ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
മനുഷ്യരുമായി ബന്ധപെട്ടു കിടക്കുന്ന വിഷയം അഥവാ കഴിഞ്ഞ ഒരു വർഷമായി നാട്ടിലെ റോഡ് അപകടം വളരെ ഞെട്ടിക്കുന്നതാണ്. നിങ്ങൾക്കിതിൽ ഒരു ഞെട്ടലും തോന്നുന്നില്ലേ ഇത്രയും Ai ക്യാമറ ഉണ്ടായിട്ടും നമ്മുടെ ഗതാഗത വകുപ്പിലെ കൊലപാതകം നിങ്ങൾ ഒന്ന് ചർച്ച ചെയ്യു മന്ത്രി ഗനേഷിന്റെ ഒക്കെ കണ്ണ് തുറക്കട്ടെ. ..നിങ്ങൾ അറിയണം 2024ലെ പല african രാജ്യങ്ങലും ലോകോത്തര നിലവാരമുള്ള റോഡ് system ആവിഷ്കരിക്കുമ്പോൾ നമ്മൾ ഇപ്പോഴും 1970കളിലെ റോഡ് system ആയി തുടരുന്നത് അങ്ങേ അറ്റം അപകടം. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ അപകട മരണം ഇന്ന് ഇതാ മണ്ണാർക്കാട് 😭ഇത് ദാവുദ് സാഹിബ് ഏറ്റെടുക്കണം. നമുക്ക് രാഷ്ട്രീയത്തെക്കാളും സംസാരിക്കേണ്ടത് ഇത്തരം വിഷയങ്ങൾ ആണ്. അത് പോലെ നമ്മുടെ നാട്ടിലെ hotel ബേക്കറി കളുടെ ഒക്കെ അവസ്ഥ എന്താണ്? ഇതേ മലയാളി തന്നെ ഗൾഫിൽ വൃത്തിയുള്ള hotel നടത്തുന്നു ഗംഭീരമായി റോഡിൽ വണ്ടി ഓടിക്കുമ്പോൾ കേരളത്തിൽ മലയാളികൾ കൊല്ലപ്പെടുന്നത് വിഷം കഴിക്കേണ്ടി വരുന്നതും എന്ത് കൊണ്ട് ഇതൊന്ന് ചർച്ച ചെയ്യുമോ pls
ആ ഉമർ ഫൈസി ഒരു ആത്മീയ പ്രസ്ഥാനത്തിന് എത്ര നാണക്കേട് ഉണ്ടാക്കുന്നു എന്നത് കാണാതെ പോകരുത്. അന്ന് സിപിഎം ൻ്റെ സമ്മേളനം നടക്കുമ്പോൾ സ്റ്റേജിൽ കയറി നിസ്ക്കരിച്ചത് കണ്ടപ്പോൾ തന്നെ അയാൾക്ക് അൽപ്പം പക്വതക്കുറവ് തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ കള്ളൻ വിളിയും കൂടി കേട്ടപ്പോൾ അതൊന്ന് കൂടി ബോധ്യമായി. അദ്ദേഹത്തെ എടുത്ത് വെളിയിൽ കഇയാൻ നേരമായി.
ബാലഭാസ്കറിന്റെ മരണം ഇപ്പോൾ ചർച്ചാ വിഷയം ആയിട്ടും അതിൽ നിങ്ങൾ എന്താണ് ചർച്ച ചെയ്യാത്തത് സ്വർണ്ണ കടത്തു ഉള്ളതിനാൽ മുകളിൽ നിന്ന് ഉത്തരവ് കാണും ചർച്ചയ്ക്ക് എടുക്കേണ്ടന്ന്
ഒരു വിഷയം അപഗ്രഥിച്ച് പറയാൻ അജിംസിൻ്റെ മിടുക്കിയെ പറ്റിയുള്ള കമൻറ് ഇന്ന് തന്നെ വന്നത് വിരോധാഭാസം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. സമസ്ത വിഷയത്തിൽ ഏതോ താൽപര്യം വെച്ച് സംസാരിക്കുന്ന അജിംസിനെയും കൃത്യമായി വിശകലനം ചെയ്യുന്ന വേണുവിനെയും കേൾക്കാൻ സാധിച്ചു.
