EA Jabbar. കുർആൻ പഠനപരമ്പര -5 . ഇടതുപക്ഷക്കാർ നരകത്തിലും വലതന്മാർ സ്വർഗ്ഗത്തിലും എന്ന് കുർ ആൻ !

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @observer1813
    @observer1813 3 ปีที่แล้ว +28

    ഇസ്ലാം എന്ന പ്രാകൃതത്വം ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായിരുന്നേനെ ..

  • @roshroshith8185
    @roshroshith8185 3 ปีที่แล้ว +51

    ഞാൻ ഒരു യുക്തി വാതിയാണ് എന്നാലും ഒരു സംശയം ചോദിക്കട്ടെ ലോകത്ത് പലരും പല മതവും പ്രചരിപ്പിച്ചിട്ടുണ്ട് ഉദാഹരണം ബുദ്ധൻ മുഹമ്മദ് യേശു ഇങ്ങനെ പലരും ഇവരിൽ ആരെങ്കിലും കൊളള കൊല പെണ്ണ് പിടി ശിശു ഭോഗം വളർത്ത് പുത്രൻറ്റെ ഭാര്യയെ ഭോഗിക്കൽ പിടിച്ച് പറി ഇങ്ങനെ മനുഷ്യന് ചിന്തിക്കാൻ കൂടി കഴിയാത്ത മനുഷ്യത്വ വിരുദ്ധമായ ക്രൂര പ്രവർത്തി ചെയ്യ്ത് ലോകത്ത് ഏതെങ്കിലും വെക്തി ഏതെങ്കിലും മതം പ്രചരിപ്പിച്ചിട്ടുണ്ടോ അറിവുള്ളവർ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว +4

      ഹോ ഭയങ്കരം 🤣

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว +3

      @@1ABC7799 പറയും, ലോകം അവസാനിക്കുന്ന വരെ മഹോന്നതാണ്, നിന്നെ പോലെ ഉള്ളവർ നീചരും

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว +1

      @@1ABC7799 നീ കാണാത്ത കാര്യം വിശ്വസിക്കില്ലലോ, പിന്നേ എങ്ങനെ ഇത് വിശ്വസിക്കുന്നത്, ഏതെങ്കിലും ഒരു തോണിയിൽ കാൽ ഇടടെ

    • @mmnissar786
      @mmnissar786 3 ปีที่แล้ว +1

      നിന്റ സംശയം തീർക്കാൻ പ്രയാസം ആണ്. എന്നാലും 200 കൊല്ലം മുമ്പൊക്കെ രാജാക്കന്മാരും നാടുവാഴികളും ഉത്തം ചെയ്തും ഭീക്ഷണി പെടുത്തിയും തന്നെയാണ് കാര്യം സാധിച്ചിരുന്നത്. ആധുനിക നിയമങ്ങൾ വന്നിട്ട് എത്രകാലം ആയി. ജെബ്ബാറിനെ ഏതോ മൊയിലിയാർ കുന്ദനടിച്ചിട്ടുണ്ട്. അതിന്റ കലിപ്പാണ് കിളവന്...
      പിന്നേ ഒന്നു പറയാം ജെബ്ബാർ ഖുറാൻ പിടിച്ചിട്ടില്ല. വായിക്കാൻ അറിയത്തുമില്ല. ട്രാൻസിലേഷൻ വെച്ചാണ് തള്ളൽ. 😂😂😂

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว +2

      @@1ABC7799 ഇസ്ലാമിൽ നിങ്ങൾക് പറ്റിയത് നിങ്ങൾ എടുക്കും ബാക്കി എടുക്കില്ല, അത് ഒരു മാതിരി dash പരിപാടി അല്ലേ

  • @rajesh.p6519
    @rajesh.p6519 3 ปีที่แล้ว +31

    ആയിരത്തിനാന്നുറ് വർഷത്തിനു ശേഷവും ഈ പുസ്തകം വായിക്കുമ്പോൾ നമുക്ക് ചിരി വരുന്നുവെങ്കിൽ അതു തന്നെയാണ് അതിന്റെ മഹത്വം.

  • @whories72jannah46
    @whories72jannah46 3 ปีที่แล้ว +62

    ഖുറാൻ പഠനം ഇത്ര കോമഡിയാന്ന് ഞമ്മ നിരീച്ചില്ല. ഞാനീ വീഡിയോകൾ ഒന്നിലധികം തവണ കണ്ടു
    യാ മൂടിപ്പുതച്ചവനെ 😄

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +1

      "ഭൂമി അവരെയുംകൊണ്ട് ഇളകിത്തെറിച്ചുപോകാതിരിക്കാൻ അതിൽ നാം ഉറച്ചുനിൽക്കുന്ന പർവതങ്ങൾ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു"
      (വി. ഖുർആൻ 21:31)
      പർവതങ്ങൾ ഉപരിതലത്തിന് മുകളിൽ മാത്രമല്ല ഭൂമിയുടെ ഉപരിതലത്തിന് താഴെയായി വേരുകളുണ്ടെന്നും ശാസ്ത്രം തെളിയിക്കുന്നു.
      ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എവറസ്റ്റ് കൊടുമുടിയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, എവറസ്റ്റ് പർവതത്തിന് ഉപരിതലത്തിൽ നിന്ന് 9 കിലോമീറ്റർ ഉയരത്തിലാണ്, അതിന്റെ വേരുകൾ ഉപരിതലത്തിന് ഏകദേശം 125 കിലോമീറ്റർ താഴെയാണ്.

    • @whories72jannah46
      @whories72jannah46 3 ปีที่แล้ว +21

      @@cjnaseeb അപ്പൊ, ഏറ്റവും ബലിയ ആണികളിള്ള നേപ്പാളിൽ ഭൂകമ്പമുണ്ടായതോ ?
      അള്ള ആണി ശരിക്കടിച്ചു കാണില്ല, ഇല്ലേല് , ആണി തുരുമ്പെടുത്തു പോയിക്കാണും 😁

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +1

      @@whories72jannah46 ആളുകൾ തെറ്റുകൾ ചെയ്യുമ്പോൾ പല വിപത്തുകളാൽ ദൈവം പരീക്ഷിക്കും.

    • @whories72jannah46
      @whories72jannah46 3 ปีที่แล้ว +19

      @@cjnaseeb ശാസ്ത്രം പറഞ്ഞോണ്ട് ബന്ന ഇജ്ജ് ഇപ്പൊ അന്ധബിശ്വാസം പറയ്യാ ?
      എന്നാല് ഞമ്മക്ക് ശാസ്ത്രം മുണ്ടാം. അള്ള ഖുറാനിൽ പറേണത് ഭൂമി ഇണ്ടാക്കീറ്റ് അത് ഇളകാതിരിക്കാൻ മേലെ പർബതങ്ങൾ ബച്ച് എന്നാണ്.
      പച്ചേങ്കില്, ശാസ്ത്രം പറേണത് ഭൂശിലകൾ (Tectonic Plates ) ഇളകി , തമ്മിൽ കൂട്ടിമുട്ടിയാണ് പർബതങ്ങൾ ഇണ്ടായതെന്നാണ്.
      അള്ള പറേണതിന് ബിപരീതം.
      ഇജ്ജല്ലാതെ ഖുറാനിലെ ശാസ്ത്രം കൊണ്ട് ഇബ്ടെ ബര്വോ ?
      അക്ബറിന് ആകെ കിട്ടിയത് - ആയക്കടലിലെ ഇരുട്ട് മാത്രം !

