മലപ്പുറം കാരൻ ആയ ഇവരെ പയം എന്ന് പറഞ്ഞതിനെ തിരുത്തിയും, പരിഹസിച്ചും ഒരുപാട് പോസ്റ്റ് കണ്ടു... അവർ കാണാതെ പോയ മലപ്പുറം കാരുടെ വലിയ ഒരു നന്മയുണ്ട് ഈ വിഡിയോയിൽ. ഞങ്ങൾ മലപ്പുറത്തോര് ജാതി, മതം, വർഗം, തൊഴിൽ, പണം, എന്നിവ നോക്കി സ്നേഹിക്കുന്നവർ അല്ല. അത് ഈ വീഡിയോ ചെയ്തപ്പോൾ ഇവർക്ക് മറ്റു ജനങ്ങളുടെ മുന്നിൽ ഒരിക്കൽ കൂടി കാണിച്ചു കൊടുക്കാൻ പറ്റി. ഞാൻ എന്റെ മലപ്പുറത്തുകാരൻ ആയതിൽ അഭിമാനം കൊള്ളുന്നു.
കുറ്റവും കുറവും കാണുന്നവർ നന്മയുടെ രുചി അറിയാത്തവരാണ് അതോണ്ട് ആ രുചി അറിയണമെങ്കിൽ നല്ല മനസ്സ് ഉണ്ടാവണം അപ്പോൾ ആ മനസു ആർക്കുണ്ടോ അവർക്കു നന്മയുടെ രുചി തിരിച്ചറിയാൻ സാധിക്കും
ഓരോരുത്തരും ഭക്ഷണ പാനീയങ്ങൾ ഉണ്ടാക്കുന്ന വീഡിയോകളിൽ ഒന്നുകിൽ അവർ തന്നെ രുചിക്കും അല്ലെങ്കിൽ അവരുടെ കൂടെ സുജായിമാരായി നിക്കുന്നവർക്ക് കൊടുക്കും, അങ്ങിനെ ചെയ്യാതെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് വന്ന ആ ചേട്ടന് അത് കഴിക്കാൻ കൊടുത്ത താങ്കളുടെ മനസിന്റെ നന്മ അതാണ് ആ അവിൽ മിൽക്കിനേക്കാൾ സൂപ്പർ...
Super video 👌👌 pinne ee video enikk kanan kazhinjathil santhosham theerchayayum njan ithu indakki nokkum ente fevreet aan avilmilkk athond urappayum njan ith indakki nokkunnathan inganoru video ittathil thanks
ആദിൽ സംഗതി കിടിലൻ, മലപ്പുറത്തുകാരെ ........ക്കുന്നു എന്ന കമന്റ് ഞാൻ കാണുകയുണ്ടായി ഞാനും ഒരു മലപ്പുറത്തുകാരനാണ് എനിയ്ക്ക് അങ്ങനെ തോന്നിയില്ല ഓരോ സ്ഥലത്തും ഓരോ രീതിയാണ് .ആദിൽനീ നിന്റെ രീതിയിൽ പ്രസന്റ് ചെയ്യുക all the best dearrr and happy New year with nissar
തൃശൂർകാറോ കാസറഗോഡ്കാരോ ഒന്നും ഞങ്ങൾമലപ്പുറകാരെ കുറ്റം പറയാൻ ഒരു യോഗത്തെയും ഇല്ല... ഞങ്ങൾ പറയുന്നത് തനിനടൻ ഭാഷ എന്നെ ഒളൂ... എല്ലാവർക്കും മനസിലാവും പക്ഷെ... ഇവരൊക്കെ പറയുന്നത് കേട്ടാൽ തെറിയാണോ മലയാളം തന്നെ യാണോ എന്നൊന്നും മനസിലാവില്ല..... 💪💪💪💪💪💪💪💪
ഞങ്ങൾ തൃശൂർക്കാരെ കുറ്റം പറയണ്ട കേരളത്തിന്റെ സാംസ്‌കാരിക നഗരം തൃശ്ശൂർ.... പിന്നെ നിങ്ങളുടെ എന്നല്ല വേറെ ഒരു jillakkarudeyum ഭാഷയെ ഞങ്ങൾ കുറ്റം പറയാറില്ല. നിങ്ങൾ പറയുന്നത് കെട്ടാൽ തോന്നും നിങ്ങൾ മലയാളം അല്ല samsarikkunnathennu പിന്നെ തമിഴ് ആണോ നിങ്ങൾ സംസാരിക്കുന്നത്. ഓരോ നാട്ടിൽ ഓരോ ഭാഷ... അത് അംഗീകരിക്കു ഭാഷ ശൈലി വെത്യാസം ആണെങ്കിലും മൊത്തത്തിൽ മലയാളം ഒന്ന്.... ആരും ആരുടെയും ഭാഷ മോശം ആണെന്ന് പറയില്ല matullavarude കുറ്റവും പറയും... ഭാഷ ഒന്ന് സംസാര രീതിയിൽ വെത്യാസം അത്രയും ഒള്ളു..
