ജീവിതത്തിൽ പരീക്ഷകളുടെ സമയത്ത് എടുക്കുന്ന വിശ്വാസ നിലപാട് നിങ്ങളുടെ ആസ്തി വർധിപ്പിക്കും!സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 145

  • @smithajames670
    @smithajames670 16 ชั่วโมงที่ผ่านมา +9

    അമ്മേ കൃപസനമാതാവേ...
    കുട്ടികളുടെ മടി മാറ്റണമേ...
    മദ്യപാനികളെ തൊടേണമേ...
    സാലറി തടസം മാറ്റണമേ...
    കുടുംബസമാധാനം തരേണമേ...

  • @JeemonJoseph-m8l
    @JeemonJoseph-m8l 14 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 14 ชั่วโมงที่ผ่านมา +7

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏

  • @alen4176
    @alen4176 13 ชั่วโมงที่ผ่านมา +3

    ഈശോയെ അമ്മേമാതാവേ 🙏🙏15,17 നഴ്സിംഗ് sem exam എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധത്മവിനാൽ നിറച്ചു അനുഗ്രഹിക്കണമേ... നന്നായി പഠിക്കാനും പഠിക്കുന്നത് ഓർമയിൽ നിൽക്കാനും ഉള്ള കൃപ നല്കണമേ 🙏🙏

  • @francisxavier9433
    @francisxavier9433 17 ชั่วโมงที่ผ่านมา +3

    അമ്മേ പരിശുദ്ധ ദൈവമാതാവേ സഞ്ചാരിമാതാവേ എന്റെയും മകന്റെയും ജീവിതപങ്കാളിയുടെ കൂടെയും അമ്മ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻അങ്ങെ മക്കളിൽ കനിയേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @francisxavier9433
    @francisxavier9433 17 ชั่วโมงที่ผ่านมา +5

    അമ്മ മാതാവിനും തിരുകുമാരനും നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻

  • @JeemonJoseph-m8l
    @JeemonJoseph-m8l 14 ชั่วโมงที่ผ่านมา +9

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള അനുഗ്രഹം അമ്മയുടെ തിരുകുമാരനായ ഈശോയോട് മധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 16 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ ആരാധന 🙏🏼🙏🏼🙏🏼🙏🏼

  • @jomolmathai1732
    @jomolmathai1732 10 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ എനിക്കെതിരെ വരുന്ന എല്ലാ ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കണമേ🙏 അധിക്ഷേപങ്ങൾ കേൾക്കാൻ ഇട വരാത്ത വിധം എനിക്ക് മാന്യത നൽകി അനുഗ്രഹിക്കണമേ 🙏

  • @sumijohnson5531
    @sumijohnson5531 14 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ ദൈവാനുഗ്രഹം നിറഞ്ഞു ഒരു ജീവിതം, വരുമാനം, തലമുറയെ, എല്ലാം അമ്മയെ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏അമ്മേ അനുഗ്രഹിക്കുന്നു 🙏🙏🙏

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം
    @നാട്യാഞ്ജലിനൃത്തവിദ്യാലയം 16 ชั่วโมงที่ผ่านมา +2

    ഇന്ന് മത്സരത്തിൽ പങ്കെടുക്കുന്ന ആർച്ച മോളെയും.. ലയ മോളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. കുഞ്ഞുങ്ങളെ തൊട്ട് അനുഗ്രഹിക്കണേ രണ്ടു പേർക്കും സെക്കന്റ്‌ എ ഗ്രേഡ്.. തേർഡ് എ ഗ്രേഡ് കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏

  • @ashakamal7007
    @ashakamal7007 16 ชั่วโมงที่ผ่านมา +7

    അമ്മേ ഞാൻ ചെയ്തിട്ടുള്ള എല്ലാ പാപങ്ങും എന്നോട് പൊക്കണേ. എന്നോട് കൃപതോന്നണേ അമ്മേ😢

  • @rejikuriakose7636
    @rejikuriakose7636 14 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ ഈശോയെ ദൈവാശ്രയബോധത്തിൽ വളരാൻ കൃപയാകണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️

