നിങ്ങൾ Wait ചെയ്യണോ അതോ Move On ചെയ്യണോ?💔🧿🔮
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- 💕🔮 For Personal Readings, please
Whatsapp # 0018049379227 (USA number)
Follow me on Instagram : ...
Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #relationshipreadings #currentfeelings #manifest #manifestation #newmoon #nextaction #pickacard #lawofattraction
പറഞ്ഞതെല്ലാം സത്യമാണ് ചിരിച്ചുകൊണ്ട് എന്റെ തോളിൽ കയ്യിട്ട് നടന്ന് എനിക്ക് പണിതന്നു 😔ദൈവം പല തെളിവുകളിലൂടെ എനിക്ക് എല്ലാം മനസിലാക്കി തന്നു... പക്ഷേ എല്ലാം മാറിമറിയും എനിക്കുറപ്പുണ്ട് 🙏Thank you God 🙏❤Thank you Universe 🙏❤❤❤❤
എനിക്ക് മനസിലാവാത്തത് നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ഒരു തവണ പ്രതീക്ഷ തകരും പിറ്റേ ദിവസം ആ പറഞ്ഞത് മൊത്തത്തിൽ മാറുന്നു ആള് തിരിച്ചു വരുന്നു എന്ന് പറഞ്ഞാൽ പിറ്റേ ദിവസം ആള് പൂർണമായും അകന്നു എന്നും പറയും ഇങ്ങനെ ആവുമ്പോൾ ഒരു കോണ്ടാക്റ്റും ഇല്ലാത്ത എന്നെ പോലെ ഉള്ളവർ ഇതിൽ എന്തു പ്രതീക്ഷണം
ഒന്നും പ്രതീക്ഷിക്കേണ്ട. കാരണം നമ്മളെ വേണ്ടവർ നമ്മളെ വിട്ടു പോക്കില്ല. പോയവർ വരാൻ കാത്തിരിക്കരുത്. വന്നാലും സ്വീകരിക്കരുത്. ഇവർ കിട്ടുന്ന കാർഡ് പറയുന്നു അത്രയേ ഉള്ളൂ
Oru personal reaging cheyyu..
Correct ariyan kazhiyum.. Yente anubhavam aanu.
കാത്തിരിക്കണ്ട എന്നൊക്കെ പറയാൻ എളുപ്പമാടോ എന്റെ സ്നേഹത്തിനു ഒരു അളവ് പോലും കുറക്കത്തെ ഞാൻ 1yer ആയി കാത്തിരിക്കാണ് തിരികെ വരും എന്ന പ്രതീക്ഷയിൽ
പേർസണൽ റീഡിങ് ചാർജ് എത്രയാ
@@Acn527😢😢
100% correct ആണ്. Hus ന്റെ അമ്മ ആണ്. Suddenly കൂടെ നിന്ന് ചതിക്കുവാരുന്നു. 2 മാസം ആയുള്ളൂ ഇങ്ങനെ. പെട്ടന്ന് ഒരു ദിവസം...
എന്നിട്ട് hus നെ സ്നേഹിക്കുന്നു.
പക്ഷെ പുള്ളിക്ക് ഞാൻ ഇല്ലാതെ പറ്റില്ല. വഴിക്കു പിടിക്കാനാണെങ്കിലും വിളിക്കും എന്നെ എപ്പോഴും. പക്ഷെ അമ്മ ആണ് ഇതിനിടയിൽ.... So thanks....
ഞാൻ വെയിറ്റ് ചെയ്യുവാ....
അമ്മ യുടെ എന്തൊക്കെയോ കാര്യം ഈ മകനു അറിയാം. എന്റെ ഒപ്പം ഇനി കൂടുതൽ നിന്നാൽ ഞാൻ അതൊക്കെ അറിയാം. എന്റെ ലൈഫിൽ മറ്റാരും ഇല്ല എന്ന് hus നു അറിയാം. അമ്മയുടെ കാര്യം പുറത്തു ആവാതെ ഇരിക്കാൻ അല്ലേൽ ആ കുടുബത്തിൽ ഉള്ള എന്തോ ഒന്ന് പുറത്തു അറിയാതിരിക്കാൻ....
എന്ത് ചെയ്യാം....
എന്റെ മുഖത്തു നോക്കില്ല അമ്മ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അവർക്കു നന്നായി അറിയാം.
