മറക്കാനാവാത്ത ഒരു യാത്ര ❤️
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- കോടമഞ്ഞിൽ പുത്തഞ്ഞ പ്രഭാതങ്ങൾ, തെളിമയുള്ള നീലാകാശം, താഴ്‌വാരകഴ്ചകൾ, തണുത്ത കാറ്റുള്ള പകൽ നേരങ്ങൾ, ചെന്ജോപ്പണിഞ്ഞ സായാഹ്നങ്ങൾ....വയനാട്ടിൽ നമ്മെ കാത്തിരിക്കുന്നത് ഇതെല്ലാമാണ് 😍
ചിലയിടങ്ങൾ നമ്മെ കീഴ്പ്പെടുത്തിക്കളയും വരാനിരിക്കുന്ന കാലമത്രയും ഓർത്തു വെക്കാൻ പാകത്തിന്, കേവലമൊരു എഴുത്തിലോ ഫ്രെയിം ലോ ഒതുങ്ങാത്ത അവർണ്ണനീയമായ കാഴ്ചകൾ.... മേഘങ്ങളെ തൊട്ട്, കോടമഞ്ഞിലൂളിയിട്ട്, കാറ്റേറ്റ് പോകാനൊരിടം ❤️
#familyvlog #wayanad #familytime #familytrip #വയനാടാൻട്രിപ്പ് #travelvlog #plslikesubscribe