"വഖഫിൽ LDF - UDF ഇരട്ടത്താപ്പ് ജനങ്ങൾ കാണുന്നുണ്ട്" : Philip Kaviyil | Munambam | Waqf Board

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 162

  • @davidf2623
    @davidf2623 5 วันที่ผ่านมา +90

    ക്രിസ്ത്യാനികൾ ബിജെപിക്ക് ഒപ്പം

    • @sajithbosebose8660
      @sajithbosebose8660 5 วันที่ผ่านมา +3

      Chathiyanmar pala vadhangalumayi varum eni vanchitharaakaruth..

    • @lijuliju-mt9zh
      @lijuliju-mt9zh 5 วันที่ผ่านมา

      😡😡😡

    • @shajijames6523
      @shajijames6523 4 วันที่ผ่านมา

      കമ്യൂണിസം എന്നത് ദൈവ നിഷേധവും നിരീശരവാദവും അതിലുപരി അവസരവാദവുമാണ്. ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് ഒരിക്കലും കമ്യൂണിസ്റ്റ് ആകാൻ കഴിയില്ല. അതുപോലെ യഥാർത്ഥ ഇസ്ലാം ഒരിക്കലും ദൈവത്തിൽ വിശ്വസിക്കുന്നവരല്ല... പക്ഷേ അള്ളാഹു എന്ന മിഥ്യയെ ദൈവമാക്കി തങ്ങളാണ് യഥാർത്ഥ ദൈവവിശ്വാസികൾ എന്ന് തെറ്റിദ്ധരിപ്പിക്കാൻ അവർ ക്ക് കഴിയുന്നുണ്ട്. പക്ഷേ കമ്യൂണിസവും ഇസ്ലാമും പിശാചിന്റെ ഇരട്ട സന്തതികളാണ്. അവരുടെ മാർഗവും ലക്ഷ്യവും ഒന്നാണ്... ബന്ധങ്ങൾ തകർക്കുക, മൂല്യങ്ങൾ നശിപ്പിക്കുക എന്നതാണ് അവരുടെ അജണ്ട...
      നന്മയുള്ള ഒരു രാജ്യത്തിനുവേണ്ടി രൂപം കൊണ്ട കോൺഗ്രസ് ഇന്ന് ഇസ്ലാമിക സ്വാധീനത്തിൽ പെട്ട് മൂല്യങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കോൺഗ്രസ് വഴിപിഴച്ചുകൊണ്ടിരിക്കുന്നു. പിണറായിയുടെ വലംകൈ ആയ കുഞ്ഞാലിക്കുട്ടി ആണ് ഇന്ന് കോൺഗ്രസ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. വഖഫിൻ്റെ കാര്യത്തിൽ അത് മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. വർഗ്ഗീയ വാദി ആണെങ്കിലും ഇപ്പോൾ തമ്മിൽ ഭേദം BJP ആണ്. കേരളത്തിലെ ക്രൈസ്തവർ ഒറ്റക്കെട്ടായി ഉപാധികളോടെ BJPയിലേക്ക് പോയാൽ മാത്രമേ ഇനി കേരളം രക്ഷപെടുകയുള്ളൂ.... അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യാനികൾ BJP സീറ്റിൽ നിന്ന് മത്സരിച്ച് ജയിച്ചാൽ ഇവിടെ മതതീവ്രവാദവും ദൈവനിഷേധവും നിയന്ത്രിക്കാനാകും.

    • @abhinandkc4062
      @abhinandkc4062 4 วันที่ผ่านมา

      ​@@sajithbosebose8660sathym

  • @josephlonth8450
    @josephlonth8450 5 วันที่ผ่านมา +37

    രാജ്യ സുരക്ഷക് ബി ജെ പി

  • @Hi-Mallu
    @Hi-Mallu 5 วันที่ผ่านมา +40

    അച്ഛൻ : പക്ഷെ എല്ലാം കഴിഞ്ഞു ഞങ്ങൾ വോട്ട് കോൺഗ്രസ്‌ പാർട്ടിക്ക് ചെയ്യും 😂
    ലെ BJP: ചുമ്മാ വെറുതെ കഷ്ട്ടപ്പെട്ടു 🥲 ഇവരെ ഒന്നും വിശ്വസിക്കാൻ പറ്റില്ല 🥲

    • @shelymk5839
      @shelymk5839 5 วันที่ผ่านมา +3

      Correct

    • @babumk2351
      @babumk2351 5 วันที่ผ่านมา

      തൃശ്ശൂർ പിന്നെ ആരാ സുരേഷിനെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് കിട്ടിയിട്ടാണ്

    • @ghostxbrowser
      @ghostxbrowser 5 วันที่ผ่านมา +3

      Suresh gopi jayichathu christiansinte support koode aanu.. vann bhooripaksham aayerunnu.. appo nannikedu parayaruthu.. thettu ellavarkkum sambhavikkum.. athu avar theruthumonnu palakkad result varumbol ariyaam.. 😇

