എന്റെ അഞ്ജലി കൊച്ചേ കൊച്ചിന്റെ ആദ്യത്തെ ചിരി കൊണ്ട് തന്നെ എനിക്ക് സന്തോഷം ആയി ഈ റീഡിങ് സത്യം ആണ് കാരണം തേർഡ് പാർട്ടി ഒരു മോശം ആണെന്ന് തെളിവ് കിട്ടി യൂണിവേഴ്സ് തന്നെ കാണിച്ചു തന്നു ഒരു വലിയ പണി ആണ് കിട്ടിയിരിക്കുന്നത് തേർഡ് പാർട്ടിക്ക് ഒരുപാട് റിലേഷൻ ഉണ്ട് 🤭🤭ബട്ട് ആ മരപ്പൊട്ടൻ ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല എന്നെ വന്നു ബ്ലോക്ക് ചെയ്തു പോയി ഇപ്പൊ ശെരിക്കും സങ്കടം ഉണ്ട് കാരണം അവൻ അങ്ങനെ പോയി പെട്ടല്ലോ യൂണിവേഴ്‌സ് എന്നെ രക്ഷിച്ചു താങ്ക്യൂ യൂണിവേഴ്‌സ് 🙏🏻🙏🏻♥️♥️♥️താങ്ക്യൂ മോളെ 🙏🏻🙏🏻♥️♥️
ഇഷ്ടായി ഇഷ്ടായി പെരുത്തിഷ്ടായി 😂🤣എന്റെ ചേച്ചി karma.... അവൻ നന്നായി അനുഭവിച്ചു പഠിക്കട്ടെ ✨എന്നിട്ട് നല്ലൊരു മനുഷ്യനായി തിരികെ വരട്ടെ Thank You Almighty❤️Thank you Universe ❤️Thank You angels❤️Thank You So Much ചേച്ചി ❤️🫂 I strongly strongly claim it this reading🙏✨ ദൈവത്തിനു ഒരുപാട് നന്ദി..... അവനു third പാർട്ടി കൊടുക്കുന്ന പണികൾ എനിക്കൂടി കാണിച്ചും കേൾപ്പിച്ചും തരണേ ദൈവമേ 🙏✨plssss
ചേച്ചിയുടെ ചിരിയും സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ റീഡിങ് കേട്ടതിനേക്കാൾ കൂടുതൽ ചേച്ചിയുടെ സംസാരമാണ് ശ്രദ്ധിച്ചത് സംസാരം നല്ല രസമുണ്ട് കേൾക്കാൻ സൂപ്പറായിട്ടുണ്ട്
എന്റെ മാം പറഞ്ഞത് സത്യം ആണ്... അത്ര സ്നേഹിച്ചിട്ട് എന്നെ cheat ചെയ്തു.. അത് ആ person അനുഭവിക്കണം അപ്പൊ ഴെ ആ വേദന മനസ്സിൽ ആവൂ.. എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏
ഈ പേഴ്സൺ കാരണം ജീവിതം തന്നെ വേണോ വേണ്ടേ എന്ന് വരെ ചിന്തിച്ച സമയം ആണ് അത്ര തകർന്നു... ഇങ്ങനെ യുള്ള റീഡിങ് കണ്ടതിനു ശേഷം ആണ് ഒരു മാറ്റം വന്നത്... ഇപ്പൊ കുറച്ചു സമാധാനം കിട്ടുന്നുണ്ട്. എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു... Tnk god 🙏🙏
പ്രായത്തിനതീതമായ , പക്വമായ വാക്കുകൾ മനസ്സിൻ്റെ എല്ലാ പിരിമുറുക്കങ്ങളും മായ്ചുകളയുന്ന സംസാര രീതി സമ്മതിക്കുന്നു എൻ്റെ മനസ്സിൻ്റെ വേദന മാറ്റി പുതിയൊരു ജീവിത പാതയിലേക്ക് നയിക്കാൻ പ്രേരണ നല്കിയ നിങ്ങളെ മനസ്സുകൊണ്ട് ബഹുമാനിക്കുന്നു സ്നേഹിക്കുന്നു. നന്ദി നമസ്കാരം
പറഞ്ഞത് എല്ലാം ശരിയാണ് തെറ്റ് ധാരണ എല്ലാം മാറി തിരിച്ചു വരട്ടെ..ഒരു വെക്തി ഞങ്ങളുടെ ഇടയിലക്കു കയറി വന്നതിന് ശേഷം ആണ് ഞങ്ങളുടെ ഇടയിൽ അകൽച്ച വന്നത് . കാരണം എന്താണ് എന്ന് എപ്പോഴും എനിക്ക് അറിയുല. കാരണം ചോദിക്കുബോ ഒന്നും വിട്ട് പറയുന്നും ഇല്ല . എല്ലാം ഞാൻ ദൈവത്തിന് സമർപ്പിക്കുന്നു 🙏 Thank you univers 🙏 Thank you eyenjals 🙏 Thankyou God 🙏 Thank you mam🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏 എല്ലാം ഈശ്വന്റ് കൃപ പോലെ നടക്കട്ടെ 🙏🙏
