ഇതുണ്ടെങ്കിൽ ഡയപ്പെർ വീട്ടിൽ നശിപ്പിച്ചു കളയാം|ഡയപ്പെർ വെള്ളം പോലെയാകുന്ന സൂത്രം കണ്ടിട്ടുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 103

  • @rijysmitheshwe2210
    @rijysmitheshwe2210 2 ปีที่แล้ว +15

    Daiper dispose cheiyunathu ee mazhakkalathu valatha budhimuttanu. kunju makkal ulla ammamarkku ee video valare useful aanu

  • @AnnammaRajan-ln8zl
    @AnnammaRajan-ln8zl 2 ปีที่แล้ว +3

    ഉഗ്രൻ ഐഡിയാ. വളരെ ഉപകാരപ്രദമായ ഒന്നാണ്. നന്ദി

  • @jasv1811
    @jasv1811 2 ปีที่แล้ว +6

    Kidu...ideas..ഡയപ്പെർ വെള്ളം പോലെയാകുന്ന സൂത്രം

  • @sreekumaris7858
    @sreekumaris7858 2 ปีที่แล้ว +2

    വലിയ ഉപകാരം നന്ദി യുണ്ട്
    Madam

  • @sumithrasunny1901
    @sumithrasunny1901 2 ปีที่แล้ว +3

    താത്ത വളരെ ഉപകാരം ആയി അത് പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി ഞങ്ങൾ അത് നശിപ്പിക്കാൻ വള പാട് പെട്ടുകൊണ്ട് ഇരിക്കുക ആയിരുന്നു

  • @mohammedswalih9554
    @mohammedswalih9554 2 ปีที่แล้ว +1

    Good sharing , kochu kuttikalulla ellavarkkum useful aaya video

  • @lethar5804
    @lethar5804 2 ปีที่แล้ว +2

    കൊള്ളാം മാഡം നന്നായി ഇവിടെ കുറെ കിടപ്പുണ്ട് അറു വിന് നന്ദി

  • @ayishasidheek9922
    @ayishasidheek9922 2 ปีที่แล้ว +1

    Very useful video. Ee mazhakkalath diaper enthu cheyyum enn vijarichirikkayirunnu appozhan ee video kandath. Eni ethupole cheythu nokkanam.

  • @jackandjill2839
    @jackandjill2839 2 ปีที่แล้ว +1

    diaper disposing oru valiya problem thanneyan ee video kandappo valare easy aayitt thonnunnu

  • @gouridiwakar2298
    @gouridiwakar2298 2 ปีที่แล้ว +3

    Excellent idea can we it for elders pampers also any way it is very useful for so many thanks a lot.

  • @kavithag.s1742
    @kavithag.s1742 2 ปีที่แล้ว +3

    wow that is something really useful for everone.specially for those who have less space and facility around their home

  • @megham398
    @megham398 2 ปีที่แล้ว +1

    Diaper veetil thanne nashipichu kalayan pattunnathu enthukondum helpful ayitulla oru video anu ..well explained ..thanks for sharing

  • @omshanthyverywonderfulmess1256
    @omshanthyverywonderfulmess1256 2 ปีที่แล้ว +2

    Very useful video thanks

  • @izzairshad6716
    @izzairshad6716 2 ปีที่แล้ว +1

    kollallo ee idea..orupad upayogamulla video..

  • @pearlywhites7582
    @pearlywhites7582 2 ปีที่แล้ว +1

    Diaper disposal idea valare nallathanu...ithonnu aarkkum ariyilla specially ithile chemical process ....Thanks for sharing

