Kerala Traditional Fishing & Cooking | ഒരു ബക്കറ്റ് മീൻ പിടിച്ചു വറുത്താലോ??

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 1.1K

  • @A4Anglers
    @A4Anglers 2 ปีที่แล้ว +78

    മമ്മിയുടെ നല്ല പ്രൊഫഷണൽ മീൻ വെട്ടലും വറക്കുന്നതും ഇല്ലാതെ എന്തു ഫിഷിങ് വ്ലോഗ്..!!🥰😍👍

  • @നാട്ടുരുചി1992
    @നാട്ടുരുചി1992 2 ปีที่แล้ว +35

    ആന്റിക്ക് നല്ല വ്യക്തിയാണ് ❤️❤️❤️ ഇപ്പോ എന്റെ അമ്മ എനിക്ക് ഓർമ്മ വരുന്നു.. പാവം എന്റെ അമ്മ ഉള്ളപ്പോഴും ഇതേപോലെ ആണ് വൃത്തി മീനൊക്കെ നന്നാക്കി കഴിഞ്ഞാൽ കൊതിയാവും 😔

  • @dhaneeshas1743
    @dhaneeshas1743 2 ปีที่แล้ว +200

    ചെളിയിൽ മീൻ പിടിക്കാൻ പോകുമ്പോഴും വെള്ളമുണ്ട് ഉടുത്ത വരുന്ന പപ്പയാണ് ഹീറോ 🔥🔥😀

    • @ibrahimkaleel5597
      @ibrahimkaleel5597 2 ปีที่แล้ว +2

      അലക്കുന്നത് അമ്മച്ചി ആയിരിക്കും 😁

    • @dhaneeshas1743
      @dhaneeshas1743 2 ปีที่แล้ว +1

      @@ibrahimkaleel5597 ariyilla setta

    • @keyceenanminda9706
      @keyceenanminda9706 2 ปีที่แล้ว +1

      😄😄

    • @_scsebi_
      @_scsebi_ 2 ปีที่แล้ว +1

      1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

    • @sandhya-0802
      @sandhya-0802 2 ปีที่แล้ว +1

      Ente ponnadave theer sanam 😇

  • @അജീഷ്ആറ്റിങ്ങൽ
    @അജീഷ്ആറ്റിങ്ങൽ 2 ปีที่แล้ว +52

    5 മണി ഒരു വികാരം....
    ഫുൾ ഫാമിലി പവർ 😘😘😘

  • @misiriya1250
    @misiriya1250 2 ปีที่แล้ว +109

    മീൻ വെട്ടി ഫ്രൈ ചെയ്ത് എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰🥰🥰🥰🥰👍

  • @dreamrider2660
    @dreamrider2660 2 ปีที่แล้ว +188

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി കട്ട waiting. ആയിരുന്നു 🔥🔥🔥

  • @krishnapriyap6022
    @krishnapriyap6022 2 ปีที่แล้ว +1330

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ

  • @everythingyadhubro
    @everythingyadhubro 2 ปีที่แล้ว +41

    Super🥰🥰🥰🥰😍😍😍

  • @ITZMEKALLU
    @ITZMEKALLU 2 ปีที่แล้ว +245

    *Family കൂടെ ഉണ്ടാകുമ്പോൾ ആണ് fishing അടിപൊളി ആകുന്നത്..!!🔥💞😁*

    • @leokukku3878
      @leokukku3878 2 ปีที่แล้ว +3

      angane onnulla engane anenkilum oree pwoli❤😌

    • @ITZMEKALLU
      @ITZMEKALLU 2 ปีที่แล้ว +1

      @@leokukku3878 ennalum family undakukbozhan vibe ellavarum chern fishing 🔥❤

    • @BLACK_WOLF_FF
      @BLACK_WOLF_FF 2 ปีที่แล้ว

      Family and solo poli annh

    • @theentertainer8034
      @theentertainer8034 2 ปีที่แล้ว

      Family ndelum illelum fishing chyumbo oru vali ath nirbhantha 🤌🏻

    • @asmathesni2456
      @asmathesni2456 2 ปีที่แล้ว

      🤚😁

  • @SeaTOsoil
    @SeaTOsoil 2 ปีที่แล้ว +7

    ഏറെ നാളുകൾക്ക് ശേഷം വളരെ ഭംഗി ഉള്ള ഒരു ഫിഷിങ് വിഡിയോ കണ്ടു. പണ്ട് പാടത്തു മീൻ പിടിച് നടന്നതും മഴയത്തു നനഞതും ഒക്കെ ഓർമ വന്നു 🥰