അഞ്ജലി പറഞ്ഞത് പോലെ യൂണിവേഴ്സ് നടത്തട്ടെ... അവൾ ചതിച്ചിട്ട് തന്നെ പോണം അയാളുടെ അഹങ്കാരം തീരണം... എല്ലാം പറഞ്ഞത് സത്യം... അയാളെ അത്രക്ക് വിശ്വസിച്ചു സ്നേഹിച്ചു... പെട്ടന്ന് തന്നെ ദൈവം തിരിച്ചടി കൊടുക്കണം...🙏🙏🙏 thanks god 🙏🙏thanks universr 🙏🙏
ഹ ഹ ഹ പഴയ രാജാവിന്റെ മകൻ എന്ന സിനിമയുടെ കഥ പോലെ...... രതീഷ് അംബികയെ നല്ല പോലെ ഉപയോഗിച്ച് വലിച്ചു എറിഞ്ഞു, അവസാനം ഗതികെട്ട് വിൻസെന്റ് ഗോമസ് എന്ന മോഹൻലാലിന്റെ അടുത്ത് ചെല്ലേണ്ടി വന്നു....... എന്റെ കാര്യത്തിലും ഇത് പോലെ തന്നെ സംഭവങ്ങൾ....... അംബികയുടെ മുഖച്ഛായ പോലും അവൾക്ക് ഉണ്ട്......... എന്തായാലും അവൾ നല്ല പോലെ ഉരുകി ഉരുകി തീരുന്നു .... അതും എന്റെ കൺമുന്നിൽ......ആഹാ.... ഓഹോ...... നന്ദി യൂണിവേഴ്സ്........ ഇവൾക്ക് ബാക്കി പണി കൂടി കൊടുക്കുക....... അവളുടെ കൂടെ ഉള്ള കൂട്ടുകാരികൾക്കും .... കാരണം അവരുടെ വാക്ക് കേട്ട് എന്നെ നാണം കെടുത്താൻ അവൾ സ്വീകരിച്ച വഴി..... ഇവിടം കൊണ്ട് ഒന്നും തീരില്ല.... കണക്കുകൾ......ഒരാണിനെ അപമാനിക്കുന്നതിന് അടുത്ത ജന്മവും കണക്ക് പറയും...... ഇത് പോലെ തിരിച്ചു അനുഭവം ഉള്ളവരും വിഷമിക്കേണ്ട........പണി കിട്ടിയിരിക്കും..... അപ്പോ കാണാം നമ്മുടെ മാസ് എൻട്രി...... താങ്ങാൻ പറ്റില്ല അവർക്ക്.......... ഇതൊക്കെ നീയെല്ലാം ചോദിച്ചു വാങ്ങിയ പണിയാണ്.......so be prepared for that...... this is just an interval......
താങ്ക്യൂ.... മാം. വളരെ correct ആണ്. പറഞ്ഞത് പോലെ സംഭവിച്ചു. തിരിച്ചു വന്നു. Depression stage ൽ എത്തിയപ്പോൾ forgive ചെയ്തത് കൊണ്ട് വലിയ കുഴപ്പമുണ്ടായില്ല. 3rd party blackmagic മായി ഉണ്ട്. എല്ലാം universe ന് നല്കി let go പറയുന്നു....വിശ്വസിക്കുന്നു എല്ലാം നല്ലതിന് മാത്രം ഒരുപാട് കാര്യങ്ങൾ പഠിച്ചു. നന്ദി നന്ദി നന്ദി Universe
മോള് പറഞ്ഞത് എല്ലാം ശരിയാണ് തേർഡ് പാർട്ടിയുടെ പിടിയിൽ ആയിപ്പോയി ഇനി രക്ഷയില്ല എല്ലാം ഈശ്വരന് വിട്ട്കൊടുക്കുന്നു ഈശ്വരൻ തന്നെ രക്ഷ. എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുക്കുന്നു . ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏
ഒരുപാട് വേദനിപ്പിച്ചു 8മാസം ആയി.. ഇപ്പോ തേർഡ് പാർട്ടി കാര്യം പറഞ്ഞു എന്നെ ബ്ലോക്ക് ചെയ്തു... പക്ഷെ എനിക്ക് ഇപ്പോഴും സ്നേഹം മാത്രം... തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു... 🙏🙏
