ലൈസെൻസ് എടുത്തിട്ട് 10 വർഷം ആയി.. കാർ എടുക്കാൻ പറ്റിയില്ല. ഇപ്പോ കാർ എടുത്തപ്പോൾ എല്ലാം മറന്നു.. വീണ്ടും ഡ്രൈവിങ് സ്കൂളിൽ പോകേണ്ടി വന്നു.. സ്ത്രീകൾ സ്വന്തം വണ്ടി ഉണ്ടായിട്ട് ലൈസെൻസ് എടുക്കുന്നതാവും നല്ലത്, ഇങ്ങനെ ഉള്ള വീഡിയോസ് ഒരുപാട് സഹായിച്ചു.. ഇപ്പോ നല്ല കോൺഫിഡൻസ് ആയി ❤
ഇത് തുടക്കകാർക്ക് മികച്ച ഒരു അറിവ് തന്നെ ആണ്... താങ്കളെ ഞാൻ അഭിനന്ദിക്കുന്നു... 😊 പക്ഷെ, ആരും ഒരിക്കലും ഒരു വീഡിയോ കണ്ടതിന്റെ പുറത്ത് ചാടി കേറി ആരും കാർ ഓടിക്കാൻ നിൽക്കരുത്! (പ്രത്യേകിച്ച് കുട്ടികൾ) ഒരു ഡ്രൈവിംഗ് ഇന്സ്ടിട്യൂഷനിൽ നിന്ന് വിദഗ്ധരുടെ അധ്യക്ഷതയിൽ നിന്ന് കൊണ്ട് പഠിച്ചതിന് ശേഷം മാത്രമേ ആരും '2/4' വീലർ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളു.അല്ലെങ്കിൽ "പുസ്തകം നോക്കി നീന്തൽ പഠിച്ചത് പോലെ ആവും"🙌🏻 4 വീലർ ലൈസൻസ് എടുക്കുവാൻ വേണ്ടി കാർ ഓടിക്കാൻ ഓടിക്കാൻ പഠിക്കുന്ന എല്ലാ കൂട്ടുകാർക്കും ഈ വീഡിയോ തീർച്ചയായും ഉപകാരപ്രദമായിരിക്കും. All the best all.😇👍🏻❤️
Hazard lamp ഇടുന്നതിന്റെ അർത്ഥം നമ്മൾ emergency brake/sudden brake ഇടാൻ പോകുവാണ്, മുൻപിൽ എന്തോ അപകട സാധ്യത ഉണ്ട് അതുകൊണ്ട് ഒരു കാരണവശാലും പുറകിലുള്ള വാഹനം overtake ചെയ്യാൻ പാടില്ല. ശരിക്കും പിറകിൽ വരുന്ന വാഹന ത്തിനുള്ള കരുതൽ ആണ് hazard lamp അല്ലാതെ ജംഗ്ഷനിൽ നേരെ പോകാനുള്ളതല്ല 🙏മഴയുള്ളപ്പോൾ/മഞ്ഞുള്ള പ്പോൾ headlight ഓൺ ചെയ്ത് low beam ഉപയോഗിച്ച് ഓടിക്കുക🙏
ടയർ ഏതു സൈഡിലേക് തിരിഞ്ഞിരുന്നാലും ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് സ്റ്റിയറിങ് ഏതെങ്കിലും ഒരു സൈഡിലേക് ഫുൾ ആയി തിരിക്കുക ശേഷം ഓപ്പോസിറ്റ് സൈഡിലേക് രണ്ട് തവണ സ്റ്റിയറിങ് തിരിച്ചാൽ currect ആവും
ഞാൻ ഡ്രൈവിംഗ് സ്കൂളിൽ ഇൻസ്ട്രക്ടർ ആയി ജോലി ചെയ്യുന്ന ആളാണ്...ഡ്രൈവിംഗ് എന്നത് ഓടിച്ചു പഠിക്കേണ്ട ഒരു അറിവാണ്...പിന്നെ ബേസിക് പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെ അല്ല...ആക്സിലറേറ്റർ ക്ലച് ബ്രേക്ക് സ്റ്റിയറിങ് ഗിയർ ഇവയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് മിനിമം ധാരണ ഉണ്ടാക്കിക്കൊടുക്കണം...തുടർന്നങ്ങോട്ടുള്ള കാര്യങ്ങൾ ഡ്രൈവിംഗ് സീറ്റിലിരുത്തി ഓടിപ്പിച്ചിട്ടല്ലാതെ പറഞ്ഞു കൊടുത്തിട്ടു കാര്യമില്ല...സ്റ്റിയറിങ് ബാലൻസും ക്ലച് കൺഡ്രോളും ഇല്ലാത്ത ഒരുത്തൻ എങ്ങനെ വണ്ടി മൂവ് ചെയ്യിക്കും...അങ്ങനെയുള്ളവന് ഗിയർ പൊസിഷൻ പറഞ്ഞു കൊടുത്തിട്ട് എന്തു കാര്യം...പിന്നെ ആക്സിലറേറ്റർ ചവിട്ടി നോക്കി സ്പീഡ് കൺട്രോൾ മനസിലാക്കാം എന്ന് പറഞ്ഞത് തെറ്റാണ്... മൂവ് ചെയ്തു കൊണ്ടിരിക്കുന്ന വണ്ടിയുടെ ആക്സിലറേറ്റർ ചവിട്ടിയാൽ മാത്രമേ സ്പീഡ് ലെവൽ മനസിലാക്കാൻ പറ്റൂ...വണ്ടി പഠിക്കാൻ താല്പര്യമുള്ള ആളെ MT മനസോടെ അംഗീകൃതമായി പഠിപ്പിക്കുന്ന ആളുടെ അടുത്തേക്ക് വിടുക...എന്നിട്ട് ഒന്നെന്നു തൊട്ടേ അവര് പഠിക്കട്ടെ... അല്ലാതെ അവിടെന്നും ഇവിടെന്നും എടുത്ത് ഓരോന്ന് പറഞ്ഞു കൊടുത്താ മൊത്തം കൺഫ്യൂഷൻ ആയിരിക്കും...അങ്ങനെ ഉള്ള ഒരുപാട് ആളുകളെ ദിവസവും കാണുന്നത് കൊണ്ട് പറയുന്നതാ...മുറി വൈദ്യൻ മാത്രമല്ല മുറി ഡ്രൈവറും ആളെ കൊല്ലും... പിന്നെ ഡ്രൈവിങ്ങിന്റെ ബേസിക് പഠനം ഡ്രൈവിംഗ് സ്കൂളിൽ നിന്നാക്കുക...കാരണം സ്കൂളിലെ വണ്ടികൾ dual കൺഡ്രോളിങ് ആണ്... പടിക്കുന്നവനും പഠിപ്പിക്കുന്നവനും സേഫ്റ്റി...
Ingane ulla informative videos ullath kond basics enkilum manasilakunnn....12000rupa adachtt driving classil oru sir um itrayum nannaytt explain chyulla.... atleast basics polum engne padippiknm nn aryilla...avrkk driving aryumayrkm engne mattorale padippiknm nn there bodamillatha aaaalkar. .....keep doing more instructional videos dear.....and thank you for this lesson.