    • @more728
      @more728 3 ปีที่แล้ว

      ക്രിസ്ത്യാനികളെ ചാക്കിട്ടു പിടിക്കാൻ യുക്തിവാതി ജിഹാതികൾ ഇറങ്ങിയതായി പാലാ വിഴുപ്പ്

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 ปีที่แล้ว +34

    .സത്യം പറഞാൽ ഈ ഖുർ ആൻ എന്ന് പറയുന്നത് ഒരു കോമഡി ബുക്ക് ആണ് ഇതിനേക്കാൾ കുട്ടികൾക്ക് ഉള്ള ബാല രമയും. കളിക്കുടുക്ക പോലുള്ള പ്രസിദ്ധീകരണങ്ങൾ എത്രയോ നല്ലതാണ് കുഞ്ഞു മനസ്സുകളിൽ അത് നല്ല സാരോപദേശം നൽകുന്നുണ്ട്💗💗💗👍👍😂😂

    • @sabual6193
      @sabual6193 3 ปีที่แล้ว +8

      ഇസ്ലാം മിന്റെ ബാലരമ ബാല ഭൂമി മനോരമ മംഗളം ഒക്കെ ആണ് തുണി പൊക്കി കാണിച്ചു സെക്സ് വഴി ഉണ്ടാക്കിയ ഖുർആൻ.

    • @mmnissar786
      @mmnissar786 3 ปีที่แล้ว

      സംഗിക്കൾക്കും ക്രിസംഗിക്കൾക്കും ജെബ്ബാറിന്റെ ഡയറിയതിന്നുന്നത് കൊണ്ട് സന്തോഷം കിട്ടുന്നുണ്ടല്ലോ... അത് മതി. 😜

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 3 ปีที่แล้ว +2

      @@mmnissar786 നിൻ്റെ ഡയറി കുറിപ്പുകൾ ഒന്ന് വായിക്കമോ😂😂😂😂😂👍👍👍

    • @User7918-x8l
      @User7918-x8l 3 ปีที่แล้ว

      Hot comedy

  • @MalluRobo
    @MalluRobo 3 ปีที่แล้ว +1

    #eajabbarmaster ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന നവോത്ഥാന നായകൻ!! 🙏 #eajabbarmaster #malludebate

  • @anusreetp282
    @anusreetp282 3 ปีที่แล้ว +20

    ഈ ഗ്രന്ധം കാലാന്തരങ്ങളോളം
    ജനങ്ങൾക്ക് ഊറിച്ചിരിക്കാനും പൊട്ടിച്ചിരിക്കാനും ഒരു ' സംസാരവിഷവുമായി മാറും

  • @balanchulliyan7632
    @balanchulliyan7632 3 ปีที่แล้ว +1

    അല്ലാഹ് ഉദ്ദേശിക്കുന്നവരെ നല്ലവരാക്കും എന്ന് പറയുന്നത് സത്യമാണെങ്കിൽ എല്ലാവരേയും നല്ലവരാക്കി എന്തുകൊണ്ടാണ് അല്ലാഹു ജനിപ്പിക്കാത്തത്?
    അങ്ങനെ ജനിപ്പിച്ചിരുന്നു എന്കിൽ ഈ ലോകത്ത് പോലീസും പട്ടാളവും കോടതിയും ജയിലും ഒന്നും ആവശ്യമില്ല.
    എത്റ സുന്ദരമായ ലോകം ആകുമായിരുന്നു അത്.അതെന്തു കൊണ്ടാണ് അല്ലാഹ് അങ്ങനെയുള്ള ലോകം സൃഷ്ടിക്കാതിരുന്നത്.

    • @confucius2891
      @confucius2891 3 ปีที่แล้ว

      Ee lokam manushyre Sambandhichu Parikshanamanu athil Sritavine Kanathe Thane anusarikunavrkanu Raksha Shilshakal ullathu

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@confucius2891 Enthu "pareekshanam"?

  • @tttggg3524
    @tttggg3524 3 ปีที่แล้ว +19

    അള്ളുവിന്റെ തള്ളുകൾ എന്ന ഒരു കോമഡി പുസ്തകം കൂടി ഇറക്കണം മാഷേ.

    • @Vsf75
      @Vsf75 3 ปีที่แล้ว

      നീയും ജബ്ബാറും മരിക്കുന്നതിന് മുമ്പ് കോമാളികൾ ആയി കുറച്ചു കാലം ജീവിക്കും.. പിന്നെ ഈ കോമാളികളെ കുറിച്ച് ജനങ്ങൾ പറയും മുമ്പ് എഴുതാൻ. ശ്രമിച്ചവരാണ് ഇപ്പോൾ ഇവിടെ തന്നെ കോമാളികൾ ആയി ജീവിക്കുന്നു 🤲
      ദൈവത്തിന്റെ ഒരു കളി...

    • @muneerm3116
      @muneerm3116 3 ปีที่แล้ว +2

      @@Vsf75 ഖുർആൻ വായിച്ചാൽ കോമാളിത്തരം ആകുമോ?

    • @udhamsingh6989
      @udhamsingh6989 3 ปีที่แล้ว +1

      @@Vsf75 ഇതൊക്കെ കാണാൻ നീ ഇവിടെത്തന്നെ ഉണ്ടാവണം ....

    • @mohammedalichannanath7447
      @mohammedalichannanath7447 3 ปีที่แล้ว

      Ithavannu mattu shaabavakkugalumay mattu allahuvinttyamakkal

  • @basheer9034
    @basheer9034 3 ปีที่แล้ว +16

    Very good presentation.

  • @ഏകലവ്യൻ
    @ഏകലവ്യൻ 3 ปีที่แล้ว +49

    1400 കൊല്ലം കഴിഞ്ഞിട്ടും,, ചിന്തിച്ചാൽ ചിരിക്കാനുള്ള വക ഉണ്ടാക്കി വച്ച മമ്മദാണ്, താരം?

    • @noushadkp6830
      @noushadkp6830 3 ปีที่แล้ว

      I am atheist but This Chanel Hyjacked by SANGHi......

    • @MovieShots-ef6jp
      @MovieShots-ef6jp 3 ปีที่แล้ว +1

      @@noushadkp6830 കുന്നിൻ ചെരുവിലെ ഈന്തപ്പന

    • @noushadkp6830
      @noushadkp6830 3 ปีที่แล้ว +1

      Waiting for Next chapter.....

    • @mmnissar786
      @mmnissar786 3 ปีที่แล้ว

      ഭഗവത് ഗീതയും രാമായണവായിച്ചാലും ബൈബിൾ പഴയ പുതിയ നിയമങ്ങൾ വായിച്ചാലും കളികുടുക്കയും സറ്റണ്ടും കൊച്ചുപുസ്തകവും വായിക്കും പോലെയുള്ള രതി ക്രീഡ കഥകൾ തന്നെയാണ് ഉള്ളത്... 😜
      അബ്രഹാം തന്റെ ഭാര്യയെ രാജാവിന് കൂട്ടികൊടുത്തു കന്നുകാലികളും സ്വർണ്ണ ഉരുപ്പടികളും ഒപ്പിച്ച കഥ വായിച്ചു ഞാൻ ചിരിച്ചു ചത്തു... അയ്യപ്പനെ ഉണ്ടാക്കാൻ വിഷ്ണുവിനേ കുണ്ടനടിച്ച ശിവനെ ഓർത്തു തീട്ടം കുണ്ണയിൽ പറ്റിയല്ലോഈശ്വരാ... ഛേ എന്നോർത്തുപോയി... 😂

    • @georgejohn2959
      @georgejohn2959 3 ปีที่แล้ว +3

      @@noushadkp6830 Ano? Eppo?

