മുഹ്‌യിസ്സുന്നയെന്ന പണ്ഡിത ഗോപുരം | അബൂബക്കർ സഖാഫി പന്നൂർ

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 99

  • @shamsudheenadhur1842
    @shamsudheenadhur1842 5 วันที่ผ่านมา +12

    ഇത് പോലെ ജീവിച്ചിരിക്കുന്ന ഉസ്താദുന്മാരെ പരിചയപ്പെടുത്തണം..

  • @rafeeqsilverleaf768
    @rafeeqsilverleaf768 6 วันที่ผ่านมา +52

    ശൈഖുനാ പൊന്മള ഉസ്താദ്. കുരുവരുട്ടൂരികളടക്കം മുഴുൻ കള്ളൻമാരേയും തോട്ടിലെറിഞ്ഞ പൊന്മള ഉസ്താദ്..

  • @mahmoodma1998
    @mahmoodma1998 6 วันที่ผ่านมา +32

    ഉസ്താദിൻ്റെ ശിഷ്യത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം....💗🌹😍

  • @albaraka8243
    @albaraka8243 5 วันที่ผ่านมา +8

    എന്റെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ മഹാഗുരുവാണ് പൊന്മള ഉസ്താദ്❤

  • @SubairPv-xx7wf
    @SubairPv-xx7wf 2 วันที่ผ่านมา +4

    🌹പൊന്മള ഉസ്താദ്🌷
    🌷കർമ്മ ശാസ്ത്രം🌷ഗോളശാസ്ത്രം🌷ആത്മ സംസ്കരണം🌷അങ്ങനെ എല്ലാ വിഷയത്തിലും പാണ്ടിത്യം ഉള്ള വലിയ മഹാൻ🌷
    ബിദഇ കളുടെയും കള്ള തൊരീഖത്ത്‌ കാരുടെ യും പേടി സ്വപ്നം🌷മുഹ്‌യി സ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലി യാർ.....!

  • @adilkottakunnu
    @adilkottakunnu 6 วันที่ผ่านมา +32

    الحمدلله
    ഞാൻ പൊന്മള ഉസ്താദിന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യനാണ്
    ഈ വർഷം സഖാഫിയാകും
    ان شاء الله

    • @MHKlife
      @MHKlife 5 วันที่ผ่านมา +1

      🔥🔥🔥

  • @MuhammedfayizMA
    @MuhammedfayizMA 5 วันที่ผ่านมา +8

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം ഉസ്താദിൻ്റെ ശിശ്യനായി എന്നതാണ്.

  • @sjrsjr1087
    @sjrsjr1087 6 วันที่ผ่านมา +17

    PONMALA....
    പൊൻ മലയെന്നും വായിക്കാം,,
    അറിവിൻ്റെ ഗിരിശൃംഖം,,,
    ജ്ഞാനത്തിൻ്റെ കനകമല,,,
    ❤❤❤❤

  • @arshal_196
    @arshal_196 4 วันที่ผ่านมา +5

    കൗസർ ഉസ്താദിൻ്റെ വല്ലാത്തൊരു അവതരണം ❤

  • @sharafudheentk8749
    @sharafudheentk8749 5 วันที่ผ่านมา +7

    നാഥാ അവിടെത്തെ ശിഷ്യത്വം പൊരുത്വത്തോടെ കൊണ്ടുനടക്കാൻ തൗഫീക്ക് നൽകണേ! ശൈഖുനായുടെ പ്രാർത്ഥനയിൽ ഇടം നൽകണേ!ശൈഖുനാ മുഹിയി സ്സുന്ന , സുൽത്വാനുൽ ഉലമ , റഈസുൽ ഉലമ...... മറ്റ് മുഴുവൻ പണ്ഡിതൻമാർക്കും നീ ആഫിയത്തും ദീർഘായുസ്സും തൗഫീഖും നൽകി അനുഗ്രഹിക്കണേ! യാ അള്ളാ

