രണ്ടാഴ്ച്ച മുന്നേ ഞാൻ ഇവിടെ പോയി കഴിച്ചിരുന്നു. ഒന്നും പറയാനില്ല, ultimate ഫുഡ് എന്നുപറഞ്ഞാലും കുറഞ്ഞുപോകും. അത്രേം അടിപൊളി ടേസ്റ്റ് ആണ്.അന്ന് പോയപ്പോ വയലോരത്തിന്റെ prop. രഞ്ജിത്തേട്ടനെ കണ്ട് ഒരുപാട് സംസാരിച്ചു. ലാസ്റ്റ് അദ്ദേഹത്തിന്റെ വകയായി കുറച്ച് മാന്ത പൊരിച്ചതും കിട്ടി.ഉച്ചയൂണിന്റെ സമയത്ത് ആരെങ്കിലും പരപ്പനങ്ങാടീലൂടെ പാസ്സ് ചെയ്യുന്നുണ്ടെങ്കിൽ ഒന്നും നോക്കണ്ട ധൈര്യമായി വയലോരം ഹോട്ടലിലേക്ക് വച്ചുപിടിച്ചോളി.
ഇക്കാ നല്ല ഭക്ഷണംആണ് എന്ന് ഈ വീഡിയോ കാണുമ്പോൾ അറിയാം അവിടെ വരുന്നവർ മേശ ഒഴിവില്ല നല്ല തിരക്കാണ് ഇക്കാ ഒരു പഴഞ്ചൊല്ല് ഇല്ലേ പത്തായത്തിൽ നെല്ല് ഉണ്ടെങ്കിൽ അത് കഴിക്കാൻ എലി എവിടുന്നായാലും വരും അതുപോലെയാണ് ഇത് നല്ല ഫുഡ് ഉണ്ടോ അത് ഏത് ഹോട്ടൽ ആയാലും തിരഞ്ഞുപിടിച്ചു വരും ആ അമ്മമാർക്ക് നല്ലത് വരട്ടെ🙏🙏❤❤❤
I am from Tamilnadu.. Basically Tamilnadu was poover then Kerala.. But this type of meals was more than 100 rupees(with out fish curry) in Tamilnadu.. But here it's price only - 50. 🙏🏿🙏🏿🙏🏿🙏🏿🙏🏿
സംഭവം മായം ഇല്ല ഫ്രഷ് സാധനം എന്നൊക്കെ പറയുന്നു ഒരു മീൻ പോലും വൃത്തിയാക്കാതെ ഫ്രൈ ചെയുന്നു ഐലയുടെ ചെകിളയും വാലും എല്ലാം അത് പോലെ തന്നെ കടലിൽ നിന്നും കിട്ടിയ മീൻ വൃത്തി ആക്കാതെ ഫ്രഷ് ആയി ഫ്രൈ ചെയുന്നു 😂😂😂
രണ്ടാഴ്ച്ച മുന്നേ ഞാൻ ഇവിടെ പോയി കഴിച്ചിരുന്നു. ഒന്നും പറയാനില്ല, ultimate ഫുഡ് എന്നുപറഞ്ഞാലും കുറഞ്ഞുപോകും. അത്രേം അടിപൊളി ടേസ്റ്റ് ആണ്.അന്ന് പോയപ്പോ വയലോരത്തിന്റെ prop. രഞ്ജിത്തേട്ടനെ കണ്ട് ഒരുപാട് സംസാരിച്ചു. ലാസ്റ്റ് അദ്ദേഹത്തിന്റെ വകയായി കുറച്ച് മാന്ത പൊരിച്ചതും കിട്ടി.ഉച്ചയൂണിന്റെ സമയത്ത് ആരെങ്കിലും പരപ്പനങ്ങാടീലൂടെ പാസ്സ് ചെയ്യുന്നുണ്ടെങ്കിൽ ഒന്നും നോക്കണ്ട ധൈര്യമായി വയലോരം ഹോട്ടലിലേക്ക് വച്ചുപിടിച്ചോളി.
❤️❤️
എന്റെ ഇന്നത്തെ ഊണ് ഇവിടെ നിന്നായിരുന്നു powli....❤
Food avidae nikkattae, Aah Chettandae Samsaaram kidoo.
