അത്രമേല്‍ മനോഹരം♥️ ഉള്‍ക്കാമ്പുള്ള വരികള്‍...കേള്‍ക്കാന്‍ ഇമ്പമുള്ള ഈണം... വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിക്കുന്ന എന്തോ ഒരു മാന്ത്രികതയുള്ള കലാ സൃഷ്ടി😍 💯👌🏻
വീണ്ടും കേട്ടു. എത്രാം തവണയാണെന്നറിയില്ല.. ഇനിയും കേൾക്കും. വാക്കും വരികളും വിന്യാസവും ആലാപനത്തിൻറെ ഗതിവിഗതികൾ പോലും കിറുകൃത്യം, ഓരോ തവണ കേൾക്കുമ്പോഴും അർത്ഥവും പ്രസക്തിയും കൂടുന്നത് പോലെ. വാഫിക്ക് വിളിച്ചിരുന്നു, അഭിനന്ദനങ്ങൾ അറിയിച്ചു. "കണ്ണറിയുന്നില്ലല്ലോ ഉൾ കണ്ണോളമടുത്തവയൊന്നും ഈ വെട്ടത്താരുസ്മരിക്കും സൂര്യനെയെന്നും.." -- പാണക്കാടിനൊപ്പം എന്നും പാണക്കാടുള്ളിടത്തിനൊപ്പവും അതൊരു തൗഫീഖാണ് തൗഫീഖ് മാത്രം.❤
കലാഭവൻ മണിയുടെ ഏറ്റവും ഹൃദയം കവർന്ന പാട്ടിന്റെ ഈണം... ഇംഗ്ലീഷ് മാസ പ്രകാരം ഒരേ ദിവസം ആണ് രണ്ടു വിയോഗവും... ഒരു പാട് പേരെ കരയിപ്പിച്ച ദിനം വീണ്ടും മറ്റൊരു വർഷം കടന്നു വന്നു..... അത് കൂടി ഈ ഈണവും വരിയും ഉണർത്തി... അറ്റപ്പൂവിതൾ ഇപ്പോഴും സുഗന്ധം പരത്തുന്നു.....😢
. . . കണ്ണറിയുന്നില്ലല്ലോ - ഉൾ കണ്ണോളമടുത്തവയൊന്നും ഈ വെട്ടത്താരു സ്മരിക്കും സൂര്യനെയെന്നും കാണാനോ കരയാൻ പോലും കണ്ണില്ലാതാവും കാലം കൊണ്ട് അറിയാൻ കാക്കുകയാണോ കണ്ണുള്ളവരേ.... കാത്തുകിടക്കേണോ നമ്മൾ പ്രിയമുള്ളവരേ...... ഏജ്ജാതി വരികൾ 🔥🔥🔥🔥❤❤❤❤❤
ശമീൽ മലയമ്മ 👇 കറുകറുത്തൊരു തൊപ്പിയാണല്ലോ കൊടപ്പനക്കലിന്റെ മാറ്റമില്ലാത്ത കൊടിയടയാളം. വിജയവും നായകത്വവുമെല്ലാം വെള്ള നിറം കൊണ്ടടയാളപ്പെടുത്തുന്ന ഒരു കാലത്ത് പാണക്കാടെന്ന സമുദായത്തിന്റെ രക്ഷക്കപ്പലിന്റെ അമരക്കൊടിയുടെ നിറമെന്തുകൊണ്ടാണ് കരിനിറമായത് എന്ന ചോദ്യം കുറച്ചുകാലമായി മനസ്സിലുണ്ട്. വൈകാരികമായ ആ കാവ്യാത്മക അന്വേഷണത്തിന്റെ ഫലമാണ് ഈ പാട്ട്. അരക്ഷിതത്വത്തിന്റെ കടലാഴങ്ങളിൽ നിലയില്ലാതെ മുങ്ങിപ്പൊങ്ങിയ നമ്മൾ ആ കപ്പൽ കണ്ടുമുട്ടുമ്പോൾ അതിന്റെ കൊടി ഒരുപക്ഷേ, നിലാവെൺമയുടെ ശോഭയുള്ളതായിരുന്നിരിക്കണം. എന്നാൽ സ്വപ്നങ്ങളില്ലാതെ, പ്രതീക്ഷകളുടെ നിറം വറ്റിയിരുണ്ടു പോയ നമ്മുടെ കരങ്ങൾ കാത്തു