സെറ്റന്മാർ തൃശ്ശൂർ കണ്ടിട്ടില്ലെന്നു തോന്നുന്നു വല്ല മൂവി scenum കണ്ട് വന്നു ചെലക്കാണ്ട് പൊക്കോ പിന്നെ ഭാഷ മലയാളമാണ് ഇതെല്ലാം കേരളത്തിലുള്ളതുമാണ് പിന്നെ എന്തിനാണ് ഇ തമ്മിൽതല്ല ൽ തൃശ്ശൂർ റൗണ്ട് കഴിഞ്ഞാൽ പിന്നെ സാധാരണ മലയാളം ആണ്
നിങ്ങളുടെ ചാനലിൽ ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോയിൽ ഒന്നാണല്ലോ അവിൽ മിൽക്ക് - കോട്ടക്കലിന്റെ പേരിൽ മലയാളികൾക്കിടയിൽ അറിയ പ്പെടുന്ന അവിൽ മിൽക്കിനോട് മലപ്പുറത്തുകാർക്ക് പ്രതേകിച്ച് കോട്ടക്കൽ ഏരിയയിൽ ഉള്ളവർക്ക് ഒരു പ്രതേക മുഹബത്താണ് !!!
Njn normal avil milk epolum undaki kazhikunna oru allaanu,, thnkx for this video, ithu kure koodi nallathayirikum. Pinne enthu cheythalum kaliyaakaan kure peru kaanum,, mind cheyanda
*ഞങ്ങളുടെ നാട്ടുകാരൻ തുഞ്ചത്തു എയുത്തച്ചൻ ഇങ്ങനെ ഒരു അക്ഷരം(ഴ) വികസിപ്പിചിട്ടില്ല. ഈ അക്ഷരം വായയിൽ പയം നിറച്ച മാതിരി സംസാരിക്കുന്ന പയയ വെള്ളക്കാരിൽ നിന്നും ക്രിസ്ത്യൻ മിഷനറിമാർ ഉണ്ടാക്കിയതാണ്.😜*
100% സോഫ്റ്റ് കപ്പ് കേക്ക് ഉണ്ടാക്കുന്ന വീഡിയോ 👇👇
th-cam.com/video/Rv0pldSQjg0/w-d-xo.html
ഒരു ഇഡലി ചെമ്പ് പരീക്ഷണം
Randakkumulla new year wishes njan comment il ittittund
പയം
Mm പയം...
എന്റെ ഈ കുഞ്ഞ് ചാനലിനെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യാമോ പ്ലീസ്സ്
Nice
മലപ്പുറം കാരൻ ആയ ഇവരെ പയം എന്ന് പറഞ്ഞതിനെ തിരുത്തിയും, പരിഹസിച്ചും ഒരുപാട് പോസ്റ്റ് കണ്ടു...
അവർ കാണാതെ പോയ മലപ്പുറം കാരുടെ വലിയ ഒരു നന്മയുണ്ട് ഈ വിഡിയോയിൽ.