  • @jishaaaaa
    @jishaaaaa 18 ชั่วโมงที่ผ่านมา +8

    അമ്മേ... എന്നെ അനുഗ്രഹിക്കണേ..
    എനിക്ക് ഉപ്പ് ഇട്ട് പ്രാർത്ഥിക്കാൻ ഉള്ള കൃപ തന്നതിന് നന്ദി🥺

  • @sreelekshmis3068
    @sreelekshmis3068 12 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ🙏🙏🙏യേശുപ്പാ 🙏🙏🙏എല്ലാവർക്കും ഒപ്പം ഉണ്ടാകണമെ 🙏🙏🙏

  • @shebinbenny3786
    @shebinbenny3786 18 ชั่วโมงที่ผ่านมา +3

    Amen അമ്മേ കൃപാസന മാതാവേ കാത്തുകൊള്ളണമേ ❤

  • @evelincelin9791
    @evelincelin9791 15 ชั่วโมงที่ผ่านมา +7

    ❤❤❤❤ എൻ്റെ ഈശോ അപ്പാ : വിശ്വസിച്ചാൽ നീ ദൈവ മഹത്വം ധർശിക്കുമെനു ഞാൻ പറഞ്ഞില്ലേ
    യോഹന്നാൻ 11:40❤❤❤❤❤

  • @NeethumolHariraj
    @NeethumolHariraj 17 ชั่วโมงที่ผ่านมา +31

    അമ്മേ മാതാവേ 26th നു എഴുതുന്ന എക്സാം നു ഞാൻ പാസ്സ് എന്റെ കഴിവുകൊണ്ട് കിട്ടില്ല മാതാവേ. അമ്മയുടെ ഹിതം അത് നിറവേറട്ടെ.. പഠിക്കാനും പറ്റുന്നില്ല മാതാവേ. അമ്മയെ എത്രയും പെട്ടന്നു റിക്കവറി ആക്കണേ മാതാവേ ❤❤

    • @FoRYoU-cn4zz
      @FoRYoU-cn4zz 13 ชั่วโมงที่ผ่านมา +1

      അനന്തരം രാജാവ് തന്‍റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.
      മത്തായി 25 : 34

    • @bindukp6727
      @bindukp6727 6 ชั่วโมงที่ผ่านมา

      🙏🙏🙏

    • @jaicelenin8433
      @jaicelenin8433 5 ชั่วโมงที่ผ่านมา

      You will pass pray

  • @binumolkbaby
    @binumolkbaby 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ തടസങ്ങൾ മാറ്റി അമ്മ ഇടപെടേണമേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 14 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കട ബാധ്യത യെ സമർപ്പിക്കുന്നു കടവിട്ടൻ ഉള്ള ഓരോ മാർഗങ്ങൾ അമ്മ ഈശോ യിലൂടെ തെളിയിച്ചു തരുന്നത്തിനു ഒരായിരം നന്ദി സമർപ്പിക്കുന്നു ഒപ്പം അമ്മയ്ക്കും ഈശോയ്ക്കി ഇഷ്ടം എങ്കിൽ ഈ മാസം നടക്കുന്ന കുറികൾ തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏 മറ്റുള്ള വിശ്വാസത്തിലേയ്ക് കൊണ്ട് അമ്മ മാതാവേ അനുഗ്രഹിക്കേണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാര നായ ഈശോയോട് മധ്യസ്‌ത വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @sujithts8253
    @sujithts8253 11 ชั่วโมงที่ผ่านมา +1

    Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏

  • @RATHEESHR-vr1lg
    @RATHEESHR-vr1lg 16 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭർത്താവിനും പുതിയ ജോലി നൽകി അനുഗ്രഹിക്കേണമേ

  • @Siby2434
    @Siby2434 14 ชั่วโมงที่ผ่านมา +2

    അമ്മേ അമ്മ സ്നേഹമോളുടെ കൂടെ അവളുടെ മുൻപിൽ നിന്ന് കോടതിയിൽ പോയി അമ്മ തന്നെ അവൾക്ക് അനുകൂലമായ എല്ലാം റെഡി ആക്കി കൊടുക്കണേ അമ്മേ.. സഞ്ചാരി മാതാവേ അവളുടെ കൂടെ ഉണ്ടാകണമെ... 🙏🙏🙏

  • @Remya720
    @Remya720 16 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.എനിക്ക് ആരുമില്ലമ്മേ ഒറ്റക്കാ🙏.