Really useful vdo.... 👍വണ്ടി aathyamaayi ഓടിക്കുന്നതിനു മുൻപ് കാര്യങ്ങൾ മനസിലാക്കി പഠിച്ചിട്ട് വണ്ടി ഓടിക്കുകയാണേൽ ശെരിക്കും പെട്ടന്ന് തന്നെ ഡ്രൈവിങ് പഠിക്കാനും അപകടങ്ങൾ ഒഴിവാക്കാനും കഴിയും..... അനുഭവം ആണ്
The correct way to drive a car is with appropriate footwear, such as closed-toe shoes, sneakers, or any footwear that provides proper grip and control over the pedals. Driving barefoot is generally not recommended as it may reduce your control and increase the risk of slipping. Wearing high heels, flip-flops, or any footwear that hinders your ability to operate the pedals safely should also be avoided. Always prioritize safety while driving. *Don't mislead the viewers* Good luck❤
Njan inn driving padikka poyi full comedy arnn sir clutch amarthan paranj njan accelerator amarthi ithanu avastha😢 gear nte kaaryam enthokkyo parayindarnn onnu thalekku keriyilla😢 bhaghyathini car evideyum kond idichilla😂 ennalu oru sanghadam kude ulla ellarum vandi oddikan padich 😢 njan mathram appozha driving ne patti you tube lu search cheydh enthayalum ee video help full ayyit thonni thank you chetta❤
സൈക്കിളിൽ കുറേ കാലം പോയപ്പോൾ ഒന്നാഗ്രഹിച്ചിരുന്നു ബൈക്കും കാറും ഓടിക്കാൻ പഠിച്ചിരുന്നെങ്കിൽ എന്ന്.5 വർഷം മുൻപ് അത്ര ഒന്നും ഓടിക്കാനറില്ലായിരുന്നിട്ടും ഒരു ബൈക്ക് വാങ്ങി, ഒരുപാട് തവണ ഓടിച്ചിട്ട് ലെവൽ ആയി. ഇനി കാർ കൂടി പഠിക്കണം.2024ലെ ഒരു ലക്ഷ്യം അതാണ്.
Am going to start studying car driving from tomorrow onwards.. I think this video helped me to understand the very basic things about car driving... Thank youu brother...
പോസ്റ്റ്മാനേ കുറ്റപ്പെടുത്തുവല്ല. എന്നാലും എന്റെ അഭിപ്രായത്തിൽ ഡ്രൈവിംഗ് സ്കൂളിൽ പോയിത്തന്നെ ഡ്രൈവിംഗ് പഠിക്കണം. ഒരു 15 വർഷമായിട്ട് ഡ്രൈവ് ചെയ്യുന്ന ആളാണ്.
Very useful....... Driving, swimming okke theory padichit karyamillen parayumenkilum, e oru session othiri useful ayitanu enik thonniyath......just ignore useless comments and keep on doing more videos...iam repeating,..it's very useful for beginners
ദയവായി വളരെ സിസ്റ്റമാറ്റിക്കായി പഠിച്ചിട്ടു പഠിപ്പിക്കുക. എത്രയും പെട്ടെന്ന് IDTR കോഴ്സ് അറ്റൻഡ് ചെയ്യുക. സർ പഠിപ്പിക്കുന്നതിൽ ഒത്തിരി തെറ്റുകളുണ്ട്. വിമർശിക്കുന്നതല്ല നല്ലതിനുവേണ്ടി പറഞ്ഞതാണ്.
2007 I got four wheeler licence 2023 still I didn't drive alone I am taking as a Challenge 2023 I will drive a car increaseing vehicle's on the road very easy to drive
@Siju Skaria ഒരു 8 ചാനൽ CC TV ക്യാമറ മേടിച്ചു, 1 വീതം 4 ടയറിന് സമീപം ഫിറ്റ് ചെയ്യുക.. ബാക്കിൽ ഒന്ന് മുന്നിൽ 1, അടിവശം തട്ടുന്നത് നോക്കുവാൻ 1, ഗിയർ ന് സമിപം 1, A, B, C നോക്കുവാൻ 1 ഫിറ്റ് ചെയ്യുക... മോണിറ്റർ ല് നോക്കി വണ്ടി ഓടിക്കുക്ക 👌🏻
Nice presentation.... ബെസ്റ്റ് ഓഫ് ലോക്ക് എല്ലാവരും ഡ്രൈവിംഗ് പഠിക്കണം എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം ഈ upload ചെയുന്ന എല്ലാ video കണ്ടു കൂടുതൽ അറിവ് നേടുക BEST OF LUCK FOR ALL...
താങ്കൾ പറഞ്ഞ കാര്യത്തോട് ഒന്നിൽ വിയോജിപ്പുണ്ട് കാരണം ചെരുപ്പ് ഞാനൊക്കെ പഠിക്കുന്നകാലത്ത് ചെരുപ്പ് ഉപയോഗിച്ച് പഠിച്ചത് അങ്ങനെ പഠിച്ചില്ലെങ്കിൽ പിന്നീട് അത് നമുക്ക് ബുദ്ധിമുട്ടായി മാറും ആർടിഒ ഓഫിസർമാർ തന്നെ സ്കൂളുകൾക്ക് ചെരുപ്പ് ഇട്ട് പഠിപ്പിക്കാൻ ഉദ്ദേശം കൊടുക്കുന്നത്
ഇവിടെ ഒത്തിരി പേര് comment ഇട്ടതു കണ്ടു... Licence ഉണ്ട്.. വണ്ടി ഓടിക്കാൻ ശരിക്കും അറിയില്ല എന്നൊക്കെ.. ശരിക്കും licence കിട്ടീട്ട് ഒരു കാര്യം ഇല്ലല്ലോ... നമ്മൾ വണ്ടി എടുത്തു ഓടിച്ചു practice ആയാലേ പ്രയോജനം ഉള്ളല്ലോ.. എനിക്ക് licence ഇല്ല... എടുക്കണം എന്ന് ഉണ്ട്... ഈ H test & road test ഒക്കെ എങ്ങനെയാ??? ഒന്ന് ശ്രദ്ധിച്ചാൽ എല്ലാർക്കും pass ആകാൻ പറ്റുമോ????വീട്ടിൽ car ഇപ്പോൾ ഇല്ല. Brothers ആരും ഇല്ല.. അച്ഛന് driving അറിയത്തും ഇല്ല 😔അപ്പോൾ ഞാൻ driving licence എടുത്താലും... Car ഇല്ലാതെ എങ്ങനെയാ?? ഇങ്ങനെ ഉള്ളവർ ഉണ്ടോ?? ഈ പ്രശ്നം എങ്ങനെയാ പരിഹരിക്കുന്നത്... അറിയാവുന്നവർ ഒന്ന് പറയുമോ??പിന്നീട് കാർ വാങ്ങിയാലും പണ്ട് പഠിച്ചത് മറക്കില്ലേ..
ഇത് video theory ആണ്.. നന്നായിട്ടുണ്ട്... ഇതുകൊണ്ട് മാത്രം ആരും ഡ്രൈവിംഗ് പഠിക്കില്യ.. അടുത്തത് ചങ്കൂറ്റത്തോടെ car നേരെ റോട്ടിൽ ഇറക്കി മനസിലാക്കിയ കാര്യങ്ങൾ apply ചെയ്യണം.. ഒന്നോ രണ്ടോ ആഴ്ച അടുപ്പിച്ചു ഓടിക്യ.. അത്രയൊള്ളൂ..