ഇക്കാ നല്ല ഭക്ഷണംആണ് എന്ന് ഈ വീഡിയോ കാണുമ്പോൾ അറിയാം അവിടെ വരുന്നവർ മേശ ഒഴിവില്ല നല്ല തിരക്കാണ് ഇക്കാ ഒരു പഴഞ്ചൊല്ല് ഇല്ലേ പത്തായത്തിൽ നെല്ല് ഉണ്ടെങ്കിൽ അത് കഴിക്കാൻ എലി എവിടുന്നായാലും വരും
അതുപോലെയാണ് ഇത് നല്ല ഫുഡ് ഉണ്ടോ അത് ഏത് ഹോട്ടൽ ആയാലും തിരഞ്ഞുപിടിച്ചു വരും ആ അമ്മമാർക്ക് നല്ലത് വരട്ടെ🙏🙏❤❤❤
എന്റെയ അടുത്ത സ്ഥലം , അടുത്ത പ്രാവശ്യം നാട്ടിൽപോവുമ്പോ കഴിക്കണം , Insha Allah
Nice video Thanks. Watching all videos daily without fail. Due to some personal reasons comments are posted rarely only. Good going
God bless the family
രുചികരമായ ഭക്ഷണം തീർത്തും ന്യായമായ വിലയിൽ👍🏻 കൂടെ വലിയ സ്നേഹവും മര്യാദയും 🥰
എന്താ പുതിയ വീഡിയോ ഇല്ലത്തെ എന്ന് ഇപ്പോ വിചാരിച്ചുള്ളൂ ❤
Thanks for pinning location
അടിപൊളി.. എല്ലാവിധ ആശംസകളും 🥰
Super adipoli 👍👪
Another super information bro.. Hakkimukka ingal aaloru 👌👏
I am from Tamilnadu..
Basically Tamilnadu was poover then Kerala..
But this type of meals was more than 100 rupees(with out fish curry) in Tamilnadu..
But here it's price only - 50.
🙏🏿🙏🏿🙏🏿🙏🏿🙏🏿
സൂപ്പർ
Njanum nattil ethiyal evide pokum❤️❤️❤️❤️❤️❤️👈
1st comment
❤Superb 👍
പൊളിച്ചു...
Ingada video adipoliyanu
വയറു നിറഞ്ഞു അല്ലേ ഇക്ക കണുന്നവരുടെയോം ❤❤❤
👍ഇക്ക
Entammo super oonu 👏👏👌👌
Super 👍👍👍👍👍
❤️❤️
Kottakkal apsara hotel sp beef and poratta.... Oru vlog cheyumo boss
Njnagl ningal ennokkkundo
കൊതി വന്നു....
സൂപ്പർ 👍
ട്ടോളിൻ " അതാണ് പൊളി ❤
സൂപ്പർ 🌹🌹🌹🌹🌹❤❤❤❤
സൂപ്പർ ഫുഡ് 👍👍👍
എൻ്റെ നാടിൻ്റെ അടുത്ത സ്ഥലം ''എന്തായാലും ഒരു ദിവസം അവിടെ നിന്ന് ഊണ് കഴിക്കണം.
❤❤❤
Kotiavenu ekka❤
എന്റെ സ്വന്തം ജില്ല നാട്ടിൽ വന്നാൽ എന്തായാലും പോകും
സത്യം സൂപ്പർ
Polich ❤😋
Alika polichu
വന്നോളിൻ തിന്നോളിൻ 👌🥰❤️
Ethe kalakke kadoom
Varathoo muthe❤😮😅❤
Homely meals❤❤
❤️👍🏼
Poli❤️
ഓർക്കാ പുളി 🤔പുളിഞ്ചിക്ക ആണ് ട്ടാ കൊല്ലത്തു കരിമ്പ ൻ പുളി എന്നും പറയും
Hakeemkka njammale nattil ethiyalle super
Wow super testy food😋😋😋😋
😊
Bhai she is honest.....
Super
Hakkeem Bhai❤
👍
പൊളിച്ചു
Njagade nadu❤️
❤❤❤❤❤🎉🎉🎉
👌😋💗🌹
നമ്മളെ നാട് ❤
Supper lunch
❤️❤️👍
Hi supar nice video Adipoly 👌👌👌
ഞാൻ tvm ലാണ്.. City area ലോട്ട് ഇറങ്ങിയാൽ ഇതുപോലെ കൊടുക്കുന്ന cash ന് മുതലായ നാടൻ ഊണ് spott കിട്ടാൻ ഇല്ല... 😢😢
🥰😋😋
❤🙏
ഞാൻ ആഴ്ചയിലൊരിക്കൽ പോവാറുണ്ട്....
😍👌🏻
ഇവിടെ കഴിക്കുന്നവർ ഭാഗ്യം ഉള്ളവർ ആണ് .....
