How to make Leaf Mould | Easy way | Garden tips | Home garden(Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • You can connect with me in Instagram - ...
    Other Videos :
    *Ideal Pot for Your Garden | Tips for Beginners | Home Garden (Malayalam) - • Ideal Pot for Your Gar... 1
    *Best Potting Mix for Aglonema ,Dieffenbachia & Calathea | Home garden | Indoor Plants (Malayalam) - • Best Potting Mix for A...
    *My Nursery Visit | New Plants | Home Garden(Malayalam) - • My Nursery Visit | New...
    * PHILODENDRON | Beautiful Indoor Plants With Big Leaves | Home Garden (Malayalam) - • PHILODENDRON | Beautif...
    *My Caladium Collection | Caladium Plant Care | Colorful Foliage Plants | Indoor Plants (Malayalam) - • My Caladium Collection...
    * How to Grow Plants in water | Easy method | Indoor Plants (Malayalam) - • How to Grow Plants in ...
    * How to make Hanger with Cloth | DIY | Indoor Plants (Malayalam) - • How to make Hanger wit...
    * Coconut Shell Hanging Pot | ചിരട്ട കൊണ്ട് വ്യത്യസ്തമായ ഒരു ഹാങ്ങിങ് പോട്ട് |Indoor Plants(Malayalam) - • Coconut Shell Hanging ...
    *Money Plant | Thick & Bushy Money Plant | മണി പ്ലാന്റ് ഇടതൂർന്ന് വളരാൻ | INDOOR PLANTS (Malayalam) - • Money Plant | Thick & ...
    * Cheap & Effective Fertilizer | എന്റെ പൂത്തുലഞ്ഞു നിൽക്കുന്ന പത്തുമണിയോടെ രഹസ്യം| Home Garden - • Cheap & Effective Fert...
    *How to grow Begonia | Best Potting Mix for Begonia | Indoor Plants (Malayalam) - • How to grow Begonia | ...
    * Begonia Propogation | ബിഗോണിയ പുതിയ തൈകൾ എങ്ങനെ ഉണ്ടാക്കാം | Indoor Plants (Malayalam) - • Begonia Propogation | ...
    * Begonia Plant Care | Home Garden | Indoor Plants (Malayalam) - • Begonia Plant Care | H...
    * How to make Coco Peat | വീട്ടിൽ എങ്ങനെ എളുപ്പത്തിൽ ചകിരി ചോർ ഉണ്ടാക്കാം | Home Garden(Malayalam) - • How to make Coco Peat ...
    * How to grow Hanging plants / തൂക്കു ചട്ടിയിൽ എങ്ങനെ ചെടികളെ നന്നായി വളർത്താം | Indoor plants - • How to grow Hanging pl...
    * Low Cost,Easy Growing Hanging Plants | Home garden | Indoor Plants - • Low Cost,Easy Growing ...
    *Fast Growing Hanging Plants | Home garden | Indoor Plants - • Fast Growing Hanging ...
    #indoorplants #easygrowingplants #homegarden #Plantlove #Dieffenbachia #Aglonema #Calathea

ความคิดเห็น • 291

  • @mohananpillai1714
    @mohananpillai1714 3 ปีที่แล้ว +12

    നല്ല അറിവ് തന്നെ. യൂറിയയ്ക്ക് പകരം ചാണകം കലക്കി ഒഴിച്ചാൽfully organic ആവുമല്ലോ! ഒരു സംശയം ചോദിച്ചതാണ്.

  • @syrasivaram9478
    @syrasivaram9478 3 ปีที่แล้ว +16

    എനിക്ക് ഏറ്റവും ഇഷ്ടമായത് അവതരണം ആണ്. അധികം സംസാരിച്ചു bore അടുപ്പിക്കുന്നില്ല 👍👍👍

  • @veeramanimuttil5643
    @veeramanimuttil5643 3 ปีที่แล้ว +1

    പുതിയ അറിവ് തന്നെയാണ് ചേച്ചി ഈ വീഡിയോയിൽ കൂടി പറഞ്ഞു തന്നത്?? ചെയ്തു നോക്കട്ടെ

  • @simonjoseph6478
    @simonjoseph6478 3 ปีที่แล้ว +1

    Excellent! Exactly what I've been awaiting.

