Air India's First A350-900 Inaugural Flight from Bengaluru to Mumbai

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 492

  • @Amour722
    @Amour722 7 หลายเดือนก่อน +87

    Air India യെ privatise ചെയ്തപ്പോ വിമര്‍ശിച്ച വ്യക്തിയായിരുന്നു ഞാൻ 😬😮but ഇപ്പൊ 🎉🎉

    • @jvgeorge1474
      @jvgeorge1474 7 หลายเดือนก่อน +11

      Tata wanted their child back at any cost. Government was good enough to fulfill their wish. The outcome is there to see for everyone.

    • @chinazieswillstartww3253
      @chinazieswillstartww3253 7 หลายเดือนก่อน +5

      വ്യവസായ സ്ഥാപനം നടത്തേണ്ടത് ഒരു ഗവൺമെന്റിന്റെ ജോലിയല്ല. ഗവൺമെന്റ് സ്ഥാപനമാണോ അവിടെ അഴിമതി ഉണ്ടായിരിക്കും. കെഎസ്ആർടിസിയുടെ അവസ്ഥ കണ്ടില്ലേ മൊത്തം നഷ്ടത്തിൽ അല്ലേ

    • @dastran2731
      @dastran2731 7 หลายเดือนก่อน

      ​@@chinazieswillstartww3253 Private sthapanaththilo? Twist alle , think

  • @syamraj1337
    @syamraj1337 7 หลายเดือนก่อน +14

    എയർ ഇന്ത്യ ഇനി emirates ഉം singapore airlines ഉം ഒക്കെയായി കട്ടക്ക് നിക്കും ❤️Airindia India‘s Pride ❤️😍

  • @vishnu_souparnika
    @vishnu_souparnika 7 หลายเดือนก่อน +14

    A350 is one of the fantastic aircraft. Full of carbon fibre ❤❤. Massive cockpit and awesome design. Even economy class has a sound proof like business class. ❤❤❤. Currently am a Technician for A350 🎉🎉. Thank God... ❤❤

    • @phobos787
      @phobos787 7 หลายเดือนก่อน

      Sound proof like business class🤔

    • @vishnu_souparnika
      @vishnu_souparnika 7 หลายเดือนก่อน

      @@phobos787 that's my personal experience. We get only the same noise level in economy class compared with the business class of 777 or 787.

  • @fliqgaming007
    @fliqgaming007 7 หลายเดือนก่อน +50

    ഈ vlog കാണാൻ വെയ്റ്റിംഗ് ആയിരുന്നു after Sam Chui video ❤
    AIR INDIA A350 🤩🔥 Superb

  • @sabeenaebrahim7418
    @sabeenaebrahim7418 7 หลายเดือนก่อน +44

    അങ്ങനെ ഈ വിമാനത്തിന്റെ ആദ്യയാത്രയിലെ വിശേഷങ്ങൾ കാണാനും അറിയാനും കഴിഞ്ഞതിൽ വളരെ സന്തോഷമായി sujith thank you so much ❤❤❤❤❤❤

  • @Sre122
    @Sre122 7 หลายเดือนก่อน +21

    വന്നില്ലാലോ വന്നില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ദേ കിടക്കുന്നു നമ്മുടെ കേരളത്തിന്റെ 𝚜𝚊𝚖 𝚌𝚑𝚞𝚒 ഏട്ടന്റെ വീഡിയോ❤❤❤❤❤

  • @VipinKailas-cw7ie
    @VipinKailas-cw7ie 7 หลายเดือนก่อน +33

    സുജിത്തിന്റെ സൗണ്ട് എത്രയും വേഗം തിരികെ വരട്ടെ... ഈ സൗണ്ടിൽ കേട്ടപ്പോൾ വേറെ ആരുടെയോ വ്ലോഗ് കണ്ട ഫീൽ.... ❤❤❤ സ്നേഹത്തോടെ വിപിൻ കൈലാസ്

  • @arunr4263
    @arunr4263 7 หลายเดือนก่อน +97

    Lots of changes are happening at all over india this is a new beginning to a new country 🔥🔥air india❤fly high❤ proud to see the new A350

    • @shellybj
      @shellybj 7 หลายเดือนก่อน +1

      The only challenge is how they maintain their services in long run and whether we Indian proves we deserve such high hospitality(no Pan and Gutka culture).