ഇല്ലാ. അൻവർ ഉയർത്തിയ കാര്യങ്ങൽ വീണ്ടും പ്രസക്തമായി വരുന്നത് കാണുന്നില്ലേ. R S S കാരൻ M R.അജിത്കുമാറിന് D G P പദവി ഉടൻ ലഭിക്കാൻ മന്ത്രിസഭ പരിഗണിക്കുവാൻ പോകുവാണ് .
പിണറായിക്ക് മൂന്നാംപ്രാവശ്യവും മുഖ്യമന്ത്രി ആവണംഅതിന്ഇപ്പോൾ ആർഎസ്എസിൻ്റെ സഹായം ആവശ്യമാണ് പിണറായിക്ക് ഭൂരിപക്ഷത്തിൻ്റെ വോട്ട് മറിക്കാൻഉള്ള ശ്രമമാണ് പിണറായിലൂടെമാർക്സിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ അന്ത്യമാണ് പിണറായി വിജയൻ ആഗ്രഹിക്കുന്നത്😂
കേരളത്തിന് കിട്ടുന്ന നക്കാപ്പിച്ച കൊണ്ട് കേരളം result ഉണ്ടാക്കുന്നുണ്ട് വിഡ്ഢി. അതിന് തെളിവായി കേന്ദ്ര സർക്കാരിന്റെ തന്നെ ഏത് വികസന സൂചികകൾ എടുത്താലും കേരളം ആദ്യ സ്ഥാനങ്ങളിൽ ഉണ്ടാവും. ഏറ്റവും കൂടുതൽ ഫണ്ട് വിഴുങ്ങുന്നതും കട്ടു മുടിക്കുന്നതും വടക്കേ ഇന്ത്യൻ ബിമാരു സംസ്ഥാനങ്ങൾ ആണ്. ഇന്ത്യയിൽ അഴിമതി താരതമ്യേനെ കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം
തലയകകതത് മൂല്യങ്ങൾ ഉണ്ടെങ്കിൽ,,, അതാണ് സംസാരത്തിലൂടെയും പ്രവൃത്തിയുടെയും വെളിയിൽ വരുന്നത് 🙏 ((തലയ്ക്കകത്ത് മണ്ണാങ്കട്ട യാണെങ്കിൽ അതും വെളിയിൽ വരും😂😂)) .... അല്ലാതെ തലേക്കെട്ട് കെട്ടിയിട്ടും പാവാട / ളോഹ കുപ്പായം ഇട്ടിടടും നീണ്ട താടി പിന്നെയും നീട്ടിയിടടും.....ഫായിദ നഹീ ഹൂം....😂😂🤩😜😛🤪🤪🤓🤓🤓🤓 **** നമ്മുടെ ഗാന്ധിജി❤ മഹാത്മാവ് ആകുന്നത്// ആയത്.... ഇവരെയൊക്കെ കാണുമ്പോഴാണ്..... ആ മനുഷ്യൻ ഇന്ത്യയിലും വിദേശത്തും ജീവിച്ച് നൽകിയ ജീവിത സന്ദേശം.... എത്ര മൂല്യവത്തായിരുന്നു....💥✨💯🎉🙏
അജിംസേ...മുശാവറ എന്ന് പറഞ്ഞാൽ പ്രാർത്ഥന സദസ് ആണെന്ന് ആരാണ് താങ്കൾക്ക് പറഞ്ഞ് തന്നത് .മുശാവറ എന്നാൽ കൂടിയാലോചന യോഗം എന്നാണ്. തലയിൽ കെട്ട് ഉണ്ടെന്ന് വെച്ച് ഓരോ വ്യക്തിക്കും ഓരോ അഭിപ്രായവും അതനുസരിച്ച് തർക്കങളുമുണ്ടാകാം.
വേണു sir ന് എന്താണ് കുഴപ്പം? ഒരാളിൽ എന്തെങ്കിലും പോരായ്മ അല്ലെങ്കിൽ തെറ്റ് വന്നു പോയി എങ്കിൽ ജീവിത കാലം മുഴുവൻ അതിന്റെ പേരിൽ ക്രൂഷിക്കപ്പെടണം എന്നാണോ താങ്കൾ ടെ വാദം? അദ്ദേഹം കേരളത്തിലെ മുൻ നിര മാധ്യമ പ്രവർത്തകരിൽ ഒരാളാണ്. അതും സീനിയർ...
ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
മനുഷ്യരുമായി ബന്ധപെട്ടു കിടക്കുന്ന വിഷയം അഥവാ കഴിഞ്ഞ ഒരു വർഷമായി നാട്ടിലെ റോഡ് അപകടം വളരെ ഞെട്ടിക്കുന്നതാണ്. നിങ്ങൾക്കിതിൽ ഒരു ഞെട്ടലും തോന്നുന്നില്ലേ ഇത്രയും Ai ക്യാമറ ഉണ്ടായിട്ടും നമ്മുടെ ഗതാഗത വകുപ്പിലെ കൊലപാതകം നിങ്ങൾ ഒന്ന് ചർച്ച ചെയ്യു മന്ത്രി ഗനേഷിന്റെ ഒക്കെ കണ്ണ് തുറക്കട്ടെ. ..നിങ്ങൾ അറിയണം 2024ലെ പല african രാജ്യങ്ങലും ലോകോത്തര നിലവാരമുള്ള റോഡ് system ആവിഷ്കരിക്കുമ്പോൾ നമ്മൾ ഇപ്പോഴും 1970കളിലെ റോഡ് system ആയി തുടരുന്നത് അങ്ങേ അറ്റം അപകടം. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ അപകട മരണം ഇന്ന് ഇതാ മണ്ണാർക്കാട് 😭ഇത് ദാവുദ് സാഹിബ് ഏറ്റെടുക്കണം. നമുക്ക് രാഷ്ട്രീയത്തെക്കാളും സംസാരിക്കേണ്ടത് ഇത്തരം വിഷയങ്ങൾ ആണ്. അത് പോലെ നമ്മുടെ നാട്ടിലെ hotel ബേക്കറി കളുടെ ഒക്കെ അവസ്ഥ എന്താണ്? ഇതേ മലയാളി തന്നെ ഗൾഫിൽ വൃത്തിയുള്ള hotel നടത്തുന്നു ഗംഭീരമായി റോഡിൽ വണ്ടി ഓടിക്കുമ്പോൾ കേരളത്തിൽ മലയാളികൾ കൊല്ലപ്പെടുന്നത് വിഷം കഴിക്കേണ്ടി വരുന്നതും എന്ത് കൊണ്ട് ഇതൊന്ന് ചർച്ച ചെയ്യുമോ pls
Ok
Out of focus ❤️ടീമുകൾ ഒന്നിനൊന്നു മെച്ചപ്പെട്ടത്.
Athe ee moonu thayolikal onninu onnu mecham aya thivra vadha thayolikal
വിഷയങ്ങൾ വിശകലനം ചെയ്യാനും അവതരിപ്പിക്കാനും നിഷാദിന് ഉള്ള മികവ് മീഡിയ വണ്ണിൽ വേറെ ആർക്കും ഇല്ല.
ദാവൂദ് സാർ 🎉
All of them are having
1 Davood
2 Nishad
3 Ajims
വേണു Sir Out of focus ലേക്ക് വേദിയിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം
Sudappi thivra vadhi chanal NiA ellathineyum pokkum
@@prasanthavi1621ingane karayalle sanghi
വേണുവിന്റെ തുടക്കം ഗംഭീരം അർഥസമ്പുഷ്ടം
Sudappi thetta channel😂
വേണു ചേട്ടന്റെ അവതരണം എന്തോ out of focus ന് പരിജിതമല്ലാത്ത ശൈലി ആണ് എന്ന് തോന്നുന്നു
ഇന്നത്തെ Out Of Focus ലെ മൂന്നു പേരും പുലികൾ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹
Out of focus ൽ വേണുവിന്റെ entry അടിപൊളി
ശക്തമായ OUT OF FOCUS TEAM ❤❤❤❤🎉🎉🎉🎉
വേണു സാർ വന്നത്കൂടി medione ഒന്ന് കൂടി ഗംഭീരമായി. എനിയും കേരളത്തിലെ നിഷ്പക്ഷ ചാനലായി വളരട്ടെ 👍🏻❤🤲🏻
😂😂😂😂😂😂😂
നിഷ്പക്ഷ തീവ്രവാദി ചാനൽ
വേണു വന്നപ്പോ അൽപ്പം അന്തസ്സ് കൂടി..