  • @serinsartho8917
    @serinsartho8917 2 ปีที่แล้ว

    Thank you ....ullathellam kathichu kalayarunnu ithrayum nalu eni ithupolea cheyam

  • @sajikuriakose5544
    @sajikuriakose5544 3 ปีที่แล้ว +2

    ഒരു വർഷം wait ചെയ്യാതെ കിട്ടില്ലേ, layer ആയി മണ്ണും ഇട്ട് വെള്ളവും തളിച്ച് കൊടുത്താൽ?

  • @Ghoshin_Koshy
    @Ghoshin_Koshy 3 ปีที่แล้ว

    എയർ ഹോൾസ് ഇല്ലാത്തതിന് ഒരു മാർഗമുണ്ട് . ബോർവെല്ലിന് ഉപയോഗിക്കുന്ന ടൈപ്പ് ദ്വാരങ്ങൾ ഇട്ട പൈപ്പ് വാങ്ങിക്കാൻ കിട്ടും . അത് ഒരു ഡ്രമിന് രണ്ടോ മൂന്നോ ഇട്ട് അതിലേക്ക് കമ്പോസ്റ്റ് ചെയ്യേണ്ട സാധനങ്ങൾ ഇട്ടാൽ എയർ സർക്കുലേഷൻ പ്രശ്നം ഒരു പരിധിവരെ കുറയ്ക്കാം.

  • @saajicleetas9152
    @saajicleetas9152 3 ปีที่แล้ว +2

    യൂറിയയ്ക്ക് പകരം തൈര്, ശീമകൊന്ന യില ചേർത്താൽ ശരിയാകും അല്ലേ?

  • @jaseenarahim2437
    @jaseenarahim2437 4 ปีที่แล้ว +6

    കാത്തിരുന്ന vedio...thank u teacher 😍😍

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว

      😍

    • @_Babas_vlog_
      @_Babas_vlog_ 4 ปีที่แล้ว

      ente channel onnu kanu ishtapettal support cheyyene

  • @kknair4818
    @kknair4818 3 ปีที่แล้ว

    ചേച്ചിയുടെ നർസറി എ വിടെ യാണ്. നല്ല അവതരണം നല്ല. ആശയം thank you chechi.

  • @srinivasaraovillupuram6171
    @srinivasaraovillupuram6171 4 ปีที่แล้ว +1

    Thank you for your valuable tips in gardening and making compost. If possible please keep English subtitles so that it may be useful to other language people

  • @iamzubiofficial
    @iamzubiofficial 4 ปีที่แล้ว

    she is a real garden lover. not a garden lover for the TH-cam channel

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +1

    നല്ല അവതരണം👍👍👍👍

  • @arjunpulari8877
    @arjunpulari8877 4 ปีที่แล้ว +1

    Valare upakaarapradamayi teacher.. 🙏👌👌💕

  • @sajikuriakose5544
    @sajikuriakose5544 3 ปีที่แล้ว +2

    ചേച്ചി, ഡ്രമിന് hole ഇടാൻ ഒരു ആണി നന്നായി ചൂടാക്കി കുത്തിയാൽ പോരെ? ഇളക്കുന്ന കാഴ്ടപ്പാട് ഒഴിവാക്കാൻ മേലെ?

  • @fastcook6701
    @fastcook6701 4 ปีที่แล้ว

    ചെടികളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ
    ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെടും thanks dear 🥰💕
    💯🤝അവിടെ പഴയ വീഡിയോസ് ഫുൾ കാണണേ
    സ്പാം ആകാതെ കാണണം പറ്റിക്കല്ലേ
    നമുക്ക് ഒരുമിച്ച് മുന്നേറാം കട്ട സപ്പോർട്ട് ഉണ്ടാകും
    തിരിച്ചും ഉണ്ടാകണം .🤝💯

  • @kudumbamtv7218
    @kudumbamtv7218 4 ปีที่แล้ว +3

    Hi very simple and easy, and your garden is the proof. Love your spirit,especially that you make it Easy.Thankyou for the step by step.Thanks so much for sharing,and thanks for responding to my comment, truly appreciate it.

