Dua for pregnancy | മക്കൾ ജനിക്കാൻ ചൊല്ലേണ്ട അത്ഭുത കാവ്യം | നെച്ചിക്കാട്ടിൽ മാല

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 2.9K

  • @richu5040
    @richu5040 4 ปีที่แล้ว +1203

    മക്കൾ ഇല്ലാത്തവർ തീർച്ചയായും ഇത് ചൊല്ലണം.. ഒരു മാസം ആയപ്പോഴേക്കും എനിക്കും ഫലം കിട്ടി.. പത്ത് വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ്... എല്ലാവരും എനിക്ക് വേണ്ടി ദുഹാ ചെയ്യണം.. ഞാൻ എന്റെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപ്പെടുത്തും... നെച്ചിക്കാട്ട് ബൈത്ത് ചൊല്ലി തുടങ്ങുമ്പോൾ തന്നെ നമുക്ക് മനസിന് ശാന്തിയും സമാദാനവും ലഭിക്കും.. ഇപ്പോഴും ഞാൻ ദിവസവും ചൊല്ലുന്നുണ്ട്.. മക്കളില്ലാതെ വിഷമിക്കുന്നവർക്കൊക്കെ അള്ളാഹു സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

    • @Ashikforgood
      @Ashikforgood  4 ปีที่แล้ว +71

      *നെച്ചികാട്ടിൽ മാല*
      സന്താന സൗഭാഗ്യം ഉണ്ടാകാൻ മഹാന്റെ പേരിൽ *യാസീൻ* എല്ലെങ്കിൽ *ഫാത്തിഹ* ഓതി *ഈ ബൈത്ത് ദിവസവും ചൊല്ലുക.*

    • @sheriadhil6260
      @sheriadhil6260 4 ปีที่แล้ว +3

      @@Ashikforgood njan daily chollarund..... yaseen &fathiha surah.

    • @rasalmuhmd4905
      @rasalmuhmd4905 4 ปีที่แล้ว +11

      Chanum daily otharund. Allahu kair നൽകാൻ duha ചെയ്യണം ഉസ്താദ്

    • @sairasara6344
      @sairasara6344 4 ปีที่แล้ว +9

      Oru divasam ethr Vattam chollanm usthadee

    • @muhammedmuhammed7923
      @muhammedmuhammed7923 4 ปีที่แล้ว +65

      ഈ മാല ചൊല്ലുണ്ട് എല്ലാവരും ദുആ ചെയ്യണം സന്താനം ഉണ്ടാവാൻ 21 വർഷമായി വിവാഹം കഴിഞ്ഞിട്ട് മക്കളില്ലാത്ത എല്ലാവർക്കും shaliya മക്കളെ തരണേ അള്ളാ

  • @shamsheerhajara1768
    @shamsheerhajara1768 4 ปีที่แล้ว +33

    അബുറിഫാസ്. ഉസ്താദ് പറഞ്ട്ട് ചൊല്ലി അൽഹംദുലില്ലാഹ് വൈഫ്‌ പ്രെഗ്നന്റ് ആയി. അടുത്ത മാസം ഡെലിവറി ഇന്ഷാ അല്ലാഹ് എല്ലാവരും ദുഹാ ചെയ്യണേ

  • @sumayyakk4519
    @sumayyakk4519 ปีที่แล้ว +34

    ഇനിയും ആരോഗ്യമുള്ള മക്കളെ കിട്ടാൻ ദുആ യിൽ ഉൾപെടുത്തണെ

  • @mumthazazeez5579
    @mumthazazeez5579 4 ปีที่แล้ว +77

    100%ഏറ്റവും ഫലപ്രദം അത്ഭുതം അനുഭവം സത്യം

  • @haseebashameer2132
    @haseebashameer2132 3 ปีที่แล้ว +198

    അൽഹംദുലില്ലാഹ് നെച്ചിക്കാട്ട് ബൈത്തു ചൊല്ലാൻ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ പ്രെഗ്നന്റ് ആയി ഒരുപാടു കാത്തിരിപ്പിനു ശേഷം ഞാൻ ഇന്ന് ആൺകുട്ടിയുടെ ഉമ്മയാണ്. കുട്ടികൾ ഇല്ലാത്തവർക്കു വേണ്ടി ആത്മാർത്ഥമായി തന്നെ ദുആ ചെയ്യുന്നു. എല്ലാവർക്കും അള്ളാഹു സന്താന ഭാഗ്യം തന്നു അനുഗ്രഹിക്കട്ടെ 🤲

  • @ashiqmeenadathoor3414
    @ashiqmeenadathoor3414 2 ปีที่แล้ว +31

    ഈ ബൈത് ചൊല്ലുന്നവർക് നീ മക്കളെ നൽകണേ അള്ളാ മക്കളില്ലാത്തവർക് നീ മക്കളെ നൽകണേ ഞാൻ ഈ ബൈത് ചൊല്ലുന്നുണ്ട് ഞങ്ങൾക് മക്കളില്ല മക്കളില്ലാത്തവർക്ക് മക്കളെ നൽകിയത് പോലെ അല്ലാഹുവേ നീ ഞങ്ങൾക്കും മക്കളെ തരണേ അള്ളാ ഞങ്ങൾക്കു വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ

