ഇനി ഭക്തി മാർഗ്ഗത്തിൽ !! കാട്ടിനുള്ളിൽ മലമുകളിലെ ക്ഷേത്രത്തിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025

ความคิดเห็น • 820

  • @TechTravelEat
    @TechTravelEat  4 ปีที่แล้ว +147

    Follow us on Instagram for behind the scenes and regular updates instagram.com/techtraveleat/

    • @antonysojan18
      @antonysojan18 4 ปีที่แล้ว +2

      Done..... Chetta....
      Super Behind the scenes.... 😍😍

    • @Ramdaskg
      @Ramdaskg 4 ปีที่แล้ว +1

      how are you now ??????????????????

    • @AATECHY
      @AATECHY 4 ปีที่แล้ว

      Pakka❤️

    • @AATECHY
      @AATECHY 4 ปีที่แล้ว

      ഹി all ente ചാനലിൽ oru give away nadakunud ellavarum pangedukku😅✌️

    • @AATECHY
      @AATECHY 4 ปีที่แล้ว

      ഹി all ente ചാനലിൽ oru give away nadakunud 8,000/- rupayude pravu annu ellavarum pangedukku😅✌️

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +314

    എന്നെ അത്ഭുധ പെടുത്തിയത് മുതലാളി ആണ്😱🤩😍ഡ്രസ്സിങ്ങിൽ ആയാലും സംസാരത്തിൽ ആയാലും ഒരു സിമ്പിൾ മനുഷ്യൻ🥰❤️😘😘🤩

  • @harikrishnanms4141
    @harikrishnanms4141 4 ปีที่แล้ว +277

    അയ്യപ്പന്റെ വാഹനം കുതിരയാണ്.....🙏സലീഷ് ചേട്ടൻ പറഞ്ഞത് ശരിയാണ്......👍

    • @explorewild4766
      @explorewild4766 4 ปีที่แล้ว +6

      Vaaji vaahanan💞

    • @AbhilashRS
      @AbhilashRS 4 ปีที่แล้ว +2

      സുജിത്തേട്ടൻ TATA HARRIERനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG HECTORന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ th-cam.com/video/SMAwE03j_Gs/w-d-xo.html

    • @pradinprasad1771
      @pradinprasad1771 4 ปีที่แล้ว +8

      കളഭകേസരി വാചിവാഹനം...
      അയ്യപ്പൻറെ വാഹനം കുതിര ആണ്..

    • @SALAHU
      @SALAHU 4 ปีที่แล้ว

      @@explorewild4766 th-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

    • @SALAHU
      @SALAHU 4 ปีที่แล้ว

      @@pradinprasad1771 th-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

  • @Music_production_media
    @Music_production_media 4 ปีที่แล้ว +109

    ക്ഷേത്രം കാണിച്ചപ്പോൾ അതിന്റെ ഫീൽ കാഴ്ച്ചക്കാരിൽ എത്തിക്കാൻ Baground music ന് സാധിച്ചു. സുജിത്ത് ഏട്ടന്റെ എതോരു വീഡിയോയിലും baground music ന് നൽകുന്ന പ്രാധാന്യം നോ രക്ഷ🤝🤝 എത്രയും പെട്ടെന്ന് നെഗറ്റീവ് ആകട്ടെ

  • @vineethpv9167
    @vineethpv9167 4 ปีที่แล้ว +315

    സെലീഷേട്ടൻ തന്നത് പുതിയൊരു അറിവ് ആണ്.അയ്യപ്പന്റെ വാഹനം കുതിര ആണെന്ന് ഇപ്പോഴാണ് അറിയുന്നത്..😘👌

    • @ajithbabu2350
      @ajithbabu2350 4 ปีที่แล้ว +5

      Psc question annu question

    • @rajeevs7644
      @rajeevs7644 4 ปีที่แล้ว +7

      Ariyile vaji vahanam

    • @HariShankar-oy3ur
      @HariShankar-oy3ur 4 ปีที่แล้ว +1

      അയ്യപ്പന്റെ വാഹനം പുലിയാണ്

    • @SKVlogslachu
      @SKVlogslachu 4 ปีที่แล้ว +8

      @@HariShankar-oy3ur അല്ല കുതിര ആണ് കൊടിമരം ശ്രദ്ധിക്കണം എല്ലാ അമ്പലത്തിലും നോക്കു

    • @anoopraveendran6638
      @anoopraveendran6638 4 ปีที่แล้ว +27

      ഹരിവരാസനം മുഴുവനും ശ്രദ്ധിച്ചു കെട്ടിട്ടുള്ളവർക് അറിയാൻ പറ്റും...അതിൽ പറയുന്നുണ്ട്. ഹരിവരാസനതിൽ സെക്കന്റ്‌ ലാസ്റ്റ് സ്റ്റാൻസയിൽ മൂന്നാമത്തെ ലൈൻ.. "കളഭകെസരി വാചിവാഹനം ".... വാചി means കുതിര....

