ഇസ്ലാമിന്റെ ലേബലിൽ ഇസ്ലാമിനെ തെറിവിളിക്കുന്ന ഈ നാറിയെ......

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 1.2K

  • @davidg8633
    @davidg8633 20 วันที่ผ่านมา +117

    ആരിഫ് പറയുന്നത് നൂറ് ശതമാനവും ശരിയാണ്. അത് കേൾക്കുന്ന അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. അദ്ദേഹമാണ് യഥാർത്ഥ രാജ്യസ്നേഹി.❤❤❤❤❤

    • @LukmanPt
      @LukmanPt 5 ชั่วโมงที่ผ่านมา

      😂

  • @algamer5215
    @algamer5215 23 วันที่ผ่านมา +127

    ആരിഫൂസൈനെ പോലെ വിവരമുള്ള ആൾക്കാർ പറയുന്നതിന് മറുപടി പോലും പറയാൻ കഴിയാത്ത പുരോഹിതന്മാർ പഠിച്ച് വിഷയത്തെക്കുറിച്ച് അധികരികമായി സംസാരിക്കുന്ന ഡോക്ടർ ഹുസൈനെ നമ്മൾ അഭിനന്ദിക്കുകയാണ് വേണ്ടത് ഏതു മതത്തിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അത് വിളിച്ചു പറയുക തന്നെ ചെയ്യണം

  • @Kaduppilan
    @Kaduppilan 27 วันที่ผ่านมา +331

    Dr. Ariff Hussain പുസ്തകത്തിലുള്ളത് മാത്രം നന്നായി പഠിച്ചിട്ട് തന്നെ പറയുന്നു. We Support Dr. Ariff Hussain❤❤❤

    • @mohdsharafudheen2287
      @mohdsharafudheen2287 27 วันที่ผ่านมา

      അവൻ്റെ കള്ളത്തരങ്ങൾ ഷഫീന ബീവി പൊളിച്ചിട്ടുണ്ട്, കാണുക. മുസ്ലിമാണെങ്കിൽ അങ്ങനെ, മതം വിട്ടാൽ പിന്നെ വിട്ട മതത്തിനെ പൊട്ടത്തരങ്ങൾ പറഞ്ഞ് വിമർശിക്കുന്നത് എന്തിന് ? views നേടി വരുമാനം കൊണ്ട് കുടുംബം പോറ്റാൻ ഇവനൊന്നും ഉളുപ്പുമില്ല

    • @saidksd2253
      @saidksd2253 26 วันที่ผ่านมา

      എന്ത് ഖുർആനിൽ ആണുള്ളത് അവനോട് സംവാദത്തിലെ ഞാൻ തയ്യാറാണ് അവനോട് ഞാൻ ചോദിച്ചു ഏറ്റവും ചെറിയ സൂറത്ത് ഏതാണെന്ന് അവന് അറിയില്ല പിന്നെ അവനോട് സമ്പാദിക്കാൻ മണ്ടൻമാർ ആണോ

    • @abutrissur1800
      @abutrissur1800 26 วันที่ผ่านมา +1

      വർഗ്ഗത്തിൽ പെട്ട ആരിപ് കയ്യിലുള്ള ബുക്ക് വായിച്ചിരുന്നെങ്കിൽ ഇങ്ങനെ പറയില്ല സംഘികളുടെയും കൃസംഘികളുടെയും അഭിപ്രായമാണ് ഈ പറയുന്നത് പരസ്പര സമ്മതം ഉണ്ടെങ്കിൽ തള്ളയെയും വ്യഭിചരിക്കാമെന്ന് ആ ബുക്കിൽ കിട്ടില്ല

    • @thafseerulquran4119
      @thafseerulquran4119 26 วันที่ผ่านมา

      @@Kaduppilan
      ആരിഫിന്റെ ചോദ്യത്തിന് ഉത്തരം സിംപിൾ
      ഉമ്മയെ ആരും ആ പണി ചെയ്യില്ല.
      ആരിഫിന്റെ കാര്യം അറിയില്ല.
      ഏതായാലും
      ശിർക് ചെയ്താൽ കല്ലെറിഞ്ഞ് കൊല്ലില്ല
      വ്യഭിചരിച്ചാൽ ക്രൂരമായി കല്ലെറിഞ്ഞ് കൊല്ലും.
      അങ്ങനെ നോക്കിയാൽ വ്യഭിചാരമാണ് കൂടുതൽ ഗൌരവം പരലോകത്ത് ശിക്ഷ കൂടുതൽ ശിർകിന് തന്നെ
      പിന്നെ ഉമ്മയെ എടുത്തിട്ടത് ആരിഫിന്റെ സ്വഭാവം.
      രണ്ട് അടിമത്തം
      സ്വതന്ത്രനെ അടിമയാക്കൽ ഇസ്‍ലാമിൽ നിഷിദ്ധമാണ്.
      അടിമകളെ മോചിപ്പിക്കുന്നതിലാണ് ഇസ്‍ലാമിൽ പുണ്യം.
      ആരിഫിന്റെ പാർട്ടി 1400 കൊല്ലം മുമ്പ് അടിമകളെ മോചിപ്പിക്കാൻ എന്ത് ചെയ്തു?
      എന്നു കൂടി ചോദിക്കുക.

    • @AbdulJabbarka
      @AbdulJabbarka 24 วันที่ผ่านมา

      എന്താ പഠിച്ചത് 😮

  • @seekthetruthwithin7776
    @seekthetruthwithin7776 27 วันที่ผ่านมา +167

    എന്ത് വൃത്തികേടും കാണിച്ച് അല്ലാഹുവിനെ അഭയം തേടിയാൽ ഒക്കെ പൊറുത്തുകൊടുക്കുന്ന അല്പനായ ദൈവം... ദൈവം എന്ന ആശയമെവിടെ, മുഹമ്മദ്‌ സൃഷ്‌ടിച്ച ഈ അല്ലാഹുയെവിടെ?

    • @sulaimanmongam297
      @sulaimanmongam297 10 วันที่ผ่านมา +1

      കുട്ടികേൾ എവിടെ നോക്ക്

  • @UnnikrishnanKarurapurakkal
    @UnnikrishnanKarurapurakkal 26 วันที่ผ่านมา +335

    എന്റെ പൊന്ന് കാക്കാ, ഈ വിഷയത്തിൽ ബുദ്ധിയുള്ളവർ ആരീഫിനെ പിന്തുണക്കാനേ പറ്റു. നിങ്ങളുടെ കിതാബിൽ ഉള്ള കാര്യങ്ങൾ അല്ലെ അയാൾ പറയുന്നത്.

    • @JoyKP-pu9ut
      @JoyKP-pu9ut 25 วันที่ผ่านมา

      Arif super

    • @smithcaravan7194
      @smithcaravan7194 22 วันที่ผ่านมา +1

      മുറിയേണ്ടി കോയാ ഇദ്ദേഹം പറയുന്നത് എല്ലാം നിങ്ങളു ടെ കിതാബിൽ ninnulla കാര്യങ്ങളല്ലേ അത് ചൂണ്ടി
      Kaaniക്കുമ്പോൾ വിഷമം
      തോന്നിയിട്ട് കാര്യമില്ല

    • @abdulrasheedvp6807
      @abdulrasheedvp6807 19 วันที่ผ่านมา

      എന്തിനാ ഇക്കാക്ക ഈ മൊയ്‍ന്ത് ആരീഫിന്റെ വായതാലേ പോണത്...😂😂😂ഇവനെക്കാളും ബല്ല്യ അബൂജഹിൽ വന്നിട്ടും ഇസ്‌ലാമിനെ തകർക്കാൻ കഴിഞ്ഞിട്ടില്ല..😂😂😂പിന്നല്ലേ തുമ്പ് മുറിച്ച് നടക്കുന്ന...ഇവൻ.. തുമ്പ് മുറിക്കുന്നതിനെ എതിർക്കുന്ന ആളാണ് 😂😂😂😂😂ഇത്തറീം ബുദ്ധില്ലാഞ്ഞാൽ എന്താ ചെയ്യാ...😂😂😂..

    • @Ashru5056
      @Ashru5056 16 วันที่ผ่านมา

      ഞങ്ങളുടെ കിതാബിനെ പറ്റി നിനക്കെന്തറിയാം

    • @Subru4435
      @Subru4435 12 วันที่ผ่านมา

      താനും കുറച്ച് കൂടുതലാണ്

  • @padmakumarkn6887
    @padmakumarkn6887 27 วันที่ผ่านมา +263

    ആരിഫ് ഫുസൈൻ. രാജ്യ സ്നേഹിയാണ് നല്ല വ്യക്തിത്വം ഉള്ള മനുഷ്യനാണ്

    • @Fisherman832
      @Fisherman832 23 วันที่ผ่านมา

      Correct idhupolay ex hindoos aaya Muslims sanatana drama ye patti paranju thudangiya theeraavunna preshname ullooo😂

    • @arshad5935
      @arshad5935 23 วันที่ผ่านมา

      രാജ്യസ്നേഹി അല്ല രാജ്യദ്രോഹിയാണ് അവൻ രാജ്യത്തുള്ള മതങ്ങളുടെ കൂട്ടായ്മ പൊളിക്കുന്ന രാജ്യദ്രോഹി👆🏻

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 21 วันที่ผ่านมา

      Emu islamile kariangale kuricha pacha nunaparayunnu
      Edh aarenhilum visuasikumo? Sangikale sugippikunnu.adh emuvinte jeevidha margam aanu.!

    • @jayaraja765
      @jayaraja765 6 วันที่ผ่านมา +3

      👍

  • @Prakasham-n7d
    @Prakasham-n7d 27 วันที่ผ่านมา +186

    8:28 8:33 8:38 ആരിഫ് ഹുസൈനാണ് യഥാർഥത്തിൽ മാനവരിൽ മഹോന്നതൻ .... പ്രാകൃത കിത്താബിൻ്റെ അടിമകളെ മനുഷ്യരാക്കാൻ ദൈവം നിയോഗിച്ചിരിക്കുന്ന മഹോന്നതൻ ! ഒരു കാരവൻ കൊള്ളക്കാരനും കൊടും കൊലയാളിയും കാമമഹാ പിരാന്തനുമായവനിലൂടെ നിങ്ങളുടെ ആന്തരികനേത്രങ്ങളെ അടച്ചു കളഞ്ഞ പൈശാചിക സ്വാധീനത്തിൽ നിന്ന് നിങ്ങളെ ഇദ്ദേഹം വിമുക്തരാക്കും! മാശാ ആരിഫ് ... അൽഹം ആരിഫ്

    • @kajahussain6680
      @kajahussain6680 27 วันที่ผ่านมา

      എങ്കിൽ ആരീഫിനെ നിന്റെ അമ്മയുടെ കൂടെ കൊണ്ട് പോയി കിടത്തു അവൻ നിന്റെ അമ്മക്ക് പണ്ണി കൊടുക്കട്ടെ

    • @VphassanVphassan
      @VphassanVphassan 26 วันที่ผ่านมา

      ഉടുതുണി ഇല്ലാതെ നടക്കുന്ന സനാതനം പുരോഗമനം ഇസ്ലാം പ്രകൃത മായതു കൊണ്ടാണോ പൊട്ടാ അമേരിക്കയിലും യൂറോപ്പിലും ഉള്ള ബുദ്ധിയും ചിന്തശക്തിയും ഉള്ള മനുഷ്യർ അനുദിനം ആയിരങ്ങൾ ഇസ്ലാമിലേക്ക് വന്നു കൊണ്ടിരിക്കുന്നു

    • @thafseerulquran4119
      @thafseerulquran4119 26 วันที่ผ่านมา

      @@Prakasham-n7d
      ആരിഫിന്റെ ചോദ്യത്തിന് ഉത്തരം സിംപിൾ
      ഉമ്മയെ ആരും ആ പണി ചെയ്യില്ല.
      ആരിഫിന്റെ കാര്യം അറിയില്ല.
      ഏതായാലും
      ശിർക് ചെയ്താൽ കല്ലെറിഞ്ഞ് കൊല്ലില്ല
      വ്യഭിചരിച്ചാൽ ക്രൂരമായി കല്ലെറിഞ്ഞ് കൊല്ലും.
      അങ്ങനെ നോക്കിയാൽ വ്യഭിചാരമാണ് കൂടുതൽ ഗൌരവം പരലോകത്ത് ശിക്ഷ കൂടുതൽ ശിർകിന് തന്നെ
      പിന്നെ ഉമ്മയെ എടുത്തിട്ടത് ആരിഫിന്റെ സ്വഭാവം.
      രണ്ട് അടിമത്തം
      സ്വതന്ത്രനെ അടിമയാക്കൽ ഇസ്‍ലാമിൽ നിഷിദ്ധമാണ്.
      അടിമകളെ മോചിപ്പിക്കുന്നതിലാണ് ഇസ്‍ലാമിൽ പുണ്യം.
      ആരിഫിന്റെ പാർട്ടി 1400 കൊല്ലം മുമ്പ് അടിമകളെ മോചിപ്പിക്കാൻ എന്ത് ചെയ്തു?
      എന്നു കൂടി ചോദിക്കുക.

