നിങ്ങൾക്ക് പരിരക്ഷ വേണം എന്ന് വിചാരിച്ചിട്ട് മറ്റുള്ളവർക്ക് അത് വേണ്ട എന്ന് പറയുന്നത് ഇവിടുത്തെ നീതി ഇവിടെ പ്രശ്നം പുരുഷന്മാർ ആയിട്ടുള്ള മീഡിയം പ്രവർത്തകരാണ് അവർ ഇതിന് പരിഹസിച്ചു തള്ളുന്നു യാഥാർത്ഥ്യത്തിൽ വളരെ അത്യന്താപേക്ഷിതമായി നടത്തേണ്ട ഒരു കാര്യമാണ്
വനിത കമ്മീഷൻ ഉള്ളപ്പോൾ തന്നെ, പുരുഷ കമ്മീഷൻ ഉണ്ടാകുന്നത് നല്ല കാര്യം തന്നേ, പറയാൻ മടിക്കുന്ന പല കാര്യങ്ങളും യുവാക്കൾക്ക് പറയുവാൻ കഴിയും, ആത്മഹത്യകൾ കുറയും...,☝️☝️☝️
ഇതിൽ എന്താ വിചിത്രം അതീ കാലഘട്ടത്തിൽ അത്യാവശ്യമല്ലേ എല്ലാം സ്ത്രീകൾക്ക് മാത്രം മതിയോ എന്തിനാ നിങ്ങൾ നിയമം സ്ത്രീക്കും പുരുഷനും ഒരുപോലെ വേണമെന്ന് പറയുന്നത്
Lot of statement explaining same thing: womens commission exist for lot of reason. Good. But not a single valid response justifying opposition to a similar commission for men was mentioned. Such dichotomous approaches are deplorable and has no reason to exist in a civilized community.
നിയമം ഉണ്ട്ടാക്കി യപ്പോൾ ചിലർക്കു പ്രതേക പരിരക്ഷ.. കൊടുക്കാൻ നിയമം അനുവദിക്കുന്നു... ഇനി അത് ഒക്കെ എടുത്തു മാറ്റി. പണ്ടു ഉണ്ട്ടായിരുന്ന ആർട്ടികൾ എന്ന് പറഞ്ഞു ഇരിക്കാതെ. ഇപ്പോൾ ത്തെ. സ്ത്രീ കളുടെ. അവസ്ഥ യും. പുരുഷൻ ന്റെ. അവസ്ഥ യും മസിൽ ആക്കണം.. സ്ത്രീ എല്ല കാര്യത്തിലും. ഇപ്പോൾ. പുരുഷൻ മാരെ കൾ മുൻപിൽ ആണ്.498ആ. എടുത്തു കളഞ്ഞു. പുരുഷൻ കമീഷൻ ആണ് ഇപ്പോൾ വേണ്ടത്... അതിന് ഒക്കെ നിങ്ങളുടെ അനുവാദം ആവശ്യം ഉണ്ടോ. എന്നും ഇങ്ങനെ സ്ത്രീ ആദിബാത്യം. ഇവിടെ നിലനിന്നാൽ മതിയോ... നിങ്ങളുടെ ഒക്കെ. ശരീരം ഫാഷ തന്നെ. അഹംകാരം ആണ്. സ്ത്രീ ഭരിക്കുന്ന കുടുംബം ത്തിൽ സ്ത്രീ ക്ക് വേണ്ടി മാത്രം cheyuu
75 വർഷം ഭാരതം പിന്നിട്ടപ്പോൾ വിവേചനം ഇപ്പോൾ നേരിടുന്നന്തു പുരുഷന്മാർ ആണ്.
100%✅✅✅✅ Pand okke aaneel ok....ithippo ithalle sharikkum equality illaymaa😂
രണ്ടുപേർക്കും തുല്യ നീതി വേണം 🙂അതുകൊണ്ട് പുരുഷൻ മാർക്ക് ഒരു കമ്മിഷൻ വരുന്നത് നല്ലതാണ് 🎉
പ്രത്യേക പരി രക്ഷ വേണമെങ്കിൽ പിന്നെ സമത്വം എന്ന് പറയാൻ എന്താവകാശം മാഡം
well said, avarkku parirakshayum veanam linka samthwavum veanam... no logic...
ഈ പരിരക്ഷ ആണിന് കിട്ടാനും പാടില്ല.. നമ്പർ വൺ പുരുഷ വിദ്വേഷി
എന്ത് കൊണ്ട് വേണ്ട
കള്ള കേസുകൾ ചേച്ചി നിങ്ങൾ കേൾക്കുന്നില്ലേ
പുരുഷൻ പിടിപ്പിക്കപെടുന്നില്ലേ?
