ഫിറോസ് ഇക്ക സൂപ്പർ ആയിട്ടുണ്ട്. ഞാൻ പട്ടുറുമാലിൽ വന്നപ്പോൾ പാട്ട് നന്നായി. പക്ഷേ പാട്ട് പഠിച്ചിട്ടില്ല എന്ന് പറഞ്ഞു എന്നെ പുറത്താക്കി.... ഇക്കയുടെ മുൻപിൽ പാടാൻ പറ്റിയല്ലോ എന്ന് ആശ്വാസം
പഠിക്കാതെ പാടുന്നവരാണ് യഥാർത്ഥ പാട്ടുകാർ പഠിച്ചവർക്ക് മാത്രമേ സമൂഹം അവസരം കൊടുക്കുന്നുള്ളൂ ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ വ്യക്തി പാട്ടു പഠിക്കാത്ത ആളാണ്
എന്റെ ഭർത്താവിന് ഇഷ്ടമുള്ള പാട്ടാണ് അള്ളാഹു അവരുടെ ഖബർ ജീവിതം നന്നാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Thank you
ആമീൻ 🤲🤲🤲🤲
ആമീൻ
ആമീൻ 🤲🤲🤲
AysATHNFRA👍
ഫാരിഷ ടീച്ചറും ഫിറോസ് ഇക്കയും നന്നായി പാടി.. അഭിനന്ദനങ്ങൾ
Hai firoskka super
Thank you noushad
Kalangal yethra kazhinjalum manassil eppoyum kund nadakkunna song👍 wish you all the best👌👌
Thank you Shareefa
Gulf സ്റ്റേജ് പ്രോഗ്രാമിലെ പഴയ തബലിസ്റ്റ് ആണ് ഇദ്ദേഹം. നല്ലൊരു ഗായകനും. Firoskka 👍👍
Thank you Abdul Jaleel
ഹൃദ്യമായ, ഹൃദയത്തിൽ നിന്നുള്ള ഗാനം
Thank you
ഈ ഗാനം അതി ഗംഭീരമായി ആലഭിച്ചു വളരെ നന്ദി
Thank you Latheef
ഫിറോസ് ഇക്കാ ഈ പാട് ഇത്ര കേട്ടാലും പൂതി തീരില്ല
ഒരിക്കലെങ്കിലും ഇതൊന്നു പാടാൻ ആഗ്രഹമുണ്ട് 😍😍😍🎼🎵🎶പ്രിയപ്പെട്ടവളുടെ കൂടെ ❤ഫിറോസ്ക ഇങ്ങള് പൊളിച്ചു 👌👌👌👌സൂപ്പർ
Thank you
എന്റെ ഭർത്താവിന് ഏറ്റവും ഇഷ്ടമുള്ള പാട്ട് ആണ്. എപ്പോഴും പാടും.. ഇപ്പൊ My fav song
Thank you
Nannayi
ഫാരിഷ ,ഫിറോസ് ശബ്ദ സുന്ദരം
ലയം മധുരം
old is Gold ലെ പാട്ട് ഇന്നും ഞങ്ങൾക്കായി പാടിയവർക്ക് അഭിനന്ദനം ,,,,,
Thank you Suhaib
കേൾക്കാൻ കുറച്ചു വൈകി പൊളിച്ചു ❤❤👌🏾👌🏾
Thank you
duet padumbol ingane yaayirikkamnam. nannaitund
ഫിറോസ് ഭായ് അടി
പൊളി ,ഞാൻ നിങ്ങളുടെ ഫാൻഷാണ്.
*നല്ലൊരു performance....* 👍
Thank you
❤ super song 🎉❤
Thank you
ഫാരിഷാ സൂപ്പർ and ഫിറോസ് ഇക്ക also 👍👍
Good song .very feeling song.. God bless you for all....
Thank you Varghees
Beautiful improvisations...❤️❤️❤️
Thanks a lot 😊
ഹോ, എന്താ ഒരു ഫീൽ.
Thank you
ഫിറോസ് ഇക്ക സൂപ്പർ ആയിട്ടുണ്ട്. ഞാൻ പട്ടുറുമാലിൽ വന്നപ്പോൾ പാട്ട് നന്നായി. പക്ഷേ പാട്ട് പഠിച്ചിട്ടില്ല എന്ന് പറഞ്ഞു എന്നെ പുറത്താക്കി.... ഇക്കയുടെ മുൻപിൽ പാടാൻ പറ്റിയല്ലോ എന്ന് ആശ്വാസം
പഠിക്കാതെ പാടുന്നവരാണ് യഥാർത്ഥ പാട്ടുകാർ പഠിച്ചവർക്ക് മാത്രമേ സമൂഹം അവസരം കൊടുക്കുന്നുള്ളൂ
ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ വ്യക്തി പാട്ടു പഠിക്കാത്ത ആളാണ്
@@pgd3688 പാട്ട് പഠിക്കാതെ എന്നുദ്ദേശിച്ചത് lyrics തെറ്റി പോയി....