    • @irfanaashiq7843
      @irfanaashiq7843 2 ปีที่แล้ว +6

      അള്ളാഹുവേ അവർക് നീ മക്കളെ നൽകണേ

    • @ashiqmeenadathoor3414
      @ashiqmeenadathoor3414 2 ปีที่แล้ว +4

      @@irfanaashiq7843 ameen ya rabbal alameen

    • @safvanabinthmuhammedhaneef1179
      @safvanabinthmuhammedhaneef1179 10 หลายเดือนก่อน

      Aameen

    • @kabeerksa4092
      @kabeerksa4092 8 หลายเดือนก่อน

      Ameen🤲🏻🤲🏻🤲🏻

    • @anshidhakm
      @anshidhakm 2 หลายเดือนก่อน

      ആമീൻ 😢🤲🏻

  • @sajinaafsal1785
    @sajinaafsal1785 2 ปีที่แล้ว +38

    മകളില്ലാത്തവരെയും. നിങ്ങളുടെ പ്രാർത്ഥനയിൽ. ഉൾപെടുത്തേണ്ണമേ
    മക്കളില്ലാത്തവക് നല്ല കുട്ടികളെ നൽകട്ടെ

  • @handmadegifts56
    @handmadegifts56 ปีที่แล้ว +70

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ഒരുപാട് നന്ദി ഉണ്ട്
    മക്കൾ ഇല്ലാത്തവർ തീർച്ചയായും ഇത് ചൊല്ലണം.. ഒരു മാസം ആയപ്പോഴേക്കും എനിക്കും ഫലം കിട്ടി.. 2വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണ്... എല്ലാവരും എനിക്ക് വേണ്ടി ദുഹാ ചെയ്യണം.. ഞാൻ എന്റെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപ്പെടുത്തും... നെച്ചിക്കാട്ട് ബൈത്ത് ചൊല്ലി തുടങ്ങുമ്പോൾ തന്നെ നമുക്ക് മനസിന് ശാന്തിയും സമാദാനവും ലഭിക്കും.. ഇപ്പോഴും ഞാൻ ദിവസവും ചൊല്ലുന്നുണ്ട്.. മക്കളില്ലാതെ
    വിഷമിക്കുന്നവർക്കൊക്കെ അള്ളാഹു സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ🤲🤲🥺🥺 ഇപ്പോൾ 3 മാസം ആയി 🥺🥺🤲🤲

    • @Hope-gw3hp
      @Hope-gw3hp ปีที่แล้ว

      Enthaayirunnu problem

    • @handmadegifts56
      @handmadegifts56 ปีที่แล้ว +3

      @@Hope-gw3hp എനിക്ക് PCOD ആയിരുന്നു അതിനു Dr കാണിച്ചു അപ്പോൾ വലിയ കുഴപ്പമില്ല ഒന്നും ഇല്ല എന്ന് പറഞ്ഞു പിന്നെ ഞാൻ ഇത് ചൊല്ലി തുടങ്ങി 😇

    • @aneferero-vf7rx
      @aneferero-vf7rx 9 หลายเดือนก่อน

      Period aavumbol chollan patto

    • @ShaniShani-hf9oe
      @ShaniShani-hf9oe 8 หลายเดือนก่อน

      Ameen❤

    • @lubnalina1992
      @lubnalina1992 7 หลายเดือนก่อน +1

      Masha allah❤️

  • @rahanaamanulla2942
    @rahanaamanulla2942 2 ปีที่แล้ว +20

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മ ഷാ അല്ലാഹ്.എനിക്കും ഉണ്ടായി ഒരു കുട്ടി 8 കൊല്ലത്തെ കാത്തിരിപ്പിന് ശേഷം .ഞാൻ ആലപ്പുഴ ആണ്. ഞാൻ nechikkattil പോയി ദുആ ചെയ്തു അല്ലാഹുവെ മക്കൾ ഇല്ലാത്ത എല്ലാവർക്കും കുട്ടികളെ kodukkane. തന്ന മക്കളെ നീ കാത്തു രക്ഷിക്കണേ നാഥാ ആമീൻ

    • @jusimuhammed8733
      @jusimuhammed8733 7 หลายเดือนก่อน

      malappuram evideya ee maqbara

    • @Juwaan_Jahaan
      @Juwaan_Jahaan 3 หลายเดือนก่อน

      എന്തായിരുന്നു പ്രോബ്ലം

    • @Shabanashakir7736
      @Shabanashakir7736 2 หลายเดือนก่อน

      Koottayiii

  • @aniyassaneesaniyas648
    @aniyassaneesaniyas648 4 ปีที่แล้ว +162

    ഒരു കുഞ്ഞു ണ്ടാവാൻ എത്ര ആഗ്രഹിക്കുന്നു ഞാൻ ഉൾപ്പടെ ഒരുപാട് പേര്..... ഞങ്ങൾക്കെലാം സ്വാലിഹങ്ങൾ ആയ മക്കളെ കിട്ടാൻ എല്ലാരും ദുആ ചെയ്യണം എത്ര പെട്ടെന്ന് മക്കൾ ഇല്ലാത്തവർക്കു മക്കൾ ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rukiyaruki7120
    @rukiyaruki7120 3 ปีที่แล้ว +92