    • @shahabudeenshiha5756
      @shahabudeenshiha5756 25 วันที่ผ่านมา

      നിൻ്റെ മദം ഏത് നൂറ്റാണ്ടിലാണ് ഇസ്ലാമിനെ പറയുമ്പോൾ കേൾക്കാൻ നല്ല രസമുണ്ട് അല്ലെ തിരിച്ച് പറയുമ്പോൾ മോങ്ങരുത് ഞങ്ങളുടെ പ്രവാജകൻ പഠിപ്പിച്ചിട്ടുണ്ട് മറ്റു മതസ്ഥരെ മോശം പറയരുതെന്ന് അത്കൊണ്ട് മാത്രം പിന്നെ നീയൊരു ഡിങ്ക മദകാരനാണോന്ന് അറില്ല ആണെങ്കിൽ നിനക്ക് മറ്റ് മനുഷ്യരുടെ വിശ്വാസത്തെ ഇപ്പോഴും തെറി വിളികാമല്ലോ കാരണം നിങ്ങൾ തെറി ചിന്തകരാണല്ലോ.

    • @bannanizam5200
      @bannanizam5200 24 วันที่ผ่านมา

      Ni arifnte vayikku
      Swabavam athanallo

  • @jamesneelankavil5818
    @jamesneelankavil5818 27 วันที่ผ่านมา +171

    ആരിഫ് ചോദിച്ച് ചോദ്യത്തിന് ഉസ്താദ് മറുപടി എന്താണ് പറയാത്തത്

    • @ismailn3939
      @ismailn3939 27 วันที่ผ่านมา +3

      ഹോ ' 😂 നിങ്ങളും ഉണ്ടോ 😂 ചമധാനം ആയി 😂😂😂

    • @noushadp4450
      @noushadp4450 27 วันที่ผ่านมา

      ആരിഫ് ഭൂമീക്ക്... ചാടിയത്... ഉപ്പണ്ടായിട്ടാണോ... ഉമ്മണ്ടായിട്ടാണോ..... ഇതാണ്‌പ്പൊന്റെ.. ചോദ്യം.....

    • @thafseerulquran4119
      @thafseerulquran4119 26 วันที่ผ่านมา

      @@jamesneelankavil5818
      ആരിഫിന്റെ ചോദ്യത്തിന് ഉത്തരം സിംപിൾ
      ഉമ്മയെ ആരും ആ പണി ചെയ്യില്ല.
      ആരിഫിന്റെ കാര്യം അറിയില്ല.
      ഏതായാലും
      ശിർക് ചെയ്താൽ കല്ലെറിഞ്ഞ് കൊല്ലില്ല
      വ്യഭിചരിച്ചാൽ ക്രൂരമായി കല്ലെറിഞ്ഞ് കൊല്ലും.
      അങ്ങനെ നോക്കിയാൽ വ്യഭിചാരമാണ് കൂടുതൽ ഗൌരവം പരലോകത്ത് ശിക്ഷ കൂടുതൽ ശിർകിന് തന്നെ
      പിന്നെ ഉമ്മയെ എടുത്തിട്ടത് ആരിഫിന്റെ സ്വഭാവം.
      രണ്ട് അടിമത്തം
      സ്വതന്ത്രനെ അടിമയാക്കൽ ഇസ്‍ലാമിൽ നിഷിദ്ധമാണ്.
      അടിമകളെ മോചിപ്പിക്കുന്നതിലാണ് ഇസ്‍ലാമിൽ പുണ്യം.
      ആരിഫിന്റെ പാർട്ടി 1400 കൊല്ലം മുമ്പ് അടിമകളെ മോചിപ്പിക്കാൻ എന്ത് ചെയ്തു?
      എന്നു കൂടി ചോദിക്കുക.

    • @abutrissur1800
      @abutrissur1800 26 วันที่ผ่านมา

      ഏമു ആരിപ്‌ ചോദിച്ചചോത്യo രണ്ടും രണ്ടാണ് ചോദിക്കേണ്ടിയിരുന്നത് തള്ളയെ വ്യഭിചരിക്കലാണോ ആരിപിന്റെ കെട്ട്യോളെ വിചാരിക്കലാണോ? വലുത് എന്നാണ് അപ്പോൾപെട്ടെന്ന് മറുപടി പറയാൻ കഴിയും മറ്റേത് രണ്ടും രണ്ടു ചോദ്യമാണല്ലോ

    • @RobertCarlose
      @RobertCarlose 8 วันที่ผ่านมา

      ​@@ismailn3939😭😭😭😭😭

  • @ChalilSiddique
    @ChalilSiddique 28 วันที่ผ่านมา +143

    ആരിഫ് ഹുസൈൻ ഇസ്ലാമിന്റെ ലേബൽ ഉപയോഗിക്കുന്ന ആളല്ല. ഇസ്‌ലാമിൽ നിന്നും മതം ഉപേക്ഷിച്ച് ex മുസ്ലിം എന്ന് പ്രഖ്യാപിച്ച് വർഷങ്ങളായി മത വിമർശനം നടത്തുന്നയാളാണ് ഇത് അറിഞ്ഞുകൊണ്ട് അയാളെ ഫോണിൽ വിളിച്ചു കലിമ ചൊല്ലിക്കാൻ വേണ്ടി ദഅവാ പ്രവർത്തനം നടത്തുന്നവരാണ് കുറ്റക്കാർ. വിമർശകർക്ക് മറുപടി പറയാൻ ശ്രമിക്കൂ. അതിന് ആർക്കും കഴിയുന്നില്ലല്ലോ.

    • @resoundmedia-on5he
      @resoundmedia-on5he 27 วันที่ผ่านมา

      ആരിഫ് എന്തിനാണ് x മുസ്ലിംന്നു പറയണത്..ഇസ്ലാം വിട്ടാലും മുസ്ലിം വിടാത്തതെന്ത്?

    • @saidksd2253
      @saidksd2253 26 วันที่ผ่านมา

      ആരിഫ് ഉസൈൻ ആർഎസ്എസിന്റെ ഹിന്ദു തീവ്രവാദിയുടെ പൈസ വാങ്ങി പരക്കുന്ന ഒരു പന്നി അവനു ചെറിയ സൂറത്ത് ഏതാണെന്ന് അറിയില്ല

  • @Rollex224
    @Rollex224 23 วันที่ผ่านมา +78

    Arif ന്റെ വീഡിയോ എല്ലാവർക്കും എത്തിച്ചതിൽ tnx കോയ. വിവരം ഉള്ളവർക്കു മനസ്സിൽ ആകും 😂😂😂

  • @exmuslim7227
    @exmuslim7227 15 วันที่ผ่านมา +25

    പരട്ട് കിളവാ കുരുടാൻ അല്ല furadan ആണ് ഇതുപോലുള്ള അറിവാണ് തനിക്ക് ഇസ്ലാമിനെ പറ്റിയുള്ളതും.,പത്തു പൈസ കുറാൻ വിവരമില്ല എന്നതിന് തന്റെ വീഡിയോ തന്നെ തെളിവ്

    • @thomas249
      @thomas249 7 วันที่ผ่านมา

      Wow😮😂😂😂

  • @surendrankp5292
    @surendrankp5292 28 วันที่ผ่านมา +193

    ആരീഫ് ഇക്ക കലക്കി താങ്കളോട് Debate ചെയ്ത് ജയിക്കാൻ ഇവൻമാർക്ക് കഴിയില്ല താങ്കൾ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നപ്പോൾ അഞ്ച് ലക്ഷം എന്നും പറഞ്ഞ് ഒച്ച ഉണ്ടാക്കി ജയിക്കാൻ ശ്രമിച്ചു പറ്റിയില്ല

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 27 วันที่ผ่านมา

      @@surendrankp5292 ചാണകം തിന്നാൽ ക്യാൻസർ മാറും മൂത്രം കുടിച്ചാൽ ആയുസ്സ് കൂടും കൊറോണ വന്നാൽ പാത്രം കൊട്ടും അന്ധവിശ്വാസവും അനാചാരവും മാത്രം കൈമുതലായി പഠിച്ചുവളർന്ന കാഫിറായ നിനക്ക് ഇസ്ലാമിനെ കുറിച്ച് എന്തറിയാം ആരിഫിനെ പോലെ ഉള്ളവർ നിന്നെ കുരങ്ങ് കളിപ്പിക്കുന്നതാണെന്ന് പോലും തിരിച്ചറിവില്ലാത്ത നിനക്ക് ഏത് കാലത്താണോ ദൈവം ബുദ്ധി തരുന്നത് സോറി ഇവരുടെ ദൈവം രവി ചന്ദ്രൻ ആണല്ലോ

    • @thafseerulquran4119
      @thafseerulquran4119 26 วันที่ผ่านมา

      @@surendrankp5292
      ആരിഫിന്റെ ചോദ്യത്തിന് ഉത്തരം സിംപിൾ
      ഉമ്മയെ ആരും ആ പണി ചെയ്യില്ല.
      ആരിഫിന്റെ കാര്യം അറിയില്ല.
      ഏതായാലും
      ശിർക് ചെയ്താൽ കല്ലെറിഞ്ഞ് കൊല്ലില്ല
      വ്യഭിചരിച്ചാൽ ക്രൂരമായി കല്ലെറിഞ്ഞ് കൊല്ലും.
      അങ്ങനെ നോക്കിയാൽ വ്യഭിചാരമാണ് കൂടുതൽ ഗൌരവം പരലോകത്ത് ശിക്ഷ കൂടുതൽ ശിർകിന് തന്നെ
      പിന്നെ ഉമ്മയെ എടുത്തിട്ടത് ആരിഫിന്റെ സ്വഭാവം.
      രണ്ട് അടിമത്തം
      സ്വതന്ത്രനെ അടിമയാക്കൽ ഇസ്‍ലാമിൽ നിഷിദ്ധമാണ്.
      അടിമകളെ മോചിപ്പിക്കുന്നതിലാണ് ഇസ്‍ലാമിൽ പുണ്യം.
      ആരിഫിന്റെ പാർട്ടി 1400 കൊല്ലം മുമ്പ് അടിമകളെ മോചിപ്പിക്കാൻ എന്ത് ചെയ്തു?
      എന്നു കൂടി ചോദിക്കുക.