    • @sibymathew311
      @sibymathew311 5 วันที่ผ่านมา

      രാഷ്ട്രീയം കാണാതെ മനുഷ്യരെ സഹായിക്കുന്ന വല്ലതും ഉണ്ടെങ്കിൽ പറയൂ . ക്രിസ്ത്യാനി തലകുനിക്കുന്നത് സർവ്വശക്തനായ ദൈവത്തിന്റെ മുമ്പിൽ മാത്രമാണ് അല്ലാതെ രാഷ്ട്രീയ പാർട്ടികളിൽ അല്ല. നീതി ഒരുവനിൽ മാത്രമേയുള്ളൂ അത് യേശുക്രിസ്തുവിൽ ആണ്. നീതി നടത്തി കിട്ടുവാൻ ദൈവം ആരെയും വേണമെങ്കിലും ഉപയോഗിക്കാം, ഇവിടെ ബിജെപി ആവാം, നീതി പാലകർ ആവാം. ക്രിസ്ത്യാനി ആദർശമുള്ളവരെ ജയിപ്പിക്കട്ടെ.

  • @rajujosephraju.a.j151
    @rajujosephraju.a.j151 5 วันที่ผ่านมา +42

    നല്ല ക്രിസ്ത്യാനികൾ ഇനി ഇടതിനും വലതിനും വോട്ട് ചെയ്യില്ല

  • @ptsp4313
    @ptsp4313 5 วันที่ผ่านมา +31

    ബിജെപി എന്നും ക്രിസ്ത്യാനികളുടെ കൂടെയാണ് എന്ന് നിങ്ങൾ ചിന്തിക്കരുത്... അതല്ല ബിജെപിയുടെ രാഷ്ട്രീയം.. ബിജെപി എന്നും ഭാരതത്തിൻറെ കൂടെയായിരിക്കും...💪💪💪💪

  • @pradeepak1784
    @pradeepak1784 5 วันที่ผ่านมา +16

    1500 വർഷം മുൻപ് ഉണ്ടായിരുന്ന എല്ലാ ക്ഷേത്ര ഭൂമികളും തിരിച്ചു പിടിക്കാൻ ഗവർമെന്റ് നിയമം കൊണ്ടുവരണം

  • @Junebird-w3c
    @Junebird-w3c 5 วันที่ผ่านมา +62

    അച്ഛന് ഇപ്പോഴും ലേശം കോൺഗ്രസ അടിമത്വമുണ്ട്. BJP യോടൊപ്പം നിൽക്കാൻ എന്താ പ്രയാസം?

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 4 วันที่ผ่านมา +4

      Listening to these clergy for 70 years put us in such situations. Now this is the time they should stay with us . We are with Bjp . Does not matter bishop is with us . We are with modi . The real patriot

  • @gsreekumar719
    @gsreekumar719 5 วันที่ผ่านมา +67

    ഇനിയെങ്കിലും കണ്ണ് തുറന്നു കാണു... ഇവിടെ 610 കുടുംബം.. കർണാടകയിൽ ലക്ഷം ഏക്കർ എന്ന് കേൾക്കുന്നു...

    • @muthpious7981
      @muthpious7981 5 วันที่ผ่านมา +7

      തമിഴ്നാട്ടിലെ 1500 വർഷം പഴക്കമുള്ള അമ്പലമടക്കം ഏക്കറോളം വഖഫ് ☪️💚🗡🤪🤣🤭

  • @Leo-do4tu
    @Leo-do4tu 5 วันที่ผ่านมา +26

    ഈ പ്രശ്നം തുടങ്ങിയിട്ട് രണ്ടുമൂന്നുവർഷ മായില്ലെ?. UDF ഉം LDF ഉം ഏകകണ്ഠമായി പറയുന്നു മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന്. പക്ഷേ വഖഫ് ബോർഡിനെ ബോധ്യപ്പെടുത്താൻ അവർക്കോ സർക്കാരിനോ ആകുന്നില്ല. വഖഫ് ബോർഡ് മുനമ്പത്തെ ഭൂമിയുടെ മേലുള്ള അവകാശവാദം പിൻവലിച്ചാൽ ആ നിമിഷം തന്നെ ഈ പ്രശ്നത്തിനു പരിഹാരമായില്ലെ? അതെന്താണ് സംഭവിക്കാത്തത്?'

    • @muthpious7981
      @muthpious7981 5 วันที่ผ่านมา +2

      അത് ഞമ്മള് പിൻവലിക്കൂല 😂😂😂

    • @sibymathew311
      @sibymathew311 5 วันที่ผ่านมา +1

      നിയമത്തെ നിയമം കൊണ്ടുവേണം നേരിടാൻ. മുനമ്പത്തു മാത്രമല്ലല്ലോ നീതി കിട്ടേണ്ടത്. മുനമ്പം ഒതുക്കി തീർക്കാൻ ശ്രമം പക്ഷേ വഖഫിന് എതിരെയുള്ള ഒരു നിയമ സംവിധാനത്തെ തല്പരകക്ഷികൾ പേടിക്കുന്നു. വരാതിരിക്കാൻ അവർ ആവതി ശ്രമിക്കും

  • @santhoshkumarkoolanghatsan3645
    @santhoshkumarkoolanghatsan3645 4 วันที่ผ่านมา +5

    നാളെ ആരും ഈ നീരാളിപ്പിടുത്തത്തിൽ അകപ്പെടാം... നമ്മളും

  • @thambichemmassery4512
    @thambichemmassery4512 5 วันที่ผ่านมา +10

    എൽഡിഎഫിന് യുഡിഎഫിനും അത് ഒരു ബിസിനസ് ആണ്!