    • @arunr4263
      @arunr4263 7 หลายเดือนก่อน

      @@shellybj yes bro lets wait nd see more flights are coming and we also have some responsibilities to maintain the public transport systems

  • @vipinkrisnat6205
    @vipinkrisnat6205 7 หลายเดือนก่อน +9

    ഇത് ഭാരതത്തിൻ്റെ ചരിത്രനിമിഷം ശ്രീ രത്തൻജീയ്ക്കും ടീമിനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജയ് ഭാരത്.❤

    • @vysakhmurali9642
      @vysakhmurali9642 7 หลายเดือนก่อน

      അപ്പോൾ രത്താൻ ജീ ആയെന്ന് ഉറപ്പിച്ചു അല്ലേ

    • @Amour722
      @Amour722 7 หลายเดือนก่อน +6

      @@vysakhmurali9642 prayathinu moothavare aan 'ji' എന്ന് ചേര്‍ത്ത് അഭിസംബോധന ചെയ്യുക... മനസ്സിലെ വിഷം kalayu❤️

    • @ffstories.
      @ffstories. 7 หลายเดือนก่อน

      Jai India ❤

  • @AashuThematrix
    @AashuThematrix 7 หลายเดือนก่อน +17

    രണ്ടു ദിവസം മുൻപേ sam chui ടെ വിഡിയോയിൽ കണ്ടിരുന്നു.അവരെക്കാളും മുൻപേ ഈ ഫ്ലൈറ്റിൽ കേറിയ ക്രെഡിറ്റ് നിങ്ങൾക്കിരിക്കട്ടെ

  • @Sooraj8590
    @Sooraj8590 7 หลายเดือนก่อน +453

    ഇന്ത്യയിലെ എയർപോർട്ടുകൾ privatise ചെയ്തപ്പോൾ അതെല്ലാം വിറ്റ് തുലച്ചു എന്ന് പറഞ്ഞ പ്രബുദരെ ഞാൻ ഓർക്കുന്നു 😌😹

    • @liju_r
      @liju_r 7 หลายเดือนก่อน +41

      Athu kondu ticket fare . Airport other services charge ellam kuraju . Ellam modi ji ude magic. Dubaiku ok ticket charges ok enthu oru kurave annu . Jai modi ji

    • @adarshvnair
      @adarshvnair 7 หลายเดือนก่อน

      ​@@liju_rQuality venel cash kodukkanam sar ee

    • @badu369
      @badu369 7 หลายเดือนก่อน

      ​Nee evadunnu vannu maramanda , modiyaan cheyth enn parathaan paranj kaanum ley , u guys don't have a brain to think about that🤦🏽‍♂️​@@liju_r

    • @amalmuraleedharan816
      @amalmuraleedharan816 7 หลายเดือนก่อน +21

      Flight use cheyatha mandanmar vicharikum nalla bhangiyulla airport ennal vikasanam aanennu…. Flight use cheyunnavanu airport tax , cost of travel ellamulla impact manasilaku

    • @earthtthtthtth
      @earthtthtthtth 7 หลายเดือนก่อน

      Get out of your cuckoo world. Privatization is not beneficial for the public, especially in a country like India where customers do not have their rights in front of corporates. Do you think the privatization of airports has helped? Do you have any idea how much airports and airlines charge during the festival season? Have you observed what is happening with Indigo and its customers recently? Sooner, we may face an unholy tie-up with these corporates to exploit the general public in the name of fares and user fees.
      😂😂

  • @sriram17121957
    @sriram17121957 7 หลายเดือนก่อน +30

    Pride of TATA and Air India. Congratulations 🎉🎉

  • @joeliype6348
    @joeliype6348 7 หลายเดือนก่อน +47

    കേരളത്തിന്റെ sam chui...❤

  • @Dilake663
    @Dilake663 7 หลายเดือนก่อน +19

    Though it’s an ex- Aeroflot business class cabin , It’s a great innovation by Air India to compete with other world’s best Airlines.
    Kudos

    • @abeymathew7507
      @abeymathew7507 7 หลายเดือนก่อน

      Thats where we need to wait and see how will airindia bussiness class will look like. But i cannot agrre to food being served in econmy on foil trays. Thats where we have to compare with Emirates or such airlines, they give in plastic bowls and containers

  • @aryas8795
    @aryas8795 7 หลายเดือนก่อน +10

    Air India❤ 🎉Always thanking you for sharing the travel videos without any delay😊 Stay healthy and Fly high 😊

  • @sapnanandkumar2527
    @sapnanandkumar2527 7 หลายเดือนก่อน +8

    Hearty congrats Sujith... wishing you more success in your future... and feel proud to see our Air India taking steps to regain its glory...