10 മിനിറ്റ് കൊണ്ട് 3000ലാഭിക്കാൻ പറ്റുമെന്ന് സഹോദര... ഇങ്ങനെ ഒക്കെ പറയുന്നത് കേട്ടു ജീവിതം വഴിയിൽ തീർക്കല്ലേ... ഞാൻ ഒരു taxi ഡ്രൈവർ ആണ് 22വർഷം ആയി ഓടിക്കുന്നു ഇപ്പോഴും ചില നിമിഷങ്ങൾ നമ്മുടെ കൈയിൽ നിന്നും വാഹനം പോവാറുണ്ട്... സൂക്ഷിച്ചു പൊക്കോ ജീവിതം വഴിയിൽ കളയരുത്.. ഇത് കേട്ട് ഓടിക്കുന്നവർ ആണ് കുടുംബം മൊത്തം വഴിയിൽ തീർക്കുന്നത്
സത്യം ആണ് ചേട്ടാ ഞാൻ വല്യ വണ്ടി ഓടിച്ചു ഞാൻ ഭാദയാണ് ഉസ്താദാണ് എന്നു പറയുന്നത് ഒരു കാര്യവും ഇല്ല ഡ്രൈവിം ഇന്നലെ വരെ ചെയ്തത് വെറും ചരിത്രംമാത്രമാണ് നാളെ യങ്ങനെ ഇപ്പോൾ എങ്ങനെ അത് മാത്രം നോക്കുക
ഒരു supportive വീഡിയോ എന്ന രീതിയിൽ ഇത് കാണുക, അല്ലാതെ ഫുൾ ആയിട്ട് ഇത് തന്നെ കണ്ടു, ഫുൾ ആയിട്ട് ഈ വീഡിയോ യെ depend ചെയ്തു പഠിക്കരുത്. Practical experience, അത് ഒരു expert ഡ്രൈവറുടെ അടുത്തുനിന്ന് തന്നെ പഠിക്കണം.
നമ്മൾ ഒന്നും ആകില്ല എന്ന് പറഞ്ഞു നടക്കുന്ന ചില ആളുകളുണ്ട്... ഒറ്റവാക്കിൽ പറഞ്ഞാൽ ശത്രുക്കൾ... അവരെ മനസ്സിലാവാഹിച്ചുകൊണ്ട്.. വണ്ടി ഓടിച്ചു നോക്കൂ... ഒരുമാസംകൊണ്ട് പറ പറക്കാം
എന്നെ ഒരു കിഴങൻ ആണ് ഡ്രൈവിംഗ് പഠിപ്പിക്കുന്നത് four ആണ് അയാളുടെ വിചാരം ഞാൻ എവിടെയോ 5വർഷം ടാക്സി ഡ്രൈവർ ആയി ജോലി ചെയ്തിട്ട് വന്നു ഡ്രൈവിംഗ് പഠിക്കുന്നത് പോലെ ആണ് അയാൾ പറയുന്നത് ഒരു വക മനസിലാവില്ല യൂട്യൂബ് ഒരു വീഡിയോ കണ്ടു ഇപ്പൊ gear, cletch use ചെയ്യാൻ അറിയാം പിന്നെ വളവ് വരുമ്പോൾ തിരിക്കാൻ മാത്രം ഇച്ചിരി പാഡ് അത് കറക്റ്റ് ചെയ്യണം അടുത്ത മാസം 14 ടെസ്റ്റ് ആണ് pass ആകണം ആ കിഴങ്നെ നോക്കി ഇരുന്നുള് ഞാൻ മൂഞ്ചും. ഇടക്ക് ദേഷ്യം വരും പിന്നെ എന്റെ ആവശ്യം ആയി പോയി ഓരോ ജന്മങ്ങൾ പിന്നെ ഒരു സംശയം handbreak വണ്ടി സ്റ്റാർട്ട് ചെയുമ്പോൾ ആണോ ഇടേണ്ടത് അത് ഒരു ഡൌട്ട് കാരണം ആദ്യം വേറെ ഒരു പയ്യൻ ആണ് കേറുന്നത് രണ്ടാമത് ആണ് ഞാൻ കേറുന്നത്
Drive the car only with shoes or chappal, don't drive barefoot.while using shoes or chappal it will be very easy to use clutch as it will be smooth to slide on chappal or shoes.
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു
1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ
th-cam.com/video/Gozndio8pLc/w-d-xo.html
2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം
th-cam.com/video/zZDtQUqheEE/w-d-xo.html
3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ
th-cam.com/video/Lazrw5QuIxc/w-d-xo.html
4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ
th-cam.com/video/E8rzolZnt-g/w-d-xo.html
5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ
th-cam.com/video/kTqfR886qDc/w-d-xo.html
Thanks
Sans Group
Keep in touch with us
Facebook Group(TeamTech): bit.ly/2OEuZkV
Facebook Page(TeamTech) : bit.ly/2WASOP4
Instagram : bit.ly/32uw477
Website : bit.ly/2CQ3ulG
Android app : bit.ly/2CRv3ve
Telegram Group : bit.ly/2ZEtB8a
Whatsapp Group : bit.ly/2WxCZbM
A
Hi
Qq1At
Bro ithinte part 2 evide.
Wp
കമന്റ് ബോക്സിൽ വന്നു കുരക്കുന്നവരോട്, തുടക്ക കാർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ...
അഭിനന്ദനങ്ങൾ സ്വന്തം അറിവ് മറ്റുള്ളവർക്ക് കൂടി പറഞ്ഞു kodukkunnavaraanu ഏറ്റവും വലിയ മഹാന്മാരും സൻ മനസ്സുള്ളവരും .
ഇതു അവന്റെ യുട്യൂബിൽ ചാനലാണ്...... ഇതു കേട്ടു ആരെങ്കിലും ഡ്രൈവിംഗ് പഠിക്കുമോ..
@@riyaskuniyil229പഠിക്കില്ലെങ്കിൽ പിന്നെ നീ എന്തിനാ വീഡിയോ കണ്ടത്
ലൈസെൻസ് എടുത്തിട്ട് 10 വർഷം ആയി.. കാർ എടുക്കാൻ പറ്റിയില്ല. ഇപ്പോ കാർ എടുത്തപ്പോൾ എല്ലാം മറന്നു.. വീണ്ടും ഡ്രൈവിങ് സ്കൂളിൽ പോകേണ്ടി വന്നു.. സ്ത്രീകൾ സ്വന്തം വണ്ടി ഉണ്ടായിട്ട് ലൈസെൻസ് എടുക്കുന്നതാവും നല്ലത്, ഇങ്ങനെ ഉള്ള വീഡിയോസ് ഒരുപാട് സഹായിച്ചു.. ഇപ്പോ നല്ല കോൺഫിഡൻസ് ആയി ❤
ഇത് തുടക്കകാർക്ക് മികച്ച ഒരു അറിവ് തന്നെ ആണ്... താങ്കളെ ഞാൻ അഭിനന്ദിക്കുന്നു... 😊 പക്ഷെ, ആരും ഒരിക്കലും ഒരു വീഡിയോ കണ്ടതിന്റെ പുറത്ത് ചാടി കേറി ആരും കാർ ഓടിക്കാൻ നിൽക്കരുത്! (പ്രത്യേകിച്ച് കുട്ടികൾ) ഒരു ഡ്രൈവിംഗ് ഇന്സ്ടിട്യൂഷനിൽ നിന്ന് വിദഗ്ധരുടെ അധ്യക്ഷതയിൽ നിന്ന് കൊണ്ട് പഠിച്ചതിന് ശേഷം മാത്രമേ ആരും '2/4' വീലർ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളു.അല്ലെങ്കിൽ "പുസ്തകം നോക്കി നീന്തൽ പഠിച്ചത് പോലെ ആവും"🙌🏻 4 വീലർ ലൈസൻസ് എടുക്കുവാൻ വേണ്ടി കാർ ഓടിക്കാൻ ഓടിക്കാൻ പഠിക്കുന്ന എല്ലാ കൂട്ടുകാർക്കും ഈ വീഡിയോ തീർച്ചയായും ഉപകാരപ്രദമായിരിക്കും.