  • @Biju9272
    @Biju9272 5 วันที่ผ่านมา +4

    എന്ത് പരിഹരിക്കാൻ ഈ നിയമം എടുത്തു കളയണം 😡😡

  • @akpakp369
    @akpakp369 5 วันที่ผ่านมา +5

    കോൺഗ്രസ് പാർട്ടി എത്ര ക്രൂരമായ ചതിയും വഞ്ചനയുമാണ് വക്കഫിൻ്റെ പേരിൽ നടത്തിയത്; 1995-ലും 2013-ലും വക്കഫ് അധിനിവേശ നിയമത്തെ തിരുത്തി തികച്ചും ഏകാധിപത്യപരമായി പിൻതാങ്ങുന്ന കോൺഗ്രസ് ഇടതുപക്ഷ കൂട്ടുകൃഷിക്കാരെ പരാജയപ്പെടുത്തുക💪💪💪💪
    വക്കഫ് കിരാത നിയമങ്ങളെ മറികടക്കാനുള്ള ബില്ല് പാർലമെൻ്റ് പാസ്സാക്കരുത് എന്ന് ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ കേരളത്തിലെ ഇടത് വലത് മുന്നണികളെ ബഹിഷ്കരിക്കുക - 🤗🤗
    ഭരണത്തിലിരുന്നപ്പോൾ ഈ ഭേദഗതികൾ കൊണ്ടുവന്ന് വക്കഫ് നിയമം ജനാധിപത്യവിരുദ്ധമാക്കിയ കോൺഗ്രസ് പാർട്ടിയെ ഒരു കാലത്തും വിശ്വസിക്കരുത്😎

  • @thambichemmassery4512
    @thambichemmassery4512 5 วันที่ผ่านมา +7

    യുഡിഎഫും എൽഡിഎഫും waqf ബോർഡിലെ മെമ്പേഴ്സ് ആണ്.

  • @josekuttyjoseph4216
    @josekuttyjoseph4216 4 วันที่ผ่านมา +4

    മുഖ്യധാരാ മാധ്യമങ്ങൾ ബോധപൂർവം തമസ്‌കരിച്ച മുനമ്പത്തെ വക്‌ഹഫ് കൊള്ളയ്ക്ക് എതിരെയുള്ള ചെറുത്തുനിൽപ് ഇപ്പൊൾ റിപ്പോർട്ട് ചെയ്യാൻ തയ്യാറായ ന്യൂസ് 18 ചാനലിന് അഭിനന്ദനം!

    • @babytho.4006
      @babytho.4006 4 วันที่ผ่านมา

      ശരിയത്ത് നിയമം വന്നു. 😂😂അതു കൊണ്ട് കുഞ്ഞാലിക്കുട്ടി സാബേ, നമുക്ക് ഈ അന്യമതസ്ഥരെ അവിടെ താമസിപ്പിച്ച് വഖഫ് ഫീസു മേടിക്കണം. പിന്നെ സറ്ക്കാരീന്ന് വേറെ 404 ഏക്ര ഭൂമി തട്ടിയെടുക്കണം!!😂😂😂😂

  • @JohnsamuelParayil
    @JohnsamuelParayil 5 วันที่ผ่านมา +11

    ഇനി വഖഫ്്ന് ഭൂമി രക്ഷയില്ല.❤

  • @gopakumar207
    @gopakumar207 5 วันที่ผ่านมา +4

    പത്മനാഭസ്വാമി ബോർഡ്
    വക്കഫ് ബോർഡിന്റെ അതേ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ഒരു "പത്മനാഭസ്വാമി ബോർഡ്" ഉണ്ടാക്കണം. 1750 ജനുവരി 3 ന് തൃപ്പടിദാനം വിളംമ്പരത്തിലൂടെ തിരുവിതാംകൂർ രാജ്യം മുഴുവൻ മാർത്താണ്ഡവർമ ആദേഹത്തിന്റെ ദൈവമായ ശ്രീ പതമനാഭ സ്വാമിക്ക് സമർപ്പിച്ചതാണ്. അതുകൊണ്ട് പഴയ തിരുവിതാംകൂർ ഉൾപ്പെടുന്ന പ്രദേശത്ത് താമസിക്കുന്ന എല്ലാവരെയും, നിയമസഭ ഉൾപ്പെടെ,കുടിഒഴിപ്പിച്ച് അത് പത്മനാഭസ്വാമി ബോർഡിലേക്ക് മുതൽകൂട്ടണം.

  • @rajeshr7945
    @rajeshr7945 5 วันที่ผ่านมา +5

    Adv മുഹമ്മദ്‌ ഷാ കൂടുതൽ സുഗിപ്പിക്കല്ലേ, കേരളം വിട്ടു മറ്റുള്ളടത്തോ ഉത്തരമില്ല അല്ലെ നിയമം കൊണ്ടുവന്ന കോൺഗ്രസ്സ് നിന്റെ അവസാന ആണി........