  • @sebinmathew7723
    @sebinmathew7723 4 ปีที่แล้ว +235

    സലീഷേട്ടന്റെ മുതലാളിയെ കാണാൻ ഇന്ന് ലുക്ക്‌ ആയിട്ടുണ്ട് ❤️❤️എമിൽ bro മിസ്സ്‌ യു

    • @AbhilashRS
      @AbhilashRS 4 ปีที่แล้ว +4

      സുജിത്തേട്ടൻ TATA HARRIERനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG HECTORന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ th-cam.com/video/SMAwE03j_Gs/w-d-xo.html

    • @StarCochin
      @StarCochin 4 ปีที่แล้ว

      Emil 👍

    • @shefeekvr1473
      @shefeekvr1473 4 ปีที่แล้ว +3

      Cheriyoru Vijay sethupathy look

    • @SALAHU
      @SALAHU 4 ปีที่แล้ว

      @@StarCochin th-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

    • @SALAHU
      @SALAHU 4 ปีที่แล้ว

      @@shefeekvr1473 th-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

  • @ambumone7382
    @ambumone7382 4 ปีที่แล้ว +112

    അല്ലാതെ ചക്ക കിട്ടാൻ തേങ്ങ് വെക്കുവോ 🤣🤣🤣🤣🤣🤣🤣🤣🤣🤣 സലീഷ് ഏട്ടൻ തഗ് 🤩

    • @ambumone7382
      @ambumone7382 4 ปีที่แล้ว

      തനിക് ഒരു ചക്ക എടുക്കട്ടെ

    • @habeebrahman8218
      @habeebrahman8218 4 ปีที่แล้ว +1

      Yaa

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +198

    മലയാളത്തിലെ സഞ്ചാരത്തിന്റെ വിപ്ലവം
    സഞ്ചാര സാഹിത്യം : എസ് കെ പൊറ്റക്കാട്
    മിനി സ്ക്രീൻ : സന്തോഷ് ജോർജ് കുളങ്ങര
    യൂട്യൂബ് : സുജിത് ഏട്ടൻ 😍😍😍

    • @karthikstormop8927
      @karthikstormop8927 4 ปีที่แล้ว +9

      വാൻ ലൈഫ് : E BULL JET🔥🔥🔥🔥🔥🔥🔥🔥🔥✌️✌️✌️✌️🥰

    • @JobzTalkz
      @JobzTalkz 4 ปีที่แล้ว

      🤗🤗🤗🤗

    • @antisocialiam82
      @antisocialiam82 4 ปีที่แล้ว +2

      Cant even compare them 😥 like kittan vendi nthm vilich parayallee..

    • @humblewiz4953
      @humblewiz4953 4 ปีที่แล้ว +1

      TTE family💪🔥

    • @Fahad_Naduvilakath
      @Fahad_Naduvilakath 4 ปีที่แล้ว +9

      അത് അഷ്‌റഫ്‌ എക്സൽ ആകുന്നു...
      ഭക്തൻ മോശമെന്നല്ല....
      അഷ്‌റഫ്‌ എക്സലിന്റെ വ്ലോഗിങ് qualityയെകുറിച്ച് ഭക്തൻ വരെ വാചാലനായിട്ടുണ്ട് എന്നത് കൂടി ഓർമിപ്പിക്കുന്നു.

  • @nas_07
    @nas_07 4 ปีที่แล้ว +121

    കോവിഡിനെ അതിന്റ വഴിക്ക് .....
    ഏപ്പൊഴും വെറൈറ്റി content കൊണ്ടുവരുന്ന സുജിത് ഭായിക് കൊടുക്ക് ഒരു 1000 കുതിരപ്പവൻ 😍🥰

    • @AATECHY
      @AATECHY 4 ปีที่แล้ว

      ഹി all ente ചാനലിൽ oru give away nadakunud 8,000/- rupayude pravu annu ellavarum pangedukku😅✌️

  • @amal_krishna_.
    @amal_krishna_. 4 ปีที่แล้ว +47

    ക്ഷേത്രത്തിൽ പോവുന്ന വീഡിയോയ്ക്ക് എല്ലാം ഇടുന്ന ഈ Background Music വല്ലാത്തൊരു ഫീലാണ്❤

  • @user-vb4oj3qi8i
    @user-vb4oj3qi8i 4 ปีที่แล้ว +45

    അയ്യപ്പൻറെ വാഹനം കുതിര ആണ് സുജിത്തേട്ടാ.... നമ്മടെ എരുമേലി അമ്പലത്തിന്റെ കൊടി മരത്തിന്റെ ഏറ്റവും മുകളിൽ കുതിരയെ വെച്ചിട്ടുണ്ട്.... ✨️

    • @The_Observer-007
      @The_Observer-007 4 ปีที่แล้ว +2

      വാജി വാഹനം

    • @TheMotorCycleDiariesBySujitH
      @TheMotorCycleDiariesBySujitH 4 ปีที่แล้ว +1

      യെസ് പുലിയയി ഇന്ദ്രൻ വന്ന കഥ പറഞ്ഞുകൊടുക്ക്.. പത്തനംതിട്ടക്കാരെ ഇതോക്കെ പറഞ്ഞുകോടുക്കേണ്ടിവന്നു

  • @rrr9484
    @rrr9484 4 ปีที่แล้ว +1

    Super muthalaali ,oppam midukkan thozhilaali ,koode thakarppan vloggerum. ....adipoli vedios.

