ചേട്ടാ.. Australia vannittu oru വർഷം കഴിഞ്ഞു.. വളരെ happy ആണ്. ഒരിക്കലും UK യിലേക്ക് തിരിച്ചു വരില്ല. 18- 26 ഡിഗ്രി temperature all year around. എന്നും വീടിൻ്റെ പുറത്ത് വന്നു സുഖമായി ഇരിക്കാം,നടക്കാം, എല്ലാം ചെയ്യാം. നല്ല outdoor life. ഇഷ്ടം പോലെ കൃഷി ചെയ്യാം. നല്ല തെളിച്ചമുള്ള കാലാവസ്ഥ. UK ye കുറിച്ചുള്ള ഓർമ്മകൾ പോലും ഇഷ്ടപ്പെടുന്നില്ല. രണ്ടു പേരും ജോലിക്ക് പോകുന്നുണ്ട്. ഞാൻ 6-2pm. Wife 9-5pm. No worries. Welcome guys..
As someone who has lived in both the UK and Australia, I disagree with some of the points made in the video. Not everyone aims to study at prestigious universities like Cambridge or Oxford; Australia also has excellent universities. If you anticipate your children attending Oxford or Cambridge, then staying in the UK might be suitable. While the NHS healthcare system is free and commendable, accessing specialized care can entail long waiting periods, sometimes up to a year. In Australia, for PR or citizens, some services are free or subsidized, which, in my opinion, offers a better healthcare system. Living in regional Australia might pose challenges due to the distance, but in cities, it's not a major issue. The weather in cities like Melbourne or Sydney is pleasant, neither too hot nor too cold. The difference in pay compared to the UK is significant. Regarding crime rates, a quick Google search reveals that crime levels, including violent crimes, are often higher in cities like London compared to anywhere in Australia. One positive aspect of the UK is its proximity to Europe, enabling easy travel to many countries at a lower cost, unlike Australia where international flights can be expensive. While both countries have their pros and cons, I believe most people wouldn't regret moving to Australia, contrary to what the video suggests.
@HariprasadVPit's easy to say that Europe is near and easy to travel. Only English people enjoys travelling to Europe from UK. But for mallus, very few people visit Europe and that too after 50 or 60 years of age because in the beginning we will struggling to buy houses and we become too busy in work. But in Australia, it itself is a continent and lots of places to travel. No need to go to Europe. In Australia itself we won't complete the travel as the country is big .
സൗദിലെ നിയമം ഇവിടെ ഇല്ലല്ലോ എന്ന് പറഞ്ഞു ഒരുപാടു പൊന്തിക്കേണ്ട.. ശരിയത് നിയമം നടപ്പാക്കണം എന്ന് പറഞ്ഞു പലയിടത്തും പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു. London, Birminham, Manchester തുടങ്ങിയ സിറ്റികളിൽ എക്സ്ട്രീമിസ്റ്റുകൾ ആണ് ഇപ്പോൾ majority. 10-20 വർഷം കഴിയുമ്പോൾ എന്താകും UK de അവസ്ഥ.. I hope you guys will study and address this issue in coming videos...!!
Hello Guys, First part of this video is very impressive, but we need to know some fair points - 1. You should be charged IHS fees at the time of visa application ( so we cant say health service is free, also you need to wait a long time for get an doctor appointment, ( some time or most of the time it may a telephone appointment 😂) how we can say it is free service till you get PR, 2. We need to pay good amount of Council tax for every month. 3. Nothing in this country is free of cost Rather than child education. Tax rates are🤦♀️ 4. I could see house fly and mosquito ☺️ At last - All these has two sides the best part is how you adapt with the situation ☺️ and how you handle it. Offcourse Kerala has got many good things it is not good to compare it with any other EU countries. If you can find happiness where you are that would be the best part of life. Enjoyyy☺️
Am living in Australia. Since 2014. Huge expenses. especially Melbourne, climate is unpredictable. But some places in Australia tropical weather. Skin cancer is very common here due to teriffic uv radiation level.
I think, you have a bright future in Kerala politics. ഏതു കാര്യവും പറഞ്ഞു ഫലിപ്പിക്കാനുള്ള നല്ല കഴിവുണ്ട്. Either an MLA or MP ആകാം. ഉറപ്പാണ്. Which party, you decide.
Everything is correct, but we need good health .To some extend we can live and tolerate this heavy cold weather then we will realize we are going to be sick .joint pain ,arthritis, dementia, nerve probs loneliness ect... weather is an important factor to survive a place for long term. If that is not a problem then you can stay there.