  • @Nadeer9995
    @Nadeer9995 2 ปีที่แล้ว +32

    ജയസൂര്യയെ കാണാൻ പറ്റിയതിൽ വലിയ സന്തോഷം 😂😂😍😍🌹

  • @calmetp3
    @calmetp3 2 ปีที่แล้ว +56

    ഫാമിലിയിൽ എല്ലാവരും വീഡിയോയിൽ കാണാന്നത് തന്നെ വളരെ സന്തോഷം ആണ്.... 😍🔥

  • @ashinand1180
    @ashinand1180 2 ปีที่แล้ว +15

    3 M ശേഷമുള്ള കിടിലൻ fishing video 💥💥💥✨️

  • @Vipnurse91in
    @Vipnurse91in 2 ปีที่แล้ว +17

    ഇത് നേരത്തെ ഉള്ള പല വീഡിയോ കളിലെയും അതെ ലൊക്കേഷൻ അല്ലേ??🤔🤔.. Nice vdo...

    • @mathew461
      @mathew461 2 ปีที่แล้ว +2

      Ivan ippo nammale okke pattikkuva pandathe video itt

    • @Ehh2_2
      @Ehh2_2 2 ปีที่แล้ว +1

      @@mathew461 എന്നാൽ നി കാണണ്ട👍😤

    • @shibu476
      @shibu476 2 ปีที่แล้ว

      Athe. Ottakk poi edutha video

  • @yahkoobyahku3543
    @yahkoobyahku3543 2 ปีที่แล้ว +60

    കുഞ്ഞു വാവയും കൂട്ടി എന്നാ fishing പോവുക..... ❤️❤️❤️

  • @ajeeshv8673
    @ajeeshv8673 2 ปีที่แล้ว +7

    Sebicha aa last slow mo part ende mone goosebumps kitiyada muthe 🔥 oru experienced video vlog pole thonni ❤️

  • @kiranp5263
    @kiranp5263 2 ปีที่แล้ว +10

    Life ചിലപ്പോഴെങ്കിലും ഇങ്ങനെ ആസ്വദിക്കണം 🤗

  • @remaniviswanadhan8977
    @remaniviswanadhan8977 2 ปีที่แล้ว +30

    ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു 😊😊😊അടി പോളി വീഡിയോ ആണ് ചേട്ടാ🔥🔥🔥

  • @dreamrider2660
    @dreamrider2660 2 ปีที่แล้ว +27

    സെബിൻ ചേട്ടൻ big ഫാൻ ആണ് ഞാൻ 😍😍സെബിൻ ചേട്ടൻ 🔥

  • @shahal6669
    @shahal6669 2 ปีที่แล้ว +2

    ഒരു മുട്ട് ഇങ് താ👊 അല്ലെങ്കിൽ ആൾകാർ എന്നെ ട്രോളും 😂😂

  • @shadowk9squad928
    @shadowk9squad928 2 ปีที่แล้ว +4

    എന്താ vibe✨️✨️✨️✨️✨️💕

  • @gouripriyapriya4741
    @gouripriyapriya4741 2 ปีที่แล้ว +2

    ചേട്ടായി കണ്ടെത്തി മീൻപിടുത്തം പൊളിയാണ്.... നിങ്ങളുടെ ഫാമിലി മീൻപിടിക്കാൻ പോകുന്ന കാണാൻ നല്ല രസമുണ്ട് 🥰🥰🥰🥰🥰

  • @Lalithh.h
    @Lalithh.h 2 ปีที่แล้ว +15

    We need deep sea fishing video bro....🎣

  • @techautomotivebyshinu
    @techautomotivebyshinu 2 ปีที่แล้ว +2

    ക്യാമറ മാൻ ജിനോച്ചൻ 💥💥💥

  • @expect.xperts
    @expect.xperts 2 ปีที่แล้ว +18

    0:18
    ഹോ! Jeep look
    ജീപ്പിന്റെ ചന്തം😍
    അസൻ Off - road look
    Shobha,arapaima,thomman
    എല്ലാവർക്കും സുഖമാണോ