So i am wait and see. U pray me. 🙏🙏🙏🙏🙏❤️❤️❤️❤️💞💞💞💞💞thank u
11:11🙏surrendering to my gods and Universe🙏thank you Universe🙏🕉️🙏🕉️🙏
സത്യം പറഞ്ഞാൽ ഈ റീഡിങ് കണ്ട പോൾ ചിരി വന്നു എന്താന്ന് വെച്ചാൽ ഫുൾ സത്യങ്ങളാണ് ചിരി വരുന്നത്.... അതെ പുള്ളിയുടെ ഭയങ്കര ദേഷ്യം പോലെ പക്ഷേ ഫുൾ മൈൻഡ് എനിക്ക് എപ്പോഴും അദ്ദേഹത്തിന്റെ അടുത്താണ് മനസ്സിൽ....❤
Thaankyuuu uunivers❤❤❤ thaankyuuu xheeechee❤❤❤
ശരിയാണ്, എൻ്റെ Friend തന്നെയാണ് എന്നെപ്പറ്റി പറഞ്ഞ് കൊടുത്തത്, അവൾക്ക് ദൈവം കൊടുക്കും ശിക്ഷ. അവൾക്ക് ഇതിനെല്ലാം തിരിച്ചടി കിട്ടും, എൻ്റെ മനസ്സ് നൊന്തത് വെറുതെ പോവില്ല.
Universal യൂണിവേഴ്സിന് നന്ദി നന്ദി
I strongly claim the third party removal and claim permanent reunion with my person.
Mam paranja karyangalellam 100% perfect. Thankyou mam. 🙏🥰
താങ്ക്യൂ മാപ്പ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ
Thank you universe ❤
Thank you angels❤
Thank you divine ❤
Thank you mam ❤👃👃👃
I strongly belive my husband will come back to me. I claim it thank you universe ❣️
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
🙏. Thank you I think that you are a good spokesperson of god. Your words relate to my present situation. Once more thanks to you and all the best.
Chanakya thantra,correct mam
മം നിങ്കളുഡ് റീഡിങ് എനിക്ക് ആത്മവിശ്വാസമേക്കുന്നു. എനിക്ക് ചാറ്റിങ് നടക്കുന്ന അനുബവും, എന്റെ പേഴ്സൺ...
Njan viswasikunna dheivam njangale aarellam akatiyalum onnipikum. Thankyou universe. Ivide amma influence aanu. But ippol manasilayi
❤ Thanku Univarse ❤Thank god ❤ Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത് എല്ലാം എന്റെ ലൈഫിൽ സംഭവിച്ചു കഴിഞ്ഞത് ആണ്. Thanke u യൂണിവേഴ്സ് 🙏🏻🙏🏻
I strongly claimed all positive energy ❤❤❤
Thank you KRISHNA ❤❤❤
Thank you Universe ❤❤❤
Thank you Angeles ❤❤❤
Thank you Mam ❤❤❤
Cheat ചെയ്ത് പോയത് അയാൾ ആണ്
ഒരു തെറ്റും ചെയ്യാതെ ഞാൻ അഭിമാനം മുറിപ്പെട്ടു
ദേവി അമ്മ അവർക്ക് കർമ ഫലം കൊടുക്കട്ടെ
Thank universe
Thank god
Pray for me
Thank you Universe 🙏🏻❤️🙏🏻
Thank you
Thank God
Thank you Universe
Thank you Divine
Thank you Angels
I claim good and healthy family life ❤
🙏🏻chechi..valare..correctreading..reasaneted...my .baby .marreage..lifil .baby..
husbante.and..mother...
cheetting..black.magick..energy..pakshe..ee.energy.move..cheyyan..enthu..cheyyum...orupadu.vishamathilanu..riple🙏🏻🙏🏻🙏🏻
ellam.vekthamakkithannathinu..universinodum..ella
blessinsinum..chechikum ..1....1000..Nanni.❣️❣️❣️
Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you dear🙏❤❤❤❤
Ok dear... This reading is for me highly relatable❤❤❤❤help me a lot 🎉
Ellam ok aavateee❤...
എല്ലാം ഒക്കെ ആവട്ടെ 🙏🙏🙏താങ്ക്സ് മേടം 🙏🙏🙏thank you യൂണിവേഴ്‌സ് ❤️🙏🙏🙏
Correct reading 🙏🙏❤️
ചേച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ചേച്ചിക്ക് ഞാൻ കമന്റ് ഇടില്ല എനിക്ക് പേഴ്സണൽ തന്നില്ല അതുകൊണ്ടാണ്
Thank you universe 🙏🙏🙏❤❤❤
I strongly c claim this positive energy ❤🙏
Divorce ചെയ്യണോ വേണ്ടയോ എന്ന് ഒരു വീഡിയോ ചെയ്വോ
Good morning 💓 thank you angels 💖 thank you God 💗 thank you divine 💖
Correct aaneee
I claim this reading 11:11 101% resonated words 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL,THANK YOU DIVINE 🙏🙏🙏 I know very well that's peoples . I surrender to the UNIVERSE, DIVINE . They will definitely pay for it because Divine Judgment karma will 100% returns it.