ഞാൻ ഓസ്ട്രേലിയ യിൽ നിന്നും യുകെ യിലേക്ക് മൈഗ്രേറ്റ് ചെയ്ത ആളാണ്. ഞാനും വൈഫും കൊച്ചും അടങ്ങുന്ന കുടുംബം. കാറിൽ എവിടേലും പോകാൻ ഭയം ആണ് നല്ല വിജനമായ റോഡുകൾ ആണ്. വാഹനം കേടായാൽ വിജനമായ റോഡിൽ ഒറ്റക്ക് ഇരിക്കേണ്ടി വരും പല സ്ഥലങ്ങളും മരുഭൂമി പോലെ മനുഷ്യവാസം ഇല്ല അതൊക്കെ ഓർത്താണ് ഇങ്ങോട്ട് പോന്നത്. ഇവിടെ എവിടെ നോക്കിയാലും മനുഷ്യരെ കാണാം തണുപ്പ് ഞങ്ങൾക്ക് പ്രശ്നമില്ല ❤
Australia oru continent aane..aal thaamasam illaatha sthalathe aayirikum njingal thaamasichathe...20 years aayi njan ivade onde. Njingal paranja onnum njan kanditilla 😂..aal thaamasam illaatha sthalangal UK il um ondaavum...ella uk roads il njingal vandi odichitillallo?
@@xtubedude ആൾ താമസം ഉള്ള സ്ഥലത്ത് തന്നെ ആണ് താമസിച്ചത്. ഒരു റെസിഡന്റ് ഏരിയ വിട്ടു എങ്ങോട്ടേലും യാത്ര പോണേൽ മണിക്കൂറുകൾ വിജനമായ റോഡിലൂടെ യാത്ര ചെയ്ത് വേണം അടുത്ത ടൌൺ എത്താൻ. ഈ അനുഭവം പണ്ട് വേളാങ്കണ്ണി പോയപ്പോ ഉണ്ടായിട്ടുണ്ട് തമിഴ്നാട് പോലെ. അവിടെ പക്ഷെ ഹൈവേ പോയാൽ ഇഷ്ടംപോലെ വാഹനങ്ങൾ ഉണ്ട് വിജനമായ റോഡ് ആണേലും. ഇതു തമിഴ്നാടിനെ കാലും കഷ്ടമാണ്. ഒറ്റക്കൊക്കെ യാത്ര ചെയ്യണേൽ റിസ്ക് ആണ്. ഓട്രേലിയ ഉള്ള മിക്ക മലയാളികളും ടൂർ പോണത് ഗ്രൂപ്പ് ആയിട്ടാണ്. യുകെ യിൽ motorway പിടിച്ചാൽ ഹൈവേ നിറയെ വാഹനങ്ങൾ ആണ് ഒരു ഹെല്പ് വേണ്ടിവന്നാൽ. ഞങൾ സിംഡ്നി ആണ് താമസിച്ചേ അവിടുന്ന് Melbourne പോണേൽ 10 മണിക്കൂർ വണ്ടി ഓടിച്ചു പോണം. ഇനി പോട്ടെ brisbane പോണെലോ അങ്ങോട്ടാണേലും 10 മണിക്കൂർ വിജനമായ ഹൈവേ കൂടെ വാഹനം ഓടിക്കണം. Sydney തന്നെ കണ്ടാൽ പോരല്ലോ വട്ടു പിടിക്കും. എങ്ങോട്ടേലും പോണേൽ ഒരു ഫാമിലിയെ കൂടി കൂട്ടിനു വിളിച്ച എല്ലാരും യാത്ര പോണേ. ഈ 10 മണിക്കൂർ കാട്ട് ഹൈവേ കൂടി വണ്ടി ഓടിച്ചു വൈഫ് നേം കൊച്ചിനേം ആയി പോകാൻ റിസ്ക് ആണ്. യുകെ വന്നിട്ട് അങ്ങനെ ഒരു ഭയം ഇല്ല. ഇതുവരെ.
@@John-il7sx njingalode aara 10 hrs vandi odikaan paranjathe? Ee sthalangalil cheap aayatte 2hrs ullil flight pidichu pogaam... Australia continent aane. UK pole country alla..adhu konde vere state il eku drive cheyyumbol 10 hrs edukum...ithu valya koppile kaaryam onnum alla
@@John-il7sx Living standard maha mosham aane UK il. Ente 5 UK friends avidam vitte Australia kku migrate cheythu. Vere state il kku drive cheythu pogunnathu maathram alla ellaavarudeyum jeevitha lakshyam
@@xtubedude വണ്ടി ഓടിച്ചു പോണോ ഫ്ലൈറ്റ് പിടിച്ചു പോണോ എന്നുള്ളത് എന്റെ ഇഷ്ടം. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം ആണ്. എന്റെ കമെന്റ് ന്റെ അടി വന്നു നീ konakkanda കാര്യം ഇല്ല കേട്ടോടാ
First of all, we want to go abroad outside India to improve our lives, career, etc. So, wherever you get that, just go for it, because there is one & only one life 😊.
Prior to applying for a Certificate of Sponsorship, companies are obligated to pay for this service through the Sponsorship Management System (SMS), which amounts to £239. While some companies may offer to cover this fee for candidates, others do not. - ഇത് ശരിയാണോ ?
