How Radha died ? | ശ്രീ കൃഷ്ണൻ എന്തിനു ഓടകുഴൽ പൊട്ടിച്ചു കളഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • interesting Stories about God Sree krishna Life.

ความคิดเห็น • 936

  • @princesk3172
    @princesk3172 3 ปีที่แล้ว +2223

    ഏറ്റവും നല്ല പ്രണയകഥ മഹാദേവന്റെയാണ് 😍

  • @sajayanpk9964
    @sajayanpk9964 3 ปีที่แล้ว +966

    കണ്ണന്റെ രാധ കണ്ടശേഷം എന്റെ മനസ്സിൽ രാധയും കൃഷ്ണനും നിറഞ്ഞുനിൽക്കുകയാണ്

  • @Bigboss........6...
    @Bigboss........6... 3 ปีที่แล้ว +390

    ഏറ്റവും നല്ല പ്രണയം മഹാദേവൻ്റെ ആണ്. താനില്ലെങ്കിൽ അവളോ അവളില്ലെങ്കിൽ താനോ ഇല്ലെന്ന് തിരിച്ചറിഞ്ഞ മഹാദേവൻ്റെ പ്രണയം ആണ് എനിക്ക് ഏറെ ഇഷ്ടം.

    • @MuhammedHamdan-d9j
      @MuhammedHamdan-d9j 5 หลายเดือนก่อน +1

      ❤❤

    • @SujaMohan-x6g
      @SujaMohan-x6g 5 หลายเดือนก่อน +2

      എനിക്കും....

    • @shilnak844
      @shilnak844 5 หลายเดือนก่อน +2

      Enikkum

  • @baijubiju4566
    @baijubiju4566 3 ปีที่แล้ว +369

    ശിവനും പാർവതി യും എന്റെ മനസ്സിൽ

    • @aparna907
      @aparna907 3 ปีที่แล้ว +2

      Athee❤️😻

  • @maheentky9521
    @maheentky9521 3 ปีที่แล้ว +478

    സത്യം. ഞാൻ ഒരു മുസ്ലിം ആണ് പക്ഷേ ഈ പ്രണയം എന്നെ 🥺🥺. സ്റ്റാർ പ്ലസ് സീരിയൽ 😍😍😍😍😍😍😍😍😍😍😍😍😍😍😍😊മൈ ഫേവറേറ്റ് സീരിയൽ. ഓരോ ദിവസവും നൽകുന്ന മെസ്സേജ്. ജാതിയും മതവും ഒന്നും അല്ല. മനുഷ്യത്വം ആണ് എല്ലാം 😊😊😊👍👍. 😍I 😍Love😍 kannan😍ratha😍

  • @gajendranvasu6425
    @gajendranvasu6425 3 ปีที่แล้ว +464

    പ്രണയം എന്നാൽ രാധകൃഷ്ണൻ തന്നെയേ മനസ്സിൽ വരു💕💕💕

    • @silpajayesh6858
      @silpajayesh6858 3 ปีที่แล้ว +8

      എനിക്കും 100%

    • @anjalisudheer4765
      @anjalisudheer4765 3 ปีที่แล้ว +39

      Mahadev & Parvathi

    • @ChimbaNChanjaN
      @ChimbaNChanjaN 3 ปีที่แล้ว +32

      മഹാദേവൻ ശ്രീ പാർവതി❤️

    • @chinjumol7553
      @chinjumol7553 3 ปีที่แล้ว +20

      Alla athu maha devanum parvathiyumaanu

    • @dreamcatcher8668
      @dreamcatcher8668 3 ปีที่แล้ว +16

      മഹാദേവൻ ❤പാർവതി

  • @Aparnazzz
    @Aparnazzz 3 ปีที่แล้ว +148

    😍😍ശിവപാർവ്വതി പ്രണയം ആണ് ശരിക്കുള്ള പ്രണയകഥ 🤩🤩🤩 എന്നാലും രാധാകൃഷ്ണ കഥായും കൊള്ളാം 🤩🤩🤩

    • @divyauchil8069
      @divyauchil8069 3 ปีที่แล้ว +4

      രാധെ രാധെ കൃഷ്ണ ഹരേ

    • @ramborambo2581
      @ramborambo2581 3 ปีที่แล้ว +8

      നല്ല പ്രണയ കഥ ശിവ പാർവതിയുടെ aanekkil ഏറ്റവും വിഷമമേറിയ പ്രണയ കഥ രാധാകൃഷ്ണന്റെ ആണ്

  • @k.sj.123siva
    @k.sj.123siva ปีที่แล้ว +43

    പക്ഷേ ഏറ്റവും നല്ല പ്രണയകഥ ശ്രീകൃഷ്ണന്റേതു തന്നെയാണ് ജയ് ശ്രീകൃഷ്ണ

  • @muhammedsinan7805
    @muhammedsinan7805 3 ปีที่แล้ว +141

    കൃഷ്ണന്റെയും രാധയുടെയും കുട്ടിക്കാലത്തെ കുസൃതികളും പിന്നീടുള്ള പ്രണയകാലങ്ങളും രാധയുടെ മരണവും എല്ലാം കൂട്ടിവായിക്കുമ്പോൾ മനസ്സിന് ഒരു വിങ്ങൽ പോലെ 🙂🙂

    • @sekhav.s6491
      @sekhav.s6491 3 ปีที่แล้ว +1

      Shariyanu

    • @sanoopsreedhar5724
      @sanoopsreedhar5724 3 ปีที่แล้ว +11

      ഏതൊരു മനുഷ്യജന്മത്തിലും കണ്ണന്റെയും രാധയുടെയും വഴികളിലൂടെ പോവാത്ത ഒരാളും തന്നെ ഉണ്ടാവില്ല ... ശരിയല്ലേ.. എല്ലാവരിലും ഒരു കൃഷ്ണനും രാധയും ഉണ്ട്..