  • @shyjushyju6530
    @shyjushyju6530 7 หลายเดือนก่อน +8

    പൊളി നമ്മുടെ ഇന്ത്യയുടെ മാറ്റം സൂപ്പർ 👍

  • @deepakmt92
    @deepakmt92 7 หลายเดือนก่อน +17

    Best wishes Sujith bro. Happy to be a part of your journey since 2017.
    Also, it's high time, everyone shifts completely to type C ports and pins. I know that we are still in the process of changing it, but it will be universally type C within a few years.

    • @PYTHONCODE_
      @PYTHONCODE_ 5 หลายเดือนก่อน

      Yss don't be upset

  • @HasnaaHere
    @HasnaaHere 7 หลายเดือนก่อน +4

    Proud, Air India cabin crew❤️✈️

  • @Mr.unknown.K
    @Mr.unknown.K 7 หลายเดือนก่อน +3

    Hi chetta njan eppozhum repeat adhichu kanuna videos annu Japan series. I think it is the best travel series of yours. Enniyum Japan nte palla kanatha kazhichakal kananam ennu und agayude videos ude athum same feel ode.😊

  • @sabarinathas6663
    @sabarinathas6663 7 หลายเดือนก่อน +3

    Aadyam thanne orupad thanks Sujith sir for this wonderful video, enthayalum AirIndia athinte ettavum bestil ethum ennathinte oru thelivanu A350, crew members, hospitality, so kurachu patience odu koodi wait cheyam ❤❤❤

  • @rajeswarymani6648
    @rajeswarymani6648 7 หลายเดือนก่อน +4

    Monte inb 2tour njan ippozha serial pole kanunnu adipoli 130 mathe episode aayi rishikuttan super god bless you

  • @Rahul-iu7jl
    @Rahul-iu7jl 7 หลายเดือนก่อน +1

    പൊളി വീഡിയോ 👌👌👌👌
    Air India ❤️❤️❤️❤️
    സുജിത്ത് bro ഈ തിരക്കിനിടയിൽ മരുന്ന് കഴിക്കാൻ മറക്കരുത്

  • @Cartier2255
    @Cartier2255 7 หลายเดือนก่อน +6

    Tata യുടെ കൈകളിൽ എയർ ഇന്ത്യ ഭദ്രമായിരിക്കും..🔥

  • @deykrishna5141
    @deykrishna5141 7 หลายเดือนก่อน +4

    Sujith Bro, nice to see in the inaugural flight of Air India A 350 -900. Happy to see lot of upgradation is happening in Air India flight. Hope this will take long way to get back the lost image of Air India, by taking over by TATA.

  • @deninspire8355
    @deninspire8355 7 หลายเดือนก่อน +17

    Air India ❤

  • @ashabiju8633
    @ashabiju8633 7 หลายเดือนก่อน +1

    Amazing Video. Proud to see the new A350 Angane veendum Air India flight ne ishttappettu thudangi.😍

  • @jamshirashjahfil1574
    @jamshirashjahfil1574 7 หลายเดือนก่อน +1

    ഇന്റർനാഷണൽ വന്നാൽ എല്ലാ indiaകാരും ആഘോഷിക്കും

  • @MHDZIYAD306
    @MHDZIYAD306 7 หลายเดือนก่อน +1

    നമ്മുടെ Air India സൂപ്പർ ആണല്ലോ❤

  • @philipgeorge7753
    @philipgeorge7753 7 หลายเดือนก่อน +3

    Glad of seeing you in inaugural flight of A350-900. Nice to see lots of upgrading of the aircraft.Meanwhile get well soon. I have subscribed Sam chui channel long back. He is well known among the top officials & staff of the world wide airlines.

