എൻ്റെ കൈയിൽ 8പീസ് സിംഗിൾ കളർ pixel led strip und 50led / strip......ഇതിനെല്ലാം ഒരേ വയർ വലിച്ചു അതിൽ നിന്ന് പവർ കൊടുക്കാൻ പറ്റുമോ അതോ രണ്ട് strip എടുത്ത് സെപ്പരെറ്റ വയർ വലിച്ച് കൊടുക്കണോ. എൻ്റെ കൈയിൽ 5 അമ്പിയർ adaptor aanu ഉള്ളത്
SMPS നിന്നും നെഗറ്റീവ് പോസിറ്റീവും ലൈൻ വലിച്ച് എല്ലാ സ്ട്രിപ്പിൽ നിന്നും കണക്ഷൻ കൊടുക്കാം. നെഗറ്റീവും പോസിറ്റീവും മാറി പോകാതെ ശ്രദ്ധിക്കുക. ഓരോന്നിനും പ്രത്യേകം ലൈൻ വലിക്കേണ്ടതില്ല..,👍
ഇത് വെച്ച് ഓരോ shapes ഉണ്ടാക്കാൻ നോക്കണേ.. അതിനായിട്ട് pvc strips കിട്ടും..നമുക്ക് ➕☪️🕉️ ithokke cheyyam.. ഇതിൻ്റെ കൂടെ chaser koode ചെയ്യണം.. അത് single/mixed color ചെയ്യാം
ഇൻസുലേഷൻ ചുററുന്നതിനു പകരം ചൂടാക്കിയാൽ ചെറുതായിപ്പോകുന്ന സ്ലീവ് ഇടുന്നതല്ലേ ഒത്തിരി കൂടി സേഫ്റ്റി ( ആ സ്ലീ്വിന്റെ പേര് അറിയില്ല. ചൂടാക്കിയാൽ ടൈറ്റാവും അത്രയേ അറിയൂ )
Very nices 12vold LD lights ilke you 🎉 🇮🇳🏹💯👍🕯️
@@r.m.suresh8907 thanks dear
താങ്കളുടെ വീഡിയോ എന്നെപ്പോലെ ഉള്ള തുടക്കകാർക്ക്..വലിയ ഉപകാരപ്രദമാണ്...നന്ദി
ഗുണകരമാവട്ടെ...🙏♥️👍👍
Very nice project sir
Thanks dear
Very Nice 👍
Thank you 👍
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
❤️
സൂപ്പർ സൂപ്പെർ 👌👌👌
Thank you...🙏👍
ചേട്ടാ സോൾഡറിങ് iron നല്ലതുപോലെ ചൂടകുന്നതിന് മുൻപ് അൽപം ലെഡ് പിടിപ്പിച്ചാൽ iron കറുക്കില്ല.....
പരീക്ഷിച്ചു നോക്കാം..👍🥰
Superrrrr ideas
😍🙏👍
Undki kodukuvaneakil etra cashinu kondukan pattum
Please contact watsapp 🙏
Ee bulbum nadayum seperate ayitt kittumo ?? Rate anganaya??
കിട്ടും..
Watsapp നിന്നും മെസ്സേജ് അയക്കൂ..നമ്പറിന് മറ്റു വീഡിയോകൾ കാണുക..♥️🥰♥️🙏
എൻ്റെ കൈയിൽ 8പീസ് സിംഗിൾ കളർ pixel led strip und 50led / strip......ഇതിനെല്ലാം ഒരേ വയർ വലിച്ചു അതിൽ നിന്ന് പവർ കൊടുക്കാൻ പറ്റുമോ അതോ രണ്ട് strip എടുത്ത് സെപ്പരെറ്റ വയർ വലിച്ച് കൊടുക്കണോ. എൻ്റെ കൈയിൽ 5 അമ്പിയർ adaptor aanu ഉള്ളത്
SMPS നിന്നും നെഗറ്റീവ് പോസിറ്റീവും ലൈൻ വലിച്ച് എല്ലാ സ്ട്രിപ്പിൽ നിന്നും കണക്ഷൻ കൊടുക്കാം. നെഗറ്റീവും പോസിറ്റീവും മാറി പോകാതെ ശ്രദ്ധിക്കുക. ഓരോന്നിനും പ്രത്യേകം ലൈൻ വലിക്കേണ്ടതില്ല..,👍
അടിപൊളി ചേട്ടാ ❤️
Thanks dear 🥰
For the three length is it sufficient a 2 amp SMPS ?