    • @HusainkunjavaHusainkunjava
      @HusainkunjavaHusainkunjava 24 วันที่ผ่านมา

      😂😂😂😂😂

    • @satheeshkumar.p4366
      @satheeshkumar.p4366 14 วันที่ผ่านมา

      ഇക്ക ഇതിൽ ആരിഫ്കലക്കി അടിച്ചു ഉസ്താദിനെ സൈഡാക്കി

  • @okgangadharan
    @okgangadharan 24 วันที่ผ่านมา +37

    ചോദ്യത്തിന് മറുപടി പറയാതെ അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞായി എന്ന് പറയുന്നവരോട് എന്ത് പറയാനാണ്

  • @thomasjohny2352
    @thomasjohny2352 28 วันที่ผ่านมา +70

    അടുത്ത കാലത്തായി ഖുർ ആൻ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പുസ്തകമാണ് , പലരും ഈ പുസ്തകം വായിക്കുകയും അതിൻ്റെ ഉള്ളടക്കം മനസിലാക്കുകയും ചെയ്തിട്ടുണ്ട് ,

  • @bhaskaranmg7016
    @bhaskaranmg7016 26 วันที่ผ่านมา +69

    നിങ്ങൾ ആദ്യം ഒരു നല്ല മനുഷ്യൻ ആകാൻ നോക്കു ❤❤

  • @benzvzvz9956
    @benzvzvz9956 23 วันที่ผ่านมา +53

    ആരിഫ് ഒരു മനുഷ്യ സ്നേഹിയാണ്. നിങ്ങൾ മനുഷ്റായി ജീവിക്കൂ കോയാസ്. അരിഫിനെ ഞങ്ങൾ സപ്പോർട്ട് ചെയ്യും. Furdan നിങ്ങൾ ഓരോരുത്തരുമാണ്.

  • @radhakrishnankkallangadi2410
    @radhakrishnankkallangadi2410 26 วันที่ผ่านมา +66

    ഫുര ഡാൻ എന്ന് നിങ്ങൾ വിളിച്ച ആരിഫ് ആണല്ലോ ഇതിൽ കാണിച്ച സംഭാഷണത്തിൽ ഈ സമൂഹത്തിന് യോജിച്ച രീതിയിൽ സംസാരിക്കന്നത്

  • @RyanJackson-mh4bs
    @RyanJackson-mh4bs 15 วันที่ผ่านมา +18

    3:10 😂😂 ഇസ്‌ലാമിൽ ഹലാൽ ആണൊ ഹറാം ആണോ എന്ന് പറയാനുള്ള ധൈര്യം ഇല്ലാത്ത എമ്പോക്കി 😂😂

  • @lalus1128
    @lalus1128 22 วันที่ผ่านมา +27

    ആരീഫിന്റെ ചോദ്യത്തിന് ഉത്തരംപാറ. Valuvala സംസാരിച്ചിട്ട് ഒരുകാര്യവുമില്ല

  • @britejoe8967
    @britejoe8967 28 วันที่ผ่านมา +125

    ഇത് നിങ്ങള് വെറും കഞ്ഞിയായി പോയല്ലോ കോയ. ആരിഫും പറയുന്നത് നിങ്ങൾ പറഞ്ഞത് തന്നെയാണ്. ഇസ്ലാം മൊത്തം ഫുരുടാനാണെന്ന്. അടിമ, സ്ത്രീകളോടും കുട്ടികളോടും കാഫിറുകളോടും ഉള്ള കാഴ്ചപ്പാട് ഇങ്ങനെ നൂറു വിഷയങ്ങളിൽ 1400 വർഷം പഴക്കമുള്ള മൂല്യങ്ങൾ കൊണ്ട് നടക്കുന്നു. അതിപ്പോഴും മുതലെടുക്കുന്ന ഉസ്താദുമാരും. ഒരു റിഫോമും അനുവദിക്കില്ല. ആധുനിക സമൂഹത്തിന് ഇത് ഒരിക്കലും ഉൾക്കൊള്ളുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ലോകം മുഴുവനും ഇസ്ലാം വിട്ടുപോകുന്നവരുടെ എണ്ണം അഭ്യസ്തവിദ്യയുടെ ഇടയിൽ കൂടിക്കൊണ്ടേയിരിക്കുന്നു. ഇത് മാത്രമേ ആരിഫും എടുത്തു കാണിക്കാൻ ശ്രമിക്കുന്നുള്ളൂ. അതു മനസ്സിലാക്കാൻ പറ്റാത്ത കോയുടെ തനി നിറം പുറത്തായി. ഇസ്ലാമിൽ ധാരാളം നല്ല കാര്യങ്ങൾ ഉണ്ടെന്നാണ് ഇത്തരം കോയമാരും ഉസ്താദുമാരും വാദിക്കുന്നത്. ഈ നല്ല ‘പാലിൽ വീണ മണ്ണെണ്ണയെ’ കുറിച്ചാണ് ആരിഫ് ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുന്നത്. ഒരിക്കലും മുസ്ലിമിനെതിരെ അല്ല. ഇത് നിങ്ങൾക്കും മനസ്സിലാവുന്നില്ലല്ലോ കോയ. സ്നേഹത്തോടെ.

    • @pushpothamangp3413
      @pushpothamangp3413 28 วันที่ผ่านมา

      nee entreen aanalle kaaakkaa😅😅😅😅😅

    • @MuhammedismailIsmail-x9j
      @MuhammedismailIsmail-x9j 28 วันที่ผ่านมา +2

      അമ്മ കിട്ടും പെങ്ങൾ കിട്ടും സഹോദരി കിട്ടും, പണിയാം എന്ന് പറയുന്ന ആരിഫിനോട് സംസാരിക്കുന്നത് തന്നെ ഈ പരിഷ്കാര ലോകത്ത് യോജിച്ചതാണ് തന്നെപ്പോലെ ഉള്ളവർക്ക് ആവുമ്പോൾ സപ്പോർട്ട് ചെയ്യാം ഞങ്ങൾക്ക് പറ്റില്ല കാരണം ഒരു ഉത്തമ സമുദായത്തിന്റെ അനുയായികളാണ് ഞങ്ങൾ

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 28 วันที่ผ่านมา +5

      സുഹൃത്തേ,
      ചില മൂല്യങ്ങൾ ഒരിക്കലും മാറില്ല. മാറ്റാൻ പറ്റില്ല. ഉദാഹരണം: ജനനം, മരണം, സ്നേഹം, നന്മ തുടങ്ങിയവ. 1400 വർഷങ്ങൾക്കു മുമ്പും ഇനി ലോകാവസാനം വരേക്കും അതിൻറെ ബേസിക്സിൽ യാതൊരുവിധ മാറ്റവും വരില്ല. 1400 വർഷം കഴിഞ്ഞില്ലേ; ഇനി ഒരു മാറ്റം വരുത്താം എന്ന് ചിന്തിക്കുന്നത് ബാലിശമാണ്. അടിമ, സ്ത്രീകൾ, കുട്ടികൾ, കാഫിറുകൾ തുടങ്ങി നൂറുകൂട്ടം കാര്യങ്ങൾ എന്ന് പരത്തി പറയാതെ സ്പെസിഫിക് ആയി ഓരോ പോയിൻറ് പറയൂ. കാര്യകാരണസഹിതം മറുപടിയും കിട്ടും. താങ്കളെപ്പോലുള്ളവർക്ക് സ്വീകാര്യമായില്ലെങ്കിലും നിഷ്പക്ഷമതികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാമല്ലോ. കാര്യമായി ഒന്നും പറയാനില്ലാത്തവർ പറയുന്നതാണല്ലോ 1400 വർഷവും ഗോത്രവും മറ്റും. ഇസ്ലാം മുഴുവനും ഫ്യൂറോഡാൻ ആണെന്നും മുസ്ലിംകൾ മുഴുവനും കഞ്ഞി ആണെന്നും കരുതാനാണ് താൽപര്യമെങ്കിൽ ഒന്നും പറയാനില്ല.

    • @RejiKdas
      @RejiKdas 27 วันที่ผ่านมา +1

      ​​@@MuhammedismailIsmail-x9jകോയ ഇതെല്ലാം സ്വർഗ്ഗത്തിൽ ഹലാൽ ആണ്. സഹോദരിയെ വേണമെങ്കിലും കെട്ടാമെന്നു പറയുന്ന ഇങ്ങനെ ഗതികെട്ട മതം ഈ ലോകത്ത് വേറെ ഉണ്ടാകുമോ എന്തോ 🤔 സ്വന്തം മരമകളെ കെട്ടി മുഹമ്മദ് നിങ്ങൾക്ക് മാതൃക കാണിച്ചത് അല്ലേ. 😂😂

    • @rajeshmathew8246
      @rajeshmathew8246 27 วันที่ผ่านมา

      പണ്ഡിതൻ ആണല്ലേ 🤪🤪​@@AbdulLatheef-dv7ug

  • @madhav-c2c
    @madhav-c2c 23 วันที่ผ่านมา +19

    ഖുറാനിലും ഹദീസുകളിലും പറഞ്ഞ കാര്യങ്ങൾ അല്ലെ ആരിഫ് പറയുന്നത്.
    അതിനോട് യോജിപ്പില്ലെങ്കിൽ ഖുറാനും ഹദീസും അല്ലെ തെറ്റു കാർ.
    ആരിഫ് എന്ത് പിഴച്ചു കോയാ ??

  • @Socrates-S6
    @Socrates-S6 28 วันที่ผ่านมา +136

    ആരിഫിന്റെ മുന്നിൽ കിടന്നു ഉരുളുന്നതാണോ ദീൻ ക്ലിയർ ചെയ്തു മറുപടി പറഞ്ഞു എന്ന് പറഞ്ഞു അവതരിപ്പിക്കുന്നത്? 🤣🤣🤣🤣

    • @aminabi8366
      @aminabi8366 28 วันที่ผ่านมา

      അയാൾ ചോദിച്ചതിന് ഹൈതമി വ്യക്തമായി മറുപടി കൊടുത്തിട്ടുണ്ട്.

    • @kannadikutty2838
      @kannadikutty2838 28 วันที่ผ่านมา +1

      ചാണകം കഴിക്കുന്ന.... ഇസ്ലാം പഠിച്ചവൻ ആരുടെ മുന്നിലും ഏത് qstnum answr പറയും..bt മിനിമം endhanu hmn bg എന്നെങ്കിലും mnslknm...അല്ലാതെ ചാണകം മാത്രം തിന്ന് jeevikkunnavaan ആവരുത്..

    • @saudatk3616
      @saudatk3616 27 วันที่ผ่านมา +2

      ആരാണ് ഉരുള്ളുന്നത്പറയാൻ സമ്മതിക്കാതെ ഏതിർത്തുംകൊണ്ടുള്ള സംസാരരീതിയാണ് ആരിഫ് ചെയ്യുന്നത്

    • @madhav-c2c
      @madhav-c2c 23 วันที่ผ่านมา

      @@saudatk3616 ഖുറാനിലും ഹദീസുകളിലും പറഞ്ഞ കാര്യങ്ങൾ അല്ലെ ആരിഫ് പറയുന്നത്.