    എല്ലാവരെയും പോലെ ഞങ്ങൾക്കും ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി ഞങ്ങളെയും ദുഹായിൽ ഉൾപെടുത്തണേ

    • @muhammedbasheer1062
      @muhammedbasheer1062 2 ปีที่แล้ว +1

      Insha allah allaahu nigalkum oru kuttiye tharumarakatte aamen aameen aameen ya rabbal alameen

    • @nazreeshaaz6101
      @nazreeshaaz6101 2 ปีที่แล้ว

      Aameen

  • @naseemanaseemashareef6625
    @naseemanaseemashareef6625 4 ปีที่แล้ว +11

    ഉസ്താദ് ന്ടെ ചാനൽ എപ്പോഴും കാണാറുണ്ട് ഞാൻ 3യാസീൻ ഓതി മുഹ്‌യി ധ്ഹീ ഷെയ്ഖ് പെരിർ എനിക്ക് പോസിറ്റീവ് ആകാൻ വേണ്ടി ദുഹായി ൽ ഉൾപ്പെടുത്തണം

  • @rizwanmohammedkasrod8110
    @rizwanmohammedkasrod8110 4 ปีที่แล้ว +172

    എത്രയോ സഹോദരിമാർ മക്കളില്ലാതെ വിശമിക്കുന്നു...الله നീ അവർക്ക് നല്ല മക്കളെ നൽകണെ.അവരുടെ വിഷമം മാറ്റി കൊടുക്കണെ.
    آمين يارب العالمين

  • @adamsworld9284
    @adamsworld9284 4 ปีที่แล้ว +69

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്ക് പോസിറ്റീവ് ആണ് 🤲 ഞാൻ എന്നും നെച്ചിക്കോട് ബൈത് ചെയ്യിയിരുന്നു അള്ളാഹു എന്റെ ദുഅ സ്വീകരിച്ചു എല്ലാവരും ഇത് മുടങ്ങാതെ ചെയ്യുക ഫലം ഉറപ്പാണ് പിന്നെ എല്ലാവർക്കും വേണ്ടിയും ദുഅ ചെയ്യുക മറ്റുള്ളവർക് വേണ്ടിയും നമ്മൾ ദുഅ ചെയ്യുമ്പോൾ ആണ് അള്ളാഹു നമ്മുടെ ദുഅ സ്വീകരിക്കുക അല്ലാഹുവേ മക്കളില്ലാതെ വിഷമിക്കുന്നവർക് സ്വലിഹ് ആയ മക്കളെ നൽകണേ നാഥാ 🤲എന്റെ ഒരു കുഴവുമില്ലാതെ സ്വലിഹ് ആയ ഒരു കുഞ്ഞ് ഉണ്ടാക്കാൻ എല്ലാവരും ദുഅ ചെയ്യണം. ഈ അറിവുളകൾ പറഞ്ഞു തരുന്ന ഉസ്താദിന് അള്ളാഹു ആരോഗ്യവും ദീർഘആയുസ്സും നൽകട്ടെ ഒരുപാട് പേർക്ക് സമാധാനം ആണ് ഈ ചാനൽ എന്നും നിൽക്കട്ടെ എന്ന് ദുഅ ചെയ്യുന്നു

    • @Ashikforgood
      @Ashikforgood  4 ปีที่แล้ว +3

      Alhamdulillah

    • @fi674
      @fi674 3 ปีที่แล้ว +1

      എത്ര പ്രാവശ്യം ചെല്ലണം?

    • @munavarpathar223
      @munavarpathar223 3 ปีที่แล้ว +1

      Aameen

    • @anuvipi9874
      @anuvipi9874 3 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

    • @hajarack7286
      @hajarack7286 3 ปีที่แล้ว

      Alhdhulillah

  • @abdullakoyaabdulla9165
    @abdullakoyaabdulla9165 4 ปีที่แล้ว +38

    മാഷാ അല്ലാഹ്, അത്ഭുതം ആയ ബൈത് ആണ് ഉറപ്പായും ഫലം കിട്ടും

  • @ms__art10
    @ms__art10 2 ปีที่แล้ว +7

    Inshallah ഞാനും ഈ ബൈത്ത് ചൊല്ലുന്നുണ്ട് ഞങ്ങൾക്കും മക്കൾ ഉണ്ടാകാൻ ദുഅയിൽ ഉൾപ്പെടുത്തണം

  • @riyaspmr1091
    @riyaspmr1091 5 หลายเดือนก่อน +27

    ഉസ്താതെ നേച്ചിക്കാട് ബൈത് cholli എനിക്ക് ഫലം കണ്ടു. Dr കണ്ടു 2കുട്ടികൾ ആണ് എന്നും പറഞ്ഞു. പക്ഷേ എന്റെ കുട്ടികൾ ക്ക് അതികം ആയുസ് ഉണ്ടായില്ല 5മാസം അയപേഴേക്കും വേദന വന്നു prasvchu. എന്റെ 2മക്കളും poyi😢.ഇന്നേക്ക് 20ദിവസം ആയി.ഉസ്താതെ എനിക്ക് സഹിക്കാൻ കഴിയുനില്ല. ഉസ്താത് ദുഹയിൽ ഉൾപ്പെടുത്തണം. എനിക്ക് ഇനി പെട്ടന്ന് തന്നെ ഒരു ആരോഗ്യമുള്ള കണ്മണി യെ കാണാൻ വിധി ഉണ്ടാകാൻ ഉസ്താത് duha ചെയ്യണം