😅😅
വേണുവിന് നട്ടെല്ല് വളയ്ക്കാതെ നിലപാട് പറയാൻ ഈ chanel മാത്രം
Media one 🔥
Ajims is a gem
What a combination ❤
Davood, Ajims, venu and nishad.
I loved this combo.
All the very best for Out of Focus team✌️
ആ ഉമർ ഫൈസി ഒരു ആത്മീയ പ്രസ്ഥാനത്തിന് എത്ര നാണക്കേട് ഉണ്ടാക്കുന്നു എന്നത് കാണാതെ പോകരുത്.
അന്ന് സിപിഎം ൻ്റെ സമ്മേളനം നടക്കുമ്പോൾ സ്റ്റേജിൽ കയറി നിസ്ക്കരിച്ചത് കണ്ടപ്പോൾ തന്നെ അയാൾക്ക് അൽപ്പം പക്വതക്കുറവ് തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ കള്ളൻ വിളിയും കൂടി കേട്ടപ്പോൾ അതൊന്ന് കൂടി ബോധ്യമായി. അദ്ദേഹത്തെ എടുത്ത് വെളിയിൽ കഇയാൻ നേരമായി.
സമസ്ഥയെക്കുറിച്ച് സംസാരിക്കാൻ ദവൂദ് വേണമായിരുന്നു 😊
Dgp യാവാൻ അജിത് കുമാറിന് യോഗ്യത rss മായി കൂടി കയ്ച്ച നടത്തിത് തന്നെ cjp
Ajimz.✌️ ......excellent explanations and details about last sessions.
❤❤❤OUT OF FOCUS❤❤❤🎉🎉🎉🎉
ദാവൂദ് പുലി സാഹിബ് എവിടെ 👍
Venu sir valare formal ayaanu samsarikkunnath.
ചെറിയ സംഘം ആണെങ്കിലും ജമാഅത്തെ ഇസ്ലാമിയിൽ മറ്റു സംഘടനകൾക്ക് പഠിക്കാൻ ഏറെയുണ്ട്👍
ഒരു വിഷയം വിശദീകരിച്ചു പറയാൻ അജിംസ് പെർഫക്ട് ആൺ
നിഷാദ് റാവുത്തർ 👍👍🙏🙏🙏🙏👍👍🙏🙏🙏👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏👍
ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസ് ടീം അടിപൊളി.. ദാവൂദ് കൂടെ വേണമായിരുന്നു
ഇന്നത്തെ വിഷയങ്ങൾ 👌👌👌, media one നിലപാട് 🤝🤝🤝 👍👍👍
Venu sir adipoli
ബാലഭാസ്കറിന്റെ മരണം ഇപ്പോൾ ചർച്ചാ വിഷയം ആയിട്ടും അതിൽ നിങ്ങൾ എന്താണ് ചർച്ച ചെയ്യാത്തത്
സ്വർണ്ണ കടത്തു ഉള്ളതിനാൽ മുകളിൽ നിന്ന് ഉത്തരവ് കാണും ചർച്ചയ്ക്ക് എടുക്കേണ്ടന്ന്
Venu kurach koodi raw aakanam
അജിംസനും നിഷാദിനും കോമ്പറ്റീഷൻ ആയി വേണു സാർ 🔥
അജിംസ് നിങ്ങൾ ശരിയാണ്
മീഡിയ വൺ 👍🙏🙏🙏🙏👍🙏👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍🙏👍👍👍🙏👍🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏
ഒരു ശരി മറ്റൊരു വലിയ ശരി വേണു അജിംസ്
രാജീവ് ഏട്ടന് പകരം ആണ് വേണു good
നല്ല ഒരു എപ്പിസോഡ്❤
കേരളത്തിന്റെ നദികൾ കേരളത്തിന്റെ മാത്രമാണ്. ഭാവിയിൽ വലിയ ജലദൗർലഭ്യമുണ്ടാവാൻ സാധ്യതയുള്ളപ്പോൾ നദി സംയോജനം വലിയ അപകടമാണ്
Out of focus 🇮🇳❤️
വേണു അവതരൻ ഉഷാർ അന്ന്
ഒരു വിഷയം അപഗ്രഥിച്ച് പറയാൻ അജിംസിൻ്റെ മിടുക്കിയെ പറ്റിയുള്ള കമൻറ് ഇന്ന് തന്നെ വന്നത് വിരോധാഭാസം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
സമസ്ത വിഷയത്തിൽ ഏതോ താൽപര്യം വെച്ച് സംസാരിക്കുന്ന അജിംസിനെയും കൃത്യമായി വിശകലനം ചെയ്യുന്ന വേണുവിനെയും കേൾക്കാൻ സാധിച്ചു.