അങ്ങനെ പറഞ്ഞാൽ ശെരിയാവില്ല പുരുഷൻ മാർക്കും നീതി കിട്ടണം
സി പി എം തന്നെ ഒരു വിജിത്ര പാർട്ടിയാണ് ഇപ്പോൾ കേരളത്തിൽ
ആണുങ്ങൾ സംഘടിച്ച് വോട്ട് ചെയ്യാതിരിക്കുക
പുരുഷൻ എന്താ ഒന്നും വേണ്ടേ 😮😮😮
ആദ്യ മൊക്കെ വിചിത്രം ആണെന്ന് തോന്നും.. പിന്നെ ഒക്കെ ശരി ആകും.
.
എന്തൊരു മന്ദബുദ്ധിയാണ് ഈ പറയുന്നത്
അങ്ങനെ പറഞ്ഞാലേ പാർട്ടി ജോലി കിട്ടൂ
തലയിൽ ആൾ താമസമുള്ള ആരുമില്ലേ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ.... ഇവിടെ....
😂😂😂
ഷാരോൺ ചാർ ഇനിയും ഉണ്ടാവാതിരിക്കാൻ പുരുഷ കമ്മീഷൻ വേണം. യുവജന കമ്മീഷൻ അങ്ങനെ ഭരണഘടയിൽ പറഞ്ഞതാണോ?
ചേച്ചി വനിതകൾ എന്ത് വെച്ചാണ് പുരുഷന്മാരെ ട്രാപ്പ് ആക്കുന്നത് എന്ന് നോക്കു. അതിനൊക്കെ ഒരു പവിത്രത വേണ്ടേ. എങ്കിൽ പുരുഷ കമ്മീഷൻ വേണം.
സ്ത്രിയും പുരുഷനും മനുഷ്യരാണ് രണ്ട് കൂട്ടർക്കും നീതി കിട്ടണം പുരുഷാകമ്മിഷൻ വേണം എന്നാലെ അനാവിശ്യാ കേസ് ഇല്ലാതാകു
We want Men’s Commission
Rahul❤ men's commission 😊
Purushanmar vote cheyyan pokadhirunnal enthayalum adhu varum😊
പുരുഷ കമ്മീഷൻ വേണം
സ്ത്രീകൾക്ക് പ്രേതേക പരിഗണന കൊടുത്തത് കൂടിപ്പോയത് കൊണ്ടാണ് ഓരോ കുടുംബങ്ങളും തകരുന്നത് അതുകൊണ്ട് പുരുഷൻമാർക്ക് നീതി കിട്ടാൻ പുരുഷ കമ്മീഷൻ വേണം
വനിത കമ്മീഷൻ പാർട്ടിയുടെ സഹോദര സംഘടനയായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.
സ്ത്രീകൾ പുരുഷന്മാരെ ചൂഷണം ചെയ്യുന്നില്ലേ ഒരുത്തനെ കഷായം കൊടുത്തു കൊന്നിട്ട് സ്ത്രീകൾ അത്ര നല്ലവരൊന്നുമല്ല ഒരു കുഞ്ഞിനെ കടലിൽ കൊണ്ട് കുന്നുകളഞ്ഞു
Athenthaa strwekalkku maathr mathiyo നിയമത്തിൻ്റെ പരിരക്ഷ.പുരുഷന്മാർ വെറുതെ പൊട്ടി മുളച്ചു വന്നതാണോ?