  • @zubinalappad1117
    @zubinalappad1117 3 ปีที่แล้ว

    chechee...nannayi paranju thannu..njan chakkil cheithittund...urappulla chakkil..nannayi kittettund

  • @LAKSHMI-sw6wf
    @LAKSHMI-sw6wf 4 ปีที่แล้ว

    Thanq mam good information please show your full garden

  • @fahadkarumbil5728
    @fahadkarumbil5728 4 ปีที่แล้ว +1

    So good message

  • @rajagopalvu2677
    @rajagopalvu2677 3 ปีที่แล้ว

    Very informative. Thanks. Noted to try it.

  • @blessonandikoothi
    @blessonandikoothi 4 ปีที่แล้ว +2

    Thank you chechi

  • @Ardhravighnesh1234
    @Ardhravighnesh1234 2 ปีที่แล้ว

    Kariyila nannayi veyilil unaki podicheduthal mathi

  • @saajicleetas9152
    @saajicleetas9152 3 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @remanirajagopal3940
    @remanirajagopal3940 8 หลายเดือนก่อน

    My hibiscus buds are falling...what treatment I have to give...pls reply ...

  • @neethukrishna647
    @neethukrishna647 3 ปีที่แล้ว

    Thank you sister

  • @subithasubi3687
    @subithasubi3687 3 ปีที่แล้ว +1

    ഞാനും ചെയ്യുന്നുണ്ട് ചേച്ചി.... ബെസ്റ്റ് ആണ്...

  • @sooryamaicha1826
    @sooryamaicha1826 4 ปีที่แล้ว +2

    സൂപ്പർ

  • @shinea8315
    @shinea8315 4 ปีที่แล้ว +1

    Good. Plants

  • @fidhanidha1255
    @fidhanidha1255 3 ปีที่แล้ว +1

    👌👌

  • @radhammabhushan9411
    @radhammabhushan9411 3 ปีที่แล้ว

    Good.... Thanks

  • @subaidaali5596
    @subaidaali5596 4 ปีที่แล้ว +1

    താങ്ക്സ് ചേച്ചി

  • @faseelasaeed7896
    @faseelasaeed7896 4 ปีที่แล้ว

    Good infrmtn👍👍മൂടി വെക്കുമ്പോ net കൊണ്ട് cover ചെയ്തു വെച്ചാൽ air circulation നന്നായി ഉണ്ടാവില്ലേ?banana peel കൂടി ഇതിൽ ചേർത്താൽ കുഴപ്പമുണ്ടോ

  • @komalavallyraman4171
    @komalavallyraman4171 4 ปีที่แล้ว

    Thank you for your valuable information

  • @maninambiar5171
    @maninambiar5171 3 ปีที่แล้ว

    WDC അറിയാമോ
    അത് മേടിച്ചു ഈ കമ്പോസ്റ്റിനു ഉപയിഗിച്ചാൽ 20-30 ദിവസത്തിൽ പൊടിയും. അല്ലെങ്കിൽ ചാണക വെള്ളം. ഇല്ലെങ്കിൽ പുളിപ്പുള്ള തൈര്.. ഇതേ പോലെ ഇളക്കിയും കൊടുക്കണം.

  • @PlantaPets
    @PlantaPets 4 ปีที่แล้ว

    Most awaited video 🥰
    Thank you dear teacher🥰🥰🥰

  • @vinikmol8122
    @vinikmol8122 4 ปีที่แล้ว

    Hi mam😘😘😘 keep doing...all the best vry helpful video

  • @seemsworld8006
    @seemsworld8006 4 ปีที่แล้ว

    Thank you so much....

