ഈ ഒരു ചേരുവ കൂടി ചേർത്ത് നെല്ലിക്ക ഉപ്പിലിടൂ/Nellikka Uppilittath

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • നെല്ലിക്ക - 1 Kg
    കാന്താരിമുളക് - 1 കപ്പ്
    വിനാഗിരി - 2 tbs
    ഉപ്പ്, വെള്ളം ഇവ പാകത്തിന്
    #prathapsfoodtv#salted#gooseberry

ความคิดเห็น • 273

  • @sareefmuhammad1306
    @sareefmuhammad1306 4 ปีที่แล้ว +45

    വളരെ പെട്ടെന്ന് കാണിച്ചു മറ്റുള്ളവർ ചെയ്യുംപോലെയുള്ള വലിച്ചു നീട്ടാതെ കാണിച്ചു സൂപ്പർ👌

  • @LATHARAJESH-y7p
    @LATHARAJESH-y7p ปีที่แล้ว +4

    Neat & Clean ആയി കാണിച്ചു തന്നു

  • @rajimadhavan1686
    @rajimadhavan1686 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്..👌👌 കാന്താരിമുളക്..👌😊😊

  • @prabharajan5960
    @prabharajan5960 4 ปีที่แล้ว +5

    സൂപ്പർ എനിക്ക് നല്ല ഇഷ്ടമാണ്

  • @emurali55
    @emurali55 4 ปีที่แล้ว +7

    Ethra simple aaye valechhu neettathay karyam parenju.Keep it up.

  • @ranipylo8073
    @ranipylo8073 4 ปีที่แล้ว +1

    എനിക്ക് നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ കൊതി വന്നിട്ട് ഈ ശൈ ലി അപ്പോൾ പരീക്ഷി ക്കുന്നു. കൊള്ളാം. മടുപ്പില്ലാത്ത അവതരണം.🙏

  • @sreedhar34457
    @sreedhar34457 4 ปีที่แล้ว +2

    സൂപ്പർ ടിപ്പുകൾക്ക് പറഞ്ഞു തന്നത് ഉപകാരമായി

  • @sindhup8508
    @sindhup8508 3 ปีที่แล้ว +1

    Tips ellam eshtamayi eni nallika vaghi ethupolay upplidam

  • @jyothis_George
    @jyothis_George ปีที่แล้ว +1

    Adipii🎉

  • @clintyjose6957
    @clintyjose6957 4 ปีที่แล้ว +2

    ഇനി മുതൽ ഇങ്ങനെ ചെയ്യാം.. ചേട്ടാ.. കണ്ണിമാങ്ങയുടെ സീസൺ ആവുമ്പോൾ അച്ചാറുണ്ടാക്കാൻ പഠിപ്പിക്കണേ.. എത്ര ശ്രമിച്ചിട്ടും ശരിയായില്ല.. ഉപ്പിലിട്ട നെല്ലിക്ക കണ്ടപ്പോൾ തന്നെ ഉഗ്രനാണെന്ന് മനസ്സിലായി.. ചേട്ടനും ആശചേച്ചിക്കും ഒരുപാട് നന്ദി..god bless u

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Sure. thanks ❤️🙏

    • @clintyjose6957
      @clintyjose6957 4 ปีที่แล้ว +1

      Thank you very much for the reply ☺️☺️☺️☺️🙏

  • @suluc2913
    @suluc2913 4 ปีที่แล้ว +2

    Super ethu chammanthikku bst👌👌👌👌

  • @anjuajayan5817
    @anjuajayan5817 3 ปีที่แล้ว +2

    ഞാൻ വീണ്ടും നെല്ലിക്ക ഉപ്പിലിടാൻ പോവാ. മറന്നപ്പോ വീണ്ടും വീഡിയോ കണ്ടു 👍🏻

    • @prathapsfoodtv6643
      @prathapsfoodtv6643  3 ปีที่แล้ว

      Ok thanks 🙏🏻❤️ വളരെ സന്തോഷം

  • @SalomyJohn-x2q
    @SalomyJohn-x2q 4 หลายเดือนก่อน +1

    Superrr

  • @ambilysasi8549
    @ambilysasi8549 3 ปีที่แล้ว +5

    കണ്ടപ്പോ കൊതിവന്നു 😋😋

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @baburajsreedharan997
    @baburajsreedharan997 4 ปีที่แล้ว +3