  • @ComeHaveALook
    @ComeHaveALook 7 หลายเดือนก่อน +4

    Air India getting its glory back

  • @aryaammu5455
    @aryaammu5455 7 หลายเดือนก่อน +2

    Sound ഒക്കെ ആകെ മാറിയല്ലോ 😢 helth okey അല്ലെ sujithchetta

  • @rajeevsureshbabu1937
    @rajeevsureshbabu1937 7 หลายเดือนก่อน +6

    നമ്മുടെ എയർ ഇന്ത്യ അടിപൊളി സൂപ്പർ 😊😊🥰🎉🎉❤❤❤❤❤❤❤❤😘😘😘😘✈️❤❤❤❤

    • @Sadik-id3cq
      @Sadik-id3cq 7 หลายเดือนก่อน +1

      നമ്മുടെ എയർ ഇന്ത്യ അല്ല ടാറ്റാ മുതലാളിയുടെ ആണേ😂😂😂😂😂😂😂😂😂

  • @ganeshbalakrishnan2101
    @ganeshbalakrishnan2101 7 หลายเดือนก่อน +2

    Sujith bro amazing view of A350 and the place u saw after Pune is Lonavala it's a hill station Lonavala is surrounded by green valleys near Mumbai. Bhushi Dam, where water overflows onto a set of steps during rainy season it's really amazing and fun full on enjoyment most of Mumbaikar visit during rainy season I too had gone and enjoyed but long years ago 😊take care of u health love to Rishi and all family ❤❤take care

  • @kakkaratt4865
    @kakkaratt4865 7 หลายเดือนก่อน +5

    Keep going bro.
    Jai bharat

  • @aravindramesh886
    @aravindramesh886 7 หลายเดือนก่อน +2

    Air India 🇮🇳❤️

  • @aswin5370
    @aswin5370 7 หลายเดือนก่อน +6

    Waiting ആയിരുന്നു ❤

  • @amardevprasad3270
    @amardevprasad3270 7 หลายเดือนก่อน +4

    Manish malhotra ane crew uniform design cheythathe😊

  • @techchanal6045
    @techchanal6045 7 หลายเดือนก่อน +30

    നല്ല നല്ല കാര്യങ്ങൾ നമ്മുടെ രാജ്യത്തിന് വേണ്ടി ചെയ്തു കൊടുത്താലും.. അവസാനം മോദി ഒരു വർഗിയ വാതി ആവുന്നു...ബിഗ് സലൂട്ട് മോദി ജി 👍👍

    • @KochiTraveller
      @KochiTraveller 7 หลายเดือนก่อน

      Myre athinu air India okke modi vitt putt adichitt varsham kore aayi tata etteduthath aan ingane kittiyath😊

    • @muhammadnishal4106
      @muhammadnishal4106 7 หลายเดือนก่อน +9

      wtf modi allallo flight undake? Ratan tata alle

    • @user-ux2bq4be7j
      @user-ux2bq4be7j 7 หลายเดือนก่อน +11

      മകനെ ഇതൊന്നും അതിനു മോദിയുടെ ഔദാര്യം അല്ല അത് മനസ്സിലാക്കു. ഇതും മോദിയുമായും ഒരു ബന്ധവും ഇല്ല. എയർ ഇന്ത്യ പ്രൈവറ്റ് ആയി അത് മറന്നോ ടാറ്റക്ക് വിറ്റു.ഇതൊരു സ്വകാര്യ വെക്തിയുടേതാണ് അവർക്കു ഇനി ബിസിനസ് കൂടാൻ എന്തുവേണേലും ചെയ്യാം. പക്ഷെ നല്ല കാര്യമാണ് ഇന്ത്യക്കു അഭിമാനിക്കാം പക്ഷെ അതിൽ മോദിക്ക് ഒരു ക്രെഡിറ്റും ഇല്ല.

    • @jishi2255
      @jishi2255 7 หลายเดือนก่อน

      ​@@muhammadnishal4106രാജ്യത്തിന്റെ വികസനം ആണ് കോയാ അവൻ ഉദ്ദേശിച്ചത് 😂

    • @CaptainAmerica-kb6ht
      @CaptainAmerica-kb6ht 7 หลายเดือนก่อน +5

      Onn poda ..Air India ippo Tata dae ann 😅 ..onnum ariyatha comment ittolum ..Air India Tata vagiyathu nu shesham ann Tata kure airplanes order chaithathu 😂