കാത്തു കിട്ടിയ ആ കൊടിക്കീറ് ജീവനെപ്പോലെ ഹൃദയത്തിലേക്ക് മുറുക്കിപ്പിടിച്ചു. ആവലാതി നിറഞ്ഞ മുഖങ്ങളതിൽ പൊത്തിപ്പിടിച്ച് അന്നുമിന്നും നമ്മളെത്ര കരഞ്ഞു! പാപ ഹൃദയങ്ങളുടെ ചുംബനമേറ്റ് കറുത്തു പോയ ഹജറുൽ അസ്'വദ് പോലെ, പാവപ്പെട്ട സമുദായത്തിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് തുടച്ചാണ് ആ കൊടി കറുത്തു പോയത്. ആ തൊപ്പിയേറ്റു വാങ്ങിയ കറുപ്പാകുന്നു പ്രിയരേ, നമ്മുടെ നിറങ്ങൾ! പാണക്കാട്ടെ തങ്ങളെ കാണുമ്പോൾ ഒരു മെഴുകുതിരി മുന്നിൽ വന്നു നിൽക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെടാറ്. 'മറ്റുള്ളവർക്ക് വെളിച്ചം നൽകാൻ വേണ്ടി ഉരുകുന്നു' എന്ന കേവലം സ്വഭാവപരമായ സാമ്യം മാത്രമല്ല, ആകാരപരമായൊരു സാദൃശ്യം കൂടെ നമുക്കതിൽ കാണാനാവും. വെളുത്ത തുണിയും കുപ്പായവുമിട്ട് ഉടലാകമാനം ശുഭ്രധാരിയായ തങ്ങളുടെ ഏറ്റവും ശീർഷത്തിൽ മാത്രം ഒരിത്തിരി തൊപ്പിക്കറുപ്പ് - വെളുത്തു നീണ്ടൊരു മെഴുകുതിരിയുടെ മുകളിൽ കാണുന്ന, തീ കത്തിക്കരിഞ്ഞ തിരിയുടെ തുമ്പ് പോലെ! ഒരായുസ്സ് കൊണ്ട് തീർക്കാനാവാത്ത മഹാദൗത്യങ്ങളുടെ ഊതിയാലും കെടാത്ത തീച്ചൂട് തലയിലെരിയിച്ച്, അതുകൊണ്ടേതിരുട്ടും വെളിച്ചമാക്കി നടന്ന് തിരി കരിഞ്ഞുരുകിപ്പോകുന്ന ധന്യമായൊരു മെഴുകുതിരി ജീവിതത്തിന്റെ പേരാകുന്നു പാണക്കാട് തങ്ങൾ.. കേൾക്കൂ.. th-cam.com/video/B7zgpf6jKGg/w-d-xo.htmlsi=j1RjMYvEgviVvnGZ msf kerala state 'പാണക്കാടിന്റെ പൈതൃകം' ക്യാമ്പയിൻ Official Theme song Lyrics, Music & Vocal : Shameel Malayamma നന്ദി🤍 PK Navas , P Musthafa 💚🌨️
കണ്ണറിയുന്നില്ലല്ലോ - ഉൾ ക്കണ്ണോളമടുത്തവയൊന്നും ഈ വെട്ടത്താരു സ്മരിക്കും സൂര്യനെയെന്നും.. കാണാനോ കരയാൻ പോലും കണ്ണില്ലാതാവും കാലം കൊണ്ടറിയാൻ കാക്കുകയാണോ കണ്ണുള്ളവരെ… കാത്തുകിടക്കേണോ നമ്മൾ പ്രിയമുള്ളവരേ…. കരിനിറമുള്ളോരമരകൊടി ശിരസേറ്റി വരുന്നൊരു കപ്പൽ കാലക്കടലെത്ര കടന്നു നയിച്ചു വരും രാജ കപ്പൽ കാറ്റിൽ കാർപെയ്ത്തിന് കോളിൽ കടലു കലങ്ങിയിരമ്പുമ്പോൾ കരളിടറാ പുഞ്ചിരി വീശി പായ നിവർത്തുന്നു തങ്ങൾ..