Ente ponnu achaya evide NHS free annum alla. Monthly National insurance ennu paranju atleast £240 enteyum wifinteyum salary ninnu cut akunnunde. Australiyil oru pvt insurance eduthal ethilum kurave adchal mathy. Pinne within 2 years PR kittum.
I lived in UK and 1.5 years in Australia now. I am so happy that I made this decision. In my view Australia is better in terms of Salary, healthcare and family life.
You youtubers, please mention your and your spouse profession in the introduction, so that we can evaluate your standard and your talk. You see that Oxford and Cambridge are names of places and a lot of low standard universities in these places.
Aadyam chettan australiayilekku oru trip vaa. Ennittu para aaa motta thalayil ethra dust veezhunund ennu. Njan sydneyil aaanu thamasikkunne. Ivide dust onnumilla. 10 days kulikaathe irikkaaam. Weather here is more suitable for human beings compared to UK. Optimal temp for humans to exist is btw 18 to 27 degrees which is the temp here. Motta thalayan chetan manushya jeevi thanne alle. Appo best temp evide aaanu UK alla. Kurachu budhi vechittu engane youtubil vannu vaayadikku. Oru vivaravum ellenkil mindathe irikkuka. Aaalukal ponkala idum. Chettante business thakaranulla pradhana karanam aalukal Australiakku migrate cheyyunath aaanu😂😂. Athinu ithreyum veshamichittu kaaryamila
I relocated from Middle East. For me:Super healthy climate. Savings same like Middle East. No social life comparing to Middle East. Different healthcare system.
Njan Australia n citizen aane since 20 years. UK il olla ente 6 friends already entaduthe Australian migration process aavashyapettu sameepichu...endhinaanaavo? 😂😂
രണ്ട് രാജ്യങ്ങളും വളരെ വ്യത്യസ്തമായ ചുറ്റുപാടുകൾ ആണ് . 2003 മുതൽ 2009 വരെ യുകെ മാഞ്ചെസ്റ്ററിലും 2009 മുതൽ 2014 വരെ ഓസ്‌ട്രേലിയലെ മെൽബർണിലും ജീവിച്ച എനിക്ക് രണ്ടിടവും ഇഷ്ട്ടപെട്ടു. 2014 തിരിച് മാഞ്ചസ്റ്ററിൽ എത്തി ഇവിടെ തുടരുന്നു .. ഒരിക്കലും രണ്ട് രാജ്യങ്ങളെയും തുലനം ചെയ്‌തു എവിടെയാണ് മെച്ചം എന്ന് പറയുവാൻ സാധിക്കില്ല. കുട്ടികളുടെ ഹയർ എഡ്യൂക്കേഷന്റെ കാര്യത്തിൽ യുകെ ആണ് മെച്ചം എന്നതിനാലും .. പ്രിത്യേകിച്ചു സ്റ്റുഡന്റ്‌ലോൻ കിട്ടുവാനും.. കൂട്ടികൾ ഹൈസ്കൂൾ പ്രായമായപ്പോൾ തിരിച്ചുപോന്നു..
I was eagerly looking for such a comment from someone who had come back to UK..😊..Because, I wish to move to Australia from UK thinking of the weather and spacious houses ..But like to continue in UK :with 3 shifts a week , better social life and educational support for children..
പ്രിയ സത്യ യുകെയിലെ വൃത്തികെട്ട കാലാവസ്ഥ കാരണമാണ് ഇവിടെ നിന്നും ആളുകൾ പോകുന്നത്.ഞാൻ ഇട്ടലിയിൽനിന്നും ഇവിടെ വന്നതാണ് എന്നോട് 100കണക്കിന് ഇംഗ്ലീഷ് ആളുകൾ ചോദിച്ചിട്ടുണ്ട് എന്തിന് ഇവിടെ വന്നു എന്ന്
നിങ്ങൾ നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ കാര്യം നോക്കിയാൽ പോരെ,മറ്റുള്ള രാജ്യത്തെ കുറ്റം പറയാൻ നിങ്ങൾ ആരാ ഇയാൾ ഈ പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും എല്ലാ വെസ്റ്റേൺ കൺട്രികളിലും കിട്ടുന്നതാണ് , ഇയാളുടെ കരച്ചിൽ കേട്ടാൽ മനസിലാകും ബിസിനസ് പോകുന്നതാണന്നു .
What he said in the video is 20 to 30% right. Every country is having plus and minus. Australia is a continent. It has only 200 years of development. But I would say that one who is coming to Australia come to at least 20000 population cities or towns. If you go very interior, it will be a struggle. Normally people come to rural areas in beginning and after getting PR move to cities and buy houses and enjoy life. So it all depends. In terms of climate, he said wrong. Australia has different weather conditions. There is a place called Canberra which is colder than UK. If you go to Queensland, it's tropical. If you need moderate climate, go to Sydney and New castle. About snakes, it's fake. I have never seen.. maybe in forest but not in residential areas.