  • @stardust2000
    @stardust2000 3 ปีที่แล้ว +11

    ഇതു ഒരു ഒന്നൊന്നര quarn ക്ലാസ് ആണല്ലോ മാഷേ , കുറെ ചിരിച്ചു , വിശോസി ആയിരുന്ന കാലത്തൊക്കെ ഖുർആൻ ക്‌ളാസ് കേട്ടാൽ ഭയം ആയിരുന്നുവന്നിരുന്നധ്, ഇപ്പൊ തലതിരിച്ചായി, ഫുൾ കോമഡി ആണല്ലോ

  • @peterk9926
    @peterk9926 3 ปีที่แล้ว

    Very interesting class 👌👌👌👌... waiting for more of this..

  • @sureshalangad4016
    @sureshalangad4016 3 ปีที่แล้ว +20

    നരകത്തിലുള്ളവർ സ്വാർഗത്തിലുള്ളവരോട് സംസാരിക്കുന്നത് ഇന്റർവെൽ സമയത്താണോ 🤣🤣🤣🤣

    • @mr.m.m7817
      @mr.m.m7817 3 ปีที่แล้ว

      അത് അവിടെ നിന്ന് പറഞ്ഞു തന്നാൽ മതിയോ??

    • @stardust2000
      @stardust2000 3 ปีที่แล้ว

      എന്റെ സംശയം ഇവന്മാർ ഹൂറികളുമായി കളിയിൽ ഇതിനൊക്കെ എവിടുന്നു സമയം കിട്ടുന്നദ്ദേന്ന, 72 ഹൂറികളും skalikaatha ലിംഗവും ആണല്ലോ അവിടുത്തെ പ്രതേകത😂

    • @mr.m.m7817
      @mr.m.m7817 3 ปีที่แล้ว

      @@stardust2000 അതിനു എന്താണ് പ്രശ്നം?

    • @stardust2000
      @stardust2000 3 ปีที่แล้ว

      @@mr.m.m7817 ഒരു പ്രശ്നവും ഇല്ല

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 3 ปีที่แล้ว +6

    Ethra ethra manoharamaya kettukathakal

  • @ahamedp7019
    @ahamedp7019 3 ปีที่แล้ว +3

    NanmayumTinmayumAllaahu
    PadachuVittuEemaanNo6

  • @saneeshkannan8175
    @saneeshkannan8175 2 ปีที่แล้ว

    Sir 💯

  • @thomasjoseph1035
    @thomasjoseph1035 3 ปีที่แล้ว +12

    നമസ്ക്കാർ

  • @daisonpp699
    @daisonpp699 3 ปีที่แล้ว +1

    നിങ്ങളുടെ പ്രഭാഷണങ്ങൾ കേട്ട് ഒരാളെങ്കിലും അന്ധ വിശ്വാസത്തിൽ നിന്ന് രക്ഷ പ്പെട്ടാൽ , അവൻ്റെ അടുത്ത 14 തലമുറയെങ്കിലും രക്ഷപ്പെടും.

    • @arcanegamer1397
      @arcanegamer1397 3 ปีที่แล้ว

      നരകത്തിലേക്കാണ് ആ രക്ഷപ്പെടൽ

  • @roshanpianostreams6557
    @roshanpianostreams6557 3 ปีที่แล้ว +3

    Chinthikkunnavark drishtanthamund enn Qur'aan paranjath thanne ethramaathram shari aan 😹😹😹👌👌
    Jabbar ji ❤️☮️⚡⚡

  • @imagine2234
    @imagine2234 3 ปีที่แล้ว +1

    ഞാനിത്രയ്ക്കു വലിയ നിരീശ്വരവാദിയായത് ഈ ചവറു ഖുറാനാണ്! ബൈബിളിന്റെ പഴയ നിയമവും യാതൊരു വിവരവുമില്ലാത്ത അള്ളാഹു എന്ന ഉഡായിപ്പിന്റെ ഖുറാനും മനസ്സു നിറഞ്ഞു ചിരിക്കണമെന്നു തോന്നുമ്പോൾ വായിക്കും

  • @ritswik
    @ritswik 3 ปีที่แล้ว +11

    My condolences to Qureshi tribe. 😆

    • @cjnaseeb
      @cjnaseeb 3 ปีที่แล้ว +1

      "ഭൂമി അവരെയുംകൊണ്ട് ഇളകിത്തെറിച്ചുപോകാതിരിക്കാൻ അതിൽ നാം ഉറച്ചുനിൽക്കുന്ന പർവതങ്ങൾ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു"
      (വി. ഖുർആൻ 21:31)
      പർവതങ്ങൾ ഉപരിതലത്തിന് മുകളിൽ മാത്രമല്ല ഭൂമിയുടെ ഉപരിതലത്തിന് താഴെയായി വേരുകളുണ്ടെന്നും ശാസ്ത്രം തെളിയിക്കുന്നു.
      ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എവറസ്റ്റ് കൊടുമുടിയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, എവറസ്റ്റ് പർവതത്തിന് ഉപരിതലത്തിൽ നിന്ന് 9 കിലോമീറ്റർ ഉയരത്തിലാണ്, അതിന്റെ വേരുകൾ ഉപരിതലത്തിന് ഏകദേശം 125 കിലോമീറ്റർ താഴെയാണ്.

    • @johnyv.k3746
      @johnyv.k3746 3 ปีที่แล้ว +2

      @@cjnaseeb എവറസ്ററിനു വേരോ? ഇതെവിടെയാണു പറയുന്നത്.

    • @shibilii7545
      @shibilii7545 3 ปีที่แล้ว

      @@cjnaseeb ഭൂമി പരന്നത് ആണ് എന്ന് കൂടി ഉണ്ട്, അത്‌ എവിടെ

    • @udhamsingh6989
      @udhamsingh6989 3 ปีที่แล้ว

      @@cjnaseeb എവറസ്റ്റിന് വേരുണ്ടെന്ന് കണ്ടുപിടിച്ച മഹാ ഫണ്ടി തൻ :

  • @jibujohn786d
    @jibujohn786d 3 ปีที่แล้ว +3

    First

  • @josem4845
    @josem4845 2 ปีที่แล้ว +1

    മുഹമ്മദ് നബിയുടെ ചരിത്രം മുതൽ തുടർന്ന് വരുന്ന തലമുറ കളുടെ ചരിത്രം കൂടി പറയാമോ സാറേ.

  • @AshokKumar-up8rk
    @AshokKumar-up8rk 2 ปีที่แล้ว

    സ്വർഗ്ഗത്തിൽ പോവണ്ടാ എന്നുള്ളവർക്ക് എന്താണ് ഉപാധി.?.