ഞങ്ങൾ മലപ്പുറത്തോര് ജാതി, മതം, വർഗം, തൊഴിൽ, പണം, എന്നിവ നോക്കി സ്നേഹിക്കുന്നവർ അല്ല. അത് ഈ വീഡിയോ ചെയ്തപ്പോൾ ഇവർക്ക് മറ്റു ജനങ്ങളുടെ മുന്നിൽ ഒരിക്കൽ കൂടി കാണിച്ചു കൊടുക്കാൻ പറ്റി.
ഞാൻ എന്റെ മലപ്പുറത്തുകാരൻ ആയതിൽ അഭിമാനം കൊള്ളുന്നു.
കുറ്റവും കുറവും കാണുന്നവർ നന്മയുടെ രുചി അറിയാത്തവരാണ് അതോണ്ട് ആ രുചി അറിയണമെങ്കിൽ നല്ല മനസ്സ് ഉണ്ടാവണം അപ്പോൾ ആ മനസു ആർക്കുണ്ടോ അവർക്കു നന്മയുടെ രുചി തിരിച്ചറിയാൻ സാധിക്കും
Super,
അങ്ങനെ പറഞ്ഞ് കൊടുക്ക് മുത്തേ....😘😘
ആരും കളിയാക്കിയതല്ല ബ്രോ... സ്നേഹവും സന്തോഷവും പങ്കിട്ടെന്ന് മാത്രം...
മറ്റു ജില്ലകാരൊന്നും ഞങ്ങൾക് മലയാള ഭാഷ പടിപ്പിചു തരേണ്ട ഇ ഭാഷ ഉണ്ടാക്കിയത് തന്നെ ഞങൾ മലപ്പുറത്ത്കാരാണ് അത് ഞങൾക് ഇഷ്ടമുളള രീതിയിൽ ഞങൾ സംസാരികും...💪
നിങ്ങളുണ്ടാക്കിയ അവിൽ മിൽക്കിനെക്കാൾ ഇഷ്ടപ്പെട്ടത് അത് ആ ചേട്ടനെ കൊണ്ട് കഴിപ്പിക്കാൻ കാണിച്ച മനസാണ്😍
അർഹമായ കൈകളിൽ തന്നെ നീ രുചി ചെയ്യാൻ കൊടുത്തല്ലോ.. പടച്ചോൻ അനുഗ്രഹിക്കട്ടെ.. നന്നായി വരും ഇന്ഷാ അല്ലാഹ്
Gud
Good
😍😍😍😍
Ameen
Enik coolbar shopund ithe stylilala njan kodukkunnath onnude tastiyayita ningal paranj thannath tnks
ആ ചേട്ടന് കൊടുത്തത് ശെരിക്കും ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
ഓരോരുത്തരും ഭക്ഷണ പാനീയങ്ങൾ ഉണ്ടാക്കുന്ന വീഡിയോകളിൽ ഒന്നുകിൽ അവർ തന്നെ രുചിക്കും അല്ലെങ്കിൽ അവരുടെ കൂടെ സുജായിമാരായി നിക്കുന്നവർക്ക് കൊടുക്കും, അങ്ങിനെ ചെയ്യാതെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് വന്ന ആ ചേട്ടന് അത് കഴിക്കാൻ കൊടുത്ത താങ്കളുടെ മനസിന്റെ നന്മ അതാണ് ആ അവിൽ മിൽക്കിനേക്കാൾ സൂപ്പർ...
അതാണ് മലപ്പുറം
എനിക്കും പറയാനുള്ളത്. അതാണ് മലപ്പുറം. ഞാൻ മലപ്പുറം kariyane. ജാൻ. അഭിമാനിക്കുന്നു 💪💪💪
2021 ല് ആരെങ്കിലും..... കാണുന്നവർ
Idenkil
No
2024 ൽ kanunavarude
പയം , മലപ്പുറം daaa 💪💪💪
😁😁😁😁😁😁
MALAPPURAM ki jaii
എന്റെ ഈ കൊച്ച് ചാനലിനെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യാമോ പ്ലീസ്സ്
Malappuram keee jai
Malapuram thanne da. ethra unnathy undayalum njanghalude bhasha marakula njan.