നിഷാദ് എല്ലാദിവസവും സൈഡിൽ വേണം
ഒന്ന് അഹന്ത മറ്റൊന്ന് വിനയം ഒന്ന് ജനങ്ങളെ അകറ്റി നിർത്തും മറ്റൊന്ന് ജനങ്ങളെ ചേർത്ത് നിർത്തും ''അജിംസേ സമസ്ഥ 'ൻ്റ വിഷയം മടി കൂടാതെ പറഞ്ഞതിന് നന്ദി
Tight competition annu, innale meet the editor kanduu powliyanuu aa paripadii
ഇന്നലെ ആലോചിച്ചെ ഉള്ളു ഈ ADGP യെ കുറിച്ച്. അന്വേഷണം ഒക്കെ എന്തായി എന്ന് 😂
3:22 venu sir🔥
അജിമ്സ് സത്യം പറഞ്ഞു 👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍🙏🙏🙏👍👍👍🙏🙏🙏🙏👍
വേണു ❤❤
Venu ❤
Out of focus 💯
Team good❤
Well done
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ലൊരു പ്ലാറ്റ് ഫോമാണിത് , ചനലും അവതാരകരും അവർ നിഷ്പക്ഷരാവുക ,ദൈവത്തോളമെത്തുക
വേണു ബാലകൃഷ്ണൻ കറക്റ്റ് പറഞ്ഞു 👍👍👍👍👍👍👍🙏👍🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏👍👍👍🙏🙏🙏👍👍👍
ജനങ്ങൾ തന്നെ വിചാരിക്കണം😅😅😅😅😅
👍
നാളത്തെ വിഷയം കല്ലടിക്കോട് കരിമ്പ ദേശീയ പാതയിലെ അശാസ്ത്രിയ നിർമ്മാണവും തൽഫലമായി പൊലിയുന്ന ജീവനുകളും
❤❤❤❤❤❤
please try to understand the theory of Sri Muhammad Iqbal
❤
😂P❤V അൻവർ വഴിയാധാരമായി -❤
ഇല്ലാ. അൻവർ ഉയർത്തിയ കാര്യങ്ങൽ വീണ്ടും പ്രസക്തമായി വരുന്നത് കാണുന്നില്ലേ. R S S കാരൻ M R.അജിത്കുമാറിന് D G P പദവി ഉടൻ ലഭിക്കാൻ മന്ത്രിസഭ പരിഗണിക്കുവാൻ പോകുവാണ് .
പിണറായി 0/0
...... M1👍
ഇപ്പൊ മീഡിയ വൺ കാണുമ്പോൾ ഒരു സുഖം ഒക്കെ ഉണ്ട്
പ്രത്യേകിച്ച് ന്യൂസ് ആങ്കർസ്
ഉണ്ണി സർ പ്രായം ആയി 😖
അടുപ്പ് കൂട്ടി ചർച്ച 😂 മറ്റവൻ ഇവിടെ ജമാത്ത് നേതാവ് കഷണ്ടി തലയൻ
28:05 അജിംസിന്റെ കയ്യിൽ നിന്ന് പോയി , രാഷ്ട്രീയ ചർച്ചക്ക് ഇടയിൽ മുന്നോട്ട് വെക്കുന്ന മതം ഏതാണെന്ന് 😂😂
ജിഫ്രി തങ്ങളെ അനുസരിക്കാൻ പറ്റാത്തവർ സമസ്തയിൽ വേണ്ട എന്നാണ് എന്റെ അഭിപ്രായം
പിണറായിക്ക് മൂന്നാംപ്രാവശ്യവും മുഖ്യമന്ത്രി ആവണംഅതിന്ഇപ്പോൾ ആർഎസ്എസിൻ്റെ സഹായം ആവശ്യമാണ് പിണറായിക്ക് ഭൂരിപക്ഷത്തിൻ്റെ വോട്ട് മറിക്കാൻഉള്ള ശ്രമമാണ് പിണറായിലൂടെമാർക്സിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ അന്ത്യമാണ് പിണറായി വിജയൻ ആഗ്രഹിക്കുന്നത്😂
*adjp ക് എതിരെ പുതിയ തെളിവുകൾ pv അൻവർ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു,അൻവർ ലാണ് പ്രതീക്ഷ*
Venu needs to talk a little more free in out of focus, he talks like a stressed person.😮
29:11 welfare party ക്ക് ജമാഅത്ത് പോലെ അല്ലേ 😂.