  • @unaisunais9377
    @unaisunais9377 4 ปีที่แล้ว +6

    ആ പൂജ ഒക്കെ കാണാൻ എന്തൊരു ഭംഗി 😘😘

  • @nvk.5214
    @nvk.5214 4 ปีที่แล้ว +72

    അധ്‌ ഇപ്പൊം കൊവിഡ് വന്നാലും സുനാമി വന്നാലും സുജിത്‌ എട്ടൻ 12:00 മണി എന്നു പറഞ്ഞ ഒരു സമയം ഉണ്ടെങ്കിൽ വിഡിയോ ഇട്ടിരിക്കും .
    ഛുമാ കിഴി 😹🔥

  • @VarunJShenoy2004
    @VarunJShenoy2004 4 ปีที่แล้ว +2

    Adipoli Video Sujith Etta !!!!

  • @akcta2045
    @akcta2045 4 ปีที่แล้ว +44

    സുജിത് ഏട്ടാ കോവിഡ് ഒക്കെ മാറി പഴയത് പോലെ ഫുൾ എനർജി ആയി നമ്മൾ എല്ലാവരുടെയും മുന്നിൽ നല്ല കാഴ്ചകൾ ആയി വരാൻ നമ്മൾ കാത്തിരിക്കുന്നു 😍💥

    • @reshma312
      @reshma312 4 ปีที่แล้ว

      ഇല്ല

    • @akcta2045
      @akcta2045 4 ปีที่แล้ว

      @@reshma312 ആയിക്കോട്ടെ 😌💥

    • @kailash9278
      @kailash9278 4 ปีที่แล้ว

      @@reshma312 enthu ella

  • @ShintuThomasVaidyan
    @ShintuThomasVaidyan 4 ปีที่แล้ว

    10:03 അവിടെ കുറച്ചു തെങ്ങ് ഉണ്ട്
    Sujith ettan: അത് ആരെങ്കിലും തേങ്ങ കിട്ടാൻ വേണ്ടി വെച്ചത് ആയിരിക്കും
    Saleeshettan: അല്ലാണ്ട് ചക്ക കിട്ടാൻ വേണ്ടി തെങ്ങ് വേക്കുമോ 😎Thug

  • @bibinvidhyadharan4855
    @bibinvidhyadharan4855 4 ปีที่แล้ว +89

    ♥️♥️12 PM♥️♥️ എന്നൊരു സമയം ഉണ്ടെങ്കിൽ അത് സുജിത്ത് ഭക്തന് വേണ്ടി മാറ്റി വെച്ചവർ ഒന്ന് പവർ കാണിച്ചേ ♥️♥️💗♥️♥️
    ♥️💗♥️TECH TRAVEL EAT♥️💗♥️

    • @StarCochin
      @StarCochin 4 ปีที่แล้ว +1

      Double power😂

  • @harikrishnancd3341
    @harikrishnancd3341 4 ปีที่แล้ว +9

    10:06 സലീഷേട്ടൻസ് തഗ്ഗ്...🔥😄
    ഡൈബർ സുകു നെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😍

  • @Ajyou10
    @Ajyou10 4 ปีที่แล้ว +3

    സത്യത്തിൽ സുജിത്തേട്ടൻ ഓരോരുത്തരെ വിഡിയോയിൽ കൊണ്ട് വരുമ്പോ ഞങ്ങൾ ആണ് അവരുമായി കൂടുതൽ അടുക്കുന്നത്
    സന്തോഷ് അണ്ണൻ supr😍🔥🔥🔥

  • @sadanclick7618
    @sadanclick7618 4 ปีที่แล้ว +7

    മസനഗുഡി മുരുകന് ക്ഷേത്രം അസാധ്യം. ലോകത്ത് എവിടെയും ആ പോസറ്റീവ് എനർജി കിട്ടുകയില്ല എന്ന് എനിക്ക് തോന്നുന്നു എന്തോ അറിയില്ല, കിടിലൻ ആംബിയൻസ്..
    സുജിത്തും സലീഷും പിന്നെ മുതലാളി സന്തോഷ് സന്തോഷ് ഈ കൂട്ടുകെട്ട് നന്നായി ക്കു ന്നു. എമിലും കൂടെ വേണ്ടിയിരുന്നു.

  • @Ananthu_Thazhava
    @Ananthu_Thazhava 4 ปีที่แล้ว +1

    Oru rekshayumilla.. Super😘😘

  • @ashkarsadham6403
    @ashkarsadham6403 4 ปีที่แล้ว +1

    Saleeshettan vendi vannu aaa sathyam thirichariyaaan 🐎🥳 pwolichhhh.... nammalokke puli thanneyenna karuthye!