Avidathe staf aan njaan daily kayikunnathaan 👌
നല്ല വൃത്തിയും ഉണ്ട്. Superb spot
എല്ലാ ഭാവുകങ്ങളും ❤
Hai
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Enekke no : ayachitarmo❤
supper❤❤
വീഡിയോ 👍..
Ellam ok..alham dulilla veno bro?? Njangal ellarum Muslims alla ketto..i thought you are not religion based..it's ok.. namaste.
നല്ല ഭക്ഷണവും സ്ഥലവും കണ്ടെത്തിയതിന് ദൈവത്തിന് നന്ദി പറയുന്നു. അത്രയേ ഉള്ളൂ. ....പിന്നെ നമസ്തെ 😃😃
Al hamdulillah - dhaivathinu sthuthi
Bismillah - dhaivathinte namathil thudangunnu.
Its just thanking god for the food.
Take it easy man.
നാടൻ മീൻ കണ്ടില്ല 😄
എന്താലും 👍
അലി തൗഫീഖ് ഓർമ്മയുണ്ടോ
മൂപ്പരെ കൂടെ കൂട്ടിക്കോളി
Ikka
😅
ഇതു വരെ നല്ല ആഹാരം കഴിച്ചിട്ടില്ലേ ? കൊല്ലം വന്നോള്ളു
ചേച്ചി മാർ തള്ളി മറയ്ക്കാണല്ലോ
വീടിനു അടുതയിട്ടും ഇതുവരെ അറിഞ്ഞില്ല??😮😮
നമ്മുടെ നാട്ടിലൊക്കെ കാശ് മാത്രം ,ലക്ഷ്യംലക്ഷ്യം ഭക്ഷണം വളരെ മോശം
മലയാളിത്തനിമയുള്ള ഒരുണ്
ഊണിന്റ മുന്നേ ചെറുത് ഒന്ന്
ഹൈവാ😍🥰🤍
ചേച്ചിമാരെ ചോറിന്റെ മഹിമ കാരണവും ഹക്കീം ഭായ് ചുഴിഞ് തരഞ്ഞു പിടിച്ചതു കാരണവും ചെള്ളിയിൽ അങ്ങനെ ഒരു ബാവ ഹാജി ഉണ്ടന്ന് ഞാനും അറിഞ്ഞു ,🏋️
ഞാനെന്റെ സഹോദരിയുടെ അടുത്ത് നിന്ന് കഴിക്കുന്ന പൈസ കൊടുക്കാറില്ല.. അതീ സഹോദരിക്ക് ഒക്കെ ആണെങ്കിൽ വരാം
മലബാറിൽ മൊരും മൊരികരിയും apoorbamn ജീരകം പേർജീരക്കോം ഇട്ടു കൊഴിപ്പുന് എന്നിട്ട് തള്ളു
സംഭവം മായം ഇല്ല ഫ്രഷ് സാധനം എന്നൊക്കെ പറയുന്നു ഒരു മീൻ പോലും വൃത്തിയാക്കാതെ ഫ്രൈ ചെയുന്നു ഐലയുടെ ചെകിളയും വാലും എല്ലാം അത് പോലെ തന്നെ കടലിൽ നിന്നും കിട്ടിയ മീൻ വൃത്തി ആക്കാതെ ഫ്രഷ് ആയി ഫ്രൈ ചെയുന്നു 😂😂😂
മീൻ നല്ലപോലെ പൊരിച്ചു കഴിച്ചിട്ടില്ല തോന്നുന്നു
@@sanils2593 ചേട്ടൻ മീൻ എന്താണെന്നും എങ്ങിനെ വൃത്തിയാക്കണം എന്നൊന്നും അറിയില്ല എന്ന് മനസിലായി
മായമില്ലാത്ത ചേരുവകൾ കൂട്ടി
വൃത്തിയും വെടിപ്പോടും കൂടി
സന്തോഷത്തോടെ ആര് വിളമ്പിയാലും ഒന്നൊന്നര ഭക്ഷണമായിരിക്കും❤❤❤❤
വില കൂടിയാലും വിഷമമില്ല ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യരുത്
ക്ലീനിംഗിൽ ക്ലാരിറ്റിയും വേണം😂😂😂
ചേച്ചിമാർക്ക് അഭിവാദ്യങ്ങൾ
സൂപ്പർ
❤❤❤❤❤
പൊളിച്ചു
Poli ❤❤
❤
👍🏻👍🏻👍🏻
❤❤❤
❤
❤
❤