സ്‌കിപ്പു ചെയ്തു കണ്ടോആദ്യം പിന്നീട് തുണി വെട്ടുമ്പോൾ വിശദമായി കണ്ടാൽ മതി.നല്ല തയ്യൽക്കാർ നോക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 553

  • @lalithakrishnan6403
    @lalithakrishnan6403 ปีที่แล้ว +3

    ഞാൻ തയ്ക്കുന്ന ആളാണ്.എങ്കിലും ഇത് മുഴുവൻ കണ്ടു. മനസ്സിലാക്കുന്ന ശൈലി യിൽ പറഞ്ഞ് കൊടുത്തത് വളരെ നല്ലതാണ്. നിലവാരം ഉള്ള വീഡിയോ. സബ്സ്ക്രൈബ് ചെയ്തു. നെകിന് പടി വയ്ക്കുന്നത് പറയാൻ വിട്ടുപോയി.

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      Thanks a lot Lalitha. Neck nte padi stiching vedio il ettittundu. Athukoodi kandittu correct comment ariyickane. Thanks again 🙏🙏❤️

  • @jancyjohnson4475
    @jancyjohnson4475 ปีที่แล้ว +3

    ഞാൻ യൂ ട്യൂബിൽ കണ്ടതിൽ ഏറ്റവും ലളിതമായ അവതരണം വളരെ ഉപകാരപ്രദം വളരെ വലിയ നന്ദി

  • @mareenareji4600
    @mareenareji4600 ปีที่แล้ว

    ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.... അടുത്തിരുന്നു സംസാരിക്കുന്നതു പോലെ എന്ത് ലളിതമായും സ്നേഹത്തോടെയും ആണ് ചേച്ചി പറയുന്നത്. എനിക്ക് അത്യാവശ്യം stiching അറിയാം. എങ്കിലും vedio മുഴുവൻ കണ്ടു.. Love u chechi ❤❤

  • @sreevenu6573
    @sreevenu6573 ปีที่แล้ว +6

    Sally njan 65 yrs aayi swantham aavasyangaku thaikkarund. Ariyavunnath karyangal aanenkilum kooduthal ariyavunnath oral paranju tharumbol Nalla interesting. Pinne pradhanamayittum ariyatha chilar Nalla toips kittunnund.keep going. Thank you sally

  • @SIUUU-b8x
    @SIUUU-b8x ปีที่แล้ว +2

    ടീച്ചറെ വളരെ നന്നായിരുന്നു തയ്യൽ അറിയാം എന്നാലും വളരെ താൽപ്പര്ത്തോടെ കണ്ടിരുന്നു സാധാരണ ക്കാർക്ക് മനസിലാവുന്ന അവതരണം 🙏🙏🙏🙏❤️

  • @nafeesasalamnafeesasalam1030
    @nafeesasalamnafeesasalam1030 ปีที่แล้ว +1

    ചേച്ചി❤ ഒന്നും പറയാനില്ല നല്ല ക്ലാസ് എല്ലാം സ്റ്റിച്ച് ചെയ്യുന്ന ഞാൻ ടീച്ചറമ്മെ ടെ ക്ലാസ് ഫുൾ കണ്ടു
    പഠിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും❤❤❤

  • @Aloua-ck5jj
    @Aloua-ck5jj ปีที่แล้ว

    നല്ല പോലെ മനസ്സിലായി വളരെ ഉപകാരം. എനിക്ക് കൈ വെട്ടുമ്പോൾ എപ്പോഴും സംശയമാണ്. അത് റെഡിയായി. വളരെ നന്ദി.

