ഏറ്റവും വില കുറഞ്ഞ ഫ്ളോറിങ് | Vinyl flooring | Cheapest Flooring | Simple floor

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 81

  • @nestkart
    @nestkart  3 ปีที่แล้ว +3

    ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs

    • @shafeek_yeppi8273
      @shafeek_yeppi8273 2 ปีที่แล้ว

      ഗ്രുപ് ഫുള്ളാണ് link ഇടൂ

  • @jahanworld6292
    @jahanworld6292 2 ปีที่แล้ว +12

    1000sqft cheyyaan cost ethrayaan. Pls reply

  • @firdouskp4714
    @firdouskp4714 2 หลายเดือนก่อน +2

    Stud floor mat undo

  • @Nandhana-xf9qd
    @Nandhana-xf9qd หลายเดือนก่อน +1

    പരുക്കൻ ഇടാതെ floor.. ൽ ഇടാൻ പറ്റുമോ

    • @nestkart
      @nestkart  หลายเดือนก่อน

      സ്മൂത്ത്‌ ഫ്ലോർ ആയിരിക്കണം

  • @aromal7
    @aromal7 หลายเดือนก่อน

    ഇത് കടകളിൽ കിട്ടുമോ, കടയിൽ ചെന്നിട്ട് എന്താണ് പറയേണ്ടത് ഒന്ന് വിശദീകരിക്കാമോ

    • @nestkart
      @nestkart  หลายเดือนก่อน

      വിന്നയിൽ ഫ്ലോർ ഷീറ്റ്

  • @sherin6992
    @sherin6992 3 ปีที่แล้ว +3

    Tvm il എവിടെ കുറഞ്ഞ വാൾപേപ്പർ കിട്ടും അറിയാമോ

    • @nestkart
      @nestkart  3 ปีที่แล้ว

      അറിയില്ല

    • @23gh78
      @23gh78 2 ปีที่แล้ว

      ഫ്ളിപ് കാർട്ടിൽ നോക്കുക

    • @krishnamehar8084
      @krishnamehar8084 2 ปีที่แล้ว

      മീഷോയിൽ കിട്ടുന്നത് വിലയും കുറവാണ് സാധനം എനിക്ക് ഇഷ്ട്ടപെട്ടു

  • @karimashi
    @karimashi 3 ปีที่แล้ว +4

    സിമെന്റ് ഇട്ട തറയിൽ ഇത്‌ ചെയ്യാൻ പറ്റുമോ ചേട്ടാ???

    • @nestkart
      @nestkart  3 ปีที่แล้ว

      പറ്റും

  • @shobhasurendranath2545
    @shobhasurendranath2545 3 ปีที่แล้ว +2

    നിങ്ങളെ കോൺഡാക്റ്റ് ചെയ്യേണ്ടത് എങ്ങിനെ..ഏതു സ്ഥലത്താണെങ്കിലും വന്നു ചെയ്തു തരുമോ?

    • @nestkart
      @nestkart  3 ปีที่แล้ว +1

      ഇത് ഞങ്ങൾ ചെയ്യുന്നതല്ല. ഇതു സാമ്പന്ധിച്ച സംശയങ്ങക്ക് ഈ 8660530265 വാട്സ്ആപ്പ് കോൺടാക്ട് ചെയ്യാം

  • @sajithakp9770
    @sajithakp9770 2 ปีที่แล้ว +1

    Calicut available aano

  • @bindukalangot2472
    @bindukalangot2472 2 ปีที่แล้ว +1

    Sir🙏വാളിൽ ചെയ്‌ത worke share ചെയ്യാമോ

    • @nestkart
      @nestkart  2 ปีที่แล้ว

      വാൾപേപ്പേർ ആണോ

  • @bindukalangot2472
    @bindukalangot2472 2 ปีที่แล้ว +2

    Sir🙏 വിനയൽ floor ചെയ്യുമ്പോൾ apply ചെയ്യുന്ന pop പിന്നീട് tiles ഇടണമെങ്കിൽ ബുദ്ദിമുട്ടാകുമോ. കിച്ചണിൽ use ചെയ്യാമോ വിനയൽ floor 🙏

    • @nestkart
      @nestkart  2 ปีที่แล้ว +1

      ലെവൽ ഉള്ള ഫ്ലോറിൽ pop ആവിശ്യം ഇല്ല. വളരെ പരുക്കൻ ആയിട്ടുള്ള ഫ്ലോറിൽ മാത്രമേ pop ആവിശ്യം ഉള്ളു. ടൈൽസ് ഇടുമ്പോൾ മറ്റൽ ബ്രെഷ് ഉപയോഗിച്ച് pop ക്ലീൻ ചെയ്യാവുന്നതാണ്.