    • @Om.namo.narayanaya-nama
      @Om.namo.narayanaya-nama  3 ปีที่แล้ว +2

      ശരിയാണ് 👍👍👍🙏🙏🙏

  • @__nandhaah__
    @__nandhaah__ 3 ปีที่แล้ว +41

    പ്രണയം അത് കണ്ണന്റെയും രാധയുടെയും പ്രണയമാണ് എനിക്കിഷ്ട്ടം
    ♥️💕💞❤️

  • @mizhiabi5088
    @mizhiabi5088 3 ปีที่แล้ว +896

    പ്രണയം എന്നാൽ അത് ശിവ പാർവതി പ്രണയം ആണ് .....

    • @joonie411
      @joonie411 3 ปีที่แล้ว +35

      athee.. athratholam mattaarum ethilla.. shivParvathi🥰

    • @yadhukrishna817
      @yadhukrishna817 3 ปีที่แล้ว +44

      Seriyanu. തന്റെ പ്രാണനായ പാർവതിദേവി യെ തന്റെ പാതിയാണെന്ന് തിരിച്ചറിഞ്ഞു ദേവിയെ നെഞ്ചോടുചേർത്തവനാണ് മഹാദേവൻ. Serikkum അനന്തമായ പ്രണയം

    • @sajuponnus6850
      @sajuponnus6850 3 ปีที่แล้ว +10

      Correct shivaparvathy ishttam

    • @adithyaparu5292
      @adithyaparu5292 3 ปีที่แล้ว +9

      My inspiration❤️❤️siva parvathi

    • @ലല്ലു-ഡ2ഛ
      @ലല്ലു-ഡ2ഛ 3 ปีที่แล้ว +3

      ഗംഗ വാവർ

  • @dheerajLalraghavan
    @dheerajLalraghavan 3 ปีที่แล้ว +156

    രാധാ യില്ലാതെ കണ്ണൻ ഇല്ലാ....
    കണ്ണൻ ഇല്ലാതെ രാധ യും ഇല്ലാ....
    അത് വേറെ ലെവൽ....
    പിന്നെ അതിൽ ഒരു കാര്യം സൂചിപ്പിക്കുന്നു..... മനുഷ്യ നിലെ.... ശക്തമായ മനസ്സിൽ.... ചില നിമിഷം എല്ലാം മാറി മറിയുന്നു... സന്ദർഭം... ഉണ്ടാകാം ന്ന്......

  • @sreelakshmi-
    @sreelakshmi- 3 ปีที่แล้ว +965

    Kanante radha ദിവസവും കാണുന്നവർ ആരൊക്കെ 😘😘😘😘😘

  • @radhakrishnalove4423
    @radhakrishnalove4423 3 ปีที่แล้ว +224

    രാധാകൃഷ്ണൻ രണ്ട് ശരീരം രണ്ട് മുഖങ്ങൾ ഒരേ ആത്മാവ് Jai Sri RadheRadhe 🙏🙏🥰🥰♥️

  • @thealchemist6791
    @thealchemist6791 3 ปีที่แล้ว +84

    Radhayum Krishnaneyum pole pranayikkanam Siva Parvathye pole jeevikkanam , Real love ♥

  • @kaladileep7976
    @kaladileep7976 13 วันที่ผ่านมา

    കണ്ണൻ്റെ രാധ എന്ന സീരിയൽ കണ്ടതിനു ശേഷമായിരുന്നു രാധയോടും കൃഷ്ണനോടും സ്നേഹം ഒരു പാട് കൂടിയത് കൂടാതെ കുറെ കാര്യങ്ങൾ അറിയാനും സാധിച്ചു... വളരെ നന്ദിയുണ്ട്❤❤ സ്നേഹവും❤❤

  • @cp.prajeeshkumar5600
    @cp.prajeeshkumar5600 3 ปีที่แล้ว +34

    Kannante Radha ഇനിയും കൂട്ടതൽ കാണാൻ കൊതിയാകുന്നവർ കൈ പൊക്കൂ..

  • @sindhukm117
    @sindhukm117 3 ปีที่แล้ว +177

    ഇത് സത്യമാകുമോ.. വിശ്വസിക്കാൻ പ്രയാസം.. എത്ര അനശ്വരമായ പ്രണയം. ♥️♥️♥️🧘‍♀️🧘‍♀️

    • @sreelakshmiprakash3504
      @sreelakshmiprakash3504 3 ปีที่แล้ว +8

      Pranaym anaswaram aahnu....pkshe avr onnikkunnilla🙂🙂🙂

    • @adithilakshmi1841
      @adithilakshmi1841 3 ปีที่แล้ว +1

      രാധ വെറേ വിവാഹ കഴിച്ചിട്ടില്ല

    • @anilasreekumar9116
      @anilasreekumar9116 3 ปีที่แล้ว +3

      @@adithilakshmi1841 vivaham kazichathu aayi parayunnu pakshey bharya aayi jeevichitilla. Athu kannante Radha serial il parayunnundu

    • @adithilakshmi1841
      @adithilakshmi1841 3 ปีที่แล้ว +2

      @@anilasreekumar9116 അതിൽ പറയുന്നത് മിക്കതും ശെരിയല്ല

    • @90smedia
      @90smedia 3 ปีที่แล้ว +1

      @@anilasreekumar9116 radha vera vivaham kazhchu saryanu paksha thali kettiyathu radhayuda nizhalina annu

  • @yogramesh003
    @yogramesh003 3 ปีที่แล้ว +11

    ബ്രഹ്മ വൈവർത്ത പുരാണത്തിൽ വളരെ മനോഹരമായാണ് ശ്രീ രാധാകൃഷ്ണസങ്കൽപ്പം വർണ്ണിച്ചിരിക്കുന്നത്

  • @sreedevib796
    @sreedevib796 3 ปีที่แล้ว +32

    പകരം വാക്കാനാവാത്ത നിസ്വാർത്ഥ സ്നേഹത്തിന്റെ മാണിക്യം -രാധ

  • @snehadinesan4513
    @snehadinesan4513 3 ปีที่แล้ว +29

    ഞങ്ങൾ ദിവസവും കാണുന്ന പരമ്പരയാണ് കണ്ണന്റെ രാധ😘
    I Love Radhakrishnaaa 😘😘😘😘😘

    • @VinodKumar-j2p9w
      @VinodKumar-j2p9w 2 หลายเดือนก่อน

      Hare Krishna Hare Krishna ❤
      Jai sree Radha Rani ❤❤
      Sree Radhe Radhe ❤❤❤

