അദ്ദേഹത്തിന്റെ അന്ത്യാഭിലാഷംപോലെ എല്ലാം നടക്കട്ടെ. അദ്ദേഹം ആഗ്രഹിച്ച ആ മനോഹരതീരത്ത് ഇനി ഒരു ശ്രേഷ്ഠ നനുഷ്യ ജന്മം ക്കൂടി നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ . പ്രണാമം 🙏🙏🙏🌹🌹🌹
തോമസ്ജി 🌹 ഭൂമിയിൽ നന്മ വിത ക്കുന്നവർക്ക് ദൈവം വീണ്ടും വീണ്ടും ശ്രേഷ്ഠ ജന്മങ്ങൾ കൊടുത്തു കൊണ്ടേയിരിക്കും. ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
... ആദരാഞ്ജലികൾ.... ഈ ...മനോഹര .. തീരത്ത് ..തരുമോ... ഇനിയൊരു .. ജന്മം ..കൂടി .. എനിക്കിനിയൊരു.. ജന്മം .. കൂടി.... ### .. മനുഷ്യനായി ..പിറക്കുന്ന .. ഓരോരുത്തരും .. ചിന്തിക്കേണ്ട ..മനസ്സിലാക്കേണ്ട.. ഒരു സത്യം.... ഈ ഭൂമിയിൽ .. പിറക്കാനും... ജീവിക്കാനും ... കിട്ടിയ .. ഒരു .. അവസരം .. .പൂർണമായും .. അവനവനും .. മറ്റുള്ളവർക്കും കൂടി .. സന്തോഷമുള്ളതാക്കി.. തീർക്കാൻ .. കഴിഞ്ഞുവോ .. എന്ന ... സത്യം..
മരണം ആരെയും വിശുദ്ധൻ ആക്കുന്നില്ല, പി.ടി തോമസ് ആദർശധീരനുമാകുന്നുമില്ല..! പിടി തോമസ് എന്ന മനുഷ്യന്റെ മരണം ദുഖകരമാണ്, എങ്കിലും അദ്ദേഹത്തിൽ അർപ്പിതമായിരുന്ന അധികാരങ്ങൾ തെറ്റായ നിലപാടുകൾക്കായി ഉപയോഗിച്ചതിന്റെ ഫലമായി ദിവസവും എന്ന പോലെ മരിച്ചു വീഴുന്ന നിരാലംബരായ ആളുകളുടെ ദൈന്യത, ഈ അവസരത്തിൽ ചിലകാര്യങ്ങൾ പറയാതെ കടന്നു പോകാൻ അനുവദിക്കുന്നില്ല. അങ്ങനെ പറഞ്ഞില്ലെങ്കിൽ, അദ്ദേഹത്തിന്റെ നിലപാടുകൾ മൂലം ജീവനും, സ്വത്തും, ബാല്യവും നഷ്ട്ടപെട്ട ഒരുപാട് ആത്മാക്കളോട് കാണിക്കുന്ന നീതികേടായി അതുമാറും. കപട പരിസ്ഥിതി തീവ്രവാദത്തിൻ്റെ ഇരകളായി മാറേണ്ടി വരുന്ന, ജനിച്ച മണ്ണിൽ അഭയാർഥികളായും വന്യജീവി അക്രമണങ്ങളുടെ പരകോടിയിൽ, ജീവിതമാർഗങ്ങളും കിടപ്പാടവും ജീവനും നഷ്ടപ്പെട്ടു നിലനിൽപ് ഇല്ലാതായവരുമായ മലയോര കർഷകരുടെ വേദനകൾ ഒരിക്കൽ കൂടി ഓർത്തുകൊണ്ട് വേട്ടക്കാരുടെ മുന്നണിപ്പോരാളി പി.ടി തോമസ് എന്ന വ്യക്തിക്ക്, ഉപചാരത്തിന്റെ പേരിൽ മാത്രം ഹൃദയത്തിൽ വിങ്ങലൊ സന്തോഷമോ കൂടാതെ, വെറും നിസംഗതയോടെ ആദരാജ്ഞലി അർപ്പിക്കുന്നു. പി.