  • @sriram17121957
    @sriram17121957 7 หลายเดือนก่อน +2

    Dear Sujith. Thanks 🙏 for sharing this beautiful moment with viewers. ❤❤

  • @fahizvp8307
    @fahizvp8307 7 หลายเดือนก่อน +6

    പാവങ്ങളുടെ sam chui ❤

  • @beejinjose1741
    @beejinjose1741 7 หลายเดือนก่อน +2

    ഇനി ഒരു A380 കൂടി 🥰

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 7 หลายเดือนก่อน +1

    Dress poli aytundu ❤

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 7 หลายเดือนก่อน +1

    Starting ksrtc allle❤❤❤👍

  • @irshadmuhammed896
    @irshadmuhammed896 7 หลายเดือนก่อน +1

    Excellent Air India🇮🇳 ✈️

  • @franciskundukulangara7923
    @franciskundukulangara7923 7 หลายเดือนก่อน +3

    Air India should utilize tbose storage spaces to store additional pillows and blankets, since majority of the passengers dont need it.😊

  • @India20504
    @India20504 7 หลายเดือนก่อน +1

    Air India To World Class Airline🇮🇳🧡

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 หลายเดือนก่อน +2

    Great wonderful beautiful congratulations hj Best wishes thanks

  • @REX851000
    @REX851000 7 หลายเดือนก่อน

    Awesome video ..... 🤗 @Sujith Bhakthan spotted you in Sam chui's vlog of the Air India's A350-900 Inaugural Flight

  • @shameejajafar2018
    @shameejajafar2018 7 หลายเดือนก่อน

    Sherikum first time i m seeing this cabin crew, premium economic really you are blessed by god

  • @muraleedharanpookayil5898
    @muraleedharanpookayil5898 7 หลายเดือนก่อน +1

    Enthaayaalum 10 varsham koodi kazhiyumpol indiayil adimudi maattam unddaavum theercha .adutha bullat train 🚆 koodi ethumpol ❤❤❤❤

  • @vkp3864
    @vkp3864 7 หลายเดือนก่อน +1

    Air India Tatayude kayyil bhadram 🇮🇳

  • @mallucabincrew1210
    @mallucabincrew1210 7 หลายเดือนก่อน +1

    Was Waiting for this video

    Happy to see you onboard😍
    Saw you on Sam's video too❤

  • @akworld3299
    @akworld3299 7 หลายเดือนก่อน +1

    Sam chui video kandu
    2um super 😊

  • @PlaywithMujeeb7262mr
    @PlaywithMujeeb7262mr 7 หลายเดือนก่อน +7

    Chummaa scene monjee..🔥

  • @Aabicookingworld
    @Aabicookingworld 6 หลายเดือนก่อน

    നിങ്ങളുടെ ful വീഡിയോ സൂപ്പർ
    Thanks 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @alidper
    @alidper 6 หลายเดือนก่อน

    Very happy for you Sujith bro n Swetha...congrats and may god bless you all

  • @user-hn7ig8zn6j
    @user-hn7ig8zn6j 7 หลายเดือนก่อน

    Superb A 350. Proud of u travelling in such a Air bus. But maintaining ckeaness should be time to time. ❤

  • @rathinrathi2913
    @rathinrathi2913 7 หลายเดือนก่อน +1

    സം. With സുജിത്. ❤️.. പണ്ട് ഒരു ഫ്ലൈറ്റിൽ പോകുബോൾ.. എയർ. ഹോസ്റ്റസ്. നിങ്ങളെ സം. Chui എന്ന് വിഷ് cheyitha ഒരു ഓർമ 😀

  • @gksartsandtechmalayalam
    @gksartsandtechmalayalam 7 หลายเดือนก่อน +1

    0:41 pand oru computerinte frontal irunn gopro unbox cheyyunna Sujithettante athe sabdam.

  • @ajaykumarachary
    @ajaykumarachary 7 หลายเดือนก่อน

    Superb, Waiting for Air India’s Airbus 380 & Boeing 777-X

  • @vidhyak2852
    @vidhyak2852 7 หลายเดือนก่อน +1

    Air India... Fly high✈️🥳
    Thank u Sujith bro❤

  • @blastoffvibes416
    @blastoffvibes416 7 หลายเดือนก่อน

    Very nice video.Your videos are very inspiring.keep on going .Best of luck 👍👍.

  • @radhasanthosh3659
    @radhasanthosh3659 7 หลายเดือนก่อน +1

    Super super video sujit

  • @dotnetkiosk8179
    @dotnetkiosk8179 7 หลายเดือนก่อน +3

    first 6 a350 900 s are not Air India's custom fitting it was to be delivered to Aeroflot the Russian national carrier. After the conflict they cancelled the order so it is giving to air India. After the first 6 A350s you can see Air India's new cabin layout.