  • @rajeswarikunjamma7931
    @rajeswarikunjamma7931 2 ปีที่แล้ว +1

    വളരെ പ്രയോജനപ്രദം 👍👍

  • @sachumunnu6837
    @sachumunnu6837 2 ปีที่แล้ว +1

    Valare upakaramulla video aanu ente friends nu ellam share cheyyunnundu

  • @shahulmuthu1408
    @shahulmuthu1408 4 หลายเดือนก่อน +5

    ഇല്ല
    കംപ്ലീറ്റ് ജെല്ലും വെള്ളം ആവില്ല
    അതു മാത്രമല്ല ഈ വെള്ളം പുറത്ത് കളഞ്ഞാൽ വെള്ളം തട്ടുമ്പോൾ ബാക്കി ഉള്ള ജെല്ലും വീർത്തു പൊങ്ങിവരും
    അത് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണ്
    ഉപ്പു ഉപയോഗിച്ച് പൂർണമായും ഈ ഡയപ്പർ നശിപ്പിക്കാൻ കഴിയുന്നതല്ല

  • @saltandsour1676
    @saltandsour1676 2 ปีที่แล้ว +1

    diaper dispos chaith kaanichathin thanks,ith ellaavarkkum useful aakum ith nalloru video aanallo

  • @debdasmondal6819
    @debdasmondal6819 2 ปีที่แล้ว +2

    Wow! That's quite an essential tricks...to lessen the polution its very useful

  • @minha4197
    @minha4197 2 ปีที่แล้ว +1

    one of major problem in every home, how to dispose diaper,, this really a wonderful idea...

  • @nagmasamad8016
    @nagmasamad8016 2 ปีที่แล้ว +2

    Useful video for mothers. goods tips plz share

  • @thanmaya7041
    @thanmaya7041 2 ปีที่แล้ว +1

    Useful video.Good sharing.keep moving

  • @namithap6068
    @namithap6068 2 ปีที่แล้ว +1

    Thanks chechy its good idea.. 👍

  • @orangens0175
    @orangens0175 2 ปีที่แล้ว +2

    eswaraa njan etra kashtapettitundenno itonnu kathichu kalayaan.

  • @resmishiju8445
    @resmishiju8445 2 ปีที่แล้ว +2

    Great way to dispose used diaber. Useful video for mothers

  • @narayannands468
    @narayannands468 ปีที่แล้ว

    Used diapher put in a bucket and plant a banana seedling ,it wl absorb the urine the remaining may be burned.

  • @bumblebee6748
    @bumblebee6748 2 ปีที่แล้ว +2

    Very helpful and great idea to dispose baby diaper. well presented. Thanks for sharing

  • @muslimgirl-x3x
    @muslimgirl-x3x 4 หลายเดือนก่อน

    Keeriyitt ഉള്ളിലുള്ള ജെൽ ക്ലോസ്സെറ്റ് ൽ ഇട്ടാൽ മതി. മേലെയുള്ള ത് ഉണങ്ങിയാൽ കാണിക്കുകയും ചെയ്യാം

  • @babunandanam3122
    @babunandanam3122 2 ปีที่แล้ว +1

    ethu kollamallo.....enikk ethonnnum ariyillrunnu..thanks for the useful video

  • @sumeshms405
    @sumeshms405 2 ปีที่แล้ว

    diaper disposal cheyukka valare padannu......e videoyil prayunathu pole cheithal easy ayii dispose cheyam..........

  • @shylajaprakash6981
    @shylajaprakash6981 2 ปีที่แล้ว +1

    നന്ദി

  • @saleemk8363
    @saleemk8363 2 ปีที่แล้ว +2

    Helo. വേറെ ബ്രാന്റിന്റെ daiper onnum അലിയുന്നില്ലല്ലോ

  • @ayshaziya6811
    @ayshaziya6811 2 ปีที่แล้ว +2

    very helpful video......

  • @Vijay-ls9eq
    @Vijay-ls9eq 2 ปีที่แล้ว +1

    veetil thanne nashipichu kalayan pattunnathu enthukondum helpful ayitulla oru video anu ..well explained .