ടി തോമസ് എന്ന വ്യക്തി ജീവിച്ചിരുന്ന കാലത്തു എടുത്ത തെറ്റായ നിലപാടുകളുടെ പേരിൽ ഓരോ ഇടുക്കിക്കാരന്റെയും മനസ്സിൽ, ഒരോ കുടിയേറ്റ കർഷകന്റെയും മനസ്സിൽ, അവരുടെ അവസാന ശ്വാസം വരെ ഒരു ഒറ്റുകാരനായി തന്നെ ആവും അദ്ദേഹം അന്തിയുറങ്ങുക.. ജീവിച്ചിരിക്കുന്ന എല്ലാ പരിസ്ഥിതി തീവ്രവാദികളോടും പറയാൻ ഒന്നേ ഉളളൂ, ശ്രീമാൻ പി.ടി തോമസ് ഇടുക്കി ജില്ലയെ, അവിടുത്തെ ജനതയെ ഒറ്റുകൊടുത്തു നേടിയതൊന്നും തന്നെ കൂടെ കൊണ്ടുപോയിട്ടില്ല.. പകരം ഇന്നദ്ദേഹം കൂടെ കൊണ്ടുപോകുന്നത് അദ്ദേഹത്തെ വിശ്വസിച്ച ഒരു കൂട്ടം ദുർബലരായ ജനങ്ങളുടെ ശാപവും കണ്ണീരും മാത്രമാണ്. അത്രമേൽ ഗാഡ്ഗിൽ വാദി ആയിരുന്നു എങ്കിൽ സ്വന്തം ശിഷ്യൻ്റെ മലയോര എസ്റ്റേറ്റുകൾ മാത്രം കസ്തൂരിരംഗൻ ESA യിൽ നിന്നു ഒഴിവാക്കിയപ്പോളും ചെറുകിട കർഷകന്റെ ഭൂമികൾ വനഭൂമികൾ ആകാൻ ഇട വന്നപ്പോഴും എന്തെ മൗനി ആയിപ്പോയി...? അപ്പോൾ കാര്യങ്ങൾ വ്യക്തം... കപടത കപടത തന്നെ ആണ്.. ഇപ്പോൾ ഞങ്ങൾ ഇതു പറയാതെ പോയാൽ അതും കപടത ആണ്... അതു പി ആയാലും ടി ആയാലും... കർഷകന്റെ പേരിൽ വോട്ട് തെണ്ടുകയും അവനെ ഒറ്റി വിൽക്കുകയും ചെയ്യുന്ന ആർക്കും ഇതു തന്നെ ഗതി... മാറ്റമൊന്നുമില്ലതിൽ ഈ എഴുത്തു നാളെ കുറ്റബോധം തോന്നാതിരിക്കാൻ ആണ്... കാട്ടിൽ മതി കാട്ടുനീതി.. ടീം കിഫ
കിറ്റക്സ് സാബു നെ ഓടിക്കാൻ പ്രധാനമയും ശ്രമിച്ച ആളാണ് എന്നു കേട്ടുകേൾവിയുണ്ട് അതു സത്യ മാവെല്ലേ എന്നു ഈ അവസരത്തിൽ ഓർക്കുന്നു കാരണം സാബു വിനെ പോലെ യുള്ള വർ നാടിനു ആവശ്യമായിരുന്നു . PT ക്ക് ആദാര ജ്ഞലി നേരുന്നു RIP .
അദ്ദേഹത്തിന്റെ അന്ത്യാഭിലാഷംപോലെ എല്ലാം നടക്കട്ടെ. അദ്ദേഹം ആഗ്രഹിച്ച ആ മനോഹരതീരത്ത് ഇനി ഒരു ശ്രേഷ്ഠ നനുഷ്യ ജന്മം ക്കൂടി നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ . പ്രണാമം 🙏🙏🙏🌹🌹🌹
Kitexinte panam thattam ulla abilasaham nadinnilla. LOL.
Kittex ne pattikkan Nokia nadanilla 😐
വർഷങ്ങൾക്ക് മുൻപ് ഇടുക്കി മെത്രാൻ മാർ ശവമടക്കു നടത്തിയ താണ്
കിറ്റക്സിലെ തൊഴിലാളികളോട് ചോദിക്ക് തൊഴിലാളികളുടെ പരിതാപകരമാടെ അവസ്ഥ അപ്പോൾ അറിയാം
@@jayachandrans6919Evano , mattu rashtria chettakalum oru joli undakiyitundo.. tax payer Panam kattu thinnuna rashtriya chettakal. LoL.