പരസ്യമായ രഹസ്യം എന്താന്ന് വെച്ചാൽ യുകെ to ഓസ്ട്രേലിയ പോകുമ്പോ നല്ല റിലൊക്കേഷൻ പാകേജ് കിട്ടും natyle oru 20laksham 30 laksham 40laksham rupa oke kitum. Ee paisa kond natyle കടം ഒകെ വീട്ടാം. പലരും ഈ പൈസ കിട്ടാൻ വേണ്ടി ആണ് യുകെ കുറ്റം പറഞ്ഞു പോണത്. ഇപ്പോ യുകെ ന്ന് പോണ മികവരും നല്ല പൈസ മേടിക്കുന്നുണ്ടേ റിലൊക്കേഷൻ പാകേജ്. അത്രേം പണത്തോട് ഉള്ള ആഗ്രഹം ആണ് മൂവ് ചെയ്യാൻ ഉള്ള കാരണം അതാണ് പരമമായ സത്യം 😂.
യുകെയിൽ ഇരുപതു വർഷം ജീവിച്ച എന്റെ അനുഭവം. രണ്ടും compair ചെയ്യുമ്പോൾ ഓസ്ട്രേലിയ better
എന്ന ok
ചേട്ടാ.. Australia vannittu oru വർഷം കഴിഞ്ഞു.. വളരെ happy ആണ്. ഒരിക്കലും UK യിലേക്ക് തിരിച്ചു വരില്ല. 18- 26 ഡിഗ്രി temperature all year around. എന്നും വീടിൻ്റെ പുറത്ത് വന്നു സുഖമായി ഇരിക്കാം,നടക്കാം, എല്ലാം ചെയ്യാം. നല്ല outdoor life. ഇഷ്ടം പോലെ കൃഷി ചെയ്യാം. നല്ല തെളിച്ചമുള്ള കാലാവസ്ഥ. UK ye കുറിച്ചുള്ള ഓർമ്മകൾ പോലും ഇഷ്ടപ്പെടുന്നില്ല. രണ്ടു പേരും ജോലിക്ക് പോകുന്നുണ്ട്. ഞാൻ 6-2pm. Wife 9-5pm. No worries. Welcome guys..
Child care undenkil enganeya
@@Princemathew3963 സ്കൂളിംഗ് ആവാത്ത കുട്ടികൾ ഉണ്ടെങ്കിൽ പാടാണ് uk യിലും അങ്ങനെ ആണല്ലൊ
Enikku 18 to 26 budhimutt anu temperature
I don't like hot climate 🙏
Appo papaya.. kuttikolode onnu sumsarikunnathe?
ജനിച്ചു വളർന്ന സ്വന്തം നാടായ ഇന്ത്യ വിട്ട് uk ക് വരാൻ പറ്റുമെങ്കിൽ പിന്നെ uk വിട്ട് Australia പോകാൻ എന്തിനാണ് ഇത്ര ബുദ്ധിമുട്ട്
As someone who has lived in both the UK and Australia, I disagree with some of the points made in the video. Not everyone aims to study at prestigious universities like Cambridge or Oxford; Australia also has excellent universities. If you anticipate your children attending Oxford or Cambridge, then staying in the UK might be suitable. While the NHS healthcare system is free and commendable, accessing specialized care can entail long waiting periods, sometimes up to a year. In Australia, for PR or citizens, some services are free or subsidized, which, in my opinion, offers a better healthcare system. Living in regional Australia might pose challenges due to the distance, but in cities, it's not a major issue. The weather in cities like Melbourne or Sydney is pleasant, neither too hot nor too cold. The difference in pay compared to the UK is significant. Regarding crime rates, a quick Google search reveals that crime levels, including violent crimes, are often higher in cities like London compared to anywhere in Australia. One positive aspect of the UK is its proximity to Europe, enabling easy travel to many countries at a lower cost, unlike Australia where international flights can be expensive. While both countries have their pros and cons, I believe most people wouldn't regret moving to Australia, contrary to what the video suggests.
@HariprasadVPit's easy to say that Europe is near and easy to travel. Only English people enjoys travelling to Europe from UK. But for mallus, very few people visit Europe and that too after 50 or 60 years of age because in the beginning we will struggling to buy houses and we become too busy in work.
But in Australia, it itself is a continent and lots of places to travel. No need to go to Europe. In Australia itself we won't complete the travel as the country is big .
സൗദിലെ നിയമം ഇവിടെ ഇല്ലല്ലോ എന്ന് പറഞ്ഞു ഒരുപാടു പൊന്തിക്കേണ്ട.. ശരിയത് നിയമം നടപ്പാക്കണം എന്ന് പറഞ്ഞു പലയിടത്തും പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു. London, Birminham, Manchester തുടങ്ങിയ സിറ്റികളിൽ എക്സ്ട്രീമിസ്റ്റുകൾ ആണ് ഇപ്പോൾ majority. 10-20 വർഷം കഴിയുമ്പോൾ എന്താകും UK de അവസ്ഥ.. I hope you guys will study and address this issue in coming videos...!!