  • @bunayytpmampurath4808
    @bunayytpmampurath4808 วันที่ผ่านมา

    എൻ്റെ അഭിവന്ന്യ ഗരു പൊന്മള ഉസ്താദ് ❤❤❤

  • @abdunoor3854
    @abdunoor3854 4 วันที่ผ่านมา +3

    طول الله عمره ونفعنا به

  • @SafwanNekkila
    @SafwanNekkila 4 วันที่ผ่านมา

    Allahu shaikuna usthadinn afiyyathullah derga ayuss nalgatte aameen

  • @abdullahpulikkal4943
    @abdullahpulikkal4943 5 วันที่ผ่านมา

    അള്ളാഹു നമ്മുടെ എല്ലാ ഉസ്താദുമാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedsidheekklm4669
    @muhammedsidheekklm4669 5 วันที่ผ่านมา +6

    ശൈഖുനാ യുടെ തിരു മുന്നിൽ ശിഷ്യനായി ഇരിക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യം

  • @ThajulUlama_Followers_Samastha
    @ThajulUlama_Followers_Samastha 5 วันที่ผ่านมา +3

    കണ്ണുകൾ നിറഞ്ഞുപോയി...

  • @misckerala7908
    @misckerala7908 5 วันที่ผ่านมา +3

    طول الله عمر شيخنا

  • @mohammedrafi5942
    @mohammedrafi5942 5 วันที่ผ่านมา

    Great 👍

  • @southpallar9358
    @southpallar9358 6 วันที่ผ่านมา +4

    പൊന്ന്ഉസ്താദ്

  • @gazallove5982
    @gazallove5982 6 วันที่ผ่านมา +3

    ശൈഖുന 😥🤍🤍🤍🤍🤍🤲🤲🤲

  • @mohamedyasir2667
    @mohamedyasir2667 6 วันที่ผ่านมา +2

    🌹🌹🌹🌹

  • @hamsathparambath6996
    @hamsathparambath6996 5 วันที่ผ่านมา

    Masha അല്ലാഹ്..നല്ല അവതരണം ❤ആമീൻ

  • @AbdulhaseebpkPanyappuram
    @AbdulhaseebpkPanyappuram 6 วันที่ผ่านมา +2

    ശൈഖുന......❤️❤️❤️❤️

  • @mansoor496
    @mansoor496 3 วันที่ผ่านมา

    ആമീൻ

  • @mansoor496
    @mansoor496 6 วันที่ผ่านมา +2

    ആമീൻ 🤲

  • @rpanchilis
    @rpanchilis 5 วันที่ผ่านมา

    Ameen 🤲🤲🤲

  • @kunhippasaquafi1665
    @kunhippasaquafi1665 6 วันที่ผ่านมา +2

    Masha allah

  • @Thanseer-x8w
    @Thanseer-x8w 5 วันที่ผ่านมา

    ഉസ്താദ് ❤

  • @Indians-786-k9e
    @Indians-786-k9e 6 วันที่ผ่านมา +1

    ശൈഖുന♥️

  • @harshadh3769
    @harshadh3769 6 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤

  • @MuhammedShaduli-d3d
    @MuhammedShaduli-d3d 4 วันที่ผ่านมา

    🎉✅💯🌐

  • @nizarfalili5392
    @nizarfalili5392 5 วันที่ผ่านมา

    ശൈഖുനാ ❤️❤️❤️❤️

  • @abdurazakkm892
    @abdurazakkm892 5 วันที่ผ่านมา

    🌹🌹

  • @rasheedkp7320
    @rasheedkp7320 6 วันที่ผ่านมา +1

    👍

  • @mohammadaslamtp9842
    @mohammadaslamtp9842 6 วันที่ผ่านมา +1

  • @voiceofhafizshafeekjouhari1623
    @voiceofhafizshafeekjouhari1623 5 วันที่ผ่านมา +2

    എന്റെയും ശൈഖുനാ...
    കുറഞ്ഞ കാലമെങ്കിലും അവിടുത്തെ ശിഷ്യനാകാൻ കഴിഞ്ഞു....

