ഞാൻ ഇവരുടെ കട്ടപ്പന ഷോറൂമിൽ നിന്നും വണ്ടി എടുത്തിരുന്നു.... മറ്റുള്ള ഡീലേഴ്‌സിനെവച്ച് നോക്കുമ്പോൾ വില കുറച്ച് കൂടുതൽ ആണ്..... പക്ഷേ തരുന്ന വണ്ടി നല്ല ക്വാളിറ്റി ആണ്......വണ്ടി പണി എല്ലാം തീർത്ത് നല്ല നീറ്റ് വണ്ടി ആക്കിയാണ്... തരുന്നത്.പിന്നെ വാറൻ്റി,ഫ്രീ സർവീസ് ഒക്കെ ഉണ്ട് എന്ന് തോന്നുന്നു.....read more
NRI kku loan kittumo ennu chothichunokk..
ഞാൻ ഇവരുടെ കട്ടപ്പന ഷോറൂമിൽ നിന്നും വണ്ടി എടുത്തിരുന്നു.... മറ്റുള്ള ഡീലേഴ്‌സിനെവച്ച് നോക്കുമ്പോൾ വില കുറച്ച് കൂടുതൽ ആണ്..... പക്ഷേ തരുന്ന വണ്ടി നല്ല ക്വാളിറ്റി ആണ്......വണ്ടി പണി എല്ലാം തീർത്ത് നല്ല നീറ്റ് വണ്ടി ആക്കിയാണ്... തരുന്നത്.പിന്നെ വാറൻ്റി,ഫ്രീ സർവീസ് ഒക്കെ ഉണ്ട് എന്ന് തോന്നുന്നു.....read more
പട്ടാമ്പി ട്രൂ വാല്യൂ വീഡിയോ ചെയ്യണേ ഞാൻ പട്ടാമ്പിക്കാരനാണ് എലാവിടിയൊയും കാണാറുണ്ട്
Any Toyota etios liva?
❤
ടാക്സി പർഫസ് വാഹനങ്ങൾ ഉണ്ടോ
Review 👌