    • @arjunferoz
      @arjunferoz 22 วันที่ผ่านมา

      ​@@saudatk3616അതെ ഒന്നിനും direct മറുപടി പറയാതെ ഉരുളലോഡ് ഉരുളൽ അത് ആരിഫ് അനുവദിക്കില്ല ആരിഫിന്റെ ശൈലി അതാണ്

  • @sajeeshpk3633
    @sajeeshpk3633 22 วันที่ผ่านมา +64

    ആരിഫിൻ്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടിപ്പോവുന്ന പാവം വിശ്വാസികൾ

    • @NABLOG-oc6gb
      @NABLOG-oc6gb  22 วันที่ผ่านมา

      ഭഗവാൻ ശ്രീരാമനെ ആര് എവിടെ നിന്നും കൊണ്ടു വന്നു രാമക്ഷേത്രത്തിൽ വെച്ചു.. നമ്മൾ കല്ലിൽ തീർത്ത് നമ്മൾ കൊണ്ട് വന്ന ആ രാമനാണോ നമ്മളെ സഹായിക്കുന്നത്... അന്യ മതത്തിലെ ആചാരങ്ങൾ അതാത് മതസ്ഥർ ചർച്ച ചെയ്യുന്നതല്ലേ നല്ലത്....

    • @arjunferoz
      @arjunferoz 22 วันที่ผ่านมา

      ​@@NABLOG-oc6gbഎന്ത് എന്ത് ആരിഫ് ഇസ്ലാമിൽ നിന്നും വന്ന ആൾ ആണ്

    • @hy-up5gv
      @hy-up5gv 21 วันที่ผ่านมา

      യാതൊരു തെളിവുമില്ലാത്ത അള്ളാഹുവിനെ വിശ്വസിക്കണൊ തെളിവ് ചോദിച്ചാൽ മമ്മദ് പറഞ്ഞു എന്നു പറയും.​@@NABLOG-oc6gb

    • @dravidanhumanbeing960
      @dravidanhumanbeing960 14 วันที่ผ่านมา

      @@NABLOG-oc6gb ഭഗവാൻ ശ്രീരാമനെ അമ്പലത്തിൽ പോയി തെഴുന്നു അല്ലാതെ പുള്ളിയുടെ ജീവിതം ഇഴകീറി പിന്തുടരുന്ന 1% ഹൈന്ദവർ പോലും ഇല്ല, ഈ കാലത്തു ശ്രീരാമന്റെ ജീവിതം പിന്തുടരുന്നത് തന്നെ ആത്മഹത്യാ പരമാണ്
      ഈ ഒരു യുക്തിബോധമാണ് നിങ്ങൾക്കും വേണ്ടത്

    • @rajeevutd6588
      @rajeevutd6588 12 วันที่ผ่านมา

      മെഴുകിനാ റ്റിച്ചു ഇത് നേരത്തെ കേട്ടതാണ്

  • @vaisakhg4565
    @vaisakhg4565 12 วันที่ผ่านมา +10

    ആരിഫ് ഇക്ക ഒരു മനുഷ്യസ്നേഹിയും രാജ്യസ്നേഹിയും ആണ് ❤️🫂🔥🔥🔥

  • @kunhiramanp4273
    @kunhiramanp4273 10 วันที่ผ่านมา +11

    നിങ്ങളുടെ ഈ വീഡിയോ Dr Arriff ഹുസൈൻ നു great rate ആണ് കിട്ടിയിരിക്കുന്നത്..

  • @Itis123
    @Itis123 23 วันที่ผ่านมา +26

    എന്തിനാണ് വെറുതെ ഇസ്ലാമിനെ വീണ്ടും ഐരിൽ വീണ്ടും മിണ്ടാണ്ടിരുന്നൂടെ 😢😢 കേറ്റുന്നത്

  • @purushothamanm1178
    @purushothamanm1178 24 วันที่ผ่านมา +30

    നല്ലൊരുവ്യക്തിത്വത്തിൻ്റെ ഉടമയാണ് ഹുസൈൻ തെരുവത്ത് . മനുഷ്യസ്നേഹിയായ മനുഷ്യനെ നിങ്ങളെങ്ങിനെയാണ് ഇഷ്ടപ്പെടുക!

  • @saseendranm2248
    @saseendranm2248 11 วันที่ผ่านมา +8

    പരിഷകൃത സമൂഹത്തിന് അനുകൂലമായി ആരിഫ് സംസാരിക്കുമ്പോൾ 6-ാം നൂറ്റാണ്ടിലേക്ക് മാനവ സമൂഹത്തെ നയിക്കുന്ന നിങ്ങളുടെ വാദഗതികൾ ആര് അംഗീകരിക്കും?

  • @bijuworld4649
    @bijuworld4649 25 วันที่ผ่านมา +27

    പലിശയുടെ കാര്യത്തിന് മറുപടി പറയുകയും മറ്റൊന്നിനും ഉത്തരംഇല്ല പിന്നെ ആരീഫിനെ എന്തിനാ കുറ്റപ്പെടുത്തുന്നത്

  • @ramkumarraman1727
    @ramkumarraman1727 22 วันที่ผ่านมา +15

    ഇക്കാ അറിവുള്ളവർ അതിനെ പറ്റി സംസാരിക്കുന്നു അല്ലാത്തവർ ഇതിനെപ്പറ്റി സംസാരിക്കാൻ പറ്റുകയില്ല ആരിഫ് മുഹമ്മദ് ഖാൻ അറിവിൻറെ നിറകുടമാണ്

  • @crazyfriendsrocks1469
    @crazyfriendsrocks1469 23 วันที่ผ่านมา +14

    ഇസ്ലാമിലെ ശരി തെറ്റുകൾ എനിക്കറിയില്ല . ആരിഫ് പറയാനുള്ളത് കൃത്യമായി പറഞ്ഞു ... ഉമ്മ , അടിമത്തം രണ്ട് വിഷയത്തി ആരിഫ് ചോദ്യത്തിന് മുന്നിൽ മെഴുകലോട് മെഴുകൽ

    • @jjj9507
      @jjj9507 22 วันที่ผ่านมา

      അതിന് മറുപടി പറയാനുള്ള സാവകാശം അവൻ കൊടുക്കുന്നില്ലല്ലോ..ഇടയിൽ കിടന്ന് വളവളാന്ന് ചിലക്കുകയല്ലേ.

  • @spbk1
    @spbk1 28 วันที่ผ่านมา +112

    ആരിഫിന്റെ വാദങ്ങളോടെ എതിർക്കാൻ പറ്റാത്തവർ ഇതു പോലെ ഒറ്റക്ക് വീഡിയോ ഇട്ടു വിഷമം തീർക്കൂ..
    കുറെ ഏറെ പേർ ഇദ്ദേഹം മതഭ്രാന്തന്മാരാകാതെ രക്ഷിക്കുന്നു...

    • @aboobasith
      @aboobasith 28 วันที่ผ่านมา

      എന്താണ് അരിപ്പ് പറയുന്നത് ⁉️... ഇസ്ലാം എവിടെയാണ് അടിമത്തം പ്രോത്സാഹനം നൽകിയത് ⁉️... എന്താണ് അവനും താനുമൊക്കെ ഉദ്ദേശിക്കുന്ന അടിമത്തം ⁉️... വിവരക്കേട് അലങ്കാരമാക്കരുത് ⁉️....

    • @CoorgmsandCoorgmsand
      @CoorgmsandCoorgmsand 28 วันที่ผ่านมา

      കക്കൂസ് ടാങ്ക് വൃത്തിയാക്കാൻ ആരും മടിക്കും

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 24 วันที่ผ่านมา +21

    ഇസ്ലാമിലെ കുരുടാനല്ല, ഭായി.. ഇസ്‌ലാമിന്നു പുറത്തുപോയി എന്ന് ആരിഫ് തന്നെ സമ്മതിക്കുന്നില്ലേ? 🙄

  • @josekm607
    @josekm607 19 วันที่ผ่านมา +11

    അയാൾ പറയുന്ന സത്യസന്ധമായ കാര്യം തന്നെയാണ്. അതാരാണെന്ന് പറഞ്ഞാലും സത്യസന്ധമായ കാര്യങ്ങൾ നടക്കുകയുള്ളൂ അതാണ് അയാൾ പറയുന്നത് ആരിഫ്

  • @pkso170
    @pkso170 22 วันที่ผ่านมา +11

    ഡോക്ടർ ആരിഫ് സാറിനോട് വേണോ പൊന്നര മുത്തേ മുഹമ്മദിൻ്റെ അനുയായി ഒറ്റവാക്കിൽ ആരിഫ് സാർ ചോദിക്കുന്നതിന്
    ഒറ്റവാക്കിൽ ഉത്തരം പറയുക കോയ .എന്നാൽ അല്ലേ കേൾക്കുന്നവർക്കു മനസ്സിലാകും. ഉത്തരം മുട്ടുമ്പോൾ അതാണോ ഇതാണോ എന്ന് ചോദിച്ചു കൊണ്ടു സമയം കളയുന്ന കോയ എന്നതാണ് കേൾവിക്കർക്കു മനസ്സിലായി.

  • @paulosenellattu5643
    @paulosenellattu5643 23 วันที่ผ่านมา +18

    കാക്ക നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടമാണ് ...പക്ഷേ ആരിഫിനെ ചൊറിയാൻ പോകണ്ട ..അയാൾ ശരിക്കും പഠിച്ചിട്ടാണ് ചർച്ചയിൽ വരുന്നത് ...സോറി കാക്കാ

  • @ArunRoy-cq6dt
    @ArunRoy-cq6dt 22 วันที่ผ่านมา +20

    എല്ലാ മതവും ഉപേക്ഷിക്കുകമനുഷ്യനായി ജീവിക്കുക

    • @Kappenen3852
      @Kappenen3852 21 วันที่ผ่านมา

      ദൈവമതം പിൻ തുടരുക ശരി തേടുക.

    • @SreeanandSree
      @SreeanandSree 18 วันที่ผ่านมา

      എല്ലാ മതവും അല്ല, എടുത്തു മ്ലേച്ച മതം. കഷ്ട്ടം. ഉമ്മാനെ oo-- കഷ്ട്ടം

  • @gg5369
    @gg5369 10 วันที่ผ่านมา +7

    ഏ കിഴവാ.. ഇന്ന് നിങ്ങൾ ആന്ധ്രായിൽനിന്നും കൊണ്ടുവന്ന അരികൊണ്ടാണ് ചോറ് തിന്നാൻ പോകുന്നത്.. ആ അരി നിങ്ങളുടെ വീട്ടിൽ എത്തുന്നത് വരെ എത്ര എത്ര പലിശയുമായി ബന്ധപ്പെട്ടാണ് നിങ്ങളുടെ കൈകളിൽ എത്തിയത് എന്ന് നിങ്ങൾ ഓർത്തിട്ടിട്ടുണ്ടോ..
    പലിശ സമ്പ്രദായം ഇല്ലാതെ ഈ ഭൂമിയിൽ ഒരു ദിവസം പോലും നിങ്ങള്ക്ക് ജീവിക്കാൻ കഴിയില്ല എന്ന് ഞാൻ വെല്ലു വിളിക്കുന്നു... പ്രായം ഇത്രയും ആയില്ലേ.. ഇനിയെങ്കിലും തലച്ചോർ കൊണ്ട് ചിന്തിക്കു....

