@@Lazyniniuwuith adhyamae pillerk ulla movie enna paranjate athil abhiprayam pillerode anne chodikandate allate twist um mass masala predikshichu pokunavark ullathe alla pinnae e kannikunate okkae verum degrading mathram anne
@ദാമോദരൻമകൻMARCO ഞാൻ കേരളത്തിൽ അല്ല ജീവിക്കുന്നത്... നോർത്തിൽ ആണ്....അവര് പറയുന്നത് ശരിക്കും കേട്ടിട്ട് reply തരൂ..... Full movie കണ്ട് ഇറങ്ങിയവരുടെ അഭിപ്രായം ആണ്
@@ദാമോദരൻമകൻMARCO kuttikalk matram.. 😂😂😂 backy ullavark chinthikkan ulla budhi ullath kond paadayirikkum.. Kuttikalk ac lu irunn kurach urangam. ഒരു അപേക്ഷ ഉണ്ട് theatre lu food avilable ആക്കണം അപ്പൊ അത് കാണിച്ചു food കൊടുക്കാനും പറ്റും.. 😂😂
ഞാൻ ലാലേട്ടൻ ആരാധകൻ എന്നാ നിലയിൽ ഈ പടം എനിക്ക് വലിയ expectation ഇല്ലായിരുന്നു... But സിനിമ കണ്ടതിനു ശേഷം മികച്ച ഒരു 3D അനുഭവം സിനിമ തന്നു Lalettan ൻ്റെ സംവിധാന മികവിൽ മികച്ച ഒരു തുടക്കം ആയിരുന്നു .... കുട്ടികളെ സംബന്ധിച്ചിടത്തോളം ഇല്ലാ ഒരു cristmas 🎅🏻 അനുഭവം തന്നെ ... Barroz 🔥 The complete Actor *MOHANLAL* 👑
@@sebastianta7979 ningal padam kandoo ..Ithinte director paranjittund kuttikalkku vendi ulla movie anu ennu aa maintode poi kandal pore... Allathe fance fight enna moodooode ponoi
ന്യൂസ് 18 കേരളം പോലുള്ള മീഡിയ ചാനൽ ഇങ്ങനെ ഡിഗ്രീഡിംഗ് ചെയ്യുന്നത് വളരെ മോശമാണ്, ആദ്യം പറഞ്ഞ ആൾ മാത്രമാണ് മോശമായി അഭിപ്രായം പറയുന്നത് ബാക്കി എല്ലാരും നല്ല അഭിപ്രായം പറയുമ്പോൾ മോശം മാത്രം എടുത്തു അതിനെ ഹെഡിങ് ആക്കി മാറ്റി ഡിഗ്രീഡിംഗ് ചെയ്യുന്നത് നിങ്ങളെപ്പോലുള്ള ചാനലുകൾക്ക് ചേർന്നതല്ല, കുട്ടികൾക്കുള്ള സിനിമ എന്ന നിലയിൽ എല്ലായിടത്തും മികച്ച പ്രതികരണമാണ് കിട്ടുന്നത്, ഇത് ഫാൻസുകാർക്ക് വേണ്ടിയുള്ള പടമല്ല ഇനിയെങ്കിലും ആ ഹെഡിങ് മാറ്റികൂടെ ചാനലുകാരാ..
ഞൻ ബറോസ് കണ്ടു കുട്ടികൾക്ക് കണ്ട് ആസ്വദിക്കാൻ പറ്റിയ നല്ലൊരു കോമിക്ക് മൂവി.👍 സിനിമ കാണുമ്പോൾ എനിക്കൊരു സംശയം ഞാൻ തിയേറ്റ്റിൽ നിന്നു തന്നെയെല്ലെ സിനിമ കാണുന്നത് അതൊ കൊച്ചു TV യിൽനിന്നാണോ കാണുന്നതന്ന് 😃😃. ഇത് തിയേറ്ററിൽ റിലീസ് ചെയ്യേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല കൊച്ചു TVയിൽ എപ്പിസോഡായി കാണിക്കുകയായിരിന്നു നല്ലത്.