Athanu bro evdunu kooduthal alkar pokan thudangunathu .sharia avar evde implement cheyum urapanu .ipol white alkar vare sharia venamennu parayunu .evdunu odi rakshapedunathanu nallathu
Very correct
Saudi story reality is different. That man made false claim after accident death. Sharia law also has nothing wrong in it.
@@Shinu3993shariya law is a barbaric law
നിന്റെ അവസ്ഥ പോലെ ആകും
Hello Guys, First part of this video is very impressive, but we need to know some fair points - 1. You should be charged IHS fees at the time of visa application ( so we cant say health service is free, also you need to wait a long time for get an doctor appointment, ( some time or most of the time it may a telephone appointment 😂) how we can say it is free service till you get PR,
2. We need to pay good amount of Council tax for every month.
3. Nothing in this country is free of cost Rather than child education. Tax rates are🤦♀️
4. I could see house fly and mosquito ☺️
At last - All these has two sides the best part is how you adapt with the situation ☺️ and how you handle it. Offcourse Kerala has got many good things it is not good to compare it with any other EU countries. If you can find happiness where you are that would be the best part of life. Enjoyyy☺️
Am living in Australia. Since 2014. Huge expenses. especially Melbourne, climate is unpredictable. But some places in Australia tropical weather. Skin cancer is very common here due to teriffic uv radiation level.
I think, you have a bright future in Kerala politics. ഏതു കാര്യവും പറഞ്ഞു ഫലിപ്പിക്കാനുള്ള നല്ല കഴിവുണ്ട്. Either an MLA or MP ആകാം. ഉറപ്പാണ്. Which party, you decide.
Thank you❤🌹🙏 Sir
God bless you❤ both of you❤
Australiayil ellavarkkum eshttam poley krushi cheyyam ennokke parayunnu. Krushi cheyyan anenkil nattil ninnal porey,avide bengalikaley vachu krushi cheyyikkum,purathu poyal krushi cheyyan eshttam,because everything costly to buy.
Australia is a gud country provided both of u get gud job and ur kid gets gud education facilities and lucky people will get survived
Everything is correct, but we need good health .To some extend we can live and tolerate this heavy cold weather then we will realize we are going to be sick .joint pain ,arthritis, dementia, nerve probs loneliness ect...
weather is an important factor to survive a place for long term. If that is not a problem then you can stay there.
Pinne thanuppadichittalle dementia varunne😂
Great speech, mathew chetta.
Mathew chettaa you are right..❤
With my experience gulf countries are good to work
Very true, my child got special need and the support from the school is amazing, especially we also getting benefits, uk is good
മാത്യു ചേട്ടൻ പറയുന്നത് കുറെ യൊക്കെ ശരിയാണ് 👌
മാത്യൂസ് ചേട്ടൻ മുത്താണ്, അക്കര പച്ച നോക്കുന്നവർക്ക് ഉള്ള നല്ല മറുപടി 😊
ഞാൻ ഓസ്ട്രേലിയ യിൽ നിന്നും യുകെ യിലേക്ക് മൈഗ്രേറ്റ് ചെയ്ത ആളാണ്. ഞാനും വൈഫും കൊച്ചും അടങ്ങുന്ന കുടുംബം. കാറിൽ എവിടേലും പോകാൻ ഭയം ആണ് നല്ല വിജനമായ റോഡുകൾ ആണ്. വാഹനം കേടായാൽ വിജനമായ റോഡിൽ ഒറ്റക്ക് ഇരിക്കേണ്ടി വരും പല സ്ഥലങ്ങളും മരുഭൂമി പോലെ മനുഷ്യവാസം ഇല്ല അതൊക്കെ ഓർത്താണ് ഇങ്ങോട്ട് പോന്നത്. ഇവിടെ എവിടെ നോക്കിയാലും മനുഷ്യരെ കാണാം തണുപ്പ് ഞങ്ങൾക്ക് പ്രശ്നമില്ല ❤
Australia oru continent aane..aal thaamasam illaatha sthalathe aayirikum njingal thaamasichathe...20 years aayi njan ivade onde. Njingal paranja onnum njan kanditilla 😂..aal thaamasam illaatha sthalangal UK il um ondaavum...ella uk roads il njingal vandi odichitillallo?
@@xtubedude ആൾ താമസം ഉള്ള സ്ഥലത്ത് തന്നെ ആണ് താമസിച്ചത്. ഒരു റെസിഡന്റ് ഏരിയ വിട്ടു എങ്ങോട്ടേലും യാത്ര പോണേൽ മണിക്കൂറുകൾ വിജനമായ റോഡിലൂടെ യാത്ര ചെയ്ത് വേണം അടുത്ത ടൌൺ എത്താൻ.