    എൻ്റെ യളിയാ ഇങ്ങനെ കൊതിപ്പിക്കല്ലേ . ട്രൈ ചെയ്യുന്നുണ്ട്

  • @ninishajushaju7322
    @ninishajushaju7322 4 ปีที่แล้ว +2

    😋😋😋soooper

  • @chitravijesh8486
    @chitravijesh8486 4 ปีที่แล้ว +1

    Onnu taste cheythu koode kanikamayirunnu.Adipoli super

  • @avemaria9987
    @avemaria9987 4 ปีที่แล้ว +1

    Adipoli super

  • @suloachanannarayanan5702
    @suloachanannarayanan5702 3 ปีที่แล้ว +2

    സൂപ്പർ👍

  • @chithrasuresh3427
    @chithrasuresh3427 4 ปีที่แล้ว +1

    Aaha super ,😋😋😋

  • @ushanair9005
    @ushanair9005 4 ปีที่แล้ว +1

    കഴിക്കാൻ തോന്നി....👌👌👌

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ഉണ്ടാക്കി നോക്കൂ .നന്ദി❤️🙏🤗

  • @ckck9754
    @ckck9754 3 ปีที่แล้ว +1

    Addipoli super

  • @davidjohn2375
    @davidjohn2375 4 ปีที่แล้ว +3

    Super tips. Thank you chetta.

  • @nrsareesh1082
    @nrsareesh1082 4 ปีที่แล้ว +1

    👌കിടു 👌

  • @ebookmummy
    @ebookmummy 4 ปีที่แล้ว +1

    സൂപ്പർ. ഇന്ന് പരീക്ഷിക്കും.

  • @prasannakumar8508
    @prasannakumar8508 4 ปีที่แล้ว +2

    Nallathanu Sir

  • @riswana.9erollno373
    @riswana.9erollno373 4 ปีที่แล้ว +3

    Will try chettaa

  • @rajuthomas3614
    @rajuthomas3614 4 ปีที่แล้ว +2

    Wow super 👍👍👍

  • @jasmisworld
    @jasmisworld 3 ปีที่แล้ว +1

    Superb.... Adipoli...

  • @abhisheksuresh4952
    @abhisheksuresh4952 4 ปีที่แล้ว +2

    സൂപ്പർ ഏട്ടാ

  • @ayishathaslim4454
    @ayishathaslim4454 2 ปีที่แล้ว +1

    Thanx ചേട്ടാ. 👍👍👍👍

  • @sajikumar13
    @sajikumar13 4 ปีที่แล้ว +2

    Good post

  • @jayapriya9357
    @jayapriya9357 4 ปีที่แล้ว +5

    സൂപ്പർ. വായിൽ കപ്പലോടുന്നു. Nanni. 🙏🙏♥🙏🙏

  • @Anna-in3qy
    @Anna-in3qy 4 ปีที่แล้ว +1

    Super chetta.. 😋😋

  • @anjuajayan5817
    @anjuajayan5817 3 ปีที่แล้ว +1

    നെല്ലിക്ക സൂപ്പർ. ഞാനിട്ട നെല്ലിക്ക കല്യാണത്തിന് കുടിയന്മാർക് ടച്ചിങ്‌സ് ഇല്ലാതെ ഒരു വഴിയായി.

  • @UshaKumari-zx4ds
    @UshaKumari-zx4ds 4 ปีที่แล้ว +4

    ഉപ്പിലിട്ട നെല്ലിക്ക കണ്ടപ്പോൾ കഴിക്കാൻ കൊതി യായി. Mankalthil nellikka uppilidan pattumo?