All the best all.😇👍🏻❤️
വളരെ നന്നായി explain ചെയ്തു . Driving പഠിക്കാൻ പോകുന്നവർക്ക് ഒരു basic idea കിട്ടും
അതു സത്യം എത്ര പറഞ്ഞാലും എന്നെപോലെ മനസിലാവാത്തർക്ക് ഒരു ഉപകാരം
Eniku innu four wheeler class start cheyyane. Basic things ariyan patty helpful avumennu Thonni .kandu👌😊
തുടക്കക്കാർക്ക് ഉപകാരം. മനസ്സിലാവുന്ന സിമ്പിൾ ഭാഷ.. സൂപ്പർ
Car odikkan ishttamullavar like adikk
😍😍😍
Ennikishta
ഞാൻ പഠിക്കുന്നുണ്ട്
Ishttan but padikunneyullu
Enikk
20 വർഷമായി വണ്ടി ഓടിക്കുന്നു. വണ്ടി ഓടിക്കാൻ പഠിയ്ക്കാൻ ഒരേയൊരു വഴിയേയുള്ളൂ. വണ്ടി റോഡിലൂടെ പല തവണ ഓടിച്ചു പഠിക്കുക.
Corect
Corect
Yes correct
Ath mathram alla orortharkkum driving style oronn aanu
🤔🤔🤔
കാർ ഇല്ലാത്തവർ like അടി
കാർ ഇല്ല ബൈക്കും ഇല്ല 🤓
@@moviecut863 license edukkan praayavum aayilla
Schootti😀❤😍 nd
@@arjunarun3033 prayam aayi paisa illa
Car und ..vallavanum kondu nadakunnu
ലൈസൻസ് edithittu കുറെ ആയി, ഇതു വരെ മര്യാദക്ക് വണ്ടി ഓടിക്കാൻ അറിയില്ല😊😊😊😊
😂enikkum
Enikkum
Licesnse edthu 3varshathinu sheasham sthiraayi car odikkan padicha le njan😝
@@TeamTechMedia 😂😂
Enikkum
Heavy License വരെ ഉണ്ട്... എന്നാലും ഇത് ഇങ്ങനെ കേട്ടിരിക്കാൻ നല്ല രസാണ്.... ❤️🤟
Ayn
10 minute കൊണ്ട് 3000 രൂപ ലഭിച്ചു, 2 തവണ കണ്ട് അങ്ങനെ മൊത്തം 6000 ലഭിച്ചു. 😎😎😎
Hihihi.... athu polichu... chelavund tto🤪🤪
@@TeamTechMedia 😁😁😁
😂😂😂
അത് കലക്കി
Good
Hazard lamp ഇടുന്നതിന്റെ അർത്ഥം നമ്മൾ emergency brake/sudden brake ഇടാൻ പോകുവാണ്, മുൻപിൽ എന്തോ അപകട സാധ്യത ഉണ്ട് അതുകൊണ്ട് ഒരു കാരണവശാലും പുറകിലുള്ള വാഹനം overtake ചെയ്യാൻ പാടില്ല. ശരിക്കും പിറകിൽ വരുന്ന വാഹന ത്തിനുള്ള കരുതൽ ആണ് hazard lamp അല്ലാതെ ജംഗ്ഷനിൽ നേരെ പോകാനുള്ളതല്ല 🙏മഴയുള്ളപ്പോൾ/മഞ്ഞുള്ള പ്പോൾ headlight ഓൺ ചെയ്ത് low beam ഉപയോഗിച്ച് ഓടിക്കുക🙏
Wow Excellant., After 15 years I am trying to take my 4 wheeler driving renewal , you are awesome brother thank you so much.
Car ഇല്ലാത്തതും Car ഓടിക്കാൻ അറിയാത്തവരും ഉണ്ടോ???
Illa
@@gourisajan3963 haha
Illa😂
Ondeeee
ഇഷ്ട്ടംപോലെ
ടയർ ഏതു സൈഡിലേക് തിരിഞ്ഞിരുന്നാലും ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് സ്റ്റിയറിങ് ഏതെങ്കിലും ഒരു സൈഡിലേക് ഫുൾ ആയി തിരിക്കുക ശേഷം ഓപ്പോസിറ്റ് സൈഡിലേക് രണ്ട് തവണ സ്റ്റിയറിങ് തിരിച്ചാൽ currect ആവും
Tnk youu
ഞാൻ ഡ്രൈവിങ് പഠിക്കാൻ പോകാൻ തുടങ്ങിയിട്ട് 4-ദിവസം മാത്രം, but ഈ എപ്പിസോഡ് വളെരെ ഉപകാരപ്രദം, tankyou
Lisence kittiyoo
Njnum😌 4 classs kazhinj ippzhum steering wheel balance kittunilla😣
Njan rand divasam😊 ayi pokunu.gear onum manasilakunilla
Njanum
വളരെ നല്ല വിവരണം, തുടക്കക്കാർക്ക് വളരെ പ്രയോജനപെടും
Thanks
സൂപ്പർ ആണ് സലീഖ 8157992508
@@shaleeqshaleeq8089 thanks
ഇതു കേട്ടുകൊണ്ട് ഒരാൾ വണ്ടി ഡ്രൈവ് ചെയ്താൽ അപകടം ഉറപ്പ്, സ്റ്റായറിംഗ് ബാലൻസ് ഇല്ലാതെ എങ്ങിനെ വണ്ടി ഓടിക്കും...
Muzhuvan video kandu nokku
ഞാൻ ഡ്രൈവിംഗ് സ്കൂളിൽ ഇൻസ്ട്രക്ടർ ആയി ജോലി ചെയ്യുന്ന ആളാണ്...ഡ്രൈവിംഗ് എന്നത് ഓടിച്ചു പഠിക്കേണ്ട ഒരു അറിവാണ്...പിന്നെ ബേസിക് പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെ അല്ല...ആക്സിലറേറ്റർ ക്ലച് ബ്രേക്ക് സ്റ്റിയറിങ് ഗിയർ ഇവയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് മിനിമം ധാരണ ഉണ്ടാക്കിക്കൊടുക്കണം...തുടർന്നങ്ങോട്ടുള്ള കാര്യങ്ങൾ ഡ്രൈവിംഗ് സീറ്റിലിരുത്തി ഓടിപ്പിച്ചിട്ടല്ലാതെ പറഞ്ഞു കൊടുത്തിട്ടു കാര്യമില്ല...സ്റ്റിയറിങ് ബാലൻസും ക്ലച് കൺഡ്രോളും ഇല്ലാത്ത ഒരുത്തൻ എങ്ങനെ വണ്ടി മൂവ് ചെയ്യിക്കും...അങ്ങനെയുള്ളവന് ഗിയർ പൊസിഷൻ പറഞ്ഞു കൊടുത്തിട്ട് എന്തു കാര്യം...പിന്നെ ആക്സിലറേറ്റർ ചവിട്ടി നോക്കി സ്പീഡ് കൺട്രോൾ മനസിലാക്കാം എന്ന് പറഞ്ഞത് തെറ്റാണ്... മൂവ് ചെയ്തു കൊണ്ടിരിക്കുന്ന വണ്ടിയുടെ ആക്സിലറേറ്റർ ചവിട്ടിയാൽ മാത്രമേ സ്പീഡ് ലെവൽ മനസിലാക്കാൻ പറ്റൂ...വണ്ടി പഠിക്കാൻ താല്പര്യമുള്ള ആളെ MT മനസോടെ അംഗീകൃതമായി പഠിപ്പിക്കുന്ന ആളുടെ അടുത്തേക്ക് വിടുക...എന്നിട്ട് ഒന്നെന്നു തൊട്ടേ അവര് പഠിക്കട്ടെ... അല്ലാതെ അവിടെന്നും ഇവിടെന്നും എടുത്ത് ഓരോന്ന് പറഞ്ഞു കൊടുത്താ മൊത്തം കൺഫ്യൂഷൻ ആയിരിക്കും...അങ്ങനെ ഉള്ള ഒരുപാട് ആളുകളെ ദിവസവും കാണുന്നത് കൊണ്ട് പറയുന്നതാ...മുറി വൈദ്യൻ മാത്രമല്ല മുറി ഡ്രൈവറും ആളെ കൊല്ലും... പിന്നെ ഡ്രൈവിങ്ങിന്റെ ബേസിക് പഠനം ഡ്രൈവിംഗ് സ്കൂളിൽ നിന്നാക്കുക...കാരണം സ്കൂളിലെ വണ്ടികൾ dual കൺഡ്രോളിങ് ആണ്... പടിക്കുന്നവനും പഠിപ്പിക്കുന്നവനും സേഫ്റ്റി...