ഒരിക്കലും റിവ്യൂ കണ്ട് സിനിമ കാണാൻ പോകരുത്. ഒരുത്തൻ കൊള്ളില്ല എന്ന് പറഞ്ഞാൽ പിന്നെ എല്ലാരും അത് തന്നെ പറയും. നിങ്ങൾക്ക് കാണാൻ താല്പര്യം ഉണ്ടോ എങ്കിൽ പോയി കാണുക. ഒരുത്തന്റേം വാക്ക് കേൾക്കാൻ പോകരുത്
കൊള്ളാം എന്ന് കേൾക്കുമ്പോൾ ആണ് ആളുകൾ കൂടുതൽ ആയി സിനിമ കാണുന്നതും പടം ഹിറ്റ് ആകുന്നതും. അത് റിവ്യൂ വരുന്നതിന് മുൻപും അങ്ങനെ തന്നെ. ആദ്യദിവസം തീയറ്ററിൽ 10 -15 പേർ മാത്രം ഉണ്ടായിരുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടവരുടെ അഭിപ്രായം പോസിറ്റീവ് ആയപ്പോൾ സൂപ്പർ ഹിറ്റ് ആയി.. തോന്നുന്ന എല്ലാ പടവും പോയി കാണാൻ ഉള്ള പണവും സമയവും ആൾക്കാർക്ക് ഉണ്ടാകില്ല.
സിനിമയിൽ ഫാൻസുകാരില്ല കാണികളെയുള്ളൂ. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാനും പറ്റില്ല. എല്ലാ സിനിമയിലും മാസ്സും ക്ലാസും കുതിക്കെറ്റേണ്ട ആവശ്യമില്ല. സിനിമക്ക് ആവശ്യമെങ്കിൽ ആവശ്യമുള്ള വിധത്തിൽ ഇതൊക്കെ ഉപയോഗിക്കുക. ബറോസിന്റെ കാര്യത്തിൽ ട്രൈലെർ നിന്ന് തന്നെ കുട്ടികളുടെ സിനിമയെന്ന സുചനയുണ്ടായിരുന്നു.
ലാലേട്ടന് പകരം ജിജോ ഡയറക്റ്റ് ചെയ്തിരുന്നേൽ 🔥 . കൂടാതെ ജിജോയുടെ സ്ക്രിപ്റ്റിൽ ലാലേട്ടൻ കുറച്ചു മാറ്റങ്ങൾ വരുത്തി എന്നു കേട്ടപ്പോഴേ തോന്നി സ്റ്റോറി താഴെ പോകുമെന്ന് . അത് തന്നെ സംഭവിച്ചു . പണി അറിയാവുന്നവരുടെ സ്ക്രിപ്റ്റിൽ കൈ വെക്കരുത് .
അയാളുടെ അഭിപ്രായം ഇത വിശദമായി കാണിക്കാൻ ആള് വെല്ല ബുദ്ധിജീവിയാണോ പുള്ളി പ്രതീക്ഷിച്ചത് എന്താണാവോ ഇത് കുട്ടികളുടെ സിനിമയാണന്ന് റേരത്തെ പറഞ്ഞിട്ടുള്ളതാണ് ചാനൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം കാണിക്കൂ
കുട്ടികൾക്ക് വേണ്ടി ഉള്ള മൂവി ആണ് ഇത് എന്ന് പറഞ്ഞു തന്നെ ആണ് അവർ ഈ മൂവിയെ promote ചെയ്‌തത്.. പടം അതിനോട് 100% നീതി പുലർത്തിയിട്ടുണ്ട് എന്ന് എനിക്ക് തോന്നി.. 🙌 Perfect Christmas material 👏🎄🎁
Change the caption it's getting good response... misleading caption idaruthu...