അവൾ അനുഭവി കാണാം 🌹🌹🌹🙏🌹🙏🌹🙏എന്റെ മഹാദേവ സർവേശ്വര എന്റെ വരാഹി അമ്മേ 🙏🙏🙏🙏🙏🙏എന്റെ ഗുരുവായൂർ appa🙏🙏🙏🙏🙏എന്റെകണ്ണീർ എങ്ങും പോകില്ല യൂണിവേഴ്സ് 🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏താങ്ക്സ് യൂണിവേഴ്സ് 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🙏🙏🌹🙏🙏
Chechi orupadu vishamichirikkukayirunnu chechi e readingilude paranja karyangal enikku oru manasinu relief thonnunnu third party kude poyi ippol enikku divorce nu koduthirikkuya . husband anu .mone polum venda . Thank you chechi chechiyude reading enikku valiya ishtamanu ketto entho oru positive energy kittum . thank you 🙏. Thank you universe 🙏🙏🙏
താങ്ക് u univers 🙏thank u മാം 🙏സത്യത്തിൽ അദ്‌ഭുതം ആണ് മാമിന്റെ റീഡിങ് കേൾക്കുമ്പോൾ തോന്നുന്നത്. കാരണം ലോകത്തിന്റെ ഏതൊക്കെ കോണിലിരുന്നാണ് ഈ റീഡിങ് കേൾക്കുന്നത്. അവരുടെ ഒക്കെ ജീവിതത്തിൽ നടക്കുന്നത് ഇത്രയും കൃത്യമായി എങ്ങനെ പറയുവാൻ സാധിക്കുന്നു എന്ത് കറക്റ്റ് റീഡിങ് ആണ് മാം പറയുന്നത്. നമിക്കുന്നു 🙏സത്യം ഈ റീഡിങ് കാണുന്നവർക്ക് എല്ലാം പോസിറ്റിവ് ആയിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ നടക്കട്ടെ 🙏🙏thank u univers 🙏🙏🙏
സത്യം അയാൾ എന്നെ വേദനിപ്പിച്ചു പോയതാണ് 🤔അവർ തീർത്തും എടുത്തു ദുരെ കളയും അത് എനിക്ക് മനസിൽ ആയി മാം അത്രയും എന്നെ വേദനിപ്പിച്ചിട്ടുണ്ട് 🤔അവർ പോകും മാഡം കാരണം അവൾക്ക് ഭർത്താവ് ഉണ്ട് 21വയസും ഉള്ള മകളും 🤔18വയസ് ഉള്ള ചെറുക്കനും ഉണ്ട് 😂അയാൾ അവരുടെ അടിമ യാണ് ഇവന് മക്കൾ ഇല്ല 1വർഷം ആയി ഒന്നിച്ചു. ജീവിക്കുന്നു അവന്റെ വീട്ടുകാർ അവനെയും അവരെയും അവന്റെ വിട്ടിൽ കേറ്റില്ല 🤔അവൾ അവനെ അടിച്ചു കണ്ടം വഴി ഓടിക്കണം 😂😂😂അവൻ അനുഭവിക്കണം 😂ഞാൻ പറഞ്ഞു അവർ ശരിയല്ല സെക്സിനും പണത്തിനും വേണ്ടി. നിന്നെ യുസ് ചെയ്യുവാ ഓടി രക്ഷപ്പെട്ടോളാൻ 😂അയാൾ അത് കേൾക്കാതെ എന്നെ എടുത്തു ദുരെ കളഞ്ഞു അവരുടെ കൂടെ പോയി 🤔
ഇയാൾ ക്ക് എന്റെ സ്നേഹം വേണം 🤔അത് തിരിച്ചു തരാതെ 🤔അതും കൊണ്ട് 😃ആ കിളവിയെ പ്രേമിക്കാൻ പോകും 😃ആ കിളവി അവന്റെ നടുവ് ചവിട്ടി ഒടിക്കണേ..... 😃😃😃😃😜😂🤭അല്ല പിന്നെ 🤭
അത് ഭയങ്കരം തന്നെ..... എന്തായാലും നിങ്ങളുടെ കൺമുന്നിൽ തന്നെ കാണാം..... ദൈവം കൊടുക്കും......എന്നെ തേച്ചവൾ ഇപ്പോ കൺമുന്നിൽ കിടന്നു കരയുന്നു...... ആഹാ എത്ര മധുരമായി ദൈവം പണി കൊടുത്തു.......
Madam paranjathu Valarie shariya.njan oru aananu..53 vayasanu.ennikku school samayathanu love illa ennu aval paranjathu.ente manasu nothing poyi,Karanam aval ente jeevane pole aayirunnu.