റിയാസ് correct
Yes you're right
Ningal evideya
Ingane ulla informative videos ullath kond basics enkilum manasilakunnn....12000rupa adachtt driving classil oru sir um itrayum nannaytt explain chyulla.... atleast basics polum engne padippiknm nn aryilla...avrkk driving aryumayrkm engne mattorale padippiknm nn there bodamillatha aaaalkar.
.....keep doing more instructional videos dear.....and thank you for this lesson.
ലൈസൻസ് എടുത്ത് കൈ തെളിഞിട്ടും വീഡിയോ കാണാൻ വന്നവൻ..........😊✋
THANKS
ഞാൻ
Oru experience alle
Enikkum.....
Njan 👍👍👍👍👍👍
Really useful vdo.... 👍വണ്ടി aathyamaayi ഓടിക്കുന്നതിനു മുൻപ് കാര്യങ്ങൾ മനസിലാക്കി പഠിച്ചിട്ട് വണ്ടി ഓടിക്കുകയാണേൽ ശെരിക്കും പെട്ടന്ന് തന്നെ ഡ്രൈവിങ് പഠിക്കാനും അപകടങ്ങൾ ഒഴിവാക്കാനും കഴിയും..... അനുഭവം ആണ്
18 vayasayal njn aadhyam cheyyan povunna kaaryam driving padikkuka ennullathanu,ippo 17 aayi..orupav ishtam aanu drive cheyyan..☺️waiting...
ഇത് കണ്ട് ആരും സ്വന്തമായി വണ്ടി എടുക്കരുത് കൂടെ ഒരു Driver ഇല്ലാതെ അപകടം ഒഴിവാക്കുക
Licenses eduthittum ee video kaanunnavar like
👍🏽🌹
😂😂😂😂
😁
Varshangal aayi vangi odikkunna njammal ithi kanunnu
License edukkan vendi aanu last aayt car odichatu :D
The correct way to drive a car is with appropriate footwear, such as closed-toe shoes, sneakers, or any footwear that provides proper grip and control over the pedals. Driving barefoot is generally not recommended as it may reduce your control and increase the risk of slipping. Wearing high heels, flip-flops, or any footwear that hinders your ability to operate the pedals safely should also be avoided. Always prioritize safety while driving.
*Don't mislead the viewers*
Good luck❤
Sorry🙏❤️
താക്സ് ഡ്രൈവിംഗ് പഠിച്ചിട്ടുഡ് പ്രറ്റീസ് ചെയ്തിട്ടില്ല ഒക്കെ ഇ അടുത്ത് ചെയ്യു വളരെ ഉപകാരം ആയി 👍👍👍👏👏
ഇന്ന് first day driving പഠിക്കാൻ തുടങ്ങുന്ന ഞാൻ😊😊
ഞാൻ innu2 day
നിങ്ങൾ driving പഠിച്ച് kazinjo
Innu first day
Nthay
Me, first day.. u guys padicho..
Njan inn driving padikka poyi full comedy arnn sir clutch amarthan paranj njan accelerator amarthi ithanu avastha😢 gear nte kaaryam enthokkyo parayindarnn onnu thalekku keriyilla😢 bhaghyathini car evideyum kond idichilla😂 ennalu oru sanghadam kude ulla ellarum vandi oddikan padich 😢 njan mathram appozha driving ne patti you tube lu search cheydh enthayalum ee video help full ayyit thonni thank you chetta❤
😍👍🏻
ഇന്ത്യ മൊത്തവും കറങ്ങിയ ഒരു ഡ്രൈവർ ആണ് ഞാൻ നല്ലരസം ഉണ്ട് കെട്ടിരിക്കാൻ.... എന്തായാലും 3000 രൂപ ലഭിച്ചുകൊടുത്ത നിനക്ക് അഭിവാദ്യങ്ങൾ...... 👍👍
സൈക്കിളിൽ കുറേ കാലം പോയപ്പോൾ ഒന്നാഗ്രഹിച്ചിരുന്നു ബൈക്കും കാറും ഓടിക്കാൻ പഠിച്ചിരുന്നെങ്കിൽ എന്ന്.5 വർഷം മുൻപ് അത്ര ഒന്നും ഓടിക്കാനറില്ലായിരുന്നിട്ടും ഒരു ബൈക്ക് വാങ്ങി, ഒരുപാട് തവണ ഓടിച്ചിട്ട് ലെവൽ ആയി. ഇനി കാർ കൂടി പഠിക്കണം.2024ലെ ഒരു ലക്ഷ്യം അതാണ്.
Am going to start studying car driving from tomorrow onwards.. I think this video helped me to understand the very basic things about car driving... Thank youu brother...
I'm going today 😆
Ipppol enthayi expert ayuooo
Njn nale start cheyua😌😃
@@aneeta99 angane undd?
Hazard light is to give signal that you intend to stop immediately on the road.
And not for using in the rain as you said.
നല്ല അവതരണം.. ഞാൻ പഠിച്ചിട്ടുണ്ട്. പക്ഷേ അറിയില്ല. ഇത് കേട്ടപ്പോൾ ഒന്നുംകൂടി ശ്രമിച്ചാലോ തോന്നി. താങ്ക്സ് sir
പഠിച്ചാൽ അറിയുമല്ലോ പടിഞ്ഞില്ല എങ്കിൽ വീണ്ടും മല്ലിടുക
ഡ്രൈവിംഗ് എന്നു പറയുന്നത് നമ്മൾ വണ്ടിഓടിച്ച് തന്നെ പഠിക്കണം അല്ലാതെ പാചകക്ലാസ്സുപോലെ TH-cam കണ്ട് പഠിക്കാൻ പറ്റില്ല
100%
Correct💯
True
Sathyam... ithu oru support video mathraanu
Pambu pidutham padikan plastic pambine pidich padichit karyamundo
പോസ്റ്റ്മാനേ കുറ്റപ്പെടുത്തുവല്ല. എന്നാലും എന്റെ അഭിപ്രായത്തിൽ ഡ്രൈവിംഗ് സ്കൂളിൽ പോയിത്തന്നെ ഡ്രൈവിംഗ് പഠിക്കണം. ഒരു 15 വർഷമായിട്ട് ഡ്രൈവ് ചെയ്യുന്ന ആളാണ്.
ഓടിക്കാൻ പഠിച്ചവന് പറഞ്ഞു കൊടുക്കാൻ എളുപ്പമാണ് പടിക്കുന്നവന് ബുദ്ധിമുട്ട് തന്നെയാണ്
Sareyann,muthe
Yeah bro😜
True😇👍
Sathyam 😭😭😭😭😭
True
Double ഇൻഡിക്കേറ്റർ ഇടുന്നതു വാഹനം emergency stop ചെയ്യാൻ ആണ്. Visibility ഇല്ലെങ്കിൽ അതു ഇടാൻ പാടില്ല. അതിനു ഫോഗ് light ആണ് യൂസ് ചെയ്യേണ്ടത്.