@@faizala6367 ഞാനുദ്ദേശിച്ചത് സംഗീതം പഠിക്കാത്ത ഒരുപാട് പാട്ടുകാർ ഉണ്ട് പഠിച്ചവരെ ക്കാളും ഒരുപടി മുന്നിൽ നിൽക്കുന്നു
ഫിറോസ് ക്ക യുടെ എക്കാലത്തെയും വൻ ഹിറ്റ് ഗാനം അർവാഹുകൾ കു ഗാനം
അടിപൊളി
Enikk orupad ishttamanu patt
Thank you
👍👍👍🌹
നല്ല പെർഫോർമെൻസ്
1000റോസാപൂക്കൾ വിതറുന്നു.
ഇഷ്ടമായി
Firozkka &Farisha ...super
ഫിറോസ് and farisa നാttichu100 percentage
സൂപ്പർ 👍👍👍👍
Thank you Fousiya
Superr song may God bless you both
അടിപൊളി 💯💚💚💚💚
Thank you Ali
Firoskaaa u r great singer thanks
Thank you Shobitha
ഗുഡ് സോങ്
Thank you
Super😘
Thank you
Listening this sweet song I can study about great poet Vaidyar good
Thank you
@@APS-Records യ്
Fall in love in this song
Sung well . Nice orchestration ..wishes to all melangadians
Hai teacher song usharan
Adipoliiii
Beautiful singing
Thank you
സൂപ്പര്‍ .......
Super 😍 cute voice ❤️
Thank you Nazeem
2024❤❤
Beutiful. ഇതിന്ടെ ബാക്കി ഭാഗം ഉണ്ടോ
L
Hi
Ithineekaalum nannaayi kuttikal paadum
ഒന്ന് പാടി വിടൂ pls
Hi Firoska And Teacher Song Adipoli
By
Hi firose and teache song തല്ലിപ്പൊളി
Farisha super sound
Sooper👍🏻
Thank you Nasriya
സൂപ്പർ സൂപ്പർ
ഫാരി ഷ ടീച്ചറാണനന്നപെട്ടന്ന് അറിഞ്ഞില്ല ഏതായാലും നന്നായി പാടി
Thank you
Firoskka🥰🥰
Thank you
Superr firoskka😍😍njan qatar luluvil vech parijayapettirunnuuu😍😍😍😍😍👍👍👍👌👍👍👍👍
ഫിറോസ്‌ക്ക സൂപ്പർ
Maniysrasuper👌
Thank you Safiya
ഓരോ ചാനലിൽ വന്ന് പിള്ളേരെ വിരട്ടുന്നവരുടെയും ബഡായി വിടുന്നവരുടെയും അവസ്ഥ ഇത്ര ദയനീയമായിരുന്നോ?
Basheer you may wrong...he is great....Kuttikal Nannayi Varan paryunnatha...athonnum virattal alla
ബഡായി പറയുന്ന ആൾ തന്നെയാണ്..
2022
Thank you
God bless u both
1000 good
Thank you
Superr
Thank you
it's a good song
നന്നായി പാടി
Thank you Mohammed
Very good
Thank you Musthafa
Nice 💐
Thank you Rasheed
Still fentastic this song, അഭിനന്ദനങ്ങൾ
Thank you Amina
Super...♥️
👍👍
Mizeyana Adakumboll pavappetta Barttavineyum orkanam ok
Buatiful song
Thank you Sajidha
Good song and good attempt.Lyrics is really good.
@@APS-Records എന്നെ ഫ്രണ്ടാക്കുമോ ഞാനും ആക്കാം
Super 👌👌👌
Please listen original version
ok Thank you
Super😍👏👏👏👏
Thank you nijisiraj
Best hai myc
Thank you
ഫിറോസ് പാടാൻ വന്നതോ മ്യൂസിക് ഡയറക്റ്റ് ചെയ്യാൻവന്നതോ.
Thank you...adhehathinu musically ellam ariyamallo...he is great musician
Firoska and farisha super song congratulations
Nice
Polichu farisha miss she my favourite music teacher
MYC vidyar moholsavam
Thank you Ayu
ഫിറോസ്ക്കാ ഗാനമാക്കി
Thank you Ali
ഫാരിഷ നന്നായി പാടി
Thank you Ali
👍👍👍💚💚💚💚
Thank you
No. Manithali. Moovi. Name. Maniyara
Thank you Sasilmon
ഹായ്
Thank you Suhara
Firoskka. Teacher suprrrrrrrrrrr
Thank you Sakkeera
W@@APS-Records v ex000a
Female voice കൊള്ളാം
എന്റെ നാട്ടുകാരൻ ഫിറോസ് ka
Thank you Rukkiya
Farisha super
Thank you Abdunnasir
👌
Thank you
മണിയറ യിലെ മികച്ച ഗാനം
Super song.......
👍👍👍
Farisha spr
Farisha Supper 👌
എവർഗ്രീൻ ഹിറ്റ്‌സ്
Thank you
ഫിറോസ് ക്കാനെ ഇഷ്ടമാണ്
ഫിറോസിക്ക ഒന്നും പറയാനില്ല
Firos babu ishttam
Super song
male voice sooper
Thank yoi Sajid Ahmed
Aunty pursonolity super
Super 👍👍 my favourite song
Clarity illa
🥰🥰
Thank you
Hiiiiiii friends.......
Masha allha