ഇസ്ലാമിൻെറ തെളിവ് തിരഞ്ഞു; ഈമാൻ ആവിയായി

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 805

  • @sujithg1980
    @sujithg1980 หลายเดือนก่อน +86

    അള്ളാഹു ഇല്ല എന്നുള്ളതിന് ഉറപ്പുള്ള ലിയകത്തിന്റ വിവരണം സൂപ്പർ

  • @sreekumarkalarickal3856
    @sreekumarkalarickal3856 หลายเดือนก่อน +117

    സംവാദം എന്ന് വിളിക്കാൻ തോന്നുന്നില്ല, oru സൗഹൃദ ഭാഷണം, ഏറെ ഹൃദ്യമായിരുന്നു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

    • @prasadks8674
      @prasadks8674 23 วันที่ผ่านมา

      @@sreekumarkalarickal3856 പ്രകോപനകരമായ ഒരു ശൈലിയും ലിയാഖത്ത് പുറത്തെടുത്തില്ല. അതുകൊണ്ട് ഈ സംവാദം ഒരു സൗഹൃദ സംഭാഷണമായി മാറി.

  • @കണ്ണിമാങ്ങാ.കോം
    @കണ്ണിമാങ്ങാ.കോം หลายเดือนก่อน +110

    കൃത്യം വെക്തം... ❤️നല്ല ചർച്ച ആയിരുന്നു.... ❤️❤️❤️❤️❤️❤️

    • @nathmiha
      @nathmiha หลายเดือนก่อน +6

      Yes ഒരുപാട് അറിവുകളിലൂടെ കടന്നുപോയി..

  • @jobinjoy6464
    @jobinjoy6464 หลายเดือนก่อน +76

    ലിയകത്തു നല്ലത് പോലെ സംസാരിച്ചു 👍🏼👍🏼👍🏼👍🏼.

    • @maanumanjeri7655
      @maanumanjeri7655 หลายเดือนก่อน

      രണ്ടു പേരും 👍🏻

  • @jeswinkjose1829
    @jeswinkjose1829 หลายเดือนก่อน +60

    വന്നാളും സമാധാനത്തിലും സംസാരിക്കുന്നുണ്ട് രസകരമാണ്

  • @binomathew2070
    @binomathew2070 หลายเดือนก่อน +124

    കുറിക്കു കൊള്ളുന്ന പോയിന്റുകൾ ആണ് ലിയാകത്ത് ചോദിച്ചത്

    • @prasadks8674
      @prasadks8674 หลายเดือนก่อน +10

      അതെ അത് വളരെ ശ്രദ്ധേയമാണ്.❤❤❤ ലിയാഖത്തിൻ്റെ സൂഷ്മതയും കൃത്യതയും ഉസ്താതിനെ ഒരു കുഞ്ഞുകുട്ടിയാക്കിക്കളഞ്ഞു 😂😂😂😂❤

    • @999vsvs
      @999vsvs 25 วันที่ผ่านมา +1

      പക്ഷെ അതു മനസ്സിലാക്കാനുള്ള ബൗദ്ധികനിലവാരം ഉസ്താദിനില്ല.

  • @kannanpozhikkara
    @kannanpozhikkara หลายเดือนก่อน +28

    എനിക്ക് ആ വിളിച്ച ആളിനെ ഇഷ്ടായി 👍👍👌👌 എന്ത് സമാധാനത്തോടെയാണ് കേൾക്കുന്നതും മറുപടി പറയുന്നതും... ഈ കൂട്ടരിൽ സഹിഷ്ണുത ഉള്ള ഒരാളെ കാണാൻ പറ്റി 👍👍👌👌

  • @jovee9531
    @jovee9531 หลายเดือนก่อน +169

    കാസർഗോഡ് അബ്ദുല്ലയുടെ ശാന്ത സ്വഭാവത്തെ പ്രകീർത്തിക്കാതിരിക്കാൻ വയ്യ. കേൾവിക്കാർക്ക് ടെൻഷൻ ഇല്ലാതെ കേട്ടിരിക്കാൻ കഴിഞ്ഞു.

    • @Sorrowtravel
      @Sorrowtravel หลายเดือนก่อน +2

      സത്യം

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +1

      Correct 💯 Thanks 🙏

    • @JacobmaniBiju
      @JacobmaniBiju หลายเดือนก่อน +1

      Sense ulla koya😅

    • @jitheshpillai4973
      @jitheshpillai4973 29 วันที่ผ่านมา

      Nalla mariyadha ulla samsaram...❤

  • @jacob4114
    @jacob4114 หลายเดือนก่อน +85

    ചോദ്യം : ആരാണ് ഈ മൊഹമ്മദ് ?
    ഉത്തരം: അള്ളഹുന്റെ പ്രവാചകൻ.
    ചോദ്യം : ആരാണ് അള്ളാഹു?
    ഉത്തരം: ദൈവം
    ചോദ്യം : അള്ളാഹു ദൈവം ആണെന്ന് ആര് പറഞ്ഞു?
    ഉത്തരം: മൊഹമ്മദ്
    ചോദ്യം : മുഹമ്മദ് അള്ളഹുന്റെ പ്രവാചകനാണെന്ന് ആര് പറഞ്ഞു?
    ഉത്തരം: അള്ളാഹു
    ചോദ്യം : കൺഫ്യൂഷൻ ആയല്ലോ. ഇതൊക്കെ എവിടെ പറഞ്ഞു?
    ഉത്തരം: ഖൂറാനിൽ
    ചോദ്യം : എന്താ ഈ ഖൂറാൻ?
    ഉത്തരം: അള്ളാഹു മൊഹമ്മദിനോട് പറഞ്ഞു എന്ന് പറഞ്ഞു മുഹമ്മദ് കൂടെ ഉള്ളവരോട് പറഞ്ഞ കാര്യങ്ങൾ?
    ചോദ്യം : എഡോ അതിനു മൊഹമ്മദ് പ്രവാചകൻ ആണെന്ന് എങ്ങനെ വിശ്വസിക്കും. എന്ത് തെളിവ് ?
    ഉത്തരം: ഖുറാൻ
    ചോദ്യം : എഡോ ഖുറാൻ മൊഹമ്മദ് പറഞ്ഞ കാര്യം അല്ലേ? മൊഹമ്മദ് പറഞ്ഞ കാര്യം എങ്ങനെ മൊഹമ്മദ് പ്രവാചകൻ ആണെന്നതിനു തെളിവ് ആകും?
    ഉത്തരം: ഖുറാൻ അള്ളാ പറഞ്ഞതാ
    ചോദ്യം : അപ്പൊ മൊഹമ്മദ്?
    ഉത്തരം: അള്ളഹുന്റെ പ്രവാചകൻ.
    അള്ളാ മൊഹമ്മദ് ഖുർആൻ അള്ളാ മൊഹമ്മദ് ഖുർആൻ അള്ളാ മൊഹമ്മദ് ഖുർആൻ .
    ഒന്നിനും തെളിവില്ല
    .............................................

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน +11

      സഞ്ചി എവിടെയാ വെച്ചത് ... കുപ്പിന്റെ അടുത്ത് കുപ്പി എവിടെയാ വെച്ചത് .. സഞ്ചീന്റെ അടുത്ത് ::..

    • @othenan1
      @othenan1 หลายเดือนก่อน

      @@udhamsingh6989 പഴയ നിയമം എവിടെ?ഇതാണ് പുതിയത്!പുതിയത് എവിടെ ന്ന് വന്നു പഴയതിൽനിന്ന് ? അപ്പൊപഴയത് അത് അത്.......