    • @aromal3437
      @aromal3437 2 ปีที่แล้ว

      Jeep model etha bro

  • @ayaanbaby6838
    @ayaanbaby6838 2 ปีที่แล้ว

    ചേട്ടന്റെ വീഡിയോ എല്ലാം എന്റെ 3 വയസ്സുള്ള ബേബി ഇരുന്നു കാണുന്നു നല്ല ഇഷ്ടമാണ് ഒരു കാൾ വന്നാൽ പോലും ഫോൺ തരാതെ ഇരുന്നു കാണുന്നു കണ്ട വീഡിയോ വീണ്ടും വീണ്ടും കണ്ടോണ്ടിരിക്കുന്നു ❤️❤️

  • @techmeetvlogger7905
    @techmeetvlogger7905 2 ปีที่แล้ว +27

    അടിപൊളി Fishing🎣 🥰✨

  • @aruntsaseendran6062
    @aruntsaseendran6062 2 ปีที่แล้ว +1

    Jinochan oru al-videographer aai maariryirikkunnu guuuyyzzz😎

  • @vpmarshad8362
    @vpmarshad8362 2 ปีที่แล้ว +7

    Sebin chetta waiting ayirunnu etra ആളുകൾ ആണ് waiting like adi👍🔥

  • @ampadikannan9963
    @ampadikannan9963 2 ปีที่แล้ว

    പണ്ട് വായിൽ വെച്ചു തരുന്നത് അമ്മ ആരുന്നെങ്കിൽ ഇപ്പോൾ ആ സ്ഥാനം അഞ്ചു ചേച്ചിക്കാ 😍😍😍😍😍😍

  • @lukumanluku1608
    @lukumanluku1608 2 ปีที่แล้ว +18

    തംനയിൽ അങ്ങനെ കൊടുക്കുന്നത് ഒന്ന് നിറുത്തികൂടെ ഭയങ്കര ബോർ ആണ് അത് ഉള്ളത് വെച്ച മതിയല്ലോ അതാണ് പവർ 💪

  • @footballking2544
    @footballking2544 2 ปีที่แล้ว

    ആ മഴ കൊണ്ടപ്പോൾ... കണ്ണ് നിറഞ്... കൊണ്ടവർക്കറിയാം... ഓർമകൾ പുതുക്കി... നന്ദി ഒരായിരം...

  • @thoppiFliqq
    @thoppiFliqq 2 ปีที่แล้ว +4

    Waiting ആയിരുന്നു chettaa❤️💓🔥

  • @vlog.nishanth
    @vlog.nishanth 2 ปีที่แล้ว +18

    എനിക്കും കുഞ്ഞാലി മരക്കാറിലും കൽക്കിയിലും അവസരം കിട്ടി 🥰🥰

  • @arun20023
    @arun20023 2 ปีที่แล้ว +6

    സെബിച്ചായൻ വെള്ളത്തിൽ പോയാലും കൊഴപ്പില്ല ആ ഫോണിനൊന്നും പറ്റല്ലേ 😁😂ചുമ്മാ ❤️❤️

  • @sreyasiju7485
    @sreyasiju7485 2 ปีที่แล้ว +1

    Sobha കുട്ടിക്ക് സുഖവാണോ 🥰🥰🥰

  • @harikrishnanr9606
    @harikrishnanr9606 2 ปีที่แล้ว +3

    അതാണ് Kottayam vibe 🌼☘️

  • @nusrathmanu667
    @nusrathmanu667 2 ปีที่แล้ว

    ഞാനും ഈ മീൻ ഇഷ്ടംപോലെ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് 😋😋😋

  • @YamZRefx
    @YamZRefx 2 ปีที่แล้ว +5

    കുടുംബവും ആയി ഫിഷിങ്ങിന് പോകുന്ന സെബിൻ ചേട്ടായി ഉയിർ ❤️😘

  • @snidhikl4973
    @snidhikl4973 2 ปีที่แล้ว

    എൻറെ sebin chetta നിങ്ങൾ അത് കണ്ടില്ലേ അമ്മ നോക്കി നിന്നത് ഈ വീഡിയോ ഒന്ന് അവസാനിക്കാൻ nice ayi agane anju chechi ayi eni food kodukal 🤠

  • @KaalanGaming_YT
    @KaalanGaming_YT 2 ปีที่แล้ว +3

    എന്റെ നാട്ടിൽ ഈ മീന നന്ദൻ ന്നു ആണ് പറയുന്നേ.... Place എറണാകുളം...