  • @sijusreedhar5327
    @sijusreedhar5327 4 ปีที่แล้ว +15

    അടിപൊളി... അമ്പലവും പരിസരവും വല്ലാത്ത ഒരു ഫീൽ. അവിടെ ചെന്ന ഒരു ഫീൽ. തമിഴ്നാട് ക്ഷേത്രങ്ങൾക്ക് ഒരു പ്രത്യേക ഫീൽ ഉണ്ടല്ലോ... 👍👏👏👌

  • @khurshidahammed1121
    @khurshidahammed1121 4 ปีที่แล้ว +33

    അയ്യപ്പന്റെ വാഹനം കുതിര ആണ് എന്ന് ഇപ്പോൾ ആയിരിക്കും ഞാൻ ഉൾപ്പടെ കുറേ പേർക്ക് മനസിലായത്.

    • @abhikannanevoor1825
      @abhikannanevoor1825 4 ปีที่แล้ว

      അതെ ശബരിമല കൊടി മരത്തിൽ കുതിര ആണ്

  • @ambumone7382
    @ambumone7382 4 ปีที่แล้ว +93

    മൊതലാളി ആയോണ്ട് മാത്രം സുജിത് ഏട്ടൻ പോറകിൽ ഇരുന്ന് വീഡിയോ എടുത്തു 🥰🥰🥰 പാവം 😘😘😘😘

    • @nihalarappoyil2377
      @nihalarappoyil2377 4 ปีที่แล้ว +6

      മൊതലാളിക് അറിയില്ല സുജിത് ഏട്ടൻ നമ്മുടെ മൊതലാളി ആണെന്ന്

    • @vallanchira-nihad
      @vallanchira-nihad 4 ปีที่แล้ว +6

      Sujithettan evideyum adjust cheyyum

    • @StarCochin
      @StarCochin 4 ปีที่แล้ว +2

      Correct

    • @ambumone7382
      @ambumone7382 4 ปีที่แล้ว +2

      മൊതലാളി പാവം ആയോണ്ട് വിട്ടേക്കുന്ന് 🤕🤕🤕

    • @habeebrahman8218
      @habeebrahman8218 4 ปีที่แล้ว +2

      Sujith bro uyir

  • @ArunSebastianPananal
    @ArunSebastianPananal 4 ปีที่แล้ว +42

    ഓഫ് റോഡിങ് ന് പോകാം വാ വണ്ടിയിൽ കയറ് എന്ന് പറഞ്ഞപ്പോൾ... ഇരുന്ന കസേര നേരെയിട്ട് നിവർന്നിരുന്ന ഞാൻ...😂😂😂

  • @travelingwithspice
    @travelingwithspice 4 ปีที่แล้ว

    Very good place, definitely want to go, all the very best and congrats to shewtha & Sujith

  • @Rijochacko3536
    @Rijochacko3536 4 ปีที่แล้ว +59

    ബോസിനെ കാണാൻ ഭവാനിയേ പോലേ ,ഒരേ ശബ്ദം പോലെ തോന്നിയത് എനിക്ക് മാതൃമാണ്ണോ.....😁😉

  • @clijum.c4976
    @clijum.c4976 4 ปีที่แล้ว

    Nalla resam undayirunnu ketto sujithe

  • @prejuhariharan2357
    @prejuhariharan2357 4 ปีที่แล้ว

    സലീഷ് ചേട്ടന്റെ മുതലാളി ഓരു ജഡയും ഇല്ല.

  • @vismayavasudevan3782
    @vismayavasudevan3782 4 ปีที่แล้ว +31

    പെട്ടെന്ന് തന്നെ കൊറോണയൊക്കെ മാറീട്ട് നമ്മുടെ സുജിത്തേട്ടൻ പഴയ ഫോമിൽ തിരിച്ചെത്തട്ടെ...🤗🤗🙂

  • @Role377
    @Role377 4 ปีที่แล้ว +26

    അജന്ത , എല്ലോറ ഗുഹാക്ഷേത്രം , പിന്നെ കേദാർനാഥ് ക്ഷേത്രം ഒക്കെ പോകണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ❤️😍

  • @anivia007
    @anivia007 4 ปีที่แล้ว

    കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.
    1. ജീപ്പ് offroad ഓടിക്കാൻ santhosh chef ന് കൊടുക്കാമായിരുന്നു.🤩
    2. സലീഷേട്ടനോട് ക്യാമറ ചെയ്യുമ്പോൾ slow ആയിട്ട് pan ചെയ്യാൻ പറഞ്ഞോളൂ ട്ടാ.. സ്പീഡ് അല്പം കൂടുതലാ 😍
    3. അയ്യപ്പന്റെ വാഹനം കുതിരയും പറയും ചിലർ പുലിയും പറയും.🥰
    4. പിന്നെ തൃശ്ശൂർ വരുമ്പോൾ നമ്മുടെ വീട്ടിലേക്കു വരണം 🙏🤩😍

  • @ranjithrkp8114
    @ranjithrkp8114 4 ปีที่แล้ว +1

    നല്ലൊരു ഭക്തി നിറഞ്ഞ ദൃശ്യവിരുന്നു ആയിരുന്നു ഇന്നത്തെ വിഡിയോ, ആ tabla bgm പൊളിച്ചു

  • @sijupmkalluzkalluz8163
    @sijupmkalluzkalluz8163 4 ปีที่แล้ว +26

    അഭിഷേകം സമയം ഞാൻ വീട്ടിൽ നിന്ന് തൊഴുതു 🙏🙏🙏🙏

  • @unnikrishnankm3437
    @unnikrishnankm3437 4 ปีที่แล้ว +1

    Ee templil njn poytund...ithnde sidelot irangyal ningal vanna root oke kanam....resortlot pokunna root...ithnde thazhe travellernu vannit nadannanu keriyath...oru 10 years munpanu poyath...