  • @shebeerashebi5341
    @shebeerashebi5341 4 ปีที่แล้ว

    Useful video thankyou teacher😍

  • @ameenamajeeda2264
    @ameenamajeeda2264 4 ปีที่แล้ว +3

    I was waiting for this video. Thank u 🥰

    • @_Babas_vlog_
      @_Babas_vlog_ 4 ปีที่แล้ว

      ente channel onnu kanene ishtapettal support cheyyene

  • @hidayathullamohammed7147
    @hidayathullamohammed7147 4 ปีที่แล้ว

    Nice tips big salute 😇

  • @remenikesavan4949
    @remenikesavan4949 2 ปีที่แล้ว

    Is it useful for cowdung water insted of uria? Waiting for ur reply

  • @vivekmeloth1096
    @vivekmeloth1096 4 ปีที่แล้ว +1

    Well explained👌

  • @preethaelias240
    @preethaelias240 4 ปีที่แล้ว

    Well explained. Very useful vedieo

  • @bushrabushra2006
    @bushrabushra2006 4 ปีที่แล้ว

    Chechiyude videos orupaad ishtaman. I like this video🥰🥰🥰🥰👍

  • @bandanachoudhury9154
    @bandanachoudhury9154 4 ปีที่แล้ว

    Can we use wet leafs for this since it’s rainy season.. I really wanted this video. Usually muttam adichu kalayarulathu kondu ethrakum nala oru use onndu anni njan arinjila. Thank u aunty 🙂

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว

      Wet leaves r more good for making compost..

  • @rekhajoy3705
    @rekhajoy3705 3 ปีที่แล้ว

    Thank you

  • @jamalkader483
    @jamalkader483 3 ปีที่แล้ว

    Nicely present

  • @sharbinajouhar2578
    @sharbinajouhar2578 4 ปีที่แล้ว

    Useful vedio thank u

  • @sheejama1154
    @sheejama1154 3 ปีที่แล้ว

    Mam I 'm ur new subscriber ,very useful video thank you

  • @HarshaDeep
    @HarshaDeep 4 ปีที่แล้ว

    Useful information

  • @ninafernandes8818
    @ninafernandes8818 4 ปีที่แล้ว

    Thank you mam for a very informative video. Do we have to make holes for the drum? Also please give English subtitles. ❤

  • @lsraj1
    @lsraj1 2 ปีที่แล้ว

    ithinu teak marathinte leaf use cheyyamo ???????

  • @mohammedalinalakath4642
    @mohammedalinalakath4642 4 ปีที่แล้ว

    Nice mom good idia good effort. Do your full garden video. Allí the beat.

  • @tittysaji7572
    @tittysaji7572 4 ปีที่แล้ว

    ചന്ദ്രമ്മേ tnx😘😘😘😘

  • @raveenagirl8946
    @raveenagirl8946 4 ปีที่แล้ว

    Super ma thanks

  • @chippyaleena9716
    @chippyaleena9716 4 ปีที่แล้ว +1

    Mam plantsinu kozhi valam upayogikkunnathil enthelum problam indoo plz reply

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว +2

      Kozhivalam direct upayogichal chedikal nashichupokum.. vellam ozhichu mix akki kure nal vechatinu shesham use cheyyam.. edakku elakki kodkkanam.. njan video cheyyam

    • @knantp
      @knantp 3 ปีที่แล้ว

      Utubil video kand cheyu alnkil chedi poi kittum

  • @simi3134
    @simi3134 3 ปีที่แล้ว +2

    മാവില്ല ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നുണ്ട് ശരിയാണോ.