  • @Ashrafpary
    @Ashrafpary 3 ปีที่แล้ว +5

    Jithikkunnavarkk ithil kooduthal enth venam 🤣😅🤣😅

  • @nandhunivettiyar4445
    @nandhunivettiyar4445 3 ปีที่แล้ว +6

    നിങ്ങൾ ഒരു തമാശക്കാരനാണ് മാഷേ!! നിങ്ങൾ ഇങ്ങനെ പറഞ്ഞു പോവുമ്പം...
    ഞങ്ങൾ ചിരിച്ച്.. ഒരു വകയാവുന്ന വിവരം നിങ്ങൾ അറിയുന്നുണ്ടോ?😜😜

  • @audiovideolover7628
    @audiovideolover7628 3 ปีที่แล้ว

    👍💪🌹♥️💯

  • @AstrologerPromod
    @AstrologerPromod 3 ปีที่แล้ว +1

    ഖുറാൻ വരികളിൽ ഊന്നി സംസാരിക്കാം. ഉപനിഷത്തുകൾ പറയുന്നത്, പ്രളയകാലത്ത് ഏതിൽനിന്നാണോ പ്രപഞ്ചമുണ്ടായത് അതിൽപോയി ഈ പ്രപഞ്ചം ലയിക്കും. അതിൽ എല്ലാ ജീവജാലങ്ങളൂം അലിഞ്ഞുചേരൂം. എല്ലാ വിശ്വാസിയും അവിശ്വാസിയും ഇവിടെ തന്നെ ഒടുവിൽ എത്തുക. ഇത്രയേ ഉള്ളു ഈ. ലോകവും ജീവിതവും. അതുകൊണ്ട് എല്ലാവരേയും ഒന്നായികണ്ട് ജീവിതം നയിക്കുക. അതിനായി അൽപ്പം ഭീഷണിപ്പെടുത്തുന്നുമുണ്ട്.

  • @georgechandy5392
    @georgechandy5392 3 ปีที่แล้ว +6

    ഒരുവനെ സന്മാർഗത്തിലേക്കു നയിക്കുന്നവനും അള്ളാഹു , വഴിപിഴപ്പിക്കുന്നവനും അള്ളാഹു.. ഇത് രണ്ടിനും കാരണക്കാരനായ അള്ളാഹു , കുറേപ്പേരെ നരകത്തിൽ ഇട്ടു കരിച്ചു രസിക്കുന്നു.. കുറേപ്പേരെ ഹൂറികളും, മദ്യപ്പുഴയും കൊടുത്തു സുഖിപ്പിക്കുന്നു...ഇതു എന്തൊന്നു കോപ്രായം...

  • @poovunilavu4570
    @poovunilavu4570 3 ปีที่แล้ว

    ആഴക്കടലിലെ "ഇരുട്ടിനു " എങ്ങനെ മനസിലാകും?

  • @kunjuvt6478
    @kunjuvt6478 3 ปีที่แล้ว +1

    സാത്താനെ ആരാധിക്കുവാൻ ആയി ആളെ കൂട്ടുന്ന പരിപാടിയാണ് ഇസ്ലാം മതം.
    അതിന് എന്ത് അധർമ്മ മാർഗ്ഗവും പ്രയോഗിക്കുവാൻ സാത്താൻ അവരെ പ്രേരിപ്പിക്കുന്നു .
    ആരാധിക്കുവാൻ മടിക്കുന്ന വരെ കൊന്നൊടുക്കുക എന്നുള്ളതാണ് അവരുടെ നയം.
    ഇസ്ലാം മതത്തിൽ ഉള്ളവർ ദൈവത്തെ ആരാധിക്കുന്നു എന്ന് വിചാരിച്ചു കൊണ്ട് ആരാധന മുഴുവൻ സമർപ്പിക്കുന്നത് പിശാചിനാണ്.
    ദൈവം ഏത് പിശാച് ഏത് എന്ന് തിരിച്ചറിയാൻ വയ്യാത്ത ഒരു പ്രത്യേക മാനസിക അവസ്ഥയിൽ ഉള്ളവരാണ് അവർ...
    ഈ ഭൂമി തൻറെതാണെന്നും ഇവിടെ അധിവസിക്കുന്ന അവരെല്ലാം തൻറെ അടിമകളാണെന്നും അവർ തനിക്ക് മാത്രം ആരാധന ആരംഭിക്കണമെന്നും ആണ് പിശാച് ആഗ്രഹിക്കുന്നത് ഇതിനായി അവർ ദൈവത്തെ വെല്ലുവിളിക്കുന്നു ദൈവമക്കളെ വെല്ലുവിളിക്കുന്നു

  • @rafiudheenrafu7892
    @rafiudheenrafu7892 3 ปีที่แล้ว

    ഫൈൽ mane കഥ സ്വന്തം അണ് അല്ലെ മാഷെ

  • @mohankumarms5725
    @mohankumarms5725 3 ปีที่แล้ว +3

    മാഷേ,
    ഇന്നത്തെ Middle East ൽ ഖുറേഷി എന്ന ആൾക്കാരുടെ പിൻതലമുറക്കാർ ജീവിച്ചിരിപ്പുണ്ടോ?
    അതോ അവർഎല്ലാം ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നോ ?
    അതല്ലങ്കിൽ ഇപ്പോൾ അവർ എന്ത് പേരിൽ (മതത്തിൽ ) അറിയപ്പെടുന്നു ?

    • @faisal8056
      @faisal8056 3 ปีที่แล้ว

      Yes still may be in Mecca

  • @Salamat-u1l
    @Salamat-u1l 3 ปีที่แล้ว +1

    വെറുതെയല്ല ഞാൻ ഖുറാൻ വായിക്കാൻ നോക്കി ആദ്യ മൂന്ന് നാല് അദ്ധ്യായം കഴിഞ്ഞപ്പോ ആകെ ബോറഡിച്ച് പിന്നെ ആ വഴിക്ക് പോയില്ല. ഒന്നും മനസിലാവില്ല
    ഇപ്പോ മാഷ് പറഞ്ഞു തരുമ്പോ വളരെ വ്യക്തമാവുന്നു തുടർന്നുള്ള ക്ലാസുകൾക്കായി കാത്തിരിക്കുന്നു
    മനുഷ്യൻ എഴുതിയ ഭഗവദ് ഗീത എത്ര മഹത്യരവും അറിവും നൽകുന്നു എന്ന് ഖുറാൻ മനസിലാക്കുമ്പഴാണ് ഓർക്കുന്നത്

  • @hamzamash5802
    @hamzamash5802 3 ปีที่แล้ว

    Video conference ... big screen ല്‍

  • @jj-ry5gn
    @jj-ry5gn 3 ปีที่แล้ว +4

    🤣🤣🤣ദൈവം ആക്കാശത്തിന്ന് കെട്ടി ഇറക്കിയതാ

  • @Sethumadhavan-f7q
    @Sethumadhavan-f7q 2 หลายเดือนก่อน

    1:38

  • @satheeshsathee7255
    @satheeshsathee7255 3 ปีที่แล้ว +1

    സ്വർഗവും നരകവും അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത് അതുകൊണ്ടാണ് ഇടതരും വലതരും തമ്മിൽ നേരിട്ട് സംസാരിക്കുന്നത് 😂

  • @apjames100
    @apjames100 3 ปีที่แล้ว

    എനിയ്ക്ക് വയ്യ. ഞാൻ പറി മുറിക്കൻ പോകുവാ

  • @surendranmk5306
    @surendranmk5306 3 ปีที่แล้ว +2

    A

  • @pauljoseph2811
    @pauljoseph2811 3 ปีที่แล้ว

    ഇസ്ലാം എന്ന മതം ഒരു ഇത്തിൾകണ്ണി ആണ്. ലോകം എന്ന നല്ല വൃക്ഷത്തെ ബാധിച്ച ഇത്തിൾകണ്ണി ആണ് ഇസ്ലാം.