  • @aiswaryais8157
    @aiswaryais8157 3 ปีที่แล้ว +3

    Cement itta floor il stick cheyyan pattumo

    • @nestkart
      @nestkart  3 ปีที่แล้ว

      ചെയ്യാം

    • @aiswaryais8157
      @aiswaryais8157 3 ปีที่แล้ว

      @@nestkart thank you reply ♥️

  • @rithukrishna7792
    @rithukrishna7792 2 ปีที่แล้ว +3

    700 squarefeet ചെയ്യാൻ ലേബർ ചാർജ് ഉൾപ്പെടെ എത്രയാകും.

    • @nestkart
      @nestkart  2 ปีที่แล้ว

      Sheetinte size anusaruch aanu

    • @mobiletrader
      @mobiletrader ปีที่แล้ว

      ​@@nestkart trissuril avalabile aanoo

  • @sabnaak3411
    @sabnaak3411 2 ปีที่แล้ว +1

    Whr v can get this

  • @andrewsmariakalapura8420
    @andrewsmariakalapura8420 ปีที่แล้ว +1

    Black, BLA, why you people can't give the contact details.

    • @nestkart
      @nestkart  ปีที่แล้ว

      We are not dealers. We are giving the information

  • @gokulhari3115
    @gokulhari3115 3 ปีที่แล้ว +3

    Sir ,
    oru hotelil ith longlasting ayirikkummo?
    Reply plz 🙏

    • @nestkart
      @nestkart  3 ปีที่แล้ว

      കൂടുതൽ ആളുകൾ നടക്കുന്ന സ്ഥലത്ത് ക്വാളിറ്റി കൂടിയത് ഉപയോഗിക്കേണ്ടി വരും

    • @gokulhari3115
      @gokulhari3115 3 ปีที่แล้ว

      @@nestkart sir quality koodiyath available ahno athano nallath low-cost, comparatively redoxide ,tail, floor

    • @nestkart
      @nestkart  3 ปีที่แล้ว

      ഗ്രൂപ്പിൽ വരാമോ ഡീറ്റെയിൽസ് ആയി പറയാം

  • @nithyapu1063
    @nithyapu1063 3 ปีที่แล้ว +2

    Ee type sheet evide ninnanu vanghikkan pattuka..??? pls reply

    • @nestkart
      @nestkart  3 ปีที่แล้ว

      കാർപെറ്റ് ഷോപ്പിൽ

  • @sameerkhan-nt5hl
    @sameerkhan-nt5hl 3 ปีที่แล้ว +4

    Ithu concrete flooril cheyan pattumo...?

    • @nestkart
      @nestkart  3 ปีที่แล้ว +1

      പറ്റും, ഫ്ലോർ ലെവൽ ആയിരിക്കണം

  • @akhilaklal2357
    @akhilaklal2357 3 ปีที่แล้ว +1

    Cement cheith level aakkiyaal maathram aaano cheyyyaan sadhikku?

    • @nestkart
      @nestkart  3 ปีที่แล้ว

      ലെവൽ ഇല്ലങ്കിൽ മുഴച്ചു നിൽക്കും.

  • @safeenashabeer8593
    @safeenashabeer8593 3 ปีที่แล้ว +1

    സർ, tiles nte mukalil floor sheet ottikamo

    • @nestkart
      @nestkart  3 ปีที่แล้ว

      ലെവൽ ആണങ്കിൽ പറ്റും

  • @hareesh7777
    @hareesh7777 3 ปีที่แล้ว +1

    ഇത് ടൈൽ ഇടുന്നതിനു മുൻപ് പരുക്കന് പുറത്തു ഇടാൻ പറ്റുമോ

    • @nestkart
      @nestkart  3 ปีที่แล้ว +1

      ഇടാം

    • @statuskallen5949
      @statuskallen5949 3 ปีที่แล้ว

      But appo vrithi ndaavuo... Minusa pedthendi verum

  • @karthikas3603
    @karthikas3603 2 ปีที่แล้ว

    Tile ന്റെ പുറത്ത് ഒട്ടിക്കാൻ പറ്റുവോ??

    • @nestkart
      @nestkart  2 ปีที่แล้ว

      അധികം ലാസ്റ്റ് cheyyill

  • @Rajugiriraju-r1g
    @Rajugiriraju-r1g 3 ปีที่แล้ว +2

    Thanks u sir

  • @KumarKumbazha
    @KumarKumbazha 10 หลายเดือนก่อน

    മണ്ണ് തറയിൽ ചെയ്യാൻ പറ്റുമോ?

    • @nestkart
      @nestkart  10 หลายเดือนก่อน

      ഇല്ല

  • @Nandhana-xf9qd
    @Nandhana-xf9qd หลายเดือนก่อน

    Cash on delivery available ahno

    • @nestkart
      @nestkart  หลายเดือนก่อน

      ഇല്ല

  • @suhailasuhai6963
    @suhailasuhai6963 2 ปีที่แล้ว +1

    Place evdeya??