  • @bijudivakaran4808
    @bijudivakaran4808 23 วันที่ผ่านมา +13

    വളരെ മോശം ആയി പോയി. ഉമ്മയെ അത്തരത്തിൽ സമീപിക്കുന്നതാണ് ഏറ്റവും വലിയ തെറ്റെന്നു അവന്റെ മുഖത്തു നോക്കി പറയണമായിരുന്നു. പെറ്റ വയറിനു മുകളിൽ അല്ല ദൈവം

    • @prashvijayn
      @prashvijayn 14 วันที่ผ่านมา

      അങ്ങനെ പറഞ്ഞാൽ സ്വർഗ്ഗം കിട്ടില്ല

    • @sunishkumarutharappilly973
      @sunishkumarutharappilly973 10 วันที่ผ่านมา

      അങ്ങനെ പറയാൻ പറ്റില്ല ഇസ്ലാമിന്. അതാണ് ഇസ്ലാമിന്റെ പ്രശ്നം. അതുകൊണ്ടല്ലേ കിടന്ന് ഉരുണ്ട് മെഴുകുന്നത് 😂😂😂

  • @PushpaMk-ji9ts
    @PushpaMk-ji9ts 27 วันที่ผ่านมา +51

    ആ രിഫ് സാ ർ 🙏🙏👍👍👌👌👏👏

  • @thomasmathew3962
    @thomasmathew3962 21 วันที่ผ่านมา +11

    പുള്ളിയുടെ മറുപടി ഈ സമൂഹ്വ ബോധത്തിന് പരിഷ്ക്രിത സമൂഹത്തിന് പൂർണമായും എതിരാണ്

  • @mossad7716
    @mossad7716 8 วันที่ผ่านมา +4

    ആരിഫ് പറയുന്നത് 100% സത്യം ആണ് ❤❤❤

  • @ArunRoy-cq6dt
    @ArunRoy-cq6dt 22 วันที่ผ่านมา +10

    മതങ്ങൾ മനുഷ്യ 2:12 സൃഷ്ടിയാണ്അതിനെയൊക്കെ തള്ളിക്കളയേണ്ട കാലം കഴിഞ്ഞുഇനിയെങ്കിലുംശാസ്ത്രീയമായി ഈ പ്രകൃതി എങ്ങനെ രൂപപ്പെട്ടു എന്ന് ചിന്തിക്കുനമുക്ക് അത്ഭുതമായി തോന്നിയേക്കാംചിലപ്പോൾ അതിനു ശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിയും😊

    • @ArunRoy-cq6dt
      @ArunRoy-cq6dt 22 วันที่ผ่านมา +2

      ഉത്തരം കിട്ടിയാലും ഇല്ലെങ്കിലുംമതങ്ങൾ മനുഷ്യസൃഷ്ടി
      ആണെന്ന് മനസ്സിലാക്കുകശരിയായി വിവേകത്തോടെ ഉള്ള സൃഷ്ടിയല്ലഎല്ലാ മതങ്ങളുംഅത് മനസ്സിലാക്കുക

  • @VinodhKT-dp2fe
    @VinodhKT-dp2fe 22 วันที่ผ่านมา +9

    തൊപ്പിക്കാരൻ കോയെ മുഹമ്മദ്‌ നബി എന്ന് നിങ്ങൾ പറയുന്ന ആള് സത്യ ദൈവത്തിൽ നിന്ന് വന്ന പ്രവാചകൻ ആണോ? ആണെങ്കിൽ അതിനുള്ള വ്യക്ത മായ തെളിവ് എന്താ?

    • @NABLOG-oc6gb
      @NABLOG-oc6gb  22 วันที่ผ่านมา

      ശ്രീരാമൻ ആത്മഹത്യ ചെയ്ത ആളല്ലേ അയാളാണോ നിങ്ങളെ രക്ഷിക്കുന്ന ദൈവം😀😀😀😀😀

    • @RinuMadhavan
      @RinuMadhavan 22 วันที่ผ่านมา

      😂😂😂😂

    • @plumba1000
      @plumba1000 11 วันที่ผ่านมา

      എന്തോന്നെടേയ് ? എന്തിനും ഏതിനും ശ്രീരാമൻ...😅​@@NABLOG-oc6gb

    • @josevarghese7244
      @josevarghese7244 10 วันที่ผ่านมา

      ഇന്നാ പിടിച്ചോ തെളിവ്....
      വളർത്തുമകനെ കൊണ്ട് ഭാര്യയെ മൊഴിചൊല്ലിച്ചിട്ട് അവളെ നിക്കാ ചെയ്ത മുഹമ്മദ് നബി,അന്ന് രാത്രിയായിട്ടും സഹാബികൾ പിരിഞ്ഞു പോകുന്നില്ല എന്ന് കണ്ടപ്പോൾ അള്ളാ ആയത്തിറക്കുന്നു.ടേയ് എല്ലാരും അവരവരുടെ വീട്ടുക്ക് വിട്ടോ...മുഹമ്മദിന് വീടുകൂടാൻ മുട്ടി നിൽക്കണ്...ഓനിത് നിങ്ങളോട് പറയാൻ നാണമുണ്ട്,പക്ഷെ ഞമ്മക്കൊരു നാണോമില്ല.🤣😂🤣എങ്ങനുണ്ട്...ദൈവമായ അള്ളാൻെറ വാക്കുകളാണ്...അള്ളാ ദൈവമാണെന്നും,മുഹമ്മദ് ആ ദൈവത്തിൻെറ പ്രവാചകനാണെന്നും മനസ്സിലാക്കാൻ ഇതിലും വലിയ തെളിവു വേണോ....🤣😂🤣😂ഇതിലും വലിയ തെളിവു തരാൻ ഞമ്മളക്കൊണ്ട് കയ്യൂല്ല പുള്ളേ.....കയ്യൂല്ലാ...🤣😂🤣😂

    • @devaprakashprakash7832
      @devaprakashprakash7832 6 วันที่ผ่านมา +4

      ​@@NABLOG-oc6gb
      മാനവരിൽ മനോഹരന് ആട്ടിറച്ചിയിൽ ജൂതസ്ത്രീ വിശം കൊടുത്തു കൊന്നതുപോലെ ഏതേലും ദൈബം ചത്തിട്ടുണ്ടോ
      😂😂😂😂😂😂😂😂😂😂😂😂

  • @artzoo7255
    @artzoo7255 14 วันที่ผ่านมา +5

    ചേട്ടാ.. ചേട്ടന്റെ നാട്ടിൽ ഒരു വീട്ടിൽ അച്ഛനെയും ഭർത്താവ്നെയും വെട്ടി കൊന്ന എന്നാട്ടു അന്ന് രാത്രി തന്നെ അ സ്ത്രിയും ആയി ശരിരികാം ആയി ബന്ധപ്പെടുന്നുത് തെറ്റു ആണോ.എനിക്ക് അത് അംഗീകരിക്കാൻ പറ്റില്ല അത് ഇനി എത്ര വലിയ ശത്രു ആയാലും എന്റെ സാമാനം പൊങ്ങില്ല പുശൻ..മനുഷ്യത്വം ഉണ്ടാകിൽ നായികരിക്കല്ലേ ഇങ്ങനെ ഉള്ളാ കാര്യം.

  • @PrabakaranP-uf9bf
    @PrabakaranP-uf9bf 27 วันที่ผ่านมา +12

    ലക്ഷംമാനുഷർ ഒത്തുകൂടുകിൽ ലക്ഷണമുള്ളവർ ഒന്നോ രണ്ടോ. എത്രസത്യം 😔

    • @Sumayya12345
      @Sumayya12345 23 วันที่ผ่านมา

      ലക്ഷം ജനങ്ങൾ കൂടും സഭ യിൽ ലക്ഷണമൊത്ത വരൊന്നൊരണ്ടോ

  • @johnthomas9809
    @johnthomas9809 23 วันที่ผ่านมา +14

    ഇക്കാ അദ്ദേഹം അറിവുള്ള ഒരു ഡോക്ടർ ആണു. നിങ്ങൾ ഉത്തരം മുട്ടുമ്പോൾ നാവു അടഞ്ഞു പോകുന്നുന്നതാണ് അദ്ദേഹം ചോദിക്കുന്നതിനു മറുപടികൊടുക്ക് പ്ലീസ്

    • @NABLOG-oc6gb
      @NABLOG-oc6gb  23 วันที่ผ่านมา

      ഞങ്ങളുടെ നബിയാണ് ഈശാ നബി അയാളെ ചിലർ തട്ടിയെടുത്ത് കുരിശിൽ തറച്ചു..ഇത് ശരിയാണോ..

    • @RinuMadhavan
      @RinuMadhavan 22 วันที่ผ่านมา

      😂😂

    • @arjunferoz
      @arjunferoz 22 วันที่ผ่านมา

      ​@@NABLOG-oc6gbനിങ്ങളുടെ നബിയാണ് ഈസാ നബി എന്നതിന് തെളിവ് 🤣

    • @saji6048
      @saji6048 12 วันที่ผ่านมา

      എടോ വിവരക്കേട് പറയാതെ ക്രിസ്തു ഭൂമിയിൽ വന്നിട്ട് 2000 പരം വർഷമായ് ക്രിസ്ത്യാനികൾ കുരിശിൽ മരിച്ച് 3 - നാൾ ഉയർത്തെണീറ്റ ക്രിസ്തുവിൻ്റെ ദൈവമായിട്ട് കാണുന്നത് അതിനുശഷം 600 വർഷം കഴിഞ്ഞു വന്ന കാട്ടറബി ദൈവപുത്രനെ വെറും നബിയാക്കി മാറ്റി പരിഹസിച്ചു ആരുടെ ടെ ഭാഗത്ത് ശരി​@@NABLOG-oc6gb

    • @devaprakashprakash7832
      @devaprakashprakash7832 6 วันที่ผ่านมา

      ​@@NABLOG-oc6gb😂😂😂😂

  • @anoofakbar1075
    @anoofakbar1075 9 วันที่ผ่านมา +4

    എന്താണ് ഇസ്‌ലാമിൽ ഇത്ര വിവരം? അല്ലാഹുന്റെ വിവരം നോക്കിയാൽ പോരേ. സൂര്യൻ രാവിലെ ഉദിച്ചു വൈന്നേരം ചെളിക്കുണ്ടിൽ മുങ്ങി അല്ലാഹുനെ സുജൂദ് ചെയ്യും എന്നല്ലേ ഹദീസിൽ? ഫ്ലൈറ്റ് പിടിച്ചു പോയി മക്കയിൽ ശൈത്താനെ കല്ലെറിയാൻ പോകുന്ന പൊട്ടൻമാർക്ക് എന്ത് വിവരം? പോടെ തമാശക്കാക്കാ...😂😂😂

  • @Madhusoodanan-ti4qg
    @Madhusoodanan-ti4qg 8 วันที่ผ่านมา +2

    ആരിഫ് സാറെ താങ്കൾ മുന്നോട്ടു തന്നെ പോവുക. അങ്ങേയ്ക്ക് 10000000 ആശസകൾ

  • @mohananneravathu3862
    @mohananneravathu3862 25 วันที่ผ่านมา +8

    ഞാൻ.ആരീഫ്.ജാമിതറ്റീച്ചർലിയാക്കത്തലി.ജബ്ബാർമാഷ്തുടങ്ങിയവരുടെപ്രഭാഷണം.ചർച്ചനാളുകളായ്.കേൾക്കുന്നതാണ്.കുറാനേയുംമുഹമ്മതിന്റേയും.ശവക്കുഴിപോസ്റ്റ്മർട്ടംനടത്തിയതിന്റെറെസ്സിൽട്ടനുദിനംഅനുഭവപ്പെടുന്നു.
    സമൂഹമീതിന്മയിൽനിന്നുംരെക്ഷപെടട്ടേ..