Thank you 💕dear❤❤❤
Thanks univers 🙏🙏🙏
Thanks god🙏🙏🙏
Thanks mam❤️❤️❤️
Correct reading. ഇത് എനിക്ക് resonate ആണ്
യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി
Maam.. Innalathe reading.... Innathe reading randum eante situation aanu.. Innathe reading ill paranja kaariyangal eallam aanu eante life ill sambhavichath.. 100%. Njagale thammil akattiyathaanu. Eaniku adyame muthal doubt undayirunnu.. Oru blackmagic ifect ullapole.. Ini athallengilum oru 3d person undayirunnu njagalkkidayil friend aayittu.. Njagalude relationship ariyayirunnittum eante vekthiye swanthamakkan sremicha oraal. Ayalku eante person nte family support undayirunnu. Ivarellavarum chernnavaam eante person ne eannil ninnum akattiyath.. Ee oru chintha eanikku adyam muthal undayirunnu.. Ipol maam nte reading koode kandapol eakadesham shariyaanennu thonnunnu. Pettennu njagalkidayil oru problom undakukayum.. Aalu pettennu thanne bekup paranju 3rd party ye ishtamanennum paranju pokukayum aanu undayath.. Eallam 1..2 divasthinidayil. Eaniku oru clarity ithuvare thannittilla.. Eallam block cheyith nilkunnu. Adyam njaan kure convince cheyyan sremich.. Ipol njaan self love cheyyan arabhichu. But aalude chinthakal eapozhum varum.. Innu maam paranjath pole njaan aalude chinthakal ini eante maint ill varaathe sremikkum eante energy njaan sher cheyilla.. Thank you maam thank you for ur reading 💞💞💞
Thank you universe 🙏🙏🙏
Thank you god🙏🙏🙏
Thank you angles 🙏🙏🙏
നന്ദി. നമസ്കാരം യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ!
Thank you unniverse ❤❤
Paranjath sariyanu madam.
I claim it❤
Thank you❤ God❤
Thank you❤ Universe❤
Thank you❤ Angles❤🥰
Thank you ❤❤❤❤❤
100% correct thank you Universe🙏
Thank you madam❤
❤❤💯💯💯💯💯💯💯💯❤❤I strongly claim this positive reading 🙏🙏 Thanks Universe 🙏
Thank you ma'am ❤❤
Thank you universe for a valuable message... Thank you God..thank you Angels....
Thank you Universe and angels and thank you very much mam ❤
Njanggalude ബന്ധം ആർക്കുമറിയില്ല..അകറ്റാൻ.അകന്നിട്ടുമില്ല..ഇപ്പോഴും എന്നും വിളിക്കുന്നുണ്ട്..പക്ഷേ എന്തോ ഒരു തുറന്നുപറച്ചിൽ illatgapole..
Thank you
Tnq ❤ univers
thankyou unierse ❤️❤️❤️❤️❤️🙏🏻❤️❤️❤️❤️
Thankyou മാം 🙏♥️😘🥰♥️🙏 thankyou മൈപേഴ്സൺ 🙏♥️😘🥰♥️🙏, thankyou യൂണിവേഴ്സ് 🙏🌹🥰, thankyiu god 🙏🌹😘🌹🙏 അവർ ഒന്നും ചോദിക്കത്തില്ല, മിണ്ടില്ല പിന്നെ എന്താ മാം, 🙏♥️🌹🥰♥️🙏 ഒരു തെറ്റും ചെയ്തിട്ടില്ല, ആരോടും എനിക്ക് ഒരു ബന്ധം ഇല്ലാ, അവർക്കു ആരും പറഞ്ഞു കൊടുക്കണ്ട കാര്യമില്ല, എല്ലാം അറിയാമല്ലോ ? Thankyou യൂണിവേഴ്സ് ♥️♥️🥰🥰♥️♥️
Ponnu chechy njan cheyyum.... My first msg for you. I gave everything to a maid who came to my home... Gave myself.. Money what not... I have married her too. She went off with a driver. I lost all. Several crores turn over company of mine landed in stand still....Now am recovering.... Started high level meetings with my clients.... Am now on my track..... to do charity in future.... Now no one can distract me.... Interesting part last 3 days she started making miss call😂... No matter what so ever it may be.. Like me person cheated by a girl...., All girls are cheaters.... Excuse me good girls....😊
Thank you mam
Tnq ❤
Tnq ❤ univers
💯💯 correct annu ente karyathil
Ethuvare anikku thanna alla anugrahangalkkum univers thanks njan ante agrahangal allam universil surrender cheyunnu
May God bless you ❤
Thank you God 🙏🙏🙏❤️❤️❤️
I claim enjoyness❤,thank you
സത്യം
സർ. പേർസണൽ റീഡിങ് ഉണ്ടോ ഹീലിംഗ് ഉണ്ടോ
😮ഗുഡ്
Thank u univers ❤❤❤❤
100%മാച്ച് ആണ് 😔
I am grateful for all the blessings
I strongly claim this reading ❤
ഇതുപോലെയുള്ള Tarot റീഡിങ് കാണുമ്പോഴും അവരിലേക്ക് നമ്മുടെ energy പോകില്ലേ
Chechi paranjathu muzhuvan sathyamanu
Thank you universe ❤❤❤❤❤❤❤Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
താങ്ക് യൂ മാം താങ്ക് യൂണിവേസ്❤❤❤❤❤
താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏❤️❤️❤️❤️❤️
Panam nashtappettal athubanku Patti chal അതും ചീട്ടിങ് അല്ലേ..relation ship thanne avanam എന്നുണ്ടോ..മനസ്സിലാവുന്നില്ല..