Fan vare ooki😂😂😂
paid oppikkan ulla strategy anu..kurachu kazhinjal autoamtic ayi super hit ayi maarum
It’s not misleading that’s what the first person said
@@Lazyniniuwuith adhyamae pillerk ulla movie enna paranjate athil abhiprayam pillerode anne chodikandate allate twist um mass masala predikshichu pokunavark ullathe alla pinnae e kannikunate okkae verum degrading mathram anne
ബറൂസ്സ് പൂഴ്പ്പോസ്🤣
ആദ്യം നെഗറ്റീവ് പറഞ്ഞവന്റെ മാത്രം ക്യാപ്ഷൻ ആക്കി 😬ബാക്കിയുള്ളത് ഒക്കെ നൈസ് ആയി ഒഴിവാക്കി 😡
നെഗറ്റീവ് പറയാൻ മാത്രം വരും ചിലർ പ്രത്യേകിച്ച് ലാലേട്ടന്റെ പടത്തിൽ
നെഗറ്റീവ് പറയാൻ ചിലർ വരും പ്രേത്യേകിച്ചു ലാലേട്ടന്റെ പടത്തിൽ
അതങ്ങനെ ആണ്
Reach കിട്ടണ്ടേ
Hindi review കേൾക്കണം..... അവിടെ ഹിന്ദി വേർഷൻ കണ്ടവർ പടത്തിനാണ് റിവ്യൂ പറയുന്നത്.... അല്ലാതെ അഭിനയിച്ചവനോടുള്ള വെറുപ്പ് ഉള്ളിൽ വച്ചല്ല.....
Mair😂
@laughtoday7774 th-cam.com/video/7AiCZbLfGDI/w-d-xo.htmlsi=juY4wUuVBkDicGc4
നാല് വിരൽ അണ്ണാക്കിലോട്ട് തള്ളി ഉറക്കെ കരഞ്ഞോ, അതാകുമ്പോ നിന്റെ സങ്കടവും മാറും ആരും കേൾക്കതുമില്ല...😅
@@Ebinkanakaraj അത് preview ആണ് കുട്ടി...
@ദാമോദരൻമകൻMARCO ഞാൻ കേരളത്തിൽ അല്ല ജീവിക്കുന്നത്... നോർത്തിൽ ആണ്....അവര് പറയുന്നത് ശരിക്കും കേട്ടിട്ട് reply തരൂ..... Full movie കണ്ട് ഇറങ്ങിയവരുടെ അഭിപ്രായം ആണ്
ഇടാ ഇത് കുട്ടികൾക്ക് ഉള്ള പടം ആണ് ആ ഫസ്റ്റ് കമന്റ് പറഞ്ഞവൻ ഏതാ 😂
ആ രീതിയിൽ ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞത് കേട്ടില്ലേ 😂
Nna pinne ath theatre lu irakkano.. Ott vitta pore. Kuttikalk veettilirunnum kanam frame break 3d effect lu ella device support aakum😂
Kovindan kutty
ഞാൻ കോയ'കുട്ടി'... എനിക്ക് പറ്റോ 🤗
@@ദാമോദരൻമകൻMARCO kuttikalk matram.. 😂😂😂 backy ullavark chinthikkan ulla budhi ullath kond paadayirikkum.. Kuttikalk ac lu irunn kurach urangam. ഒരു അപേക്ഷ ഉണ്ട് theatre lu food avilable ആക്കണം അപ്പൊ അത് കാണിച്ചു food കൊടുക്കാനും പറ്റും.. 😂😂