    • @renib3473
      @renib3473 หลายเดือนก่อน +3

      ഈ അള്ള മുഹമ്മദിനോട് നേരിട്ട്മുഹമ്മദിനോട് സംസാരിച്ചിട്ടില്ല

    • @homosapien123-q3c
      @homosapien123-q3c หลายเดือนก่อน

      🤣🤣🤣​@@udhamsingh6989

    • @Rose79-art
      @Rose79-art หลายเดือนก่อน +2

      കുറാനില്ലേ ആർട്ടിസ്റ്റുകൾ എല്ലാം എവിടുന്നാ
      സകലതും ബൈബിളിന്നാണ്
      എന്താ കഥാ😂

  • @skanilkumar3630
    @skanilkumar3630 หลายเดือนก่อน +147

    കുന്നിൻ ചെരുവിലെ സിംഗിൾ പന എന്ന വിചിത്ര ജനുസ്സിന് വേണ്ടിയുള്ള കരഞ്ഞുമെഴുകൽ 2025 ലും തുടരണേ നാഥാ 😁

    • @anoopjoseph9848
      @anoopjoseph9848 หลายเดือนก่อน +3

      😂😂😂

    • @സാഗർ.2255
      @സാഗർ.2255 หลายเดือนก่อน

      ഇസ്രേൽ നെയും ജൂതെന്മാരെ ഉം ജയിപ്പിക്കുന്നത് അള്ളാഹു തന്നെ ആണ്
      ( അള്ളാഹു തന്നെ ആണ് യഹോവ. അറബിയിൽ അള്ളാഹു എന്നും ഹീബ്രു ഇൽ യഹോവ എന്നും വിളിക്കുന്നു എന്ന് മാത്രം )
      🍒🍒 Sura 2:211
      ഇസ്രേൽ സന്തതികളോട് ചോദിക്കുക, അവർക്ക് നാം എത്ര വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകിയിട്ടുണ്ട്. വല്ലവനും അല്ലാഹുവിൻ്റെ പ്രീതി-അത് ലഭിച്ചതിന് ശേഷം-അവിശ്വാസത്തിൻ്റെ പേരിൽ കച്ചവടം ചെയ്താൽ തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കണം.
      🍒🍒sura 32:23
      മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകുകയും ചെയ്തു. 1 ഇസ്രായീൽ സന്തതികൾക്ക് നാം അതിനെ (അതായത്, തൗറാത്ത്) മാർഗദർശനമാക്കി.
      - സഹീഹ് ഇൻ്റർനാഷണൽ
      🍒🍒സൂറ 3:13
      തീർച്ചയായും, യുദ്ധത്തിൽ കണ്ടുമുട്ടിയ രണ്ട് സൈന്യങ്ങളിൽ നിങ്ങൾക്ക് ഒരു ദൃഷ്ടാന്തമുണ്ടായിരുന്നു-ഒന്ന് അല്ലാഹുവിന്റെ മാർഗത്തിനുവേണ്ടിയും മറ്റൊന്ന് നിഷേധത്തിലും. വിശ്വാസികൾ തങ്ങളുടെ ശത്രുവിനെ അവരുടെ എണ്ണത്തിന്റെ ഇരട്ടിയായി കണ്ടു. 1 എന്നാൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ വിജയം കൊണ്ട് പിന്തുണയ്ക്കുന്നു. തീർച്ചയായും ഇതിൽ ഉൾക്കാഴ്ചയുള്ളവർക്ക് ഒരു പാഠമുണ്ട്.
      🍒 ജൂതൻ പ്രാർത്ഥിക്കുന്ന ദൈവം അള്ളാഹു തന്നെ ആണ്. ജറുസലേം ദേവാലയത്തിൽ ജുതെന്മാർ പ്രാർത്ഥിക്കുന്നതു മുസ്ലിംകൾ പ്രാർത്ഥിക്കുന്ന അള്ളാഹു എന്നാ ദൈവത്തോട് തന്നെ ആണ്,

    • @prasadks8674
      @prasadks8674 หลายเดือนก่อน

      ഒരു അഞ്ചാറ് കൊല്ലം കൂടി കാണുമായിരിക്കും😂😂😂😂

    • @vinodantony6222
      @vinodantony6222 หลายเดือนก่อน +2

      😂😂😂😂

    • @anilkumarkp5864
      @anilkumarkp5864 หลายเดือนก่อน +1

      Moonjiyalloo naadhaaa🤲🤲🤲🤲

  • @jaseemkp5229
    @jaseemkp5229 หลายเดือนก่อน +9

    മാന്യമായ സംസാരം...രണ്ടുപേരും ❤️👏👏👏...

  • @MrVargalex
    @MrVargalex หลายเดือนก่อน +35

    Brilliant Liyakath

  • @Optionop6nn
    @Optionop6nn หลายเดือนก่อน +27

    Fantastic liyakath bai, ശരിക്കും കുടുങ്ങി

  • @naasarn7302
    @naasarn7302 หลายเดือนก่อน +47

    തിരിച്ചറിവിന് സാധ്യതയുള്ള ഉസ്തു, മാറിചിന്തിച്ചാൽ ഒരു
    മാനവികൻ ആകാം

  • @IlahGod
    @IlahGod หลายเดือนก่อน +93

    37:18 🧕 ഖദീജ സൂപ്പറാ... ഖദീജയുടെ 🦵test അറിയില്ലാന്ന് തോന്നുന്നു...

    • @retheeshcku6424
      @retheeshcku6424 หลายเดือนก่อน +1

      മാഷാ അല്ലാഹ് ❤

    • @മൂർത്തി.123
      @മൂർത്തി.123 หลายเดือนก่อน

      🍋🍋🍑

    • @NikolasTesla-g1s
      @NikolasTesla-g1s หลายเดือนก่อน +5

      ഇതാണോ കാലിൻ്റെ ഇടയിൽ കാണിക്കുന്ന ഇമോജി😂

    • @perfectjudematt
      @perfectjudematt หลายเดือนก่อน

      ​@NikolasTesla-g1s 😂😂

  • @abrahamrajan8177
    @abrahamrajan8177 หลายเดือนก่อน +5

    ലിയാക്കത്ത്....
    വ്യക്തമായ ഇൻഫോംക്ഷൻ.....
    അഭിനന്ദനങ്ങൾ 🙏

  • @mujeebp2377
    @mujeebp2377 หลายเดือนก่อน +44

    മനസിൽ ശരിയായ ചിന്ത മാത്രം വരുന്നയാളാണിദ്ധേഹം ഒരിക്കൽ പോലും തെറ്റായ ഒരു ചിന്ത ഇദ്ദേഹത്തിന്റെ മനസിൽ വരില്ല എന്നാണ് വാദം

  • @PriyeshK-hu4wl
    @PriyeshK-hu4wl หลายเดือนก่อน +62

    കർണാടകത്തിൽ നിന്നും അബ്ദുള്ള സ്പീകിംഗ് 😎😎😎😎😎

    • @PriyeshK-hu4wl
      @PriyeshK-hu4wl หลายเดือนก่อน +2

      @jayzrantz 😁😁😁😁😁

    • @lijomathew8697
      @lijomathew8697 หลายเดือนก่อน

      അബ്ദുള്ള അള്ളായുടെ അടിമ എന്നാണ് അർത്ഥം, അന്നിട്ടും കുടുംബ ദേവനായ അള്ളാനെ ബിശ്വസിച്ച തന്ത മുഹമ്മദിന്റെ ഉപ്പ , പാവം നരകത്തിൽ പോകും എന്ന് പറഞ്ഞ നല്ല മോൻ മുഹമ്മദ് പ്രവാചകൻ, എന്തായാലും 40 വയസ്സ് കഴിഞ്ഞത് മുതൽ അയാളുടെ അണ്ടിക്ക് ഒരു rest കിട്ടിയിട്ടില്ല , 720 HP Motor തന്നെ കൊടുത്തു തള്ളാഹു , പെണ്ണുപിടിച്ചാലും തള്ളാഹു അങ്ങട് അനുവധിച്ച് കൊടുക്കുവാണേ , നല്ല ദൈബം 🤲🤲🤲

    • @Hawkeyex07
      @Hawkeyex07 หลายเดือนก่อน +1

      @@PriyeshK-hu4wl Kasaragod manglore mix koya vanam

  • @unniammaman4429
    @unniammaman4429 หลายเดือนก่อน +8

    Unlike other religious calling, liyakkath’s phone call is very clear, calm, patient and respects the speaker.

  • @Charvakan1997
    @Charvakan1997 หลายเดือนก่อน +44

    13:20 കുഞ്ഞു കുട്ടികളോട് പറഞ്ഞ് അവർക്ക് മനസ്സിലാക്കിപ്പിക്കാൻ ഇത്ര ബുദ്ധിമുട്ടില്ല. 😵

  • @ratheshtgopi8875
    @ratheshtgopi8875 หลายเดือนก่อน +69

    ഒരു പരിധിവരെ നിഷ്കളങ്കൻ ആണ് വിളിച്ചയാൾ.

    • @joebob7561
      @joebob7561 หลายเดือนก่อน +3

      True

    • @med123staple7
      @med123staple7 หลายเดือนก่อน +5

      അത് കൊണ്ടാണല്ലോ കേട്ടുകഥകൾ വിശ്വസിക്കുന്നത്.

    • @prasadks8674
      @prasadks8674 หลายเดือนก่อน +2

      എനിക്ക് അത്ര വിശ്വാസം പോരാ........❤

  • @BaburajBabu-m1w
    @BaburajBabu-m1w หลายเดือนก่อน +37

    ആരാണ് മോമത് ഞമ്മന്റെ മോമത് പറഞ്ഞാൽ അതാണ് ശരി 😂

  • @IlahGod
    @IlahGod หลายเดือนก่อน +62

    32:46 well planned move.
    മുഹമ്മദ് നബിയുടെ ബാപ്പയും ഉമ്മ ജൂതർ അല്ലാത്തതുകൊണ്ട് , മുഹമ്മദ് കാണിച്ച ഒരു ബുദ്ധി, biblical പാരമ്പര്യമുള്ള കഥയിലേക്ക് എൻട്രി വേണം ..ആ ലിസ്റ്റിലേക്ക് നുഴഞ്ഞുകയറാൻ കാണിച്ച ഒരു ഒരു ഐഡിയ ആണ് മാത്രമാണ് ഇബ്രാഹിം കഥ കുത്തി കേറ്റൽ.