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏ഓം നമഃ ശിവായ 🌹🌹🌹🙏🙏🙏അവളെ തിരിച്ചു തിരിച്ചു കൊണ്ട് വരണേ യൂണിവേഴ്സ് 🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹താങ്ക്സ് യൂണിവേഴ്സ് 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഓടിക്കട്ടെ 😂യൂണിവേഴ്സ്സ് പണി തുടങ്ങി ❤️❤️എന്റെ യൂണിവേഴ്സ് സിന് ഒരു കോടി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽
എന്റെ അഞ്ജലി കൊച്ചേ കൊച്ചിന്റെ ആദ്യത്തെ ചിരി കൊണ്ട് തന്നെ എനിക്ക് സന്തോഷം ആയി ഈ റീഡിങ് സത്യം ആണ് കാരണം തേർഡ് പാർട്ടി ഒരു മോശം ആണെന്ന് തെളിവ് കിട്ടി യൂണിവേഴ്സ് തന്നെ കാണിച്ചു തന്നു ഒരു വലിയ പണി ആണ് കിട്ടിയിരിക്കുന്നത് തേർഡ് പാർട്ടിക്ക് ഒരുപാട് റിലേഷൻ ഉണ്ട് 🤭🤭ബട്ട് ആ മരപ്പൊട്ടൻ ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല എന്നെ വന്നു ബ്ലോക്ക് ചെയ്തു പോയി ഇപ്പൊ ശെരിക്കും സങ്കടം ഉണ്ട് കാരണം അവൻ അങ്ങനെ പോയി പെട്ടല്ലോ യൂണിവേഴ്‌സ് എന്നെ രക്ഷിച്ചു താങ്ക്യൂ യൂണിവേഴ്‌സ് 🙏🏻🙏🏻♥️♥️♥️താങ്ക്യൂ മോളെ 🙏🏻🙏🏻♥️♥️
♥️♥️♥️♥️😍😍😍
Er പറയുന്നതൊക്കെ realy ano engil njan orupad happy anu
😂😂😂😂😂😂❤ ayyo thank you aeingal thanks univers thanks mam thank you God ❤ anubavichitt varatte
❤
Poyi ചാവട്ടെ
ഇഷ്ടായി ഇഷ്ടായി പെരുത്തിഷ്ടായി 😂🤣എന്റെ ചേച്ചി karma.... അവൻ നന്നായി അനുഭവിച്ചു പഠിക്കട്ടെ ✨എന്നിട്ട് നല്ലൊരു മനുഷ്യനായി തിരികെ വരട്ടെ
Thank You Almighty❤️Thank you Universe ❤️Thank You angels❤️Thank You So Much ചേച്ചി ❤️🫂
I strongly strongly claim it this reading🙏✨
ദൈവത്തിനു ഒരുപാട് നന്ദി..... അവനു third പാർട്ടി കൊടുക്കുന്ന പണികൾ എനിക്കൂടി കാണിച്ചും കേൾപ്പിച്ചും തരണേ ദൈവമേ 🙏✨plssss
♥️♥️
സംസാര രീതി വളരെ ഇഷ്ടപ്പെട്ട താങ്ക്യൂ താങ്ക്യൂ ❤
Thank you ❤️❤️
മേടത്തിന്റെ ചിരി സമ്മതിക്കുന്നു ഭയങ്കര ഹാപ്പി ആയി കേൾക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം യൂണിവേഴ്സസ് നന്ദി നന്ദി
❤️❤️❤️😊🥰
കർമ്മ കിട്ടണം😢😢😢 അതെ കരഞ്ഞ് പ്രാർത്ഥിച്ചിട്ടുണ്ട്🙏
സത്യം മേം 👍👍 💯 😁😁😁
♥️
അഞ്ജലിയുടെ ചിരി കേൾക്കുമ്പോഴേ ഒരു പോസറ്റീവ് എനർജി വരുന്നത് പോലെ thank u universe🙏🏼
Thank you ❤️❤️
@@RekhaVasudev-o6zസത്യം ചിരി കേൾക്കുമ്പോൾ സങ്കടം എല്ലാ മറക്കു
😂😂😂🤣🤣🤣 🙏 അങ്ങനെ സാതിക്കുന്നു ഇനി എനിക്ക് ചിരിക്കാൻ വെയ്യ 😂😂😂😂😂
🤗🫣
Thankyou chechi nalla റീഡിഗ് ❤️
🙏Thank you my mam❤️ 🙏Thank you my universe❤️🙏Thank you my universe❤️🙏
Aaa chiriyanu... Super reading
Thank you 😊
Universe la trust cheyyunnu ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Thankyou Anjalii ❤️😊
Thank you ❤️❤️
ചേച്ചിയുടെ ചിരിയും സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ റീഡിങ് കേട്ടതിനേക്കാൾ കൂടുതൽ ചേച്ചിയുടെ സംസാരമാണ് ശ്രദ്ധിച്ചത് സംസാരം നല്ല രസമുണ്ട് കേൾക്കാൻ സൂപ്പറായിട്ടുണ്ട്
Thank you ❤️❤️
Thankue mam. God bless you♥🥰😘. Karma 100%.Thankue divine, thankue universe🙏.