  • @veena777
    @veena777 7 หลายเดือนก่อน +2

    Woah came fast happy to see you Sir yesterday video was really nice 🫂🙏😍🫡🤗🫀🥹😘

  • @Asherstitusworld
    @Asherstitusworld 7 หลายเดือนก่อน +6

    Air India's new Airline A350 -900 Review Video Amazing Sujith Cheta 😊 it's an amazing flight

  • @chillingwithjai6351
    @chillingwithjai6351 7 หลายเดือนก่อน +3

    I used to work in media and to my knowledge all airlines company is supposed to sponsor the reviews of media meaning they did not have to pay for ticket or accommodation was surprised TH-camrs have to pay for this experience and not taken care off by air india😮

  • @abdulla892
    @abdulla892 7 หลายเดือนก่อน

    Very nice air India new fly ,, super excited video share Sujith bro thankyu

  • @user-rt5wf9lt2o
    @user-rt5wf9lt2o 7 หลายเดือนก่อน

    Get well soon dear brother...
    Take care of your health please....

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 7 หลายเดือนก่อน +1

    Flight ✈️ awesome ❤

  • @JacobTJ1
    @JacobTJ1 7 หลายเดือนก่อน +3

    I work in the company that made those bc seats, unfortunately I was not part of this particular project, originally meant for aeroflot, yes Malayalee at every corner of the globe 😅

  • @sanmateoflights
    @sanmateoflights 7 หลายเดือนก่อน +1

    Adipoli. Thanks for the great review.
    Hope to fly in this one day soon

  • @tomythomas6981
    @tomythomas6981 7 หลายเดือนก่อน

    Hai Sujith bro 🎉🎉 Adipoli flight 😂😂Air India New flight Best😅 yathrakal thudaratte congratulations 😊 TomyPT Veliyannoor ❤❤❤

  • @mohammedyousuf3146
    @mohammedyousuf3146 7 หลายเดือนก่อน +1

    Air India is wonderful jai hind

  • @jinujp6294
    @jinujp6294 7 หลายเดือนก่อน

    This A350 was actually a cancelled order of Russian Carrier Aerofloat bt it helped AirIndia to acquire A350's faster..

  • @user-gm7si4cj1c
    @user-gm7si4cj1c 7 หลายเดือนก่อน +1

    Sujithetta costume adipoliyayittund❤

  • @anishpushkaran
    @anishpushkaran 7 หลายเดือนก่อน +2

    07:18 Premium Economy seats 2-4-2 configuration ആണ്...

  • @TheWanderingSoul01
    @TheWanderingSoul01 7 หลายเดือนก่อน

    Sujithettoo... Sam Chui-de channelil kandallo... Adipoli....😃😃😃
    Sujithettan ippo International Celebrity ayi mariyallo......🎉🎉🎉🎉

  • @madhukeloth9379
    @madhukeloth9379 7 หลายเดือนก่อน +2

    സ്വകാര്യ വൽക്കരണം കൊണ്ട് ഉള്ള നേട്ടം മനസിലായില്ലേ 🌹🌹🌹👌

    • @abeymathew7507
      @abeymathew7507 7 หลายเดือนก่อน

      വല്ലവന്റെയും വിമാനം.. സർക്കാരിന്റെ ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ കഷ്ടം തന്നെ

    • @madhukeloth9379
      @madhukeloth9379 7 หลายเดือนก่อน

      @@abeymathew7507 ടെലികോം മേഖല സ്വകാര്യ വൽക്കരിച്ചു അതിന്റെ നേട്ടം എല്ലാവർക്കും കിട്ടിയില്ലേ പൊതു മേഖലയിൽ ഉള്ളപ്പോ പൈസ ഉള്ളവൻ മാത്രം ഉപയോഗിച്ചിരുന്ന സാദനം ഇപ്പോൾ എല്ലാവർക്കും കിട്ടിയില്ലേ (സ്കൂൾ ആരോഗ്യം വിദ്യാഭ്യാസം ഇത് മാത്രം ഗവണ്മെന്റ് നോക്കിയാൽ മതി )

  • @viveksr1162
    @viveksr1162 7 หลายเดือนก่อน +1

    Sam chu yude video il kandirunnu powli❤

  • @shafnanavas7728
    @shafnanavas7728 7 หลายเดือนก่อน

    നല്ല മാറ്റങ്ങൾ വരട്ടെ 🥰👍
    അടിപൊളി 👍
    Take care ❤

  • @preethadileep8186
    @preethadileep8186 7 หลายเดือนก่อน

    Your entry remembered me the entry of people entering inside TITANIC SHIP. any doubt please see Titanic movie from the beginning.