  • @MAYUGHAASTROVISION1
    @MAYUGHAASTROVISION1 3 ปีที่แล้ว +22

    പ്രണയിക്കുന്നവർ പല വിഷമതകളും തരണം ചെയ്യേണ്ടി വരും... പതിനാറായിരത്തെട്ട് ഭാര്യമാരുള്ള ശ്രീ കൃഷ്ണനെകാളും..... ത്യാഗം സഹിച്ചു തന്റെ പ്രണയിനിയെ സ്വന്തമാക്കി ശരീരത്തിന്റെ പാതിയാക്കി നിർത്തിയ പരമേശ്വരനു എന്റെ "PRANAMAM"🙏

    • @walkwithdarsh806
      @walkwithdarsh806 7 หลายเดือนก่อน +5

      പതിനാറായിരത്തെട്ട് ഭാര്യമാരോ... ഭാഗവതം ശരിക്കും വായിച്ചു നോക്ക്

  • @snehadinesan4513
    @snehadinesan4513 3 ปีที่แล้ว +23

    രാധാകൃഷ്ണമ്മാരുടെയും ശിവപാർവതിമാരുടെയും സ്നേഹം പവിത്രമാണ് അതിനെ അളന്നു മുറിക്കാൻ സാധിക്കില്ല.....

  • @mathun8126
    @mathun8126 3 ปีที่แล้ว +17

    പ്രണയം എന്താണെന്ന് മനുഷ്യർക്ക് കാണിച്ചു കൊടുക്കാൻ ആണ് ഭഗവാൻ കൃഷ്ണനും രാധയും ഭൂമിയിൽ അവതരിച്ചത്.... പ്രണയം എന്താണെന്നും വിരഹം എന്താണെന്നും മനസിൽ ആക്കി തന്ന രാധാകൃഷ്ണന്മാർ ആണ് എന്നും എന്റെ മനസ്സിൽ.... Thum prem se bolo.... Radhe❣️Radhe❣️❣️❣️❣️

    • @Gogetaover90000
      @Gogetaover90000 3 ปีที่แล้ว

      Appol bhaghavan dharmam sthapikan alae Bhumiyil avatharichath🤔

  • @vedhikavijayan4891
    @vedhikavijayan4891 3 ปีที่แล้ว +14

    ഏറ്റവും നല്ല പ്രണയ കഥ ശിവ പാർവതിയുടെ ആണ് അതാണ് പ്രണയം

    • @vineeth5104
      @vineeth5104 3 ปีที่แล้ว

      എന്താണ് ഏറ്റവും നല്ലത് എന്ന് ഉദ്ധേശിച്ചത് ? മനസ്സിലായില്ല
      എന്നിട്ടാണോ ശിവൻ വേറോരുത്തിയെ തന്റെ ജഡയിലൊളിപ്പിച്ചത് ?🤭🤭

  • @dhanyapgsumesh8006
    @dhanyapgsumesh8006 2 ปีที่แล้ว +4

    ഇതുവരെ അറിയാതെ
    യിരുന്ന പുതിയൊരു അറിവ് പകർന്നു തന്നതിന്
    കോടി കോടി പ്രണാമം

  • @Anjuzz810
    @Anjuzz810 3 ปีที่แล้ว +142

    പ്രണയം എന്താണ് എന്നത് രാധയും കൃഷ്ണനും ആണ് നമുക്ക് മനസ്സിലാക്കി തന്നത് എപ്പോൾ സ്നേഹത്തോടെ പറയൂ രാധേ രാധേ❤️❤️❤️❤️💞💞💞💞💯💯💯💯💗💗💗💗

  • @smithanair3908
    @smithanair3908 ปีที่แล้ว +6

    രാധയുടെ പ്രണയം unconditional ആണ്. സ്വന്തമാക്കാൻ വേണ്ടി മാത്രമല്ല പ്രണയം എന്നറിയിക്കുന്നു. കടമകൾ കൊടുക്കലുകൾ അവയ്ക്ക് ഒരു പ്രത്യേക മധുരം ഉണ്ട്, അതോടൊപ്പം വിരഹവേദനയും. ഒരു പ്രത്യേക അനുഭവം.

  • @sasipadijankkara548
    @sasipadijankkara548 3 ปีที่แล้ว +21

    I am a big fan of mahadeva....
    Love u ശിവശങ്കര......

  • @binduoommen9013
    @binduoommen9013 3 ปีที่แล้ว +7

    പ്രണയം കഥയുടെ ഉത്തരമ ഉദാഹരണം

  • @divyanarayanan8315
    @divyanarayanan8315 3 ปีที่แล้ว +25

    Radha kannante koode undayirunnappozhulla kadhakal kelkkan ishttam❤️

    • @athira_37
      @athira_37 2 ปีที่แล้ว

      Radha kannante kude undsyirunnapol kannan nritham cheyunnundayrnnu radha dsnsum kalikumayirunnu epolum radha dansu kslikunnu mund

  • @EshaAngelCharlie
    @EshaAngelCharlie 4 หลายเดือนก่อน +1

    Thank you❤🌹🙏 ippozha yatharthyam manasilayathu❤

  • @k.sj.123siva
    @k.sj.123siva ปีที่แล้ว +7

    ഏറ്റവുംനല്ല പ്രണയ കഥ ശ്രീകൃഷ്ണൻ

  • @lovebirds320
    @lovebirds320 3 ปีที่แล้ว +84

    രാധ കൃഷ്ണ ❤️❤️❤️❤️❤️

  • @rinshankdream-indianarmy8524
    @rinshankdream-indianarmy8524 3 ปีที่แล้ว +78