ഇന്ന് നിഷാദ് side ൽ വേണമായിരുന്നു
Ajims nu last vishayam palipoyi..
സാറേ പിണറായിക്ക് കൊടുത്താൽ പുട്ടടിക്കും സ്റ്റാ ലിനി കൊടുത്താൽ ജനങ്ങൾക്ക് കിട്ടും
കേരളത്തിന് കിട്ടുന്ന നക്കാപ്പിച്ച കൊണ്ട് കേരളം result ഉണ്ടാക്കുന്നുണ്ട് വിഡ്ഢി. അതിന് തെളിവായി കേന്ദ്ര സർക്കാരിന്റെ തന്നെ ഏത് വികസന സൂചികകൾ എടുത്താലും കേരളം ആദ്യ സ്ഥാനങ്ങളിൽ ഉണ്ടാവും.
ഏറ്റവും കൂടുതൽ ഫണ്ട് വിഴുങ്ങുന്നതും കട്ടു മുടിക്കുന്നതും വടക്കേ ഇന്ത്യൻ ബിമാരു സംസ്ഥാനങ്ങൾ ആണ്.
ഇന്ത്യയിൽ അഴിമതി താരതമ്യേനെ കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം
Aarkum Samastha Nethaakaley Samshayamilla Ajimsey Umarfaisy Anginey Paranhittillaa Charchakkaarey Sathyam Parayuka Ennu Oru Sthiram Kaazchakkaaran Pleas
അതിനു എഡിജിപി അദ്ദേഹത്തിന് വേണ്ടി ഒന്നും സംസാരിച്ചു കാണില്ല. യെജമാനെനു വേണ്ടി മാത്രമായിരിക്കും സംസാരിച്ചത്.
✌🏻✌🏻
വേണു ബായി ദാവൂദ് സാഹിബിനെ പോലെ നിലബാഡ് ഉണ്ട്
Mec 7
അജിംസ് ഉദ്ധേശിച്ചത് ഭക്തി നിറഞ്ഞ സദസ് അതാണ് മുശാവറ എന്നാണ്.
അവിടെ കള്ളൻ എന്നൊക്കെ ഉണ്ടാവാൻ പാടില്ല എന്നാവും...
നദി സംയോജനം ഒരിക്കലും അനുവദിക്കരുത്.
Vennu chettanu Vilikkedo...or use respect word😂
Ajims അഞ്ജനമെന്നാൽ എനിക്കറിയാം മഞൾ പോലെ വെളുത്തിരിക്കും
ശെരിക്കും!?
മോഡിയുടെ കാര്യം ഇവിടെ പറയണ്ട.
