ഹായ് ഇതിനകത്ത് ഡോർ അടച്ചാൽ ചൂട് ഉണ്ടാവില്ലേ ? പിന്നെ എനിക്ക് റൂമിൽ ചെയ്യണമെന്നു ണ്ട് ഇപ്പോൾ ഉള്ള ത് വലിയ ഒരു ഹാളാണ് ഇത് 22*11 ആണ് ഇത്രയും വലിയ ഹാളിൽ ചെയ്യാനുള്ള കപ്പാസിറ്റി ഇല്ല ഹാള് കുറച്ചു ചെറുതാക്കിയിട്ട് ചെയ്യാം ചുരുങ്ങിയത് ഒരു 14 അടിയെഗ്ഗിലും വേണ്ടേ പിന്നെ AVR വച്ച് ചെയ്യുമ്പോൾ അക്കൊസ്ററിക് ചിലവ് കുറഞ്ഞ ത് ഏതാണ് ഉപയോഗിക്കേണ്ടത് പിന്നെ ഞാൻ poineer 076 AVR Dolby Atmos വാങ്ങാൻ ആഗ്രഹിക്കുന്നത് 14 അടി റൂമിൽ ഇത് ചെയ്യാൻ പറ്റുമോ പിന്നെ ഹാളിൽ ഏ സി ഉണ്ടാകില്ല ഇത് കൊണ്ട് AVR projector കേടാവുമൊ
ബ്രോ ..... ഇയർ ലെവലിൽ നല്ല result കിട്ടും, സാധാരണ ഹോം തിയറ്ററുകളിൽ മാത്രം അങ്ങനെ സെറ്റ് ചെയ്താൽ മതി. but Avr വെച്ചു ചെയ്യുമ്പോൾ അതിൻ്റെ ആവശ്യം ഇല്ല. Calibration ചെയ്യാൻ അറിയുമെങ്കിൽ നമ്മൾ ഇരിക്കുന്ന പൊസിഷനിൽ നല്ല result കൊണ്ടു വരാൻ പറ്റും. But പണി അറിയണമെന്ന് മാത്രം!
ചേട്ടാ ഇ projactor അടുത്ത് നിന്ന് നോക്കുമ്പോൾ സ്‌ക്രീനിൽ ഒരു കട്ട കട്ട പോലെ കാണുന്നുണ്ടോ അതായത് നമ്മുടെ ഫ്ലെക്സ് പ്രിന്റ് ചെയ്തിരിക്കുന്നത് പോലെ ഒരു രീതിയിൽ
മച്ചാനെ സൂപ്പർ ❤️❤️❤️❤️
ഏറ്റവും ചിലവ് കുറഞ്ഞ തിയേറ്റർ setup ✌️🤝🤝🤝🤝🤝. എല്ലാരും low budget പറയുമെങ്കിലും ഇത് ശരിക്കും low level thanks
Super brother 🙏🙏🙏
Set... 😍 pewer.., 😇😇
Good attempt brother😍👌❤
Nice bro
Nice❤
Super 👌 bro .
Adipwoli work 😍😍
Great work👍
Nice work ❤️
I am so happy to see from Kuwait. This low budget theatre making highly appreciate ❤🎬🎥nice job
Thanks bro
Attractive vidio, thanks
Super,bro
Pwoli👏👏
Thanks
Nice man
Machane polich❤
Thanks dear
Ningal poli aaaanu 🔥🔥🔥🔥🔥
Ente veedu pani nadakkukayanu enikkum ithupole onnu cheyth tharumo
Adipoli bro👍super
Very nice
GOOD
Super
Adipoli Work....
അടിപൊളി . thank you for this
Wow super bro
അടിപൊളി എനിക്കും ചെയ്യണം ഇതുപോലെ പാലക്കാട് ഞാൻ വിളിക്കാം ഭായ് ഡിസംബറിൽ നാട്ടിൽ വരുന്നുണ്ട്
👍
സൂപ്പർ
All the best 👍
Good bro...
Ithanu passion.... 😍
Thanks bro
Great job 👏
Congrats
Cheyyanam
Bro Super....
🔥🔥🔥
Super...ithanu budget...
Ceiling cheyunath yenginey poly foam upayogich
U r a inspiration to others... Surely will call u
സൂപ്പർ'ബ്രോ ഇത്രയും ചെയ്തതിന് ഏകദേശം എത്ര രൂപ ചിലവ് വരും
Nice work mahn
Thanks bro
Bro മാറ്റ് clothe rate ethra ആവും??? Please reply
Ith polathe video cheyamoo
Poli
😍👌👌
Super bro.....
👏👏👏👏👏
Bro nammal vilikkum tto varanam
Thazhe ulla roomilek sound undavo
Bro avr vech cheyumbol acoustic cheyan pattiya sadhanam entha.....eee polyform vecha set aakumo.....????......pls rply
ഹായ് ഇതിനകത്ത് ഡോർ അടച്ചാൽ ചൂട് ഉണ്ടാവില്ലേ ? പിന്നെ എനിക്ക് റൂമിൽ ചെയ്യണമെന്നു ണ്ട് ഇപ്പോൾ ഉള്ള ത് വലിയ ഒരു ഹാളാണ് ഇത് 22*11 ആണ് ഇത്രയും വലിയ ഹാളിൽ ചെയ്യാനുള്ള കപ്പാസിറ്റി ഇല്ല ഹാള് കുറച്ചു ചെറുതാക്കിയിട്ട് ചെയ്യാം ചുരുങ്ങിയത് ഒരു 14 അടിയെഗ്ഗിലും വേണ്ടേ പിന്നെ AVR വച്ച് ചെയ്യുമ്പോൾ അക്കൊസ്ററിക് ചിലവ് കുറഞ്ഞ ത് ഏതാണ് ഉപയോഗിക്കേണ്ടത് പിന്നെ ഞാൻ poineer 076 AVR Dolby Atmos വാങ്ങാൻ ആഗ്രഹിക്കുന്നത് 14 അടി റൂമിൽ ഇത് ചെയ്യാൻ പറ്റുമോ പിന്നെ ഹാളിൽ ഏ സി ഉണ്ടാകില്ല ഇത് കൊണ്ട് AVR projector കേടാവുമൊ
Projecter name ennaa
Projcetor aun മോഡൽ ഏതാണ്?