മാഡം പറഞ്ഞത് എത്ര കറക്റ്റ് സത്യങ്ങളാണ് മാഡം പറഞ്ഞത് ഫുള്ളും താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️
❤️❤️❤️
എന്റെ മാം പറഞ്ഞത് സത്യം ആണ്... അത്ര സ്നേഹിച്ചിട്ട് എന്നെ cheat ചെയ്തു.. അത് ആ person അനുഭവിക്കണം അപ്പൊ ഴെ ആ വേദന മനസ്സിൽ ആവൂ.. എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏
ഈ പേഴ്സൺ കാരണം ജീവിതം തന്നെ വേണോ വേണ്ടേ എന്ന് വരെ ചിന്തിച്ച സമയം ആണ് അത്ര തകർന്നു... ഇങ്ങനെ യുള്ള റീഡിങ് കണ്ടതിനു ശേഷം ആണ് ഒരു മാറ്റം വന്നത്... ഇപ്പൊ കുറച്ചു സമാധാനം കിട്ടുന്നുണ്ട്. എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു... Tnk god 🙏🙏
❤️❤️❤️
പ്രായത്തിനതീതമായ , പക്വമായ വാക്കുകൾ മനസ്സിൻ്റെ എല്ലാ പിരിമുറുക്കങ്ങളും മായ്ചുകളയുന്ന സംസാര രീതി സമ്മതിക്കുന്നു എൻ്റെ മനസ്സിൻ്റെ വേദന മാറ്റി പുതിയൊരു ജീവിത പാതയിലേക്ക് നയിക്കാൻ പ്രേരണ നല്കിയ നിങ്ങളെ മനസ്സുകൊണ്ട് ബഹുമാനിക്കുന്നു സ്നേഹിക്കുന്നു. നന്ദി നമസ്കാരം
Thank you ❤️😊😍
പറഞ്ഞത് എല്ലാം ശരിയാണ് തെറ്റ് ധാരണ എല്ലാം മാറി തിരിച്ചു വരട്ടെ..ഒരു വെക്തി ഞങ്ങളുടെ ഇടയിലക്കു കയറി വന്നതിന് ശേഷം ആണ് ഞങ്ങളുടെ ഇടയിൽ അകൽച്ച വന്നത് . കാരണം എന്താണ് എന്ന് എപ്പോഴും എനിക്ക് അറിയുല. കാരണം ചോദിക്കുബോ ഒന്നും വിട്ട് പറയുന്നും ഇല്ല . എല്ലാം ഞാൻ ദൈവത്തിന് സമർപ്പിക്കുന്നു 🙏 Thank you univers 🙏
Thank you eyenjals 🙏
Thankyou God 🙏
Thank you mam🙏
ഓം നമഃ ശിവായ 🙏
ഓം കാളിയെ നമഃ 🙏 എല്ലാം ഈശ്വന്റ് കൃപ പോലെ നടക്കട്ടെ 🙏🙏
❤️❤️❤️
Thankyou mam🙏❤️❤️❤️thankyou universe 🙏❤️❤️🙏❤️❤️
♥️♥️♥️
അഞ്ജലി പറഞ്ഞത് പോലെ യൂണിവേഴ്സ് നടത്തട്ടെ... അവൾ ചതിച്ചിട്ട് തന്നെ പോണം അയാളുടെ അഹങ്കാരം തീരണം... എല്ലാം പറഞ്ഞത് സത്യം... അയാളെ അത്രക്ക് വിശ്വസിച്ചു സ്നേഹിച്ചു... പെട്ടന്ന് തന്നെ ദൈവം തിരിച്ചടി കൊടുക്കണം...🙏🙏🙏 thanks god 🙏🙏thanks universr 🙏🙏
♥️♥️♥️
ഹ ഹ ഹ പഴയ രാജാവിന്റെ മകൻ എന്ന സിനിമയുടെ കഥ പോലെ...... രതീഷ് അംബികയെ നല്ല പോലെ ഉപയോഗിച്ച് വലിച്ചു എറിഞ്ഞു, അവസാനം ഗതികെട്ട് വിൻസെന്റ് ഗോമസ് എന്ന മോഹൻലാലിന്റെ അടുത്ത് ചെല്ലേണ്ടി വന്നു....... എന്റെ കാര്യത്തിലും ഇത് പോലെ തന്നെ സംഭവങ്ങൾ....... അംബികയുടെ മുഖച്ഛായ പോലും അവൾക്ക് ഉണ്ട്......... എന്തായാലും അവൾ നല്ല പോലെ ഉരുകി ഉരുകി തീരുന്നു .... അതും എന്റെ കൺമുന്നിൽ......ആഹാ.... ഓഹോ...... നന്ദി യൂണിവേഴ്സ്........ ഇവൾക്ക് ബാക്കി പണി കൂടി കൊടുക്കുക....... അവളുടെ കൂടെ ഉള്ള കൂട്ടുകാരികൾക്കും .... കാരണം അവരുടെ വാക്ക് കേട്ട് എന്നെ നാണം കെടുത്താൻ അവൾ സ്വീകരിച്ച വഴി..... ഇവിടം കൊണ്ട് ഒന്നും തീരില്ല.... കണക്കുകൾ......ഒരാണിനെ അപമാനിക്കുന്നതിന് അടുത്ത ജന്മവും കണക്ക് പറയും...... ഇത് പോലെ തിരിച്ചു അനുഭവം ഉള്ളവരും വിഷമിക്കേണ്ട........പണി കിട്ടിയിരിക്കും..... അപ്പോ കാണാം നമ്മുടെ മാസ് എൻട്രി...... താങ്ങാൻ പറ്റില്ല അവർക്ക്.......... ഇതൊക്കെ നീയെല്ലാം ചോദിച്ചു വാങ്ങിയ പണിയാണ്.......so be prepared for that...... this is just an interval......