    • @bilnacp6291
      @bilnacp6291 หลายเดือนก่อน +3

      കൊള്ളാല്ലോ... ആലോചിക്കുമ്പോൾ സത്യം ആയിട്ട് തോന്നും 👍🏻👍🏻..

    • @jamysvoyages2214
      @jamysvoyages2214 หลายเดือนก่อน +1

      Yes thats correct

    • @Faazthetruthseeker
      @Faazthetruthseeker หลายเดือนก่อน

      ജൂത മത വിശ്വാസ പ്രകാരം പ്രവാചകന്മാർ വരുന്നത് ഇസ്ഹാക്കിന്റെ പാരമ്പര്യത്തിലൂടെയാണ്. പക്ഷെ മുഹമ്മദ്‌ ന്റെ പാരമ്പര്യം വന്നത് ഇസ്മായിൽ ന്റെ വംശ പരമ്പരയിലൂടെയാണ്. അതാണ് മുഹമ്മദിനെ ജൂതന്മാർ അംഗീകരിക്കാതിരിക്കാനുള്ള ഒന്നാമത്തെ കാരണം.
      മോശ (മൂസ ),, ആരോൺ (ഹാറൂൺ ), ജോസഫ് (യൂസഫ് ), സോളമൻ(സുലൈമാൻ ), ഡേവിഡ് (ദാവൂദ് )ഇവരെല്ലാം ഇസ്ഹാക്കിന്റെ പാരമ്പര്യത്തിലൂടെ വന്നവരാണ്.
      ഇബ്രാഹിം നബി ബലി നൽകാൻ കൊണ്ട് പോയിരുന്നത് ഇസ്ഹാകിനെ ആയിരുന്നു. അത്‌ ഇസ്മായ്ലിനെ ആക്കി മുഹമ്മദ്‌ കളവ് പറഞ്ഞത് തന്റെ വംശ പരമ്പരയായ ഇസ്മായിലി ന് ദൈവീക മായ ഔന്നത്യവും പ്രാധാന്യവും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള അടവായിരുന്നു.

    • @Alaskan823
      @Alaskan823 16 วันที่ผ่านมา +1

      But സംഗതി ചീറ്റിപ്പോയി.. 🤣🤣

  • @Justin-lkj
    @Justin-lkj หลายเดือนก่อน +41

    അവസാനം വിഷം ഉള്ളിൽ ചെന്നു മരിച്ചു.. സ്വന്തം മരണം പ്രവചിക്കാൻ പോലും ഈ മോയന്തിന് സാധിച്ചില്ല..😅😅

  • @Ambili32
    @Ambili32 หลายเดือนก่อน +55

    ഇതുപോലുള്ള ശുദ്ധരായ ഉസ്താദ് മാരെ ചോദ്യം ചോദിച്ചു വിഷമിപ്പിക്കരുത്

    • @wisemankannur1320
      @wisemankannur1320 หลายเดือนก่อน +3

      എനിക്കും തോന്നി. He is innocent.

    • @wisemankannur1320
      @wisemankannur1320 หลายเดือนก่อน +13

      അദ്ദേഹം ലിയാകത്ത് പറയുന്നത് കേൾക്കാനുള്ള സഹിഷ്ണുത കാണിക്കുന്നുണ്ട്. It is positive.

    • @HabeebrahmanapHabeebulrahmanep
      @HabeebrahmanapHabeebulrahmanep หลายเดือนก่อน +5

      ഉസ്താദ് പഠിക്കട്ടെ അത് നല്ലതല്ലേ എന്തിനാ വിഷമിക്കുന്നത്

    • @Kjf007-h2
      @Kjf007-h2 หลายเดือนก่อน +4

      ഇത് വിവരം ഇല്ലായിമയാണ്..,.സ്കൂളിൽ പോവണ്ടേ ടൈമിൽ മദ്രസയിൽ പോയത് കൊണ്ടാണ് ഈ pblm

    • @സാഗർ.2255
      @സാഗർ.2255 หลายเดือนก่อน

      @@wisemankannur1320 തലച്ചോർ വർക്ക്‌ ആവുന്ന ആളാണ്.. നല്ല സംസ്കാരവും ഉണ്ട്‌..

  • @thomasjacob6554
    @thomasjacob6554 หลายเดือนก่อน +12

    One of the best logistic talks.

  • @wayfarer7818
    @wayfarer7818 หลายเดือนก่อน +12

    ഇവിടെ സമാദാനം ഉള്ള ഒരു പാവം മനുഷ്യനെ കണ്ടു.. സന്തോഷം...

  • @divakaranable
    @divakaranable หลายเดือนก่อน +29

    രണ്ടുപേർക്കും അഭിനധനങ്ങൾ
    സമാധാനപരമായ സംവാദം.

  • @nishadbabu5249
    @nishadbabu5249 หลายเดือนก่อน +78

    ഒരു പരിഷ്കർത്താവിന് വേണ്ടത് അല്ലെങ്കിൽ ആർജ്ജിച്ചെടുക്കേണ്ട ഏറ്റവും വലിയ ഗുണം ക്ഷമയാണ്.
    താങ്കൾക്ക് അത് വേണ്ടത്ര ഉണ്ട് ലിയാക്കത്ത് ഭായ്💐😍

  • @bavathrathan441
    @bavathrathan441 หลายเดือนก่อน +133

    ഡിങ്കൻ ആണ് എല്ലാം സൃഷ്ടിച്ചത്.
    ബാലംമംഗളത്തിൽ
    എഴുതിയിട്ടുണ്ട്

    • @wisemankannur1320
      @wisemankannur1320 หลายเดือนก่อน +10

      അല്ല. മായാവിയാണ്.❤

    • @Dxmxb7mi
      @Dxmxb7mi หลายเดือนก่อน +15

      🤣🤣🤣🤣🤣🤣🤣🤣
      ഇതിൽ പിന്നേം കുറച്ചു സത്യം ഉണ്ടാവും

    • @jilltalks9216
      @jilltalks9216 หลายเดือนก่อน

      Im ഡിങ്കൻ... ന്റെ ജെട്ടി വേണെങ്കി കാണിച്ചു തെരാം... തെളിവ്

    • @rejicejohn8918
      @rejicejohn8918 หลายเดือนก่อน +2

      ​@@wisemankannur1320 അപ്പോൾ ഞങ്ങളുടെ യേശുവേട്ടൻ ആരായി?

    • @mollysebastian2885
      @mollysebastian2885 หลายเดือนก่อน +2

      😂😂😂😂😂😂

  • @pavammyran
    @pavammyran หลายเดือนก่อน +39

    2025 ഇൽ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് ലിയകത്തിന് കിട്ടിയില്ലേൽ ഞാൻ പ്രതിഷേധിക്കും 😪

    • @mohamedsalim8237
      @mohamedsalim8237 หลายเดือนก่อน +3

      മിക്കവാറും പുള്ളിക് തന്നെ ആയിരിക്കും...........

    • @SonofBharat-lo9bd
      @SonofBharat-lo9bd หลายเดือนก่อน

      ​@@mohamedsalim8237ഭീഷണിയുടെ സ്വരം ആണല്ലോ ഭായ്

  • @Thomastony42
    @Thomastony42 หลายเดือนก่อน +83

    അടിത്തറ ഇളകി തുടങ്ങി 🥰

    • @അലികുവൈറ്റ്
      @അലികുവൈറ്റ് หลายเดือนก่อน +1

      appo ini pediyillallo islam valarunnu ennulla

    • @supervideos-y9z
      @supervideos-y9z หลายเดือนก่อน

      ഒന്ന് മനസ്സിലാകുന്നത് നല്ലതാ. ഇസ്ലാം മതത്തെ ആരും നശിപ്പിക്കാൻ നോകണ്ട.വെറുതെയാണ്. കാരണം നിങ്ങൾ കാണുന്ന ഈ തലയിൽക്കെട്ടും വെച്ച് നടക്കുന്നവരുടെ കയ്യിൽ ഇസ്ല്ലാം കൊടുത്തിട്ടില്ല 😂. നിങ്ങൾക്ക് കാണാമല്ലോ ഇവിടെ ഒരുപാട് ആളുകൾ ഇസ്ലാമിൻ്റെ പേര് പറഞ്ഞു നടക്കുന്നത്. ഇസ്ലാമിൻ്റെ പേരിൽ 73 വിഭാകം ആളുകളുണ്ട്. അതിൽ നിങ്ങള് എതിർക്കുന്നത് 72 മാത്രം. അതിൽ ഒന്നാണ് സത്യം അവരേ ഈ വേഷത്തിൽ കാണാൻ പറ്റൂല 😂. നിങ്ങൾക്ക് കാണാനും കുറ്റങ്ങൾ പറയാൻ ഇവിടെയുള്ള ചില മുസ്ലിം പേരിലുള്ള ആളുകളെ മാത്രം ഈ സത്യം മനസ്സിലാക്കുന്നത് നല്ലതാ ... വെറുതേ പറയല്ല...