Ammayudae snegan kittiyilla, 17 yrs ayi amma died
എനിക്ക് ഒരു പേർസണൽ റീഡിങ് വെന്നും മം.
Mam relation shipil arenkilum തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കിൽ ഇഇപ്പോൾ അവർക്ക് അത് aa third persone തന്ത്രം മാത്രമാണ് എന്ന് manassilayittundo എന്ന് റീഡിംഗ് നോക്കിക്കൂടെ..എൻ്റെ presnam അല്ല ഇവിടെ ഇത് കെട്ടവർക്ക് ഒരു clarity kittan vendi.ippozhum aa nuna paranja ale വിശ്വസിക്കുകയോ..അതോ അവരെ പറ്റി മനസ്സിലായോ..കള്ളൻ..കള്ളി ആണെന്ന്..
Thank. You. Chechi. Universe
Self. Love. Chayunnu.... Missing. Yes....
Thank. You. Universe. Mm. Ella. Ok. Mm
Vishamam. Anu. Yes mm.. Ok.
100% Correct Reading aanu...Sis.
Eeparayunna കവിതക്ക് പറ്റുമോ..വേണ്ട എന്ന് വെച്ച ബന്ധത്തെ പറ്റി ഓർക്കത്തിരിക്കൻ..എന്തെങ്കിലും ഒക്കെ ഓർക്കില്ലെ..
വേണം വെച്ച് നെഗറ്റീവ് പറയാനായി മാത്രമാണോ നിങ്ങളുടെ ഉദ്ദേശം? ആ ആലോചന വരാതെ ആക്കി കാണിച്ഛ് തരും ഈശ്വരൻ. ഭഗവാനിൽ മുഴുകിയാൽ.. മറ്റാരേക്കാളും ദൈവത്തിൽ അടുത്താൽ, എന്തും സാധിക്കും. നിങ്ങളുടെ ഈ ദേഷ്യം എന്നോടല്ല തീർക്കേണ്ടത്. അത് വേണ്ട സ്ഥലത്ത് കാണിക്കൂ. ആ ചിന്ത വരാതെ ആവനുള്ള വഴി ഞാൻ പഠിപ്പിച്ചു തരാം. Free ആയിട്ട് തന്നെ. ധൈര്യമുണ്ടോ നിങ്ങൾക്ക് പരീക്ഷിക്കാൻ? സ്വന്തം life മാറ്റാൻ നിങ്ങൾക്ക് ആഗ്രഹമില്ല. ചുമ്മാ മറ്റുള്ളവരെ പറയാൻ മാത്രം ഇറങ്ങരുത്.. ആ ഈശ്വരൻ വിചാരിച്ചാൽ മാറാത്തത് ഒന്നുമില്ല .. മാറണം എന്നുള്ള ചിന്ത നിങ്ങൾക്ക് ഉണ്ടെങ്കിൽ 🙏
@@healinglifetarot madam ippol nalla spiritual aya ninghalkku njan oru karyam souhardhaparamayi anu ചോദിച്ചത്..ദേഷ്യത്തോടെ എന്ന് negative ennum chindhichu കവിത എന്ന്..ഞാൻ ചോദിച്ചത് ഒരു ചോദ്യം..കാരണം മൂവ് ഒൻ cheyyumayirikkum ഇപ്പോഴത്തെ കുട്ടികൾ..പക്ഷേ ഓർക്കത്തിരിക്കൻ പറ്റുമോ..കാണിച്ച് തരാം എന്നൊക്കെ പറയാതെ..കാരണം ഞാനും അതുയവസ്യം ഇതൊന്നുമില്ലാതെ കുറച്ച് ഒക്കെ ഇൻഡ്യൂടിവെ അണ്..ഇപ്പൊൾ കുറച്ച് പ്രാർത്ഥന ഒക്കെയായി നിൽക്കുന്നു..ഇത് എൻ്റെ മനസ്സിൻ്റെ ഒരു സന്തോഷത്തിന് കാണുന്നു.inghane തെറ്റിദ്ധരിച്ച് ഒരു tarot reader aya ninghal എന്തൊക്കെയാണ് പറയുന്നത്..ഒരുതരം കാണിച്ച് തരാം ധൈര്യമുണ്ടോ എന്നൊക്കെ..കഷ്ടം..