  • @tibinvarghese9017
    @tibinvarghese9017 3 ปีที่แล้ว

    Drum il camera vecha camera Menon 🤩

  • @sabu.ddavood2541
    @sabu.ddavood2541 ปีที่แล้ว

    ❤️❤️👍

  • @fasim2194
    @fasim2194 3 ปีที่แล้ว +2

    "waste decomposer" ഉപയോഗിച്ചാൽ ഒരു മാസത്തിനുള്ളിൽ കമ്പോസ്റ്റ് ആകും

    • @ayeshaj765
      @ayeshaj765 3 ปีที่แล้ว

      Waste decomposer എവിടുന്നാ വാങ്ങിയത്

  • @syamalanarayanan1259
    @syamalanarayanan1259 3 ปีที่แล้ว

    Good video

  • @thepyrex1465
    @thepyrex1465 4 ปีที่แล้ว

    Great video.

  • @basheermohammed7103
    @basheermohammed7103 4 ปีที่แล้ว +2

    ചേച്ചി തേക്കിലയിൽ ഉണ്ടാക്കാൻ പറ്റുമോ .

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว +1

      തേക്ക് , അക്കേഷ്യ തുടങ്ങിയവ ഒഴിവാക്കുന്നത് നല്ലത്

  • @saritazaykakitchenandvlog2002
    @saritazaykakitchenandvlog2002 4 ปีที่แล้ว

    Very good info

  • @Mysterypes123
    @Mysterypes123 4 ปีที่แล้ว +1

    How to grow stedy grass plz video

  • @abdulljabbaropk2378
    @abdulljabbaropk2378 4 ปีที่แล้ว

    Supper video

  • @travelwithnature4649
    @travelwithnature4649 4 ปีที่แล้ว +1

    Nanachu kodukkunnathinu pakaram nananja ila ittukoduthum undakikoode..?

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว

      Undakkam... rainy season anengil leaves ittu water ozhikkenda..

  • @madhavankudukan6712
    @madhavankudukan6712 4 ปีที่แล้ว

    Supper....

  • @jancybose5733
    @jancybose5733 4 ปีที่แล้ว +1

    Madam, leaf nu pakaram thayila mattu uupayogikkmo?

  • @ramachandranps4992
    @ramachandranps4992 4 ปีที่แล้ว +1

    Fuggicideഏതൊക്കെയാണ്

  • @fasalrahman39
    @fasalrahman39 4 ปีที่แล้ว

    Chehi adipoli.

  • @npmukesh
    @npmukesh 4 ปีที่แล้ว

    ഉണങ്ങിയ ഇലകൾ നന്നായി നുറുക്കി ഇട്ട് കൊടുത്താൽ എളുപ്പത്തിൽ പൊടിയുമോ? കൂടുതൽ ഇലകളും ഇടാമല്ലോ അപ്പോൾ

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว +1

      S.. cheyyam

    • @npmukesh
      @npmukesh 4 ปีที่แล้ว

      @@ChandrusWorld Thank you

  • @reshmaajith1705
    @reshmaajith1705 4 ปีที่แล้ว +1

    Plants sale ചെയ്യുമോ വീട്ടിൽ വരാന് പറ്റില്ല kollam ആണ് സ്ഥലം

  • @saranyaarunlal4827
    @saranyaarunlal4827 4 ปีที่แล้ว

    Super

  • @shamsadtp7678
    @shamsadtp7678 3 ปีที่แล้ว +2

    4:33 ithil Ulla drum evide ninn kittum please reply

  • @sappuapnu8329
    @sappuapnu8329 4 ปีที่แล้ว +2

    Garden tour cheyyuo

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว

      Cheyyam.. after rainy season

  • @Ganapathikuteer
    @Ganapathikuteer 4 ปีที่แล้ว +2

    Can we have this video in english or subtitle with english pls

  • @shamseerashoukath6263
    @shamseerashoukath6263 3 ปีที่แล้ว

    Acacia leaves upayogikkamo

  • @arathydpillai8020
    @arathydpillai8020 4 ปีที่แล้ว

    Nananja ilakal use cheyyamo..nareye kariyila undarunnu..but mazhayathu ellam nananju kidakkua..