പി റ്റി തോമസിന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🙏🙏🙏🙏🙏
ആത്മാവിന് ചിരശാന്തി നേരുന്നു....... 🙏
അദ്ദേഹം മനുഷ്യത്വം ഉള്ളതുകൊണ്ട് ഞങ്ങൾ മനുഷ്യർ അദ്ദേഹത്തെ സ്നേഹിക്കുന്നു, ആദരാജ്ഞലികൾ 🌹🌹
മറ്റു രാഷ്ട്രീയ കോമരങ്ങൾ മരിച്ചാൽ ചീഞ്ഞു നാറും,
May his soul🌹rest🌹in peace
ആത്മാവിന് നിത്യ ശാന്തി നേരുന്നും
This is a real political leader.Hearty , sorrowful condolences.
തോമസ്ജി 🌹 ഭൂമിയിൽ നന്മ വിത ക്കുന്നവർക്ക് ദൈവം വീണ്ടും വീണ്ടും ശ്രേഷ്ഠ ജന്മങ്ങൾ കൊടുത്തു കൊണ്ടേയിരിക്കും. ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ആത്മാവിന് നിത്യശാന്തിനേ രൂന്നു.
പ്രിയതേതാവിന് ആദരാജലികൾ 🌹🌹🌹
അദ്ദേഹം പഞ്ചഭൂതങ്ങളിൽ ലയിച്ചു ആ ആത്ത്മാവിന് നിത്യ ശാന്തി നേരുന്നു
കിറ്റെക്സ് സാബുവിനെ ഓടിച്ചു മഹാനായ. വ്യക്തി
അദ്ധേഹത്തിന്റെ ആത്മാവിന് ജഗദീശ്വരൻ നിത്യ ശാന്തി നൽകട്ടെ...🌹
ആദരാഞ്ജലികൾ 🙏
This is the great political leader
Big salute
Sknair tvm
... ആദരാഞ്ജലികൾ....
ഈ ...മനോഹര .. തീരത്ത് ..തരുമോ... ഇനിയൊരു ..
ജന്മം ..കൂടി .. എനിക്കിനിയൊരു..
ജന്മം .. കൂടി.... ### .. മനുഷ്യനായി ..പിറക്കുന്ന .. ഓരോരുത്തരും .. ചിന്തിക്കേണ്ട ..മനസ്സിലാക്കേണ്ട..
ഒരു സത്യം.... ഈ ഭൂമിയിൽ .. പിറക്കാനും... ജീവിക്കാനും ... കിട്ടിയ .. ഒരു .. അവസരം .. .പൂർണമായും .. അവനവനും .. മറ്റുള്ളവർക്കും കൂടി .. സന്തോഷമുള്ളതാക്കി.. തീർക്കാൻ .. കഴിഞ്ഞുവോ .. എന്ന
... സത്യം..
വൈകി വന്ന തിരിച്ചറിവ്.
എല്ലാ മനുഷ്യനും ഈ ഒരു സമസ്സ്യ ഉണ്ട്.
പോകുന്നതിനു തൊട്ടു മുൻപ് kitex സിനെ ഓടിച്ചു വിട്ട് ഒരു കേരളീയൻ ആണെന്ന് തെളിയിച്ചു. ഗോ ടു ഹെല്ൽ
Bharikkunnavar enthukond thadanhilla😠oru chief ministerkkum ministerkkum mukalilellallo mla 😠pinarayiyudeyum rajeevinteyum veezhcha pt yude thalayil kettanda😠😢
Very Good charactor. Appreciate his views. RIP
ആദരാജ്ഞലികൾ
ആദരാഞ്ജലികൾ
P. T ഇനിയൊരു ജന്മംകുടി വരുമോ 🙏🙏🙏🙏🙏🙏🙏
Great human being in a dacoits' state, Kerala.
ആദരാഞ്ജലികൾ ടി പി
🙏പ്രണാമം🙏ആത്മാവിന് നിത്യശാന്തി നേരുന്നു!!
ആദരാഞ്ജലികൾ. 🌹
കേമം അതി കേമം 🙏🙏🙏
Right
പാർട്ടി ഏതായാലും ആണത്വമുള്ള നേതാവായിരുന്നു.
Aadharaanjalikal🙏🙏🙏
Pranamam 🙏
ധീരനായ മനുഷ്യൻ
Sorrowful condolences 🙏
Adaranjalikal ! 💐♥️🙏🏾😌
🙏 പ്രണാമം
ചന്ദ്രകളഭം പാടിയാൽ മരിച്ച ആൾ എങ്ങനെ കേൾക്കും???