  • @SAMBASIVANPS
    @SAMBASIVANPS 5 วันที่ผ่านมา +5

    ഇത് മുനബത്ത് മാത്രമല്ല രാജ്യമെമ്പാടും ഇതു തിരുത്തണം ദേത ഗതിവേണം. ഇവർ പോപ്പുലർ ഫ്രണ്ട് കാരാണ് 2047 'ൽ ഇൻഡ്യ മുസ്ലീ രാഷ്ടമാകുമെന്ന് മുദ്രവാക്യം വിളിച്ചവരുടെ കൂട്ടത്തിലാണ് ഹിന്ദുവും കൃസ്ത്യാനിയും ഉറക്കത്തിലാണ്

  • @mintomaliackal5258
    @mintomaliackal5258 5 วันที่ผ่านมา +8

    UDF, LDF പറയുന്നു ഞങ്ങൾ ഇ കാര്യത്തിൽ ഇടപെടില്ല കാരണം ഞങ്ങളുടെ വോട്ട് പോകും. അതുകൊണ്ട് ഞങ്ങൾ പാർട്ടിക്കാർ വഖഫ് നിയമത്തിനൊപ്പം.മുനമ്പത്തെ കുറച്ച് ക്രിസ്ത്യാനികളുടെ വോട്ട് കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല മലപ്പുറം കോഴിക്കോട് വോട്ടുകൾ പോകാതിരുന്നാൽ മതി

  • @tomam2256
    @tomam2256 5 วันที่ผ่านมา +12

    സ്വന്തമായ നിലപാട് പോലും എടുക്കാൻ നട്ടെല്ലില്ലാത്ത കോൺഗ്രസ്സ് ഇനി അധികാരത്തിൽ വന്നാൽ ഇസ്ലാം പ്രീണന രാഷ്ട്രീയം മാത്രമേ പിന്തുടരൂ. ഒരു സംശയവുമില്ല.

    • @babytho.4006
      @babytho.4006 4 วันที่ผ่านมา

      ശരിയത്ത് നിയമം വന്നു. 😂😂അതു കൊണ്ട് കുഞ്ഞാലിക്കുട്ടി സാബേ, നമുക്ക് ഈ അന്യമതസ്ഥരെ അവിടെ താമസിപ്പിച്ച് വഖഫ് ഫീസു മേടിക്കണം. പിന്നെ സറ്ക്കാരീന്ന് വേറെ 404 ഏക്ര ഭൂമി തട്ടിയെടുക്കണം!!😂😂😂😂

  • @a.v.m2075
    @a.v.m2075 5 วันที่ผ่านมา +6

    ബാബറി മജിസിദ് തകർത്ത സമയത്ത് പിണങ്ങി നിന്ന മുസ്ലിം വോട്ട് വിഭാഗത്തെ വിണ്ടും കൂടെ നിർത്താൻ വേണ്ടി 1995 കോൺഗ്രസ് കൊണ്ടുവന്ന കരീ നിയമമാണ് വഖഫ് ആക്ട്(വഖഫ് ബോർഡ്)

    • @MuraliPaiPai-d6f
      @MuraliPaiPai-d6f 2 วันที่ผ่านมา

      Rajiv gandi thanne alle Babri palliyude gate thurann koduthath. Arcvheology of India avide kshetram polich palli undakki enn ivar parayilla, Muslingalkk eppozhum Muhamamd nadathiya BADAR kolla eviduytm avarthikkum,

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 5 วันที่ผ่านมา +10

    കേരളത്തിൽ വർഗീയ ദ്രൂവീകരണം നടത്താൻ ശ്രമിക്കുന്നത് കോൺഗ്രസും കമ്മ്യൂണിസ്റ്റും ആണെന്ന് കൊച്ചു കുട്ടികൾക്ക് പോലും വർഷങ്ങളായി മനസ്സിലാകുന്നുണ്ട്

  • @joyaugustine2690
    @joyaugustine2690 4 วันที่ผ่านมา +2

    കേരളത്തിലെ ഇടതനും വലതനും ജനങ്ങളെ ചതിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുകയാണ്. ഭയാനകം!😮😮😮😢

  • @jojijoseph2072
    @jojijoseph2072 5 วันที่ผ่านมา +5

    Ban waqf

  • @bijuworld4649
    @bijuworld4649 5 วันที่ผ่านมา +4

    ബിജെപിക്കൊപ്പം കോൺഗ്രസിനെയും ഇടതുപക്ഷത്തിനെയും വിശ്വസിക്കാൻ കൊള്ളില്ല

  • @samthomas5211
    @samthomas5211 5 วันที่ผ่านมา +8

    Jai BJP❤❤❤❤❤❤

  • @bpv071
    @bpv071 4 วันที่ผ่านมา +4

    ശക്തിയുള്ളവന്മാരുടെ കൂടെ നിൽക്കുക . UDF ഉം ൽഡിഫ് ഉം വെറും വാലാട്ടികളാണ് . അവർ ഇനിയും വോട്ട് ബാങ്കിൽ പിന്നാലെ പോകും . BJP ക്ക്‌ അവസരം കൊടുക്കുക .