  • @vishnusuresh5227
    @vishnusuresh5227 2 ปีที่แล้ว +1

    Ithrem kashttapettu video edkkukayum nammude chanal adipoli akkunn jinochachanu akatte innathe like😌 love you brooooossssssss💖

  • @stuverd...
    @stuverd... 2 ปีที่แล้ว +4

    Video varunnathum nokkii irukuvayirunnuu
    Sathiyam♥️♥️😺😸

  • @crazyaboutfishing
    @crazyaboutfishing 2 ปีที่แล้ว +2

    Rasam rice and fish can't resist this 😋😋😋😋

  • @sreyasiju7485
    @sreyasiju7485 2 ปีที่แล้ว +3

    Siji chechyye miss ചെയ്യുന്നവർ ഉണ്ടോ 😔😔😔

  • @abinkurian9771
    @abinkurian9771 2 ปีที่แล้ว

    ബ്രോ നിങ്ങളുടെ ഫുൾ മിൻ പിടുത്തം ആണല്ലോ നാട്ടിന്ന് ബ്രോയും ഫാമിലിയും വിദേശത്തുനിന്ന് അന്നകൊച്ചും അച്ചാച്ചനും ഒക്കെ പൊളി പൊളി തന്നെ 👍👍👍❤️❤️🔥🔥🥰🥰🥰😘😘😍😍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +6

    പൊളി മച്ചാനെ🔥❣️❣️💜🎉✌️

  • @sgj257
    @sgj257 2 ปีที่แล้ว +1

    Kazhinje video.il Prithviraj vannu.. Ee video.il Jayasuirya vannu.. Kollallo 🤣🤣

  • @joshyjoseph3993
    @joshyjoseph3993 2 ปีที่แล้ว +5

    മീൻ കിട്ടി കഴിയുമ്പോൾ ഞങ്ങക്കും കൂടെ രണ്ട് പീസ് വെക്കണം😄😄🙏

  • @edgerlouis4699
    @edgerlouis4699 2 ปีที่แล้ว +1

    Chettante kayyilulla vandikalude oru cheriya video cheyyavo pls

  • @athmav-com
    @athmav-com 2 ปีที่แล้ว +5

    ലക്ഷകണക്കിന് കാരികൾ ഉള്ള തോട്
    Remembering those videos and thumbnail, isn't this that same place🤔

  • @Salahudheen186
    @Salahudheen186 2 ปีที่แล้ว +2

    9:30 നെത്തല്‍ 🐟

  • @vishnusuresh5227
    @vishnusuresh5227 2 ปีที่แล้ว +5

    Lovely famly. All ready adictedd brooooooodhaaaaaaa❤️❤️❤️❤️❤️

  • @bestexperiment6759
    @bestexperiment6759 2 ปีที่แล้ว

    Fishing freakil maathram ulla fish cutting sound 👌🏻aaha andhas

  • @sangeethprabhakar5368
    @sangeethprabhakar5368 2 ปีที่แล้ว +18

    നേരത്തേപ്പോലെ ആറ്റിൽ ok പൊയി ചേറു മീനെ ok പിടിക്കുന്നത് video ചെയ്യാവോ 🙂🙂

  • @bsvrockzz729
    @bsvrockzz729 2 ปีที่แล้ว

    അടിപൊളി വീഡിയോ. പണ്ടും ഈ അടുത്ത് കൂടി കോരവ കണ്ടത്തിൽ ഇറങ്ങിയത് ഓർമ വന്നു. കണ്ടം പൂട്ടാൻ നേരത്ത് പണ്ട് ചെമ്പല്ലിനെ കിട്ടിയത് ഓർക്കുന്നു.