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      പറ്റും. നന്ദി🤗🙏❤️

  • @nandriiraiva2984
    @nandriiraiva2984 4 ปีที่แล้ว +1

    Nice tips

  • @sapnaarun2854
    @sapnaarun2854 4 ปีที่แล้ว +1

    Super ♥️♥️♥️♥️

  • @snigdhasunilkumar3510
    @snigdhasunilkumar3510 4 ปีที่แล้ว +3

    Super Prathap😋😋😋

  • @laila3931
    @laila3931 4 ปีที่แล้ว +3

    Suupprrr 🤑👌

  • @sheebadasfoodchannel3488
    @sheebadasfoodchannel3488 4 ปีที่แล้ว +2

    Nice 👍

  • @subhanairvlog7
    @subhanairvlog7 4 ปีที่แล้ว +3

    നോക്കണം ഇട്ട് വെച്ചിരുന്നപ്പോഴോ കൊതിയായി

  • @rur5617
    @rur5617 หลายเดือนก่อน

    ചേട്ട 1 കിലോ നെല്ലിക്കയിൽ 2 ലിറ്റർ വെള്ളം ഒഴിക്കാമോ
    സോഡ നാരങ്ങവെള്ളത്തിൽ ഉപ്പിലിട്ട നെല്ലിക്കയുടെ വെള്ളം ചെറിയ ഒരു കരണ്ടി ഒഴിച്ച് കൊടുക്കും അതുകൊണ്ടാണ് ചോദിച്ചേ

  • @dhanapalanvalayanattuthodi7319
    @dhanapalanvalayanattuthodi7319 3 ปีที่แล้ว +1

    Good

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 ปีที่แล้ว +3

    നെല്ലിക്ക ഇരിപ്പുണ്ട് വീട്ടില്‍. ഇന്ന് തന്നെ ഉണ്ടാക്കു൦ 😋😋

  • @sindhusudhakar191
    @sindhusudhakar191 4 ปีที่แล้ว +3

    Prathap ji belated happy diwali, 🙏tips paranju thannathine thanks🙏

  • @raninair6065
    @raninair6065 4 ปีที่แล้ว +2

    Super achar 😋😋

  • @jishawadakkepat5216
    @jishawadakkepat5216 4 ปีที่แล้ว +3

    Super👌👌👌👌

  • @nizamudeenmuneera7401
    @nizamudeenmuneera7401 4 ปีที่แล้ว +1

    Superrrrrrr 👌

  • @sijimanojthomas6685
    @sijimanojthomas6685 4 ปีที่แล้ว +2

    Nellika is good for health, its now tasty too....thanks sir for this recipe.

  • @divyasuresh4180
    @divyasuresh4180 4 ปีที่แล้ว +2

    Super

  • @athiramohanan749
    @athiramohanan749 4 ปีที่แล้ว +3

    ചേട്ടാ 🥰❤️

  • @sreedevit.p4819
    @sreedevit.p4819 ปีที่แล้ว

    Very good.thank you for the tips.

  • @eliasat5516
    @eliasat5516 4 ปีที่แล้ว +2

    Thank u verymuch.revealed how to keep burybery in salt.congratulations. dr.alias,angamally ekm.,dt.,kerala,lndia.

  • @razakkarivellur6756
    @razakkarivellur6756 4 ปีที่แล้ว +2

    Super.....

  • @meghamariajomonjomon2427
    @meghamariajomonjomon2427 4 ปีที่แล้ว +2

    Wow

  • @fathimafathi9196
    @fathimafathi9196 4 ปีที่แล้ว +2

    Ethrya mulakk ittath nlla testyirikum alle😋😋😋

  • @lathasathish3868
    @lathasathish3868 4 ปีที่แล้ว +1

    Kaanthari mulaku must aano?... Super uppilittathu👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ഇല്ല. പച്ചമുളക് മതി .നന്ദി🙏❤️

  • @maryphilip7601
    @maryphilip7601 4 ปีที่แล้ว +2

    supper

  • @sncreation9701
    @sncreation9701 4 ปีที่แล้ว +3

    *tnks for tips😍😍😍❤️❤️. brother🤗😍 മൊബൈലിൽ തന്നെയാണോ vdo എഡിറ്റ് ചെയ്യുന്നത് ആണെങ്കിൽ malayalam text & emage editor എന്നൊരു app ഉണ്ട് അതിൽ തമ്പലിൻ ചെയ്താൽ ഒന്നൂടെ അടിപൊളി ആവും മലയാളം font പല വെറൈറ്റിയും ഉണ്ട്.*

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      അതിലാണ് ചെയ്യുന്നത് .font മാറ്റിയില്ല എന്നേ ഉള്ളു. നന്ദി കൂട്ടുകാരാ🤗🙏❤️