ഈ അനുഭവം പണ്ട് വേളാങ്കണ്ണി പോയപ്പോ ഉണ്ടായിട്ടുണ്ട് തമിഴ്നാട് പോലെ. അവിടെ പക്ഷെ ഹൈവേ പോയാൽ ഇഷ്ടംപോലെ വാഹനങ്ങൾ ഉണ്ട് വിജനമായ റോഡ് ആണേലും. ഇതു തമിഴ്നാടിനെ കാലും കഷ്ടമാണ്. ഒറ്റക്കൊക്കെ യാത്ര ചെയ്യണേൽ റിസ്ക് ആണ്. ഓട്രേലിയ ഉള്ള മിക്ക മലയാളികളും ടൂർ പോണത് ഗ്രൂപ്പ് ആയിട്ടാണ്.
യുകെ യിൽ motorway പിടിച്ചാൽ ഹൈവേ നിറയെ വാഹനങ്ങൾ ആണ് ഒരു ഹെല്പ് വേണ്ടിവന്നാൽ. ഞങൾ സിംഡ്നി ആണ് താമസിച്ചേ അവിടുന്ന് Melbourne പോണേൽ 10 മണിക്കൂർ വണ്ടി ഓടിച്ചു പോണം. ഇനി പോട്ടെ brisbane പോണെലോ അങ്ങോട്ടാണേലും 10 മണിക്കൂർ വിജനമായ ഹൈവേ കൂടെ വാഹനം ഓടിക്കണം. Sydney തന്നെ കണ്ടാൽ പോരല്ലോ വട്ടു പിടിക്കും. എങ്ങോട്ടേലും പോണേൽ ഒരു ഫാമിലിയെ കൂടി കൂട്ടിനു വിളിച്ച എല്ലാരും യാത്ര പോണേ. ഈ 10 മണിക്കൂർ കാട്ട് ഹൈവേ കൂടി വണ്ടി ഓടിച്ചു വൈഫ് നേം കൊച്ചിനേം ആയി പോകാൻ റിസ്ക് ആണ്. യുകെ വന്നിട്ട് അങ്ങനെ ഒരു ഭയം ഇല്ല. ഇതുവരെ.
@@John-il7sx njingalode aara 10 hrs vandi odikaan paranjathe? Ee sthalangalil cheap aayatte 2hrs ullil flight pidichu pogaam... Australia continent aane. UK pole country alla..adhu konde vere state il eku drive cheyyumbol 10 hrs edukum...ithu valya koppile kaaryam onnum alla
@@John-il7sx Living standard maha mosham aane UK il. Ente 5 UK friends avidam vitte Australia kku migrate cheythu. Vere state il kku drive cheythu pogunnathu maathram alla ellaavarudeyum jeevitha lakshyam
@@xtubedude വണ്ടി ഓടിച്ചു പോണോ ഫ്ലൈറ്റ് പിടിച്ചു പോണോ എന്നുള്ളത് എന്റെ ഇഷ്ടം. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം ആണ്. എന്റെ കമെന്റ് ന്റെ അടി വന്നു നീ konakkanda കാര്യം ഇല്ല കേട്ടോടാ
So true..UK is very good❤❤
Education system better side in uk
Other all Australia is the best,in my experience
What about uk health field How much is waiting period
Excellent presentation sir keep it up
Enthokke paranjalum chettan paranjathupole pokan ullavar okke pokum.... Because thats their choice 😊
First of all, we want to go abroad outside India to improve our lives, career, etc. So, wherever you get that, just go for it, because there is one & only one life 😊.
Prior to applying for a Certificate of Sponsorship, companies are obligated to pay for this service through the Sponsorship Management System (SMS), which amounts to £239. While some companies may offer to cover this fee for candidates, others do not. - ഇത് ശരിയാണോ ?
Yes. That’s true
@@sathyian007 Interview നടക്കാതെ ചോദിക്കുമോ ?
ചേട്ടൻ നല്ല ഫോമിൽ ആണല്ലോ .
Ente ponnu achaya evide NHS free annum alla. Monthly National insurance ennu paranju atleast £240 enteyum wifinteyum salary ninnu cut akunnunde. Australiyil oru pvt insurance eduthal ethilum kurave adchal mathy. Pinne within 2 years PR kittum.
City to city povukayanenkil ee parayunna kaaryangal onnum athra valid allaa
I lived in UK and 1.5 years in Australia now. I am so happy that I made this decision. In my view Australia is better in terms of Salary, healthcare and family life.
I think quality of life might be better in terms of weather which is an issue
മാത്യൂച്ചേട്ടൻ ഹീറോ ആണ് ഹീറോ😅.. ഒരാൾ നല്ലതുപറയുന്നത് കേൾക്കുമ്പോൾ..അല്പം സമാധാനം
ഒരു jaadhy വെറൈറ്റി വീഡിയോ. ആയി. പോയി. മാത്യു ചേട്ടൻ പറയാൻ വെച്ച. കൊറേ ഐറ്റംസ്. ഈ. വീഡിയോ. ഇൽ. പുറത്തിട്ടു 👏😂
You youtubers, please mention your and your spouse profession in the introduction, so that we can evaluate your standard and your talk. You see that Oxford and Cambridge are names of places and a lot of low standard universities in these places.