  • @subysebastian7593
    @subysebastian7593 ปีที่แล้ว +57

    ടീച്ചറെ തയ്യൽ അറിയാവുന്ന ഞാൻ വീഡിയോ മുഴുവൻ കണ്ടു. എല്ലാവർക്കും മനസ്സിലാവുന്ന തരത്തി ൽ അവതരിപിച്ചു അഭിനന്ദനങ്ങൾ

  • @ushakumariv9808
    @ushakumariv9808 ปีที่แล้ว +1

    Super കേട്ടോ.. ഞാനും തയ്ച്ചു തുടങ്ങാൻ പോകുന്നു. നല്ല discription. നമ്മുടെ സ്വന്തം language. Friendly ആയിട്ടു പറയുന്നു. Very good

  • @k.slovelyworld6303
    @k.slovelyworld6303 ปีที่แล้ว

    ഓരോ വീഡിയോ കാണുമ്പോൾ ചേച്ചിയെ പറഞ്ഞിരുന്ന ഒരേ കാര്യങ്ങളും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട് താങ്ക്യൂ വെരിമച്ച് മനസ്സിലാവുമ്പോൾ നമുക്ക് സന്തോഷം വരും അപ്പോൾ തയ്യൽ പഠിക്കാൻ ഇൻട്രസ്റ്റും കൂടും 🫂❤❤❤❤

  • @siniprakash2906
    @siniprakash2906 ปีที่แล้ว +5

    നമസ്കാരം ടീച്ചറെ 🙏🙏🙏🙏🙏, ചുരിദാർ അടിക്കാനും, വെട്ടാനും അറിയാം. എന്നാലും എപ്പോഴും സംശയം ആണ്. എന്നാൽ ടീച്ചറുടെ വീഡിയോ കണ്ടപ്പോൾ ഒരുപ്പാട് സന്തോഷം ഉണ്ട്, എല്ലാകാര്യ കളും മനസിലായി, ടീച്ചറെ ഒരിക്കലും മറക്കില്ല 🙏

  • @kochukochu8094
    @kochukochu8094 ปีที่แล้ว +3

    നല്ലതായിട്ട് മനസ്സിലാവുന്നുണ്ട് ഒത്തിരി നന്ദി😍😍

  • @najiyanasreen3025
    @najiyanasreen3025 ปีที่แล้ว +6

    നല്ല class ആയിരുന്നു ഇനിയും ടൈലറിഗ് വീഡിയോ ഇടണം 👍

  • @merlinjohnson4593
    @merlinjohnson4593 ปีที่แล้ว +6

    First time watching yr video.. Very clearly explained.. No unwanted talk👍.

  • @ushakumaria3296
    @ushakumaria3296 ปีที่แล้ว +1

    ഞാൻ ആദ്യം കാണുകയാണ്.കൊള്ളാം.enggane വേണം ചെയ്യാൻ. എല്ലാ വരും വെറുതെ തുണി ഒന്നിച്ച് വെട്ടി ബാലൻസ് വെസ്റ്റ് കലയും.ഇതാണ് ശെരി.😊

  • @radhikachandran2197
    @radhikachandran2197 ปีที่แล้ว

    വളരെ.ഉപകാരം.ഇത്രയും.ക്ലിയറായി.പറഞ്ഞുതന്നതിന്.നന്നിയുണ്ട്.ട്വോ

  • @nivaponnus1051
    @nivaponnus1051 ปีที่แล้ว +1

    തീർച്ചയായും ഉപകാര പ്രദമായ കാര്യം നന്ദി മാം

  • @sebinto2112
    @sebinto2112 4 หลายเดือนก่อน

    ടീച്ചറെ വീഡിയോ ഞാൻ കാണാറുണ്ട് സ്ട്രൈറ്റ് ബാൻഡ് പാന്റ് തയ്ക്കുന്ന വീഡിയോ കണ്ടത് അയച്ചു വളരെ നന്ദി

  • @elizathayyil
    @elizathayyil ปีที่แล้ว

    ഇത്രേം നല്ലതു പോലെ വൃത്തിയായി പറഞ്ഞു തരുന്നത് ആദ്യമായി കാണുന്നത് ആണ്..... നല്ല അവതരണം 🎉