ഉണ്ടാക്കിയതിനേക്കാൾ മനോഹരം. അത് അർഹിക്കുന്ന ആൾ കുടിക്കുന്ന കാണാൻ ആണ്.
പൂവൻ പയം
ബിഗ് സല്യൂട്ട് മുത്തേ.. എന്തിനാണെന്ന് ഞാൻ പറയാതെ തന്നെ എല്ലാർക്കും മനസ്സിലായിക്കാണും എന്ന് കരുതുന്നു...
എന്നാലും ഒന്ന് പറഞ്ഞൂടെ 😄
പയം
@@ratheeshtk6074 podo
ഡെയിലി ഉച്ചക്ക് സ്കൂളിൽ നിന്ന് കുടിക്കുന്ന സാധനം.... ഉച്ചക്ക് avilmilk മതി 😍😍😍👍👍👍.... my favourate... നിങ്ങളെ ഈ വീഡിയോ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്
😍😍😍ആ സഹോദരനെ കൊണ്ട്.. നീ കുടിപ്പിച്ചല്ലോ ~~ അൽഹംദുലില്ലാഹ് •••അത് കണ്ടപ്പോൾ••കണ്ണ് കുളിർത്തു••😊😊🙏🙏
👍👍👌👌👌👌🥧🥧♥️🥧🥧♥️തന്നെ ♥️♥️♥️♥️🌹🎂🍦🍫🍧🥛🍺🍺🍺🍺🍻🍻🍻🍻🍹🍹🍹🍷🍷🍷🍷🥃🥃🥃🥃🥃🧁☕️☕️
Video ishtay.. pinnee aaa chettanu taste cheyyan koduthath orupad ishtay...daivam anugrahikate
6നാട്ടിൽ 100ഭാഷ ഏത് ജില്ലക്കാരായാലും അവനവന്റെ ഭാഷ അഭിമാനത്തോടെ പറയണം ആര് കളിയാക്കിയാലും
👍👌😎
👍👍
Athanne
Correct
🔥🔥
Undakiyathu eshtayee ..athu aa chettanu koduthathu athinekal eshtamayee . Eriyan ariyunnavante keyyila dhivam vadi koduthe. Keep it up..
മനസ്സ് നിറഞ്ഞു ട്ടോ
അദ്ദേഹത്തിന് കൊടുത്തപ്പോ
ഒരായിരം അഭിനന്ദനപ്പൂക്കൾ......
Enik eshttayitto eee vdo kodukanda aalkku thanne koduthu. Padachavan kaakkatte🤲🤲🤲
സംഗതി കൊയപ്പം ഇല്യ ചീണം മാറും 😉 അതാണ് നമ്മളെ മൽപൊറം 💪💪💪
😊
Overakalle
😃
chali
നന്മയുള്ള മനസ്സാണ് ദൈവം അനുഗ്രഹിക്കും
Super video 👌👌 pinne ee video enikk kanan kazhinjathil santhosham theerchayayum njan ithu indakki nokkum ente fevreet aan avilmilkk athond urappayum njan ith indakki nokkunnathan inganoru video ittathil thanks
ആദിൽ സംഗതി കിടിലൻ, മലപ്പുറത്തുകാരെ ........ക്കുന്നു എന്ന കമന്റ് ഞാൻ കാണുകയുണ്ടായി ഞാനും ഒരു മലപ്പുറത്തുകാരനാണ് എനിയ്ക്ക് അങ്ങനെ തോന്നിയില്ല ഓരോ സ്ഥലത്തും ഓരോ രീതിയാണ് .ആദിൽനീ നിന്റെ രീതിയിൽ പ്രസന്റ് ചെയ്യുക all the best dearrr and happy New year with nissar
കഴിക്കുന്നയാളുടെ മനസ്സ് നിറയുക എന്നത് ഇതാണ്
ഞങ്ങളുടെയൊക്കെ ലൈക്കും ഷെയറിനേക്കാളും ഇവിടെ highlight ആയതു ആൾക്ക് അത് കൊടുത്തപ്പോഴാ
🙌🙌🙌🙌🙌🙌🙌🙌
പയം അല്ലേടാ മൈരേ പഴം
കടല അല്ല കപ്പലണ്ടി
ആദിൽ റെസിപി അടിപൊളി രുചിച്ചു നോക്കാൻ തെരഞ്ഞെടുത്ത ആളെക്കണ്ടപ്പോൾ വളരെ സന്തോഷം എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു
Nalloru video...athu taste chayyan koduthath aanu mattullavaril ninnum ningale വ്യത്യസ്തൻ ആക്കിയത് ..so grace...🙌👏👏👏
വളരെ നല്ല ഭാഷ..... സ്വന്തം ഭാഷ അഭിമാനത്തോടെ പറയണം..... കേൾക്കാൻ നല്ല രസമുണ്ട് സഹോദരാ......
