കുർബാന അനുഭവം ആവണം എന്ന് ആഗ്രഹമുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 54

  • @Nanmamaram_
    @Nanmamaram_  7 หลายเดือนก่อน +16

    കുർബാനയുമായി ബന്ധപ്പെട്ട ചാനലിലെ sharings എല്ലാം ഈ play listil ഉണ്ട്.. click ചെയ്ത് കാണാത്ത sharings എല്ലാം കാണണം..Watch it👇👇
    എന്റെ പരിശുദ്ധ കുർബാന: th-cam.com/play/PLQDI39fiGTpuxm-AZlqmGxSXc2wM6GODd.html
    വിശുദ്ധകുർബാനയുടെ ഓരോ ഭാഗവും explain ചെയ്യുന്ന ഒരു പഠനം ആണ് 👇👇listen it 👇👍
    HOLY QURBANA: th-cam.com/play/PLQDI39fiGTpsn15NRrZF689MRnuDQ_zx5.html

    • @marypaulose8105
      @marypaulose8105 7 หลายเดือนก่อน

      ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
      പരിശുദ്ധ കുർബാനയെ പറ്റി നമ്മൾ പറയുമ്പോൾ കുറച്ചും കൂടി നല്ല വാക്കുകൾ ഉപയോഗിക്കണം നമ്മൾ കഥകളി കോപ്രായം ഈ വാക്കുകളൊക്കെ നമ്മൾ മാറ്റണം

    • @anjanasebastian5090
      @anjanasebastian5090 7 หลายเดือนก่อน

    • @anjanasebastian5090
      @anjanasebastian5090 7 หลายเดือนก่อน

  • @jovanmariya3191
    @jovanmariya3191 วันที่ผ่านมา

    ഈശോയെ എനിക്ക് നിന്നെ വേണം ഈശോയെ എന്നെ ശക്തിപ്പെടുത്താണമേ ബലപെടുത്താണമേ

  • @prasana3232
    @prasana3232 7 หลายเดือนก่อน +4

    എന്റെ ഈശോയെ... നിന്റെ സ്നേഹം അറിഞ്ഞ അന്ന് മുതൽ എല്ലാ ആഴ്ച യും നിന്റെ വിശുദ്ധ കുബാന യിൽ പങ്ക് ചേരുന്നഎന്നെയും എന്റെ കുടുംബത്തെ യും അങ്ങയുടെ കൂദാശകൾ സ്വീരിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ.... 😭... ഞങ്ങൾക്ക് നിത്യ ജീവൻ നൽകാൻ വേണ്ടി... കാൽവരിയിൽ ഞങ്ങളുടെ പാപങ്ങൾക്ക് വേണ്ടി മരിച്ച്... ഓരോ വിശുദ്ധ കുർബാനയിലും ഇറങ്ങിവരുന്ന...ഏക സത്യ ദൈവമായ അങ്ങയെ... ഞാനും എന്റെ കുടുംബവും ആരാധിക്കുന്നു . സ്തുതിക്കുന്നു ദൈവവും കർത്താവുമായി ഏറ്റു പറയുന്നു...🙏🙏🙏

    • @ManiDharaniJana
      @ManiDharaniJana 7 หลายเดือนก่อน

      Njan oru varsham ithinayi matram prarthichu 2023 December 14 aa rajyathil praveshichu January 6nu eeshoppa ye sveekarichu theevramayi aagrahiku eeshoppa nadathitharum

  • @sibymathew8397
    @sibymathew8397 6 หลายเดือนก่อน

    അച്ചാ വിശുദ്ധ കുർബാനയെ കുറിച്ച് ഇത്രയും പറഞ്ഞതിന് ഒത്തി നന്ദി.അച്ഛനെ യേശു അനുഗ്രഹിക്കട്ടെ.

  • @susyjose9084
    @susyjose9084 7 หลายเดือนก่อน

    അച്ഛന്റെ പ്രസംഗതിലൂടെ വിശുദ്ധ കുർബാന യെ കുറിച്ചതികം കാര്യങ്ങൾ അറിഞ്ഞു Thanks a lot. 🙏🙏🙏

  • @pushpaantony1479
    @pushpaantony1479 7 หลายเดือนก่อน +1

    O Jesus I Love you l trust in you

  • @isaactprakashprakash6006
    @isaactprakashprakash6006 5 หลายเดือนก่อน

    ഈശോയെ എൻ്റെ വിശ്വാസം വർധിപ്പിക്കണമെ
    വിശുദ്ധി, വിനയം, ദൈവിക സ്നേഹം ഞങ്ങൾക്ക് തരണേ

  • @jithijithishajoji1992
    @jithijithishajoji1992 7 หลายเดือนก่อน

    ആഴമായ അനുതാപം കൊണ്ടെന്നെ നിറക്കണെ എന്റെ ഈശോയെ 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹

  • @jessyjose5087
    @jessyjose5087 7 หลายเดือนก่อน +1

    Thank you Father....