ഞാൻ ലാലേട്ടൻ ആരാധകൻ എന്നാ നിലയിൽ ഈ പടം എനിക്ക് വലിയ expectation ഇല്ലായിരുന്നു... But സിനിമ കണ്ടതിനു ശേഷം മികച്ച ഒരു 3D അനുഭവം സിനിമ തന്നു Lalettan ൻ്റെ സംവിധാന മികവിൽ മികച്ച ഒരു തുടക്കം ആയിരുന്നു .... കുട്ടികളെ സംബന്ധിച്ചിടത്തോളം ഇല്ലാ ഒരു cristmas 🎅🏻 അനുഭവം തന്നെ ... Barroz 🔥 The complete Actor *MOHANLAL* 👑
😂😂😂
@@afsalpm9293 ഇക്കയുടെ പട്ടണത്തിൽ ഭൂതം 100 കോടി ആണ് അല്ലെ 😀 🤣
@@afsalpm9293 പട്ടണത്തിൽ ഭൂതം 100 കോടി ആണ് എന്ന് പറഞ്ഞ് തള്ളുന്ന team അല്ലെ 🤣🤣
Nalla mosham padam aane
Okeda potta 😅😅copy peste😂😂😂😂
ക്യാപ്ഷൻ ഇങ്ങനെ ഇടരുത്... നല്ല ചിത്രം ആണ് 👍🏻
ആദ്യം പറഞ്ഞ കുരുവോളിയ്ക്ക് കരച്ചിൽ വരുന്നുണ്ട്.😂
Sangi 🤣🤣
Sanghi allada sudapi
@JisadMajeed Islam..samadhana kothm
@@godofwar9325 സന്നദ്ധന ധർമം കോത തിട്ടം
മാർക്കോക്കു ശേഷം ഹിക്ക ബിസ്മയങ്ങളുടെ കുരു പൊട്ടിക്കാനുള്ള ചിത്രം...ബറോസ് ..😂😂😂😂
ലാസ്റ്റ് ബോംബ് ഓഫ് 2024🔥🔥
അല്ല മോനെ നിന്നോട് ആരാ പ്രതീക്ഷിക്കാൻ പറഞ്ഞത്😂😂😂...ആദ്യമേ പറഞ്ഞതല്ലേ....
Goof question...
അവന്‍ ഒരു kutti അല്ല...അവന് mass കിട്ടിയില്ല
എന്ത് ..? ബോംബ് ആകും എന്നോ 😂😂😂
@@sebastianta7979 ningal padam kandoo ..Ithinte director paranjittund kuttikalkku vendi ulla movie anu ennu aa maintode poi kandal pore... Allathe fance fight enna moodooode ponoi
ന്യൂസ് 18 കേരളം പോലുള്ള മീഡിയ ചാനൽ ഇങ്ങനെ ഡിഗ്രീഡിംഗ് ചെയ്യുന്നത് വളരെ മോശമാണ്, ആദ്യം പറഞ്ഞ ആൾ മാത്രമാണ് മോശമായി അഭിപ്രായം പറയുന്നത് ബാക്കി എല്ലാരും നല്ല അഭിപ്രായം പറയുമ്പോൾ മോശം മാത്രം എടുത്തു അതിനെ ഹെഡിങ് ആക്കി മാറ്റി ഡിഗ്രീഡിംഗ് ചെയ്യുന്നത് നിങ്ങളെപ്പോലുള്ള ചാനലുകൾക്ക് ചേർന്നതല്ല, കുട്ടികൾക്കുള്ള സിനിമ എന്ന നിലയിൽ എല്ലായിടത്തും മികച്ച പ്രതികരണമാണ് കിട്ടുന്നത്, ഇത് ഫാൻസുകാർക്ക് വേണ്ടിയുള്ള പടമല്ല
ഇനിയെങ്കിലും ആ ഹെഡിങ് മാറ്റികൂടെ ചാനലുകാരാ..
News 18 eppol chila pramukha movie reviewersinekkal kashtam annu ,1 week munpu vare evar pushpayude pinnale ayirunnu ,athum vachu anthi charcha vare nadathi ,eni barrozinu pinnale
അതിൽ ഒരു കുബുദ്ധി ഉണ്ട്...