❤❤❤
താങ്ക്യൂ.... മാം. വളരെ correct ആണ്. പറഞ്ഞത് പോലെ സംഭവിച്ചു. തിരിച്ചു വന്നു. Depression stage ൽ എത്തിയപ്പോൾ forgive ചെയ്തത് കൊണ്ട് വലിയ കുഴപ്പമുണ്ടായില്ല. 3rd party blackmagic മായി ഉണ്ട്. എല്ലാം universe ന് നല്കി let go പറയുന്നു....വിശ്വസിക്കുന്നു എല്ലാം നല്ലതിന് മാത്രം ഒരുപാട് കാര്യങ്ങൾ പഠിച്ചു. നന്ദി നന്ദി നന്ദി Universe
♥️♥️♥️
Orupadishttam❤❤❤😅😅😅 thank you univers ❤❤❤ thank you God ❤❤❤ thank you mam❤❤❤
♥️♥️♥️
ഇതൊക്കെ സത്യം ആയാൽ മതിയായിരുന്നു chechi 🙏🙏അത്രയ്ക്ക് ടെൻഷൻ ഉണ്ട് 😢
👍👍
നന്ദി മോളെ ഇതാണ് ഞാൻ പ്രതിക്ഷിച്ചിരുന്നത് മോളെ ചിരി കേട്ടപ്പോൾ തന്നെ ഞാൻ മനസ്സിലാക്കി. Thanks
❤️❤️
❤️❤️❤️
മോള് പറഞ്ഞത് എല്ലാം ശരിയാണ് തേർഡ് പാർട്ടിയുടെ പിടിയിൽ ആയിപ്പോയി ഇനി രക്ഷയില്ല എല്ലാം ഈശ്വരന് വിട്ട്കൊടുക്കുന്നു ഈശ്വരൻ തന്നെ രക്ഷ. എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുക്കുന്നു . ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏
Super 😂Thank you mam Thank you universe❤
❤️❤️❤️
എന്ത് രസമാ പറയുന്നത് kelkkan🙏🏻
Thank you ❤️😊
ഒരുപാട് വേദനിപ്പിച്ചു 8മാസം ആയി.. ഇപ്പോ തേർഡ് പാർട്ടി കാര്യം പറഞ്ഞു എന്നെ ബ്ലോക്ക് ചെയ്തു... പക്ഷെ എനിക്ക് ഇപ്പോഴും സ്നേഹം മാത്രം... തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു... 🙏🙏
❤️❤️❤️
theerchayayum chechi.......kelkkanam chechi.....🙏🙏🙏🙏🙏
❤️❤️
മോളെ നിന്റെ അവതരണം സൂപ്പർ
❤️❤️❤️
Thank you യൂണിവേഴ്സ് ❤️❤️❤️❤️❤️❤️❤️❤️❤️
Thank u divine
എന്റെ ലൈഫ്യിൽ ഇതൊക്കെ നടന്നു കഴിഞ്ഞു.. താങ്ക് യൂ യൂണിവ്‌വെഴ്സ്
♥️♥️♥️
Thank. You. Anju. Kutty, ❤❤❤❤❤ 18:27 18:28
Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
❤️❤️❤️
Thank you universe ഓം നമശിവായ / ഹരേ കൃഷ്ണ ഹരേ രാമ ദേവിശരണം🌅🙏🌹🌹🙏🙏
Thank you univers
Thankyou univeres❤❤❤ thank you angels❤❤❤thank you mam❤❤❤
❤️❤️❤️
Nighalude chiriyil.thanne oru +vea anergy und aghane varu mam daivam valiyavananu allam daivathinte eshttam thank you God's
❤️❤️❤️
Thank you Universe🙏🙏🙏🙏🙏❤️❤️❤️❤️❤️
👍👌👍 ഇത് എല്ലാം ശരിയാണ് മാം നന്ദി നന്ദി നന്ദിയുണിവേഴ്സ്🌹🌹🌹🌹
Ee vekthi thirichu varum pakum vettayum edichukodukunba paruvamakumpol..evideyi poi thulayatte.thank youam God bless you.
മച്ചാനെ 😁😁... പൊളിച്ചു ♥✨...