കണ്ണറിയുന്നില്ലല്ലോ ഉൾ കണ്ണോളമടുത്തവയൊന്നും.. ഈ വെട്ടത്താരു സ്മരിക്കും സൂര്യനെയെന്നും.. കാണാനോ കരയാൻ പോലും കണ്ണില്ലാതാവും കാലം.. കൊണ്ടറിയാൻ കാക്കുകയാണോ കണ്ണുള്ളവരെ.. 💚 വരികൾ 👌🏻
വരികൾ, ആലാപനം : ഷമീൽ വാഫി മലയമ്മ ❤❤
🎉🎉shameel wafy
Shameel wafy 👍👍👍👍
വാഫി കുട്ടി എഴുതിയ വരികൾ.....😊
ഹകീം ഫൈസി .....❤
പാടിയതും...🎉❤
❤
❤
❤
❤❤❤
കുറച്ചു കാലത്തേക്ക് social മീഡിയ ഭരിക്കാൻ പോകുന്നൊരു പാട്ട് ❤️😘
മാഷാ അല്ലാഹ് ... പാണക്കാടിൻ ഇസ്സത്ത് പടച്ചവൻ എന്നും നിലനിർത്തട്ടെ...💚💚
നല്ല വരികൾ ...👍👍
ആമീൻ
آمين...❤
അത്രമേല്‍ മനോഹരം♥️
ഉള്‍ക്കാമ്പുള്ള വരികള്‍...കേള്‍ക്കാന്‍ ഇമ്പമുള്ള ഈണം...
വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിക്കുന്ന എന്തോ ഒരു മാന്ത്രികതയുള്ള കലാ സൃഷ്ടി😍
💯👌🏻
സൂപ്പർ ആയിട്ടുണ്ട് പാണക്കാടിൻ പൈതൃകം പഠിപ്പിക്കാൻ മുന്നോട്ടുവന്ന എം എസ് എഫ് കമ്മറ്റിക്ക് അഭിവാദ്യങ്ങൾ😊
ആഹാ വാഫിയുടെ ദ്വിമാന പ്രതിഭ ഉഗ്രൻ മാഷാ അള്ളാ 👌🏻
വരികളും ആലാപനവും മികച്ച നിലവാരം പുലർത്തി, അഭിനന്ദനങ്ങൾ 👍👍
വീണ്ടും കേട്ടു. എത്രാം തവണയാണെന്നറിയില്ല.. ഇനിയും കേൾക്കും. വാക്കും വരികളും വിന്യാസവും ആലാപനത്തിൻറെ ഗതിവിഗതികൾ പോലും കിറുകൃത്യം, ഓരോ തവണ കേൾക്കുമ്പോഴും അർത്ഥവും പ്രസക്തിയും കൂടുന്നത് പോലെ.
വാഫിക്ക് വിളിച്ചിരുന്നു, അഭിനന്ദനങ്ങൾ അറിയിച്ചു.
"കണ്ണറിയുന്നില്ലല്ലോ ഉൾ
കണ്ണോളമടുത്തവയൊന്നും
ഈ വെട്ടത്താരുസ്മരിക്കും
സൂര്യനെയെന്നും.."
--
പാണക്കാടിനൊപ്പം എന്നും
പാണക്കാടുള്ളിടത്തിനൊപ്പവും
അതൊരു തൗഫീഖാണ്
തൗഫീഖ് മാത്രം.❤
SHAMEEL WAFY MALAYAMMA ❣️
വരികൾ, ആലാപനം : ഷമീൽ വാഫി മലയമ്മ ❤️
പ്രിയപ്പെട്ടവൻ ഷമീലിന്റെ വരികളിലൂടെ അതിലും പ്രിയപ്പെട്ടവരെ കേൾക്കുമ്പോൾ ❤
പൈതൃകത്തിന് വഴിയൊരുക്കിയവരെ..
msf കാരേ..