Can you do a video on “UK PR benefits” please
PR benefit is that you can apply for passport and apply for benefits.
Iove uk❤️
❤❤
🎁🏆
Aadyam chettan australiayilekku oru trip vaa. Ennittu para aaa motta thalayil ethra dust veezhunund ennu. Njan sydneyil aaanu thamasikkunne. Ivide dust onnumilla. 10 days kulikaathe irikkaaam. Weather here is more suitable for human beings compared to UK. Optimal temp for humans to exist is btw 18 to 27 degrees which is the temp here. Motta thalayan chetan manushya jeevi thanne alle. Appo best temp evide aaanu UK alla. Kurachu budhi vechittu engane youtubil vannu vaayadikku. Oru vivaravum ellenkil mindathe irikkuka. Aaalukal ponkala idum. Chettante business thakaranulla pradhana karanam aalukal Australiakku migrate cheyyunath aaanu😂😂. Athinu ithreyum veshamichittu kaaryamila
Sunny weather trumps everything.
എന്റെ കൂട്ടുകാരനും ഭാര്യയും ഓസ്‌ട്രേലിയിൽ ആയിരുന്നു രണ്ടിനെയും പാമ്പ് കടിച്ചു കൊന്നു
ആണോ കുഞ്ഞേ
Sathyam ano
Athinu Australian pambu kadikathilaalo.Vayil viral ittalum athu onnum cheyyilla.
Keralathil Ninnano A Kootukaran Vannathu :)
ചുമ്മാ തള്ളിയെക്കുന്നതാണ് ആരും reply ചെയ്യരുത്
Mathew speaks like political leader. Facts would be more beneficial than strong opinions.
I relocated from Middle East.
For me:Super healthy climate.
Savings same like Middle East.
No social life comparing to Middle East.
Different healthcare system.
Thank you for your valuable message ❤️
👍
UK is the best....salary kurachu koodi venam....that's the only negative...
If you work 5 days ( just like Australia ) you can earn money like Australia..
Njan Australia n citizen aane since 20 years. UK il olla ente 6 friends already entaduthe Australian migration process aavashyapettu sameepichu...endhinaanaavo? 😂😂
50% thallanu mathai ennalum nalla karyangal parayunnundu
Uk il വരാൻ 12 ലക്ഷം എങ്ങനെ ചിലവ്?? ഒന്നു explain ചെയ്യാമോ?
Government is spending for each candidate for recruitment experiences Upto 15 k pounds
@@indianreceipes1988 ചുമ്മാ തള്ളി മറിക്കാതെ ഒന്നു explain ചെയ്യാമോ? 3 year nu ശേഷം വിസ renew ചെയ്യുമ്പോൾ മനസ്സിലാവും എന്തു ചിലവ് വരുന്നു എന്ന്.
OET Exam fee, CBT&OSCE Exam fee,NMC Registration fee, Visa, Flight ticket, Airport pickup, three months free accommodation, (Agency commission മാത്രം £6000വരും)
@@binubalan8729best
മാസങ്ങളോളം കാത്തു ഇരിക്കണം ഒരസുഖം വന്നാൽ uk yil അവിടെ കിടന്നു ചഗാനാണല്ലോ ഇവരുടെ വിധി
For me:Australia is not a dream country as we expect.
രണ്ട് രാജ്യങ്ങളും വളരെ വ്യത്യസ്തമായ ചുറ്റുപാടുകൾ ആണ് . 2003 മുതൽ 2009 വരെ യുകെ മാഞ്ചെസ്റ്ററിലും 2009 മുതൽ 2014 വരെ ഓസ്‌ട്രേലിയലെ മെൽബർണിലും ജീവിച്ച എനിക്ക് രണ്ടിടവും ഇഷ്ട്ടപെട്ടു. 2014 തിരിച് മാഞ്ചസ്റ്ററിൽ എത്തി ഇവിടെ തുടരുന്നു .. ഒരിക്കലും രണ്ട് രാജ്യങ്ങളെയും തുലനം ചെയ്‌തു എവിടെയാണ് മെച്ചം എന്ന് പറയുവാൻ സാധിക്കില്ല. കുട്ടികളുടെ ഹയർ എഡ്യൂക്കേഷന്റെ കാര്യത്തിൽ യുകെ ആണ് മെച്ചം എന്നതിനാലും .. പ്രിത്യേകിച്ചു സ്റ്റുഡന്റ്‌ലോൻ കിട്ടുവാനും.. കൂട്ടികൾ ഹൈസ്കൂൾ പ്രായമായപ്പോൾ തിരിച്ചുപോന്നു..