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว

      Nananja leaves nallathanu.. vere water cherkkenda

  • @NaizasWorld
    @NaizasWorld 4 ปีที่แล้ว

    Useful video..Thank you chechee

  • @bloomsandbuds1881
    @bloomsandbuds1881 4 ปีที่แล้ว

    Adipoli

  • @riswanriswan5550
    @riswanriswan5550 4 ปีที่แล้ว

    Chechi.... funcicide etha use cheyyuka... pls suggest

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว

      Potting mixture matram fungicide use cheyyuka... Pseudomonas

  • @jugalseban8101
    @jugalseban8101 4 ปีที่แล้ว

    Rubber marathintae ela upayogikkavo, veedinu chuttum rubber anu

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว +1

      റബ്ബർ , അക്കാഷ്യ തുടങ്ങിയവ ഒഴിവാക്കുക

  • @devika.s6998
    @devika.s6998 3 ปีที่แล้ว

    Urea illenkil kuzhappamundo

  • @zigzagjuniors
    @zigzagjuniors 4 ปีที่แล้ว

    Mam super👍👍

  • @gopinathanv.g.7202
    @gopinathanv.g.7202 4 ปีที่แล้ว

    കീടശല്യം, പ്രത്യേകിച്ച് ഉറുമ്പുകളുടെ, ഉണ്ടാവുമല്ലോ. അതിനെന്തു ചെയ്യണം?

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว

      ഉറുമ്പ് പൊടി ഇട്ടുനോക്കിയോ..

  • @Shibinike
    @Shibinike 3 ปีที่แล้ว

    Ammamaarkkokke share cheythu

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว

    👍👍👍

  • @abdulsalamk15
    @abdulsalamk15 3 ปีที่แล้ว

    യൂരിയ്ക്കുപകരം കുമായമോ കക്കയോ ഉപയോഗിച്ചുകൂടെ

  • @renuvijayan7756
    @renuvijayan7756 4 ปีที่แล้ว

    Madam kazhinja episode il kanicha home made pot onnu kanikkumo?

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว

      വീഡിയോ എടുത്തിട്ടുണ്ട്.. paint കിട്ടിയില്ല.. lock down ayatukond. . ഉടനെ ഇടാം..

  • @63fathimanidhac63
    @63fathimanidhac63 3 ปีที่แล้ว

    Pls make a video about fungicides..like how can v use it in a potting mix and the measurements

  • @fathimashukkoor8085
    @fathimashukkoor8085 4 ปีที่แล้ว +1

    യുറിയക്കു പകരം മറ്റു വല്ലതും ചേർക്കാൻ പറ്റുമോ

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว

      യൂറിയ ഇല്ലെങ്കിലും ഇലകൾ പൊടിഞ്ഞു കിട്ടും.. കുറച്ചു സമയം പിടിക്കുമെന്നു മാത്രം.. 😍

  • @aseemariyam8624
    @aseemariyam8624 3 ปีที่แล้ว

    Uria nirbandham aano

  • @zubinalappad1117
    @zubinalappad1117 3 ปีที่แล้ว

    uriya enthaa..njan manniraye puttin peerapole pidichittatjaan😀

  • @jayarajan9224
    @jayarajan9224 4 ปีที่แล้ว

    Good Info. Net പോലുള്ള ബക്കറ്റ് ഉപയോഗിച്ചുകൂടെ? ഈ Laundry Basket/Bucket പോലേ ?

  • @TravelBro
    @TravelBro 3 ปีที่แล้ว

    യൂറിയ ചേർത്താൽ പിന്നെ ഇതിനെ കമ്പോസ്റ്റ് എങ്ങനാ പറയുക ??? !!!

  • @sujathadevi4008
    @sujathadevi4008 3 ปีที่แล้ว

    Biogas slurry ഒഴിക്കാം

  • @jaslaashraf4395
    @jaslaashraf4395 3 ปีที่แล้ว

    Uria evide kittum

  • @sajna1414
    @sajna1414 4 ปีที่แล้ว +1

    Uriea nirbandhamundo?

    • @ChandrusWorld
      @ChandrusWorld  4 ปีที่แล้ว

      illa.. ellengilum leaves podinju kittum