  • @ashokkm74
    @ashokkm74 4 วันที่ผ่านมา

    👌🏻

  • @subashkj6810
    @subashkj6810 2 วันที่ผ่านมา

    👏👏👏🤝🤝💪💪

  • @vinodks-hf2nn
    @vinodks-hf2nn 4 วันที่ผ่านมา +2

    രണ്ടു തോണിയിൽ കാലു വെക്കരുത്. കള്ളഷാ

  • @JiaS-t8x
    @JiaS-t8x 5 วันที่ผ่านมา +6

    അച്ചാ.. പുലി വരുന്നേ പുലി എന്ന് പറഞ്ഞ് നിങ്ങൾ ഒക്കെ ബഹളം വയ്ക്കുന്നു. ഇവിടെ എത്ര പാവപ്പെട്ടവർക്ക് നിങ്ങളിൽ നിന്ന് ഒക്കെ നീതി ലഭിക്കുന്നു. മുസ്ലീം ആയതിന്റെ പേരിൽ ആരും ദാരിദ്ര്യം അനുഭവിക്കുന്നില്ല. എന്നാൽ പാവം ക്രിസ്ത്യൻ പുലയ സഹോദരങ്ങൾക്ക് ആര് നീതി വാങ്ങി കൊടുക്കും

    • @Jithu1988
      @Jithu1988 5 วันที่ผ่านมา +3

      മുസ്ലിം ദാരിദ്രം ഇല്ല എന്നോ 😂😂😂

    • @muthpious7981
      @muthpious7981 5 วันที่ผ่านมา

      പണിയെടുത്ത് തിന്നെടാ 😂😂😂 പുലയ ക്രിസ്ത്യാനിക്ക് നീതിവേണേൽ കോടതിയിൽ പോ

  • @niranjandas-zl2gr
    @niranjandas-zl2gr 4 วันที่ผ่านมา +2

    ഒൺലി ബിജെപി അങ്ങിനെ പറ

  • @VNk-o8f
    @VNk-o8f 3 วันที่ผ่านมา +1

    എന്ത് നല്ല കാര്യം ചെയ്താലും അത്‌ ബിജെപി മുതലെടുക്കുന്നത് ബാക്കി ഉള്ളവർ ചെയ്താൽ അത്‌ ജനനന്മ ബെല്ല മക്കള് തന്നെ മക്കളെ നിങ്ങൾ ബിജെപി ക്ക് പിന്തുണ കൊടുക്കുന്നില്ലെങ്കിൽ വരും തലമുറ കൂടി അനുഭവിക്കണ്ടി വരും ഓർത്താൽ നല്ലത്

  • @reghumalikaparambilreghuma998
    @reghumalikaparambilreghuma998 5 วันที่ผ่านมา +2

    ലോ പറയുന്ന പുതിയ ന്യായികരണ തൊഴിലാളി യിൽ നിന്നും മനസ്സിലാകാത്തത് എന്തുകൊണ്ടാണ് ഈ കുടുംബങ്ങളുടെ ടാക്‌സ് അടക്കുവാൻ കഴിയാത്തതെന്ന് നിയമ ന്യായികരണ തൊഴിലാളി പറയുന്നില്ല

    • @muthpious7981
      @muthpious7981 5 วันที่ผ่านมา

      മോദീടെ നിയമം വന്നാൽ ഇപ്പോ ഞമ്മളെ കയ്യിലെ കൊറേ ഭൂമി സർക്കാർ കൊണ്ടോവും 😂😂😂 യോഗി ഏക്കറ് കണക്കിന് തിരിച്ച് പിടിച്ചുകഴിഞ്ഞു

  • @9anikithavp185
    @9anikithavp185 3 วันที่ผ่านมา +1

    Jai Jai Bharat
    Jai Jai B J P

  • @rkcakd8203
    @rkcakd8203 5 วันที่ผ่านมา +2

    അച്ചന് കാര്യം കണ്ടാൽ മതി. വോട്ട് ഖാൻഗ്രസ്സിനേ കൊടുക്കൂ.😂😂

  • @jerinjose385
    @jerinjose385 5 วันที่ผ่านมา +1

    We will show UDF AND LDF in Vote .Lord will Fight for us.

  • @saheed9209
    @saheed9209 ชั่วโมงที่ผ่านมา

    അച്ഛാ അടുത്തുതന്നെ ചർച്ച ബോർഡ് വരുന്നുണ്ട് കേട്ടോ.

  • @dhaneeshkumar5287
    @dhaneeshkumar5287 5 วันที่ผ่านมา +4

    Ippolum ldf udf le thoongi nikkuna chila mandamar und adimagal😢

  • @ancythomas3917
    @ancythomas3917 5 วันที่ผ่านมา +2

    People of Kerala vote for BJP.