Sure 👍👍
Pixel12V SMPS 33amps +33amps = ഒത്തു അടിച്ചു അബിയർ kodukamo (Red or black)... (അമ്പിയർ കൂടാൻ.) അങ്ങനെ കൊടുത്താൽ എന്തെകിലും പ്രശ്നം ഉണ്ടോ
അങ്ങനെ ചെയ്യില്ല..
Ok
Supper.. Waiting new video
🙏🙏
കൊള്ളാം ചോട്ടാ ...നന്നായിട്ടുണ്ട്.
അടുത്ത വിഡിയോയ്ക്കായി കട്ട വെയ്റ്റിംഗ്
വരുന്നുണ്ട്....🙏🙏🤝
Nice sir
How many led's best for 12 volt (10 amp) smps
500 to700 LEDs..👍
@@Lightech.Lightings Thank you so much sir
Chetta multy colour pixel Belt Oder thanna cheyth tharamo oru 7,8 meter
Rate kude onn parayamo 🙂
വാട്‌സ്ആപ്പിൽ വരു..9847780681
Can u make 100 leds 3 channel chaser running patta with 8mm led
Please watch my full video's 🙏
Nice 👍🏻
Thanks dear 🤝
1 വാട്ട് അന്നോ നല്ലത് അതോ പിക്സിൽ അന്നോ
12v dc single color pixel..
@@Lightech.Lightings എൽ ഈ ഡി 1 വാട്ട് വേണ്ട
நாடா..சூப்பர்..
👍🤝
Super
Thank you ♥️🙏
ഇത് വെച്ച് ഓരോ shapes ഉണ്ടാക്കാൻ നോക്കണേ.. അതിനായിട്ട് pvc strips കിട്ടും..നമുക്ക് ➕☪️🕉️ ithokke cheyyam..
ഇതിൻ്റെ കൂടെ chaser koode ചെയ്യണം..
അത് single/mixed color ചെയ്യാം
സ്ഥലപരിമിതി മൂലം കുറേ വർക്കുകൾ പെൻഡിങ് ആണ്..എങ്കിലും നോക്കാം...👍👍🙏🙏🤝🤝
🤩
😍😍
ഇൻസുലേഷൻ ചുററുന്നതിനു പകരം ചൂടാക്കിയാൽ ചെറുതായിപ്പോകുന്ന സ്ലീവ് ഇടുന്നതല്ലേ ഒത്തിരി കൂടി സേഫ്റ്റി ( ആ സ്ലീ്വിന്റെ പേര് അറിയില്ല. ചൂടാക്കിയാൽ ടൈറ്റാവും അത്രയേ അറിയൂ )
ഹീറ്റിങ്‌ഷ്റിങ്ക് ആണ് അത്.അടുത്ത വീഡിയോ നമ്മുക്ക് അങ്ങനെ ചെയ്യാം.👍👍🙏🙏🤝🤝
Pixel enthu price
Please contact watsapp 👍♥️🙏
Power Supply Amp എത്രയ...
2amp
150 ബൾബിന് 2Amp മതിയോ ...
300 ബൾബ് കത്തും...😀
ok..
Nice 😍
Thank you 🙏🤝👍
Nice
Thank you 👍👍
12v 5"price
Please contact watsapp...
ഹായ്
🙏👍
Volume കുറവാണ്
പരിഹരിക്കാം..👍♥️
Hi
Hi🙏
Sound illa
Sorry 🙏
Sir give me belt beying address
Watsapp....
@@Lightech.Lightings yes
WhatsApp no evide
മറ്റു വീഡിയോകൾ കാണുക. കൊടുത്തിട്ടുണ്ട്..👍🙏
Super
Thank you 🙏👍