    • @unnikrishnankm3437
      @unnikrishnankm3437 4 ปีที่แล้ว

      Ithlum forest areayil ulla oru temple koodi und hanglayil ... gopalaswami betta temple ..kidu anu...munp own vehichlel pokamayrnu..ipo busil avde pokane pattu....

  • @haneefbm763
    @haneefbm763 4 ปีที่แล้ว

    Kidu & Pwoli Episode✌✌

  • @aswindxb2002
    @aswindxb2002 4 ปีที่แล้ว +2

    Chettan ettekane t shirt ethaa

  • @LIBINTHOMAS2010
    @LIBINTHOMAS2010 4 ปีที่แล้ว

    Adipoli super duper 👌👌👌👌👌

  • @pirates4495
    @pirates4495 4 ปีที่แล้ว +18

    Sujith etta oru Heart thramo😁

  • @christallight8425
    @christallight8425 4 ปีที่แล้ว +6

    എവിടെ ആയാലും അവിടെ മൊത്തം വിശദമായി കാണിച്ചു കണ്ണിന് കുളിർമ തരുന്ന താങ്കൾക്ക്, ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ,ഒത്തിരി നന്ദി.

  • @anoopkannan2641
    @anoopkannan2641 4 ปีที่แล้ว +1

    Udumalpet to palani .vayalur ivermala murukan temple

  • @prajeeshpayyannur3455
    @prajeeshpayyannur3455 4 ปีที่แล้ว +3

    എന്റെ സലീഷേട്ടാ നമിച്ചുട്ടാ.അയ്യപ്പൻറെ വാഹനം പൊളിച്ചു.

  • @naveentom3357
    @naveentom3357 4 ปีที่แล้ว +6

    Unexpected place ❤️❤️❤️❤️ team techtraveleat and team sr.jungle resort ❤️❤️❤️❤️❤️ Adipwoli episode 💯💯💯💯💯👌🤩👌🏼❤️❤️

  • @GWC2263
    @GWC2263 4 ปีที่แล้ว +2

    സുജിത്ത്
    താങ്കൾ ഒരു കാരിയം വിട്ട് പോയി
    A അമ്പലത്തിൽ അവിടത്തെ പ്രതേക
    ദിവസം veerapan പൂജക് വരാർ ഉണ്ടായിരുന്നു.
    പിന്നെ salish താങ്കൾ ഇപ്പൊൾ സന്തോഷ് ശിവൻ കടത്തി വെട്ടുന്ന Frames ഇടക് എടുത്തു കാട്ടിi തന്നു
    Keep it up

  • @ajishpbperumanath6421
    @ajishpbperumanath6421 4 ปีที่แล้ว +2

    Just for correction, Akshardham Temple is an great example for using the new technology of building temples.

  • @sadathusman6024
    @sadathusman6024 4 ปีที่แล้ว +1

    Santhosh muthalali such a gem of person,,,simplicity ultimate what a pleasent nature of behaviour
    👍🏻👍🏻👍🏻