  • @Commonman-p1h
    @Commonman-p1h 2 วันที่ผ่านมา +2

    അടിമത്തം ഇസ്‌ലാമിൽ ഹലാൽ ആണ്.... അതിനർത്ഥം ഇനി സാങ്കല്പികമായി വീണ്ടും ലോകത്ത് അടിമത്തം നിലവിൽ വന്നു എന്ന് കരുതുക... എന്നാലും ഒരു മുസ്ലിം അടിമത്തം ആചാരിക്കാതെ ഇരിക്കാം... കാരണം ഹലാൽ എന്നാൽ തെറ്റില്ല എന്ന് മാത്രം... അല്ലാതെ ആചാരിക്കണം എന്നല്ലല്ലോ....

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 28 วันที่ผ่านมา +56

    പാവം ഉസ്താദ്.

    • @VelayudanChachan-y6s
      @VelayudanChachan-y6s 28 วันที่ผ่านมา

      ആരിഫ് വിമർശിക്കുന്നതിൽ എന്താ തെറ്റ് ഈ വീഡിയോ ഇട്ട തന്ത എപ്പോഴും മാർക്സിസ്റ്റുകാരുടെ വിമർശിക്കാറുണ്ടല്ലോ

  • @mohan2074
    @mohan2074 5 วันที่ผ่านมา +2

    ഇത്രെയും പ്രായമായില്ലേ... ഈ മതവും നാറിത്തരവും വിട്ട് തനിക്കൊക്കെ ഒരു മനുഷ്യനായിട്ട് ജീവിച്ചൂടെ 🤌🤌

  • @anilrajendran4169
    @anilrajendran4169 22 วันที่ผ่านมา +9

    ഇക്കാ താങ്കളുടേ എല്ലാ വിഡിയോകളു കാണുന്നവനു൦ താങ്കളേ വളരേ ഇഷ്ടപ്പെടുകയു൦ ബഹുമാനിക്കകയു൦ ചെയ്യുന്നയാളാണു് ഞാൻ, പക്ഷേ ഈ അഭ്പ്രായത്തോടു് യോജിപ്പുമില്ല താങ്കൾക്കു൦ വർഗ്ഗീയത ഉള്ളിൽ വല്ലാതേ ഉണ്ടോ എന്ന സ൦ശയ൦ ഉണ്ടാകുന്നു. അതുകൊണ്ടു് ആരിഫിനെ വിട്ടേക്കു്, അയാൾ വളരേ കറക്ടാണു്.

  • @GeorgeMalakaran
    @GeorgeMalakaran 28 วันที่ผ่านมา +39

    സത്യം പറയുന്നവർക്ക് ഇതാണ് ഗതി.

    • @farisfaris1803
      @farisfaris1803 27 วันที่ผ่านมา

      ആരിഫ് അല്ല നീ വന്നാലും വിവരം അറിയും നോക്കി കളിച്ചോ ഇവിടെ ജീവിക്കേണ്ട നിനക്ക്

  • @RaghunathanKp-t1x
    @RaghunathanKp-t1x 2 วันที่ผ่านมา +2

    കോൺട്ടം നിർബന്ധം ആക്കിയാൽ ലോകത്തിലെ തീവ്രവാദം ഇല്ലാത്തവം

  • @ponup558
    @ponup558 23 วันที่ผ่านมา +14

    ആരിഫിനെ വെട്ടാൻ….കഴിയില്ല…ഇപ്പോ ഇങ്ങളിൽ ആർക്കും

    • @NABLOG-oc6gb
      @NABLOG-oc6gb  23 วันที่ผ่านมา

      ആരിഫ് ശ്രീരാമ ഭഗവാന്റെ വിഗ്രഹം എവിടെ നിന്നാണ് കൊണ്ട് വന്നത് എന്നല്ല ചോദിച്ചത്.. അതാണെങ്കിൽ എളുപ്പത്തിൽ ഉത്തരം പറയാം.. ലോക ഹിന്ദു വിശ്വാസിയുടെ ദൈവത്തെ ആരോ തലയിൽ ചുമന്നുകൊണ്ട് വന്നു എന്നിട്ട് അതിനോട് പറയുന്നു എന്നെ കാത്തോളണേ.... പൊന്ന്വോ നമ്മൾ അതിലേക്കൊക്കെ കടക്കണോ..പിന്നീട് നമ്മൾ വിചാരിച്ചാലും നിർത്താൻ കഴിയാതെ വരും....

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 22 วันที่ผ่านมา

      മുപ്പത്തിമുക്കോടി ദേവതകളുണ്ട് ഹിന്ദുവിന്. അതൊരു കൊട്ടക്കണക്കാ.. സർവ്വ ചരാചരങ്ങളിലും ദിവ്യത്വംകാണുന്നഹിന്ദു.... സ്നേഹവും സത്യവുമാണ് ദൈവം എന്നുകൂടിവിശ്വസിക്കുന്നു. അവന് ഹറാമില്ല ഹലാലില്ല പ്രപഞ്ചസത്യം അംഗീകരിക്കുന്നു. മതപരമായ ശത്രുത പഠിപ്പിക്കുന്നില്ല വെറുപ്പിന്റെ ദിവത്വമില്ല. പരസ്പരം കണ്ടുകൂടാത്ത കടിച്ചുകീറുന്ന... സെമിറ്റിക് മതങ്ങൾ വൈരാഗ്യംവിളമ്പിമതകൃഷിചെയ്യുന്നു. ലോകമാനവികതക്ക് ഇതുഭീഷണിയാണ്. മത്തായീടെ മതോം മമ്മതിന്റെ മതോം ആരംഭകാലം തൊട്ടേ കൊന്നും കൊല്ലിച്ചും ചതിച്ചും വളർന്നു. ഇന്നുമത് തുടരുന്നു. യാഥാർഥ്യം ഉൾക്കൊള്ളാത്ത... പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ മഹത്വമറിയാത്ത മതഭ്രാന്ത്മൂത്ത മന്ദബുദ്ധികളുടെ തലയിൽ സ്നേഹപ്രകാശമുദിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ ഭൂമിയിൽ... അതനുവദി ക്കാത്തത് മതംവിറ്റ്തിന്നുന്ന ഈ ചെറ്റകൾതന്നെ ♥️

    • @SreeanandSree
      @SreeanandSree 18 วันที่ผ่านมา

      ​@@NABLOG-oc6gb❓❓❓ കോയമേ വിവരം നഹി 😂

    • @Aurum-h6n
      @Aurum-h6n 13 วันที่ผ่านมา

      ​@@NABLOG-oc6gb ഇക്കാ... മതങ്ങള്‍ മനുഷ്യനെ വര്‍ഗീകരിക്കുന്നു ....
      അതിന്റെ ഉദാഹരണം ആണ് ഈ reply തന്നെ...
      നമ്മുക്ക് ഒന്നിച്ച് സ്നേഹത്തോടെ സമാധാനത്തോടെ കഴിയുന്ന തലമുറയാണ് വേണ്ടത്...❤

    • @EncountersofMeenu
      @EncountersofMeenu 9 วันที่ผ่านมา +6

      ​@@NABLOG-oc6gb കൊള്ളക്കാരൻ പോക്സോ പ്രതിയെ ആരാധിക്കുന്ന എമ്പോക്കി വർഗം 😂

  • @satharknr86986
    @satharknr86986 6 วันที่ผ่านมา +2

    മമ്മദിനെ എയറിൽ ആക്കാൻ ഒരു പുതിയ ഭടൻ കൂടി എത്തി 😂😂😂

  • @ഹമദ്chelambra
    @ഹമദ്chelambra 28 วันที่ผ่านมา +15

    അല്ല ഈ വീഡിയോ യുടെ തമ്പ് നൈൽ തന്നെ തെറിയും ആക്ഷേപവും ആണല്ലോ പിന്നെ 2 um തമ്മിൽ എന്ത് വ്യത്യാസം

    • @NABLOG-oc6gb
      @NABLOG-oc6gb  28 วันที่ผ่านมา +1

      വ്യത്യാസം ഇവൻ തെറി വിളിക്കുന്നത് ലോകത്തിലെ കോടാനുകോടി മുസ്‌ലിംങ്ങൾ ബഹുമാനിക്കുന്ന ആദരിക്കുന്ന പ്രവാചകനെയാണ് ഞാൻ തെറി പറഞ്ഞത് ആ പ്രവാചകനെ തെറി പറഞ്ഞവനേയാണ് ...

    • @SheffinAjo
      @SheffinAjo 27 วันที่ผ่านมา

      ലോകത്ത്‌ എവിടെയും ഉള്ള മതങ്ങളും ശരിയല്ല ലോകത്തിനു അപകടം അപായം ആപത്ത് ദുരന്തം ദുരിതം ദോഷം നാശം ഭയം ഭീതി ഭീഷണി വിദ്വേഷം ശാപം തന്നെ ആണ് ഇസ്ലാം മതം തന്നെ ആണ് ലോകത്തിനു കുഴപ്പം പ്രശ്നം വിഷയം തന്നെ ആണ് ഇസ്ലാം മതത്തിന്റെ ആളുകള്‍ തീവ്രവാദികള്‍ തന്നെ ആണ് ലോകത്ത്‌ ഏറ്റവും മികച്ച ഇസ്ലാം താലിബാൻ issi ഇസ്ലാം തന്നെ ആണ് ​@@NABLOG-oc6gb

    • @SheffinAjo
      @SheffinAjo 27 วันที่ผ่านมา

      ​@@NABLOG-oc6gb ലോകത്ത്‌ ഏറ്റവും വലിയ കുത്തക മുതലാളിത്തം അധിനിവേശം സാമ്രാജ്യത്വം തന്നെ ആണ് നുണ ഇല്ല എങ്കില്‍ ഇസ്ലാം മതം കാണില്ല

    • @Prakasham-n7d
      @Prakasham-n7d 27 วันที่ผ่านมา

      തെറിയിലൂടെ മാത്രമേ പറി വാചകൻ വെളുക്കുകയുള്ളോ?😂​@@NABLOG-oc6gb

    • @പിൻഗാമി9273
      @പിൻഗാമി9273 27 วันที่ผ่านมา

      ആര് തെറി വിളിച്ചു.....?
      അയാൾ മുഹമ്മദ്‌ നബി എന്ന ഗോത്ര കൊള്ളക്കാരനെ കുറിച്ച് എന്ത്‌ നുണ ആണ് പറഞ്ഞത്...? ​@@NABLOG-oc6gb

  • @shijo-koshy
    @shijo-koshy 2 วันที่ผ่านมา +2

    വിനാശകാലേ വിപരീതബുദ്ധി ഈ വിഡിയോ കണ്ടാൽ കുറച്ചുപേര്കുടി മതം വിട്ടുപോകുമെന്നു മനസ്സിൽലാക്കാനുള്ള ബുദ്ധി ഇല്ലേ വെളുക്കനുള്ള ക്രിമം ആണെന്ന് പറഞ്ഞു മുഖത്തു വരി തേക്കണ്ട മുഗംകറുത്ത് കരിക്കട്ട ആയിപ്പോകും 😂😂😂😂

  • @santhoshkumarsouparnika4584
    @santhoshkumarsouparnika4584 24 วันที่ผ่านมา +8

    ആരിഫ് ❤️❤️❤️🙏🙏🙏

  • @mohammedrafeequet2705
    @mohammedrafeequet2705 20 ชั่วโมงที่ผ่านมา +1

    ആരിഫ് ഹുസൈൻ പറയുന്നതിൽ കുറെ കാര്യമുണ്ട് എന്ന് തോന്നുന്നു.