Mens commission is urgent
നിങ്ങൾക്ക് പരിരക്ഷ വേണം എന്ന് വിചാരിച്ചിട്ട് മറ്റുള്ളവർക്ക് അത് വേണ്ട എന്ന് പറയുന്നത് ഇവിടുത്തെ നീതി
ഇവിടെ പ്രശ്നം പുരുഷന്മാർ ആയിട്ടുള്ള മീഡിയം പ്രവർത്തകരാണ് അവർ ഇതിന് പരിഹസിച്ചു തള്ളുന്നു യാഥാർത്ഥ്യത്തിൽ വളരെ അത്യന്താപേക്ഷിതമായി നടത്തേണ്ട ഒരു കാര്യമാണ്
പുരുഷന്റെ പ്രശ്നം പറയാൻ ഇവർക്ക് അറിയില്ലല്ലോ പുരുഷന് കമ്മീഷൻ വേണം എന്ന് പുരുഷൻ ആണ് പറയുന്നത്
ഇതാണ് പറയുന്നത് പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല ഇവിടെ എന്നത് 🥲🚶🏻♂️
പ്രേതക പരിരക്ഷ സാധാരണ അദ്ധൻ അല്ലേ കയ്യും കാലും ഇല്ലാത്തവർക്ക് അല്ലേ അതിൽ പെട്ടത് ആണോ പെണ്ണുങ്ങൾ 😂😂
വനിത കമ്മീഷൻ ഉള്ളപ്പോൾ തന്നെ, പുരുഷ കമ്മീഷൻ ഉണ്ടാകുന്നത് നല്ല കാര്യം തന്നേ, പറയാൻ മടിക്കുന്ന പല കാര്യങ്ങളും യുവാക്കൾക്ക് പറയുവാൻ കഴിയും, ആത്മഹത്യകൾ കുറയും...,☝️☝️☝️
നിങ്ങൾ എന്തിനാ വിചിത്രം ആയി വനിത കമ്മീഷനി കേറി ഇരിക്കുന്നത്? ഇത് വേണ്ട എന്ന് പറയാൻ നിങ്ങൾ ആര്?
വനിതകൾക്ക് വിരുദ്ധമായ ഒരു നിയമം ആണോ ഇവിടെ? അതു കൊണ്ടാണോ വനിത കമ്മീഷൻ?
അതെന്താ വിചിത്രമായി തോന്നുന്നത്.മന്ദബുദ്ധി തള്ള ഓരോന്ന് വിളിച്ചു പറഞ്ഞോളും.അല്പം എങ്കിലും വിവരം വേണം.
ജോലി കൂലി എന്നിവയിൽ ഒക്കെ സമത്വം വേണം എന്ന് മുറവിളി കൂട്ടുമ്പോൾ നീതിയും പുരുഷനും സ്ത്രീക്കും തുല്യത വേണ്ടേ....
വേണ്ട എന്നു പറയാൻ ഇവരാരാണ്. ഇവരെ ഏൽപ്പിച്ച ചുമതലയിൽ വരുന്ന കാര്യമല്ലല്ലോ ഇത്.
തുല്യ നീതി ആവിശ്യം ആണ്.
കണ്ണിൽ ഇരുട്ട് ഉള്ളവർ അതിനെ എതിർക്കും 😮
ഇതിൽ എന്താ വിചിത്രം അതീ കാലഘട്ടത്തിൽ അത്യാവശ്യമല്ലേ എല്ലാം സ്ത്രീകൾക്ക് മാത്രം മതിയോ എന്തിനാ നിങ്ങൾ നിയമം സ്ത്രീക്കും പുരുഷനും ഒരുപോലെ വേണമെന്ന് പറയുന്നത്
പുരുഷ കമ്മീഷൻ വേണം 👍👍
ഒരു വിചിത്രമായ അഭിപ്രായമല്ല കമ്മീഷൻ വേണം 👍
പുരുഷ കമ്മീഷൻ വേണം❤️
പ്രത്യേക പ്രിവിലേജും തുല്യതയും ഒന്നിച്ചു കിട്ടൂല്ല
ഫെമിനിച്ചികൾ പറയുന്നതൊക്കെ ഇത് പോലെ വിചിത്രം തന്നെയാണ് 😂
ഇതൊന്നും ഇല്ല്യാതെ തന്നെ ഉമ്മൻ ചാണ്ടികൂട്ടരും , ഫ്രാങ്കോ, എൽദോസ്, വിൻസെന്റ്, മുകേഷ്, സിദ്ധിക്ക്, രഞ്ജിത്ത് ഇവരൊക്കെ രക്ഷപ്പെട്ടു ഇനി എന്ത് കമ്മീഷൻ
അങനെ എങ്കിൽ എന്തിനാണ് Eqality വേണം എന്ന് പറഞ്ഞു നടക്കുന്നത് അത് സ്ത്രീകൾക്ക് മാത്രം ആണോ പറഞ്ഞിട്ടുള്ളത്
പ്രത്യേക പരിഗണന വേണമെങ്കിൽ പിന്നെ ഏങ്ങനെ തുല്യത ആകും. നാണമില്ലേ തുല്യത വേണമെന്ന് പറയുന്നവർ ഇ ങ്ങനെ പറയാൻ
എന്നാൽ സ്ത്രീ കമിഷൻ പിരിച്ചു വിടണം
സ്ത്രീകൾ കഷായം കണ്ടുപിടിച്ചു പുരുഷൻ വേദനകൾക്കും ചൂഷണങ്ങൾക്കും വിധേയമാകുന്നു കമ്മീഷൻ അല്ലാതെ മറ്റു മാർഗ്ഗമില്ല 😂
Support Rahulji
Why maam
mens commission ❤❤🎉🎉
തന്നേക്കാളും ചിന്താശേഷി ഉണ്ട് ഈ കമണ്ട് ഇട്ട ആളുകൾക്ക് അതൊന്നു വായിച്ചുനോക്ക്
Based on recent state crime report Male Female suicide ratio 80:20 in kerala.Of them 76.8 were Married Men..Family conflicts significant stressors.