  • @najmuddeenjafar6611
    @najmuddeenjafar6611 6 วันที่ผ่านมา +2

    😢😢😢😢😢😢

  • @madhun_bi_lyrics
    @madhun_bi_lyrics 6 วันที่ผ่านมา +1

    മാഷാ അല്ലാഹ്

  • @thahasiyad1292
    @thahasiyad1292 6 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @kayarsaquafialhikami
    @kayarsaquafialhikami 6 วันที่ผ่านมา +2

    Our Shaiquna

  • @dilshad___8986
    @dilshad___8986 6 วันที่ผ่านมา +1

  • @fasalvelluvangad786
    @fasalvelluvangad786 2 วันที่ผ่านมา

    🤍

  • @najmuddeenjafar6611
    @najmuddeenjafar6611 6 วันที่ผ่านมา +2

    ❤🎉😂😢😮

  • @AbdulSalam-u4u8b
    @AbdulSalam-u4u8b 3 วันที่ผ่านมา

    Gazzali,(r)swapnam kanunnu!!!ennitano thwareeqath sheyk murinju Enna vaadam!!!!?????

  • @AbdulSalam-u4u8b
    @AbdulSalam-u4u8b 3 วันที่ผ่านมา

    Madavoorusthadine paranjadodukoody ellaam poyi!!!!

  • @RasheedNandanath
    @RasheedNandanath 5 วันที่ผ่านมา

    Kallanmaarude sangam

  • @hussainmusliyarakath9026
    @hussainmusliyarakath9026 6 วันที่ผ่านมา +2

    Ullal thangal ,ma usthadu,ap usthadu,vilichittu poyilla perodu vilichapol poyi 2 oru nanayathintey 2 vashangalanu 2 dhikkarikalanu 😮

    • @muham.........
      @muham......... 6 วันที่ผ่านมา +1

      എന്ത്

    • @gazallove5982
      @gazallove5982 6 วันที่ผ่านมา

      കുറുവട്ടൂര ഫിത്ന ആയി വരല്ലേ ആ മഹത്തുക്കളായ പണ്ഡിതന്മാരുടെ ചെരിപ്പെടുക്കാനുള്ള യോഗ്യത നിനക്കൊക്കെ

    • @hbpkl516
      @hbpkl516 5 วันที่ผ่านมา

      Kuruuuuuu

  • @abdulraheem8467
    @abdulraheem8467 4 วันที่ผ่านมา

    1989- 1926 = 100😅

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 6 วันที่ผ่านมา +2

    മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മുഅജിസത്ത് വഫാത്തോടു കൂടി മുറിഞ്ഞുപോയ എന്ന് പറഞ്ഞ ആളാണോ മഹിയു സുന്ന

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 6 วันที่ผ่านมา

      അതെ

    • @TROLER-KERALA
      @TROLER-KERALA 6 วันที่ผ่านมา

      ഖുർആൻ അല്ലാതെ വേറെ ഏത് മുഅ്‌ജിസത്ത്‌ ആണ് ഇന്ന് നിലവിൽ ഉള്ളത്.

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 6 วันที่ผ่านมา +5

      ഒരുവട്ടൂരിൽ തല പണയം വെച്ചവർക്ക് ഇത് പറയാൻ കഴിയൂ. അല്ലാത്തവർക്ക് വിഷയം മനസ്സിലാകും

    • @abdullakk4386
      @abdullakk4386 6 วันที่ผ่านมา +1

      കുരുവട്ടൂരികളുടെ ആയുസ്സ് ഇങ്ങനെ കള്ളങ്ങളുടെ പിന്നാലെ കരഞ്ഞു തീരും,

    • @fasalurahmanukfasalurahman9153
      @fasalurahmanukfasalurahman9153 6 วันที่ผ่านมา +3