    • @Jzoneit
      @Jzoneit 4 หลายเดือนก่อน +1

      Insha allaaahh🤲🏻❤️

    • @dreamgirl3401
      @dreamgirl3401 4 หลายเดือนก่อน +3

      Ithe pole same avastha aayrnnu enik...nechi Katt maala njan cholli 2 azhchakkullil njan pregnant aayi...6 month thudagiyapol njan prasavichu iratta kuttykalayrnnu...avar enne vitt poyi😢😢😢innek 3 varsham poorthiyayi 😢😢😢😢iniyenkilum dheergayusum aarogiyavum afiyathum ulla makkale ethreyum pettenn tharane allah🤲🤲usthathinte duaayil ennum ulpeduthane🤲🤲ellavarudeyum duaayil ennum epazhum ulpeduthane 🤲🤲 inn makkal ente koode undayrnnenkil 3 vayass 😢😢😢😢😢sahikavunnathilum appuram aan allaah😢😢😢

    • @harisksharisrichu3178
      @harisksharisrichu3178 4 หลายเดือนก่อน

      Ondavum

    • @harisksharisrichu3178
      @harisksharisrichu3178 4 หลายเดือนก่อน

      ​@@dreamgirl3401 എന്തോ ശൈത്താനിയത് ഉണ്ടാവും നിങ്ങൾ ഒരു ഉസ്താദ് കാണു

    • @HusnaHusiishak
      @HusnaHusiishak 3 หลายเดือนก่อน

      Termant undo ipo

  • @rafinoora3815
    @rafinoora3815 3 ปีที่แล้ว +24

    അൽഹംദുലില്ലാഹ്. ഇ ബെയ്ത് ചൊല്ലി ഞാനും pregnantayi. മക്കളില്ലാത്തവർ ഇത് ചൊല്ലിക്കൊ തീർച്ചയായും ഫലം kittum. ഇ അറിവ് പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘയുസും ആഫിയത്തും ആരോഗ്യവും നൽകട്ടെ .. ആമീൻ 🤲

  • @muhsinamuhsina9482
    @muhsinamuhsina9482 3 ปีที่แล้ว +44

    അൽഹംദുലില്ലാഹ് ഞാനും ഈ മാസം പ്രെഗ്നന്റ് ആയി... എല്ലാവരും തീർച്ചയായും ഇത് ചൊല്ലുക.. ഫലം ഉറപ്പാണ്... എല്ലാം റാഹത്താകാൻ ദുആ ചെയ്യണം 🤲🤲

    • @shanack3645
      @shanack3645 11 หลายเดือนก่อน

      🥲🥲🤲🤲🤲🤲

    • @user-benzy
      @user-benzy 10 หลายเดือนก่อน

      Eppozan chollendath ?

    • @user-benzy
      @user-benzy 10 หลายเดือนก่อน

      Alhamdulillah

    • @aliyafayyad9562
      @aliyafayyad9562 2 หลายเดือนก่อน

      Ethra masam cholli

  • @rafiv424
    @rafiv424 9 หลายเดือนก่อน +33

    ഈ ബൈത്തിന്റെ ബർകത് കൊണ്ട് ഈ മാസം പോസറ്റീവ് ആവാൻ എല്ലാവരും ദുആ ചെയ്യണം 🤲 pcod ഉണ്ട് അതൊക്കെ മാറി ഷിഫയാക്കാട്ടേ 🤲

  • @niyusfun
    @niyusfun 3 ปีที่แล้ว +56

    ഞാനും എന്നും ഈ ബൈത് ചൊല്ലാറുണ്ട് ഞാനും ഉമ്മ ആവാൻ എല്ലാവരും ദുആ ചെയ്യണേ . എല്ലാർക്കും റബ്ബ് സാലിഹയാ സന്താനങ്ങളെ പ്രേധാനം ചെയ്യട്ടെ . ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mufeedamahash9457
    @mufeedamahash9457 3 ปีที่แล้ว +18

    Masha allah ഉറപ്പാണ് എൻ്റെ ഭാര്യ. ഗർഭിണി ആയി

  • @dumeraskar6102
    @dumeraskar6102 3 ปีที่แล้ว +91

    Insha allah,, ഈ ബൈത് ഞാനും ചൊല്ലുന്നുണ്ട് ,,, ഈ മാസം പോസിറ്റീവാകാനും സ്വാലിഹായ മക്കൾ ജനിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ,,,,, ആമീൻ

  • @rafeenarafeena1537
    @rafeenarafeena1537 2 ปีที่แล้ว +16

    അൽഹംദുലില്ലാഹ്... നേച്ചിക്കാട്ടിൽ മാല ചൊല്ലി ഞാനും ഗർഭിണി ആയി. 🤲ഇൽ ഉൾപ്പെടുത്തണം എല്ലാം റാഹത്തിലാവാൻ 🤲🤲🤲