  • @Anu-p6t
    @Anu-p6t 13 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ വിജയം നല്കണമേ ജർമൻ B2 exam എഴുതി റിസൾട്ട് 2 ദിവസത്തിന് ഉള്ളിൽ വരും. അമ്മെ വിജയം നക്ക്കി അനുഗ്രഹിക്കണമേ. അമ്മയുടെ പ്രതീക്ഷകരണ സാക്ഷിയായി ഉയർത്തണമെ.🙏🏻🙏🏻..

  • @stephenbinu1528
    @stephenbinu1528 18 ชั่วโมงที่ผ่านมา +3

    ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @achusachu8930
    @achusachu8930 16 ชั่วโมงที่ผ่านมา

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏🙏🙏🙏🙏

  • @aswathyaswathy2466
    @aswathyaswathy2466 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @nievrsq
    @nievrsq 9 ชั่วโมงที่ผ่านมา

    അമ്മ മാതാവേ shaijanu മാനസാന്തരം നൽകി ജാമ്യം അനുവദിച്ച് തരണമേ

  • @nalinirajan8871
    @nalinirajan8871 15 ชั่วโมงที่ผ่านมา

    മാതാവേ രോഗങ്ങൾ മാറ്റിത്തരണമേ🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 14 ชั่วโมงที่ผ่านมา

    ജപമാല രാജ്ഞി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ😭😭😭😭🙏🙏🙏♥️♥️♥️♥️

  • @ancytwinkle7305
    @ancytwinkle7305 8 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ഇപ്പോള് എൻ്റെ ജോലി സംബന്ധമായി ഞാൻ മാനസിക വിഷമത്തിൽ അണ്. ഒക്ടോബർ 26 ന് എൻ്റെ ജീവിതത്തിൽ അമ്മ ഇടപെടണമേയ്.

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം
    @നാട്യാഞ്ജലിനൃത്തവിദ്യാലയം 16 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ എനിക്ക് ഈ ഒക്ടോബർ 31 ന് അകം ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം
    @നാട്യാഞ്ജലിനൃത്തവിദ്യാലയം 16 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഇപ്പോൾ ഷുഗർ നോക്കാൻ പോയ രാജേഷ് ചേട്ടായിയുടെ കൂടെ അമ്മയും ചെല്ലണം.. അമ്മ ആയിരിക്കണം പരിശോതിക്കുന്നത് ഷുഗർ നോർമൽ ആക്കി കൊടുക്കണേ അമ്മേ മാതാവേ 🙏

  • @sindhu7472
    @sindhu7472 7 นาทีที่ผ่านมา

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @bindukp6727
    @bindukp6727 6 ชั่วโมงที่ผ่านมา

    Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏

  • @jainjosephl690
    @jainjosephl690 14 ชั่วโมงที่ผ่านมา

    Parisudha amme mathave ini enne kayvidalle uyarthaname anugraghikaname sahayikaname amen 🙏

  • @rincyvarghese3002
    @rincyvarghese3002 15 ชั่วโมงที่ผ่านมา

    Amma mathave annugrehikkkannum amen hallelujah

  • @josmijithinkunjatta1185
    @josmijithinkunjatta1185 18 ชั่วโมงที่ผ่านมา +3

    Amma mathave njangale sahayikaname 🙏🏻

  • @jayamalus2340
    @jayamalus2340 13 ชั่วโมงที่ผ่านมา

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി കഴിഞ്ഞ് എനിക്ക് പുതുക്കാൻ വരാൻ പറ്റാത്ത അവസ്ഥയായി ഞാൻ നാട്ടിൽ ഇല്ല എനിക്ക് ഉടമ്പടി ഓൺലൈനിൽ പുതുക്കാനും അറിയത്തില്ല യേശുവേ എന്റെ കൂടെത്തന്നെ ഉണ്ടായിരിക്കണം അമ്മേ അമ്മേ എന്റെ കൂടെ തന്നെ ഉണ്ടായിരിക്കണമേ😢😢😢