നെഗറ്റീവ്. Thumbnil കണ്ടു വീഡിയോ കാണുന്നവർ ബാക്കി ഉള്ളവർ positve പറയുന്നതും കേൾക്കും,
So,..... ഞാൻ ബറോഷ്. .. 🤗
ആയ്യി ശവം ഏതാണ് വിവരം ഇല്ലാത്തവൻ
Monganlal
@JishadMajeed നിന്റെ പ്റബ്ലം മോഹൻലാൽ അല്ല. മനുഷ്യൻ ആകാൻ ശ്രമിക്കി bro
🥰അടിപൊളി ♥️👌 വളരെ ഇഷ്ടപ്പെട്ടു🔥♥️🔥♥️🔥♥️🔥♥️ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ പടമായി മാറും🔥🔥🔥🔥🔥
ഞൻ ബറോസ് കണ്ടു കുട്ടികൾക്ക് കണ്ട് ആസ്വദിക്കാൻ പറ്റിയ നല്ലൊരു കോമിക്ക് മൂവി.👍
സിനിമ കാണുമ്പോൾ എനിക്കൊരു സംശയം ഞാൻ തിയേറ്റ്റിൽ നിന്നു തന്നെയെല്ലെ സിനിമ കാണുന്നത് അതൊ കൊച്ചു TV യിൽനിന്നാണോ കാണുന്നതന്ന് 😃😃.
ഇത് തിയേറ്ററിൽ റിലീസ് ചെയ്യേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല കൊച്ചു TVയിൽ എപ്പിസോഡായി കാണിക്കുകയായിരിന്നു നല്ലത്.
Pandu Pattanathil bhootham kandappolum engane chindichirunno ? 18+ maathram ayi Marco irakkiyittundallo appol pillarkku vendi barrozim varatte appol Alle balance akukayullu ,pillarku theateril 3D effectil oru film kaanumbol kittunna santhosham vere thanneya ,muthirnnavarkku athrakku eshtapettenu varila ,pakshe nammukishtapetta pala filmsinum pillare kondupoyi onnum manasilavathe avar nokkiyirikkarile ,orikkalenkilum pillarku vendi adjust cheyoo ,
കുട്ടികൾക്കും ഫാമിലിക്കും ഇഷ്ടപ്പെടുന്ന നല്ലൊരു 3D ചിത്രം. മേക്കിങ് 👍
Family എന്ന് പറഞ്ഞ?
Njan kandu nalla padam
ഏതോ ഒരുത്തൻ പറഞ്ഞ അഭിപ്രായം, വളരെ മോശം എന്ന് കൊടുത്തേക്കുന്നത് എന്തിനാ? മാപ്രകളെ.. പോയി വേറെ വല്ല ജോലിയും എടുത്തു കൂടെ
ഈ thumbnail caption entha egane ഉമ്പത്തരതിന് athir und
കുട്ടികൾ മാത്രം കാണുക അഞ്ചു വയസിനു തായേ ഉള്ള കുട്ടികൾ അവർക്ക് നല്ലൊരു അനുഭവം ആയിരിക്കും 😋😋😋
ആദ്യം പറഞ്ഞവൻ വേറെ എന്തോ പ്രതീക്ഷിച്ച പോയതെന്ന് തോന്നുന്നു.
നല്ല പടം 3D visuals ഒകെ നൈസ്
എഫക്ട് ഇഷ്ടപ്പെട്ടു കുട്ടികൾക്ക് ഇഷ്ട്ടപെടും
നല്ല മൂവി ആണ്. Magical movie 🎉🥰
എന്നാപ്പിന്നെ ഇവൻ പോയി direct ചെയ്യട്ടെ
Change captions
ഉറങ്ങി പോയി എന്ന് പറഞ്ഞു പിന്നെ എങ്ങനെ ഇവൻ അഭിപ്രായം പറയും
അവനെ വീട്ടിൽ കിടന്നുറങ്ങിയാൽ പോരെ പിന്നെ എന്തിനാണ് തീയേറ്ററിൽ വന്നു കിടന്നുറങ്ങുന്നത്😊
എടാ മുതുക്കെ നിനക്ക് അല്ല പിള്ളേർക്ക് വേണ്ടി എടുത്ത ഒരു കോമിക് ആണ്
ഞാൻ ബറോഷ് 😂😂💣💣🤣ആട്ടൻ ബോംബ് വർഷ അവസാനവും പൊട്ടി 👍🏻
Mammu mon.