എങ്ങനെ ഉണ്ട് ഒന്ന് വാങ്ങാൻ ആഗ്രഹിക്കുന്നു
Low ബാഡ്ജറ്റ്റിൽ ഒരു projcetor പറഞ്ഞു തരാമോ 🙏
Under 10 k
Egate i9 pro. Price. 9,000
Under 15k Egate K9
Price.14,000.
2 um Nalla projectors aannu
Hai.... ഈ രീതിയിൽ 15,12 feet ഉള്ള ഒരു റൂം ചെയ്യാൻ എത്ര രൂപ വരും
Brother 5.1 Dolby Atmos Home theater system cost?
സുഹൃത്തേ ശബ്ദം ഒരു വീഡിയോയിലും ക്ലിയർ അല്ല. അതൊന്ന് ശരിയാക്കണം
ബ്രോ ഈ മോഡൽ ഒക്കെ ഇപ്പോൾ ചെയ്യുന്നുണ്ടോ
👍👍👍🥰
Chatta jute work kanichu tharoumo?
പോളിഫോമിനു പകരം തെർമോ കൂൾ ഉപയോഗിച്ചാലോ?
*_💕O7/August/2O22💕_*
Screen material eda ?
ഒരു 14k താഴെ വില വരുന്ന നല്ല പ്രൊജക്ടർ പറയാമോ
Rate enthayi? Total
Really appreciate your passion 👍
ബ്രോ .... സ്പീക്കേഴ്സ് നമ്മുടെ ഇയർ ലെവലിൽ സെറ്റ് ചെയ്യുവാണേൽ നന്നായിരിക്കും ഇത് ഹൈറ്റ് കൂടി പോയോന്നൊരു സംശയം എന്റെ ഒരു അഭിപ്രായം ആണ്.
ബ്രോ ..... ഇയർ ലെവലിൽ നല്ല result കിട്ടും, സാധാരണ ഹോം തിയറ്ററുകളിൽ മാത്രം അങ്ങനെ സെറ്റ് ചെയ്താൽ മതി. but Avr വെച്ചു ചെയ്യുമ്പോൾ അതിൻ്റെ ആവശ്യം ഇല്ല. Calibration ചെയ്യാൻ അറിയുമെങ്കിൽ നമ്മൾ ഇരിക്കുന്ന പൊസിഷനിൽ നല്ല result കൊണ്ടു വരാൻ പറ്റും. But പണി അറിയണമെന്ന് മാത്രം!
ടെറസിൽ 5. മീറ്റർ നീളം 3.15മീറ്റർ വീതി യും ആണ് ഉള്ളത് ഇവിടെ(7.2.4 ചെയ്യാൻ. പറ്റുമോഎത്ര ബാഡ്ജറ്റു വരും ഒന്നുപറയാമോ pls
Pls call. 9847484883
cost എത്ര വരും ,Projecterum sound systevum ഇല്ലാതെ
Room size ethrayannu varunnath?
@@bmcinemas ഇതുപോലെ ടെറസിൽ ചെയ്യാനാണ് തീരുമാനിച്ചത്
@@prajeeshvazhayil9500 9847484883, ith ente what's up number aannu, free avumpol msg cheythal, ellam vishadhamaayi paranju tharam.
Bro kuttam parayuka alla Pani kurach koodi finishing venam just suggestion take it in good mind
Ecco undo bro
Poli fom അക്വാസ്റ്റിക്കിനു നല്ലതാണോ. എനിക്കും ചെയ്യണമെന്നുണ്ട്. നല്ലതുപോലെ സൗണ്ടിനെ അബ്‌സെർബ് ചെയ്യുമോ. പ്ലീസ് റിപ്ലേ ബ്രോ
Poly foam just okay aannu. AVR okke vechu cheyyumpol poly foam ozhivakkunnatha nallath. Vere orupad chilav kuranja nalla items available aannu.
ചേട്ടാ ഇ projactor അടുത്ത് നിന്ന് നോക്കുമ്പോൾ സ്‌ക്രീനിൽ ഒരു കട്ട കട്ട പോലെ കാണുന്നുണ്ടോ അതായത് നമ്മുടെ ഫ്ലെക്സ് പ്രിന്റ് ചെയ്തിരിക്കുന്നത് പോലെ ഒരു രീതിയിൽ
Illa bro 😎😎😎, ee projector 1& half years aayi njan use cheyyunnund, no problem.mobilil shoot cheyyumpol chilapol feel cheyyarund
Namukkum agrahamundu ithupole...... 👍.. but
Hi ബ്രോ പൊളിച്ചു, number ഒന്ന് തരാമോ കുറച്ചു ഡൌട്ട് ഉണ്ട് 🥰
9847484883
Chettai screen evide kittum. Ellam adipoli aayittund
@@lijojoseph4135 call me .9847484883
നമ്പർ ഒന്നു അയക്കുമോ
9847484883
ബാർ പൊളിച്ചത് എന്തായാലും മോശമായിപ്പോയി
Super bro ❤
Very good
nice video