  • @ajufaizy5970
    @ajufaizy5970 8 หลายเดือนก่อน +11

    എനിക്ക് 2 abortion kayinju😢തൈറോയ്ഡ്, pcod ulla ആളാണ് ഞാൻ.ഈ റമളാൻ മാസത്തിൽ ഞാൻ ഇത് ഓതി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്ക് ഇന്നലെ നോക്കിയപ്പോ positive 🥰ഒരു മാസം ചൊല്ലിയപ്പോ തന്നെ എനിക്കു ഫലം കിട്ടി ❤അൽഹംദുലില്ലാഹ്. എനിക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം 😌

    • @abdulrahmanrahman1685
      @abdulrahmanrahman1685 8 หลายเดือนก่อน

      Ningal oru divasam ettrayanu cholliyath ningal yaseen oodhirunno ?

    • @ajufaizy5970
      @ajufaizy5970 8 หลายเดือนก่อน

      @@abdulrahmanrahman1685 ദിവസവും ഒരു പ്രാവിശ്യം ഒതുമായിരുന്ന. ചില ദിവസം ഫാത്തിഹ ഓതിട്ട് ചൊല്ലും അല്ലെങ്കിൽ യാസീൻ ഓതിട്ട് ചൊല്ലും 👍

    • @abdulrahmanrahman1685
      @abdulrahmanrahman1685 8 หลายเดือนก่อน

      ,yenikkum makkalilla ,paranju thannadin tanx

    • @ajufaizy5970
      @ajufaizy5970 8 หลายเดือนก่อน

      @@abdulrahmanrahman1685 Padachavn സാലിഹത്തായതാ മക്കളെ തന്നു അനുഗ്രഹിക്കട്ടെ 🤲ഞാൻ ദുആ ചെയ്യാം 👍🤲

    • @ajufaizy5970
      @ajufaizy5970 8 หลายเดือนก่อน

      @@abdulrahmanrahman1685 നിങ്ങൾ ഇത് ഉറപ്പായിട്ടും ചൊല്ലി നോക്കു അള്ളാഹു കൈവിടില്ല 👍

  • @nazeerbasheer5435
    @nazeerbasheer5435 2 ปีที่แล้ว +4

    Makkal illathe vishamikkunnavar ithu cholluka theerchayaum ningalku makkal undakum,2.5 varshamayittu makkalku vendi kittathe ee dua othan thudangi adutha masam njangal ku falamundayi , ellavarum cholluka makkal undakum aameen

  • @craftworld8297
    @craftworld8297 4 ปีที่แล้ว +128

    ഉസ്താദേ ഞാൻ ഒരു ഹിന്ദുവാണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണം . ഞാൻ ഇതു വേറെ ഒരു ചാനലിൽ കണ്ടിട്ട് 6 മാസമായി ചൊല്ല്ന്നുണ്ട്. എനിക്ക് ഒരു മോൻ ഉണ്ട് 9 വയസായി രണ്ടാമത്തെ കുട്ടിക്ക് വേണ്ടി കുറേ ആയി നോക്കുന്നു ശരിയാകുന്നില്ല. ഈ മാസം എനിക്ക് പോസിറ്റീവ് ആകാൻ ഉസ്താദ് പ്രേത്യേകം പ്രാർത്ഥിക്കണം. 🤲🤲

    • @Ashikforgood
      @Ashikforgood  4 ปีที่แล้ว +2

      ഇത് ചൊല്ലുക

    • @sarushareefseru8765
      @sarushareefseru8765 4 ปีที่แล้ว

      Masaha allah

    • @shafnasaleem3173
      @shafnasaleem3173 4 ปีที่แล้ว +1

      Theerchayayum

    • @nusaibanusimuni6933
      @nusaibanusimuni6933 4 ปีที่แล้ว

      yethrayum petan randamathe kuttine padachone tharatte

    • @craftworld8297
      @craftworld8297 4 ปีที่แล้ว +5

      നെച്ചിക്കാട്ട് ബൈത് ഇതിനുവേണ്ടി 6 മാസമായി ചൊല്ലുന്നുണ്ട് പക്ഷെ ഇതുവരെ പോസിറ്റീവ് റിസൾട് കിട്ടിയില്ല..

  • @RahmaRahma-or1qu
    @RahmaRahma-or1qu 3 ปีที่แล้ว +9

    എനിക്കും എന്നെപ്പോലെ മക്കളുണ്ടാവാൻ ആഗ്രഹിക്കുന്നോർക്കും സന്താന സൗഭാഗ്യമുണ്ടാവാൻ ദുആ വസിയത്തോടെ

  • @ajufaizy5970
    @ajufaizy5970 8 หลายเดือนก่อน +2

    ഈ അറിവ് ഞങ്ങൾക് പകർന്നു തന്ന ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘ അയൂസും നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @ramshiipk278
    @ramshiipk278 4 ปีที่แล้ว +230

    എനിക്ക് ഈ മാസം പോസിറ്റീവ് ആയിക്കിട്ടാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ.. Ameen