മോശം അഭിപ്രായം പറയുന്നവർ ഒകെ മമ്മു മോൻ ആണോ
Sangi 💥
മമ്മു തായോളികൾ കരയുന്നു 😂
കുരു പൊട്ടിക്കല്ലേ ലാലുണ്ണി 😆😆😆 ഇതും dhurqndham 😂
@@ajithkrishnan23😂😂😂nammalu chrikkyaa ikka fans Karanam barroz oombi poyi😂😂
കണ്ടിരിക്കാൻ കയ്യണ്ടേ bro.... ലാലേട്ടൻ ആദ്യമായി ചെയ്യുന്ന ഒരു പരുപാടി ആയത്കൊണ്ട് മാത്രം OK പറയുന്നു.
ആദ്യം പറഞ്ഞവൻ ആരാണെന്ന് മനസ്സിലായി😂
🎄✨B A R R O Z ✨🎄🎅🏻 3D👌🏻
Avarage news channel of kerala....
Negative thumbnail... Why news 18? 🤮... Please see what the target audience has to say.... Its a decent movie. Please dont purposefully degrade.
ഒരിക്കലും റിവ്യൂ കണ്ട് സിനിമ കാണാൻ പോകരുത്. ഒരുത്തൻ കൊള്ളില്ല എന്ന് പറഞ്ഞാൽ പിന്നെ എല്ലാരും അത് തന്നെ പറയും. നിങ്ങൾക്ക് കാണാൻ താല്പര്യം ഉണ്ടോ എങ്കിൽ പോയി കാണുക. ഒരുത്തന്റേം വാക്ക് കേൾക്കാൻ പോകരുത്
Correct... 💯
അനുഭവിക്കുക തന്നെ ചെയ്യണം 🤗
കൊള്ളാം എന്ന് കേൾക്കുമ്പോൾ ആണ് ആളുകൾ കൂടുതൽ ആയി സിനിമ കാണുന്നതും പടം ഹിറ്റ് ആകുന്നതും. അത് റിവ്യൂ വരുന്നതിന് മുൻപും അങ്ങനെ തന്നെ. ആദ്യദിവസം തീയറ്ററിൽ 10 -15 പേർ മാത്രം ഉണ്ടായിരുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടവരുടെ അഭിപ്രായം പോസിറ്റീവ് ആയപ്പോൾ സൂപ്പർ ഹിറ്റ് ആയി.. തോന്നുന്ന എല്ലാ പടവും പോയി കാണാൻ ഉള്ള പണവും സമയവും ആൾക്കാർക്ക് ഉണ്ടാകില്ല.
ഈ സിനിമ തീർച്ചയായും മികച്ചതായിരിക്കും. കലയെ ആസ്വദിക്കുന്നവർക്കുണ്ടിയുള്ളതാണ്. വിഢികൾക്കുവേണ്ടി ചെയ്ത പടമല്ല
Why do you want to do negative publicity . Your caption says it’s a bad movie. Come on man, try to encourage and not discourage people .
കുട്ടികൾ മാത്രം തീയേറ്റർ പോകില്ല അവരെ കൊണ്ട് പോകുന്നവർ കൂടെ ഇരിക്കണ്ടേ..
the first interviewee his name should be asked in the end it is sure he is from the peaceful
Negative parayunnavire poyi padam kann vere level class padam. cinema ennu paranja adiyum idiyum matharam alla.
സിനിമയിൽ ഫാൻസുകാരില്ല കാണികളെയുള്ളൂ. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാനും പറ്റില്ല. എല്ലാ സിനിമയിലും മാസ്സും ക്ലാസും കുതിക്കെറ്റേണ്ട ആവശ്യമില്ല. സിനിമക്ക് ആവശ്യമെങ്കിൽ ആവശ്യമുള്ള വിധത്തിൽ ഇതൊക്കെ ഉപയോഗിക്കുക. ബറോസിന്റെ കാര്യത്തിൽ ട്രൈലെർ നിന്ന് തന്നെ കുട്ടികളുടെ സിനിമയെന്ന സുചനയുണ്ടായിരുന്നു.