    കണ്ണന്റെ രാധ Heart Touch serial✨️🔥

  • @bollywood1424
    @bollywood1424 3 ปีที่แล้ว +3

    Super really looking Radha Krishna 💞💞💞 but my favourite god in Krishna 💞💞

  • @premaappukuttan4619
    @premaappukuttan4619 3 ปีที่แล้ว +23

    ഭഗവാനെ എന്റെ കൃഷ്ണ 🙏🙏🙏🙏

  • @subramanniyansubu5879
    @subramanniyansubu5879 3 ปีที่แล้ว +11

    💞ഇവരുടെ പരിശുദ്ധ പ്രണയത്തിന് 💞 💞പകരം വക്കാൻ മറ്റൊന്നും ഇല്ല 💞I ❤ radha krishn ❤

  • @kirana.k8225
    @kirana.k8225 3 ปีที่แล้ว +46

    🥺 paavam Radha 💔🕊️

  • @babumv3399
    @babumv3399 ปีที่แล้ว +7

    Ilove Radhakrishna♥️♥️

  • @akhilaammus2059
    @akhilaammus2059 3 ปีที่แล้ว +5

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സീരിയൽ ആണ് കണ്ണന്റെ രാധ

  • @ramitharajan5361
    @ramitharajan5361 2 ปีที่แล้ว +1

    My fv serial Radha Krishna ❤️❤️❤️ athu kannumpo athileku alinju cherunu athryolam mansil thatti evare ethre kandalum mathy varatha serial ❤️❤️❤️

  • @sinlanelson5csinshanelson279
    @sinlanelson5csinshanelson279 3 ปีที่แล้ว +4

    ഇതിൻറ്റ ബാക്കി ഇട്ടുതരുവോ suuuuuper🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @deekshitdeekshit5544
    @deekshitdeekshit5544 6 หลายเดือนก่อน +1

    അടിപൊളി. നല്ല അറിവ്കിട്ടി

  • @archanavc6517
    @archanavc6517 3 ปีที่แล้ว +37

    ഒരു സംശയം: കണ്ണൻ ഓടക്കുഴൽ ഒടിച്ചു കളഞ്ഞാൽ പിന്നെ മരിക്കുന്ന സമയത്ത് ഏത് ഓടക്കുഴൽ വായിച്ചു?മരത്തിൽ ഇരുന്നിട്ട്?

    • @reshmasanthosh9507
      @reshmasanthosh9507 3 ปีที่แล้ว +3

      Sathyam,ithu kettapol gjanumnathu alojicha sambavamanu

    • @drisyac7206
      @drisyac7206 3 ปีที่แล้ว +12

      Puthiyathonnu flipcart nnu order cheythu😅

    • @archanavc6517
      @archanavc6517 3 ปีที่แล้ว +1

      @drisya fantastic 😂😂

    • @manu5360
      @manu5360 3 ปีที่แล้ว +19

      ഹിന്ദി സീരിയലിൽ വരുന്നത് കെട്ടുകഥകൾ ചേർത്തിട്ടാണ്.കൃഷ്ണൻ വൃന്ദാവനം വിട്ടതിന് ശേഷം രാധയെ കണ്ടട്ടില്ല. രുഗ്മിണിയായി പുനർജനിക്കുന്നത് രാധയാണെന്നാണ് പറയുന്നത്.

    • @sunithakn7809
      @sunithakn7809 3 ปีที่แล้ว +1

      😂

  • @shanthilalitha4057
    @shanthilalitha4057 3 ปีที่แล้ว +1

    🙏🏻👍❤️💐👌🎶 സൂപ്പർ ആണ്

  • @preejatd4863
    @preejatd4863 3 ปีที่แล้ว +16

    ലോകത്തിലെ മഹത്തായ പ്രണയം അത് എന്നും ശിവപാർവ്വതി പ്രണയമാണ് 😍😍😍😍😍😍😍😍😍😍😍😍

  • @chandraprabha3493
    @chandraprabha3493 ปีที่แล้ว +1

    സഹിക്കാൻ ആവുന്നതിലും അപ്പുറം എന്തോ ആയി 😢😢😭🥰🥰🥰🙏

  • @rashmikamagicmedia3925
    @rashmikamagicmedia3925 3 ปีที่แล้ว +69

    Radhe radhe💕💕💕

  • @neebasunil3800
    @neebasunil3800 5 หลายเดือนก่อน +1

    രാധ മരിച്ചു എന്നു അറിയുമ്പോൾ മനസ്സിൽ എന്തോ പോല്ലേ തോനുന്നു പിന്നെ കൃഷ്‌ണ്ണന്റെ വിവാഹം കഴിഞ്ഞു എന്നു അറിയുമ്പോൾ രാധ പോയപ്പോൾ വളരെ സഗടം ആയി പാവം രാധ റുക്‌മിനി കൃഷ്‌ണ്ണനും കല്യാണം കഴിച്ചില്ല എന്നുണ്ടെങ്കിൽ രാധ വീണ്ടും ജീവിക്കുമായിരുന്നു 🥺 jai sree krishna 😢radhe radhe💗

  • @achuck7195
    @achuck7195 3 ปีที่แล้ว +3

    അനന്തമായ പ്രണയം .....

  • @sabithavipin4114
    @sabithavipin4114 ปีที่แล้ว +2

    എനിക്ക് രാമന്റെയും സീതയുടെയും കഥയാണ് ഇഷ്ടം

  • @sivadassiva3019
    @sivadassiva3019 2 ปีที่แล้ว +5

    കൃഷ്ണൻ ദ്വാരകയിൽ പോയതിനുശേഷം രാധ ഒരിക്കലും കൃഷ്ണനെ കണ്ടിട്ടില്ല.

    • @Om.namo.narayanaya-nama
      @Om.namo.narayanaya-nama  2 ปีที่แล้ว +1

      ഭഗവാൻ കൃഷ്ണന്റെ കഥകൾ അനാദമാണ് ഇത് ഗർഗ്ഗ സംഹിത യിൽ നിന്ന് എടുത്തിട്ടുള്ള കഥയാണ് 🙏🙏🙏🙏