ആത്മഹത്യയിൽ മുന്നിൽ പുരുഷന്മാർ എന്ത് കൊണ്ട്?
Adutha prime minister ,👏👏👏👏
ലോക തോൽവി... കമീഷൻ.. സിപിഎം പാർട്ടി അല്ല 🤭🤭
പരുഷന്മാർക്ക് ഒരു വിലയും tharunilla. Oru penne onne veyruthey karanjal mathi. Avantey life poyi.വനിതാ കമ്മീഷൻ nirthanom. Prusha commotion mathi🥳
പുരുഷ കമ്മീഷന് പ്രസക്തി ഉണ്ടാക്കി തരാം മോളെ
വനിത കമ്മീഷൻ വിചിത്രം ആണ്. Tax veruthe കളയാതെ ഈ സംഘടന പിരിച്ചു വിടുക.
ഇവരൊക്കെ എന്തിനാ ങ്ങനെ പേടിക്കുന്നെ...
ഈ സമത്വം എന്താണെന്ന് ഇവറ്റക്കൊക്കെ അറിയുമോ. Shame
Thankal ee parayunna constitution thayyarakkiyappol engene yulla vichitra niyamangal illarnnu,annu stree vulnerable aayirunnu innu laws avaru misuse cheyyuvanu so need a change 75 varsham mumbulla avasta alla innu
100%✅✅✅✅✅
അഴിഞ്ഞാടി നടന്നിട്ട് എല്ലാ കൂടി പുരുഷന്റെ മേൽ കുറ്റം അടിച്ചേൽപ്പിങ്ങുന്നതാണ് സ്ത്രീ അവകാശം
തുല്യംത വേണ്ടേ മാഡം
ഈ പ്രസ്താവന പുരുഷവിരുദ്ധ പ്രസ്താവന😅
പുരുഷന്മാർക്ക് എതിരെ എന്തും ആകാമെന്നാണോ നിങ്ങൾ പറയുന്നത് പുരുഷന്മാർ എവിടുന്നെങ്കിലും ഒഴുകിവന്നതാണോ
നാണം ഇല്ലാതെ തണൽ കൊള്ളുന്ന വർഗ്ഗം.
Lot of statement explaining same thing: womens commission exist for lot of reason. Good. But not a single valid response justifying opposition to a similar commission for men was mentioned.
Such dichotomous approaches are deplorable and has no reason to exist in a civilized community.
ഹലോ മാഡം. ഈ ആക്റ്റ് ഉള്ളത് കൊണ്ടാണല്ലോ. ഏത് പെണ്ണു വിചാരിച്ചാലും എപ്പോൾ വേണമെങ്കിലും. പുരുഷന്റെ പേരിൽ. ചെയ്യാത്ത കൂറ്റത്തിന് പരാതി കൊടുക്കുന്നത്
1950 ile avastha anno eppol. college syllabus pole ann AI kalath kalavandi ottikunne pole ann. When its time everything has to change.