ലാലേട്ടന് പകരം ജിജോ ഡയറക്റ്റ് ചെയ്തിരുന്നേൽ 🔥 . കൂടാതെ ജിജോയുടെ സ്ക്രിപ്റ്റിൽ ലാലേട്ടൻ കുറച്ചു മാറ്റങ്ങൾ വരുത്തി എന്നു കേട്ടപ്പോഴേ തോന്നി സ്റ്റോറി താഴെ പോകുമെന്ന് . അത് തന്നെ സംഭവിച്ചു . പണി അറിയാവുന്നവരുടെ സ്ക്രിപ്റ്റിൽ കൈ വെക്കരുത് .
Barroz fantastic film❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സത്യം
മോഹൻലാൽ അഭിനയം നിർത്തി വേറെ പണിക്കും പോകുന്നതാണ് ഏറ്റവും നല്ലത്
അയാളുടെ അഭിപ്രായം ഇത വിശദമായി കാണിക്കാൻ ആള് വെല്ല ബുദ്ധിജീവിയാണോ പുള്ളി പ്രതീക്ഷിച്ചത് എന്താണാവോ ഇത് കുട്ടികളുടെ സിനിമയാണന്ന് റേരത്തെ പറഞ്ഞിട്ടുള്ളതാണ് ചാനൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം കാണിക്കൂ
അഭിനയിക്കുന്ന വൻ, അഭിനയിക്കുക, പടം, ഡയറക്ട്, ചെയ്താൽ, ഇങ്ങനെ, ഇരിക്കും
Super movie 🎬
Good 👍
Lalettan vaka adutha bomb 💣
Nalla response undalo...ekka fansine akarshikkan aayirikum negative caption ale myre
സൂപ്പർ ❤❤❤
News18 is the worst news channel in kerala 😂
Please change the caption.
Super movie
തൊട്ടതെല്ലാം പൊന്നാക്കുന്ന ലാൽ... ഇതും ഹിറ്റ് ആകും
Ee reviewil adhyam paranja ooral. Negative athu mafheanu thumb nail why degrading
180.....ആണ്......ടിക്കറ്റിന്... ഇന്ന്. കാണണം
Oralude positives nekalum negative ann elavrkum vende😢
Good movie ❣️❣️ 3D oke🔥🔥🔥
Kuttikalk - Barroz ❤❤
18 plus - Marcos 🔥 🔥
എന്നാൽ നീ പോയി സംവിധാനം ചെയ്യാൻ..... ആവറേജ്, ലാഗ്.... രണ്ടു വാക്ക് അറിയാം.....
Oralde matram abiprayam eduth main caption aki vyepicharikaleee channele
Sathyam parayaalo..njan ippo theatre irikka..Padam nalla alamb aahn…Aakey art work kolla bhaaki ellaam vadham aahn😂😂
കുട്ടികൾക്ക് ഉള്ള പടം മുതുക്കന്മാർക്ക് ഇഷ്ടപ്പെടണം എന്ന് ഇല്ല
അത് ഇപ്പോഴത്തെ പിള്ളേരെ അറിയതോണ്ടാ... പിള്ളേരൊക്കെ 🔥ആണ്.
താങ്കൾ 90s നിന്നും ഇങ്ങു വാ....
ആവറേജ് മൂവി
keralathinu purathu poyi review chothikkunnathanu nallathu. keralathil ippo review parayunnathu jathi,matham,rashtriyam vekthi vayiragyam ithokke vechanu. Madyamanaglum ithu thanneynau cheyyunnath.allengil google reviews nokkum athilum mixed states il ninum reviews vararund. hype kodukkunna pala padangalum moshavum oru hypum kittatha pala pdangalum nallathayum thonniyittund. so ippo malayali reviews il oru viswasavum illa.