  • @HARITHAK-du2rs
    @HARITHAK-du2rs 8 หลายเดือนก่อน

    ചേച്ചിയുടെ ഈ ക്ലാസ്സ്‌ വളരേ ഉപകാരമായി, വളരേ നല്ല അവതരണം ആണ്, ഒട്ടും അറിയാത്തവർക്കും മനസിലാവും, thanks ചേച്ചി

  • @ushasuresh9999
    @ushasuresh9999 ปีที่แล้ว +3

    നന്നായി മനസ്സിലാകുന്നുണ്ട് ടീച്ചർ ❤

  • @nilablog2018
    @nilablog2018 11 หลายเดือนก่อน

    Thank you ടീച്ചറെ, നല്ല usefull വീഡിയോ 💞

  • @jaisymohanprjaisymohanpr6619
    @jaisymohanprjaisymohanpr6619 ปีที่แล้ว +1

    നന്നായി മനസിലായി താങ്ക്സ് ചേച്ചി

  • @nirmalathomas8813
    @nirmalathomas8813 ปีที่แล้ว

    തയ്ച്ചു നോക്കട്ടെ. വളരെ നല്ലരീതിലയിൽ ചെയ്തുകാണിച്ചതിനു 🙏💞🌹👌

  • @SreelathaAP-q3p
    @SreelathaAP-q3p ปีที่แล้ว +1

    വളരെ നല്ല ക്ലാസാണ്

  • @cmeesKitchen
    @cmeesKitchen ปีที่แล้ว +2

    Nannayittund maam othiri ishtamayi .... simpliayit present cheythu...thank you

  • @lalithaaa7185
    @lalithaaa7185 ปีที่แล้ว +5

    നന്നായി മനസ്സിലായി Thanks❤❤❤

  • @ashasyrus9016
    @ashasyrus9016 ปีที่แล้ว +1

    നല്ല അവതരണം 👍നല്ല പഠിപ്പിക്കൽ

  • @aliceazhakath6932
    @aliceazhakath6932 ปีที่แล้ว +10

    വളരെ ഉപകാരപ്രദമായ ഒരു class ശരിക്കും ഇതാണ് ഒരു ടീച്ചർ എല്ലാവർക്കും നന്നായി മനസ്സിലാവും thank you

  • @THRESIAMMAVICTOR-v2w
    @THRESIAMMAVICTOR-v2w ปีที่แล้ว +1

    തയ്യൽ ഒട്ടും അറിയാൻ പാടില്ലാത്ത എനിക്കും നന്നായി മനസ്സിലായി. Super

  • @Asoorarasheed
    @Asoorarasheed ปีที่แล้ว +2

    നന്നായി മനസ്സിക്കിത്തന്നു thanks❤

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว

    Excellent ചേച്ചീ. ഞാനും ഇങ്ങനെ ആണ് ചെയുന്നത്.

  • @sajithasajitha4593
    @sajithasajitha4593 ปีที่แล้ว +2

    Sharikum nannayi manasilayi suuuuuperb ma'am tnks

  • @naseemak9523
    @naseemak9523 ปีที่แล้ว +1

    Onnukoodi kelkumpol enikku cutting seiyavum. Thanks

  • @bindugb2307
    @bindugb2307 ปีที่แล้ว

    ഞാനും ഒരു retired teacher ആണ്
    ഞാൻ പല stiching vedeosum കണ്ടൂ ഈ ചാനൽ ഇന്നാണ് കണ്ടത് വളരെ ഇഷ്ടായി.nightiyum ചുരിദാറും thaykkan വളരെ സഹായ

  • @AswathySunil-bf8bx
    @AswathySunil-bf8bx 11 หลายเดือนก่อน

    Nalla class aanu nannayi മനസ്സിലാകുന്നുണ്ട്

  • @samuvellaison280
    @samuvellaison280 ปีที่แล้ว

    നന്നായി മനസ്സിലായി. തുടർന്നും വീഡിയോ ഇടണേ 👍👍👍🙏🙏🙏🙏.