Tkuuuu 😉😉😉inium pradheeshikkunnu ithepolulla videos
നല്ല വീഡിയോ...ഇനിയും ഇത് പോലെ പ്രധീക്ഷിക്കുന്നു... i am waiting
ആദിലിന്റെ വീഡിയോ ഞാനും വീട്ടുകാരുമാണ് കാണാറുള്ളത് നിന്റെ ആ, പയം എന്ന പ്രയോഗം ഞങ്ങളെ ശരിക്കും രസിപ്പിച്ചു
Taste cheyyaan അര്‍ഹമായ കൈകളില്‍ kodtha part aanu best.... 😘
Mysoor payam 😀😀😀
@@mohammadrifai1808?
Shake super nannayi manasilavunnundu
സൂപ്പറാണ് തീർച്ചയായും വെറെ നല്ല വീഡിയോ ആയി വന്നാൽ പൊളിയാക്കും
Sree Kala
കുട്ടിമാൻ ചേട്ടന്റെ മുഖത്തു വിരിഞ്ഞ ആ ചിരി ഉണ്ടല്ലോ അതാണ് നിനക്കുള്ള അംഗീകാരം 👍👍👍
avil milk ishttamayavar like adikku 😄
വളരെ നന്നായിട്ടുണ്ട് ഇനിയും പ്രധീക്ഷിക്കുന്നു ❤️💯👍
സ്പെഷ്യൽ അവിൽമിൽക് അടിപൊളി😋😋😋😋😋
Njan try cheythu poli sadhanam ♥♥️
തൃശൂർകാറോ കാസറഗോഡ്കാരോ ഒന്നും ഞങ്ങൾമലപ്പുറകാരെ കുറ്റം പറയാൻ ഒരു യോഗത്തെയും ഇല്ല... ഞങ്ങൾ പറയുന്നത് തനിനടൻ ഭാഷ എന്നെ ഒളൂ... എല്ലാവർക്കും മനസിലാവും പക്ഷെ... ഇവരൊക്കെ പറയുന്നത് കേട്ടാൽ തെറിയാണോ മലയാളം തന്നെ യാണോ എന്നൊന്നും മനസിലാവില്ല..... 💪💪💪💪💪💪💪💪
Ningal pathanmthittel vanitilla allee
Thrissurkkaare കുറ്റം പറയാൻ എന്ത് yogyathaya ningalkkullath.................. വേണ്ട ടാ 😡😡😡😡😡😡
ഞങ്ങൾ തൃശൂർക്കാരെ കുറ്റം പറയണ്ട കേരളത്തിന്റെ സാംസ്‌കാരിക നഗരം തൃശ്ശൂർ.... പിന്നെ നിങ്ങളുടെ എന്നല്ല വേറെ ഒരു jillakkarudeyum ഭാഷയെ ഞങ്ങൾ കുറ്റം പറയാറില്ല. നിങ്ങൾ പറയുന്നത് കെട്ടാൽ തോന്നും നിങ്ങൾ മലയാളം അല്ല samsarikkunnathennu പിന്നെ തമിഴ് ആണോ നിങ്ങൾ സംസാരിക്കുന്നത്. ഓരോ നാട്ടിൽ ഓരോ ഭാഷ... അത് അംഗീകരിക്കു ഭാഷ ശൈലി വെത്യാസം ആണെങ്കിലും മൊത്തത്തിൽ മലയാളം ഒന്ന്.... ആരും ആരുടെയും ഭാഷ മോശം ആണെന്ന് പറയില്ല matullavarude കുറ്റവും പറയും... ഭാഷ ഒന്ന് സംസാര രീതിയിൽ വെത്യാസം അത്രയും ഒള്ളു..