  • @arun20023
    @arun20023 2 ปีที่แล้ว +3

    Vandi cheli aayappo mass look🔥❤️😁

  • @oumnamashivaya6050
    @oumnamashivaya6050 2 ปีที่แล้ว +1

    Nerthe itta episodil prithiviraj
    Ippo dhe jayasurya
    Ini aduthathu kunjakoboban aayirikkum alle sebicha

  • @kunjipuzhu.official
    @kunjipuzhu.official 2 ปีที่แล้ว +32

    😍

  • @Abhinavkkaami
    @Abhinavkkaami ปีที่แล้ว

    അല്ലാപുഴയിൽ ഇ മിനെ ചുടാ എന്നാണ് വിളിക്കുന്നത് 🎉❤😂

  • @michermedia6803
    @michermedia6803 2 ปีที่แล้ว +10

    Tomorrow going to catch and cook🤤

  • @shababptm4955
    @shababptm4955 2 ปีที่แล้ว

    Oru changen vendiyaano intro outro parayaaathirunnath😉...
    Nice video. Ini aaa chettane kaanaan vendi kaduva onnoode kaananamallo😉

  • @ncmphotography
    @ncmphotography 2 ปีที่แล้ว +7

    അടിപൊളി വീഡിയോ🙂🙌❤️

  • @deepthisusanjohn8864
    @deepthisusanjohn8864 2 ปีที่แล้ว

    Night duty edakku kandu thudageeta Ella episode um kandu eppol waiting aa videos nu vendi

  • @smallediter072
    @smallediter072 2 ปีที่แล้ว +5

    ഇത്രയും സന്തോഷകരമായി ജീവിക്കുന്ന കുടുംബം 👌

  • @abduzzvlog4565
    @abduzzvlog4565 2 ปีที่แล้ว +1

    💥💓Sebin chettan Vera level super fishing vedio😘

  • @oligo_monk324
    @oligo_monk324 2 ปีที่แล้ว +7

    Miss those days‼️😻

  • @abhinav._350
    @abhinav._350 2 ปีที่แล้ว

    Aaiwaah adipoli... 💙💙😻😻
    2:29 appu mon😅

  • @__KC_
    @__KC_ 2 ปีที่แล้ว +3

    Old contens 💥🔥

  • @add_story_fdb816
    @add_story_fdb816 2 ปีที่แล้ว +1

    Ith matte kaduvel thall kollana polisalle prithirajinte eduththnn tuall kondathalle😂

  • @ayishaanish429
    @ayishaanish429 2 ปีที่แล้ว +8

    Nice vlog...Masha Allah.. God bless you dears

    • @KL58VLOGER
      @KL58VLOGER 2 ปีที่แล้ว

      Enne support cheyumo

    • @yteditzmalayalam4
      @yteditzmalayalam4 2 ปีที่แล้ว

      എന്നെക്കൂടെ suppport ചെയ്യുമോ shamilzz vlogger

  • @jtechtrends4913
    @jtechtrends4913 2 ปีที่แล้ว +1

    mumy ne budhimuttikathe anchu chechiye kondu meen sheriyakichude

  • @minnal_dude
    @minnal_dude 2 ปีที่แล้ว +11

    സെബിച്ചന്റെ വീഡിയോ ക്ക് കട്ട waiting ആയിരുന്നു ❤😍✨️

  • @_sun_il_sa_ri_ga_
    @_sun_il_sa_ri_ga_ 2 ปีที่แล้ว +1

    സിനി ചേച്ചി എവിടെ കണ്ടില്ലല്ലോ 🥰

  • @Amal-qh4fu
    @Amal-qh4fu 2 ปีที่แล้ว +3

    Bro full petsine oru dhivasam video idumo
    Idanam ennullavar like adi
    👇

  • @mmkunj9393
    @mmkunj9393 2 ปีที่แล้ว

    Super😍❤️❤️ siji chechynm vavem kndilalo... Avre epola meenpidikn kondovne😛

  • @fulldragfishing
    @fulldragfishing 2 ปีที่แล้ว +4

    സൂപ്പർ 💥💥💥🎣🎣🎣

  • @manojmanu2406
    @manojmanu2406 2 ปีที่แล้ว

    ഇവിടെ മുൻപും ഫിഷിങ് വന്നിരുന്നല്ലോ ബ്രോ.... With family...