  • @preethavp9737
    @preethavp9737 ปีที่แล้ว

    കാണാൻ വൈകിപ്പോയി എന്തായാലും വളരെയധികം ഉപകാരമായിരുന്നു. 👌👌👌👍🙏🏿

  • @ajitharadhakrishnan2597
    @ajitharadhakrishnan2597 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്.. 👍👍👌വിവരണം എനിക്കും തയ്ക്കണം

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      തീർച്ചയായിട്ടും അജിത.❤🙏

  • @RamlathMm
    @RamlathMm ปีที่แล้ว +1

    Superr സംസാരം ഒരു പാട് ഇഷ്ട് മയ് ❤❤❤

  • @ancytitus1787
    @ancytitus1787 ปีที่แล้ว +1

    നല്ല അവതരണഠ ❤

  • @geethamurali3810
    @geethamurali3810 ปีที่แล้ว +1

    നല്ല class

  • @miniarun2358
    @miniarun2358 ปีที่แล้ว

    Good information
    Thank you teacher
    Dod bless you

  • @chandrasanthosh3793
    @chandrasanthosh3793 ปีที่แล้ว

    ടീച്ചർ, നല്ലവിവരണ൦, നന്നായിട്ടു മനസ്സിലായി.

  • @bhavanimuralidharan6543
    @bhavanimuralidharan6543 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആണ് ഇഷ്ട്ടം മായി ❤

  • @anicemathew1391
    @anicemathew1391 ปีที่แล้ว

    ഒത്തിരി ഇഷ്ടപ്പെട്ടു. Stiching vedio എന്നാ ഇടുന്നത്.❤

  • @preethapreetha6482
    @preethapreetha6482 ปีที่แล้ว +1

    Paranju tharunnath nannayi manasilakunnund❤❤❤

  • @leenaashok3986
    @leenaashok3986 ปีที่แล้ว +1

    നന്നായി പറഞ്ഞു തന്നു 👍🏻

  • @gayathrianil1980
    @gayathrianil1980 ปีที่แล้ว +3

    iniyum ithpolulla stitching videos idane... ❤

  • @Vlog-o1c
    @Vlog-o1c ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ❤🌹y

  • @minipendanath479
    @minipendanath479 ปีที่แล้ว +10

    ചേച്ചി നന്നായി മനസ്സിലായി. ബ്ലൌസ് stiching കാണിച്ചു തരുമോ

  • @binduuthaman5989
    @binduuthaman5989 ปีที่แล้ว +9

    വളരെ നന്നായിട്ടു മനസ്സിലായി. സ്ലീറ്റ് ഇല്ലാത്ത കോളർ ചുരിദാർ ഇതുപോലെ പറഞ്ഞു തരുമോ❤

  • @alicethariyan3546
    @alicethariyan3546 ปีที่แล้ว

    നല്ലതായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു

  • @roshnikt4166
    @roshnikt4166 ปีที่แล้ว +2

    Teacher inte class enik ishtapettu...nannai manassilavunund..thank u njanum sramikum ❤

  • @sreev6124
    @sreev6124 ปีที่แล้ว

    Superaayi paranchu chachi...chachida sthalam...

  • @geethasomasundaram4157
    @geethasomasundaram4157 ปีที่แล้ว

    വളരെ നന്ദീവിനയത്തോടെ ഉള്ള സംസാരം തന്നെ മതി. തനിയെ പഠിച്ചരും

  • @jayanarayanan42
    @jayanarayanan42 ปีที่แล้ว

    കൂട്ടുകാരി നന്നായി പറഞ്ഞു മനസ്സിലാക്കികൊടുക്കുന്നു. അടിപൊളി

    • @jayanarayanan42
      @jayanarayanan42 ปีที่แล้ว

      ഏകദേശം same അജ് ആണന്നു തോന്നിയത് കൊണ്ടാണ് കൂട്ടുകാരി എന്ന് പറഞ്ഞത് വിഷമമില്ലല്ലോ

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      ഒരിക്കലുമില്ല നമ്മൾ അങ്ങനെയാണല്ലാ❤️🙏