@@saradavijayan932 athan nammal pathanamthittakkar
സെറ്റന്മാർ തൃശ്ശൂർ കണ്ടിട്ടില്ലെന്നു തോന്നുന്നു വല്ല മൂവി scenum കണ്ട് വന്നു ചെലക്കാണ്ട് പൊക്കോ പിന്നെ ഭാഷ മലയാളമാണ് ഇതെല്ലാം കേരളത്തിലുള്ളതുമാണ് പിന്നെ എന്തിനാണ് ഇ തമ്മിൽതല്ല ൽ തൃശ്ശൂർ റൗണ്ട് കഴിഞ്ഞാൽ പിന്നെ സാധാരണ മലയാളം ആണ്
Supper nalla test njaanundaaki eallarkum ishtamaayi
21 l kanunnavar undo
നിങ്ങളുടെ ചാനലിൽ ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോയിൽ ഒന്നാണല്ലോ അവിൽ മിൽക്ക് - കോട്ടക്കലിന്റെ പേരിൽ മലയാളികൾക്കിടയിൽ അറിയ പ്പെടുന്ന അവിൽ മിൽക്കിനോട് മലപ്പുറത്തുകാർക്ക് പ്രതേകിച്ച് കോട്ടക്കൽ ഏരിയയിൽ ഉള്ളവർക്ക് ഒരു പ്രതേക മുഹബത്താണ് !!!
Adipoli... Epo kudikkan pattiya sadhanam, prathyekichu Palakkad kaarkk.. 😍👍
Yes
Palakkad evideya 😍😍😍😍😍
@@Aswin-ry5cmTattamangalam
@@ShabnasDesigns ente veed ottapalam ariyumo ?(stalam)
Mmm
Supper annu jnaan appile use cheyyarila. Master peace iyy idea parajnu thannathinu nanni...aduthath undaki nokumbol appile cherthundakennam
Masterpiece vlog fans like here
Adipoli kanditt kudikkan thonnunnu njan try cheyyum
കുട്ടിമാൻചേട്ടൻ കലക്കി .....
അർഹമായ കൈകളിൽ നിന്നുള്ള അഭിപ്രായം super പൊളിച്ചു
😊👍
Thak you adil poli sadanam nan udakki noki
അതിന്റെ മുകളിലുള്ള ഐസ്ക്രീം കഴിച്ചിട്ട് പറയാ.. "mm സംഗതി കൊയപ്പല്ല്യട്ടൊ, നല്ല പരിപാട്യാ..."ന്ന്.
അടിപൊളി - വാ പോവാം..!