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +4

    Adipoli ❤

  • @cristy2776
    @cristy2776 2 ปีที่แล้ว +2

    Sthiram prekshakan onnum alla. video kk ayi katta waitingum illa. feedil kandal kanum enn ollavar like adikk 😌

  • @darshanpodothuruthi6321
    @darshanpodothuruthi6321 2 ปีที่แล้ว +4

    Old spot ❤️❤️❤️

  • @sharafu583
    @sharafu583 2 ปีที่แล้ว +1

    വണ്ടിയുടെ സൗണ്ട് വേറെ ലെവൽ

  • @vijilsvlog
    @vijilsvlog 2 ปีที่แล้ว +4

    അപ്പോൾ എല്ലാരും ഓടി വന്നു ഹാജ്ർ ഇട്ടൊള്ളു
    👇

  • @iamadarsht
    @iamadarsht 2 ปีที่แล้ว

    Vandi yude sound seen💥💥💥

  • @vlog.nishanth
    @vlog.nishanth 2 ปีที่แล้ว +6

    Fishing video ❤️❤️

  • @sayyidthangal-qk5bm
    @sayyidthangal-qk5bm 2 ปีที่แล้ว

    Bro nte videos kand ippo njanum fishing n povarund
    Bro nte videos adipoliya
    Njn videos onnum vidathe kanarund
    Thanks bro
    God bless you

  • @fl1084
    @fl1084 2 ปีที่แล้ว +9

    Njangal ellavareyum ഹാജർ ഇട്ടില്ലേ 💔💔സെബി ചേട്ടാ 🤩♥️♥️

  • @suseelaharees2221
    @suseelaharees2221 2 ปีที่แล้ว +1

    ഹരികുട്ടനെ കണ്ടിട്ട് കുറേനാളായി ഹരികുട്ടനെ കാണിക്കുമോ 😊

  • @YASEED__
    @YASEED__ 2 ปีที่แล้ว +4

    Fishing freaks ഒരു തവണ യെങ്കിലും pets station കാണാൻ പോകണം... എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രം ആണോ... 🤔

  • @samsudheensamsu6905
    @samsudheensamsu6905 2 ปีที่แล้ว +2

    ചേട്ടായിക്ക് ഇഷ്ടമായി 😍😍😍😍😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    💙💙👏🏼😍💥

  • @urumb128
    @urumb128 2 ปีที่แล้ว +1

    15:36 മഞ്ചു എന്ന് വിളിച്ചപോലെ തോന്നി 😹

  • @Error-ze8js
    @Error-ze8js 2 ปีที่แล้ว +3

    പൊളി വീഡിയോ 💥

    • @aswanthrs5598
      @aswanthrs5598 2 ปีที่แล้ว

      Video kanathe aano parayane 😂

    • @Error-ze8js
      @Error-ze8js 2 ปีที่แล้ว

      @@aswanthrs5598 കണ്ടിട്ട് തന്നെയാ പറഞ്ഞെ 😂

  • @Abhirami12329
    @Abhirami12329 2 ปีที่แล้ว +2

    ഫിഷിങ് ഫ്രീക്... എന്ന് പേര്.... ഒരു മാതിരി.... വിഡിയോ യും... പുൽ

  • @3GFF
    @3GFF 2 ปีที่แล้ว +4

    💖💖🔥🔥

  • @muhammedmuhsin4682
    @muhammedmuhsin4682 2 ปีที่แล้ว

    Video poli ❤️
    13:57 oru vedikettu kayinna pole ☺️

  • @murthasvm5664
    @murthasvm5664 2 ปีที่แล้ว +6

    😍😍😍😍

  • @bennypv9338
    @bennypv9338 2 ปีที่แล้ว +1

    Pappayum jinochachanum arthungal vannayirunnalle njan kandu pakhe busil ayirunn onnum samsarikkan pattilla

  • @user-akhilsaji
    @user-akhilsaji 2 ปีที่แล้ว +3

    500 subcribe ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി ❤ ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 💫❤😘

  • @thakkudugamingff1110
    @thakkudugamingff1110 2 ปีที่แล้ว

    9:27 vayambinu koyytha nna palakkad ottapalam th parayunne sebichaaaa💕