  • @nishajoy8215
    @nishajoy8215 9 ชั่วโมงที่ผ่านมา

    Amme ente niyongangal ellam vegam nadathitharename amen🙏🙏🙏🙏🙏❤❤❤❤❤❤

  • @jainjosephl690
    @jainjosephl690 14 ชั่วโมงที่ผ่านมา

    Parisudha amme mathave ennodu porukkane ente candle airport pidichu porukkane amme amen 🙏

  • @jayapaul5914
    @jayapaul5914 10 ชั่วโมงที่ผ่านมา

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യം🙏🙏🙏🌹🌹🌹

  • @donna_7173
    @donna_7173 11 ชั่วโมงที่ผ่านมา

    AMME MATHAVE AMMAYUDE PRATHIKSHIKARANATHINTE STHIRAM SAKSHI ENNEYUM ENTE KUDUMBATHINEYUM ESHOYUDE NÀAMATHIL UYARTHANAME 🙏

  • @goguljijgoguljiji
    @goguljijgoguljiji 10 ชั่วโมงที่ผ่านมา

    Ente amme mathave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

  • @rezinsoichen1385
    @rezinsoichen1385 7 ชั่วโมงที่ผ่านมา

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @shynipynadath8878
    @shynipynadath8878 3 ชั่วโมงที่ผ่านมา

    Yesuve hallaluyya hallaluyya hallaluyya 🙏🙏🙏

  • @Chefjustin-b8y
    @Chefjustin-b8y 13 ชั่วโมงที่ผ่านมา

    Amme mathave ammyude samreshanamunayirikkename🙏🙏🙏

  • @nishinishi8276
    @nishinishi8276 8 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ഞങ്ങൾ പുറത്തു പോകാൻ വേണ്ടി ട്രൈ ചെയ്തു കൊണ്ടിരിക്കുന്നു എനിക്കൊരു തീരുമാനം അറിയണമേ അമ്മ മാതാവേ

  • @LishaShinu
    @LishaShinu 11 ชั่วโมงที่ผ่านมา

    Amme mathave kunjinu pareeksha yil ellam ezhuthuvan sadhikkane. Amen 🙏

  • @shinythomas632
    @shinythomas632 17 ชั่วโมงที่ผ่านมา

    എൻറെ ഭർത്താവിനെ policecaseil ninnum ഒഴിവാക്കി തരണേ കർത്താവെ

  • @karthika.g9310
    @karthika.g9310 18 ชั่วโมงที่ผ่านมา +3

    Amma mathave ente koode kananame amme 🥺

  • @josephpanakal9920
    @josephpanakal9920 16 ชั่วโมงที่ผ่านมา +2

    അമ്മേ ഇതുപോലെ ഒരു അനുഭവം എനിക്ക് ഉണ്ടായി.അമ്മേ എന്നോട് ക്ഷമിക്കണേ.എൻ്റെ കഴിവില്ലായ്മ മൂലമാണ് തിരി കളയേണ്ടി വന്നത്.എന്നോട് പൊറുക്കണമേ😢

  • @jollyabraham1426
    @jollyabraham1426 6 ชั่วโมงที่ผ่านมา

    Amme Parisudha Amme Mochanangalude Mathave Daiva Mathave Kreupasanam prasadavara Mathave kindly intercede for our family members Amma to receive papabodhavum paschathapavum manasantharavum Amma

  • @AnuRoy-br8of
    @AnuRoy-br8of 11 ชั่วโมงที่ผ่านมา

    അമ്മേ 🙏🙏രക്ഷിക്കണേ

  • @RATHEESHR-vr1lg
    @RATHEESHR-vr1lg 16 ชั่วโมงที่ผ่านมา +1

    എനിക്ക് ഈ വരുന്ന ലിസ്റ്റിൽ തന്നെ ജോലി നല്കണമേ അമ്മേ എനിക്ക് ഇനി വിഷമിക്കാൻ ഇടവരുത്തല്ലേ