  • @dhaneeshkumar5287
    @dhaneeshkumar5287 5 วันที่ผ่านมา +3

    Ippolengil manasilak ini engilum ldf udf ne viswasikale...vote cheyumbol chinduku

  • @roymathew4050
    @roymathew4050 4 วันที่ผ่านมา +1

    Vote for B.J.P

  • @mashoodmashood361
    @mashoodmashood361 5 วันที่ผ่านมา +1

    ഇതിനെല്ലാം രേഖ ഉണ്ടെങ്കിൽ എന്തിനാ ബേജാറ്

    • @dailytalks234
      @dailytalks234 5 วันที่ผ่านมา +3

      രേഖ പോക്കറ്റിൽ വച്ചാൽ മതി.

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 5 วันที่ผ่านมา

      മദ്രസ പൊട്ടൻ.

    • @jomon3399
      @jomon3399 5 วันที่ผ่านมา +2

      കോടതി യില്‍ പോകാൻ പറ്റില്ലല്ലോ

    • @jomon3399
      @jomon3399 5 วันที่ผ่านมา +3

      കൊള്ളക്കാരുടെ സ്വന്തം കോടതി waqf ട്രിബ്യൂണല്‍ ലേക് പോകേണ്ട

    • @muthpious7981
      @muthpious7981 5 วันที่ผ่านมา +3

      ബേജാറ് മോദി മാറ്റിത്തരും 🤪🤪🤣🤭

  • @ananthaharijith1965
    @ananthaharijith1965 6 วันที่ผ่านมา +10

    Catholic Church should ask its members to vote for Congress during election time. For now get the help from BJP. They can be made fool of later

    • @Jijopdevassy
      @Jijopdevassy 5 วันที่ผ่านมา

      Don't think we will vote for BJP if bishops ask. It is not Munambam the only matter which decides a political decision. We will protest and campaign against BJP because they are the no1opportunists

    • @ananthaharijith1965
      @ananthaharijith1965 5 วันที่ผ่านมา +2

      @ Very true. In 1995, it is BJP that brought this Waqf law.

    • @georget44
      @georget44 5 วันที่ผ่านมา +3

      I support BJP, one Nation One Law ❤

    • @David94989
      @David94989 5 วันที่ผ่านมา +4

      ​@@ananthaharijith1965 Narasimha Rao, was an Indian lawyer, statesman and politician from the Indian National Congress Party who served as the Prime Minister of India from 1991 to 1996.

    • @David94989
      @David94989 5 วันที่ผ่านมา +5

      ​@@ananthaharijith1965 Don't you have the guts to admit that your congress created this law? Can't even imagine this pathetic situation of congress members 🤮

  • @nelsonjoseph2126
    @nelsonjoseph2126 5 วันที่ผ่านมา +2

    Anchor is trying so hard, but no use 😂😂😂, Why is he so worried if support BJP😂😂😂

  • @subhashmr2498
    @subhashmr2498 5 วันที่ผ่านมา

    വഖഫ് എന്നൽ തടഞ്ഞ് വെയ്ക്കുക അല്ല എങ്കിൽ നിർത്തി വെയ്ക്കുക എന്നാണ്

  • @VValsan-hf6nc
    @VValsan-hf6nc 5 วันที่ผ่านมา +1

    വക്കഫ് പ്രശ്നത്തിൽ 24ന്യൂസിന്റ ശരിയായ അഭിപ്രായം പറയണം ശരി തെറ്റ് എന്താണെന്നു നിങ്ങൾക്കും അറിയാമല്ലോ നാളെ കേരളം മുഴുവൻ വക്കാഫിന്റേതാണെന്നു പറഞ്ഞാൽ ഇതിനു 24te ന്യായം എന്താണെന് പറഞ്ഞാൽ കേൾക്കാമായിടുന്നു

  • @thomast.t54
    @thomast.t54 4 วันที่ผ่านมา

    E nariya rashtriyakare orikkalum viswasikkan kollilla.

  • @vijayasidhan8283
    @vijayasidhan8283 5 วันที่ผ่านมา

    Very researched statements by the priest
    Anchor is trying to mislead the dialogues

  • @harishbalakrishnan644
    @harishbalakrishnan644 วันที่ผ่านมา

    After two years of protests, the Muslim League, Congress, and CPM have finally acknowledged errors in the Nisar Commission's findings on the Munbath land issue in Kerala. This case highlights the problems with the WAQF bill, which can unjustly disrupt lives. For two years, affected families couldn't pay land tax or access essential loans, causing significant stress. Now, Kerala's political parties are attempting to downplay the issue, possibly to avoid public scrutiny of how past WAQF policies under Congress impacted citizens.

  • @alfred1861
    @alfred1861 4 วันที่ผ่านมา +1

    എന്ത് പറഞ്ഞാലും ലത്തീൻ സഭ കോൺഗ്രസ്‌ അടിമകൾ ആണ്

  • @mayaprasannan6778
    @mayaprasannan6778 5 วันที่ผ่านมา +1

    Enitum bjp ye jayippichellenkil india yil mattullavarkku jeevikkan pattilla

  • @anilanirudhan5973
    @anilanirudhan5973 5 วันที่ผ่านมา +1

    Pinne yentinaa niyamasabhyil premeyam passakiyite

  • @arunpaul-i2k
    @arunpaul-i2k 5 วันที่ผ่านมา

    Why wqaf only court should be deciding

  • @ajeshprabhakar7519
    @ajeshprabhakar7519 5 วันที่ผ่านมา +3

    രണ്ട് മുന്നണിക്കും ങ്ങമ്മന്റെ ആളുകൾ മതി.....