ആദ്യം കമെന്റ് പറഞ്ഞ ചേട്ടന്റെ നമ്പർ തരുമോ ഒരു ഉമ്മ കൊടുക്കാനാ 😃
Avn ellam padathilum review parayunnundallo .. ennit inn mathram avnu umma kodukkano
Children's film എന്നുള്ള lvlil expect ചെയ്യുന്നതാരുന്നു gd
വെറുപ്പിക്കലോടു വെറുപ്പിക്കൽ!
3d കൊള്ളാം ബാക്കി എല്ലാം വെറും പാളി പിള്ളേരുടെ പടങ്ങൾ കാണാത്തവർ അല്ലല്ലോ നമ്മൾ.
ഡയലോഗസ് കാസ്റ്റിംഗ് ഡയറക്ഷൻ
👎
Film is good.Nice 3D experience
മാർക്കോ ♥️♥️
ഏതാണ് പ്രതീക്ഷിക്കുന്നത്
Oru 3G cinema aayi edukkuka....
Ithilum head line negative mathram kodukkan kanichappoye manasilaayi… thanthayillatharathinu okke oru paridhi und.. ithu Athilum valuthu
വാർത്ത ദാരിദ്രം..
ഞാൻ ബറോഷ്...... 🤗
Super 3D movie😍❤️🔥
കുട്ടികൾക്ക് വേണ്ടി ഉള്ള മൂവി ആണ് ഇത് എന്ന് പറഞ്ഞു തന്നെ ആണ് അവർ ഈ മൂവിയെ promote ചെയ്‌തത്..
പടം അതിനോട് 100% നീതി പുലർത്തിയിട്ടുണ്ട് എന്ന് എനിക്ക് തോന്നി.. 🙌
Perfect Christmas material 👏🎄🎁
പടം കൊള്ളില്ല. അത്രതന്നെ
Superb movie ❤❤❤
0:05 aa myran puthiya avaratham aanu ella channelilum kidann mezhukunundu
marco🔥
Ott യിൽ ഫാമിലി ക്കു കാണുന്നതാണ് നല്ലത്
First' comment പറഞ്ഞവൻ്റെ പേര് അഭിഷേക് തുമ്പ് മുറിക്കത്തവൻ ആണേ 😅
Marco 100/100
Barroz100/20
രാജമൗലി ചെയ്തെങ്കിൽ നന്നായനെ 🙏🙏🙏🙏🙏🙏
Da mwone nee oru cinema irak nee venel kandal mathy alathe negative akauka ale vendath
Onnu nirthamo e review parachil nallath angikarikan nok
Appo അതും തീരുമാനം ആയി. ഇപ്പൊ തള്ളി തുടങ്ങും. ഫാൻസ്. 150..200.കോടി എന്ന്
എല്ലാരും പറയുന്നു നാടകം പോലെ ആണെന്ന്... ഇയാൾക്ക് ഇത് മാത്രേ പറ്റുള്ളൂ... ഒരു നാടകം കണ്ട് മതി ആയി.... Faaaliban
Pinne marco pole violence illanghathu allukalku ishta pettilla
Thodangiyalllloooo😂😂😂😅😅😅😅😅😅😅😅😅😅😅
Ikka fans degrading anelooo
MOVIE FOR KIDS, enitt oru Thantha poyi movie kand negative parayunnu😂. Review chothikandath pillerodaaan
Panna thayolie.. padam njan kandae ane kuzpam onnum illa
കുട്ടികൾ ക് വേണ്ടി ഉള്ള മൂവി 3d യൊക്കെ നല്ലത് ആയിരുന്നു
കോസ്റ്റ്യൂം തന്നെ ഓഞ😅
Idhil full reviewil ivan mathram negetive review paryunne ennit adhu mathram caption akki ittitikanuu
ഗോവിന്ദാ......
'News 18 Kerala'
Why you degrading? 🤷🏻♂️📉
urangi poya ninne , ninte achan vannu vilichu unarthi paranjo 3D kollam nu