  • @reshmiskumar
    @reshmiskumar 22 วันที่ผ่านมา +3

    പൊന്നാര കാക്ക... പിണറായി നേം മോദിനേം കോമഡിയായി പറയുമ്പം ഞാനും ആസ്വദിച്ചീനി, ഇസ്ളാമിനെ വിറ്റ് reach കൂട്ടാമെന്ന് നിങ്ങൾക്കും തോന്നിയോ.. കഷ്ടം ഇക്കാ... നിങ്ങൾക്ക് ഒന്നും അറിയില്ലാ ന്നട്ട് കുറച്ചൊക്കെ അറിയുന്നവരെ ഉപയോഗിക്കാണോ നിങ്ങൾ... 😢

  • @PradeepKumar-dg5sr
    @PradeepKumar-dg5sr 8 วันที่ผ่านมา +2

    ഒത്തിരി ഇഷ്ടം ആരിഫ് ഹുസൈൻ ❤ യഥാർത്ഥ മനുഷ്യൻ

  • @ranjithnk4275
    @ranjithnk4275 12 วันที่ผ่านมา +3

    സപ്പോർട്ട് #ആരിഫ് 👍🏻👍🏻👍🏻

  • @josejohn8801
    @josejohn8801 12 วันที่ผ่านมา +2

    ഹെ മിസ്റ്റർ നിങ്ങൾ പറയുന്ന ഇസ്‌ലാമിലെ നന്മ എന്താണ്.ഒരെണ്ണം പറയാൻ ഉണ്ടോ.ആധുനിക ലോകത്തിൽ ഇസ്ലാം നൽകിയ സംഭാവന എന്താണ്.ഹെ മിസ്റ്റർ ശിർക്കിൽ ഹറാമായത് ഹലാലായത് എന്നിങ്ങനെയുണ്ടോ.ശിർക്ക്‌ എപ്പോഴും എവിടെയും ശിർക്കുതന്നെയാണ്.ഒരുകാര്യത്തെ കുറിച്ചു ചോദിച്ചാൽ വള വളന്നു പറയുന്നത് വിവര ദോഷം ആണ്.താങ്കൾ സ്നേഹത്തെ കുറിച്ചുപറയാൻ എന്തെല്ലാം വിഷയം പറഞ്ഞു.ഇങ്ങനെപ്രയാതെ സ്നേഹത്തേക്കുറിച്ചു പറയാൻ കഴിയില്ലേ.സ്നേഹമാണ് അഖിലസാരമുഴിയിൽ.ഇത്രയും പറഞ്ഞാൽ വിവരം ഉള്ളവന് മനസിലാകും.തന്റെയും തന്റെ ഉസ്താത്തിന്റെയും ,ഒരു കോപ്പിലെ വിശദികരണം .എടൊ വെറുപ്പിന്റെ തിയോളജി.ഇനി തിയോളജി എന്താണെന്നൊരു വിശദികരണം .പ്രവാചകന്റെ അടിമ അല്ലാഹു .അല്ലാഹുവിനെ ഏകദൈവവും സർവ ശക്തനും പരമകാരൂണിക്കാനും ആക്കാൻ വേണ്ടി മുഹമ്മതിന്റെ സർവ കൊല്ലരുതായ്മകൾക്കും കൂട്ടുനില്ക്കുകയും അതു സാധ്യമാക്കുന്നതിനു സമയസമയം ആയത്തുകൾ കൊടുക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു അടിമ ദൈവം അല്ലാഹു.തുറി കഴുകാതവനെ ചുമന്നാൽ ചുമന്നവനും നാറും.

  • @Jebinkrishna-u1c
    @Jebinkrishna-u1c 26 วันที่ผ่านมา +6

    🥲🥲🥲ഇതിപ്പോൾ സിറുക്ക് എന്താണ് 🤣🤣🤣🤣🙏🙏🙏.

  • @aleenatattan4509
    @aleenatattan4509 2 วันที่ผ่านมา

    തെറ്റ് തെറ്റാണെന്നു പറയുന്ന ഡോക്ടറെക്കാളും മുകളിലാണോ ആരോ എഴുതിവിട്ട കിത്താബിലെ തെറ്റുകൾ ശരിയാണ് എന്നു പറയുന്ന ഈ വെള്ളത്തൊപ്പിക്കാരൻ' എന്തൊരു വിരോധാഭാസം.

  • @wellnesspro794
    @wellnesspro794 17 วันที่ผ่านมา +5

    ഇവിടെ ആരീഫിൻ മറുപടി കൊടുക്കാൻ ആരിഫ് വിടുന്നില്ല എന്ന് എല്ലാവർക്കും വീഡിയോ കണ്ടാൽ മനസിലാകും, ആരിഫ് ചോദിച്ചതന്നെ ചോദിച്ചു ആ ഉത്തരം പറയാൻ വിടുന്നില്ല 😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 11 วันที่ผ่านมา

      അടിമത്തം ഹറാമോ ഹലാലോ അയാൾ മറുപടി പറയുന്നില്ല വേറെ പോകുന്നു അതുകൊണ്ടാണ് ആരിഫ് വീണ്ടും ചോദിക്കുന്നത്

    • @devaprakashprakash7832
      @devaprakashprakash7832 6 วันที่ผ่านมา +1

      ചോദ്യം.. അടിമത്തം ഹലാലാണോ ഹറാമാണോ ?
      ഉത്തരമില്ല...മെഴുകൽ മാത്രം
      ചോദ്യം.. പലിശ ഹറമാണോ ഹലാൽ ആണോ
      ഉത്തരം ഉടൻ വന്നു ഹറാം
      ചോദ്യം..ഉമ്മയെ വ്യഭിചരിക്കൽ ആണോ ശിർക്ക് ചെയ്യുന്നതാണോ മഹാ അപരാധം
      കുറേനേരം മെഴുകി ആരീഫ് വിടാതെ പിടികൂടിയപ്പോൾ ഉത്തരം വന്നു
      ഉമ്മയെ വ്യഭിചാരിച്ചാലും വേണ്ടില്ല ശിർക്ക് ചെയ്യരുത്
      ഇതാണിന്നു മുസ്ലിം കുട്ടികൾ ഇസ്ലാം ഉപേക്ഷിക്കാൻ കാരണം.

  • @SreeKrishnan-mj7dv
    @SreeKrishnan-mj7dv 6 วันที่ผ่านมา +1

    ആരീഫ് സാർ പറഞ്ഞത് ശരിയല്ലേ
    അദ്ദേഹം ചോദിച്ച ചോദ്യത്തിനു്
    താങ്കൾക്ക്
    ഉത്തരം പറയാൻ കഴിഞ്ഞോ?

  • @joyanthony1117
    @joyanthony1117 28 วันที่ผ่านมา +6

    Your question is very apt, but his question is also genuine. Unfortunately islam don't have any correct answers as we understand and have holes in its narrative.

  • @Musthafa-h1z
    @Musthafa-h1z 4 วันที่ผ่านมา

    മൂക്ക് കയർ ഇടാൻ ആളില്ലാഞ്ഞിട്ടല്ല കക്കൂസ്പൊട്ടിച്ചു ജയിലിൽ പോകേണ്ട എന്ന് കരുതിക്കാനും 😁

  • @SaidalaviKM-v9n
    @SaidalaviKM-v9n 28 วันที่ผ่านมา +19

    ഞാൻ നേരിട്ടും അല്ലാതെയും ആരിഫിനെ കേട്ടിട്ടുണ്ട്. ഇപ്പോൾ രാജ്യത്തുള്ള വിഷയം ചർച്ച ചെയ്യാതെ മറ്റു രാജ്യങ്ങളിൽ ഉണ്ടെന്ന് പറയുന്ന വിഷയം വെറുതെ ചർച്ച ചെയ്യുന്നു.

    • @advsuhailpa4443
      @advsuhailpa4443 28 วันที่ผ่านมา +1

      *അള്ളാഹു* #ദൈവം ആണെന്ന് Factകൾ *നിരത്തി* തെളിയിക്കാമോ...?

    • @SasidaranPP
      @SasidaranPP 28 วันที่ผ่านมา

      ചില കാര്യങ്ങളിൽ നന്നായി മനസിലാക്കി ഇടപെടണം കോയ.

    • @madhav-c2c
      @madhav-c2c 23 วันที่ผ่านมา

      ഖുറാനിലും ഹദീസുകളിലും പറഞ്ഞ കാര്യങ്ങൾ അല്ലെ ആരിഫ് പറയുന്നത്.

  • @SunilKumar-fu4ce
    @SunilKumar-fu4ce 27 วันที่ผ่านมา +7

    Arif sir ❤❤❤❤❤❤

  • @sriautomatics
    @sriautomatics 4 วันที่ผ่านมา +1

    കാക്കവെറുതെ എന്തിനാ..ചുമ്മാതിരുന്നാൽ പോരെനമ്മളെല്ലാവരും ഒന്നല്ലേഎല്ലാരും നമുക്ക് വേണ്ടേനിങ്ങളുടെ ചിന്താഗതി അല്ല അദ്ദേഹത്തിന്അതിലെന്താണ് ശരി എന്താണ് തെറ്റ്എന്ന് ഒരു സമൂഹം തീരുമാനിക്കുംഅതിൽ നിങ്ങൾഎൻറെയും നിങ്ങളുടെയും മറ്റുള്ളവരുടെയും ഒന്നുമില്ലസത്യമെന്താണ് അത് പുറത്തുവരും

    • @sriautomatics
      @sriautomatics 4 วันที่ผ่านมา

      ശരിയല്ലേമനസ്സ് തുറന്ന് പറആരിഫ് പറഞ്ഞതല്ലേ സത്യംഒന്ന് അംഗീകരിച്ചു കൂടെനിങ്ങൾക്കുമില്ലേഎല്ലാവരും

  • @1949nravi
    @1949nravi 27 วันที่ผ่านมา +5

    Arif is more sensible and well studied whereas the other person is not competent to argue because of his superficial knowledge on the subject under consideration.

  • @prajeeshkumar9934
    @prajeeshkumar9934 7 วันที่ผ่านมา

    കിണറ്റിൽ എടുത്തു ചാടാൻ ത്തയ്യാറാകുന്ന ഉമ്മയെ വ്യഭിചാരിച്ചാൽ ദൈവം പുറത്തേക്കും പക്ഷെ ശിർക്ക്‌ പൊറുക്കില്ല. ഇതിലൊരു വൈരുദ്ധ്യമില്ലേ

  • @jalaludeen9362
    @jalaludeen9362 28 วันที่ผ่านมา +51

    ആരിഫുമായി സംവാദത്തിന് നിൽക്കുമ്പോൾ ആരിഫിന്റെ അതേ നിലവാരത്തിൽ നിന്നുകൊണ്ട് സംസാരിക്കണം അതിന് പറ്റാത്തവർ അവനുമായി സംവാദത്തിന് പോവരുത് കാരണം മാന്യത ദയ സ്നേഹം ബഹുമാനം ഇതൊന്നും അർഹിക്കാത്ത ഒരു മൃഗം ആണ് അവൻ

    • @josephgeorge6460
      @josephgeorge6460 28 วันที่ผ่านมา

      ചരിത്രം വായിച്ചാൽ മുഹമ്മദ് നബിയും അങ്ങനെ തന്നെ!