ഒരുതരുടെയും ഹിതം അല്ലേ,
Adharanjalikal 🌹
Sir nu CONDOLENCES.🌹🌹🌹🙏🙏🙏
🙏🙏🙏
Heartfelt Condolences and Prayers May his Soul RIP 🙏🙏🙏🌹🌹🌹.
👏
🌹🙏
പ്രണാമം
😢🙏 ധീരനായ പോരാളി🙏
🌹🌹
PT തോമസ് കോൺഗ്രസിലെ നേരിന്റെ ശബ്ദം.
🙏🌹🌹😔
Pranamam
മരണം ആരെയും വിശുദ്ധൻ ആക്കുന്നില്ല, പി.ടി തോമസ് ആദർശധീരനുമാകുന്നുമില്ല..!
പിടി തോമസ് എന്ന മനുഷ്യന്റെ മരണം ദുഖകരമാണ്, എങ്കിലും അദ്ദേഹത്തിൽ അർപ്പിതമായിരുന്ന അധികാരങ്ങൾ തെറ്റായ നിലപാടുകൾക്കായി ഉപയോഗിച്ചതിന്റെ ഫലമായി ദിവസവും എന്ന പോലെ മരിച്ചു വീഴുന്ന നിരാലംബരായ ആളുകളുടെ ദൈന്യത, ഈ അവസരത്തിൽ ചിലകാര്യങ്ങൾ പറയാതെ കടന്നു പോകാൻ അനുവദിക്കുന്നില്ല.
അങ്ങനെ പറഞ്ഞില്ലെങ്കിൽ, അദ്ദേഹത്തിന്റെ നിലപാടുകൾ മൂലം ജീവനും, സ്വത്തും, ബാല്യവും നഷ്ട്ടപെട്ട ഒരുപാട് ആത്മാക്കളോട് കാണിക്കുന്ന നീതികേടായി അതുമാറും.
കപട പരിസ്ഥിതി തീവ്രവാദത്തിൻ്റെ ഇരകളായി മാറേണ്ടി വരുന്ന, ജനിച്ച മണ്ണിൽ അഭയാർഥികളായും വന്യജീവി അക്രമണങ്ങളുടെ പരകോടിയിൽ, ജീവിതമാർഗങ്ങളും കിടപ്പാടവും ജീവനും നഷ്ടപ്പെട്ടു നിലനിൽപ് ഇല്ലാതായവരുമായ മലയോര കർഷകരുടെ വേദനകൾ ഒരിക്കൽ കൂടി ഓർത്തുകൊണ്ട് വേട്ടക്കാരുടെ മുന്നണിപ്പോരാളി പി.ടി തോമസ് എന്ന വ്യക്തിക്ക്, ഉപചാരത്തിന്റെ പേരിൽ മാത്രം ഹൃദയത്തിൽ വിങ്ങലൊ സന്തോഷമോ കൂടാതെ, വെറും നിസംഗതയോടെ ആദരാജ്ഞലി അർപ്പിക്കുന്നു.
പി.ടി തോമസ് എന്ന വ്യക്തി ജീവിച്ചിരുന്ന കാലത്തു എടുത്ത തെറ്റായ നിലപാടുകളുടെ പേരിൽ ഓരോ ഇടുക്കിക്കാരന്റെയും മനസ്സിൽ, ഒരോ കുടിയേറ്റ കർഷകന്റെയും മനസ്സിൽ, അവരുടെ അവസാന ശ്വാസം വരെ ഒരു ഒറ്റുകാരനായി തന്നെ ആവും അദ്ദേഹം അന്തിയുറങ്ങുക.. ജീവിച്ചിരിക്കുന്ന എല്ലാ പരിസ്ഥിതി തീവ്രവാദികളോടും പറയാൻ ഒന്നേ ഉളളൂ, ശ്രീമാൻ പി.ടി തോമസ് ഇടുക്കി ജില്ലയെ, അവിടുത്തെ ജനതയെ ഒറ്റുകൊടുത്തു നേടിയതൊന്നും തന്നെ കൂടെ കൊണ്ടുപോയിട്ടില്ല.. പകരം ഇന്നദ്ദേഹം കൂടെ കൊണ്ടുപോകുന്നത് അദ്ദേഹത്തെ വിശ്വസിച്ച ഒരു കൂട്ടം ദുർബലരായ ജനങ്ങളുടെ ശാപവും കണ്ണീരും മാത്രമാണ്.