  • @kevinverghese88
    @kevinverghese88 4 ปีที่แล้ว

    പ്രിയപ്പെട്ടവരേ
    വികാസ് നഗറിലെ നീൽകമൽ സ്വസൈറ്റിയിൽ താമസിക്കുന്ന ശ്രീ സനോജ് പാപ്പച്ചന്റെ മകൻ ആരോൻ പോൾ എന്ന സെൻറ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അതീവ ഗുരുതരാവസ്ഥയിൽ പൂനയിലെ റൂബിഹാൾ ഹോസ്പിറ്റലിൽ കഴിയുകയാണ് എന്ന ദുഖകരമായ വാർത്ത നിങ്ങളിൽ പലരും ഇതിനകം അറിഞ്ഞുകാണുമെന്ന് കരുതുന്നു .കഴിഞ്ഞ ഒരാഴ്ച്ചയായി കോമ സ്റ്റേജിൽ കഴിയുന്ന ഈ കുട്ടിക്ക് , ശ്വാസതടസ്സത്തിന് പുറമെ ഹൃദയാഘാതവും നേരിട്ടിരുന്നു .
    ഈ കുട്ടിയുടെ പിതാവ് ശ്രീ സനോജ് ശാരീരിക അവശതകൾ കാരണം തൊഴിൽ രഹിതനായ വ്യക്തിയാണ് . ഒരാഴ്ചയിലധികമായ ആശുപത്രിവാസത്തിന് ഭീമമായ ഒരു സംഖ്യ ഇതിനകം ചെലവായിക്കഴിഞ്ഞു. ഈ കുട്ടിയുടെ തുടർ ചികിത്സക്ക് ഇനിയും വലിയൊരു സംഘ്യ ചെലവ് പ്രതീക്ഷിക്കുന്നു.ഈ കുട്ടിയ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള അശ്രാന്തപരിശ്രമത്തിലാണ് നിലവിൽ ചികത്സ നടത്തുന്ന മെഡിക്കൽ സംഘം..
    ഇത്രയും വലിയ ഒരു സാമ്പത്തിക ബാധ്യത ഈ കുടുംബത്തിന് താങ്ങാവുന്നതിലും കൂടുതലാണ്. ഈ കുടുംബത്തിൻറെ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ സമാജം അത് തരണം ചെയ്യുന്നതിനുവേണ്ടി എല്ലാ ഉദാരമതികളായ അംഗങ്ങളുടെയും അകമഴിഞ്ഞ സഹായം അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ കുട്ടിയുടെ രോഗമുക്തിക്കു വേണ്ടി പ്രാർത്ഥിക്കുവാനും അപേക്ഷിക്കുന്നു .
    നിങ്ങളുടെ ധനസഹായങ്ങൾ താഴെ പറയുന്ന അക്കൗണ്ടിൽ നിക്ഷപിക്കുവാൻ താല്പര്യപെട്ടുകൊള്ളുന്നു
    NAME: MALAYALEE SAMAJAM TRUST
    BANK OF INDIA, DEHU ROAD BRANCH
    IFSC: BKID0000602
    ACCOUNT NUMBER:060210100009557
    മാനേജിംഗ് കമ്മിറ്റി
    മലയാളീ സമാജം ദേഹുറോഡ്

  • @trendingvideos3865
    @trendingvideos3865 4 ปีที่แล้ว +3

    Saleesh chettante camera work kidu😍

  • @GENMKTECH
    @GENMKTECH 4 ปีที่แล้ว

    Suji i driven this tvs (2 stroke) 70 km ph very good Moped in INDIA

  • @sreelal991
    @sreelal991 4 ปีที่แล้ว +14

    Salish eetan paranj karyam wikipedia il poi nokiavar adi like ivide...
    pine paranja karyam crrct ayirunu 🕉️

  • @Cinecut623
    @Cinecut623 4 ปีที่แล้ว +1

    എന്റെ ചേട്ടാ പൊളിച്ചു വ്യൂപോയിന്റ് 💞💥

  • @JP-gg2gk
    @JP-gg2gk 4 ปีที่แล้ว +46

    "ടെക് ട്രാവൽഈറ്റാനന്ദ മഠത്തിൽ , സുജിത് ഭക്താനന്ദ സരസ്വതി" അങ്ങേയ്ക്കായി നാം കണ്ടെത്തിയ ഈ ആശ്രമ നാമധേയം സ്വീകരിച്ചാലും വിഭോ 🥰🥰🥰

    • @JP-gg2gk
      @JP-gg2gk 4 ปีที่แล้ว

      @Adith krishna 😅😍

    • @TechTravelEat
      @TechTravelEat  4 ปีที่แล้ว +13

      😀

    • @JP-gg2gk
      @JP-gg2gk 4 ปีที่แล้ว

      @@TechTravelEat 😍

    • @shanoof4731
      @shanoof4731 4 ปีที่แล้ว +1

      😍😂

    • @JP-gg2gk
      @JP-gg2gk 4 ปีที่แล้ว

      @@shanoof4731 😄

  • @The_Voyager1771
    @The_Voyager1771 4 ปีที่แล้ว +1

    Extremely Beautiful
    വളരെ പോസിറ്റീവ് ആയൊരു വൈബ്..
    Beautiful Background Score...
    Beautiful Visuals...
    Kidu..

  • @sathyanathan6956
    @sathyanathan6956 4 ปีที่แล้ว

    Very nice and thank u

  • @jayasankark3695
    @jayasankark3695 3 ปีที่แล้ว

    ഭക്തൻ ഭക്തി മാർഗത്തിൽ ❤🙏🙏

  • @akhilkrishnan1698
    @akhilkrishnan1698 4 ปีที่แล้ว

    8.43 ..Best video short captured ever in tech travel eat journey..salesh ettan 🥰🥰🥰😘

  • @genpt007
    @genpt007 4 ปีที่แล้ว +1

    Eath budhimuttilum videos mudakkatha sujith broye orupad ishtamane. pinne idunna enthu videos aayalum athine oru positve vibe undakum. pinne SR Jungke muthalai valare simple and humble aaya oru manushyan.

  • @thesarma2009
    @thesarma2009 4 ปีที่แล้ว +12

    As you rightly mentioned when downhill road do not off engine .Full risk and load on breaks .Always engine on and in gear ..