    • @sncreation9701
      @sncreation9701 4 ปีที่แล้ว +1

      @@prathapsfoodtv6643 ❤️👍😊

  • @Nazzz-z2g
    @Nazzz-z2g 4 ปีที่แล้ว +3

    Super chetta ☺️☺️☺️

  • @mohandasnair3870
    @mohandasnair3870 4 ปีที่แล้ว +5

    👌👌😍

  • @ഞ്ഹാൻഒരുമലയാളി
    @ഞ്ഹാൻഒരുമലയാളി 4 ปีที่แล้ว +3

    👍

  • @kk-sb9py
    @kk-sb9py 4 ปีที่แล้ว +2

    👍👍👍👍

  • @polasseryvenu9534
    @polasseryvenu9534 4 ปีที่แล้ว +2

    Super..👌👌👌

  • @satidevi8260
    @satidevi8260 4 ปีที่แล้ว +1

    Sathi Nambiar appozum white panda vanittu use chaiyarillaa

  • @TanushriRenjith9
    @TanushriRenjith9 ปีที่แล้ว +1

    Uppilitta nellikka theernal veendum aa vellathil nellikka ettu vekkamo

    • @prathapsfoodtv6643
      @prathapsfoodtv6643  ปีที่แล้ว

      കുഴപ്പമില്ല. നന്ദി

  • @sheejaantony391
    @sheejaantony391 4 ปีที่แล้ว +2

    😋😋😋

  • @lakshmidas8346
    @lakshmidas8346 ปีที่แล้ว

    👌👍

  • @anishvijayan3799
    @anishvijayan3799 4 ปีที่แล้ว +3

    👌👌👌👌

  • @ckck9754
    @ckck9754 3 ปีที่แล้ว +1

    👍👍👍👌

  • @sariarun8219
    @sariarun8219 4 ปีที่แล้ว +2

    Chammathi receipe onnu pArayumo

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 ปีที่แล้ว +2

    Vinigar idathe chaithude

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      ചെയ്യാം .നന്ദി
      Thanks ❤️🙏

  • @renjithkumar9614
    @renjithkumar9614 4 ปีที่แล้ว +1

    Prethapetta..Well ഡൻ..ഞാനൊരു നെല്ലിക്ക അച്ചാർ ഇട്ട വീഡിയോ കണ്ടു try ചെയ്തു കുള മായിരുന്നു.ഞാൻ msg അയച്ചിട്ടുണ്ടായിരുന്ന്നു അതിന് ചേട്ടൻ rply തന്നു.വളരെ സന്തോഷം.. ചേട്ടനെകൊണ്ടു അടുക്കളപണി ചെയ്യിക്കുന്ന ചാച്ചിയ്ക്കിരിയ്ക്കട്ട..Good Night..

  • @padmamaniyammamani5711
    @padmamaniyammamani5711 4 ปีที่แล้ว +1

    Thank u sir

  • @atiracramanatiracraman4462
    @atiracramanatiracraman4462 4 ปีที่แล้ว +3

    😋😋😋😋

  • @jayashreepalliyil4209
    @jayashreepalliyil4209 4 ปีที่แล้ว +2

    Nadan nellikka yanno valia nellikka yanno nallathe?

  • @sajuanjuz0305
    @sajuanjuz0305 2 ปีที่แล้ว +1

    ചേട്ടാ ഇത് കടയിലോട്ട് യൂസ് ചെയ്യാൻ പറ്റുമോ... മറ്റു ഐറ്റത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ.... എന്നും നമ്മൾ എടുത്തതിനുശേഷം ഇതുപോലെ തുടക്കണോ വക്ക്

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      പറ്റും, ഇല്ല ചെയ്യാം, തുടച്ചുൽ നല്ലത് നന്ദി❤️🙏

  • @oppolenath1092
    @oppolenath1092 4 ปีที่แล้ว +1

    Kanthari mulaku ellallo pakaram green chilly use cheyyamo?