സ്നേഹം ❤️
കലാഭവൻ മണിയുടെ ഏറ്റവും ഹൃദയം കവർന്ന പാട്ടിന്റെ ഈണം... ഇംഗ്ലീഷ് മാസ പ്രകാരം ഒരേ ദിവസം ആണ് രണ്ടു വിയോഗവും... ഒരു പാട് പേരെ കരയിപ്പിച്ച ദിനം വീണ്ടും മറ്റൊരു വർഷം കടന്നു വന്നു..... അത് കൂടി ഈ ഈണവും വരിയും ഉണർത്തി... അറ്റപ്പൂവിതൾ ഇപ്പോഴും സുഗന്ധം പരത്തുന്നു.....😢
എന്തൊരു വരിയും ,ആലാപനവും ❤
ഈ കുറഞ്ഞ സമയം കൊണ്ട് എത്ര തവണ കേട്ടു എന്നറിയില്ല ...
ഇഷ്ടം
പാണക്കാട്
Good initiation by
msf State Committee
Congrats
Mr. Shameel❤️
കടലല്ലേ ഒന്നു പതയ്ക്കും
കഥയറയിതാതുള്ളിത്തൂവും
കനവിരുളുമ്പോഴാ വഴിയൊരു
വെട്ടം കാണും……
തലമേലെത്തിച്ചൂടേറ്റ്
തിരിയെരിഞ്ഞ് കരിയും പോലെ
തൊപ്പി കറുത്തൊരു
മെഴുതിരിയായുരുകി ജ്വലിക്കും
അവിടം പകലുനിറയ്ക്കും
തങ്ങൾ പകലുനിറയ്ക്കും
ഇരുളിൻ അലകൾ മായ്‌ക്കും
കൊടപ്പനക്കൽ🥹❤
നല്ല സോങ് ✌️പാണക്കാട് എന്ന് കേൾക്കുമ്പോ തന്നെ പ്രശ്നങ്ങൾ തീരുന്ന പോലെ തോന്നും 🤷♀️
മനോഹരമായ വരികൾ ആലാപനം.....
Msf❤️❤️. ശമീൽ വാഫി🌹🌹
വരികളും ആലാപനവും 👍👍💚💚💚
ഇന്നലെ ഇത് കേട്ടപ്പോൾ ത്രില്ലടിച്ചിരുന്നു💚msf 16.1.2024
ഹൃദയം തൊട്ടൊരു വരികൾ ♥️
ഇഷ്ടം പാണക്കാട്❤
ഇഷ്ടം കൊടപ്പനക്കൽ❣️
2024ൽ കേട്ടതും കണ്ടതും ആയ ഏറ്റവും നല്ല ശബ്ദവും.. വരികളും.... Masha allaahh❤❤❤
ഏറെ ഇഷ്ടം
ഈ നേതൃത്വം
💚💚💚💚💚💚💚
പണക്കാടിന്റെ പൈതൃകം 💚🥰
പൈതൃകം.. പാണക്കാട് ❤
സുകൃതം
.
.
.
കണ്ണറിയുന്നില്ലല്ലോ - ഉൾ
കണ്ണോളമടുത്തവയൊന്നും
ഈ വെട്ടത്താരു സ്മരിക്കും
സൂര്യനെയെന്നും
കാണാനോ കരയാൻ പോലും
കണ്ണില്ലാതാവും കാലം
കൊണ്ട് അറിയാൻ കാക്കുകയാണോ കണ്ണുള്ളവരേ....
കാത്തുകിടക്കേണോ നമ്മൾ പ്രിയമുള്ളവരേ......
ഏജ്ജാതി വരികൾ 🔥🔥🔥🔥❤❤❤❤❤
പാണക്കാട്ടെ പൈതൃകം 💚🔥
അത്രമേൽ അർത്ഥവും ആഴവും ഏറിയ വരികൾ...