    • @abdurshimanmp7393
      @abdurshimanmp7393 28 วันที่ผ่านมา

      ആയിരം വട്ടം ശരിയാണ്

    • @kakan977
      @kakan977 27 วันที่ผ่านมา

      അപ്പോൾ മുഹമ്മദ് നെബിക്ക് ആരിഫുമായി സംസാരിക്കാമല്ലോ

    • @jamesneelankavil5818
      @jamesneelankavil5818 27 วันที่ผ่านมา

      അത് കേട്ട ഞെങ്ങൾക്ക് മനസ്സിലായി. പോ കോയ

    • @user-fv6vb1vv5e
      @user-fv6vb1vv5e 27 วันที่ผ่านมา

      അതെയോ മൃഗമേ 😂😂😂

  • @kunhiramanp4273
    @kunhiramanp4273 10 วันที่ผ่านมา +1

    Dr. Ariff Hussain ന്റെ ചോദ്യത്തിന് ഒന്നിനും വ്യക്തമായ മറുപടി കൊടുക്കുന്നില്ല... ശരിയല്ലേ???
    സാർ ഉദ്ദേശിച്ച കാര്യം അല്ല ഈ വീഡിയോ യിൽ ഉണ്ടായതു, നിങ്ങളെ ഞാൻ ഇഷ്ടമാണ്, പക്ഷെ ഇതിൽ നിങ്ങളും അസ്സീസും തീർത്തും പരാജയപെട്ടു... Dr Ariff Hussain ഒരു പണ്ഡിതനായിട്ടാണ് എനിക്ക് തോന്നിയത്..
    Sorry ikka 🙏🏼♥️🙏🏼

  • @AbduRaheem-f3m
    @AbduRaheem-f3m 28 วันที่ผ่านมา +8

    നല്ല അവതരണം സൂപ്പർ കലക്കി

  • @sarathsasidharan11
    @sarathsasidharan11 10 วันที่ผ่านมา +1

    എടൊ കിഴവ, കുരുടാൻ അല്ല furadan ആണ് !!! അല്പബുദ്ധിയും ആയി ഇറങ്ങിക്കോളും !!!!

  • @AsharafSainudheen
    @AsharafSainudheen 28 วันที่ผ่านมา +7

    നമ്മുടെ നാടിന്റെ അവസ്ഥയാണ് ഇത്.... സാധാരണക്കാരും പണ്ഡിതന്മാർ ആവുന്നു... അങ്ങിനെയാണ് ആറീഫിന്റെ അല്ലെങ്കിൽ അത് പോലുള്ളവരുടെ വളർച്ചക്ക് കാരണം...

    • @Sivasankaran-l1i
      @Sivasankaran-l1i 27 วันที่ผ่านมา

      സർ,അരീഫിനെ വളർത്തിയത് നിങ്ങളുടെ കപട ചിന്തയാണ്.അദ്ദേഹത്തിന് ലോകം കാണാനുള്ള അറിവുണ്ട് നിങ്ങൾക്കതില്ല.

  • @sivasankaranv.4769
    @sivasankaranv.4769 6 วันที่ผ่านมา

    ഉസ്താദെ കേൾക്കുന്ന ആൾക്ക് വിവരണ്ട് ' ആരിഫ് ചോദിച്ചതിന് മറുപടി പറയൂ.

  • @sanchari734
    @sanchari734 27 วันที่ผ่านมา +4

    ആരിഫ് എത്ര നല്ലവനാണ് എന്നും , അവൻ്റെ എല്ലാ കളികളും , തന്ത്രങ്ങളും നല്ല പോലെ അനുഭവിച്ചറിഞ്ഞ ഒരാളുണ്ട് യൂട്യൂബിൽ. അവൻ്റെ എല്ലാ കള്ളത്തരങ്ങളും വെളിച്ചത്ത് കൊണ്ട് വരുന്ന ഷഫീന ബീബി യുടെ ചാനൽ കാണുക. എന്നിട്ട് തീരുമാനിക്കുക.....അവൻ ഒരു debat ന്നു അർഹനാണോ എന്ന് .

    • @dreamearthmoversdileepkuma2679
      @dreamearthmoversdileepkuma2679 27 วันที่ผ่านมา

      നബിയുടെ ഉമ്മാ വെടിയായിരുന്നു എന്ന് പറഞ്ഞ് നടന്ന ഷഫീനാ ബീവി തന്നെയല്ലേ 🤔 മമ്മദിന്റെ വാപ്പാ ചത്ത് നാല് വർഷം കഴിഞ്ഞ് ഉണ്ടായ മോനാണ് നബിന്ന് പറഞ്ഞ് ഹാരിസ് മദനി ഉസ്താദ് പോലും കരഞ്ഞോണ്ട് പോയ ചരിത്രമുണ്ട് ക്ലബ് ഹൗസിൽ 😢😢😢

    • @sanchari734
      @sanchari734 27 วันที่ผ่านมา

      ശരിയാണ്. ഞാൻ ഇവിടെ ഉദ്ദേശിച്ചത്...ആരിഫിൻ്റെ ഉദ്ദേശം എന്തെന്ന് സ്വയം അനുഭവിച്ചറിഞ്ഞ അവരുടെ അനുഭവം അവർ തുറന്നു കാട്ടുന്നു.

    • @arjunferoz
      @arjunferoz 22 วันที่ผ่านมา

      ഷഫീന ബീവി മുഹമ്മദിനെ വിളിച്ച തെറിയൊന്നും ആരിഫ് വിളിച്ചിട്ടില്ല 😂😂

  • @jayaraja765
    @jayaraja765 6 วันที่ผ่านมา +1

    പറ കാകാ ആരിഫ് ന്റെ ചോദ്യത്തിന് 🤣

  • @aminabi8366
    @aminabi8366 28 วันที่ผ่านมา +3

    ഫുരടാൻ, ആഹാ. അടിപൊളി വിശേഷണം 😂😂😂😂

  • @shajimon140
    @shajimon140 2 วันที่ผ่านมา

    പാവം ആരിഫിൻ്റെ മുന്നിൽ പാട് പെടുന്നു.
    ആരിഫിൻ്റെ ചോദ്യത്തിന് ഇക്ക നിങ്ങൾക്ക് മറുപടി പറഞ്ഞുകൂടെ.

  • @mujeebrahman849
    @mujeebrahman849 28 วันที่ผ่านมา +10

    ആരിഫ് ഹുസൈൻ നോട് നിലവാരം ഉള്ളവർ സംസാരിക്കില്ല

    • @azeezaluva7394
      @azeezaluva7394 28 วันที่ผ่านมา

      Correct 💯

    • @ayush-zi3zv
      @ayush-zi3zv 28 วันที่ผ่านมา

      ആറു വയസ്സുള്ള ആയിഷയിൽ വെളിച്ചെണ്ണ പ്രയോഗം നടത്തിയ മുഹമ്മദിനെ ക്കാളും ക്വാളിറ്റി ഉണ്ട് ആരിഫിന് .😂😂😂😂😂

    • @pavithrannavoori6036
      @pavithrannavoori6036 28 วันที่ผ่านมา

      മദ്രസ നിലവാരമുള്ളവർ എന്ന് പറയപ്പാ...... 🤣🤣🤣🤣🤣

    • @user-fv6vb1vv5e
      @user-fv6vb1vv5e 27 วันที่ผ่านมา

      ആരിഫ് ഹുസൈനോട് സംസാരിക്കാൻ നിലവാരം വേണം

    • @madhav-c2c
      @madhav-c2c 23 วันที่ผ่านมา

      ഖുറാനിലും ഹദീസുകളിലും പറഞ്ഞ കാര്യങ്ങൾ അല്ലെ ആരിഫ് പറയുന്നത്.

  • @shibuponnu
    @shibuponnu 12 วันที่ผ่านมา +1

    നിങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് ഒന്നു കണ്ണു തുറന്നു നോക്കിയാൽ മനസിലാകും ഏതു മതമാണ് മനുഷ്യരുടെ ഇടയിൽ വിഷപുയ ഒഴുക്കുന്നത് എന്ന്..... വെറുതെയിരുന്ന് വെളുപ്പിക്കല്ലെ....

  • @mubashirpp7619
    @mubashirpp7619 วันที่ผ่านมา

    ഇക്കാ ഇങ്ങൾ എല്ലാം മരിക്കുന്നത് വരെ ഉള്ളൂ ഇതൊക്കെ😂😂😂

  • @suneersuneer3056
    @suneersuneer3056 7 วันที่ผ่านมา

    ആരിഫ് ഇമ്മാതിരി കൊനഷ്ട്ട് ചോദ്യം ചോദിച്ചിട്ട് നീ പൊട്ടൻ ആണെന്ന് വീണ്ടും തെളിയിക്കുന്നു 😂😂

  • @Xavierkutty49
    @Xavierkutty49 3 วันที่ผ่านมา +1

    കോയയുടെ ഭാഷ മമ്മദിൻ്റെ ഭാഷ തന്നെ

  • @Ammumoosa
    @Ammumoosa 7 ชั่วโมงที่ผ่านมา

    ഒറ്റ ചോദ്യം ഹാരിഫിന്റെ ഉമ്മ മരണപെട്ടാൽ അല്ലേൽ മക്കൾ മരണപെട്ടാൽ മയ്യത്തു കത്തിച്ചു കളയുമോ കബർ അടക്കുമോ?

  • @Gulf-xsoapkada
    @Gulf-xsoapkada 3 วันที่ผ่านมา

    വിശദമായി ഉത്തരം വേണ്ട ഹലാലോ ഹരമോ അത് പറയാൻ കഴിയൂലെങ്കിൽ ഇനി ഈ വഴി വന്നേക്കരുത് എന്ടെ ഈമാൻ കളയാൻ നാശം

  • @wellnesspro794
    @wellnesspro794 17 วันที่ผ่านมา +1

    ഇവിടെ ശിർക് എന്താണെന്നും, മറ്റുള്ള കാര്യം എന്താണെന്നും പഠിക്കണം ആരിഫെ, ഡോക്ടർ ആയാൽ എല്ലാം അറിയാം എന്നില്ല, മാതാവിനെ വ്യഭിചാരിക്കൽ ഇസ്ലാമിൽ മാത്രമല്ല സ്വബോധം ഉള്ള ആർക്കും അറിയാം മാതാവിനെ വ്യഭിചാരിക്കൽ വലിയ തെറ്റ് ആണെന്ന്,

    • @cs73013
      @cs73013 17 วันที่ผ่านมา

      ഇസ്‌ലാമിൽ വലിയ തെറ്റ് ഉമ്മയെ.. വെഭി അല്ല സിർക് ആണ് വലിയ തെറ്റ് 😮😮😮😮😮😮

  • @LalsCircle
    @LalsCircle 8 วันที่ผ่านมา

    തിരിച്ചു ചോദിച്ചാൽ അപ്പോൾ തകർന്നു വീഴുന്ന ആശയങ്ങളാണ് ഖുറാനിൽ ഉള്ളത്... അതുകൊണ്ട് ഇവർക്കു മറുപടി പറയാൻ കഴിയില്ല 😀😀

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 4 วันที่ผ่านมา

    ഈ കിത്താബ് പോലെ വേറൊന്ന്...''
    കയ്യൂലാലോ
    അതുപോലെ കൂട്ടിക്കോളിം കോ യാ ''...

  • @Shajahanshaji0405
    @Shajahanshaji0405 4 วันที่ผ่านมา

    ബുദ്ധി ഇല്ലാതെ എടുത്തു കിണറ്റിൽ ചാടിയിട്ട് 😂😂

  • @aleenatattan4509
    @aleenatattan4509 2 วันที่ผ่านมา

    ഇപ്പോൾ നല്ലൊരു ശതമാനം ജനങ്ങളും ഖുർആൻ വായിച്ചു തുടങ്ങി.

  • @prasannankumar860
    @prasannankumar860 8 วันที่ผ่านมา +1

    അപ്പാപ്പ Drആരിഫ് പറയുന്നത് 100%ശരി