  • @aminaaboobacker1335
    @aminaaboobacker1335 2 ปีที่แล้ว +1

    Very useful video😇 thanks for sharing ❤️

  • @prasadom3195
    @prasadom3195 2 ปีที่แล้ว +1

    Thank you , helpful for this video to me

  • @maryj9689
    @maryj9689 5 หลายเดือนก่อน

    Neetivalikatheparayu

  • @hanzalathakur5511
    @hanzalathakur5511 2 ปีที่แล้ว +1

    verey useful video thanks for sharing

  • @cherrydemon923
    @cherrydemon923 2 ปีที่แล้ว +1

    very helpful vdo of diaper disposal

  • @shalushalu473
    @shalushalu473 2 ปีที่แล้ว +1

    Mazha kaalam aayathu kondu kathichu kalayaan valiya bhudhimuttaanu ini ingane cheyyamallo

  • @soudhaniyaz5730
    @soudhaniyaz5730 2 ปีที่แล้ว +2

    Ee trick kollallo,, diaper dispose cheyyanulla budhimutt naatil poyal aan shtikum manassilavunnafh,,,but ee video valare useful asyitto

  • @kuwaitkhaitan2669
    @kuwaitkhaitan2669 2 ปีที่แล้ว +2

    this disposing idea is really great , surely gonnatry this method . well presented one keep sharing

  • @SoumyarajeeshSoumya
    @SoumyarajeeshSoumya 5 หลายเดือนก่อน

    Thank you

  • @shafeeqshahla8090
    @shafeeqshahla8090 2 ปีที่แล้ว +1

    diaper dispose cheyyal sherikkum nalla budhimutt thanneyanu...prathyegich mazhakkalath..endayalum ee video nalla useful aayi tto..keep going..

  • @bavithabavi791
    @bavithabavi791 5 หลายเดือนก่อน

    Thank you fr sharing

  • @rizafathimavlog668
    @rizafathimavlog668 2 ปีที่แล้ว +1

    Useful vedio

  • @tokyo4572
    @tokyo4572 ปีที่แล้ว

    Super

  • @anjanaravindran803
    @anjanaravindran803 2 ปีที่แล้ว +1

    Manninadiyil kuzhichittal ath nasichupoville ?

  • @santhiravi8841
    @santhiravi8841 6 หลายเดือนก่อน

    Ithu ellajellum meltakilla, pampers mathrame pattu, patyiklalle

  • @sheemak8418
    @sheemak8418 2 ปีที่แล้ว +1

    Valare nalla video....aahyamaayittan ingane diapers dispose cheyyaam enn ariyunnath....very useful video....thank you for sharing dear

  • @user-ue8dy5ii3m
    @user-ue8dy5ii3m ปีที่แล้ว +1

    👍👍

  • @anilar7849
    @anilar7849 7 หลายเดือนก่อน

    Useful 👍tips 🙏🏻tq

  • @beenamohan2021
    @beenamohan2021 2 ปีที่แล้ว +1

    ഞാൻ ചെയ്യാറുണ്ട്

  • @user-yw2mi1gd2v
    @user-yw2mi1gd2v 2 ปีที่แล้ว +1

    Verygood

  • @nehapradeep1006
    @nehapradeep1006 2 ปีที่แล้ว +2

    The fully information video to how to dispose diaper specially the first time moms....this video really helps for those to proper dispose the diaper...thank u dear

  • @vruuhhh7509
    @vruuhhh7509 2 ปีที่แล้ว +2

    Hi.......upagarapredham

  • @aslamkhamar3544
    @aslamkhamar3544 2 ปีที่แล้ว

    Super 👍

  • @3discancenter800
    @3discancenter800 2 ปีที่แล้ว +1

    Woh poli

  • @ushakumaria3296
    @ushakumaria3296 11 หลายเดือนก่อน

    Kollaam

  • @Mehfilfoodworld
    @Mehfilfoodworld 2 ปีที่แล้ว +3

    ഞാൻ ചെയ്തു നോക്കി പക്ഷെ വെള്ളം ആയി വന്നില്ല കുറച്ചു വെള്ളം ആയി ബാക്കി അങ്ങനെ തന്നെ കിടന്നു അത് എന്തു കൊണ്ടാണ്

    • @dailyvibeswithshamna2723
      @dailyvibeswithshamna2723  2 ปีที่แล้ว

      Pampers athrayano ullath athinanusarich Upp nallonam ett elakiyal apo thanne vellam akum sure