  • @geethanithin1181
    @geethanithin1181 ปีที่แล้ว

    Good evening mam
    It's a very.good clasd

  • @rafishamila8011
    @rafishamila8011 ปีที่แล้ว

    Nalla avatharanam alavedukkan manasilayi

  • @shobhasaji8353
    @shobhasaji8353 ปีที่แล้ว

    Very well explained. Excellent

  • @alicevarghese4524
    @alicevarghese4524 5 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടതു്. നല്ലതായിട്ടു പറഞ്ഞു തന്നു.
    Thanks.
    ടീച്ചറുടെ ആദ്യത്തെ വീഡിയോ തുടങ്ങി ഞാൻ നോക്കുവാൻ ഇടയായി. ടീച്ചർ ചെറുപ്പത്തിലെ തയ്യൽ പഠിച്ചതാണോ? എനിക്കു 68 വയസ്സുണ്ട്. ഞാനും അല്പം ഒക്കെ തയ്ക്കുന്നുണ്ട്. You tube നോക്കിയാണ് ഞാൻ തയ്യൽ പഠിക്കുന്നതു്.
    Thank you Teacher.

  • @Sajna-nx2jw
    @Sajna-nx2jw ปีที่แล้ว

    Hi ചേച്ചി നല്ലോണം മനസ്സിലാവുന്നുണ്ട്

  • @noufiyasijinnoufiyasijin3129
    @noufiyasijinnoufiyasijin3129 11 หลายเดือนก่อน

    ❤❤❤ എനിക്ക് നല്ലതുപോലെ തൈക്കാൻ പറ്റി

  • @kitchentricks1514
    @kitchentricks1514 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു . 👌

  • @SreelathaAP-q3p
    @SreelathaAP-q3p ปีที่แล้ว +2

    നല്ല ക്ലാസാണ് ശരിക്കും മനസിലായി

  • @JayaSajeev-n4t
    @JayaSajeev-n4t ปีที่แล้ว

    Nalla class. Auirinnu thanks

  • @mayathomas9977
    @mayathomas9977 ปีที่แล้ว +2

    Nalla class ayirunnu. Stitching koode lanichu tharanam.

  • @bijijoseph4546
    @bijijoseph4546 ปีที่แล้ว

    Very good. Clearly explaining ❤❤❤❤❤

  • @mercyjoseph8869
    @mercyjoseph8869 ปีที่แล้ว

    Nannai manasilay, thanks

  • @sijimolc2149
    @sijimolc2149 ปีที่แล้ว

    ടീച്ചറേ..... അവതരണം സൂപ്പർ. ഇതു പോലെ ബോട്ട് നെക്ക് Cutting stiching പറഞ്ഞു തരാമോ

  • @Radhakuttikkattil
    @Radhakuttikkattil ปีที่แล้ว

    നന്നായി കാണിച്ചു തന്നു. thanks

  • @shebinrimza523
    @shebinrimza523 ปีที่แล้ว

    നല്ലോണം മനസ്സിലാക്കിത്തന്നു 🥰👍

  • @ushadevivijayan4096
    @ushadevivijayan4096 ปีที่แล้ว +2

    Nannayirikunnu

  • @roofkitchen1706
    @roofkitchen1706 ปีที่แล้ว

    വളരെ വിശദമായി പറഞ്ഞു തന്നു. Thanks👍

  • @ommanaommana6369
    @ommanaommana6369 ปีที่แล้ว +1

    എത്രയും എളുപ്പമാക്കിയതിന് 👍👍👍🙏🙏🙏🙏🎉🎉

  • @bsschool4612
    @bsschool4612 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. നല്ല വിശദീകരണം 🙏🏻🙏🏻🙏🏻🙏🏻

  • @sheenarose4810
    @sheenarose4810 ปีที่แล้ว +1

    നന്നായി മനസ്സിൽ ആക്കിത്തന്നു 🙏

  • @bincyeliyas7367
    @bincyeliyas7367 ปีที่แล้ว

    Supper mansilayi

  • @valsammajohn654
    @valsammajohn654 ปีที่แล้ว +2

    Enne pole prayama ammamark manasilskunna class ayirunnu,thanks sleeve onnu kudi parayanam speedai poi sleeve vannapol,thankyou❤