    • @athira_37
      @athira_37 2 ปีที่แล้ว

      Pakshe athma mithrangalude bantham apol manasil kanille pinnenthina kanunne

  • @reshmashyamshyam990
    @reshmashyamshyam990 3 ปีที่แล้ว +2

    Plz explain the stort behind ganga river

  • @sujathamb9697
    @sujathamb9697 3 ปีที่แล้ว +23

    രാധേ ശ്യാം 🙏🙏🙏🙏

  • @pktk1234
    @pktk1234 5 หลายเดือนก่อน +1

    നൈഷ്ഠിക ബ്രഹ്മചാരിയായ ഭീഷ്മ ആചാര്യർക്കും മറ്റും...
    അവരുടെ കർമത്തിൽ ഏർപ്പെട്ട ന്യുനതകൾ... ബോധിപ്പിച്ചു... കര്മഫലത്തെ ബോധിപ്പിച്ച... കറുത്തവനായ ശ്രീകൃഷ്ണ മാഹാത്മ്യത്തെ...
    നീല നിറ വർണായും... പെണ്ണുങ്ങൾ കുളിക്കുന്നതിനെ ഒളിഞ്ഞു നോക്കുന്നവനായും...
    അവരുടെ അനുമതിയില്ലാതെ അവരുടെ വസ്ത്രം എടുത്തു മറച്ചു വച്ച്... അവരുടെ ലജ്ജാപൂർവ്വമായ നഗ്നത ആസ്വദിക്കുന്നവനായും...
    തന്നെക്കാൾ പ്രായമുള്ള മറ്റൊരാളിന്റെ ഭാര്യ ആയ രാധയുമായി പ്രേമരാസലീല ആടുന്നവനായും...
    ഗോപികകളുടെ ശൃങ്കാര കാമ ലീലാ നാഥനായും...
    എട്ടു ഭാര്യമാരും എൺപതു മക്കളുള്ളവനായും...
    പതിനാറായിരത്തി എട്ടു പെൺകളോടൊപ്പം കാമലീല നടത്തുന്നവനായും ചിത്രീകരിച്ചു... ആസ്വദിച്ചു...
    അതിന്റെ മറവിൽ സ്വയം ഈ അരുതായ്കകളെല്ലാം ചെയ്യാനുള്ള ലൈസെൻസ് ഉളവാക്കി...
    എന്നാൽ രഹസ്യമായി അധിക്ഷേപിച്ചു... രസിക്കുന്നതു ശരിയാണോ?

    ഇന്നത്തെ കാലത്തു അങ്ങനെ ആരെങ്കിലു പ്രവർത്തിച്ചാൽ ഒരു പെണ്ണുപിടിയൻ... ഞരമ്പ് രോഗി... എന്നാണ് വിളിക്കുക...
    അങ്ങനെയുള്ള ഒരാൾക്ക് നൈഷ്ഠിക ബ്രഹ്മചാരിയായ ഭീഷ്മാചാര്യ ഭാവം മുതലായോരെ ഉപദേശിക്കാൻ എന്ത് ധാർമികത ആണ് ഉള്ളത്?...
    മഹാജ്ഞാനിയായ കര്മഫലബോധമുള്ള ജീവ മുക്തി ബോധമുള്ള... ധര്മ പുനഃ സ്ഥപിയായ.. കറുത്തവനായ ശ്രീകൃഷ്ണ മാഹാത്മ്യം...
    കര്മഫല ബോധിയായ... ബ്രഹ്‌മാതീത ജ്ഞാനിയായ... ബ്രഹ്മചാരിയായി ജീവിച്ചിരിക്കാനാണ്...
    ധാർമികമായും... യുക്തിപരമായും... ഭക്തി പരമായും... ജ്ഞാനപരമായും സാധ്യത...
    അപ്പോൾ ഈ ശൃങ്കാര ആഭാസ ദുഷ് കാമ ലീലകൾ... ആ മാഹാത്മ്യത്തിൽ ആരോപിച്ചു... ആ ധര്മ പുനഃ സ്ഥാപന ഭാവത്തെ അവഹേളിച്ചു...
    ആ ധർമത്തെ ഇല്ലാതെ ആക്കി... ഈ ദുഷ് കാമത്തിൽ സമൂഹത്തെ തളച്ചു... അതിൽ രസിച്ചതു / രസിക്കുന്നതു ആര്? എന്തിനു വേണ്ടി?
    ഈ ദുഷ്കർമത്തെ... പറഞ്ഞും കേട്ടും... ഊറി രസിച്ചു വളർന്നു വരുന്ന തലമുറകളുടെ ഇന്നത്തെ ചേഷ്ടകൾ കണ്ടു... അതിനെ തിരുത്തുക എന്ന പാഴ്ശ്രമത്തിനു പകരം...
    ശ്രീകൃഷ്ണ മാഹാത്മ്യത്തിൽ ആ മാഹാത്മ്യ വഴി ഇഷ്ടപ്പെടാത്തവർ... സംസ്കാര സമ്പന്ന വേഷം കെട്ടിയ ദുഷ്കാമ ലീല രസന കാമപിരാന്തർ...
    ഇടയിൽ തിരുകി ചേർത്ത ... ഈ ആഭാസ കഥകളെ മാറ്റി... നന്മയായ വഴി ഭവിപ്പിക്കുകയാണ് ചെയ്യേണ്ടത്...
    ഇത് പോലെ ശ്രീ അയ്യപ്പൻറെ ജന്മ കാരണമായി... ഇക്കൂട്ടർ സൃഷ്ടിച്ച ശിവമോഹിനി കാമ കഥകളിലൂടെ...

    'ശിവ' ഭാവത്തെയും... വിഷ്ണു ഭാവത്തെയും... അവഹേളിക്കുന്ന... നികൃഷ്ട കഥകളെ തിരുത്തി നന്മയായ വഴി ഭവിപ്പിക്കുകയാണ് ചെയ്യേണ്ടത്...

  • @alunaa.p8086
    @alunaa.p8086 3 ปีที่แล้ว +30

    ഏറ്റവും നല്ല പ്രേണയകഥ അത്
    Shiva ❤️ Parvathy mar തമ്മിൽ ആണ്.

