരിന് വീഴ്ച പറ്റി...
    ആദ്യമേ നമ്മുടെ കുറച്ചു MLA, MP, മാർ അവടെ നേരിട് പോയിരുന്നു എങ്കിൽ തിരച്ചിൽ ആദ്യം മുതലെ വേഗത്തിൽ ആയേനെ...
    ആദ്യത്തെ രണ്ടു ദിവസം ഈ സംഭവം കേരളത്തിൽ അതികം ആരും തന്നെ അറിഞ്ഞില്ല...
    ഈ സമയം കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നതുനു പകരം റോഡ് ഗതാഗത യോഗ്യമാക്കാൻ ഉള്ള പ്രവർത്തനങ്ങളാണ് നടത്തിയത്...
    ആദ്യ രണ്ടു ദിവസം ഉണ്ടായിരുന്നത് വെറും രണ്ടു ഹിറ്റാച്ചി, ഒരു jcb.... 😡😡...
    നാണം കെട്ട കർണാടക ഗവൺമെന്റ്. 😡