    • @blastingarena5609
      @blastingarena5609 หลายเดือนก่อน +1

      ​@@supervideos-y9zok da 😂

  • @jabirmandur8189
    @jabirmandur8189 หลายเดือนก่อน +5

    You are a reformer ❤

  • @Vagabond617
    @Vagabond617 หลายเดือนก่อน +309

    കഴിഞ്ഞ വെള്ളിയാഴ്ച ഡോക്ടറെ കാണാൻ പോയി. സമീപത്ത് ഒരു പള്ളിയുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഉസ്താദ് സംസാരിക്കുകയായിരുന്നു. വിഷയം ബാബറി മസ്ജിദ് ആയിരുന്നു. ക്ഷേത്രത്തിനടിയിൽ ക്ഷേത്രം ഇല്ലെന്ന് ആരോ പറഞ്ഞുവത്രെ. പ്രസംഗം വർഗീയവും ഭയപ്പെടുത്തുന്നതുമായിരുന്നു. ദൈവാരാധനയുള്ള സ്ഥലത്ത് എന്തിന് പ്രസംഗം നടത്തണം? അത് നിരോധിക്കണം.

    • @NP-zg3hq
      @NP-zg3hq หลายเดือนก่อน +6

      Yes, Justice നാരിമാൻ ആണ് അത് പറഞ്ഞത്. Live Law TH-cam ചാനലിൽ പോയി നോക്കിയാൽ മതി. ഉസ്താദ് പറഞ്ഞതിൽ കാര്യം ഉണ്ട്.

    • @NP-zg3hq
      @NP-zg3hq หลายเดือนก่อน +1

      th-cam.com/video/W7_8BXnBE1o/w-d-xo.htmlsi=bBYD34nATB5tey3P

    • @Vagabond617
      @Vagabond617 หลายเดือนก่อน +41

      @@NP-zg3hq രാമക്ഷേത്രത്തിനായി നിയമം പാസാക്കിയ ജഡ്ജിക്കെതിരെ രാഷ്ട്രീയ കളിച്ചു ജസ്റ്റിസ് നരിമാൻ. അത് രാഷ്ട്രീയമായിരുന്നു. പരമോന്നത കോടതിയിൽ സമർപ്പിച്ച തെളിവുകളുടെ പർവ്വതം ഉണ്ട്.
      നമ്മുടെ സ്വന്തം മുഹമ്മദ് (എഎസ്ഐ) ആയിരുന്നു പുരാവസ്തു തെളിവുകൾ നൽകാനുള്ള ചുമതല.

    • @Unnimoyi-po2kx
      @Unnimoyi-po2kx หลายเดือนก่อน

      ഇസ്മാഈൽ ഒരു ജാര സന്തതിയായിരുന്നു അടിമ സ്ത്രീകളിൽ ജനിക്കുന്ന കുട്ടികൾ മക്കളായി അംഗീകരിക്കാൻ ഇസ്ലാമിൽ നിയമമില്ല

    • @MOHAMEDFAISALFaisal-o6b
      @MOHAMEDFAISALFaisal-o6b หลายเดือนก่อน +6

      വിശദീകരണം അടിപൊളി👍❤️

  • @nexuscreation3287
    @nexuscreation3287 หลายเดือนก่อน +122

    ബാസില്‍ മുങ്ങി 😊 സംവാദം ഇന്നില്ല 😢

    • @anoopjoseph9848
      @anoopjoseph9848 หลายเดือนก่อน +8

      😂

    • @Thomastony42
      @Thomastony42 หลายเดือนก่อน +10

      സ്വാഭാവികം 🫤

    • @josevarghese7244
      @josevarghese7244 หลายเดือนก่อน +13

      അടുപ്പുകൂട്ടി തമ്മിൽ തമ്മിൽ വള....വള....യടിക്കാതെ ,നേർക്കുനേർ കണ്ണിൽ നോക്കി ബാസില് സംസാരിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ....ഓൻ കണ്ടിയിടും.

    • @shylock-1508
      @shylock-1508 หลายเดือนก่อน

      ​@@josevarghese7244😂😂

    • @rajeshmr8576
      @rajeshmr8576 หลายเดือนก่อน +1

      വിശ്വാസം ഇല്ല😂😂😂

  • @IlahGod
    @IlahGod หลายเดือนก่อน +36

    27:25 How become a പ്രവാചകൻ in 45 day's..
    ആവശ്യമായ സാധനങ്ങൾ
    Cave setup , മലക്ക് കഥ,.. Khadija 18+test story... Etc
    At last സ്വയം വിമൽകുമാർ എന്ന് വിളിച്ചോണ്ട് നടക്കുക (പ്രവാചകൻ)

  • @Toyrider63
    @Toyrider63 หลายเดือนก่อน +59

    പാവം താൻ പഠിച്ച വിശ്വാസം കളവാണെന്ന് സമ്മതിക്കാൻ കഴിയാതെ വരുന്നു .

  • @tonyxavier6509
    @tonyxavier6509 หลายเดือนก่อน +33

    ഒരു സാധാരണ മനുഷ്യന് വിശ്വസിക്കാൻ ഇത്രയും മതി.

    • @rajeshmr8576
      @rajeshmr8576 หลายเดือนก่อน

      വിസാസം 😂😂😂😂

  • @shajanissast9490
    @shajanissast9490 หลายเดือนก่อน +50

    മാനസികനില തെറ്റിയ ഒരു മനുഷ്യൻ പറഞ്ഞ കഥയാണെന്ന് പറയുമ്പോൾ കഥ തീരില്ലേ

    • @happy2video
      @happy2video หลายเดือนก่อน

      അയാൾ ആ മലയുടെ മുകളിൽ നിന്ന് നോക്കിയപ്പോ കച്ചവട സംഗങ്ങളെ കണ്ടു, route മനസിലാക്കി.. അപ്പോ അവരെ കൊള്ളയടിച്ചാൽ പെട്ടന്നു ഒരുപാട് സാമ്പാധിക്കാം എന്ന് മനസിലായി.. പക്ഷെ ഒറ്റയ്ക്കു പറ്റില്ല കൂടെ ആളുവേണം. അതിനു കൊള്ളസംഗങ്ങളെ ഉണ്ടാകാൻ ദൈവത്തിന്റെ ആദ്യക്ഷതയിൽ ഇസ്ലാം ഉണ്ടാക്കി
      ശുഭം 😄 #liyakathalicm

    • @happy2video
      @happy2video หลายเดือนก่อน

      അയാൾ ആ മലയുടെ മുകളിൽ നിന്ന് നോക്കിയപ്പോ കച്ചവട സംഗങ്ങളെ കണ്ടു, route മനസിലാക്കി.. അപ്പോ അവരെ കൊള്ളയടിച്ചാൽ പെട്ടന്നു ഒരുപാട് സാമ്പാധിക്കാം എന്ന് മനസിലായി.. പക്ഷെ ഒറ്റയ്ക്കു പറ്റില്ല കൂടെ ആളുവേണം. അതിനു കൊള്ളസംഗങ്ങളെ ഉണ്ടാകാൻ ദൈവത്തിന്റെ ആദ്യക്ഷതയിൽ ഇസ്ലാം ഉണ്ടാക്കി
      ശുഭം 😄 #liyakkathalicm

  • @abinantony4704
    @abinantony4704 หลายเดือนก่อน +14

    ആവശ്യാനുസരണം ബൈബിളിൽ നിന്നും തോറയിൽനിന്നും എടുത്തു അവ പറഞ്ഞ ദൈവത്തെയും ക്രിസ്തുവിനെയും തള്ളി തന്നെ തന്നെ സ്വയം മഹത്വപ്പെടുത്തി തന്റെ ഇങ്കിതത്തിനു ചേർന്ന ഒരു ദൈവത്തെയും ഉണ്ടാക്കിയെടുത്തു എന്നു പറഞ്ഞു കൊടുക്ക് ആ സഹോദരന് .