  • @muhammedkilur5237
    @muhammedkilur5237 2 ปีที่แล้ว +47

    എന്നെപ്പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണെ അള്ളാഹ്

  • @safanaafsal7644
    @safanaafsal7644 4 ปีที่แล้ว +219

    ഈ ബൈത് ചൊല്ലിയാൽ മക്കൾ ഉണ്ടാകും ഉറപ്പാണ് 👍 മക്കളില്ലാത്തവർക് അള്ളാഹു സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @anizvpa6332
    @anizvpa6332 3 ปีที่แล้ว +27

    Alhamdulillah... masha allah... ഞാനും നെച്ചിക്കാട്ട് ബൈത് ചൊല്ലി. Nki ipo positive aayi. എല്ലാരും dua cheyyanam. ഇക്കയും nki വേണ്ടി dua cheyyanam. കുട്ടികൾ ഇല്ലാത്തവർ മനസ്സറിഞ്ഞു chollikkolu തീർച്ചയായും undavum.

    • @Ashikforgood
      @Ashikforgood  3 ปีที่แล้ว +2

      Alhamdulillah

    • @rashishibi7497
      @rashishibi7497 3 ปีที่แล้ว +1

      Engalk enthenu prblm ndeno ethra year aayi mrg kazhinjitt

    • @anizvpa6332
      @anizvpa6332 3 ปีที่แล้ว +1

      @@rashishibi7497 4 yrs aayi mrg kayinjit. Ovulation nadakkunnillayrnn pinne kurach medicine kaychu

    • @gafoorbabu5055
      @gafoorbabu5055 3 ปีที่แล้ว

      @@anizvpa6332 yevide kanichu

    • @anizvpa6332
      @anizvpa6332 3 ปีที่แล้ว

      @@gafoorbabu5055 national hospital kozhikode. Dr. Bhadran sir

  • @juwairiyajuvi9980
    @juwairiyajuvi9980 ปีที่แล้ว +18

    Alhamdulillah.... nhan ee mala cholliyirnnu alhamdulillah enik innu positive result aayi.... bhudhimuttonnum illathe swalihaya kunhine labhikkan ellavarum dua cheyyuka....

    • @niya-0426
      @niya-0426 ปีที่แล้ว +2

      എത്ര മാസം ചൊല്ലി... അശുദ്ധി സമയത്ത് ചൊല്ലാമോ

  • @Irfana_irfu.
    @Irfana_irfu. ปีที่แล้ว +31

    Eee mala Sathayam annu. Enik innu positive ayy❤ alhamdhulillha oruppade sandhosham. Ellavrum padchone kunjinne thannu anugrahikyatte . 😊

    • @lifemhh1235
      @lifemhh1235 ปีที่แล้ว +1

      Da നിനക്ക് എന്തായിരുന്നു problm

    • @hamzaklr9900
      @hamzaklr9900 ปีที่แล้ว

      എന്തായിരുന്നു problem😢😢

    • @nihalaparveen4589
      @nihalaparveen4589 2 หลายเดือนก่อน

      Ethra. Vattaman cholliyatj

  • @fathimathulmuhsina9829
    @fathimathulmuhsina9829 3 ปีที่แล้ว +14

    Njanum ee baith cholliyirunnu അൽഹംദുലില്ലാഹ് enik positive aayi kandu alhamdhulillah ellavarum dhuaa cheyyanam makkalilaatha ellavarkum swalihaaya makkale nalki anughrahikkatte aameen🤲

  • @munsiyaharis9408
    @munsiyaharis9408 4 ปีที่แล้ว +114

    ഞാനും ഇത് മുടങ്ങാതെ ചൊല്ലിയിരുന്നു. അൽഹംദുലില്ലാഹ്. ഞാൻ ഗർഭിണി ആയി. ഇപ്പൊ 9 മാസം ആയി.

    • @Ashikforgood
      @Ashikforgood  4 ปีที่แล้ว +4

      Ameen

    • @nishusworld3908
      @nishusworld3908 4 ปีที่แล้ว +2

      എത്രയായി marriage കഴിഞ്ഞിട്ടു... ഞാനും ചൊല്ലാറുണ്ട്... എന്റെ marriage കഴിഞ്ഞിട്ടു 9 year aayi

    • @munsiyaharis9408
      @munsiyaharis9408 4 ปีที่แล้ว +6

      @@nishusworld3908 2 കൊല്ലം കഴിഞ്ഞു 1 1/2 കൊല്ലം ആയപ്പോഴേക്കും ഗർഭിണി ആയി. ആക്മാർഥമായി ചൊല്ലിക്കോള്ളു. ആദ്യം മറ്റുള്ളവർക്ക് വേണ്ടി ദുആ ചെയ്യുക. ഇസ്തിക്ഫർ അധികരിപ്പിക്കുക