Satyam
അതിലെന്തിരിക്കുന്നു.. ആ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കാണ് ലൈക്ക്
Enthunado iggane okke chindhikkunne
അത് മുഴുവൻ അണ്ണാക്കിൽ ഇട്ടിട്ടാണോ നിങ്ങൾ അഭിപ്രായം പറയൽ.. ഇജ്ജക്കെ ഏതാടോ
Thanenthode ingeneumyoke chinthikune
njan undakki 👍👍👍
Sooooooper 👌
Super
Naan try cheythu adipoli
machine island thengil kerunorale kanan patila rare anu..nice recipie
Adil... Idhu normal avil milk... Idhu special avil milk alla.... Avil milk ellam mix cheydhitte kodukkavu... 6 varshatholam njan ee fieldil nattil work cheydhadha... Keralathil yettavum nalla avil milk.. Kottakkal V. H AVIL MILK ( they have branches in puthanathani also. Malappuram dist).. SP avil milkil... Friuts cut pieces venam(mix of fruits as like fruits salad) ... Adhu pole cashew nuts and dried grapes.. Ellam mix cheyyumbol vanila ice cream koodi mix cheyyanam... Banana, sugar mix aakkumbol oru 3 tea spoon coconut milk koodi cherkkuka... Ellam mix aayittu adhinu mukalil vanila ice cream scoop koodi nalkuka... Idhanu SP avil milk
Avil milk🔥❤️
Aah chettan athu kudikkunna kandappol sathyathil ente kannu niranju poyi. Karanam vere onnumalla aah chettanu ithu poleyonnum aarum thengu kayari irangumpol koduthittundavilla. Aah chettante oru santhosham ithu kanunna ellavarudeyum manassu nirachittundavum. Ithu pole cheyyanullavnalla manassu churukkam chilarkke undavoo. Inganoru nalla manssundaya iyale eswaran anugrahikkatte. Njan adhyamayittanu ee channel kanunnath.
മുകളിലെ ഐസ് ക്രീ തിന്ന കുട്ടിമാൻ കാക്ക.." മ്.. സംഗതി കൊഴപ്പല്ലാട്ടൊ..ഉസാറായിക്ക്ണ്."
😂😂😂
athinum venm oru yogam ninakk athinu pattillalo shetttaaa
😂😂🤭
Orkapurth a chettane ath kittyapol orupad santhosham ayitundavum athinekal oru pad santhoshayi to ath koduthappol dheyvathinde anugraham undavatte 🤝🙌
Masterpiece fans like adi
Supper avilmilkk
Test cheyythetha aall athkkkum mele
അവിൽമിൽക്ക്🍵സൂപ്പർ😚😍😆😅എനിക്കിഷ്ട
ആദിൽ ബ്രോ കലക്കി👍💪👏👌
6
th-cam.com/video/Obp_TAPMKAc/w-d-xo.html
@@Huntergaming-qv8mc 💙👏
@@safeedhasafi4384 😍👍
Nadedayalum nalladine angeegarikan padikanam.super bro.iniyum nalla nalla vedios pradekshikunu.
2020 l kaanunnavarundo
2021
Adipoly.... nalla taste aanu ithinu
Kido sp 😚😚😚👍👍👍💓💓
Bisket podich mix cheydhaal nalla taste aavum
1:13 പിന്നെ രണ്ട് പയം.... മലപ്പുറം daa
íkkα vєrє σru fruítíntє nαmє pαrαnjíllє αth єnthuvα ѕαmвhvαm
Aa sahodarane kkondd kudippichallo 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏
നമ്മുടെ ഭാഷ പലസ്ഥലത്തും പലരീതിയിലും സംസാരിക്കുന്നു.
പക്ഷെ അവർ പറയുന്ന രീതിയിൽ
ഒന്നുമില്ല. അതിലെ മൂല്യത്തില്ലണ് കാര്യം.