  • @birdsofkerala-in
    @birdsofkerala-in 3 ปีที่แล้ว +1

    .

  • @saneeshns2784
    @saneeshns2784 3 ปีที่แล้ว +2

    ഖുറേഷികൾ എത്ര കുലീനർ 😊

  • @hamzamash5802
    @hamzamash5802 3 ปีที่แล้ว

    സര്‍വ ശക്തനായ ദൈവത്തിന് / പരമേശൃവരന് മുഹമ്മദിനെ ജനിപ്പിക്കാതെ ഇരിക്കാതിരിക്കാമായിരുന്നു.

  • @mmnissar786
    @mmnissar786 3 ปีที่แล้ว +5

    ഭഗവത് ഗീതയും രാമായണവായിച്ചാലും ബൈബിൾ പഴയ പുതിയ നിയമങ്ങൾ വായിച്ചാലും കളികുടുക്കയും സറ്റണ്ടും കൊച്ചുപുസ്തകവും വായിക്കും പോലെയുള്ള രതി ക്രീഡ കഥകൾ തന്നെയാണ് ഉള്ളത്... 😜

    • @kcsebastian3474
      @kcsebastian3474 3 ปีที่แล้ว

      nee parayunnu athokke kathakal ennu, pakshe Ninte kutthu nabi katha allello yadharthyam alledo mdrassa potta, ayalude pradhana thozhil kollayum kolayum pannalum allayirunno

    • @User7918-x8l
      @User7918-x8l 3 ปีที่แล้ว +1

      ഇതൊന്നും ഈ നൂറ്റാണ്ടിന് പറ്റിയതല്ല

    • @franciskm4144
      @franciskm4144 3 ปีที่แล้ว

      Not in new testament 🙏

    • @arcanegamer1397
      @arcanegamer1397 3 ปีที่แล้ว

      അത് തന്റെ മനോ നിലയും പരിഭാഷയും കൂടി ഒരുമിച്ചു വരുമ്പോൾ തോന്നുന്നതാണ്.

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      അപ്പോൾ ഹദീസുകളിൽ മുഹമ്മദ് ആയിഷയെ ചെയ്യുന്നതായി പറയുന്നതോ? സൗദയുടെ കട്ടിലിൽ മേരിയെ പരിപാടി ചെയ്‌തത്‌ സൗദ കണ്ടുപിടിച്ചതെല്ലാം 66 തഹ്രീമിന്റെ തഫ്‌സീറുകളിൽ വായിക്കാം. രതിക്രീഡകളില്ലാത്ത പൊത്തകമാണോ ഖുറാൻ?

  • @safeervm6080
    @safeervm6080 3 ปีที่แล้ว +1

    ഫുഡ്‌ കൊടുക്കാൻ പറഞ്ഞത് നല്ലത് അല്ലെ

    • @muneerm3116
      @muneerm3116 3 ปีที่แล้ว +3

      അന്ന് നന്മകൾ പറഞ്ഞാലല്ലേ ദൈവദൂതൻ എന്ന് കരുതൂ..

    • @sojujoseph8906
      @sojujoseph8906 3 ปีที่แล้ว

      @@muneerm3116 bro lazarinte Kadha inde biblil athil Dhanigan cheytha wrong lazarinne food koduthilaa ennanne ethe pole aa kadhayilum indee Swarga narga samsaram same kadha 😅😅Njn nireshwara Vadhhi anne

  • @krajaram1649
    @krajaram1649 3 ปีที่แล้ว +5

    Whether it's muslims, Hindus, Christians, even in this 21 st century, trying to value these primitive tribal thoughts can take the world only to retrograde journey

  • @kareemkannur730
    @kareemkannur730 3 ปีที่แล้ว

    ഇതിൽ ആര് ആരെ ചീത്ത പറഞ്ഞു
    മാഷ് മറുപടി പറയൂ...
    ഈ ആയത്തുകളിൽ തെറി എവിടെ..??😀😀😀😀😀

  • @antonykj1838
    @antonykj1838 3 ปีที่แล้ว

    ഈദ് ഒരു മാതിരി 😁

  • @AhmedSiyar
    @AhmedSiyar 3 ปีที่แล้ว +1

    *നബി ജനിക്കുമ്പോള്‍ അനാഥനായിരുന്നു മരിക്കുമ്പോള്‍ അറേബ്യയുടെ ഭരണാധികാരിയും അദ്ദേഹം ജനിക്കുമ്പോള്‍ അറേബ്യ പ്രതിമകളുടെയും അന്ധവിശ്വാസങ്ങളുടെയും കൂത്തരങ്ങായിരുന്നു* *മരിക്കുമ്പോള്‍ ലോകം കണ്ട ഏറ്റവും നാഗരികവും പുരോഗമാത്മകവുമായ രാഷ്ട്രം. അദ്ദേഹം ജനിക്കുമ്പോള്‍ അറബികള്‍ ഒന്നിനും കൊള്ളാത്ത അപരിഷ്കൃത ജനത മരിക്കുമ്പോള്‍ അവര്‍ ലോകത്തിന്റെ തന്നെ കടിഞ്ഞാണ്‍ പിടിക്കാന്‍ പ്രാപ്തരായിരുന്നു. നബി ജനിക്കുമ്പോള്‍ ബിലാലുമാര്‍ അടിമകളായിരുന്നു മരിക്കുമ്പോള്‍ അവര്‍ രാഷ്ട്രത്തിന്റെ* *നേതാക്കള്‍ ആയി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ കുഴിമാടങ്ങളില്‍ അടക്കപ്പെടുന്നവര്‍ ആയിരുന്നു, മരിക്കുമ്പോള്‍ അവര്‍ ഇഹലോകത്തെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി ആയി മാറിയിരുന്നു ഒരു ജനതയെ ഇത്രമാത്രം മാറ്റിയെടുക്കാന്‍ കഴിഞ്ഞ* *വേറെ ആരാണ് ഉള്ളത് ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നേടിയവന്‍ കൂടെ നില്‍ക്കാന്‍ വെറും മൂന്നു അനുയായികള്‍ മാത്രമുള്ളപ്പോഴും ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വത്തിന്റെ സിംഹാസനം കടപുഴക്കിയെറിയുന്നത്* *സ്വപ്നം കണ്ട സ്വന്തം നാടുവിട്ട് പോകുമ്പോഴും പിടിക്കാന്‍ വന്നവന് അതേ സാമ്രാജ്യത്വത്തിന്റെ അധികാരിയുടെ* *കങ്കണങ്ങള്‍ വാഗ്ദാനം ചെയ്തു പറഞ്ഞു വിട്ട അനിതരസാധാരണമായ ആത്മവിശ്വാസം കാണുമ്പോള്‍ എഴുന്നേറ്റ് നിന്നവരോട് ഞാന്‍ രാജാവല്ല ദൈവത്തിന്റെ* *അടിമ മാത്രം എന്ന് പറഞ്ഞ എളിമ അയൽവാസി പട്ടിണി കിടക്കുംബോൾ വയർ നിറച്ച്‌ തിന്നുന്നവർ എന്റെ അനുയായികളല്ലാ എന്ന്പറഞ്ഞ personality മക്ക കൈപ്പിടിയില്‍ വന്നപ്പോഴും ഒട്ടകപ്പുറത്ത് താടി മുട്ടാന്‍ തക്കവണ്ണം* *തലകുനിച്ചു വന്ന വിനയം കഅബക്ക് മുകളില്‍ കയറി വിജയം വിളംബരം ചെയ്യാന്‍ വേണ്ടി ചവിട്ടിക്കയറാന്‍ തന്റെ* *തോള്‍ കാണിച്ചു കൊടുത്ത Moment*
    *രാവിന്റെ* *അന്ത്യയാമങ്ങളില്‍ ഉറക്കമില്ലാതെ താടിരോമങ്ങള്‍ നനയുന്ന* *കാലില്‍ നീര് വരുന്ന പ്രാര്‍ഥനകളിലെ അചഞ്ചലമായ ദൈവവിശ്വാസം ഒടുവില്‍ അറഫാ മലക്ക് മുകളില്‍ വച്ച് ജാഹിലിയ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഞാനിതാ എന്റെ കാല്‍ച്ചുവട്ടില്‍ ചവിട്ടിതാഴ്ത്തുന്നു എന്ന് പറഞ്ഞ വീരേതിഹാസ The Legend എങ്ങനെ ഇതെല്ലാം സാധിച്ചു എന്നതിന് ഭൌതികമായി* *ചിന്തിച്ചാല്‍ ഒരു മറുപടിയും കിട്ടാന്‍ പോവുന്നില്ല. അതിന്റെ ഉത്തരവും കിടക്കുന്നത് കയ്യിലെ ആ ഗ്രന്ഥത്തില്‍ Qur'an തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലെ ശക്തി ദൈവം. ദൈവവചനങ്ങള്‍ മുഹമ്മദിന്റെ കരുത്ത്* *പ്രപഞ്ചത്തിന്റെ നാഥന്‍ തെരഞ്ഞടുത്ത ദൂതന്‍ ഇതാണ്* *നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണത* *ഇതിനപ്പുറത്തേക്ക് ഒരു നായകനില്ല. മനസ്സിലെ എല്ലാ വീരനായകന്മാരും പൊലിഞ്ഞു* *പോയിരിക്കുന്നു പരുഷവും കർക്കശവുമായ23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.- by Thomas Carlyle, *
    *"On Heroes, Hero Worship and the Heroic in History*

