ഈ കോളേജിൽ നിന്ന് ഒരു ബിരുദം നേടുക എന്നത് വലിയ അഭിമാനമാണ്. പക്ഷേ ഈ കോളേജിലേക്ക് വരുന്ന വഴിയും വഴിയിലെ മാലിന്യങ്ങളും കാണുമ്പോൾ എന്തിനാണ് ഈ ബിരുദം എന്ന് യുവതലമുറകളോട് ചോദിച്ച് പോകും .. സ്വന്തം നാട്ടിൽ നേടിയ ബിരുദം ,അറിവ് ,പിന്നെ സ്വന്തം കഴിവ് ആരോഗ്യം ഇതൊന്നും സ്വന്തം നാടിന് ഉപയോഗയോഗ്യമല്ല എങ്കിൽ എന്തിന് ഈ മനുഷ്യജന്മം. .ഇതെല്ലാം വിദേശ രാജ്യങ്ങൾക്ക് നമ്മൾ സമർപ്പിക്കുന്നു 'എന്ന് പറയാം , അല്ല എങ്കിൽ അവർ അവരുടെ നാടിനെ ഐശ്വര്യത്തിനും വികസനത്തിനും ഉപയോഗപ്പെടുത്തുന്നു. നമ്മൾ കാശ് മാത്രം വാരി കൂട്ടി നാട്ടിൽ അഡംബര വീടുകൾ പണിയുന്നു. .നാട് എന്നും നശിച്ച അവസ്ഥ തന്നെ ,എത്ര ബിരുദം നേടിയവർ പുറത്ത് ഇറങ്ങിയാലും ഈ കോളേജിലേക്കുള്ള റോഡും റോഡിലെ മാലിന്യങ്ങളും ആവസ്ഥ ഇതിലും മോശമായി തുടരും
Ys und basically electrical department inte under ilann varunath pakshe computer umm ayi oru combination und epoo combined course kalkk nal demand varununduu comparing to core
Bro idh oru government aided college anallo.. Appl njn btech letinu kodukkan udheshikkunnadh government collegukal anu... Appo ee tkm engineering college kodukkuvanel avidey kittukayanel government colleginekkalum fund vendi varumo padikkuvan.. (Government aided ayadhukond fees koodan chance indo

Bakkiyulla gove collegesnte placement details parayyo.. Plz
Electrical and computer engineering nalla scope olla branch anno
Ys und basically electrical department inte under ilann varunath pakshe computer umm ayi oru combination und epoo combined course kalkk nal demand varununduu comparing to core
@@aadith7376Tkm ethenklm course kitan ethra rank venm minimum obc muslim
Nalla course aanu
@@saras457 google kerii last year keam rank list enn adichal mathi athil ninn full list kitum 3rd allotment inte vech nokiya mathi
@@akashkrishna4089.
Autonomous ayakond nallathaanu ktu inte under padikkanda karymilla ktu university moosham anenn parayaathe thanne ariyaalo
Affliated ktu means?
Biomedical engineering undo?
Bro ma college koode cheyyumo please
Ma college video plz
Bro idh oru government aided college anallo.. Appl njn btech letinu kodukkan udheshikkunnadh government collegukal anu... Appo ee tkm engineering college kodukkuvanel avidey kittukayanel government colleginekkalum fund vendi varumo padikkuvan.. (Government aided ayadhukond fees koodan chance indo
fees same as other govt colleges...avg fees 8k per year
Tkm or gec thrissur for mtech cse placements?
Tkm ethenklm course kitan ethra rank venm minimum obc muslim
Architecturinu placement illye?
TKM or CET is the Best?
CET
Management seat undaavumellooo
Yh ond nkm angane edkan ahn
Tkm institute of technology college enganind ith 2 indem same management aahno
Onn prvte onn gvt
Civil engineering scope undoo
Kuravanu,
Gov job nookuvanel scope und but private inu baaki branch vech nookimnol korav aanu
Is biomedical engineering is present in this collage
No
Fees etra ariyumo
8000
9650
Byjus 😂
2nd GEC THRISSUR aanu