  • @harishkumar356
    @harishkumar356 หลายเดือนก่อน +19

    South India entry🎉🎉❤

  • @nam8582
    @nam8582 หลายเดือนก่อน +26

    ഹുബാൽ എന്ന ചന്ദ്ര ദൈവത്തെ മിനാരത്തിൻ്റെ മുകളിലും.കറുത്ത കല്ലിനെ കാഹ്ബയുടെ ഒരറ്റത്തും അല്ലാഹുവിനെ കഹ്ബാക്കുള്ളിലും മുഹമ്മദ് പ്രതിഷ്ഠിച്ചു.

    • @jamysvoyages2214
      @jamysvoyages2214 หลายเดือนก่อน

      2 right hand ulla qureshi gothra devanum und,,,

  • @sivanap1476
    @sivanap1476 หลายเดือนก่อน +38

    മഞ്ഞിൽ പുതഞ്ഞു കിടന്ന പട്ടാളക്കാരന്റെ ബോഡി കിട്ടി എന്ന് പറഞ്ഞതു കേട്ട ഉസ്താദിന്റെ ചോദ്യം അതു് മുസ്ലീമാണോയെന്ന് . ഈ ചോദ്യത്തിലുണ്ട് വിവേചനം.

    • @umarriyadh1963
      @umarriyadh1963 หลายเดือนก่อน

      അത്ന്റ കാരണം ചില ഈമാനുള്ള ഔലിയയ്യുടെ മൃതദേഹം മണ്ണ് തൊടില്ല എന്നുള്ള അന്ധ വിശ്വാസമുണ്ട്‌ മുസ്ലിംകളിൽ, അങ്ങോട്ടേക്ക് കാരണം കണ്ടെത്താനാണ് അയാൾ മുസ്ലിമാണോ എന്ന് ചോദിക്കുന്നത്

  • @abdullakoya7836
    @abdullakoya7836 หลายเดือนก่อน +5

    Allahuvine Undakiyathu Muhammed Thanne 💯💯 360 Ill Onnu ! ALLAHU 💯💯 Congratulations Appreciate Your Efforts ❤ Many many Thanks ❤❤ 🙏

  • @hariksadimaly8925
    @hariksadimaly8925 หลายเดือนก่อน +11

    Liyakkathali uyirrrr🔥🔥🔥❤️❤️❤️‍🔥❤️‍🔥

  • @Dxmxb7mi
    @Dxmxb7mi หลายเดือนก่อน +30

    ഈ ഇരുപത്ത്ഒന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ പോലും എനിക്ക് ദൈവത്തിന്റെ വിളിപ്പാട് ഉണ്ടായി അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറ്റിക്കാൻ ചിലർക്ക് കഴിയുന്നു എങ്കിൽ ക്രിസ്തുവിന് ശേഷം 614 വർഷങ്ങൾക്ക് ശേഷം ഒരുത്തൻ കുറേ ഗോത്രജനതയെ പറഞ്ഞു പറ്റിക്കാൻ അധികം കഷ്ടപെടേണ്ടത് ഇല്ല,,, പിന്നെ ആണുങ്ങൾക്ക്‌ അധികം അധികാരം കൂടെ ഉള്ള ഒരു മതം വളർന്നു,, പെറ്റു പെരുകി (ഇന്നും തുടരുന്ന പ്രക്രിയ )വലുതായെങ്കിൽ അതൊരു സംഭവം അല്ല,,അന്നത്തെ കാലത്ത് ഒരു രാഷ്ട്രീയ സംഹിത, അത് ദൈവത്തിന്റെ പേരിട്ടപ്പോൾ അന്ധവിശ്വാസികൾ കൂടി.. ☝🏻

    • @prasadks8674
      @prasadks8674 หลายเดือนก่อน +1

      🙏👍👍👍👍💯💯💯👌👌👌

  • @bavathrathan441
    @bavathrathan441 หลายเดือนก่อน +30

    ജിബ്‌രീൽ ഐഡന്റിറ്റി കാർഡ് കാണിച്ചു

  • @muhsinpananilath6283
    @muhsinpananilath6283 หลายเดือนก่อน +11

    It was a very well-explained, calm, and gentle presentation. The content was also highly informative, making it engaging and easy to understand. Well done 👍 keep going 👏 all the best Liya❤

  • @budha8437
    @budha8437 หลายเดือนก่อน +33

    അള്ളായാണാ ത്രെ ലോകം പടച്ചത്. പടച്ചത് കേട്ടാൽ കോമഡിയാണ്....

    • @ajeshv369
      @ajeshv369 หลายเดือนก่อน

      50

  • @mujeebp2377
    @mujeebp2377 หลายเดือนก่อน +27

    ഇദ്ധേഹത്തിന്റെ (സ്വ- ചി) ഓരോ സെക്കന്റിലും മാറിയുന്ന ചിന്തയാണ് ഇദ്ധേഹത്തെ നയിക്കുന്നത്

    • @krishnarixon1851
      @krishnarixon1851 หลายเดือนก่อน

      എന്റെ ഭായ് ഈ പറയുന്ന കിതാബുകൾ എല്ലാം ഓൺലൈൻ കിട്ടും ഒന്നപോയി വായിച്ചു നോക്ക്. പണ്ഡിതന്മാർ പറയുന്ന നുണ മാത്രം ആശ്രയിക്കാതെ. അവരുടെ നിലനിൽപ്പാണ് മതം. മനുഷ്യനായി ജീവിക്കാൻ മതം ആവശ്യമില്ല. ദൈവം ഉണ്ടാവാം ഇല്ലാതിരിക്കാം. പക്ഷെ ഇപ്പറയുന്ന മതങ്ങൾ കച്ചവടം മാത്രമാണ്. പടിക്ക് ഭായ്

  • @Ashrafviruthiyil
    @Ashrafviruthiyil หลายเดือนก่อน +67

    അടിമക്കച്ചവടം അദ്ദേഹത്തിന് വലിയ ബിസിനസ് ആയിരുന്നു

    • @ManojM2000
      @ManojM2000 หลายเดือนก่อน +2

      Basil Ayyo Njanipol karayum😂😂😂😂

    • @പച്ചക്കുളം.വാസു
      @പച്ചക്കുളം.വാസു หลายเดือนก่อน

      ഇസ്രേൽ നെയും ജൂതെന്മാരെ ഉം ജയിപ്പിക്കുന്നത് അള്ളാഹു തന്നെ ആണ്
      ( അള്ളാഹു തന്നെ ആണ് യഹോവ. അറബിയിൽ അള്ളാഹു എന്നും ഹീബ്രു ഇൽ യഹോവ എന്നും വിളിക്കുന്നു എന്ന് മാത്രം )
      🍒🍒 Sura 2:211
      ഇസ്രേൽ സന്തതികളോട് ചോദിക്കുക, അവർക്ക് നാം എത്ര വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകിയിട്ടുണ്ട്. വല്ലവനും അല്ലാഹുവിൻ്റെ പ്രീതി-അത് ലഭിച്ചതിന് ശേഷം-അവിശ്വാസത്തിൻ്റെ പേരിൽ കച്ചവടം ചെയ്താൽ തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കണം.
      🍒🍒sura 32:23
      മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകുകയും ചെയ്തു. 1 ഇസ്രായീൽ സന്തതികൾക്ക് നാം അതിനെ (അതായത്, തൗറാത്ത്) മാർഗദർശനമാക്കി.
      - സഹീഹ് ഇൻ്റർനാഷണൽ
      🍒🍒സൂറ 3:13
      തീർച്ചയായും, യുദ്ധത്തിൽ കണ്ടുമുട്ടിയ രണ്ട് സൈന്യങ്ങളിൽ നിങ്ങൾക്ക് ഒരു ദൃഷ്ടാന്തമുണ്ടായിരുന്നു-ഒന്ന് അല്ലാഹുവിന്റെ മാർഗത്തിനുവേണ്ടിയും മറ്റൊന്ന് നിഷേധത്തിലും. വിശ്വാസികൾ തങ്ങളുടെ ശത്രുവിനെ അവരുടെ എണ്ണത്തിന്റെ ഇരട്ടിയായി കണ്ടു. 1 എന്നാൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ വിജയം കൊണ്ട് പിന്തുണയ്ക്കുന്നു. തീർച്ചയായും ഇതിൽ ഉൾക്കാഴ്ചയുള്ളവർക്ക് ഒരു പാഠമുണ്ട്.
      🍒 ജൂതൻ പ്രാർത്ഥിക്കുന്ന ദൈവം അള്ളാഹു തന്നെ ആണ്. ജറുസലേം ദേവാലയത്തിൽ ജുതെന്മാർ പ്രാർത്ഥിക്കുന്നതു മുസ്ലിംകൾ പ്രാർത്ഥിക്കുന്ന അള്ളാഹു എന്നാ ദൈവത്തോട് തന്നെ ആണ്,