I was eagerly looking for such a comment from someone who had come back to UK..😊..Because, I wish to move to Australia from UK thinking of the weather and spacious houses ..But like to continue in UK :with 3 shifts a week , better social life and educational support for children..
Mathewchetta evide uk yil mootta undu.
The mootta story
❤uk
❤️
പ്രിയ സത്യ യുകെയിലെ വൃത്തികെട്ട കാലാവസ്ഥ കാരണമാണ് ഇവിടെ നിന്നും ആളുകൾ പോകുന്നത്.ഞാൻ ഇട്ടലിയിൽനിന്നും ഇവിടെ വന്നതാണ് എന്നോട് 100കണക്കിന് ഇംഗ്ലീഷ് ആളുകൾ ചോദിച്ചിട്ടുണ്ട് എന്തിന് ഇവിടെ വന്നു എന്ന്
Mathew chettan ethoke ragiygalil poyitundu and etra nal avide ok stay cheytittundu onnu paranja kollmarunnuu😂
Evide poyalum adyam survival skill undagil pokuka, allathe ella nationsnayum kuþam parayarthu
നിങ്ങൾ നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ കാര്യം നോക്കിയാൽ പോരെ,മറ്റുള്ള രാജ്യത്തെ കുറ്റം പറയാൻ നിങ്ങൾ ആരാ ഇയാൾ ഈ പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും എല്ലാ വെസ്റ്റേൺ കൺട്രികളിലും കിട്ടുന്നതാണ് , ഇയാളുടെ കരച്ചിൽ കേട്ടാൽ മനസിലാകും ബിസിനസ് പോകുന്നതാണന്നു .
Enikku manasilakunnilla, keep on telling choice anennu....pinnae negative parayum, pinnae adutha video il positive. 😂😂
@ mathew .. thaanokke ee paisayum kondalle uk yilottu poyathhu. Pinnenthina Australiya pokunnavare kaanumbol Ithra chorichil. Athrakyum rajyasneham undenkil nattil poyi nilkedo
Form @peak😄😄
What he said in the video is 20 to 30% right. Every country is having plus and minus. Australia is a continent. It has only 200 years of development. But I would say that one who is coming to Australia come to at least 20000 population cities or towns. If you go very interior, it will be a struggle. Normally people come to rural areas in beginning and after getting PR move to cities and buy houses and enjoy life. So it all depends.
In terms of climate, he said wrong. Australia has different weather conditions. There is a place called Canberra which is colder than UK. If you go to Queensland, it's tropical. If you need moderate climate, go to Sydney and New castle.
About snakes, it's fake. I have never seen.. maybe in forest but not in residential areas.
പരസ്യമായ രഹസ്യം എന്താന്ന് വെച്ചാൽ യുകെ to ഓസ്ട്രേലിയ പോകുമ്പോ നല്ല റിലൊക്കേഷൻ പാകേജ് കിട്ടും natyle oru 20laksham 30 laksham 40laksham rupa oke kitum. Ee paisa kond natyle കടം ഒകെ വീട്ടാം. പലരും ഈ പൈസ കിട്ടാൻ വേണ്ടി ആണ് യുകെ കുറ്റം പറഞ്ഞു പോണത്.
ഇപ്പോ യുകെ ന്ന് പോണ മികവരും നല്ല പൈസ മേടിക്കുന്നുണ്ടേ റിലൊക്കേഷൻ പാകേജ്. അത്രേം പണത്തോട് ഉള്ള ആഗ്രഹം ആണ് മൂവ് ചെയ്യാൻ ഉള്ള കാരണം അതാണ് പരമമായ സത്യം 😂.
Cash anu ellam ennnullavar evidenkilum pokatte.
😂😂👌
ചേട്ടാ ഇവിടുത്തെ തണുപ്പ് ഒന്നു മാറ്റി തരാമോ. 😂😂
ചൂടത്തു കിടക്കാൻ ഇഷ്ടമുഉള്ളവർക്ക് പറ്റിയ സ്ഥലമല്ല ഇവിടം
@@indianreceipes1988 അതുകൊണ്ട് തന്നെയാണ് ആൾക്കാർ പോകുന്നത്. നിങ്ങൾക്ക് ഓസ്ട്രേലിയ പോകാൻ സാധിക്കാത്ത situation ആയിരിക്കും അല്ലേ😭😭😭
No...
@@indianreceipes1988പിന്നെന്തിനാടെ ഇങ്ങോട്ട് കെട്ടിയെടുത്തെ..
😂
Nice speach sir
Nurse nu job kito
Yes. Many opportunities available
ഓസ്ട്രേലിയ @@sathyian007 ഹെൽത്ത് കെയർ വിസ ഉണ്ടോ
ഓസ്ട്രേലിയ @@sathyian007 ഹെൽത്ത് കെയർ വിസ ഉണ്ടോ
😂😂😂
vllkkam.boro
❤❤❤
😂😂😂
😂😂😂😂