ഫോർ വീലർ ലൈസൻസ് കിട്ടിയിട്ട് അഞ്ചു വർഷമായി ഇതുവരെ മര്യാദയ്ക്ക് ഒന്ന് വണ്ടിയോടിക്കാൻ പോലും കഴിഞ്ഞിട്ടില്ല😢😢
Very useful....... Driving, swimming okke theory padichit karyamillen parayumenkilum, e oru session othiri useful ayitanu enik thonniyath......just ignore useless comments and keep on doing more videos...iam repeating,..it's very useful for beginners
ദയവായി വളരെ സിസ്റ്റമാറ്റിക്കായി പഠിച്ചിട്ടു പഠിപ്പിക്കുക. എത്രയും പെട്ടെന്ന് IDTR കോഴ്സ് അറ്റൻഡ് ചെയ്യുക. സർ പഠിപ്പിക്കുന്നതിൽ ഒത്തിരി തെറ്റുകളുണ്ട്. വിമർശിക്കുന്നതല്ല നല്ലതിനുവേണ്ടി പറഞ്ഞതാണ്.
2007 I got four wheeler licence 2023 still I didn't drive alone I am taking as a Challenge 2023 I will drive a car increaseing vehicle's on the road very easy to drive
👍🏻👍🏻
@Siju Skaria ഒരു 8 ചാനൽ CC TV ക്യാമറ മേടിച്ചു, 1 വീതം 4 ടയറിന് സമീപം ഫിറ്റ് ചെയ്യുക.. ബാക്കിൽ ഒന്ന് മുന്നിൽ 1, അടിവശം തട്ടുന്നത് നോക്കുവാൻ 1, ഗിയർ ന് സമിപം 1, A, B, C നോക്കുവാൻ 1 ഫിറ്റ് ചെയ്യുക... മോണിറ്റർ ല് നോക്കി വണ്ടി ഓടിക്കുക്ക 👌🏻
ഈ വീഡിയോ കണ്ടപ്പോൾ ഡ്രൈവിംഗ് പഠിപ്പിച്ച ആശാനേ ഓർമ്മ വന്നു 😁
നിങ്ങളുടെ ആശാന്റെ പേര് എന്താണ് ഒന്നു പറയാവോ🤔
😂
@@remyav2746 ഇവിടെയും വന്നോ? 🙆♂️🙆♂️🙆♂️🙆♂️🙆♂️💃💃🚗🚗🚗🚗🛵🛵🛵🛵🛵
@@mohammadkrishnanmohammad7105 🤔
@@mohammadkrishnanmohammad7105 ആ ആ ആരാ?
പഠിച്ചുതുടങ്ങിയ വർക്കു ഉപകാരം ആണ് ഈ വീഡിയോ വളരെ നന്ദി ബ്രോ
വണ്ടി ഓടിക്കാൻ അറിയുന്നതൽ ലൈസൻസ് നു പ്രസക്തി ഇല്ലെന്ന് കമന്റ്‌സ് വായിച്ചപ്പോൾ മനസ്സിലായി 😂😂😂😂
വണ്ടി ഓടിക്കണ്ടേ ഒരിക്കലും വണ്ടി പഠിക്കില്ല ബ്രോ 👍😍 അറിവുകൾ പകർന്നു കൊടുക്കുന്നതിനു ആശംസകൾ ❤️
Athu vaasthavamanu ithul samshayangal theerthuvenneyullu
@@TeamTechMedia അറിവുകൾ പകർന്നു നൽക്കുന്നതിന് ആശംസകൾ 😍😍😍
Very good performance.. Thanks.
I am new driving student.
Njan gear mattumpol maripokunnu.
😍👍🏻
Video കണ്ടിട്ട് വണ്ടി ഓടിച്ചപോലെ fell തോന്നി thanks ഏട്ടാ..
Good video 👍
Thank6ou
താങ്സ് നല്ല വിവരണം വളരെ ഉപകാരപെട്ട് ഇനിയും ഇതുപോലെ നല്ല വിഡിയോ വരട്ടെ
ഏട്ടാ ഇതു കണ്ടപ്പോൾ ഡ്രൈവിങ് ചെയ്യാനുള്ള പേടി മാറിക്കിട്ടി thanks ഏട്ടാ
Thankyou
ഓഹോ മുടിക്കി 😁
കഷ്ടം ഇനി ഒരു വണ്ടിയുമായി റോഡിലിറങ്ങേണ്ട കാര്യമേ ഉള്ളൂ
കഴിഞ്ഞ മാസം വണ്ടി ഇറക്കി 😍
ഇപ്പൊ ഒരു പേടിയും ഇല്ല 😜
@@shinushinajsrb8962 ഇറങ്ങിയത് വണ്ടി അല്ലേ അല്ലാണ്ട് ജയിൽപ്പുള്ളി അല്ലല്ലോ പേടിക്കാൻ ആയി😁
പൊളി, പഠിച്ചിട്ടില്ല, ഈ സംസാരം കേട്ടതിനു ശേഷം car പഠിക്കാൻ ഇപ്പോൾ ഒരു ആഗ്രഹം തോന്നുന്നു 😍
Swantham aayi car und 20 vayassum aayi but ith vare onn nokkiyitt polum illa😂
Valare useful video chetta
Thankyou
വൈറ്റില ജംഗ്ഷൻ മുതൽ പൈപ്പ് ലൈൻ വരെ കട്ട ബ്ലോക്കിൽ എന്നെ ഡ്രൈവിങ് പഠിപ്പിച്ച... വൈറ്റില ശ്രീകുമാർ ഡ്രൈവിംഗ് സ്‌കൂളിലെ ജനീഷ് ആശാൻ ഇഷ്ടം
😂😂 Enneyum ee routil 2008il padipicha biju aashan bijus driving school vazhakkala kakkanad
Nale driving clasinu pokuva thanks bro onnum ariyila😁great video
വളരെ നല്ല രീതിയിൽ മനസിലാക്കാൻ പറ്റി അടിപൊളി vedio👌
Masha allah സൂപ്പർ 😍😍😍 എനിക്ക് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് bt ഇതിനെ പറ്റി ഒരു ഐഡിയയും ഇല്ല 😣😣😣
Koodthal video support iniyum varum
@@TeamTechMedia Ok thx 😍
Nice presentation.... ബെസ്റ്റ് ഓഫ് ലോക്ക് എല്ലാവരും ഡ്രൈവിംഗ് പഠിക്കണം എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം ഈ upload ചെയുന്ന എല്ലാ video കണ്ടു കൂടുതൽ അറിവ് നേടുക BEST OF LUCK FOR ALL...