    • @homosapienssapiens2617
      @homosapienssapiens2617 หลายเดือนก่อน +3

      @@ManojM2000mr basil please tell me മാരിയത്തുൽ ഖിബ്ത്തിയെ ഏത് യുദ്ധത്തിൽ നിന്നാ പിടിച്ച് അടിമയാക്കിയത്…???🫢

    • @jyothidevan5120
      @jyothidevan5120 หลายเดือนก่อน

      Egiptle rajav gift koduthathanu​@@homosapienssapiens2617

    • @ManojM2000
      @ManojM2000 หลายเดือนก่อน

      @@homosapienssapiens2617 Mariyathuline Mammadhe kandathum Mammadhe Allahuvine Maranu 😄 🤣 😂

  • @vishnusager3746
    @vishnusager3746 หลายเดือนก่อน +4

    ലിയാക്കത് ബ്രോ.... 🙌🙌🙌👍👍👍

  • @rejvs
    @rejvs หลายเดือนก่อน +14

    "അള്ളാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ
    തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന
    പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു" (ഖുറാന്‍ 33.36). അള്ളാഹുവും മുഹമ്മദും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്!!!! സര്‍വശക്തനായ അള്ളാഹുവിനു സ്വന്തമായി തീരുമാനം എടുക്കാന്‍ പോലും പറ്റുന്നില്ല.😛

  • @shaun.thehuman
    @shaun.thehuman หลายเดือนก่อน +17

    liyakkath bro explained it very well., muhammed nte aim control ayirunu, eethokke clearly visible annu, ആളുകൾ മുസ്ലിമായി ചിന്തിക്കാതെ മനുഷ്യനായി ചിന്തിച്ചു കഴിഞ്ഞാൽ ഇസ്ലാം തന്നെ ഇല്ലാതാവും .

  • @SudheerSudhi-o8z
    @SudheerSudhi-o8z หลายเดือนก่อน +1

    ഇത് മാതിരിയുള്ള സംഭാഷണം
    നല്ലതാണ്.

  • @Indian-q1k
    @Indian-q1k หลายเดือนก่อน +41

    Liyakath മറ്റ് രാജ്യങ്ങളായ തമിഴ്നാട്, കർണാടക,......😂😂 അടിപൊളി

    • @mobilenature5498
      @mobilenature5498 หลายเดือนก่อน

      Bro. Ee rajyam ennath kondu bro enthaanu udeshickunnath onnu explain cheyyamo? Please 😂

    • @abdullacoorg
      @abdullacoorg หลายเดือนก่อน

      @@Indian-q1k കർണാടകയിൽ, സ്റ്റേറ്റ് ഇൻ രാജ്യം എന്നും ആന്ധ്രയിൽ സ്റ്റേറ്റ് ഇന് രാഷ്ട്രം എന്നുമാണ് പറയാറ്

    • @jithinjithu1171
      @jithinjithu1171 หลายเดือนก่อน +1

      1p

    • @Indian-q1k
      @Indian-q1k หลายเดือนก่อน

      ​@@mobilenature5498
      ഒരു തമാശ പറഞ്ഞതാ
      മോനെ

    • @പച്ചക്കുളം.വാസു
      @പച്ചക്കുളം.വാസു หลายเดือนก่อน

      ​@@abdullacoorg
      ഇസ്രേൽ നെയും ജൂതെന്മാരെ ഉം ജയിപ്പിക്കുന്നത് അള്ളാഹു തന്നെ ആണ്
      ( അള്ളാഹു തന്നെ ആണ് യഹോവ. അറബിയിൽ അള്ളാഹു എന്നും ഹീബ്രു ഇൽ യഹോവ എന്നും വിളിക്കുന്നു എന്ന് മാത്രം )
      🍒🍒 Sura 2:211
      ഇസ്രേൽ സന്തതികളോട് ചോദിക്കുക, അവർക്ക് നാം എത്ര വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകിയിട്ടുണ്ട്. വല്ലവനും അല്ലാഹുവിൻ്റെ പ്രീതി-അത് ലഭിച്ചതിന് ശേഷം-അവിശ്വാസത്തിൻ്റെ പേരിൽ കച്ചവടം ചെയ്താൽ തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കണം.
      🍒🍒sura 32:23
      മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകുകയും ചെയ്തു. 1 ഇസ്രായീൽ സന്തതികൾക്ക് നാം അതിനെ (അതായത്, തൗറാത്ത്) മാർഗദർശനമാക്കി.
      - സഹീഹ് ഇൻ്റർനാഷണൽ
      🍒🍒സൂറ 3:13
      തീർച്ചയായും, യുദ്ധത്തിൽ കണ്ടുമുട്ടിയ രണ്ട് സൈന്യങ്ങളിൽ നിങ്ങൾക്ക് ഒരു ദൃഷ്ടാന്തമുണ്ടായിരുന്നു-ഒന്ന് അല്ലാഹുവിന്റെ മാർഗത്തിനുവേണ്ടിയും മറ്റൊന്ന് നിഷേധത്തിലും. വിശ്വാസികൾ തങ്ങളുടെ ശത്രുവിനെ അവരുടെ എണ്ണത്തിന്റെ ഇരട്ടിയായി കണ്ടു. 1 എന്നാൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ വിജയം കൊണ്ട് പിന്തുണയ്ക്കുന്നു. തീർച്ചയായും ഇതിൽ ഉൾക്കാഴ്ചയുള്ളവർക്ക് ഒരു പാഠമുണ്ട്.
      🍒 ജൂതൻ പ്രാർത്ഥിക്കുന്ന ദൈവം അള്ളാഹു തന്നെ ആണ്. ജറുസലേം ദേവാലയത്തിൽ ജുതെന്മാർ പ്രാർത്ഥിക്കുന്നതു മുസ്ലിംകൾ പ്രാർത്ഥിക്കുന്ന അള്ളാഹു എന്നാ ദൈവത്തോട് തന്നെ ആണ്,

  • @ArunS-mc5vp
    @ArunS-mc5vp หลายเดือนก่อน +88

    മാടമ്പള്ളിയിലെ ചിത്തരോഗി. അത് മമ്മദാണ്😊

    • @INDIAN.1987
      @INDIAN.1987 หลายเดือนก่อน

      നിങ്ങൾ അനാവശ്യം പറഞ്ഞ് ഉണ്ടാകരുത്
      മാടമ്പള്ളിയിലെ ചിത്ത രോഗി ഗംഗ തന്നെയാണ്.
      ഇനി നിങ്ങൾ ഉദ്ദേശിച്ചത് മക്കയിൽ നിന്ന്മദിനയിലേക്ക് പോയ ചിത്ത രോഗിയെ കുറിച്ചാണെങ്കിൽ ചിലപ്പോൾ അത് ശരിയായിരിക്കും
      അത് നിങ്ങൾ ശരിയായി പറയണം അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറയാണെന്ന് ആളുകൾ കരുതും

    • @prasadks8674
      @prasadks8674 หลายเดือนก่อน

      അല്ല ഖദീജയാണ്. '

  • @namelessshots
    @namelessshots หลายเดือนก่อน +32

    വിളിച്ച ആള്‍ക്ക് സ്വന്തത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്.

  • @edwins-y1v
    @edwins-y1v หลายเดือนก่อน +18

    ഒരാളെ നാലുപാട് നിന്നും ഇങനെ lock ആകുന്നത് കേള്‍ക്കാന്‍ നല്ല രസം

  • @shijithmeleppurath7064
    @shijithmeleppurath7064 หลายเดือนก่อน +1

    Liyakath is very patient and demonstrates excellent knowledge in his communication.

  • @MohammedAli-ox6gu
    @MohammedAli-ox6gu หลายเดือนก่อน +21

    0:23 എല്ലാ മതങ്ങളും അവരുടെ ദൈവങ്ങളാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് പറയുന്നു. അതങ്ങനല്ല എന്ന് തെളിയിക്കാൻ മറ്റ് മതങ്ങൾക് കഴിയില്ല. എല്ലാവർക്കും ഞങ്ങളുടെ ദൈവമാണെന്ന് പറയാം. തെളിവില്ല

    • @unnikrishnac3989
      @unnikrishnac3989 หลายเดือนก่อน

      Hindu was existing even centuries b4 xtian & islam

    • @Hhh93556
      @Hhh93556 หลายเดือนก่อน +1

      അത് എങനെ തെളിയിക്കും?