      ​@@AbdulRaheemvkINDIAനിങ്ങൾ ഏത് സംഘടനയിൽ പ്രവർത്തിക്കുന്ന ആളാണെങ്കിലും പണ്ഡിതന്മാരെ ചോദ്യം ചെയ്യുന്നിടത്ത് പോയി ഒക്കെ സപ്പോർട്ട് കൊടുത്താൽ പലെ സ്ഥലത്തും താങ്കളുടെ കമന്റ് കണ്ടിട്ടുണ്ട് സൂക്ഷിക്കുന്നത് നല്ലതാണ്

  • @abdullahcholkkal4739
    @abdullahcholkkal4739 5 วันที่ผ่านมา

    ഒരു യഥാർത്ഥ പണ്ഡിതൻ ഇഷ്ടപ്പെടില്ല ഇവ്വിധം ഉള്ള പൊക്കിപ്പറച്ചിൽ വല്ലാത്തൊരു അവസ്ഥ?😮

    • @MediaIslamiyya
      @MediaIslamiyya 4 วันที่ผ่านมา +1

      പണ്ഡിതൻ ഇഷ്ടപ്പെട്ടു എന്ന് എങ്ങനെ മനസ്സിലാക്കി.
      ഒരു പണ്ഡിതൻ്റെ മദ്ഹ് പറയാൻ പാടില്ല എന്ന് അഭിപ്രായം ഉണ്ടോ?
      പൊന്മള ഉസ്താദ് ഇല്ലാത്ത വേദിയിലാണ് ഇത് പറയുന്നത് എന്നെങ്കിലും മനസിലാക്കുക

  • @കടത്താനാട്AbuAarif
    @കടത്താനാട്AbuAarif 5 วันที่ผ่านมา

    ഖുതുബുൽ ആലം സി എം വലിയുല്ലാഹി സാക്ഷിക്കു പോലും പറ്റുകയില്ല എന്ന് പറഞ്ഞ മഹാൻ

    • @muhammedrafi1948
      @muhammedrafi1948 วันที่ผ่านมา

      നീ കേട്ടോ നിന്നോട് ആരു പറഞ്ഞു

  • @kpmohammed9355
    @kpmohammed9355 5 วันที่ผ่านมา

    നാദാപുരത്തേക്കു പോയത് സംസ്ഥാനയുടെ കീഴന ഓർ ക്കു പകരം വെക്കാൻ പറ്റുമോ എന്ന വ്യാമോഹത്തിന്റെ പേരിലാണ്, പക്ഷെ, നാദാപുരത്തെ ചില കുട്ടികൾ ( വലിയ മുസ്ലിയന്മാർ ) പൊന്മള യുടെ സബക്കിൽ പോയി ചില ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ പൊന്മള ഇടക്ക് ഇങ്ങിനെ നോക്കും ഇവർ ആരാണ്? കാഴ്ചയിൽ തനി നാടന്മാർ.. പൊന്മള പിന്നെയും ക്ലാസ്സ്‌ തുടങ്ങി, അപ്പോൾ അടുത്ത ചോദ്യം... മൂപ്പർ ശരിക്കും കുടുങ്ങിയ സമയം, അവസാനം നാദാപുരം വിട്ടു 😂😂😂

    • @Rafeeq-cd6vb
      @Rafeeq-cd6vb 5 วันที่ผ่านมา +1

      അത്ര ധൈരശാലികൾ ഉണ്ടെങ്കിൽ കടന്നു വരട്ടെ..😅

    • @navfaskerala4555
      @navfaskerala4555 4 วันที่ผ่านมา

      😂

    • @sjrsjr1087
      @sjrsjr1087 3 วันที่ผ่านมา +2

      ഇപ്പോഴും പൊന്മള ഉസ്താദ് എന്ന വ്യക്തി ജീവിച്ചിരിപ്പുണ്ട്,,,,
      നിങ്ങൾ പറഞ്ഞ പോലെ ധൈര്യമുണ്ടെങ്കിൽ ഇപ്പോഴും ഈ പണ്ഡിതനു മുന്നിലേക്ക് കടന്ന് വരാമല്ലോ,,,,!