  • @രമണൻമോതലാളി
    @രമണൻമോതലാളി 4 ปีที่แล้ว +30

    12 മണി സുജിത്തേട്ടന് വേണ്ടി മാറ്റി വച്ചെക്കുന്ന മച്ചാന്മാർ വാടാ മക്കളെ.😅😍

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 ปีที่แล้ว +1

    ഹരിവരാസനത്തില്‍ വാചിവാഹനന്‍ എന്നെടുത്തു പറയുന്നുണ്ട്.അതു കൂടാതെ ദേവ വാഹനങ്ങള്‍ കൊടിമരത്തിന് മുകളില്‍ പ്രതിഷ്ടിച്ചിരിക്കും.അടിപൊളി സ്ഥലം,tvsന്‍ടെ വണ്ടീം കിടി

  • @lal5549
    @lal5549 4 ปีที่แล้ว

    Sabarimala ayyapanu charthanulla thiruvabharananm pokunna vazhyiku munnil veedu thiruvabharanthinte oru petti thurannu vekunna pambadi manninte thottu aduthu tamasam.. Ennitum sujith bahi.. Ayyapante vahanam kuthira ennulla arivu oru thrisur gadi saleesh bahi paranjutarendi vannu alle sujith bahi.. Arivu evide engane kittiyalum nallathu swamye saranam..ayyappa.... Are you ok Get well soon dear ....

  • @riswanks3400
    @riswanks3400 4 ปีที่แล้ว +5

    സുജിത്തേട്ടൻ്റെ ആ നടത്തത്തിനാണ് pever🔥🔥🔥❤️❤️❤️

  • @vinaychabria
    @vinaychabria 4 ปีที่แล้ว

    Don't worry Sujithetta.. U will get an opportunity to meet Vijay Sethupathi very soon.. Get well soon.. Waiting for ur videos.. Please tell the name of the resort. I will be very grateful to u.. With lots of love from Calicut ❤ Enik Malayalam ezhuthan ariyathad kondatto English il ezhuthunad.. Enthengilum thettundengil kshamikanam 🙏

  • @chandrasekhar.s9722
    @chandrasekhar.s9722 4 ปีที่แล้ว +4

    വെട്രിവേൽ മുരുകന് ക്ക് അടിപൊളി ഒന്നും പറയാനില്ല സൂപ്പർ നമ്മുടെ സലീഷ് ബ്രോ എന്തൊക്കെ പറയുന്നു

  • @ushapillai3274
    @ushapillai3274 4 ปีที่แล้ว

    ശരിക്കും മുരകൻ കോവിലിൽ പോയി തൊഴുത അനുഭവം.🙏🙏🙏

  • @mbkcode3087
    @mbkcode3087 4 ปีที่แล้ว

    Markaz knowledge city Calicut patti oru video eduthudee

  • @rahulregimon111
    @rahulregimon111 4 ปีที่แล้ว

    innu vedio kandathukondu valiya oru karyam manasilaayi....Aiyyappante vaahanam kuthira aanennuu🙏🙏🙏🙏...thank you soo much❤️❤️❤️

  • @rudrasworld7159
    @rudrasworld7159 4 ปีที่แล้ว +7

    Sujithettaa... Health engane? വീട്ടിലെ എല്ലാരും ചെക്ക് ചെയ്‌തോ? ശ്വേതേച്ചി സുഖമായിരിക്കുന്നോ?😍

  • @thayims5478
    @thayims5478 4 ปีที่แล้ว +10

    എന്റവെർ പോവൂലെ വേണേ ഷിന്റോ യുടെ വണ്ടി പോകും 🔥🔥🔥😍😍😍🤣🤣🤣

  • @shinuraju2787
    @shinuraju2787 3 ปีที่แล้ว

    Nice chetta

  • @adwaithkrishna916
    @adwaithkrishna916 4 ปีที่แล้ว +1

    Corona okke vegam povum chetta😄
    Get well soon😍😍🥰❣️😍

  • @sabarisabari7459
    @sabarisabari7459 4 ปีที่แล้ว

    If u come again gudalur area please go chandanamali murugan temple Ovalley and cherambadi to devala go through athikunna route u can get different experience my hometown gudalur

  • @ryshibahrain6950
    @ryshibahrain6950 4 ปีที่แล้ว

    ഇഷ്ട്ടപ്പെട്ടു.

  • @krishnaappu3323
    @krishnaappu3323 4 ปีที่แล้ว

    Oh kidu view....

  • @arunravi2730
    @arunravi2730 4 ปีที่แล้ว

    Hi sujith. How are you? Get well soon.. Vegrahathenta videos eadukkatha erikkan sredhikkanam pls.. ❤️

  • @anuragrajappan1
    @anuragrajappan1 4 ปีที่แล้ว +1

    ambalathile kodimaram nookkiyal ariyan pattum deva vahanam ethanannu..