താങ്കൾ പറഞ്ഞ കാര്യത്തോട് ഒന്നിൽ വിയോജിപ്പുണ്ട് കാരണം ചെരുപ്പ് ഞാനൊക്കെ പഠിക്കുന്നകാലത്ത് ചെരുപ്പ് ഉപയോഗിച്ച് പഠിച്ചത് അങ്ങനെ പഠിച്ചില്ലെങ്കിൽ പിന്നീട് അത് നമുക്ക് ബുദ്ധിമുട്ടായി മാറും ആർടിഒ ഓഫിസർമാർ തന്നെ സ്കൂളുകൾക്ക് ചെരുപ്പ് ഇട്ട് പഠിപ്പിക്കാൻ ഉദ്ദേശം കൊടുക്കുന്നത്
Njan cheruppillathe aanu padichathu.... ippo bootsittum trekking shoesum aanu use cheyyunnath
Throttle thudakkam thottu point feel cheyyan cherippanu best.... oro cheruppinteam soul vyathyasam undavum aa correct throtle aim ayal cherippittum odikkam shoes ittum odikkam
Very true
ഇവിടെ ഒത്തിരി പേര് comment ഇട്ടതു കണ്ടു... Licence ഉണ്ട്.. വണ്ടി ഓടിക്കാൻ ശരിക്കും അറിയില്ല എന്നൊക്കെ.. ശരിക്കും licence കിട്ടീട്ട് ഒരു കാര്യം ഇല്ലല്ലോ... നമ്മൾ വണ്ടി എടുത്തു ഓടിച്ചു practice ആയാലേ പ്രയോജനം ഉള്ളല്ലോ.. എനിക്ക് licence ഇല്ല... എടുക്കണം എന്ന് ഉണ്ട്... ഈ H test & road test ഒക്കെ എങ്ങനെയാ??? ഒന്ന് ശ്രദ്ധിച്ചാൽ എല്ലാർക്കും pass ആകാൻ പറ്റുമോ????വീട്ടിൽ car ഇപ്പോൾ ഇല്ല. Brothers ആരും ഇല്ല.. അച്ഛന് driving അറിയത്തും ഇല്ല 😔അപ്പോൾ ഞാൻ driving licence എടുത്താലും... Car ഇല്ലാതെ എങ്ങനെയാ?? ഇങ്ങനെ ഉള്ളവർ ഉണ്ടോ?? ഈ പ്രശ്നം എങ്ങനെയാ പരിഹരിക്കുന്നത്... അറിയാവുന്നവർ ഒന്ന് പറയുമോ??പിന്നീട് കാർ വാങ്ങിയാലും പണ്ട് പഠിച്ചത് മറക്കില്ലേ..
ബുക്ക് വായിച്ച് നീന്താന്‍ പോയ ആളുകളെ പോലെ ആണ് ഇതും
✌️
License എടുക്കുന്നതിനു തൊട്ടുമുൻപ് വീഡിയോ കണ്ടോണ്ടിരിക്കുന്നു 😁
കിട്ടിയോ😁
കിട്ടിയോ
ഈ വീഡിയോ ഒരു പത്തു വാർഷം മുമ്പ് കണ്ടിരുന്നങ്കിൽ വളരെ നന്നായിരുന്നു ഇപ്പൊ കാര്യം ഇല്ല
എന്നാലും ലൈക് അടിക്കുന്നുണ്ട് 👍🏻
ഹായ്, എനിക്ക് ഒരു പ്രശ്നം എനിക്ക് വണ്ടി നല്ല കയറ്റത്തിൽ drive ചെയ്യാൻ ധൈര്യം വരുന്നില്ല. എന്ന മാർഗം
@@naseerkt3076 ipol pedi maariyo
Enne padipikkunna tchr onnum vrithikalla paranj tharunnath onnum mnslavunilla angane vann utube nokiyathanu . Tnx bro❤
February 5 innu ente teast aayirunnu pass aayi🤗🥰
Congrats😍👍🏻
@@TeamTechMedia 🥰
ഇനിയാണ് കൂടുതൽ പാഠങ്ങൾ പഠിക്കേണ്ടതും റോഡിൽകൂടി മികച്ച ഒരു ഡ്രൈവർ ആയി മാറുവാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകണം👍🏻
Nice!! njnm ipo odich padikane 2003 model maruthi 800 aah ..gud explanation
Thanks
ഇപ്പൊ പഠിക്കാൻ പോകുന്നവർക്ക് ഇത് ഒരു സപ്പോർട്ട് videio
Video
Nale padikkan povann just onn kandirikkam karuthi.. Useful video tanks
Very useful.. inn driving padikkan chernnu
😍🙏
Great effort. Pukka. Driving classilum experiencilum kittatha kure basics eazyay kitty.. Njn cheytytulla alla abadangalum clearakky..
thanks
ഇത് video theory ആണ്.. നന്നായിട്ടുണ്ട്... ഇതുകൊണ്ട് മാത്രം ആരും ഡ്രൈവിംഗ് പഠിക്കില്യ.. അടുത്തത് ചങ്കൂറ്റത്തോടെ car നേരെ റോട്ടിൽ ഇറക്കി മനസിലാക്കിയ കാര്യങ്ങൾ apply ചെയ്യണം.. ഒന്നോ രണ്ടോ ആഴ്ച അടുപ്പിച്ചു ഓടിക്യ.. അത്രയൊള്ളൂ..
correct
Itharam video kand vanjitharaavathe nalla oru driving schoolil poyit confidence kalayaande padichedukku.. drivingm neenthalm book nookiyo video kando padikkavunna karyamalla.. jeevanu thullyam jeevan mathram.
Video skip cgeythanakle kandath... good job
TeamTech Njn kandito comment cheythitto ninghalk paisa kittyo kittiyille ninghalde vishayam... kaanunnavark abhipraayam palathayrkm.. Ath parayan pattillenki comment box angh off cheyy
@@safwan8793 athu njangadebvishayam allea.... off cheyyano veandayo ennathu..... athil video kandu poi vandi odikkan alla paranjath... video support mathramanu ennathanu.... video atleast muzhuvan kanditt comment cheyyuka ennathu oru responsibility aanu.... kathayariyathe aarum abhiprayam parayillallo.... ithinte baakki varum ennathum ithu muzhuvan kanda oralkku manassilakavunna karyamnu... athil paranjittumund
@@safwan8793 ippozhum palarum license undayttum veendum manikkooril 300 roopa vare kodth vandi with teacher upayogich padikkunnund.... padikkunna palarum vandi kittiyal teacher entha parayunnath enn karyam ulkollarilla.... athinanu ee video + ve aayi kanan sramikku enne parayan pattullu....
👌👍👍.. insha Allah driving padikkaanmnn aagrahmnd..😊
Ellam aadakkum
Insha allah enikkum
ഇന്ന് H കിട്ടി, വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു
👏🏻👏🏻
നല്ല അവതരണ രീതി 👍👍
THANKS
Njan car erikkan padikkan thudagi tt 3 days avunn
Appola Chetta nte class kande
Nallq help full tto
10 മിനിറ്റ് കൊണ്ട് 3000ലാഭിക്കാൻ പറ്റുമെന്ന് സഹോദര... ഇങ്ങനെ ഒക്കെ പറയുന്നത് കേട്ടു ജീവിതം വഴിയിൽ തീർക്കല്ലേ... ഞാൻ ഒരു taxi ഡ്രൈവർ ആണ് 22വർഷം ആയി ഓടിക്കുന്നു ഇപ്പോഴും ചില നിമിഷങ്ങൾ നമ്മുടെ കൈയിൽ നിന്നും വാഹനം പോവാറുണ്ട്... സൂക്ഷിച്ചു പൊക്കോ ജീവിതം വഴിയിൽ കളയരുത്.. ഇത് കേട്ട് ഓടിക്കുന്നവർ ആണ് കുടുംബം മൊത്തം വഴിയിൽ തീർക്കുന്നത്
Cheat5a baakki part koode varnd...