  • @anjuthomas6905
    @anjuthomas6905 10 ชั่วโมงที่ผ่านมา

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @anjuthomas6905
    @anjuthomas6905 10 ชั่วโมงที่ผ่านมา

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏 Achane samarppichu prarthikkunnu parisudha amme 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍

  • @josmysijo9547
    @josmysijo9547 8 ชั่วโมงที่ผ่านมา

    Amme maathaave njangale kaaakaname

  • @aravind5453
    @aravind5453 ชั่วโมงที่ผ่านมา

    Amme koode undavaneee ❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas6905 10 ชั่วโมงที่ผ่านมา

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍

  • @Abel_x_ab
    @Abel_x_ab 11 ชั่วโมงที่ผ่านมา

    Amme mathave njangalude niyogangalil karunayaayirikkaname

  • @jollyabraham1426
    @jollyabraham1426 6 ชั่วโมงที่ผ่านมา

    Amme Parisudha Amme kindly provide Grace for repentance in our family members Amma

  • @bestgameandvlogsappu3841
    @bestgameandvlogsappu3841 17 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങൾ ആഗ്രഹിക്കുന്ന വീടും സ്ഥലവും വാങ്ങിതരണേ 🙏🙏🙏

  • @shynipynadath8878
    @shynipynadath8878 3 ชั่วโมงที่ผ่านมา

    അമ്മേ ഇന്ന് sreeja ക്കു 6500 രൂപ കൊടുക്കാൻ സഹായിക്കണേ അമ്മേ ഇശോയോട് പറയണേ, ഇശോ അമ്മ പറയുമ്പോൾ എനിക്കു ഇതു സാധിച്ചു തരണേ 🙏🙏🙏

  • @alphiyaalphi825
    @alphiyaalphi825 14 ชั่วโมงที่ผ่านมา

    Amma mathavee prathyakshikaranathinde sakshy akky mattanamee 🤍🙏

  • @Insight6media
    @Insight6media 16 ชั่วโมงที่ผ่านมา

    Amme ente manasu vishamikunnu enne anugrahikkename amme❤❤❤❤
    e

  • @LathaunnikrishnanS
    @LathaunnikrishnanS 11 ชั่วโมงที่ผ่านมา

    Amme yenne kaividalle amme 🙏🙏🙏🙏🙏

  • @umaravi3233
    @umaravi3233 10 ชั่วโมงที่ผ่านมา

    Amme🙏oru thadasavum ellathe molkku vannu oppittu pettennu thirike pokan pattename🙏🙏🙏amma koode undakename 🙏🙏🙏

  • @RoshnaAfsal
    @RoshnaAfsal 14 ชั่วโมงที่ผ่านมา

    Mathave ende Ella prasnangalum samaya parimithikullil nadathi tharaname

  • @krishnapriya3456
    @krishnapriya3456 15 ชั่วโมงที่ผ่านมา

    Amen🙏🥺

  • @karthika.g9310
    @karthika.g9310 18 ชั่วโมงที่ผ่านมา +2

    🙏🙏🙏

  • @AnjaliTReji
    @AnjaliTReji 5 ชั่วโมงที่ผ่านมา

    Amme nalla oru joli thanu anugahikaname

  • @helenmc726
    @helenmc726 7 ชั่วโมงที่ผ่านมา

    Amme Pamela ne sahayikaname 🙏

  • @deepajibi3474
    @deepajibi3474 14 ชั่วโมงที่ผ่านมา

    Ave Maria

  • @peterroberts6966
    @peterroberts6966 17 ชั่วโมงที่ผ่านมา

    Mother Mary please pray for our daughter for all her needs and good health please

  • @anubinu9085
    @anubinu9085 13 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @peterroberts6966
    @peterroberts6966 17 ชั่วโมงที่ผ่านมา

