"Dubai ൽ നിന്നും നാട്ടിൽ വന്ന ഞങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ല" | Ajay Stephen

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 2

  • @Itsmesru
    @Itsmesru 3 วันที่ผ่านมา +3

    ഞാൻ എന്റെ ഒരു experience പറയട്ടെ... എന്റെ mrg കഴിഞ്ഞ് dubail പോയിട്ട് 2 and half years കഴിഞ്ഞ് ആണ് നാട്ടിൽ വന്നത്‌.. നാട്ടില്‍ വന്നു next day ഞാൻ അടുത്ത വീട്ടില്‍ പോയി.. just അവരെ ഒന്ന് കാണാൻ... അവര്‍ എന്റെ mughath നോക്കി ആദ്യ ചോദിച്ചത്‌ doctor ne കാണിച്ചോ എന്നാണ്‌ 😳... രണ്ടര വര്‍ഷം കഴിഞ്ഞ് ആദ്യം ആയി കാണുന്ന ഒരാളോട് ഇങ്ങനെ ആണോ ചോദിക്കുന്നത്.. ഞാനും എന്റെ husbantum പെട്ടന്ന് എന്തോ പോലെ ആയി.. Bcoz ഞങ്ങൾ കുട്ടികളെ പറ്റി അത്രേം നാള്‍ ആലോചിച്ചിട്ട് പോലും ഇല്ലായിരുന്നു... 😂 ഞങ്ങള്‍ try ചെയ്യുന്നുണ്ടൊ എന്നു പോലും അറിയണ്ട.. ആർക്കാണ് കുഴപ്പം എന്നാണ് അറിയേണ്ടത്.

  • @ashlinjoseph2561
    @ashlinjoseph2561 2 วันที่ผ่านมา +1

    Personal karyangalum family vlogs um cheyyumbo ithu pole ulla chodyangalum hate comments undavum.Ellarum veetil ullavare pole perumarum ennu karuthiyo?Personal karyangal private ayi vekkanam.Kazhinja divasam itta viedio Delivery yude thalennu…ennittu comments varumbo karachilum pizhichilum.Cash nu vendi alle ithoke cheyyunne?9-5 cheyyunnavarekkal freedom undu.Appo chelathokke kandillannu vekkendi varum