Currect
maxy job 3000 laabhikkam 30000 nashtappeduthaam ennan udheshichath..🤣
@@safwan8793 license undayttum ithu varevdriving ariyatha ethra per undu ivde ennu koode nokku tto.... palarkkum ithu useful aayttund ennu comment nokkiyal manassilavum.... ivde ee kandu naale thane poi vandi odikku ennonnum aarum paranjittilla
സത്യം ആണ് ചേട്ടാ ഞാൻ വല്യ വണ്ടി ഓടിച്ചു ഞാൻ ഭാദയാണ് ഉസ്താദാണ് എന്നു പറയുന്നത് ഒരു കാര്യവും ഇല്ല ഡ്രൈവിം ഇന്നലെ വരെ ചെയ്തത് വെറും ചരിത്രംമാത്രമാണ് നാളെ യങ്ങനെ ഇപ്പോൾ എങ്ങനെ അത് മാത്രം നോക്കുക
Vandiyude kaaryangal maathram arinjaal pora. Rodil paalikkenda karyangalum arinjirikkanam. Aa maryada okke manasilavanamenkil nalla oru driving schoolil poyi padikkanam. Athin aarum oru kurachilum kaananda. Palappozhum vandiyumayi purathirangumbol anubhavikkunatha. Athu konda paranje. Allathe video idunnathin kuzhappamonnumilla ketto👍
Thanks for understanding
Adipoli...you tubiloode ini drivingum padikkam..oru paadu perkku use full aakum sure..👍👍👍
അതിൽ തന്നെ പറയുന്നു. ഡ്രൈവിംഗ് അറിയുന്ന ഒരാൾ അപ്പുറം ഉണ്ട് എന്ന് ഉറപ്പ് വരുത്തുക
Next Month driving class start cheyan irikunna aalanu. Oru cycle polum chavittan ariyilla. Enthakumo entho.. Ipol chumma ithu kandapol full kandu noki. Ithanalle sambhavam. Pediyakunnu.. 😍😅🙏👍👍
Ennitt padicho?
Njanum ee same avasthayil aane
Bro Hazard ലൈറ്റ് മഴയത്ത് ഇട്ടു പോകാൻ ഉള്ളതല്ല വാഹനം park ചെയ്യുമ്പോഴോ അല്ലെങ്കിൽ വാഹനം കെട്ടിവലിക്കുമ്പഴോ ഉപയോഗിക്കാൻ ഉള്ളതാണ്..
ശക്തമായ മഴ, മൂടൽ മഞ്ഞ് ഇവ ഉള്ളപ്പോളും use ചെയ്യാം
ഒരു supportive വീഡിയോ എന്ന രീതിയിൽ ഇത് കാണുക, അല്ലാതെ ഫുൾ ആയിട്ട് ഇത് തന്നെ കണ്ടു, ഫുൾ ആയിട്ട് ഈ വീഡിയോ യെ depend ചെയ്തു പഠിക്കരുത്. Practical experience, അത് ഒരു expert ഡ്രൈവറുടെ അടുത്തുനിന്ന് തന്നെ പഠിക്കണം.
Aarodu parayaan aaru kealkkan... ororuthanamrude vicharam njan driving school online nadathaanennaa🤩😝😝
Ennu aadhyamayee driving padikkan poyaa njan😜😜😜👍
😂😍
@@TeamTechMedia 🙏🥰
Ippo driving padikkunna ente brother ne Patti orth ee video kandondirikkumbo njn orupaad chirichu....
ലൈസൻസ് ഉണ്ടായിട്ടും വണ്ടി ഓടിക്കാൻ confidence ഇല്ലാത്ത ഞാൻ 😪
നമ്മൾ ഒന്നും ആകില്ല എന്ന് പറഞ്ഞു നടക്കുന്ന ചില ആളുകളുണ്ട്... ഒറ്റവാക്കിൽ പറഞ്ഞാൽ ശത്രുക്കൾ... അവരെ മനസ്സിലാവാഹിച്ചുകൊണ്ട്.. വണ്ടി ഓടിച്ചു നോക്കൂ... ഒരുമാസംകൊണ്ട് പറ പറക്കാം
"ലൈസൻസും seat beltum illathe vandi ഓടിക്കുന്നത് ശിക്ഷാർഹമാണ്."
ലൈസൻസ് എടുത്തിട്ട് വണ്ടി padikn nthelum വഴി ഉണ്ടോ😝
Nyc video..very gud explanation..got a btr idea..tqqq
First comment
Well done bro
5th comment bro...thanks
എന്നെ ഒരു കിഴങൻ ആണ് ഡ്രൈവിംഗ് പഠിപ്പിക്കുന്നത് four ആണ് അയാളുടെ വിചാരം ഞാൻ എവിടെയോ 5വർഷം ടാക്സി ഡ്രൈവർ ആയി ജോലി ചെയ്തിട്ട് വന്നു ഡ്രൈവിംഗ് പഠിക്കുന്നത് പോലെ ആണ് അയാൾ പറയുന്നത് ഒരു വക മനസിലാവില്ല യൂട്യൂബ് ഒരു വീഡിയോ കണ്ടു ഇപ്പൊ gear, cletch use ചെയ്യാൻ അറിയാം പിന്നെ വളവ് വരുമ്പോൾ തിരിക്കാൻ മാത്രം ഇച്ചിരി പാഡ് അത് കറക്റ്റ് ചെയ്യണം അടുത്ത മാസം 14 ടെസ്റ്റ് ആണ് pass ആകണം ആ കിഴങ്നെ നോക്കി ഇരുന്നുള് ഞാൻ മൂഞ്ചും. ഇടക്ക് ദേഷ്യം വരും പിന്നെ എന്റെ ആവശ്യം ആയി പോയി ഓരോ ജന്മങ്ങൾ പിന്നെ ഒരു സംശയം handbreak വണ്ടി സ്റ്റാർട്ട് ചെയുമ്പോൾ ആണോ ഇടേണ്ടത് അത് ഒരു ഡൌട്ട് കാരണം ആദ്യം വേറെ ഒരു പയ്യൻ ആണ് കേറുന്നത് രണ്ടാമത് ആണ് ഞാൻ കേറുന്നത്
Vandi nirthiyathinu sheshamanu hand break idendathu
@@TeamTechMedia k
Ennepole licence edukkan ready aayittullavar aarokke 😛😌
Bro yude vedio kandittan nan bolero pic up എടുക്കാൻ പഠിച്ചത് thanku
Itrayum nanma padippichu tannthinu THANX 👍
Nice video, gear shifting proper ayi kannichilla...
Puthiya video varunnund🙏
ചെരുപ്പ് ഇടാതെ പഠിക്കല്ലെ പിന്നെ അത് തന്നെ continue ചെയ്യേണ്ടി വരും
ഒത്തിരി പ്രേയോജനകരമായ vedio by Rjs learning tips
Hazard ലൈറ്റ് മഴ പെയ്യുമ്പോൾ ഉപയോഗിക്കാനുള്ളത് അല്ല. അതു തെറ്റായ വിവരണമാണ്.
ഓടിക്കുന്ന video കണ്ടിട്ട് ഒരു കാര്യവും ഇല്ല, നമ്മൾ നേരിട്ട് പഠിക്കുന്നത് ആണ് നല്ലത്, ചിലർ വിചാരിക്കും ഇത് കണ്ടാൽ പെട്ടന്ന് വണ്ടി ഓടിക്കാൻ പറ്റുമെന്നു
Padichittu odikkathavarkku oru tips aanu🙏
Enikku ഡ്രൈവിംഗ് പഠിക്കാൻ ഒരുപാട് ഇഷ്ടമാണ്..
ഇഷ്ടമാണെങ്കിൽ തീർച്ചയായും പഠിക്കണം
Drive the car only with shoes or chappal, don't drive barefoot.while using shoes or chappal it will be very easy to use clutch as it will be smooth to slide on chappal or shoes.
8:02 അയ്യോ നമുക്ക് അറിഞ്ഞുകൂടായിരുന്നു പറഞ്ഞു തന്നതിന് താങ്ക്യൂ 🙏😂
😜🙏
6:31 driving barefoot is not illegal but it is dangerous. It can cause your leg slip to off the gas pedal