    • @nishusworld3908
      @nishusworld3908 4 ปีที่แล้ว +2

      @@munsiyaharis9408 insha allah... duhayil ഉൾപെടുത്തണേ.... വളരെ വിഷമത്തിൽ ആണ്

    • @munsiyaharis9408
      @munsiyaharis9408 4 ปีที่แล้ว +5

      @@nishusworld3908 തീർച്ചയായും. ചൊല്ലിക്കോളൂ പടച്ചോൻ കൈ വിടില്ല

  • @haseenahasi799
    @haseenahasi799 ปีที่แล้ว +5

    അസ്സലാമു അലൈക്കും എന്റെ വിവാഹം കഴിഞ്ഞ് 11 കൊല്ലമായി അൽഹംദുലില്ലാഹ് എനിക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട് മൂത്ത മകന് 10 വയസും രണ്ടാമത്തെ മകൻ 5 വയസ്സ് പിന്നീട് ഞാനും ആയിട്ടില്ല ഞാൻ ഞാൻ മെച്ചക്കാട്ട് ബൈത്ത് ചെല്ല് ഇപ്പോൾ എനിക്ക് നാലുമാസം പ്രഗ്നന്റ് ആണ് അൽഹംദുലില്ലാ ഒരു പെൺകുഞ്ഞിനെ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് ചെയ്ത വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് അൽഹംദുലില്ലാഹ് എല്ലാത്തിനും എനിക്ക് ഫലം കിട്ടാറുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ

    • @faizevlog3379
      @faizevlog3379 2 หลายเดือนก่อน

      Delivery kahinjo enthe kittiya

  • @riyaspmr1091
    @riyaspmr1091 7 หลายเดือนก่อน +35

    Alhamdulillah. Njan cholli ഫലം കണ്ടു. Dr കണ്ടു. Alhamdulillah. ഇരട്ട kuttiകൾ aan എന്നാണ് Dr പറഞ്ഞത്.ഇനി കുഴപ്പമൊന്നും ഇല്ലാതെ നല്ല ആരോഗ്യമുള്ള കുട്ടികളെ അള്ളാഹു തന്നെ അനുഗ്രഹിക്കട്ടെ ഉസ്താത് 🤲🏻ulpeduthanam.

    • @Azmi659
      @Azmi659 7 หลายเดือนก่อน +2

      E month Ank Avan dua cheyyanam🤲🤲🤲

    • @asbee6717
      @asbee6717 7 หลายเดือนก่อน

      ❤❤❤

    • @SemiAsif-d2x
      @SemiAsif-d2x 7 หลายเดือนก่อน +2

      എനിക്കും വേണ്ടി ദുആ ചെയ്യണം ഞാൻ എന്റെ ഭർത്താവിന്റെ അടുത് സൗദിയിൽ ആണ് 4മാസം ആയി വന്നിട്ട് 😢ഇതു വരെ ഒന്നും ആയില്ല 😢

    • @kabeerksa4092
      @kabeerksa4092 6 หลายเดือนก่อน +1

      എനിക്കും വെടി ദുഹാ ചെയ്യണം e മാസം ആവാൻ വെടി hus അടുത്ത മാസം തിരിച്ചു പോകണ് 4 മാസം ആയി vanitt😭

    • @safvathjamsheer6367
      @safvathjamsheer6367 6 หลายเดือนก่อน

      Ipo egne und rahathaaayo ethre aayi ipo ❤ enne koode dua cheyyumbo ulpeduthanam🥺

  • @sajithasalam6322
    @sajithasalam6322 ปีที่แล้ว +46

    മക്കൾ ഉണ്ടാവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും. അല്ലാഹു മക്കളേ തരട്ടെ.

  • @badruillubadru7479
    @badruillubadru7479 3 ปีที่แล้ว +23

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲🤲🤲Enikum positive aayi. Nechikatt baith cholliyirunnu. Ramadan maasathinte bharkath kond ellam raahathavaanum swalihaya aarogyamulla santhanam undavan ellavarum dua cheyyanam 🤲🤲🤲aadhyam 1 abortion aayirunnu. Kuyappangalonnumillathe swalihaya aarogyamulla santhanam undavan ellavarum dua cheyyaneeee 🤲🤲🤲🤲🤲

  • @hasbiyahasbiya9414
    @hasbiyahasbiya9414 3 ปีที่แล้ว +34

    എനിക്കും ഈൗ മാസം പോസിറ്റീവ് ആവാൻ നിങ്ങൾ എല്ലാവരും റബ്ബിനോട് ദുആ ചെയ്യണാ.... ആമീൻ

  • @SuhilafidhuFidhu
    @SuhilafidhuFidhu 4 หลายเดือนก่อน +4

    അല്ലാഹുവേ എന്നെപോലെ കുട്ടികൾ ഇല്ലാത്തവർക്ക് ഈ മാലയുടെ ബർകത്ത് കൊണ്ട് കുഞ്ഞുങ്ങളെ nalakkane allahh... 🤲🏻🤲🏻🤲🏻

    • @RahmabiRahma
      @RahmabiRahma 4 หลายเดือนก่อน +1

      🤲🤲🤲

  • @Sherin_faijas_
    @Sherin_faijas_ 3 หลายเดือนก่อน +9

    പടച്ചോനെ ഇനിക്കും മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക്കും നീ മക്കളെ നൽകി അനുഗ്രഹിക്കണേ റബേ 🤲🤲