    • @RatheeshseeyouThrissur
      @RatheeshseeyouThrissur หลายเดือนก่อน

      100👍

  • @Ma_ya_vi
    @Ma_ya_vi หลายเดือนก่อน +35

    😂😂 ഒന്ന് arifine വിളിക്ക്, അവിടെ തീരും😂😂

  • @PratiBabu-h8n
    @PratiBabu-h8n หลายเดือนก่อน +18

    യുക്തിചിന്ത ഓരോ അന്ധ വിശ്വാസികളിലും വന്നു തുടങ്ങിയിരിക്കുന്നു. Liyakath ൻ്റെ ഇത്തരം പരിപാടികൾ അതിനെ ധൃതഗതിയിലാ ക്കുന്നു.

    • @prasadks8674
      @prasadks8674 หลายเดือนก่อน

      തീർച്ചയായും❤❤❤

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน +5

    നല്ല ഭാഷ , നല്ലയുക്തി - നല്ല ഒഴ്ക്ക് -👌

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 หลายเดือนก่อน +14

    പോലീസ് സ്റ്റേഷൻ എവിടെയാണ്...... ചേട്ടാ.....
    ഓ അത് നമ്മടെ ആസ്പത്രി ടെ നേരെ മുമ്പിൽ '..
    ആസ്പത്രി എവിടെയാണ്
    അത് പോലീസ്.... ൻ്റെ മുമ്പിൽ തന്നെ:😅😅😅😅😅😅😅😅
    ഖുറാൻ - അള്ള_ കുറാൻ

    • @sajithbacker
      @sajithbacker หลายเดือนก่อน

      Haha - true

  • @shareekbabu3983
    @shareekbabu3983 หลายเดือนก่อน +2

    നല്ല ഉസ്താദ്

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 หลายเดือนก่อน +4

    ലിയാക്കത്ത് ❤🎉😊

  • @renneejoseph
    @renneejoseph หลายเดือนก่อน +7

    ഓണം ആഘോഷിക്കുന്നുണ്ടല്ലോ
    അപ്പോൾ ഓണം ഉണ്ടല്ലോ ,
    അപ്പോൾ
    " മാവേലിയെ വാമനൻ പാതളത്തിലേക്ക് ചവിട്ടി താഴ്ത്തിയതിനു തെളിവായില്ലേ "
    എന്ന് വിശ്വസിച്ച് ചോദിക്കുന്നത് പോലെ ഒരു ചിന്താ നിലവാരം ആണ് ഉസ്താദിന്റേത് .
    ബോധ്യപ്പെട്ടാൻ ബുദ്ധിമുട്ടാണ് 😊

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 หลายเดือนก่อน +19

    ലിയാകാതെ അപ്പോഴേക്കും കദീയുടെ സ്വൊത്ത് മുഴുവൻ നശിച്ചു.

  • @renjithr1719
    @renjithr1719 หลายเดือนก่อน +14

    ഇത് കേൾക്കുന്ന ഒരു 10000 പേരുടെ എങ്കിലും ഈമാൻ പോകും 😂😂 നല്ല adipwoli ചർച്ച ഇതുപോലത്തെ ചർച്ചകൾ daily ഉണ്ടാവട്ടെ അടിത്തറ ഇളകി തുടങ്ങി ഇനി അധിക നാൾ ഇല്ലാ ഇസ്‌ലാം 😂😂😂

  • @summergardenofjtc3518
    @summergardenofjtc3518 หลายเดือนก่อน +2

    നല്ല ചർച്ച 👍👍👍👍

  • @mohananak8856
    @mohananak8856 หลายเดือนก่อน +4

    മഞ്ഞിൽ പുതഞ്ഞു പോയ മുൻ സൈനികൻ മലയാളിയായ ഒരു ക്രിസ്ത്യാനിയാണ്.

  • @kausalyapj6545
    @kausalyapj6545 หลายเดือนก่อน +19

    പിന്നെ ഞങ്ങടെ മുപ്പതിമുക്കൊടി ദൈവങ്ങൾ മാങ്ങ പറിക്കാൻ പോയിരിക്കുകയായിരുന്നോ,???

    • @prasadkk185
      @prasadkk185 หลายเดือนก่อน +2

      😂😂😂

    • @salimkp3734
      @salimkp3734 หลายเดือนก่อน

      ഒരു മാമ്പഴത്തിനു വേണ്ടി തല്ലു പിടിച്ച ടീമാണ്😂😂😂😂😂

    • @pradeep8619
      @pradeep8619 หลายเดือนก่อน

      @@salimkp3734 ഇങ്ങള് സഹോദരങ്ങളോട് തല്ല് കൂടീട്ടില്ലേ

  • @perfectjudematt
    @perfectjudematt หลายเดือนก่อน

    Valare nannayi present cheytu Liyakath

  • @jainjoseph9311
    @jainjoseph9311 หลายเดือนก่อน +61

    കുറാൻ കെട്ട് കഥയാണ്,😂😂😂

    • @EvidenceLeads
      @EvidenceLeads หลายเดือนก่อน +1

      കുറാൻ മാത്രമല്ല എല്ല മതങ്ങളുടെയും അടിസ്ഥാനം ഇത്തരം കെട്ടുകഥകൾ തന്നെയാണ്

    • @MAN-bq2io
      @MAN-bq2io หลายเดือนก่อน

      കെട്ട് കഥയല്ല...കോപ്പിയടി ... പിന്നെ വായി തോന്നിയ കൊറച്ച് തള്ളും....

  • @santhoshrlalitha1427
    @santhoshrlalitha1427 หลายเดือนก่อน +7

    ,അടുത്ത ടൈട്ടിൽ" ദേ പോയി ഈമാൻ"

  • @josemankarai5978
    @josemankarai5978 หลายเดือนก่อน +9

    Mohamed don't know who given the words.Kadija and her uncle Noble only confirmed he is Jibreel.

  • @dilshad_Maverick
    @dilshad_Maverick หลายเดือนก่อน +1

    Liyakath bro 🔥🔥🔥 💪

  • @sarojinisaro3515
    @sarojinisaro3515 หลายเดือนก่อน +2

    വിളിച്ച ആൾ ഒരു പാവം മനുഷ്യൻ. ഇന്നത്തെ ലോകത്തെ കുറിച്ച് അയാൾക്ക് ഒന്നും അറിയില്ല 😂😂😂😂

  • @prasadks8674
    @prasadks8674 หลายเดือนก่อน +10

    ലിയാഖത്ത്, ഈ വിളിച്ച ഉസ്താദ് ശാന്തതയോടുകൂടി താങ്കളെ കേട്ടെങ്കിലും, അയാൾ അന്വഷിച്ചു ബോദ്യപ്പെടെങ്കിലും, അയാൾ താങ്കളുടെ അടുത്തേക്ക് തിരിച്ചുവരില്ല. കാരണം ഇസ്‌ലാമിൻ്റെ ശിക്ഷണം അങ്ങനെയാണ് അത്ര ചങ്കൂറ്റം നിങ്ങൾക്കോ ആരീഫിനോ ജെബ്ബാറിനോ ജ്യാമിതക്കോ ഉണ്ടായേക്കാം പക്ഷെ സാധാരണ ഒരു മനുഷ്യന് നിങ്ങളോളം ചങ്കൂറ്റം ഉണ്ടാകില്ല❤❤❤❤❤❤

    • @wisemankannur1320
      @wisemankannur1320 หลายเดือนก่อน +5

      ശരിയായ നിരീക്ഷണം. എനിക്കും ചട്ടക്കൂടിൻറെ പുറത്ത് കടക്കാൻ ഇന്ന് വരെ കഴിഞ്ഞിട്ടില്ല. യഥാർത്ഥ പേര് ഇപ്പോഴും ഞാൻ മറച്ചു പിടിക്കുന്നു.

    • @prasadks8674
      @prasadks8674 หลายเดือนก่อน

      @@wisemankannur1320 സാരമില്ല. മതമല്ല പ്രശ്നം. ഏതു മതത്തിലും വിശ്വസിച്ച് ആർക്കു വേണമെങ്കിലും ഈ ഭൂമിയിൽ ജീവിക്കാം. പക്ഷെ മനുഷ്യനായി ജീവിക്കണം. സഹജീവികളോട് സ്നേഹവും സഹകരണവും കരതലും കാരണ്യവും അന്തസും കാരണിച്ചാൽ മതി. അത് നിങ്ങൾക്ക് നിങ്ങളുടെ മതത്തിൽ നിന്നുകൊണ്ടുതന്നെ കഴിയട്ടെ എന്നാശംസിക്കുന്നു.

    • @unniammaman4429
      @unniammaman4429 28 วันที่ผ่านมา +1

      One needn’t quit the religion to be a good human being. Everyone should respect others’ religion and feel proud of their religion.