😂
I strongly claim this positive energy, thank you universe and thank you angels ❤🙏
മാം തേർദ Party അവരുടെ ഭാര്യയും മക്കളുമാണ് അവർ സന്തോഷമായി ജീവിക്കുന്നു.❤🙏🙏
Thank u GOD❤ Thank u Universe❤ Thanku Mam❤
❤️❤️❤️
Thank u sooo much........such a nice reading and presentation is also superb ❤❤❤
Thank you ❤️😊
Thank you univers 🙏അങ്ങനെ ഓടിക്കട്ടെ അപ്പൊ പഠിച്ചോളും 🙏
♥️♥️
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊 correct 💯 reading ❤ഒരുപാട് ആഗ്രഹത്തോടെ പോയതാണ് 😊ഇപ്പൊ ആളുടെ അവസ്ഥ പവനായി ശവമായി😅ഇതാണ്😂എല്ലാം unniversinu വിട്ട് കൊടുത്ത്😊ഇനി അവിടുന്ന് തീരുമാനിക്കട്ടെ😊
♥️♥️♥️
Correct reading mam
♥️♥️♥️
വളരെ നല്ല. വായന. താങ്ക്സ്
Thank you ❤️
അവൾ അനുഭവി കാണാം 🌹🌹🌹🙏🌹🙏🌹🙏എന്റെ മഹാദേവ സർവേശ്വര എന്റെ വരാഹി അമ്മേ 🙏🙏🙏🙏🙏🙏എന്റെ ഗുരുവായൂർ appa🙏🙏🙏🙏🙏എന്റെകണ്ണീർ എങ്ങും പോകില്ല യൂണിവേഴ്സ് 🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏താങ്ക്സ് യൂണിവേഴ്സ് 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🙏🙏🌹🙏🙏
♥️♥️
നന്ദി ഭഗവാനെ 🙏🙏🙏
Chechi orupadu vishamichirikkukayirunnu chechi e readingilude paranja karyangal enikku oru manasinu relief thonnunnu third party kude poyi ippol enikku divorce nu koduthirikkuya . husband anu .mone polum venda . Thank you chechi chechiyude reading enikku valiya ishtamanu ketto entho oru positive energy kittum . thank you 🙏. Thank you universe 🙏🙏🙏
♥️♥️♥️♥️
Thank you universe❤
Thank you mam❤
♥️♥️
Thankyou universe ❤❤❤❤❤
ഞാൻ മുഴുവൻ കേട്ടില്ല തുടങ്ങിയപ്പോ തന്നെ മാഡത്തിന്റെ ചിരി കേട്ടപ്പോ മനസ്സിലായി, നമ്മൾ ആഗ്രഹിച്ചപോലെ പേഴ്സണ് എന്തോ പണി കിട്ടും എന്ന് 👍👍❤
Thq Mam.❤Thq Universe❤
❤️❤️
thankyou universe ❤❤❤❤❤നന്ദി നന്ദി നന്ദി ❤❤❤❤❤❤afirmeshn
താങ്ക് u univers 🙏thank u മാം 🙏സത്യത്തിൽ അദ്‌ഭുതം ആണ് മാമിന്റെ റീഡിങ് കേൾക്കുമ്പോൾ തോന്നുന്നത്. കാരണം ലോകത്തിന്റെ ഏതൊക്കെ കോണിലിരുന്നാണ് ഈ റീഡിങ് കേൾക്കുന്നത്. അവരുടെ ഒക്കെ ജീവിതത്തിൽ നടക്കുന്നത് ഇത്രയും കൃത്യമായി എങ്ങനെ പറയുവാൻ സാധിക്കുന്നു എന്ത് കറക്റ്റ് റീഡിങ് ആണ് മാം പറയുന്നത്. നമിക്കുന്നു 🙏സത്യം ഈ റീഡിങ് കാണുന്നവർക്ക് എല്ലാം പോസിറ്റിവ് ആയിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ നടക്കട്ടെ 🙏🙏thank u univers 🙏🙏🙏
Thank you ❤️😊
Yes ma'am 🙏🙏
♥️♥️
Thaks mom.ok.good
V good reading
Thank you ❤️❤️
Mam ❤very good positive reading. Opponm maduppikathe very interesting aayitu kettirikn ptuundu. Thank you❤🙏 universe
Thank you ❤️❤️
Sandhoshamayi palarumayi aduppoamullavalude kudepoyi narakikanam chorauttikudikunnavalanu purathuninnu njan ariyunnund avan ariyathe verealudekudepokum
❤️❤️❤️
😀😀😀😀😀🙏
❤️❤️❤️
Thank you so much God
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
❤️❤️