..ഇനിയും നമ്മൾ ഉയർത്തിപ്പിടി ക്കേണ്ട വരികളും...ഇവയെല്ലാം മാത്രമാണ്....
Lyrics and song❤
Shameel Wafy 🎉
ഒന്നും പറയാനില്ല സൂപ്പർ ഞാൻ ഒരു പാട് കേട്ടു
ഇഷ്ടം💚💚
പാണക്കാട്
വരികൾ... ആലാപനം
ശമീൽ വാഫി മലയമ്മ ❤
വരികളും ശബ്ദവും ❤❤
ആലാപനം അതി കേമം... വരികൾ കെങ്കേമം 💥💥💥
വരികള്‍ മനോഹരം...
ശബ്ദം അതിമനോഹരം....
പാണക്കാട് പൈതൃകം
Shameel malayamma's lines.... ❤❤❤❤❤
പാണക്കാട്ടെ പൈതൃകം❤
വാഫിസം❤🔥
അടിപൊളി 💚നല്ല വരികൾ💚. നല്ല ആലാപനം 💚.
ഹൃദയം തൊട്ടു ❤❤❤
വല്ലാത്തൊരു ഫിലിങ് പാട്ട് സൂപ്പർ 🤲🤲
ഇന്ന് വീണ്ടും കേട്ടു, പലവട്ടം
💚💚💚🫶🫶🫶
നവാസിയന്‍ കാലം അടയാളപ്പെടുത്തി പൈതൃകം ഇക്കാലത്തെ എംഎസ്എഫിന്റെ കര്‍മ്മഭടന്മാരില്‍ പുതുമയുടെ പുതവഴി തീര്‍ക്കാന്‍ വഴിയൊരുങ്ങും...
എക്കാലവും വരിയില്‍ കോര്‍ത്ത വാക്കുകള്‍ ഹൃദയങ്ങള്‍ കീഴടക്കും...
അണിയറയിലെ അത്ഭുതങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ 💚
ശമീൽ മലയമ്മ 👇
കറുകറുത്തൊരു തൊപ്പിയാണല്ലോ കൊടപ്പനക്കലിന്റെ മാറ്റമില്ലാത്ത കൊടിയടയാളം.
വിജയവും നായകത്വവുമെല്ലാം വെള്ള നിറം കൊണ്ടടയാളപ്പെടുത്തുന്ന ഒരു കാലത്ത് പാണക്കാടെന്ന സമുദായത്തിന്റെ രക്ഷക്കപ്പലിന്റെ അമരക്കൊടിയുടെ നിറമെന്തുകൊണ്ടാണ് കരിനിറമായത് എന്ന ചോദ്യം കുറച്ചുകാലമായി മനസ്സിലുണ്ട്. വൈകാരികമായ ആ കാവ്യാത്മക അന്വേഷണത്തിന്റെ ഫലമാണ് ഈ പാട്ട്.
അരക്ഷിതത്വത്തിന്റെ കടലാഴങ്ങളിൽ നിലയില്ലാതെ മുങ്ങിപ്പൊങ്ങിയ നമ്മൾ ആ കപ്പൽ കണ്ടുമുട്ടുമ്പോൾ അതിന്റെ കൊടി ഒരുപക്ഷേ, നിലാവെൺമയുടെ ശോഭയുള്ളതായിരുന്നിരിക്കണം. എന്നാൽ സ്വപ്നങ്ങളില്ലാതെ, പ്രതീക്ഷകളുടെ നിറം വറ്റിയിരുണ്ടു പോയ നമ്മുടെ കരങ്ങൾ കാത്തു കാത്തു കിട്ടിയ ആ കൊടിക്കീറ് ജീവനെപ്പോലെ ഹൃദയത്തിലേക്ക് മുറുക്കിപ്പിടിച്ചു. ആവലാതി നിറഞ്ഞ മുഖങ്ങളതിൽ പൊത്തിപ്പിടിച്ച് അന്നുമിന്നും നമ്മളെത്ര കരഞ്ഞു!