  • @rashidrashi3739
    @rashidrashi3739 4 ปีที่แล้ว

    Polichu

  • @sasankansanku3023
    @sasankansanku3023 4 ปีที่แล้ว +1

    പൊളി. വീഡിയോ. ആരും. കൊതിച്ചു. പോവും. സുജിത്. Machaw

  • @abhigamer8427
    @abhigamer8427 4 ปีที่แล้ว +2

    Super machane Adipoli stalam

  • @melvinsunny7364
    @melvinsunny7364 4 ปีที่แล้ว +1

    നമ്മൾക് ആരോഗ്യം ഉള്ളവർക്കു കോവിഡ് പിടിച്ചാൽ ഒന്നും സംഭവിക്കില്ല, അല്ലെങ്കിൽ നമ്മള് പോകുന്ന നാട്ടിലെ ആരും മാസ്‌ക് ഇടുന്നില്ല..അതുകൊണ്ട് നമ്മളും എന്നല്ല ആലോചികണ്ടത്.. മൊത്തത്തിൽ ഉള്ള വ്യാപനം ആണ് തടയേണ്ടത്..അതിനാണ് മസ്‌കും സാനിറ്റിസിറൊക്കെ ഉപയോഗിക്കാൻ പറയുന്നത്...ഇതൊന്നും ആർക്കും അറിയാഞ്ഞിട്ടല്ല.. എന്നാൽ ആരും വില കൊടുക്കഞ്ഞിട്ടാണ്.. uk poluula rajyangal adachittirikunne ithupole annonnum vila kodukanjittan..jus remember that.?!!

  • @kingdudes9915
    @kingdudes9915 4 ปีที่แล้ว +2

    1st ayikkotte😍❤️😂

  • @manojkc8890
    @manojkc8890 4 ปีที่แล้ว +12

    എത്രയും പെട്ടന്നു covid negative ആകട്ടെ sujith

  • @anwarumalabar1660
    @anwarumalabar1660 4 ปีที่แล้ว +1

    Drone ഉണ്ടായിരുന്നേൽ സൂപ്പർ ആയിരുന്നു

  • @libraryrocksinyoutube797
    @libraryrocksinyoutube797 4 ปีที่แล้ว

    അടിപൊളി

  • @habeebrahman8218
    @habeebrahman8218 4 ปีที่แล้ว +1

    *മൊതലാളി കിടു ലുക്ക്* 😎

  • @lensmankrk7965
    @lensmankrk7965 4 ปีที่แล้ว +1

    Ajanthayile. Kailash Temple. Kanendathu thanne. 👌👌👌. Incredible 🇮🇳 India

  • @rijeeshnandhu1187
    @rijeeshnandhu1187 4 ปีที่แล้ว +2

    നല്ല സ്ഥലം ആണ് എനിക്ക് ഇഷ്ടപ്പെട്ടു 😘😘

  • @davisabraham6915
    @davisabraham6915 4 ปีที่แล้ว +2

    Ahh. .. ahh international start aakunna ahh sound... uff ❤️💕💕

  • @akcta2045
    @akcta2045 4 ปีที่แล้ว +55

    സുജിത് ഏട്ടന്റെ 12മണി ഫാൻസ്‌ ഇവിടെ ഉണ്ടോ 😌💥😍💥💥

    • @AATECHY
      @AATECHY 4 ปีที่แล้ว

      ഹി all ente ചാനലിൽ oru give away nadakunud 8,000/- rupayude pravu annu ellavarum pangedukku😅✌️

  • @hebalwilfred1525
    @hebalwilfred1525 4 ปีที่แล้ว

    Kidu kidu

  • @venkatesanthillai8583
    @venkatesanthillai8583 4 ปีที่แล้ว +8

    வெற்றிவேல் வீரவேல் முருகா

  • @muhammedansil2941
    @muhammedansil2941 4 ปีที่แล้ว +1

    Intro scene...background ഒരു രക്ഷയുമില്ല ❤👍👍👍

  • @RK-gk3cr
    @RK-gk3cr 4 ปีที่แล้ว +35

    12 മണി പൂവ് 🥰🥰🥰

    • @AATECHY
      @AATECHY 4 ปีที่แล้ว

      ഹി all ente ചാനലിൽ oru give away nadakunud ellavarum pangedukku😅✌️

  • @Midilajibrahim
    @Midilajibrahim 4 ปีที่แล้ว +1

    വളരെ മനോഹരം മായ വീഡിയോ ❤️

  • @Pravasicom
    @Pravasicom 4 ปีที่แล้ว

    24:58 അത് M80 ആണ് . ഈ tvs കോഴിയെ കൊണ്ടുപോകുന്നത് കണ്ടു എന്റെ കിളി പോയി .

  • @abdulnizar8985
    @abdulnizar8985 4 ปีที่แล้ว

    I am a big fan of you sujithetta.... heavy support....👍👍👍🔥🔥

  • @anandhuap007
    @anandhuap007 4 ปีที่แล้ว

    Ayyapantae vahanam 🐎 aanu, "Kalabha kesri vachi vahanam", athupolae Sabarimala kodimarathuntae topilum horse 🐴 statue aanu ullathu

  • @sabarigirish7175
    @sabarigirish7175 4 ปีที่แล้ว

    Love from masinagudi 💕