    • @sabira547
      @sabira547 3 ปีที่แล้ว +2

      ദുരന്തമേ 😂

    • @sabira547
      @sabira547 3 ปีที่แล้ว +2

      മുഹമ്മദ്‌ മരിക്കുന്നത് വിഷം കഴിച്ചാണെന്ന്... സഹീഹായ ഹദീസ്...
      Allahu എത്ര പരിശുദ്ധൻ 😂😂

    • @AhmedSiyar
      @AhmedSiyar 3 ปีที่แล้ว

      @@sabira547 No need for a fake account baby, you're already fake if you chase from your own account

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      @@AhmedSiyar Why to use "own" account? You don't know how to answer a question unless you see the person who is asking?

  • @georgemoolayil5001
    @georgemoolayil5001 3 ปีที่แล้ว

    ഇതൊന്നുമല്ല മാഷെ സംഗതി മൊയമ്മദ് ഏട യോ പോയി ച്ചെന്നിരുന്നപ്പം ഒരു കഥ കേട്ടു ജൂതമ്മാരുടെ കഥ പോലെ ഒരു രക്ഷകനാണെന്നു പറഞ്ഞ് ഈ സാനബി എന്നൊരുത്തൻ വന്നു പോലും പക്ഷെ ജൂതര് അതു് വിശ്വസിച്ചില്ല. എന്നാപ്പിന്നെ . ്് ഞമ്മളൊന്ന് ചെന്നോ ക്കാ ന്ന് മയമാക്കാക്കു തോന്നി. അതന്നെ കത

  • @shanavasrb4987
    @shanavasrb4987 3 ปีที่แล้ว +7

    വലതുപക്ഷം യുഡിഎഫ് അല്ലേ 😀😀😀😀😀😀😀

    • @vasu690
      @vasu690 3 ปีที่แล้ว

      Ldf നരകത്തിൽ

  • @urieljonah1043
    @urieljonah1043 3 ปีที่แล้ว

    ഈ ആയത്തു തന്നെ കോമഡി ആണ് ...ബൈബിളിലെ Matthew 25:31-40 പോലെ തുടങ്ങി , എന്നിട്ടു ഖുറേഷികളെ വിരട്ടാനായി , മമ്മദ് - സോറി തള്ളാഹു ഒന്ന് ഖുറേഷികരിച്ചു ഒരു ഒറ്റ വിടലാണ് .
    ബൈബിൾ : മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്റെ തേജസ്സിന്റെ സിംഹാസനത്തില്‍ ഇരിക്കും.സകല ജാതികളെയും അവന്റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു,ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യുംഎന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍ ; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍ .എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;

  • @satheeshsathee7255
    @satheeshsathee7255 3 ปีที่แล้ว +1

    മദ്രസകളിൽ ഇമ്മാതിരി വിഡ്ഢിത്തം കേട്ടാണല്ലോ ചെറു പ്രായത്തിൽ തന്നെ കുട്ടികളുടെ മനസ്സിൽ ഭയം ഉണ്ടാക്കുന്നത്. വളരുന്തോരും ഭയം കൂടി തീവ്ര സ്വഭാവമുള്ള ഒരു അന്ധവിശ്വാസിയായി മാറി കൊല്ലാനും ചാകാനും ഇറങ്ങുന്നു

  • @raveendranp3194
    @raveendranp3194 3 ปีที่แล้ว

    ലോകത്തിലെ തന്നെ മൂന്നിലൊന്നു വരുന്ന ജനസംഖ്യ ഈ വിഢി സ്വർഗത്തിൽ ജീവിക്കുന്നവരാണെന്ന് ഈ നവയുഗത്തിൽ ജീവിക്കുന്ന വർക്കറിയില്ലയെന്നത് അതിശയം തന്നെ!

  • @habeebrahamanka305
    @habeebrahamanka305 3 ปีที่แล้ว

    "LA HAVALA VALA KUVVATHA ILLA BILLAHIL ALIYUL ALEEM"
    Remember We Are NOTHING IN FRONT OF ALLAH

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      VALIYA AYALA PORICHU KOOTTAAM.

  • @trendcityvlog7099
    @trendcityvlog7099 3 ปีที่แล้ว

    ഇസ്ലാം മാത്രം അല്ല എല്ലാ മതവും കുഴപ്പം തന്നെയാ ഒരു ഗുണവും ഇല്ല നന്നായി ചിന്തയ്ക്കു

  • @badshapalamadathil3339
    @badshapalamadathil3339 11 หลายเดือนก่อน

    പാളകിതാബുകളിൽ നിന്ന് ലഭിച്ച അറിവിൻെറഅടിസ്ഥാനത്തിലോ , പാശ്ചാത്യരായ ഇസ്ലാം വിരുദ്ധരുടെ വികലമായ വിലയിരുത്തലിൻെറ അടിസ്ഥാനത്തിലോ ഇസ്ലാമിനെ നോക്കിക്കണ്ടാൽ ഇതുപോലൊക്കെയിരിക്കും.അതായത് കുരുടൻ ആനയെ കണ്ടപോലെ.നബി (സ) ക്ക് അവതരിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിൻെറ അടിസ്ഥാനത്തിലായിരിക്കണമത്.