  • @santhips
    @santhips 3 ปีที่แล้ว +2

    Nthoru kashta enik Vallathey vishamam ayi

  • @amruthac9318
    @amruthac9318 3 ปีที่แล้ว +13

    Radhakrishnas❤️❤️❤️❤️❤️ prenayathaiii kurichu orkkumbol adyam odiyettunnathu Radhakrishnamarudai prenayam anu😁😁😁😁😁

  • @ParuVava-i7c
    @ParuVava-i7c 11 หลายเดือนก่อน +2

    പ്രണയം അത് രാധാകൃഷ്ണൻ മാരുടേത് ശിവപാർവതി മാരുടെ ആണെങ്കിലും രണ്രണ്ടു പ്രണയവും സത്യസന്ധമാണ് രണ്ടും മനോഹരം നിറഞ്ഞ പ്രണയം തന്നെ ആണ് അത് കൊണ്ട് രാധാകൃഷ്ണൻമാർ ആണേലും ശിവപാർവതിമരാണേലും ത്യാഗം സഹിച്ചാണ് പ്രണയിച്ചത് രാധാകൃഷ്ണൻ മാർക്ക്‌ ഒന്നാമൻ സാധിച്ചില്ലങ്കിലും അവരുടെ ആത്മകൾ ഒന്നായിരുന്നു രാധാകൃഷ്ണൻ മാരുടെ പ്രണയത്തിന്റെ തെളിവുകൾ ഇപ്പോഴും അവർ ജീവിച്ചിരുന്ന സ്ഥലങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്

  • @vinodanirudhan8591
    @vinodanirudhan8591 3 ปีที่แล้ว +8

    I love radha Krishna love story ❤️❤️❤️💐

  • @sujithvsukumaransukumaran1328
    @sujithvsukumaransukumaran1328 3 ปีที่แล้ว +2

    കൃഷ്ണന്റെ രാധയുടെ കഥ എത്ര കേട്ടാലും മതിയാകില്ല

  • @gkviratkc1320
    @gkviratkc1320 3 ปีที่แล้ว +6

    ഇത് പോലെ കൃഷ്ണന്റെ കാലത്തു ജനിച് മതി ആയിരുന്നു അല്ലെ 😌😌😌

  • @nithinnkumarnithinnkumar5187
    @nithinnkumarnithinnkumar5187 3 ปีที่แล้ว +2

    Kollam adipoli 😊

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +4

    Sree Radhey Radhey Radhey Syam Krishna Krishna Radhey Krishnaaa SarvamKrishnarppanamasthu Radhayum Kannanum Onnanu Answaramaaya Snehavum Ennum Nila Nilkum 🙏🙏🙏

  • @latha5678
    @latha5678 6 หลายเดือนก่อน +2

    കണ്ണന്റെ യും രാധയുടെ വേറേയും പ്രണയകതയും ഇനിയും പറയണം നല്ല

  • @arundhathisuresh1882
    @arundhathisuresh1882 3 ปีที่แล้ว +10

    എന്നെ സംബന്ധിച്ചിടത്തോളം രാധയുടെ പ്രണയത്തിനു മുകളിലാണ് രുഗ്മിണി യുടെ പ്രണയം, കാരണം ശ്രീ ക്യഷ്ണനെ നേരിട്ട് പോലും കാണാതെ ക്യഷ്ണൻ എന്ന വ്യക്തിയെ ആണ് രുഗ്മിണി പ്രണയിച്ചത്, സാക്ഷാൽ ലക്ഷ്മിയും രുഗ്മിണി തന്നെ ....🙏

    • @agnesantony7260
      @agnesantony7260 3 ปีที่แล้ว +2

      No radha aanu lekshmi

    • @utharath5100
      @utharath5100 3 ปีที่แล้ว +1

      @@agnesantony7260 radhayum , rukminiyum ,sathya bama yokke Lakshmi deviyude avatharanghalanu

    • @arundhathisuresh1882
      @arundhathisuresh1882 3 ปีที่แล้ว +2

      @@agnesantony7260 വിഷ്ണു ദൈവത്തിന്റെ ഭാര്യ ലക്ഷ്മി ദേവി ആണ് അത് അറിയാമല്ലോ, രുഗ്മിണി ലക്ഷ്മി ആയതിനാൽ ആണ് വിവാഹം ചെയ്യുന്നത്,രാധ ദേവിയുടെ അംശം ആണ് അല്ലാതെ ലക്ഷ്മി അല്ലാ ആയിരുന്നു എങ്കിൽ ക്യഷ്ണൻ രാധയെ വിവാഹം ചെയ്യുമായിരുന്നു

    • @anjaly4017
      @anjaly4017 3 ปีที่แล้ว +4

      @@arundhathisuresh1882 രാധ കൃഷ്ണനെ വിവാഹം ചെയ്തിട്ടുണ്ട്, ദേവി പരിപൂർണ്ണ തമമാണ്, ഭൂമിയിൽ രാധാകൃഷ്ണന്മാർക്ക് 100 വർഷം വിരഹം അനുഭവിച്ചേ മതിയാകൂ. രാധാകൃഷ്ണ വിവാഹം ഭാണ്ഡീര വനത്തിൽ വെച്ച് ബ്രഹ്മ ദേവൻ നടത്തി കൊടുത്തിട്ടുണ്ട്. വളരെ രഹസ്യമായി ഇത് ഗർഗ്ഗ ഭാഗവതത്തിലും, ബ്രഹ്മവൈവർത്ത പുരാണത്തിലും പറയുന്നുണ്ട് ആ സ്ഥലം ഇപ്പോഴും വൃന്ദാവനത്തിൽ ഉണ്ട്