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN 3 ปีที่แล้ว +2

    Good information dear friend👌👌

    • @nestkart
      @nestkart  3 ปีที่แล้ว

      Thank you

  • @josekuttyjoseph6733
    @josekuttyjoseph6733 2 ปีที่แล้ว +1

    ആര് ചെയ്യും. വില എത്രയാണ് എന്നൊന്നും പറയാതെ എങ്ങന്നെ

    • @nestkart
      @nestkart  2 ปีที่แล้ว

      നിങ്ങൾ ക്ക്‌ സ്വയം ചെയ്യാം. അല്ലെങ്കിൽ വാൾപേപ്പർ വർക്ക്‌ ചെയ്യുന്നവർ ചെയ്യും. വില.5 mm ഉള്ള ഷീറ്റിന് 10 രൂപ മുതൽ. തിക്നെസ്സിന് അനുസരിച്ചു വില കൂടും

  • @kuttyvlogs2575
    @kuttyvlogs2575 3 ปีที่แล้ว +2

    Super lethish sir

    • @nestkart
      @nestkart  3 ปีที่แล้ว

      Thank you

  • @Ninumol4
    @Ninumol4 3 ปีที่แล้ว +2

    Wall cheyyyamo

    • @nestkart
      @nestkart  3 ปีที่แล้ว

      വാൾ ചെയ്യുന്ന വേറെ വിനൈൽ വാൾ പേപ്പർ ഉണ്ട്. ഫ്ലോറിനു കട്ടി കൂടിയതാണ് ഉപയോഗിക്കുന്നത്.

  • @soumyasajinsvn7286
    @soumyasajinsvn7286 3 ปีที่แล้ว +1

    Ithu cheyyuna workers indo?

    • @nestkart
      @nestkart  3 ปีที่แล้ว +1

      Wallpaper cheyyunnavar cheyyum

  • @rafeekkavungal9192
    @rafeekkavungal9192 2 ปีที่แล้ว +2

    ഇത് എത്ര രൂപ യാണ് ചെയ്തു കൊടുക്കുന്നത്

    • @nestkart
      @nestkart  2 ปีที่แล้ว

      ഞങ്ങൾ ചെയ്തു കൊടുക്കുന്നതല്ല

  • @preethyjoseph7463
    @preethyjoseph7463 2 ปีที่แล้ว

    പരുക്കൻ ഇട്ട തറയിൽ ഉപയോഗിക്കാമോ

    • @nestkart
      @nestkart  ปีที่แล้ว

      മിനുസം ആക്കണം

  • @shantybabu6953
    @shantybabu6953 2 ปีที่แล้ว +1

    1000sq venam evidayanu kittunna

    • @nestkart
      @nestkart  2 ปีที่แล้ว

      എവിടെ സ്ഥലം

  • @23gh78
    @23gh78 2 ปีที่แล้ว +3

    തണുപ്പ് അറിയില്ല കാലു വേദന എടുക്കില്ല.

    • @krishnamehar8084
      @krishnamehar8084 2 ปีที่แล้ว +1

      അത് സത്യം. വീട്ടിൽ ഇട്ടിരുന്നു. വാടകകാർ പൊളിച്ചു അടുക്കി. ഇനി ഒന്നെന്നു ചെയ്യാൻ ആഗ്രഹിക്കുന്നു.

  • @shihabpkd1276
    @shihabpkd1276 3 ปีที่แล้ว +4

    1000 sq ഫീറ്റ് ചെയ്യാൻ എത്ര ആകും

    • @nestkart
      @nestkart  3 ปีที่แล้ว

      16000 മുതൽ

    • @nestkart
      @nestkart  3 ปีที่แล้ว

      അതേ

    • @nestkart
      @nestkart  3 ปีที่แล้ว

      നിങ്ങൾക്ക്‌ തന്നെ ഒട്ടിക്കാം. അല്ലെങ്കിൽ വാൾപേപ്പർ ഒട്ടിക്കുന്ന ആളുകൾ ചെയ്തു തരും

    • @vijayakumaranaranghat
      @vijayakumaranaranghat 3 ปีที่แล้ว

      ബാത്ത് റൂമിൽ ഒട്ടിക്കാൻ പറ്റുമോ? വഴുക്കൽ ഇല്ലാത്ത (ആന്റി slippery )
      ഷീറ്റ് ഉണ്ടോ?

  • @sunnyvallom778
    @sunnyvallom778 3 ปีที่แล้ว +2

    👍👍👍👍👍👍

  • @latheefliya-os6fw
    @latheefliya-os6fw 3 หลายเดือนก่อน

    No

  • @rajimolkr4985
    @rajimolkr4985 3 ปีที่แล้ว

    Pop എന്താ

    • @nestkart
      @nestkart  3 ปีที่แล้ว

      പ്ലാസ്റ്റർ ഓഫ് പാരിസ്