Njn normal avil milk epolum undaki kazhikunna oru allaanu,, thnkx for this video, ithu kure koodi nallathayirikum. Pinne enthu cheythalum kaliyaakaan kure peru kaanum,, mind cheyanda
*ഞങ്ങളുടെ നാട്ടുകാരൻ തുഞ്ചത്തു എയുത്തച്ചൻ ഇങ്ങനെ ഒരു അക്ഷരം(ഴ) വികസിപ്പിചിട്ടില്ല. ഈ അക്ഷരം വായയിൽ പയം നിറച്ച മാതിരി സംസാരിക്കുന്ന പയയ വെള്ളക്കാരിൽ നിന്നും ക്രിസ്ത്യൻ മിഷനറിമാർ ഉണ്ടാക്കിയതാണ്.😜*
😁
ശരിക്കും 🤔😄
🤣🤣🤣🤣
സംഗതി കൊഴപ്പല്ലോട്ടോ ... ഏതായാലും ഇതൊക്കെ നമ്മൾ കുടിച്ചന്നെ .... എന്ത് നിഷ്കളങ്കമായ സംസാരം. മലപ്പൊർത്തോർ ഇഷ്ത്തം ❣️
KL 10 😎✌💪
Avil milkkinekka ishttayayath ingalya ..😃😃😃😃😃😃😃😃
Broo katta paalum Pazhavum mixiyil itt adichaal kuzhappandooo. Njnghale naatil okke anghane
Just mix it for 2 3 seconds..adhil kooduthal time blend cheyyathe irunnal mathi ☺️
Bro. Avasanam cheythad nigale manasite nanma
Padachone anugarahikatte
അടുത്ത തവണ ആ കള്ള കോഴിയെ കൊണ്ടൊരു 65 ഉണ്ടാകികൂടെ😉🤣
1:20 BGS
Hahaa
നന്നായി മനസിലായി... കൊടുത്ത വ്യക്തിയും കൊള്ളാം
കടലക്ക ഷേക്ക് ഒന്ന് ഉൻടാക്കുമോ.....😋😋😋
Super avil milk 🥛
മലപ്പുറത്തുകാരെ കളിയാക്കാൻ കുറച്ച് പേർ "പരിഹാസക്കാർ " എല്ലായിടത്തും കാണും കറച്ച് പേരെ
Trissurkaare parihasich payam annum parayanorund ✌✌✌
Kallivalli
Njangal onnum parayaarilla khozikode
Njhanghal avil milk shake undaki. Super enthorru elpaman
പയം 😁😁😁❤️
ആദിൽ അവതരണം സൂപ്പർ...
5:13 😂😂😂 allengilum icecreamin nalla taste anu
Adipoli aa chettan koduthath kuduthal ishttayi
3:55il or mistake und
പയം ന്ന് മാറ്റി പഴം ന്നു പറയു സഹോദരാ.. സൂപ്പറാ ട്ടോ
Sp aval milk ennulla വാക്ക് kurachu ovaraa.....
Thenga valich ksheenicha manushiyan thanne kodthallo good
Kottakkalile VH avil milk kudichittullavar like here
ദൃശ്യങ്ങളുടെ ക്ലാരിറ്റി...ഉഷാർ അഭിനന്ദനാർഹം
*Njangade naattilokke SP ennu paranjal "soyam pongi" enna artham*
👍
Etha ee ningalude nade?
Aa nammade nattilum
വലിയ കാര്യായി പോയി
@@sakeersakeer2395 valayi karyamalallo , ithoru cheriya karyalle
ചേട്ടൻ പൊളിച്ചു ഞാൻ ട്രൈ ചെയ്തു സൂപ്പർ 😘😘😘😘😘
അയാൾ മേലുള്ള ഐസ്ക്രീം കഴിച്ചിട്ടാണ് നല്ല അടിപൊളി എന്ന് പറഞ്ഞത് മുഴുവൻ കഴിച്ച ശേഷമാണ് അഭിപ്രായം പറയേണ്ടത്.
Supar
Anasaliya Anasaliya
avil milk adipoli.taste cheyyunna chettan kalakki.ingane venam videos edukkan .kalakki makkale
Verum avil milk Alla sp avill milk
ഹായ്. ഉണ്ടാക്കി nokkam
payam alla pazham 😃
ഇഷ്ടായി ഇഷ്ട്ടായി പെരുത്തിഷ്ടായി..... 👍👍👍👍👍
പൂവൻ പയം😂🤣🤣🤣🤣🤣🤣🤣🤣🤣🤣
Payam super 👍👌
Try cheythu Nokki super ayinu
Adipoliyayittund