    • @anjaly4017
      @anjaly4017 3 ปีที่แล้ว +6

      💖കൃഷ്ണനെ കാണുന്ന നാൾ വരെയും രാധ തന്റെ കണ്ണുകൾ തുറന്നിട്ടില്ലാരുന്നു.
      രാധ ആദ്യം കണ്ടത് കൃഷ്ണന്റെ മുഖം ആണ്.
      💖 കൃഷ്ണൻ മധുരക്ക് പോയപ്പോഴും മറ്റു ഗോപികമാർ കൃഷ്ണനെ തടഞ്ഞു , ദേവി മാത്രം തടഞ്ഞില്ല, മറിച്ച് സ്വന്തം ദുഃഖം മറച്ച് പിടിച്ച് കൃഷ്ണന്റെ മാതിപിതാക്കളെ രക്ഷിക്കണം എന്ന് മാത്രേ പറഞ്ഞുള്ളു
      💖 രാധയുടെ കൃഷ്ണ വിരഹം സഹിക്കാനാകാതെ യാണ് വൃഷഭാനു മഹാരാജൻ( ദേവിയുടെ പിതാവ്) മരിച്ചത് എന്നിട്ടും രാധ കൃഷ്ണനെ നിന്ദിച്ചില്ല.
      💖 ഒരിക്കലും കരകേറാനാകാത്ത ദുഃഖം ആയിരുന്നു രാധക്ക് കൃഷ്ണന്റെ വിരഹം എന്നിട്ടും രാധ കൃഷ്ണനെ നിന്ദിച്ചില്ല.
      ദേവിക്ക് അറിയാമായിരുന്നു ഇനി ഒരിക്കലും കൃഷ്ണൻ തിരിച്ചു വരില്ല എന്ന് എന്നിട്ടും കൃഷ്ണനിൽ നിന്നും ഒന്നും ആഗ്രഹിക്കാതെ കൃഷ്ണന് വേണ്ടി മാത്രം ഒരുജന്മം ജീവിച്ച്തീർത്തു.
      സർവ്വ ശ്രീ കൃഷ്ണ സമർപ്പിത മായിരുന്നു ദേവിയുടെ ജീവിതം .
      ഈ ത്യാഗം ആണ് എന്നും കൃഷ്ണന് മുമ്പായി രാധയുടെ നാമം ചേർത്ത് ലോകർ ഭഗവാനെ രാധാകൃഷ്ണ എന്ന് പറയുന്നത് 🙏🏻🙏🏻

  • @jishat.p6101
    @jishat.p6101 5 หลายเดือนก่อน +2

    രാധാ മാധവ ഗോപലാ
    നീയേ ശരണം കൃഷ്ണാ 🙏🏻🙏🏻

  • @anugrahaanaswara565
    @anugrahaanaswara565 3 ปีที่แล้ว +6

    പ്രണയം എന്നാൽ രാധാ കൃഷ്ണ്ണൻമാരെ പോലെ പ്രണയിക്കണം

  • @maksim1994
    @maksim1994 2 ปีที่แล้ว +2

    Gool🙏🙏🙏

  • @achuzworld.448
    @achuzworld.448 3 ปีที่แล้ว +50

    എനിക്കിത് വിശ്വാസം വരുന്നില്ല.
    😢😢😢

    • @sheejaramesh8550
      @sheejaramesh8550 3 ปีที่แล้ว +5

      Same here...

    • @adithilakshmi1841
      @adithilakshmi1841 3 ปีที่แล้ว +7

      രാധ വേറെ വിവാഹം ചെയ്തിട്ടില്ല

  • @babuvarghese7991
    @babuvarghese7991 ปีที่แล้ว +2

    Super

  • @techyfarmDev123
    @techyfarmDev123 3 ปีที่แล้ว +3

    രാധാകൃഷ്ണ പ്രണയകഥകൾ അനശ്വരം തന്നെയാണ് എങ്കിലും കൃഷ്ണൻ ജീവിതകഥ വെച്ച് നോക്കുമ്പോൾ രാധയ്ക്ക് പ്രധാന്യം കുറവാണ്....

  • @sushamak.v.2849
    @sushamak.v.2849 ปีที่แล้ว +1

    Good. രാധയുടെ പുന൪ ജന്മം അറിയണം

  • @bhaskarannadarajan9180
    @bhaskarannadarajan9180 3 ปีที่แล้ว +18

    It is the success of platonic love - love beyond body.

    • @athira_37
      @athira_37 2 ปีที่แล้ว

      Ningal athum agrahikunnile athilum sathyam elle

  • @sarikababusarika9956
    @sarikababusarika9956 3 หลายเดือนก่อน

    അതെ സത്യമാണ് മഹാദേവൻ്റെ
    പ്രണയമാണ് നല്ല പ്രണയം

  • @sheejaramesh8550
    @sheejaramesh8550 3 ปีที่แล้ว +14

    Lovely!! Narration kurachu koodi lively n energetic aakkam Kto. Parayunnathu Krishna'nte Katha alle!! Kurachu koodi Prasanna Bhavam aavam.... Radhe!! Radhe!!

  • @SuryaS-h6r
    @SuryaS-h6r 3 หลายเดือนก่อน

    ദ്വാരകയിലെത്തിയ രാധ കുറച്ച് ദിവസം അവിടെ വസിച്ച ശേഷം ശ്രീകൃഷ്ണനോടും പത്നിമാരോടും യാത്ര ചോദിച്ച് പോകുന്നത് എല്ലാവരും കണ്ടു. പക്ഷേ അങ്ങനെ യാത്ര ചോദിച്ചു പോയത് കൃഷ്ണൻ ചമച്ച മായയായിരുന്നുവെന്ന് ഹരിവംശം പറയുന്നു! അതിനു മുമ്പേ വേണുഗാനം കേട്ട് രാധ കൃഷ്ണശരീരത്തിൽ അലിഞ്ഞു ചേർന്നു മോക്ഷമടഞ്ഞുവത്രേ! ഹൃദയം പൊട്ടി മരിച്ച രാധയെ ആരുമറിയാതെ കൃഷ്ണൻ സംസ്ക്കരിച്ചിരിക്കാം എന്നതിനെ ആലങ്കാരികമായി കവി വർണ്ണിച്ചതാകാനാണ് സാദ്ധ്യത...

  • @saranyasaru8347
    @saranyasaru8347 3 ปีที่แล้ว +47

    ഇതു പോലുള്ള പ്രണയം എന്തിനാ കുറേ പേരിൽ ഒരാളാവുന്നതാണോ പ്രണയം 😊

    • @chippysnair4161
      @chippysnair4161 3 ปีที่แล้ว +10

      Bhagavanta bharymar ellm lekshmi desviyude amshm anu... Bhagvnta prenaym lekshmiyodanu. Palarilla onne ullu...