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 2 ปีที่แล้ว

      ഇതേ അവസ്ഥ എനിക്കും സംഭവിച്ചു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ 🙏 അതു ക്ലോസറ്റിൽ ഒഴിച്ചു,,5 നില വീട്, 30 ഓളം ആളുകൾ താമസിക്കുന്നത് ,

    • @RFZ-talks
      @RFZ-talks 6 หลายเดือนก่อน

      Same,

  • @sreemathikuduvan648
    @sreemathikuduvan648 4 หลายเดือนก่อน

    വെള്ളം ആകുന്നില്ല ജെൽ അങ്ങനെ കിടക്കുന്നു

  • @fareedhaibrahim6165
    @fareedhaibrahim6165 2 ปีที่แล้ว +1

    👍

    • @fasilakk2243
      @fasilakk2243 2 ปีที่แล้ว

      Aa jelly closattil ettal pore upp theerkandalo

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 2 ปีที่แล้ว

      @@fasilakk2243 ഞാൻ ജോലി എടുക്കുന്ന വീട്ടിൽ ഇതുപോലെ ചെയ്തു, ടാഗിൽ അങ്ങനെ തന്നെ കിടക്കുമോ ആവോ അറിയില്ല

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 2 ปีที่แล้ว

      @@fasilakk2243 ഉപ്പ് ഇട്ടിട്ടും പോയില്ല അതുകൊണ്ട് അങ്ങനെ ചെയ്തത്

  • @Mehfilfoodworld
    @Mehfilfoodworld 2 ปีที่แล้ว +2

    ഉപ്പു ഇട്ടു കൊടുത്തു നല്ലവണ്ണം ഇളക്കനോ

  • @maryxavier8679
    @maryxavier8679 2 ปีที่แล้ว +1

    diaper dispose cheyyunna tip very useful aanu palarkkum

  • @Nill5045
    @Nill5045 ปีที่แล้ว +1

    എന്നാൽ പാമ്പേർസ് തന്നെ ഉപ്പ് വെള്ളത്തിൽ ഇട്ടാൽ പോരെ

  • @jessymeyn5290
    @jessymeyn5290 ปีที่แล้ว +1

    പമ്പേഴ്സ് അല്ല പാമ്പേഴ്സ് എന്ന് പറയു

  • @maryjoseph5591
    @maryjoseph5591 ปีที่แล้ว +1

    😊😊 bya Atwnaai w

  • @raiderswe6502
    @raiderswe6502 2 ปีที่แล้ว +1

    ഒരു gloves യൂസ് ചെയിതു ഡാ അത്ര നല്ലത് ഒന്ന് എല്ലാ ട്ടോ അത്

  • @jijij3200
    @jijij3200 2 ปีที่แล้ว +10

    ഞാൻ മോൾടെ diaper എല്ലാം കീറി അതിന്റെ ജെൽ തെങ്ങിന്റെ ചുവട്ടിൽ ഇടും ബാക്കി കത്തിക്കും

  • @rahimahroof2697
    @rahimahroof2697 5 หลายเดือนก่อน +2

    ഉപ്പ് ഇടേണ്ട ആവശ്യം ഇല്ല ജെല്ല് വെള്ളത്തിൽ കലക്കി കളഞ്ഞാൽ മതി ഒരു കുഴപ്പമില്ല പൊങ്ങി കിടക്കും ഇല്ല ഞാൻ അങ്ങനെയാ ചെയ്യാർ വെറുതെ ഉപ്പ് കളയാൻ കവർ കത്തിച്ചാൽ മതി

    • @shahulmuthu1408
      @shahulmuthu1408 4 หลายเดือนก่อน

      ജെല്ല് വെള്ളത്തിൽ കലക്കി കളഞ്ഞാൽ എങ്ങനെയാണ് നശിക്കുക
      അതവിടെ കിടക്കും കൂന പോലെ
      എത്ര വെള്ളം തട്ടുന്നു ഉണ്ടോ അത് വീണ്ടും വീർത്തുവരും
      പിന്നീടത് വലിയ കുഴി കുത്തി കളയേണ്ടി വരും ഇതാണ് പിന്നീടുള്ള മാർഗം