പാപ ഹൃദയങ്ങളുടെ ചുംബനമേറ്റ് കറുത്തു പോയ ഹജറുൽ അസ്'വദ് പോലെ, പാവപ്പെട്ട സമുദായത്തിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് തുടച്ചാണ് ആ കൊടി കറുത്തു പോയത്.
ആ തൊപ്പിയേറ്റു വാങ്ങിയ കറുപ്പാകുന്നു പ്രിയരേ, നമ്മുടെ നിറങ്ങൾ!
പാണക്കാട്ടെ തങ്ങളെ കാണുമ്പോൾ ഒരു മെഴുകുതിരി മുന്നിൽ വന്നു നിൽക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെടാറ്. 'മറ്റുള്ളവർക്ക് വെളിച്ചം നൽകാൻ വേണ്ടി ഉരുകുന്നു' എന്ന കേവലം സ്വഭാവപരമായ സാമ്യം മാത്രമല്ല, ആകാരപരമായൊരു സാദൃശ്യം കൂടെ നമുക്കതിൽ കാണാനാവും. വെളുത്ത തുണിയും കുപ്പായവുമിട്ട് ഉടലാകമാനം ശുഭ്രധാരിയായ തങ്ങളുടെ ഏറ്റവും ശീർഷത്തിൽ മാത്രം ഒരിത്തിരി തൊപ്പിക്കറുപ്പ് - വെളുത്തു നീണ്ടൊരു മെഴുകുതിരിയുടെ മുകളിൽ കാണുന്ന, തീ കത്തിക്കരിഞ്ഞ തിരിയുടെ തുമ്പ് പോലെ!
ഒരായുസ്സ് കൊണ്ട് തീർക്കാനാവാത്ത മഹാദൗത്യങ്ങളുടെ ഊതിയാലും കെടാത്ത തീച്ചൂട് തലയിലെരിയിച്ച്, അതുകൊണ്ടേതിരുട്ടും വെളിച്ചമാക്കി നടന്ന് തിരി കരിഞ്ഞുരുകിപ്പോകുന്ന ധന്യമായൊരു മെഴുകുതിരി ജീവിതത്തിന്റെ പേരാകുന്നു പാണക്കാട് തങ്ങൾ..
കേൾക്കൂ..
th-cam.com/video/B7zgpf6jKGg/w-d-xo.htmlsi=j1RjMYvEgviVvnGZ
msf kerala state
'പാണക്കാടിന്റെ പൈതൃകം' ക്യാമ്പയിൻ
Official Theme song
Lyrics, Music & Vocal : Shameel Malayamma
നന്ദി🤍
PK Navas , P Musthafa
💚🌨️
അത്ഥ വ്യത്യമായ വരിക്കൾ
ഇൻഷാ അള്ളാ ഞാനും ഉണ്ടാക്കും പണക്കാട്ടെക്ക്
കണ്ണറിയുന്നില്ലല്ലോ - ഉൾ
ക്കണ്ണോളമടുത്തവയൊന്നും
ഈ വെട്ടത്താരു സ്മരിക്കും
സൂര്യനെയെന്നും..
കാണാനോ കരയാൻ പോലും
കണ്ണില്ലാതാവും കാലം
കൊണ്ടറിയാൻ കാക്കുകയാണോ
കണ്ണുള്ളവരെ…
കാത്തുകിടക്കേണോ നമ്മൾ
പ്രിയമുള്ളവരേ….
കരിനിറമുള്ളോരമരകൊടി
ശിരസേറ്റി വരുന്നൊരു കപ്പൽ
കാലക്കടലെത്ര കടന്നു
നയിച്ചു വരും രാജ കപ്പൽ
കാറ്റിൽ കാർപെയ്ത്തിന് കോളിൽ
കടലു കലങ്ങിയിരമ്പുമ്പോൾ
കരളിടറാ പുഞ്ചിരി വീശി പായ
നിവർത്തുന്നു തങ്ങൾ..