    Mother Mary please pray for Shyja, Sony and myself for all our needs and good health please

  • @meethumadhu9207
    @meethumadhu9207 3 ชั่วโมงที่ผ่านมา

    അമ്മേ കൈവിട്ടു കളയല്ലേ 🙏🏻

  • @peterroberts6966
    @peterroberts6966 17 ชั่วโมงที่ผ่านมา

    Mother Mary please pray for Shyja for her good health and all her needs please

  • @peterroberts6966
    @peterroberts6966 17 ชั่วโมงที่ผ่านมา +1

    Mother Mary please pray for our daughter to cure her right hand and the damaged brain please

  • @jollyabraham1426
    @jollyabraham1426 6 ชั่วโมงที่ผ่านมา

    Amme Parisudha Amme kindly provide Grace to come to Amma's home at Kalavoor Kreupasanam and pray at least for ten minutes Amma 31st October 2024

  • @abhilashijo2798
    @abhilashijo2798 14 ชั่วโมงที่ผ่านมา

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @greeshmaaneesh007
    @greeshmaaneesh007 10 ชั่วโมงที่ผ่านมา

    ആമേൻ🙏🙏🙏🙏

  • @asinthomas1517
    @asinthomas1517 18 ชั่วโมงที่ผ่านมา

    Amme Ella exams m Nalla markode enne jayipikane❤❤

  • @mollyjose2282
    @mollyjose2282 14 ชั่วโมงที่ผ่านมา

    Amme mathave njanghalude kudumbathe ammayude karanghalil samarpikunnu amme kathukollaname

  • @peterroberts6966
    @peterroberts6966 17 ชั่วโมงที่ผ่านมา

    Mother Mary please pray for me that John and Paul will give me good insurance policies please

  • @peterroberts6966
    @peterroberts6966 17 ชั่วโมงที่ผ่านมา

    Mother Mary please pray for Shyja that no one comes to play in the school ground and destroy the school property please

  • @peterroberts6966
    @peterroberts6966 17 ชั่วโมงที่ผ่านมา

    Mother Mary please pray for Shyja that BEO, BRC and staffs co-operate with her please

  • @peterroberts6966
    @peterroberts6966 18 ชั่วโมงที่ผ่านมา

    Mother Mary please pray for our family

  • @peterroberts6966
    @peterroberts6966 18 ชั่วโมงที่ผ่านมา

    Mother Mary please pray for our daughter to settle down in her life immediately please

  • @valsammamathew9876
    @valsammamathew9876 12 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @byjumathew8558
    @byjumathew8558 17 ชั่วโมงที่ผ่านมา

    Amme Mathave I'm in crisis please help me amen 🙏

  • @peterroberts6966
    @peterroberts6966 17 ชั่วโมงที่ผ่านมา

    Mother Mary please pray for us to get a good Financial aid immediately please

  • @1806AncySDas
    @1806AncySDas 10 ชั่วโมงที่ผ่านมา

    Ammae mathavae agaiyudae Pradishikaranathintae shidiram sakshi aayi thirkkanae

  • @anjanas8341
    @anjanas8341 3 ชั่วโมงที่ผ่านมา

    Amme mathave data entry Exam pass akitharaname 🙏

  • @ashalbert9465
    @ashalbert9465 11 ชั่วโมงที่ผ่านมา

    Amme maathave enod prarthana sahayam chodicha ella makkaleyum anugrahikane amme

  • @rincyullas9449
    @rincyullas9449 3 ชั่วโมงที่ผ่านมา

    Amme mathave enneyum ammayude prethyaksheekaranathinte sakshiyakki yeshunamathil uyarthane Dec 8

  • @peterroberts6966
    @peterroberts6966 17 ชั่วโมงที่ผ่านมา

    Mother Mary please pray for us that Jeevan and karumbaiah will construct a retaining wall immediately for us please

  • @peterroberts6966
    @peterroberts6966 18 ชั่วโมงที่ผ่านมา

    Mother Mary please pray for our daughter to get a good Government job through employment exchange immediately please