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ചേർത്തോളൂ. നന്ദി🙏❤️🤗

  • @avemaria9987
    @avemaria9987 4 ปีที่แล้ว +1

    Chilli kuppiude Vila 175 njan kandupidiche

  • @savithan6487
    @savithan6487 4 ปีที่แล้ว +2

    Super 😋

  • @rajeswariharidas5127
    @rajeswariharidas5127 4 ปีที่แล้ว +3

    😍😍😍😍😍

  • @ayshavp2252
    @ayshavp2252 3 ปีที่แล้ว +1

    Hi Odd

  • @theresiammamangalathu547
    @theresiammamangalathu547 4 ปีที่แล้ว +1

    Thanks

  • @lekhavijayan749
    @lekhavijayan749 4 ปีที่แล้ว +4

    🙏

  • @shinigopi4417
    @shinigopi4417 4 ปีที่แล้ว +4

    ചേട്ടാ നെല്ലിക്ക ശർക്കരയിൽ ഇട്ടു വയ്ക്കുന്നത് ഒന്ന് കാണിക്കൂ

  • @roadrunner3232
    @roadrunner3232 4 ปีที่แล้ว +4

    Thankyou for this video... I didn’t know any of this . 👌.
    Keep posting videos like this .

  • @shanojmadakkayi1835
    @shanojmadakkayi1835 3 ปีที่แล้ว +2

    👌👌👌

  • @parvathyramanathan8256
    @parvathyramanathan8256 4 ปีที่แล้ว +1

    Vinagiri ozivaakkaamo

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ഒഴിവാക്കാം. നന്ദി .❤️🙏

    • @parvathyramanathan8256
      @parvathyramanathan8256 4 ปีที่แล้ว +1

      @@prathapsfoodtv6643 thanks for the immediate response

  • @rr-de9ht
    @rr-de9ht 3 ปีที่แล้ว +1

    Pradapetta ❤❤❤

  • @MinnaPBabu
    @MinnaPBabu 3 ปีที่แล้ว +1

    Nellikka vevikkande chetta?

  • @shakajoe2766
    @shakajoe2766 4 ปีที่แล้ว +1

    Choodu vellathil vinager cherkunnadu kuzhapam ille

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ഇല്ല. നന്ദി❤️🙏

    • @shakajoe2766
      @shakajoe2766 4 ปีที่แล้ว +1

      @@prathapsfoodtv6643 thank you cheetah all the best for great success

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      Ok ❤️

  • @vinsolantony8904
    @vinsolantony8904 4 ปีที่แล้ว +3

    രണ്ടും ഐറ്റം കയ്യിൽ ഉണ്ട് ഒന്ന് ട്രെയ് ചെയ്യണം നാളെ

  • @asainarasi6767
    @asainarasi6767 4 ปีที่แล้ว +1

    രക്തസമ്മർദ്ദം ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ഉപ്പാണ്. ഇടക്ക് ഒരെണ്ണം കഴിക്കാം. നന്ദി🙏🤗❤️

  • @somethingnormal8998
    @somethingnormal8998 4 ปีที่แล้ว +5

    Taste ചെയ്ത് കാണിച്ചില്ല ല്ലോ..
    ഈ നെല്ലിക്ക കൊണ്ട് ചമ്മന്തി ഉണ്ടാക്കുന്നതും കൂടി കാണിക്കണേ

  • @renjurajesh7631
    @renjurajesh7631 4 ปีที่แล้ว +3

    sᴜᴘᴇʀ ᴄʜᴇᴛᴛᴀ❤❤❤😍😍😍😘😘😘😘

  • @ravilatha9031
    @ravilatha9031 4 ปีที่แล้ว +2

    Choodu nannayi aarathe adachuvachal kedaville Prathap

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ആറിയിട്ട് അടച്ച് വക്കാം .നന്ദി❤️🤗🙏

  • @lillyvalappil5671
    @lillyvalappil5671 4 ปีที่แล้ว +3

    👌Room temperature-il ithu kedakathey ethra naal irikkum ?

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      ഒരു വർഷത്തിൽ കൂടുതൽ ഇരിക്കും. നന്ദി❤️🤗🙏

    • @lillyvalappil5671
      @lillyvalappil5671 4 ปีที่แล้ว +1

      @@prathapsfoodtv6643 👍🙏

  • @siniashokkumarsini6460
    @siniashokkumarsini6460 4 ปีที่แล้ว +2

    കാന്താരി ഉപ്പിലിട്ടത് കഴിച്ചാൽ കൊളസ്ട്രോൾ കുറയും എന്ന് പറയുന്നുണ്ട് ചേട്ടാ