  • @fathimamisba2700
    @fathimamisba2700 ปีที่แล้ว

    Vama. Adraka. Mal. Korona

  • @fathimathnabeelagm9181
    @fathimathnabeelagm9181 3 ปีที่แล้ว +3

    കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്ന് ചിന്തിക്കുന്ന നിങ്ങളെപ്പോലെയുള്ള ആളുകൾക്ക് എല്ലാം ഒരു കോമഡി പോലെ തോന്നുന്നതിൽ വലിയ ആശ്ചര്യം ഒന്നുമില്ല.. ഡാർവിൻ പോലും തെളിവില്ലാതെ ഉപേക്ഷിച്ചു പോയ ഇപ്പോഴും തിയറി മാത്രമായി ഒതുങ്ങി നിൽക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പോലും ദുർബലമായ പരിണാമ സിദ്ധാന്തത്തിന് കീഴടങ്ങി ജീവിതം വെറും ഭോഗവസ്തുവായി നശിപ്പിച്ചു കളയുന്നവരോട് സഹതാപം മാത്രമേ ഉള്ളൂ... സൃഷ്ടാവിനെ അസ്തിത്വത്തെക്കുറിച്ച് പഠിക്കണമെന്ന് , അതാണ് അത്യന്തികമായ സത്യം എന്ന് തിരിച്ചറിയണം എല്ലാ മാന്യ സുഹൃത്തുക്കളെയും ഓർമ്മപ്പെടുത്തുന്നു

    • @sabira547
      @sabira547 3 ปีที่แล้ว +3

      ദുരന്തമേ.....

    • @muneerm3116
      @muneerm3116 3 ปีที่แล้ว

      ഖുർആൻ വായിക്കൂ, ഒരിക്കലെങ്കിലും

    • @shershamohammed2483
      @shershamohammed2483 3 ปีที่แล้ว

      സോദരി കുരങ്ങിൽ നിന്നല്ല മനുഷ്യൻ ഉണ്ടായത്. പരിണാമം ഒരു ദൃശ്യവിസ്മയം എന്ന പ്രസന്റേഷൻ you ട്യൂബിൽ ഉണ്ട്. അത് കണ്ടു നോക്കുക.

    • @AnilKumar-pl5zn
      @AnilKumar-pl5zn 3 ปีที่แล้ว +1

      പരിണാമസിദ്ധാന്തം ഇനി തെറ്റായിരുന്നാൽപ്പോലും ഖുറാനൊക്കെ എന്താണ് വിശ്വാസ്യത

    • @arcanegamer1397
      @arcanegamer1397 3 ปีที่แล้ว

      @@AnilKumar-pl5zn ചോദിക്കുന്നത് കേട്ടാൽ തോന്നും ഖുർആൻ മുഴുവൻ പഠിച്ചു മനസ്സിലാക്കി ചോദിക്കുകയാണ് എന്ന്‌.

  • @abunawaz1428
    @abunawaz1428 ปีที่แล้ว

    😂19 Chirich mann kappi

  • @mmnissar786
    @mmnissar786 3 ปีที่แล้ว

    ഒരു കാര്യം തീർത്തു പറയാം. ഖുർആൻ മദ്രസയിൽ പോയി പഠിച്ച മുനാഫിക്കിന്റ ചോരയിൽ പിറക്കാത്ത ഒരാളും അള്ളാഹുവിന്റെ സംസാരമായ കലാമായ ഖുർആൻ തള്ളി പറയില്ല.
    ജബ്ബാർ ആഗ്റാഫിൽ ആയിരിക്കും...
    ആയിരിക്കണേ നാഥാ.... 😪
    ആമീൻ 🙏

    • @muneerm3116
      @muneerm3116 3 ปีที่แล้ว

      ഇത്‌ ഒരു ദൈവം പറഞ്ഞതാണ് എന്ന് prove cheyy ആദ്യം. Im an exmuslim. ഖുർആൻ വായിച്ചിട്ടാണ് വിശ്വസിക്കേണ്ടത്. അല്ലാതെ വിശ്വസിച്ചു വെറുതെ അറബിയിൽ othiyal പോരാ.

    • @sabira547
      @sabira547 3 ปีที่แล้ว

      ദുരന്തമേ.... 🙄

    • @udhamsingh6989
      @udhamsingh6989 3 ปีที่แล้ว +1

      ആമീൻ.പൂമീൻ : ചെമ്മീൻ - കരിമീൻ .....

    • @Hari-vw6mx
      @Hari-vw6mx 3 ปีที่แล้ว

      അതല്ലേ ipol സമസ്ത പറഞ്ഞത്..നിങൾ മനസ്സിലാക്കി പഠിക്കണ്ട..ചുമ്മാ അങ്ങു പഠിച്ചാൽ മതി...മനസിലാക്കി പഠിക്കുന്നത് ഈമാൻ കുറക്കും എന്ന്... അപ്പൊൾ തന്നെ മനസിലായില്ലേ ഉടായിപ്പ്...ഈ പഠിപിക്കുന്നവർക്കും അറിയാം ഇതൊക്കെ ഉടായിപ്പ് ആണെന്ന്😁😁😁

  • @esmu-800-z-x
    @esmu-800-z-x 3 ปีที่แล้ว +2

    എന്താല്ലേ, ഇത്രയും പറഞ്ഞിട്ടും അള്ളാഹു ഈ കാഫിറിനു ശ്വസിക്കാൻ വായുവും, കാണാൻ കണ്ണും, സംസാരിക്കാൻ നാവും നൽകിയിരിക്കുന്നു

    • @tttggg3524
      @tttggg3524 3 ปีที่แล้ว +6

      ആര് അള്ളുവോ? ചിരിപ്പിക്കല്ലേ കോയ!!!!

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว

      @@tttggg3524 അല്ല ചിലരുടെ അപ്പൂപ്പൻ ഇബ്‌ലീസ് 🤣

    • @MovieShots-ef6jp
      @MovieShots-ef6jp 3 ปีที่แล้ว +6

      @@esmu-800-z-x കുന്നിൻ ചെരുവിലെ ഈന്തപ്പന

    • @User7918-x8l
      @User7918-x8l 3 ปีที่แล้ว +3

      @@esmu-800-z-x തമാശക്കാരൻ 😂

    • @muneerm3116
      @muneerm3116 3 ปีที่แล้ว +1

      ഏതു മുഹമ്മദ് നബിയുടെ കാര്യസ്ഥൻ , fake id ആയ അല്ലാഹുവോ?

  • @esmu-800-z-x
    @esmu-800-z-x 3 ปีที่แล้ว +1

    എല്ലാ സത്യ വിശ്വാസികളും അറിയാൻ, ഈ കള്ള കാഫിറിനെ പോലെ നമ്മുടെ മനസ്സും ആകാതിരിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കൂ

    • @qwertyuiop9284
      @qwertyuiop9284 3 ปีที่แล้ว +5

      തൻ്റെ കുടുംബത്തിലാരുമില്ലേ തന്നെയൊന്നു ഒരു മനോരോഗ വിദഗ്ദനെ കാണിക്കാൻ ?

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว

      @@qwertyuiop9284 🤣🤣🤣

    • @sabira547
      @sabira547 3 ปีที่แล้ว +1

      ദുരന്തമേ.... നിനക്കേതാണ്ട് വലിയ മനോരോഗം പിടിമുറുക്കി കഴിഞ്ഞു... വല്ല മൃഗ ഡോക്ടറെയും... കാണിച്ചോ ഉടൻ...