  • @unnikrishnan7245
    @unnikrishnan7245 27 วันที่ผ่านมา +1

    പാവം നിഷ്കളങ്കൻ ആയ മനുഷ്യൻ, ചെറുപ്പത്തിൽ മതം പഠിച്ചത് കൊണ്ട് വേറൊന്നും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയതിന്റെ സകല ബുദ്ധിമുട്ടുകളും അയാൾക്കുണ്ട്

  • @kishorkamal6109
    @kishorkamal6109 หลายเดือนก่อน +112

    ബഹുദൈവ വിശ്വാസിയായ കദീജയുടെ വാക്ക് കേട്ട് പ്രവാചകത്വം ഉറപ്പിച്ച മമ്മദ്..🤣

    • @പച്ചക്കുളം.വാസു
      @പച്ചക്കുളം.വാസു หลายเดือนก่อน +16

      ഓൾടെ സാമാനം കാണിച്ചു കൊടുത്തു നടത്തിയ പരീക്ഷണം ആണ് ഉറപ്പിച്ചത്. 3 ഗ്രന്ഥങ്ങളിൽ ഉണ്ട്‌

    • @JWAL-jwal
      @JWAL-jwal หลายเดือนก่อน +1

      ​​@@പച്ചക്കുളം.വാസു, *മുഖം കാണിച്ച് അല്ലേ*? 🤔

    • @സാഗർ.2255
      @സാഗർ.2255 หลายเดือนก่อน

      @@JWAL-jwal
      തുണി അഴിച്ചിട്ടാൽ മുഖം മാത്രം ആണോ കണിക നീ ഒരു പെണ്ണിന്റെ?. നല്ല പെണ്ണ് ആണേൽ കുനിഞ്ഞു നോക്കി പലതും കാണും.. അൽ ഹംദുലില്ലാഹ് 🤲🏼

    • @techdesk8316
      @techdesk8316 หลายเดือนก่อน +1

      Yes thunimaatti thudayil iruthiyappo ellam shari aayi......😂😂

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j หลายเดือนก่อน

      @@പച്ചക്കുളം.വാസു none of the prophets of god of Abraham has done that type of test . Muhammad’s moon god and strip show girl 😂

  • @shamsushamsu2377
    @shamsushamsu2377 หลายเดือนก่อน +4

    ഒരു പാവം മനുഷ്യൻ

  • @sajikj573
    @sajikj573 หลายเดือนก่อน +9

    ഇപ്പോൾ താക്കോൽ എവിടെയാ?? 😂😂😂😂😂

  • @RIJOCjoy
    @RIJOCjoy หลายเดือนก่อน +4

    ബൈബിളിൽ പറയുന്നത് സ്നാപക യോഹനാണ് ഷേശം ഇനി ഒരു പ്രവാചകൻ ഭൂമിയിലേക്കു ഇല്ല എന്ന് ജീസസ് പറഞ്ഞത് പിന്നെ ബൈബിളിൽ മൊഹമ്മദ്‌ വരും എന്നലപറഞ്ഞത് പരിശുദ്ധ ആത്മാവിനെ പിതാവിന്റെഉം പുത്രന്റെഉം ആത്മാവ് നിങ്ങൾക് അയച്ചു തരും എന്ന് ജീസസ്ന്ടെ വാക്കുകൾ മൊഹമ്മദ്‌ അവിടുന്നു എവിടുന്നുമം കേട്ടാ കഥയും പുള്ളി ആഡ് ചെയ്തതും എന്നിട്ട് അവിടെ ഉണ്ടായിരുന്ന ആൾ ദൈവങ്ങളിൽ മുഹമ്മദ് തന്റെ ഇഷ്ടപെട്ട ദൈവമായ അള്ളാഹു വിനു വേണ്ടി നൈസ് ആയിട്ട് ആഡ് ചെയ്തു ഖുർആൻ ഉണ്ടാക്കി അതാണ് reality...... ഞാൻ ഒരു എത്തിസ്റ്റ് ആണ് പക്ഷേ ബൈബിൽ ഞാൻ വ്യക്തമായി പഠിച്ചതാണ് ലിയാകത്തു ബ്രോ

  • @rtvc61
    @rtvc61 หลายเดือนก่อน +3

    അത് ആ പുള്ളി പറഞ്ഞത് സത്യം.. അവർ പറയുന്നതിന് ഒക്കെ തെളിവ് ചോദിക്കുന്ന ആൾക്കാർ അവർ തെളിവ് ചോദിക്കുമ്പോൾ അത് ചരിത്രത്തിൽ ഉണ്ടെന്ന്... അങ്ങനെ ആണെങ്കിൽ 6 വയസിൽ ആ കൊച്ചിനെ കല്യാണം കഴിച്ചു nn എന്താ തെളിവ്.. കദീജ യുടെ കൂടെ കഴിഞ്ഞു എന്നതിന് എന്താ തെളിവ്.. മണ്ണ് കുഴച്ചു ഊതി എന്നല്ല സത്യം എന്നതിന് എന്താ തെളിവ്.. ഒന്നിനും രണ്ട് കൂട്ടർക്കും തെളിവ് ഇല്ല

  • @jijjhn
    @jijjhn หลายเดือนก่อน

    Well said brother

  • @charlesss.3840
    @charlesss.3840 หลายเดือนก่อน +7

    ബ്രോ താങ്കളുടെ ലോജിക് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു bjp ജയ് ശ്രീരാം വിളിക്കുന്നത് രാമരാജ്യം പണിയാനാണോ അതോ bjp ക്ക് അധികാരം കിട്ടാനാണോ? simple അധികാരം കിട്ടാൻ. അത് തന്നെ അള്ളാഹു അക്ബർ!!! സൂപ്പർ 🤩

  • @emshareef5676
    @emshareef5676 หลายเดือนก่อน +2

    മുഹമ്മദ് കൂടുതൽ കാലം നിലനിന്ന, ധാരാളം followers ഉള്ള ആൾ ദൈവം!

  • @prak2611
    @prak2611 หลายเดือนก่อน

    Liaquat .. you have such great ability
    Calm cool patient analytical and simply brilliant

  • @luttappi9485
    @luttappi9485 27 วันที่ผ่านมา

    Valare oru nalla charcha❤❤❤

  • @Exploringtheworldforyou
    @Exploringtheworldforyou หลายเดือนก่อน +1

    36:00 Great Point 🔥🔥👍

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 หลายเดือนก่อน +4

    നിഷ്ക്കളങ്കനായ വിശ്വാസി : ലിയാക്കത്ത് ചിന്തിക്കുന്നതുപോലെ ചിന്തിക്കണമെങ്കിൽ അതിന് സാഹചര്യവും സന്ദർഭവും വേണം . ചിന്താശേഷി വേണം. പാവങ്ങളാണവർ അവർ ഇനി പലരും ചിന്തിച്ചു തുടങ്ങും അതോടെ ഗുദാഗവാ😢

  • @subashkj6810
    @subashkj6810 หลายเดือนก่อน +15

    പാവം കാക്ക ആകെ 3G😂😂

  • @PremjithKarimbil-ow8fi
    @PremjithKarimbil-ow8fi หลายเดือนก่อน +8

    👍👍👍👍

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 28 วันที่ผ่านมา

    ഈ ചർച്ച കേൾക്കാൻ നല്ല രസം തോന്നി 👍

  • @chackopm5355
    @chackopm5355 หลายเดือนก่อน +15

    ആഭമിനേയും ഹൗവ്വയേയും ആദ്യം സൃഷ്ടിച്ചത് യാഹുവാണെന്നു കഥയെഴുതി വച്ചിരിക്കുന്നതു തോറയിലാണ്

    • @JackSon-wm7zq
      @JackSon-wm7zq หลายเดือนก่อน +2

      യാഥാർഥ്യം ആണ്... കഥ അല്ല

    • @Hhh93556
      @Hhh93556 หลายเดือนก่อน

      ആദ്യം എന്നു ബൈബിൾ പറഞ്ഞിട്ടില്ല. അവർക്കു മുൻപ് മനുഷ്യർ ഉണ്ടായിരുന്നു ബൈബിൾ അനുസരിച്ചു.

    • @JackSon-wm7zq
      @JackSon-wm7zq หลายเดือนก่อน

      @@Hhh93556 പോടാ vevaradhoshi

  • @mujeebp2377
    @mujeebp2377 หลายเดือนก่อน +9

    കഞ്ഞീം പയറും എന്ന് പറയുന്നതിൽ നിസാര വൽക്കരണമുണ്ട്.

    • @സംവാദവീരൻ
      @സംവാദവീരൻ หลายเดือนก่อน +1

      കഞ്ഞിയും പയറും നിസ്സാരമല്ല നല്ല രുചിയാണ്

  • @rakeshgeorge3603
    @rakeshgeorge3603 5 วันที่ผ่านมา

    Superb bro ❤❤❤

  • @grigoryaugustine1705
    @grigoryaugustine1705 หลายเดือนก่อน +2

    Allahu valy koduthu