    • @navfaskerala4555
      @navfaskerala4555 วันที่ผ่านมา

      @@sjrsjr1087 തീരൂരങ്ങാടിയിൽ തുഹ്ഫ കട്ട കള്ളൻ്റെ മുന്നിൽ ആര് വരാൻ

  • @MuhammedshereefP
    @MuhammedshereefP 5 วันที่ผ่านมา

    മുഹിയുഫിത്വിന
    അയാൾക്ക് ദീനിന്റെ അകകാമ്പ് അറിയില്ല

    • @MediaIslamiyya
      @MediaIslamiyya 4 วันที่ผ่านมา

      മനസ്സിലായി . നിങ്ങള് പറഞ്ഞ കാമ്പ്

    • @MuhammedshereefP
      @MuhammedshereefP 4 วันที่ผ่านมา

      മുറബ്ബിമാർ ഇല്ലെന്ന് പൊന്മള, ഉണ്ടെന്ന് AP ഉസ്താദ്. AP ഉസ്താദ് ആണ് ശരി

    • @muhammedrafi1948
      @muhammedrafi1948 วันที่ผ่านมา

      നിന്റെ പേച്ച ആശയത്തെ ശൈഖുന എതിർത്തു കാണും അല്ലേ അപ്പോൾ നിനക്ക് ഫിത്നയായി

  • @hayaathussunnah2929
    @hayaathussunnah2929 6 วันที่ผ่านมา +1

    ❤❤

  • @mohamedyasir2667
    @mohamedyasir2667 6 วันที่ผ่านมา +1

    ❤️

  • @kayarsaquafialhikami
    @kayarsaquafialhikami 6 วันที่ผ่านมา +1

    Masha Allah

  • @Shereef.Thuvvakkad
    @Shereef.Thuvvakkad 6 วันที่ผ่านมา +1

  • @ameenshamlid3480
    @ameenshamlid3480 6 วันที่ผ่านมา +1

  • @abdulvahidkallungal
    @abdulvahidkallungal 6 วันที่ผ่านมา +1

  • @Sydmh1289
    @Sydmh1289 6 วันที่ผ่านมา +1

  • @ameenshamlid3480
    @ameenshamlid3480 6 วันที่ผ่านมา +1

  • @shaheeracs7902
    @shaheeracs7902 5 วันที่ผ่านมา +1

    💖

  • @thoufeeramanikanachery9585
    @thoufeeramanikanachery9585 5 วันที่ผ่านมา

    ❤❤❤

  • @Happy-kr7yn
    @Happy-kr7yn 5 วันที่ผ่านมา

    ❤❤❤❤

  • @fafa6984
    @fafa6984 5 วันที่ผ่านมา

    ❤❤

  • @HaidarAli-xw3vh
    @HaidarAli-xw3vh 5 วันที่ผ่านมา

  • @zainulabidakkapparamb1801
    @zainulabidakkapparamb1801 4 วันที่ผ่านมา

    ❤❤❤

  • @kamusmp
    @kamusmp 5 วันที่ผ่านมา

  • @naeemnaeem7779
    @naeemnaeem7779 4 วันที่ผ่านมา

  • @palavaka1087
    @palavaka1087 5 วันที่ผ่านมา

  • @anaspunnayur
    @anaspunnayur 3 วันที่ผ่านมา

    ❤️

  • @addudelampady9017
    @addudelampady9017 4 วันที่ผ่านมา

  • @ibrahimrauf8677
    @ibrahimrauf8677 2 วันที่ผ่านมา

  • @sirajkoombara8578
    @sirajkoombara8578 2 วันที่ผ่านมา

  • @abdulrasheednp8016
    @abdulrasheednp8016 4 วันที่ผ่านมา

  • @AnsalS-df4si
    @AnsalS-df4si วันที่ผ่านมา