ഞാൻ പസഞ്ഞത് ninghal നല്ല രീതിയിൽ എന്ത് കൊണ്ട് ചിന്തിച്ചില്ല..inghane ധിക്കരതോടെ reply പറയുക..നമ്മളെ കൊണ്ടുപോലും പറ്റില്ല എന്നെ ഉദ്ധ്യസിച്ചുള്ളൂ..ഞാൻ divenilum universilum വിശ്വസിക്കുന്നു..ഞാൻ തെറ്റായി അല്ല ഒരുസധരണക്കരി ആയി ചോദിച്ചു..അതിൻ്റെനന്ന universe മനസ്സിലാക്കും.ഒരു തരത്തിലുള്ള ദേഷ്യത്തോടെ അഹങ്കാരത്തോടെ അല്ല ചോദിച്ചത്..നമ്മള് പറയല്ലേ പസയനെളുപ്പം അണ് പ്രവർത്തിക്കാൻ പറയുന്നാൽക്കുപോലും പറ്റില്ല എന്ന്..aa രീതിയിൽ ചോദിച്ചു50വയസുകഴിഞ്ഞ് കുട്ടി...inghane എത് ചെയുത് കാണിക്കാം കാണിച്ച് തരാം എന്നൊന്നും പറയാതെ..ഞാൻ ninghalude പേര് പസഞ്ഞ് ഒരു അനിയത്തിയോട് ചോദിക്കും പോലെ ചോദിച്ചു..എത് തെറ്റായി എന്നെ നശിപ്പിക്കാൻ എന്ത് പ്രാർത്ഥിച്ചാലും എനിക്ക് പറ്റില്ല കവിത..എൻ്റെ മനസ്സ് സുദ്സ്മണ്..ഇവിടെ ഒരു ദിക്കരവും പസഞ്ഞില്ല..കളിയക്കിയില്ല.ദേഷ്യം ആരോടും theerkkarumilla..എന്നെ തെറ്റിദ്ധരിച്ച് ഇത്രയും ഒക്കേപറഞ്ഞതിന്..ഞാൻ മാപ്പ് തന്നു..ഇനി aa universe തരട്ടെ...
❤❤❤❤
Universe.... Mm.... Thank. You. Universe.. Strong. Anu. Kannil. Nokkiye. Jan. Samsarikku....
Ok.. Athe. Allam. Anu. Jan. Kude. Nilkkum.... Thank. You.
Enikariyila njangalkidayi ninu kalichadharenu eniku avanalladheyarum friendsila0 njanarodum njangalde friendshipinepati paranjitumila ene njanariyilatha aarokeyo vilichitundu onum parayadheyanu poyadhu enikonum manadilakunila avan nanayi jeevikatenanu njan orkunadhu pinakamonumila avane univarse rakshikate njanmarinilkunu sondham karyam nokunu marakanum patunila enavenamnum ariyila entevishamam njanayitu thirate
ഞാൻ move on ചെയ്യതു....
Ente manasil verarumila avanu pakaram avanmathram verarem vendaa...avane thetidharipichitu enodadukamenu valla planumundel sorry enikavanmathram nee kanunundonariyila enalum ene thetidharikale pleaseda
മൂച്ച് ചെയ്യുന്നുത്താൽ
♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
വേറെ ആരോ ഇതിൽ എന്തോ ചെയ്തു 🙏🙏🙏🙏🙏🙏
വേറെ ആരോ പണി തന്നു
Thank you God🙏🙏🙏
Thanks mam ❤❤❤
Thank you maam thankyou universe
Thank u
Thank you universe
Thanku universe ❤❤❤
Thank u universe
Thank you 🙏🙏🙏
Thankyou universe 🙏