  • @SunilKumar-jf6oy
    @SunilKumar-jf6oy 5 วันที่ผ่านมา +5

    എല്ലാവരും പിന്തുണക്കുന്നു 😜ആരെയും കാണുന്നില്ല 🤣

    • @franciskm4144
      @franciskm4144 5 วันที่ผ่านมา

      You will see change in voting patterns 🎉

    • @muthpious7981
      @muthpious7981 5 วันที่ผ่านมา

      😂😂 കണ്ടാൽ ഞമ്മളെ വോട്ട്

  • @kannang1138
    @kannang1138 4 วันที่ผ่านมา +2

    Bjp ❤

  • @Globalwarrior368
    @Globalwarrior368 วันที่ผ่านมา +1

    ente vote bjp ku

  • @galdinuss6126
    @galdinuss6126 5 วันที่ผ่านมา

    State could hv prevented this unwanted issue! , but many were Deceived!, when this was Exposed by Prudent Authorities, this came into Light !, Now All can Breadth Quietly!!

  • @indian8452
    @indian8452 5 วันที่ผ่านมา +1

    Last caan gresn thanne pottanmr vote cheyum

  • @pious.mathew8411
    @pious.mathew8411 5 วันที่ผ่านมา +7

    മിസ്റ്റർ മുസ്ലിം ലീഗ് തഖിയ പറയുന്നു.

  • @rahul222-r2m
    @rahul222-r2m 5 วันที่ผ่านมา +2

    Con, cpm ithine eathire nilkilaa. Avarude vote bank nastapedulee😂. Apozhum bjpk ivide oru valiya vote bank roopapedunth avrk mansilavunilaa.bjp matrame undaku koode❤

  • @babytho.4006
    @babytho.4006 4 วันที่ผ่านมา

    ശരിയത് നിയമം അതു കൊണ്ട് 11:33 കുഞ്ഞാലിക്കുട്ടി സാബേ, നമുക്ക് ഈ അന്യമതസ്ഥരെ അവിടെ താമസിപ്പിച്ച് വഖഫ് ഫീസു മേടിക്കണം. പിന്നെ സറ്ക്കാരീന്ന് വേറെ 404 ഏക്ര ഭൂമി തട്ടിയെടുക്കണം!!😂😂😂😂

  • @saheed9209
    @saheed9209 5 วันที่ผ่านมา

    അച്ഛൻ പഠിക്കാതെ വല്ലതും വിളിച്ചു പറയല്ലേ.

    • @pns3048
      @pns3048 5 วันที่ผ่านมา +3

      Ok sudapis 😂😂

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 วันที่ผ่านมา +1

    കത്തോലിക്ക സഭയുടെ സമരപന്തലിൽ BJP യുടെ ഒരു കൊടി മാത്രം കെട്ടിയാൽ മതി😂 ഇപ്പോൾ😂UDF കാരും😂 LDF കാരും😂 പ്രെശ്നം തീർക്കാൻ ഓട്ടം തുടങ്ങും😂 കേരളത്തിലും എന്ത് മാറ്റമാണല്ലെ തുടങ്ങിയിരിക്കുന്നത്😂 ത്രിശൂർ😂 ബാക്കി പുറകെ വരും😂

  • @MuraliPaiPai-d6f
    @MuraliPaiPai-d6f 2 วันที่ผ่านมา

    congrssin oru shock Treatment kodukkande ?

  • @smithadaskunnappullil1145
    @smithadaskunnappullil1145 5 วันที่ผ่านมา

    Achan paranjath sari naleith ellayidathum varum urapp

  • @ancythomas3917
    @ancythomas3917 5 วันที่ผ่านมา

    Don’t believe political party.poor people of munampam.

  • @galdinuss6126
    @galdinuss6126 5 วันที่ผ่านมา

    Stop chasing the Wind Plzz, Everything is Visibly 2 the Whole World !

  • @subhashmr2498
    @subhashmr2498 5 วันที่ผ่านมา

    അതു തണ്ണൻ 8:46 8:46 8:46 ആണ് അവർ ചെയ്യുന്നത്

  • @Biju9272
    @Biju9272 5 วันที่ผ่านมา +3

    ഞാൻ ഒരു കോൺഗ്രസുകാരൻ ആയിരുന്നു..കോൺഗ്രസ്‌ ഭരണകാലത്ത് പണ്ട് ഇന്ത്യ ഒരുപാട് മുന്നോട്ടു പോയിരുന്നു.. എന്നാൽ നരേന്ദ്ര മോദിയും അത് മുന്നോട്ടു തന്നെയാണ് കൊണ്ടുപോകുന്നത്.. പ്രതിപക്ഷത്തെ രാഹുൽ ഗാന്ധി.. അമേരിക്കയിൽ പോയി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയത് വിഷമമുണ്ടായി.. കാര്യം ഇപ്പോഴത്തെ നേതാവാണെന്ന് വെച്ച് വിദേശത്തുപോയി എന്റെ രാജ്യത്തെ അപമാനിക്കുന്നത് മോശം... പ്രതിപക്ഷ നേതാവിന്റെ ലക്ഷണമാണ്.. അതുപോലെ തന്നെ.. കേരളത്തിലെ കോൺഗ്രസുകാർ... അമിതമായി മതപ്രീണനം നടത്തുന്നു.. അതൊരു വർഗീയതയാണ്... മതേതരത്വം എന്നാൽ എല്ലാവരോടും ഒരുപോലെ എന്നതാണ്.. സെലക്ടീവ് അല്ല.. ഇങ്ങനെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇനി വോട്ട് ചെയ്യണോ എന്ന്.. ചിന്തിക്കേണ്ടിയിരിക്കുന്നു🙏🏻