  • @Dileepdilu2255
    @Dileepdilu2255 7 หลายเดือนก่อน +1

    പൊളിച്ചു സുജിത്തേട്ടാ❤️❣️❣️♥️😍😍👍

  • @manojnakulan8285
    @manojnakulan8285 7 หลายเดือนก่อน

    @techtraveleat…ee oru video ku vendiyanu kaathirunnath…Sam Chui de vlog il sujith ne kandapozhe pratheekshichu oru marana mass item varunnundennu….

  • @kmuhammadaneesvolg7387
    @kmuhammadaneesvolg7387 7 หลายเดือนก่อน +1

    Air indian airways is back🎉🎉🎉

  • @thai193
    @thai193 7 หลายเดือนก่อน +3

    Wide body aircraft ആണ് airbus A350......but enthinanu ഇത് domestic ഓടുന്നത്?

    • @jijojoseph9132
      @jijojoseph9132 7 หลายเดือนก่อน +1

      Crew training

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +2

      Yes for Crew Familiarisation

  • @subhashavala2066
    @subhashavala2066 7 หลายเดือนก่อน

    ❤❤❤sam ന്റെ video യിൽ ഇങ്ങളെ ഇന്നലെ കണ്ടിരുന്നു

  • @veena777
    @veena777 7 หลายเดือนก่อน +5

    Have a wonderful day ahead Sir hope you will enjoy more countries with families 😘🥹🫀🤗😍🙏🫂

  • @saleenayahiya5178
    @saleenayahiya5178 7 หลายเดือนก่อน +1

    Yesterday i notice you in sam's viedio

  • @sajithakadar4651
    @sajithakadar4651 7 หลายเดือนก่อน +3

    Love you bro

  • @user-rl3dm4bc1g
    @user-rl3dm4bc1g 7 หลายเดือนก่อน +1

    Take care of yourself Sujith😍

  • @nidhinkumarpcpc8779
    @nidhinkumarpcpc8779 7 หลายเดือนก่อน

    Nigle anikk vallathoru eshtamaan sujithette, nigaluda ee smart avathranam 👏❤️

  • @Role377
    @Role377 7 หลายเดือนก่อน +6

    Wow 😳 ❤

  • @sreekumarp4523
    @sreekumarp4523 7 หลายเดือนก่อน

    Sam chui ടെ വീഡിയോ കണ്ടപ്പോൾ തൊട്ടു waiting ആയിരുന്നു 😊

  • @jaynair2942
    @jaynair2942 7 หลายเดือนก่อน

    Wow.! Air India rocks.! We need more privatisation in several areas to create better and more facilities and also to catch up with the changing needs of the passengers.!

  • @shanoof4731
    @shanoof4731 7 หลายเดือนก่อน +2

    ന്യൂ ബാസ് സൗണ്ട് നൈസ്. ഇനി ഈ വോയിസ്‌ തന്നെ മതി 😅

  • @mohammedrafeekamerari1938
    @mohammedrafeekamerari1938 7 หลายเดือนก่อน

    Sujit bai njan rafeek. Sam chui video njan kandu. Bai ne athil introduce cheyyunnathu kandu 20million subscribers Elam parayunnund thangyu sujit bai I am proud of you 🎉🎉🎉🎉love you and family

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      ❤️❤️❤️ 2 million ❤️👍

  • @aparnalal3157
    @aparnalal3157 7 หลายเดือนก่อน

    Hey Sujith, as you mentioned in the end of this video that in your next video you will be meeting Sam Chui. I immediately checked Sam Chui’s video where I saw you multiple times in his video. It was really nice to see you in his video.. Best wishes and good luck…

  • @user-vu2pd3el5s
    @user-vu2pd3el5s 7 หลายเดือนก่อน

    Bro ningl flight el kayarumbol ticket rate kudi parajal njanglk athu helpful ayeneee❤❤