ഒന്നും പറയാനില്ല
വരികൾ❤❤❤❤
Shameel wafy varikalude artham vishadeekarichath kett ivide varumbol kooduthal hridyam💝
മാഷാഅല്ലാഹ് ❤❤❤❤❤❤❤❤❤❤
പൈതൃകം..... 💚💚💚💚
ലളിതം മനോഹരം അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🌹
പാണക്കാട് ❤ ഷമീൽ വാഫി 😍
നല്ല വരികൾ ❤
പാണക്കാടിന്റെ പൈതൃകം ❣️
#msfkerala 💚
കണ്ണറിയുന്നില്ലല്ലോ ഉൾ കണ്ണോളമടുത്തവയൊന്നും..
ഈ വെട്ടത്താരു സ്മരിക്കും സൂര്യനെയെന്നും..
കാണാനോ കരയാൻ പോലും കണ്ണില്ലാതാവും കാലം..
കൊണ്ടറിയാൻ കാക്കുകയാണോ കണ്ണുള്ളവരെ.. 💚
വരികൾ 👌🏻
ഒരുപാട് അർത്ഥമുള്ള വരികൾ.💚💚👍
മനോഹരമായ വരികൾ... ആലാപനം അതിമനോഹരം...❤
Congratulations Mrs shameem wafy malayamma ❤
നല്ല വരികൾ ഞാൻ ഒരു പാട് കേട്ടു ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന കുടുംബമാണ് പാണക്കാട് കുടുംബം
കൊതി തീരാത്ത വരികൾ
Shameel wafy❤
കാണാനോ കരയാൻ പോലും കണ്ണില്ലാതാവും കാലം..
കൊണ്ടറിയാൻ കാക്കുകയാണോ കണ്ണുള്ളവരെ...
Lyrics ❤
അത്രമേൽ മനോഹരിയായ വരികൾ..
🎉❤
💚💚💚💚
Panakkad💚
Superb 👍 shameel wafy...
Mashaallah 🤲🤲
വരികൾ... ആലാപനം ❣️
ما شاءالله ശമീൽ .....
ഉഗ്രനായിട്ടുണ്ട്.....
ഒരു പാട് കേട്ടോടാ .......
What an mazine lines..Really super one 🥰🥰🥰 Barakallah
വരികളും ആലാപനവും ❤❤❤
എന്തൊ ... കേൾക്കുമ്പോൾ ... വെറുതെ കരച്ചിൽ വരുന്നു. 😢
Masha Allah 🎼🎼🎼🎼
പിടിച്ചിരുത്തുമീ വരികൾ❤🎉🎉
വരികളും ആലാപനവും ഒന്നിനൊന്ന് മെച്ചം ഒന്നുംപറയാനില്ല❤
ഷമീൽ വാഫി മലയമ്മ 🎉❤
വരികൾ മികച്ചത് ❤
ഷമീൽ മലയമ്മ♥️♥️💚💚😍
ആയിരം അഭ്യനന്ദനങ്ങൾ
ചൊരിയുന്നു
മനോഹരമായ വരികൾ ❤️
വല്ലാത്ത വരികൾ
ഷമീൽ മലയമ്മ 🔥
അതിമനോഹരം
അഭിവാദ്യങ്ങൾ
പാണക്കാട് സാദാത്ത് ❤❤❤ വരികൾ❤
യാ സയ്യിദ് പാണക്കാട് 🖤
വരികൾ, ആലാപനം ❤
Shameel wafy malayamma 👍
മികച്ചത്
പാണക്കാടിൻ പൈതൃകം
Awesome lyrics
Great work ❤🎉🎉
ശമീൽ വാഫി ❤️🔥
Wafy❤❤❤
നല്ല വരികൾ👍👌
❤💚💚💚😍.
Shameel Malayamma...
Lyrics ❤❤❤
കൊടപ്പനക്കൽ ✨💚
💚💚💚പാണക്കാട്. കൊടപ്പണക്കൽ തറവാട് 💐💐💐
Great
വരികൾ❤
ഹൃദയം കുളിർക്കും വരികൾ 😍😍😍
MSF❤❤
Spr
❤
പാണക്കാട്