സത്യം അയാൾ എന്നെ വേദനിപ്പിച്ചു പോയതാണ് 🤔അവർ തീർത്തും എടുത്തു ദുരെ കളയും അത് എനിക്ക് മനസിൽ ആയി മാം അത്രയും എന്നെ വേദനിപ്പിച്ചിട്ടുണ്ട് 🤔അവർ പോകും മാഡം കാരണം അവൾക്ക് ഭർത്താവ് ഉണ്ട് 21വയസും ഉള്ള മകളും 🤔18വയസ് ഉള്ള ചെറുക്കനും ഉണ്ട് 😂അയാൾ അവരുടെ അടിമ യാണ് ഇവന് മക്കൾ ഇല്ല 1വർഷം ആയി ഒന്നിച്ചു. ജീവിക്കുന്നു അവന്റെ വീട്ടുകാർ അവനെയും അവരെയും അവന്റെ വിട്ടിൽ കേറ്റില്ല 🤔അവൾ അവനെ അടിച്ചു കണ്ടം വഴി ഓടിക്കണം 😂😂😂അവൻ അനുഭവിക്കണം 😂ഞാൻ പറഞ്ഞു അവർ ശരിയല്ല സെക്സിനും പണത്തിനും വേണ്ടി. നിന്നെ യുസ് ചെയ്യുവാ ഓടി രക്ഷപ്പെട്ടോളാൻ 😂അയാൾ അത് കേൾക്കാതെ എന്നെ എടുത്തു ദുരെ കളഞ്ഞു അവരുടെ കൂടെ പോയി 🤔
❤️❤️❤️❤️
Thank you univers ❤
Thankyou ma'am thankyou univers thankyou God thankyou so much ❤❤❤❤❤ ellam padiju varannam ma'am ❤
❤️❤️
❤❤❤parajad pole nadakatte
❤️❤️❤️
😂😂😂😂😂❤ ayyo ❤ thanks univers thank you aeingal thanks mam thank you God bless you anubavichitt varatte
♥️♥️♥️
Thank you univers 🙏🙏🙏thank you god 🙏🙏🙏
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️
♥️♥️♥️
Avalude
Monthakku nallathu kittan
Pray cheyyane.
Yenne athrakku vellamkudippichu.😢
🫣
രണ്ടു ദിവസം മുൻപ് ഞാൻ കുട്ടിയുടെ റിഡിങ്ങ് കണ്ടത് ഒരുപാട് ഇഷ്ടമായി എന്നു കാത്തിരിക്കു റിഡിങ്ങിന് വേണ്ടി😊
❤️❤️🥰
Thank you. Madom
❤️❤️
Thank you so much divine 🙏Thank you so much Mam 🙏❤️✨
❤️❤️❤️
Ishttaayi reading💯avank ath thanne kitanam mem😁😁😁
❤️❤️
Vallare Nalla message
❤️❤️
🙏🙏
ഇയാൾ ക്ക് എന്റെ സ്നേഹം വേണം 🤔അത് തിരിച്ചു തരാതെ 🤔അതും കൊണ്ട് 😃ആ കിളവിയെ പ്രേമിക്കാൻ പോകും 😃ആ കിളവി അവന്റെ നടുവ് ചവിട്ടി ഒടിക്കണേ..... 😃😃😃😃😜😂🤭അല്ല പിന്നെ 🤭
😂😂😂😂😂😂
അത് ഭയങ്കരം തന്നെ..... എന്തായാലും നിങ്ങളുടെ കൺമുന്നിൽ തന്നെ കാണാം..... ദൈവം കൊടുക്കും......എന്നെ തേച്ചവൾ ഇപ്പോ കൺമുന്നിൽ കിടന്നു കരയുന്നു...... ആഹാ എത്ര മധുരമായി ദൈവം പണി കൊടുത്തു.......
😅😅
very good reading reading
♥️♥️♥️♥️
Thank. You. Mam. ❤❤❤❤❤
❤️❤️❤️
അടിപൊളി
😊🥰♥️
Thank you checheee. Thank you universe. Thank you angels.
❤️❤️
Thanks univers ❤❤❤❤❤
Madam paranjathu Valarie shariya.njan oru aananu..53 vayasanu.ennikku school samayathanu love illa ennu aval paranjathu.ente manasu nothing poyi,Karanam aval ente jeevane pole aayirunnu.
❤️❤️
Thank you universe
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏ഓം നമഃ ശിവായ 🌹🌹🌹🙏🙏🙏അവളെ തിരിച്ചു തിരിച്ചു കൊണ്ട് വരണേ യൂണിവേഴ്സ് 🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹താങ്ക്സ് യൂണിവേഴ്സ് 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️
😊😊😊🙏🏼🙏🏼
❤️❤️❤️
Ethra crctaya chechi parayunne😮😮omg
❤️❤️❤️
Thanks a lot,mam❤❤❤
♥️♥️♥️
Mam parayunna karyangal 100% seriyanu🙏 snehathinu vendi yachichu ellam swanthamakkiyittu oru swapnam kandapole chavitti arachu puthiya lokam sundaramennu karuthi poyi🙏🙏
Thank u universe..
Thank u anjali..
Reading super..
♥️♥️♥️
👌👌👌
♥️♥️
Thanks universe thanks mathave