നിയമം ഉണ്ട്ടാക്കി യപ്പോൾ ചിലർക്കു പ്രതേക പരിരക്ഷ.. കൊടുക്കാൻ നിയമം അനുവദിക്കുന്നു... ഇനി അത് ഒക്കെ എടുത്തു മാറ്റി. പണ്ടു ഉണ്ട്ടായിരുന്ന ആർട്ടികൾ എന്ന് പറഞ്ഞു ഇരിക്കാതെ. ഇപ്പോൾ ത്തെ. സ്ത്രീ കളുടെ. അവസ്ഥ യും. പുരുഷൻ ന്റെ. അവസ്ഥ യും മസിൽ ആക്കണം.. സ്ത്രീ എല്ല കാര്യത്തിലും. ഇപ്പോൾ. പുരുഷൻ മാരെ കൾ മുൻപിൽ ആണ്.498ആ. എടുത്തു കളഞ്ഞു. പുരുഷൻ കമീഷൻ ആണ് ഇപ്പോൾ വേണ്ടത്... അതിന് ഒക്കെ നിങ്ങളുടെ അനുവാദം ആവശ്യം ഉണ്ടോ. എന്നും ഇങ്ങനെ സ്ത്രീ ആദിബാത്യം. ഇവിടെ നിലനിന്നാൽ മതിയോ... നിങ്ങളുടെ ഒക്കെ. ശരീരം ഫാഷ തന്നെ. അഹംകാരം ആണ്. സ്ത്രീ ഭരിക്കുന്ന കുടുംബം ത്തിൽ സ്ത്രീ ക്ക് വേണ്ടി മാത്രം cheyuu
പുരുഷു
Uff ithra vyakthamayi mandatharam parayanum venam kazhiv 😂
തള്ള വെറുതെ നാട്ടുകാരുടെ ക്യാഷ് തിന്നുതീർക്കുകയാ
ജന്റർ ജസ്റ്റിസ് 😂😂😂
മുന്നോക കമ്മീഷൻ എന്തിന്
Purusha commisionu innathe samoohathil aanu madam prasakthi pandathekkalum crime cheyyanulla mentality inn sthreekalkk und ath purushanu ethire ee commision vech avar orupad muthal edukkunnund
എന്ത് വിചിത്രം
Most misusing law
Feminichii nammalk pari raksha vende😮
രാഹുൽ വെറും കോമാളിയായി മാറി
Pressangam first price
ഇവർ ആരാണ് അത് പറയാൻ
സിപിഎം ഇൽ വേണ്ട എന്നാണ്!
Vanitha commisionu " Commision " undo?
Ennathe kalathan pursha commition presacthi
Thullilla avagasham veennam
Adhenda purushamaark needling vende.
Talking foolishness
ഏതാ ഈ ഫെമിനിസ്റ്റ് അമ്മൂമ്മ.
🥴 അമ്മച്ചി മാസ്സ് തന്നെ
Kuttathukulam......❤
E makry ammayikku vere paniyonumile
Chie p m
venduvolam vebhijaram cheithum azhinjatavum nadathi,oduvil pidikkapedumbol peedanam enna malayala vaakine durupayogam cheithu rakshapedunna niravadhi vritthiketta sthreegal innund ennath sathyamanu.ithu ee commissionu ariyille? ivarkethire aaru nadapadi edukkum vanitha commission angame? ivide,naanam polum illathe vebhijarichum, thuni urinjum, nadakkunna sthreegal adhigarichu varugayanu.ivar paampu chuttunnath pole ethu unnathanteyum mel varinju murukkunnu ennathinu varthamana kaalam thanne sakshiyanu. ithu onnum ee vanitha commission kaanunnille? masangal purushante koode nadannu, kidannu,venduvolam vebhijarichu, sughichu, oduvil purushante mekitu keri lakshangal thattunna sthreegale aaru sikshikkum?oru sthree yum purushanum vebhijaram cheithal purushan mathramano prathi? sthree irayano? ee irattathapu indiyil allathe vere ethankilum rajyathu undo? naanamudo ningalkokke ittharam vritthiketta sthreegale samrakshikkan? vabhijarichu nadakkunnavare,irayaki chithreegarikkan ullupille?kaala pettu ennu kelkumbol kayaredukan odunna ee commissionenna komali commission pirichu vittal thanne ee azhinjatakkarigale niyanthrikkanavum.
Kalam mariyappo vibagavum mari
Chakka choicha mangha pariche therunu ee sthree😂
Ath Ninglk ithine kurich velya pidi ilathond anu.kruthym aai Ula karym anu parnjth
@ponnu7398 yaa but inathe circumstances vechee purusha commission is necessary
Oooooo
നിങ്ങൾ എന്തിനാ ആദ്യക്ഷ ആയിട്ടിരിക്കുന്നത.. ഇതുപോലെ മോശം ആദ്യക്ഷ... പ്രസക്തി ഇല്ലാത്തത് നിങ്ങൾക്ക് ആണ്
എന്തിനാ ഇങ്ങനെ പേടിക്കുന്നെ......
ഇവറ്റകൾ ശരിയല്ല
പുരുഷ കമ്മീഷൻ വേണം
പുരുഷ കമ്മീഷൻ വേണം
പുരുഷ കമ്മീഷൻ വേണം