അത്യുന്നതനാം ദൈവത്തിന്‍ മറവില്‍ * Athyunnathanam Daivathin maravil * Malayalam Christian Song Lyrics

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 3

  • @ManuMathew-w2r
    @ManuMathew-w2r 3 หลายเดือนก่อน +3

    1 അത്യുന്നതനാം ദൈവത്തിൻ മറവിൽ
    സർവ്വശക്തൻ നിഴലിൻ കീഴിൽ
    കോട്ടയായവൻ സങ്കേതമായവൻ
    തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ
    ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
    ഞാനാരെ പേടിക്കും കർത്തനെന്റെ അഭയം
    ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ
    കൈപിടിച്ചു നയിക്കുന്നെന്നെ;-
    2 പാപമൃത്യു ശാപഘോരപീഡയാൽ
    മനമുരുകും മർത്യസ്നേഹിതാ
    അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ
    യേശുവിന്റെ പാദേ ചേരുക;- ഞാനാ...
    3 യുദ്ധം ക്ഷാമ രോഗ വിപ്ളവാദികൾ
    ഭൂലോകത്തെ നടുക്കീടുന്നു
    വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
    ജയം വരിച്ചേശു വരുന്നു;- ഞാനാ...
    4 രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
    സത്യമാർഗ്ഗമന്വേഷിപ്പോനെ
    സത്യവഴിയും വാതിലുമായ
    യേശുനാഥൻ പാദം ചുംബിക്ക;- ഞാനാ...

  • @georgeverghese2292
    @georgeverghese2292 9 หลายเดือนก่อน +3

    Amazing worship group. God bless you all and your worship is a great blessing to me always.

  • @KomalavallySoman-z6q
    @KomalavallySoman-z6q 8 หลายเดือนก่อน +2

    Amen