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      Thanks. Enikkum thonni sleeve clear ayillennu. Time othiri ayathukonda . Odichuvitte. Onnukoode next time paranjutharam. 😘🙏

  • @sreevenu6573
    @sreevenu6573 ปีที่แล้ว +1

    Parayathe vayya. Thudakkakark ulla best class

  • @sainabap2255
    @sainabap2255 ปีที่แล้ว

    Valare nannayi paranju thannu 😍🥰🥰🥰🥰

  • @salahudheensalh5033
    @salahudheensalh5033 ปีที่แล้ว

    ഞാനും taikkum
    നന്നായി മനസ്സിലാവുന്നു

  • @theerthasworld8980
    @theerthasworld8980 ปีที่แล้ว +3

    serikkum teacher thanne.soooper

  • @ancyvincent1546
    @ancyvincent1546 ปีที่แล้ว +1

    Me also same same tailor

  • @sreelatha1132
    @sreelatha1132 ปีที่แล้ว

    Super nanayee mancilayee thanks❤

  • @leenamathew6960
    @leenamathew6960 ปีที่แล้ว +1

    Nice way of teaching

  • @Geethacookings
    @Geethacookings ปีที่แล้ว

    Supper class manassil alcundo k

  • @thankammasoman6079
    @thankammasoman6079 ปีที่แล้ว

    Understand. Well, thank. You

  • @bindugb2307
    @bindugb2307 ปีที่แล้ว +1

    Aline cutting video kandu
    Stitching vedeo ittarunno
    Ath കണ്ടില്ല
    ഇട്ടില്ലെങ്കിൽ stiching vedeo koodi idane.njan തയ്യൽ പഠിച്ചിട്ടില്ല
    You tube vedros നോക്കിയാണ് ചെയ്യുന്നത്.അതുകൊണ്ടാണ്

  • @prabithap9174
    @prabithap9174 ปีที่แล้ว

    Very good class

  • @lalithababu5663
    @lalithababu5663 ปีที่แล้ว

    Measurements onnukoodi clear aakanunde. Pinne cloth fold chaiyunnathukoodi clear aakkanam.thanks

  • @sulekhag1804
    @sulekhag1804 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌.❤

  • @CDvlog
    @CDvlog ปีที่แล้ว

    ടീച്ചറെ ഇപ്പോഴാ വി ഡിയോ കണ്ടത് അടിപൊളിയാ❤

  • @ananyans7925
    @ananyans7925 11 หลายเดือนก่อน

    ഞൻ ബ്ളൗസ് തയ്ച്ചു എന്റെ അമ്മക്ക് നന്നായിട്ടോ ചേച്ചീ❤❤❤

  • @Sheena.819
    @Sheena.819 ปีที่แล้ว

    കൊള്ളാം ടീച്ചറെ❤❤❤

  • @SreelathaAP-q3p
    @SreelathaAP-q3p ปีที่แล้ว

    നല്ല ക്ലാസ് നന്നായി മനസിലായി

  • @30.devinandhana93
    @30.devinandhana93 ปีที่แล้ว +4

    Teacher kaivekkatta Areas illa...really inspiring❤

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      ❤️❤️😘

    • @accammamathew4803
      @accammamathew4803 ปีที่แล้ว

      Very good explanation.. Never stitched but like to learn.. Will try when I get a chance😊

  • @JayasreeK.M
    @JayasreeK.M ปีที่แล้ว

    നന്നായി പറഞ്ഞു തന്നു

  • @jenyurikouth4984
    @jenyurikouth4984 6 หลายเดือนก่อน

    Useful one.😅❤ thanks.

  • @leelammajohn2225
    @leelammajohn2225 ปีที่แล้ว

    സൂപ്പർനല്ലപോലെ മനസിലായി