  • @rathnammakp5066
    @rathnammakp5066 5 หลายเดือนก่อน

    മനുഷ്യനെ ചിറ്റിക്കാനായി അറിവില്ലാത്തകാര്യം പറയേണ്ണതില്ല

  • @jasminjasminjasminjasmin6998
    @jasminjasminjasminjasmin6998 4 หลายเดือนก่อน +1

    പാമ്പേഴ്സ് മാത്രമേ മുഴുവനും അലിയൂ . മറ്റ് ബ്രാൻഡ് കൾ മുഴുവനായും അലിയില്ല

  • @sasindranathan
    @sasindranathan 8 หลายเดือนก่อน +1

    ഉപയോഗിക്കാത്ത ഡയപ്പെർ എടുത്തു വെള്ളത്തിൽ ഇട്ട് കാണിച്ചു , കമ്പനിയുടെ ഡെമോ പോലെ തോന്നി . അതുപോലെ ഉപയോഗിച്ച് നാറിയ ഡയപ്പെർ ബക്കറ്റിൽ ഇട്ട് കുതിർത്ത് പൊളിച്ചു , ജെൽ വേർതിരിച്ചു കലക്കി കളയാൻ ഒത്തിരി മെനക്കെടണം .
    വെറുതെ സമയം കളഞ്ഞു .

  • @sulekharavindran8389
    @sulekharavindran8389 5 หลายเดือนก่อน

    സംസാരം കുറച്ചു പറഞ്ഞാൽ വേഗം മനസിലാകും

  • @suharak5301
    @suharak5301 6 หลายเดือนก่อน

    ഇത്ര നീട്ടി വലിച്ചു പറയണമെന്നില്ലായിരുന്നു

  • @leelamohanan6513
    @leelamohanan6513 ปีที่แล้ว

    Needing valichu time wasteing

  • @anilmathew3996
    @anilmathew3996 หลายเดือนก่อน

    ഒരു വീഡിയോ എങ്ങനെ ബോർ ആക്കാം..... തന്നേം പിന്നേം പറഞ്ഞത് തന്നെ പറഞ്ഞു വീഡിയോ ലെങ്ത് കൂട്ടുന്ന ആർക്കും മനസിലായില്ല

  • @saraswathyammac2127
    @saraswathyammac2127 6 หลายเดือนก่อน

    വലിച്ചു നീട്ടി വലിച്ചു നീട്ടി ഒരു പരുവമാക്കി.

  • @revendranrnath3736
    @revendranrnath3736 8 หลายเดือนก่อน

    ഞാൻ പണ്ടേ ആലോചിക്കാറുണ്ട് ഈ ഒരു സാധനം മഹാ തലവേദനയാണ് ഈ സാധനം നിർമിക്കുന്നവർ എങ്ങനെ നശിപ്പിക്കാം എന്നുകൂടി പറയേണ്ടതാണ് വെള്ളം പിടിച്ച് പിടിച്ച് പിടിച്ച് വലിയ പന്നി എലിയെ പോലെ പറമ്പിൽ കിടക്കുക മഹാ നാശം പിടിച്ച സാധനം യാത്രയ്ക്കിടയിൽ ഉപയോഗിക്കേണ്ട കുഴപ്പമില്ല പക്ഷേ അതിപ്പോൾ 24 മണിക്കൂറും കുട്ടികളിൽ കെട്ടിവെക്കുന്നു അതൊരു ഗമ ആയിട്ടാണ് അമ്മമാർ കരുതുന്നു വീട്ടിലിരിക്കുമ്പോൾ കുട്ടികളെ തുണിയിൽ കിടത്താം തുണി ചീത്തയായാൽ കഴുകി വൃത്തിയാക്കാം ഇതൊക്കെ സ്റ്റാൻഡേർഡ്

  • @niranjalapradeep3054
    @niranjalapradeep3054 2 หลายเดือนก่อน

    Thank you

  • @muhammedshahal8765
    @muhammedshahal8765 2 ปีที่แล้ว +1

    👍