    • @saranyasaru8347
      @saranyasaru8347 3 ปีที่แล้ว +3

      @@chippysnair4161 oo enna ok

    • @silpajayesh6858
      @silpajayesh6858 2 ปีที่แล้ว +1

      @@chippysnair4161 ❤u r correct ️️❤️

    • @athira_37
      @athira_37 2 ปีที่แล้ว

      Ethonnum alla prenayam sakshath karikunnathu oonil thanne yavananu👍

    • @__Babitha__
      @__Babitha__ 9 หลายเดือนก่อน +3

      ഞാൻ വൃന്ദവനത്തിൽ രാധയും ദ്വാരകയിൽ രുക്മിണി യുമാകുന്നു
      - മഹാലക്ഷ്മി 🪷🌼

  • @HeYiTzMeEagle
    @HeYiTzMeEagle 5 หลายเดือนก่อน +1

    Jathakathil ella nakshtrakarkkum aradya devan mar und😊apol aa bhagavan poleyirikkuvo jivitham pranayam manushyaril😊🕉️🙏🌼

  • @jibinappuss3126
    @jibinappuss3126 3 ปีที่แล้ว +4

    ഇത് നല്ല പ്രണയ കഥ..... നല്ല പ്രണയം അത് ശിവ ഭഗവാനും പാർവതി ദേവിയും തമ്മിൽ ഉള്ളത് aann

    • @athira_37
      @athira_37 2 ปีที่แล้ว

      Aru paranju ramanum krishnanum enanethanne

  • @shibikp9008
    @shibikp9008 ปีที่แล้ว +1

    തന്റെ പാതി ശരീരം തന്നെ ദേവിക്ക് കൊടുത്തു അവളും താനും രണ്ടല്ല ഒന്നാണെന്നു തെളിയിച്ച മഹാദേവന്റെ പ്രണയമാണ് അനശ്വരം. രാധാകൃഷ്ണ പ്രണയവും അനശ്വര മാണ്.

  • @ushamohan9635
    @ushamohan9635 3 ปีที่แล้ว +4

    Jai jai sree radhe🙏🙏🙏🙏🌹🌹🌹🙏🙏

  • @bhagyalakshmirajanks8487
    @bhagyalakshmirajanks8487 3 ปีที่แล้ว +1

    Hara Krishna Hara Krishna Krishna Krishna Hara Hara Hara Rama Hara Rama Rama Rama Hare Hare 🌷🍊🙏🌿🙏Jai Shree Krishna Radha Radha 🌷🌹🍏🌼🍇🙏🙏🙏🙏🙏🙏

  • @jyothika.2385
    @jyothika.2385 3 ปีที่แล้ว +19

    Kannanthe radha serial 1 divasam kandilekil ethopoleya

  • @RemyaRahul-x9n
    @RemyaRahul-x9n 4 หลายเดือนก่อน

    I'm a krishna radha lover but njan aa deivathe aanu istam ee deivathe aanu istam ennonnum njnan parayarilla ella deivangalum onnanu❤❤😢

  • @sajanps5750
    @sajanps5750 7 หลายเดือนก่อน +4

    ഓം രാധേ ശ്യാം 🙏🙏🙏

  • @k.sj.123siva
    @k.sj.123siva ปีที่แล้ว +1

    പക്ഷേ ഏറ്റവും നല്ല പ്രണയകഥ

  • @nagarjunchadhrakandha2713
    @nagarjunchadhrakandha2713 3 ปีที่แล้ว +16

    Radha Krishna. Radhe Radhe ❤️🙏

  • @mukeshdivya3969
    @mukeshdivya3969 5 หลายเดือนก่อน

    പ്രണയം എന്നത് വെറും ഒരു വാക്കല്ല..... അത് മനസു കൊണ്ട് തഈ ർക്കുന്നൊരു വേദനയാണ് അത് എന്റെ അനുഭവം....... 🥲😓💔

  • @achachantekochumol5563
    @achachantekochumol5563 3 ปีที่แล้ว +3

    Parasparam snehikkunavar onnayilenkilum avarude manasukal thammil pranayichukondirikkum. Snehicha purushane orikkalun marakkan sadhikilaa .oru dhivasamenkilun avante ormakal kadannu poyathaa divasangal indavillaa .athinu ettavum valiya thelivannu radhakrishna pranayam😍ethinod yogikkunnavar comment idu

  • @oakacorn
    @oakacorn 7 หลายเดือนก่อน

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 🥺

  • @vineeshkumarm.v
    @vineeshkumarm.v ปีที่แล้ว +3

    Krishna Radha ❤❤❤

  • @RemyaRahul-x9n
    @RemyaRahul-x9n 4 หลายเดือนก่อน

    But l most important person is in my life it's only lord Krishna ❤❤❤🙏💖💖

  • @inspire_arya
    @inspire_arya 3 ปีที่แล้ว +9

    Soulil thattiyulla deep n true love❤😔

  • @radhavarma5433
    @radhavarma5433 7 หลายเดือนก่อน

    ശരിയാണ് എന്റെ മനസ്സും നീറുന്നു കണ്ണാ 🙏🏻🙏🏻

  • @sheawiandy2607
    @sheawiandy2607 3 ปีที่แล้ว +3

    Please be 100% dedicate to your presentation.. I felt you were in a different world when you were describing story.

  • @Rithunandha1507
    @Rithunandha1507 6 หลายเดือนก่อน

    ഏറ്റവും നല്ല പ്രണയ കഥ പാർവതിയുടെയും ശിവന്റെയും ആണ് ❤

  • @bismisainudeen8099
    @bismisainudeen8099 3 ปีที่แล้ว +3

    പരിശുദ്ധ പ്രണയം ആയിരുന്നെങ്കിൽ അവർ വിവാഹം കഴിച്ചു ജീവിച്ചേനെ. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് രാധക്ക് എന്ത് പറ്റി എന്നു. ഇപ്പോൾ ആണ് മനസ്സിലായത്. പാവം രാധ

    • @vrindhavanam44
      @vrindhavanam44 2 ปีที่แล้ว +1

      പ്രണയത്തിന്റെ പൂർണ്ണത വിവാഹത്തിലല്ലെന്നതാണ് മനുഷ്യ ജന്മമെടുത്തു അവർ തെളിയിച്ചത്. രാധാകൃഷ്ണന്മാരുടെ ലോകം ഗോലോകം ആണ് അവിടെ അവർ ഭാര്യയും ഭർത്താവും ആണ്.

  • @prameelasoman3756
    @prameelasoman3756 3 ปีที่แล้ว +2

    ഓം.നമോ.നാരായണായ