അൻവറിനെ ചെറുതായി കാണണ്ട മുമ്പ് പുലിയായ അൻവർ എലിയായി എന്ന് പറഞ്ഞതും നിങ്ങളൊക്കെ തന്നെ ആയിരുന്നു
തലയകകതത് മൂല്യങ്ങൾ ഉണ്ടെങ്കിൽ,,, അതാണ് സംസാരത്തിലൂടെയും പ്രവൃത്തിയുടെയും വെളിയിൽ വരുന്നത് 🙏 ((തലയ്ക്കകത്ത് മണ്ണാങ്കട്ട യാണെങ്കിൽ അതും വെളിയിൽ വരും😂😂)) .... അല്ലാതെ തലേക്കെട്ട് കെട്ടിയിട്ടും പാവാട / ളോഹ കുപ്പായം ഇട്ടിടടും നീണ്ട താടി പിന്നെയും നീട്ടിയിടടും.....ഫായിദ നഹീ ഹൂം....😂😂🤩😜😛🤪🤪🤓🤓🤓🤓 **** നമ്മുടെ ഗാന്ധിജി❤ മഹാത്മാവ് ആകുന്നത്// ആയത്.... ഇവരെയൊക്കെ കാണുമ്പോഴാണ്..... ആ മനുഷ്യൻ ഇന്ത്യയിലും വിദേശത്തും ജീവിച്ച് നൽകിയ ജീവിത സന്ദേശം.... എത്ര മൂല്യവത്തായിരുന്നു....💥✨💯🎉🙏
അജിംസേ...മുശാവറ എന്ന് പറഞ്ഞാൽ പ്രാർത്ഥന സദസ് ആണെന്ന് ആരാണ് താങ്കൾക്ക് പറഞ്ഞ് തന്നത് .മുശാവറ എന്നാൽ കൂടിയാലോചന യോഗം എന്നാണ്. തലയിൽ കെട്ട് ഉണ്ടെന്ന് വെച്ച് ഓരോ വ്യക്തിക്കും ഓരോ അഭിപ്രായവും അതനുസരിച്ച് തർക്കങളുമുണ്ടാകാം.
നിഷാദ് നടുക്കിരിക്കരുത്. Ajims ചോദിക്കട്ടെ
നാസർ അത്ര പോര😂
😂
ചര്‍ച്ചകളില്‍ വേണു ജി വേണം കഴിഞ്ഞപ്രാശൃം തുടര്‍ഭരണം എന്ന് പറഞ്ഞ് ആ വഷളന്‍ ചിരിയുണ്ടല്ലൊ മറക്കില്ല ഞങ്ങള്‍ താങ്കളെ സംഭവമാക്കിയതല്ല ഇവിടൊക്കെ കാണണം
താനെന്തു ചെയ്യും. ഒന്ന് പോടാ സിജെപി.
വേണു വന്നതിൽ പിന്നെ ഔട്ട് ഓഫ് ഫോക്കസ് കുറച്ചുകൂടെ friendly ആയി..അവതാരകാരുടെ മസില് പിടിത്തം അങ്ങു മാറി 😂
വേണു സൂപ്പർ
ലീഗ് ഉടായിപ്പ് ആണ്
ലീഗ് അല്ല കാന്തപുരം ആണ് ഉടായിപ്പ്
, നിഷാദിനെ ആങ്കറിൽ നിന്ന് ഒഴിവാക്കുക നിഷാദ് അഭിപ്രായം പറഞ്ഞോട്ടെ out of Focus🔥 venu sir🔥
മാതൃഭൂമിയിൽ നിന്നും പുറത്താക്കിയ വേണു സേറിനെ ഇവിടെ കയറ്റി ഇരുത്തിയത് നിങ്ങളിൽ നിന്നും തീരെ പ്രതീക്ഷിച്ചില്ല
ജിഫ്രി മുട്ട പപ്പ്സ് തങ്ങൾ 😂
വേണു നടുക്ക് ഇരിക്കണം 😜
ajims 🫶😍as usual ❤
👍👍👍
Venu❤
മാതൃഭൂമിയിൽ നിന്നും പുറത്താക്കിയ വേണു സേറിനെ ഇവിടെ കയറ്റി ഇരുത്തിയത് നിങ്ങളിൽ നിന്നും തീരെ പ്രതീക്ഷിച്ചില്ല
വേണു sir ന് എന്താണ് കുഴപ്പം?
ഒരാളിൽ എന്തെങ്കിലും പോരായ്മ അല്ലെങ്കിൽ തെറ്റ് വന്നു പോയി എങ്കിൽ ജീവിത കാലം മുഴുവൻ അതിന്റെ പേരിൽ ക്രൂഷിക്കപ്പെടണം എന്നാണോ താങ്കൾ ടെ വാദം?
അദ്ദേഹം കേരളത്തിലെ മുൻ നിര മാധ്യമ പ്രവർത്തകരിൽ ഒരാളാണ്. അതും സീനിയർ...
👍👍👍
❤❤❤