    • @saheed9209
      @saheed9209 5 วันที่ผ่านมา

      നീ പോടാ നിന്റെ വോട്ട് കിട്ടിയില്ലെങ്കിൽ കോൺഗ്രസിന് ഒന്നുമില്ല

  • @sajithbosebose8660
    @sajithbosebose8660 5 วันที่ผ่านมา

    Ellaavarum pinthunachu oduvil Assemblyil poyi bedhagathikk ethirayi prameyam pass aakki😂

  • @dv9096d
    @dv9096d 5 วันที่ผ่านมา

    INDI teams nu vote chayu.. 3G aaku

  • @RajeeshP-jn2mu
    @RajeeshP-jn2mu 3 วันที่ผ่านมา

    ENTHAYALUM MUNKOOTY ETHELLAM ARE PARANJALUM OK

  • @babytho.4006
    @babytho.4006 วันที่ผ่านมา

    Never allow this land grabbing practice. Goverment land is peoples land and should not allow this replacement land deal.
    Abolish Wakf. Leased land goes back to the owner when the lease ends.
    Modiji can definitely reverse the entire Wakf law and re-own the Bharathabhoomi or Hindustha.

  • @jamesjohn679
    @jamesjohn679 5 วันที่ผ่านมา

    where ldf and udf ? they need only the vote of christians. must defeat vd satheesan and haibi.bjp must get ernakukam seat

  • @dinu1448
    @dinu1448 5 วันที่ผ่านมา

    To all victims who are suffering pls closely watch now all kerala media will come to you to push out BJP & not to solve the issue. They will all support you but in assembly its the opposite . Let the members support & pass a bill to collect land tax , prty tax & issues bank loan & unitedly they say this “ waqf act “ is obsolete in Kerala . Send a copy to public & media , judiciary . Hope to see this immediately. “ parasites live on other organisms “ so do indian politicians on your issues.

  • @akhilt.a8332
    @akhilt.a8332 4 วันที่ผ่านมา

    You guys have been against BJP before, and were also campaigning against them. Now suffering. Karma that’s all

  • @Sathyan-v9d
    @Sathyan-v9d 5 วันที่ผ่านมา

    Maprakarachhel+haha

  • @sreejasabu9177
    @sreejasabu9177 2 วันที่ผ่านมา

    Bjpye support cheyya ennal oru neethi kittum .cong.ldf enthu cheyum enthu cheythu. Pinne hindu kal budhiyode chinthika.

  • @RajeeshP-jn2mu
    @RajeeshP-jn2mu 3 วันที่ผ่านมา

    ATHU TEERUMANIKANULLA LOCATION TEYYARAVUNNU OK AAYAL AARA PEDUKA CRISTYANIYO HINDU SAMSKARAMO??) ALLA AARA MALABAR KALAPATIL ETHRA HIBDU ISLAM AAYI MUHAMAD AAYI /TELIVALLE AVARUDE BAKI SAME ENISHIL JEEVIKUNNU /APO ATHE WAQUF AKUMO ELLA /APO HINDU AREYA BAYAKUNNATHE??)

  • @manunair989
    @manunair989 5 วันที่ผ่านมา

    വാദിയല്ല പ്രതിഭാഗം തന്നെ ജഡ്ജിയാകുന്നു

  • @muthpious7981
    @muthpious7981 5 วันที่ผ่านมา +2

    മോദി നിയമം കൊണ്ടു വരൂന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് സ്ഥലം തിരിച്ച് കിട്ടൂന്ന് ലീഗ് 😂😂😂😂☪️💚🗡💥💥🤣🤭.
    ഹൗ ന്താ സ്നേഹം ഇത്രനാളും കരമടയ്ക്കാൻ പറ്റാതെ ക്രിസ്ത്യാനി നെഞ്ചുനീറി നടന്നപ്പോൾ ഇവനെയൊന്നും കണ്ടില്ലല്ലോ

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 วันที่ผ่านมา

      കുഞ്ഞാപ്പക്ക് മനസിലായി😂 സ്ഥലവും പോകും😂 വോട്ടുകളും പോകും😂

  • @AboobackerSiddeekh
    @AboobackerSiddeekh 5 วันที่ผ่านมา

    ...ee sthalam aaraanu vittathu...aaraa u kaashu medichathu...

  • @AboobackerSiddeekh
    @AboobackerSiddeekh 5 วันที่ผ่านมา

    ..ithum puthiya waqaf actum thamill enthu bantham...