  • @Mahimajibi
    @Mahimajibi 7 หลายเดือนก่อน +1

    Love you Jesus ❤️🙏 O Sacrament most Holy, O Sacrament Divine, All praise and all thanksgiving, Be every moment Thine!🙏

  • @anupriyamathew6786
    @anupriyamathew6786 7 หลายเดือนก่อน +1

    ❤️‍🔥Amen❤️‍🔥

  • @JollySebastian-w4v
    @JollySebastian-w4v 7 หลายเดือนก่อน

    Thankyou Father

  • @sindhusunny3208
    @sindhusunny3208 7 หลายเดือนก่อน +1

    ഉണ്ട്. ആമേൻ

  • @SAN-dk6bj
    @SAN-dk6bj 7 หลายเดือนก่อน +1

    Thank you Father new informations for me 🙏🏼

  • @mercyjoseph6269
    @mercyjoseph6269 7 หลายเดือนก่อน

    Amen🙏❤️

  • @honeyroy5527
    @honeyroy5527 7 หลายเดือนก่อน +1

    ഈശോയെ ഈശോയെ അനുഗ്രഹിക്കണേ വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നു പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ അച്ഛാ പ്രാർത്ഥിക്കണേ

    • @rosilyjoseph860
      @rosilyjoseph860 7 หลายเดือนก่อน

      നന്ദി അച്ചോ

  • @donjose1775
    @donjose1775 7 หลายเดือนก่อน +1

    Thank you Father so much❤

  • @SpiritLed33
    @SpiritLed33 7 หลายเดือนก่อน +1

    ആമേൻ 🙏😊

  • @alexroy1798
    @alexroy1798 7 หลายเดือนก่อน +1

    👏🏼👏🏼Dn Aivin

  • @albyjoseph9301
    @albyjoseph9301 7 หลายเดือนก่อน +1

    നല്ല അഭിഷേകം ആരുന്നു... Thanks a lot

  • @gladyspaduva1985
    @gladyspaduva1985 7 หลายเดือนก่อน

    ❤❤❤❤ 8:37

  • @betcypaulson8812
    @betcypaulson8812 7 หลายเดือนก่อน +1

    ❤️💜♥️

  • @sojan4143
    @sojan4143 7 หลายเดือนก่อน +1

    ❤❤❤❤❤❤

  • @jincujinci9600
    @jincujinci9600 7 หลายเดือนก่อน

    🙏🙏❤

  • @jancyabraham808
    @jancyabraham808 7 หลายเดือนก่อน +1

    🙏ഗോഡ് ബ്ലെസ് you

  • @gladyspaduva1985
    @gladyspaduva1985 7 หลายเดือนก่อน

    Gd

  • @JosephJoseph-rn9sh
    @JosephJoseph-rn9sh 6 หลายเดือนก่อน +1

    I Want joint jesus youth

  • @ajayjose4797
    @ajayjose4797 7 หลายเดือนก่อน

    Thank you brother 🎉

  • @miniroy1295
    @miniroy1295 7 หลายเดือนก่อน

    Ammen

  • @alinajoseph7762
    @alinajoseph7762 7 หลายเดือนก่อน +1

  • @cvfrancisfrancis2448
    @cvfrancisfrancis2448 7 หลายเดือนก่อน

    Isoya nanni ethrayum manasilakithannathine

  • @AnithaJose-u8v
    @AnithaJose-u8v 7 หลายเดือนก่อน

    👍ഈശോയെ 🙏

  • @lisiajose418
    @lisiajose418 7 หลายเดือนก่อน +1

    ❤❤

  • @lillyjose8822
    @lillyjose8822 7 หลายเดือนก่อน

    Good speech

  • @josephjojo92
    @josephjojo92 7 หลายเดือนก่อน +1

    ഈശോയിൽ പ്രിയ സഹോദരങ്ങളെ ഈ സംശയത്തെ സ്തുതിയായിരിക്കട്ടെ ഞാനിപ്പോ പറഞ്ഞ ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ടു അതിൽ കുറച്ച് അഭിപ്രായവ്യത്യാസ തോന്നി അതുകൊണ്ടാണ് പറയാൻ വിചാരിച്ചത് അച്ഛൻ അയക്കുമോ എന്ന് അറിയില്ല എന്ന് പറഞ്ഞപ്പോൾ

  • @holyspirit4145
    @holyspirit4145 7 หลายเดือนก่อน

    🌹🙏🌹

  • @rv6305
    @rv6305 7 หลายเดือนก่อน +1

    ❣️🫀🕊️🌹

  • @babykuttymathew8644
    @babykuttymathew8644 7 หลายเดือนก่อน +1

    Ethrayo achanmaar Qurbana chollukayaanu …. Qurbana arpikkukayalla…,,, Athu
    Arpanamaayaal ellam shariyaakum …..

  • @varghesecj8460
    @varghesecj8460 7 หลายเดือนก่อน +1

    Sir only employment like priest no need Christian also Jesus not allowed qurbana please don't Misuse Jesus name one event SAMARIYAKARI Jesus tell about church( Jerusalem&Mala) Jesus make one kind of chatta and used buis ness done persons against Jerusalem church and tell Jesus only called prayer place not other doing only for employment so sorry please leave a out your qurbana and try Christian other practice not allowed or not count Christian ok don't tell farther no value people very very vigilant known Bible

  • @febinthomas2353
    @febinthomas2353 7 หลายเดือนก่อน +1

    🙏

  • @rofin5462
    @rofin5462 7 หลายเดือนก่อน +1

    ❤❤❤

  • @cijojoseph3443
    @cijojoseph3443 7 หลายเดือนก่อน

    🙏🙏🙏

  • @lincysaji4950
    @lincysaji4950 7 หลายเดือนก่อน +1

  • @antothomas7668
    @antothomas7668 7 หลายเดือนก่อน +1

    ❤️

  • @gladyspaduva1985
    @gladyspaduva1985 7 หลายเดือนก่อน