    • @udhamsingh6989
      @udhamsingh6989 3 ปีที่แล้ว

      ജബ്ബാർ മാഷെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിയ്ക്കുന്നത് അള്ളാ തന്നെയാണ്. അള്ളാ തീരുമാനിയ്ക്കാതെ ഈ പ്രപഞ്ചത്തിൽ ഒരില പോലും അനങ്ങില്ല. യഥാർത്ഥകുറ്റവാളി അള്ളാ തന്നെയാണെന്ന് തിരിച്ചറിയാൻ പോലും കഴിയുന്നില്ലേ : ഫുത്തി മാനേ....

    • @arunb9679
      @arunb9679 3 ปีที่แล้ว

      @@sabira547
      ഇദ്ധേഹം[ Jesus's son of ] നബിചര്യ പിൻപറ്റുന്ന കറകളഞ്ഞ ഇസ്ലാമിസ്റ്റ് ആണ്
      അദ്ധേഹത്തിന്റെ വീട്ടിലെ പെൺകുട്ടികൾ അപരിചിതരായ പുരുഷന്മാർക്ക് ആദ്യം മുല നൽകിട്ടാണ് സംസാരിക്കുക.

  • @saiduk3590
    @saiduk3590 3 ปีที่แล้ว

    നിങ്ങൾ ഇസ്ലാം പടിക്കു മാഷേ

    • @AnilKumar-pl5zn
      @AnilKumar-pl5zn 3 ปีที่แล้ว +1

      പഠിച്ചപ്പോഴാണ് ഈ ഗതി.

    • @hamdan5206
      @hamdan5206 3 ปีที่แล้ว +1

      Padichittan vimarshikkune suhurthe 😅😅

    • @AnilKumar-pl5zn
      @AnilKumar-pl5zn 3 ปีที่แล้ว

      @@hamdan5206 ഹ ഹ

  • @muhammadpv781
    @muhammadpv781 3 ปีที่แล้ว +2

    ജബ്ബാർ മാഷ്,, ഇവനെത്ര ദുഷ്ടൻ (കഷ്ടം ഇവന്റെ കാര്യം )

    • @johnyv.k3746
      @johnyv.k3746 3 ปีที่แล้ว +3

      എന്താ അങ്ങനെ തോന്നാൻ ?

    • @muhammadpv781
      @muhammadpv781 3 ปีที่แล้ว

      @@johnyv.k3746 യുക്തി വാദത്തേക്കാൾ മരവിഡ്ഢി മറ്റൊന്നില്ല!!!

    • @SMSHAFI-pg6ig
      @SMSHAFI-pg6ig 3 ปีที่แล้ว +6

      @@muhammadpv781 കാരണം..? ആരോപണം തെളിയിക്കൂ

    • @tttggg3524
      @tttggg3524 3 ปีที่แล้ว +7

      പ്രഗൽഭരായ ഇസ്ലാമിക പണ്ഡിതന്മാർ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഖുർആൻ വായിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത് ഇതൊക്കെ വായിക്കുന്നവർ മരമണ്ടന്മാരാണെന്ന് താങ്കൾക്ക് ഇപ്പോഴെങ്കിലും തോന്നിയല്ലോ ആശ്വാസമായി കോയ.

    • @syamsaran9508
      @syamsaran9508 3 ปีที่แล้ว +8

      @@muhammadpv781 ഇത്രയും കാലം പുണ്യ ഗ്രന്ഥമെന്നു പറഞ്ഞു നടന്നവർ ഖുർആൻ നിന്റെ അർത്ഥം കേട്ടപ്പോൾ ചിരി വന്നു.
      ചിലർ ഞെട്ടി.
      ചിലർക്ക് ഭ്രാന്ത്‌ ആയി.
      മൊല്ലാക്കമാർക്കു വയറിളക്കം തുടങ്ങി.
      പെൺപിള്ളേർ മോലാക്കാൻമാരോട് പോയി പണിനോക്കാൻ പറയുന്നു.
      എംഎം ആക്കുഭായ് കിളി പോയി സംവാദം നിർത്തി.
      ബാലു അണ്ണൻ പൊട്ടനെപോലെ എന്തൊക്കെയോ കൂകി വിളിക്കുന്നു.
      ഇസ്ലാമിന്റെ കാലം കഴിഞു.
      ഏറിയാൽ 10 കൊല്ലം

  • @Hamza-tr2ji
    @Hamza-tr2ji 3 ปีที่แล้ว +3

    നിങ്ങൾ എങ്ങനെ ഒരു അദ്ധ്യാപകൻ ആയി നിങ്ങൾ പഠിപ്പിച്ച കുട്ടികളുടെ കാര്യം കഷ്ട്ടം തന്നെ ചെറിയ നഴ്സറി പിള്ളേരുടെ നിലവാരം പോലും ഇല്ല നിങ്ങള്ക്ക്

    • @sabual6193
      @sabual6193 3 ปีที่แล้ว +14

      അള്ളാഹു നഴ്സറി കുട്ടിയെ പീഡിപ്പിച്ചു പഠിപ്പിച്ചു.

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 3 ปีที่แล้ว +16

      നിനക്കും നിൻ്റെ നബിക്കും ഈ കിതബിനും എന്താ വിവരം. ചിരിക്കാൻ മാത്രം വകയുള്ള കിത്താബ്

    • @raghavantp1553
      @raghavantp1553 3 ปีที่แล้ว +3

      Why?

    • @sahadevanp8120
      @sahadevanp8120 3 ปีที่แล้ว +12

      ഈ പുത്തകത്തിന് ഒരു ബാലരമ നിലവാരം പോലുമില്ലല്ലോ?

    • @whories72jannah46
      @whories72jannah46 3 ปีที่แล้ว +10

      ഖുറാന് അത്ര നിലവാരമേ ഉള്ളൂ. അയിന് ഉസ്താദിനെപ്പറഞ്ഞിറ്റ് കാരിയമിണ്ടാ !

  • @Vsf75
    @Vsf75 3 ปีที่แล้ว

    എടാ ജബ്ബാർ.. നിന്നെ പഠിച്ച.. ഒരു യഹൂദിയുടെ പോസ്റ്റ് കണ്ടു.. എന്താടാ ഇങ്ങനെയൊക്കെ പറയാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ.. ഈ ജബ്ബാർ എന്ന ചെകുത്താന്റെ വീഡിയോയാണ്..
    അങ്ങനെയാണ് ഈ ചെകുത്താൻ ആരെന്നറിയാൻ നോക്കിയതാ.. വായ തുറന്നപ്പോൾ തന്നെ മനസ്സിലായി.. കുറച്ചു കേട്ടപ്പോൾ തന്നെ നിന്നെ മനസ്സിലായി.. നീയൊരു നിരീശ്വരവാദി ദൈവം ഇല്ലാത്തവൻ... നിന്റെ വാക്കിന് കമന്റ് ചെയ്യുന്നവരെ കണ്ടപ്പോൾ
    മനസ്സിലായി. നിന്നെ പഠിച്ച് നാടിന് ശാപമായി മാറുന്നവർ... നീ നന്നാകുമോ എന്ന് എനിക്കറിയില്ല
    മരിക്കുന്നതിനുമുമ്പ് ദൈവം എന്താണെന്ന് അറിഞ്ഞേ നീയും നിന്റെ കൂടെയുള്ളവരും മരിക്കുക യുള്ളൂ ....