അത്രമേൽ ഗാഡ്ഗിൽ വാദി ആയിരുന്നു എങ്കിൽ സ്വന്തം ശിഷ്യൻ്റെ മലയോര എസ്റ്റേറ്റുകൾ മാത്രം കസ്തൂരിരംഗൻ ESA യിൽ നിന്നു ഒഴിവാക്കിയപ്പോളും ചെറുകിട കർഷകന്റെ ഭൂമികൾ വനഭൂമികൾ ആകാൻ ഇട വന്നപ്പോഴും എന്തെ മൗനി ആയിപ്പോയി...?
അപ്പോൾ കാര്യങ്ങൾ വ്യക്തം...
കപടത കപടത തന്നെ ആണ്.. ഇപ്പോൾ ഞങ്ങൾ ഇതു പറയാതെ പോയാൽ അതും കപടത ആണ്...
അതു പി ആയാലും ടി ആയാലും...
കർഷകന്റെ പേരിൽ വോട്ട് തെണ്ടുകയും അവനെ ഒറ്റി വിൽക്കുകയും ചെയ്യുന്ന ആർക്കും ഇതു തന്നെ ഗതി... മാറ്റമൊന്നുമില്ലതിൽ
ഈ എഴുത്തു നാളെ കുറ്റബോധം തോന്നാതിരിക്കാൻ ആണ്...
കാട്ടിൽ മതി കാട്ടുനീതി..
ടീം കിഫ
OMG😟😟
കോടി പ്രണാമം
എന്ത് ശാന്തി കിറ്റക്സിനെ പൂട്ടിക്കാൻ ഇറങ്ങിയ അളില്ലേ
A good leader. Very sad
ഇതു ശുദ്ധ തെമ്മാടിത്തരമാണു് അവതാരികേ. ഓരാളുടെ മരണത്തെപോലും നീട്ടിവലിച്ചു പറഞ്ഞ് അഞ്ചര മിന്നുട്ട് വാർത്തയാക്കുക.
😔😔😔🌹🌹🌹🌹🌹🌹🌹🌹🌹
May his atma attain sadgati.
Ee manohara theerathu nee tharumo oru janmam koodi.good human being
ആദരാഞ്ഞെളികൾ.
ധീരധായുടെ ദീർഘ വീക്ഷണം ഉള്ള വ്യക്തി എന്തുചെയ്യാം പ്രണാമം
Om
Adhranjalikal. (RIP)
Hindustani🙏🚩
കിറ്റക്സ് സാബു നെ ഓടിക്കാൻ പ്രധാനമയും ശ്രമിച്ച ആളാണ് എന്നു കേട്ടുകേൾവിയുണ്ട് അതു സത്യ മാവെല്ലേ എന്നു ഈ അവസരത്തിൽ ഓർക്കുന്നു കാരണം സാബു വിനെ പോലെ യുള്ള വർ നാടിനു ആവശ്യമായിരുന്നു . PT ക്ക് ആദാര ജ്ഞലി നേരുന്നു RIP .
1.5 സ്പീഡിൽ കേട്ടാൽ ന്യൂസ് അരോജഗ० ആകില്ല.
P.t.Thomas was due for a padmashree.
May his soul rest in peace
RIP
Angane venam.allathe anthaviswasam padilla
ധീരനായ പോരാളി
അദ് സിനിമയിൽ ഉള്ളതല്ലേ
andyaabilashm alam kollam paksha dahipicha sariram palliyil ammayuda shavakalarayil adakanam anuparajatu manyam alatatayipoyi karanam palikara kootam parajavan marichu kazijapol dehipecha sariram kalarayil adakunatu antinu ?
ആകെ ചെയ്തു കൂടിയത്..kitexine കെട്ട് കെട്ടിച്ചു..എന്നാലും aadharanghlikal
😀😀😀😀
Correct
Pokatte avan
Kitteks
ആദരാഞ്ജലികൾ 🌹🌹
Pranamam 🙏🙏
🙏🌹
🙏🙏🙏🙏
Pranamam
🙏
RIP
ആദരാഞ്ജലികൾ 🌹
Pranamam 🙏🙏
🌹🙏
Pranamam
RIP
RIP