  • @subinafiros7319
    @subinafiros7319 4 ปีที่แล้ว +6

    ഉസ്താതെ സ്വാലിഹത്തായ സന്താനങ്ങൾ ഉണ്ടാവാൻ വേണ്ടി ദുഹാ ചെയ്യണേ

  • @safamarva3226
    @safamarva3226 4 ปีที่แล้ว +86

    ബിസ്മില്ലാഹി വൽഹം...
    ദു ലില്ലാഹ് സ്വല്ലല്ലാഹ്‌
    അല ന്നബിയ്യി വ
    തസ്‌ലീമൻ യാ അല്ലാഹ്
    നെച്ചിക്കാട്ടൗലിയ്യ
    കൂട്ടയിലുള്ളോവർ
    അവരെ പൊലിവുകൾ ഏറെ നിറഞ്ഞോവർ
    ഔലിയാക്കന്മാരും
    പ്രധാനപ്പെട്ടോരും
    അവരെ സാനിധ്യത്തിൽ
    വന്ന് പോകുന്നോരം
    പള്ളി ഭവനത്തിൽ
    താങ്ങും തണലായി
    എല്ലാരും എത്തീടും
    ശോഭ നിറഞ്ഞോവർ
    ഞങ്ങളിൽ പലരും
    പല ധണ്ണമുള്ളോരാം
    ഇവരെ കറാമത്താൽ
    ഷിഫ നൽകൂ യാ അല്ലാഹ്
    ഞങ്ങൾക്ക് ഇൽമില്ല
    അമലും ഇഹ്‌ലാസില്ല
    തഖ്‌വയിൽ ഞങ്ങളെ
    ഇവർ ഹഗാൽ ആക്കല്ലാഹ്
    സന്താനമില്ലാതെ സന്താപമുള്ളോർക്കും
    സന്താനമുള്ളോർക്കും
    സന്തോഷം നല്കല്ലാഹ് !!!
    കടം വന്ന് മോളേറി
    ബേജാറില്ലോർക്കും
    കടങ്ങൾ കൂടാതെ നീ
    വീട്ടി താ യാ അല്ലാഹ് !!!
    ഈമാനും ഇഹ്‌ലാസും
    തൗബയും തഖ്‌വയും
    ഏറി മഅരിഫത്തിൽ
    ആക്കേണം യാ അല്ലാഹ്!!!
    ആറ്റം നബിന്റെ മേൽ
    ഏറ്റം സ്വലാത്തിനെ
    ഊറ്റം കുടുംബം സ്വ ...
    ഹാബത്തിൽ ആക്കല്ലാഹ് !!!
    ആമീൻ

    • @Ashikforgood
      @Ashikforgood  4 ปีที่แล้ว +2

      Alhamdulillah

    • @Ashikforgood
      @Ashikforgood  4 ปีที่แล้ว +4

      ഈ ബൈത്ത് എല്ലാവരും screen shot എടുക്കുക

    • @safamarva3226
      @safamarva3226 4 ปีที่แล้ว +7

      @@Ashikforgood ദുആ ചെയ്യണം മക്കളില്ലാത്ത ഞങ്ങൾക്ക് എല്ലാർക്കും ഒരു സ്വാലിഹായ കണ്ണിന് കുളിർമയുള്ള കുഞ്ഞുണ്ടാവാൻ

    • @Ashikforgood
      @Ashikforgood  4 ปีที่แล้ว +2

      Safa Marva...
      ഈ ബൈത്ത് ആദ്യം comment box pin ചെയ്തു വെച്ചിട്ടുണ്ട്...
      അതിൽ ഒന്ന് comment ചെയ്യുമോ

    • @sarushareefseru8765
      @sarushareefseru8765 4 ปีที่แล้ว +1

      Masha allah😍

  • @hasnairshad446
    @hasnairshad446 3 ปีที่แล้ว +132

    കഴിഞ്ഞുപോയ ഓരോ മാസങ്ങളും ഓരോ പ്രധീക്ഷകൾ ആയിരുന്നു.😪
    അല്ലാഹ്...ഇനിയും നീ ഞനങ്ങളെ പ്രാർത്ഥനകൾ തട്ടിമറ്റല്ലേ. ഞനങ്ങൾക്ക് നീ സ്വാലിഹായ മക്കളെകൊണ്ട റഹ്മാനെ... 🤲🤲🤲🤲

  • @nasiaaash5305
    @nasiaaash5305 4 ปีที่แล้ว +121

    ഇത് ചൊല്ലുന്നത് കേട്ടപ്പോൾ എന്താണ് എന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു.. 😢 അല്ലാഹ്.... എല്ലാമെല്ലാ പ്രയാസങ്ങളിൽ നിന്നും രക്ഷിക്കണേ..... ആമീൻ

  • @bushrabushra5240
    @bushrabushra5240 11 หลายเดือนก่อน +20

    ഈ മാസം പോസിറ്റീവ് ആകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲. ഈ ബൈത്തിന്റെ കരാമ ത്തു കൊണ്ട് മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കൾ ഉണ്ടാവട്ടെ ആമീൻ 🤲🤲

    • @shareenasharee7853
      @shareenasharee7853 10 หลายเดือนก่อน

      ആമീൻ

    • @rythm3568
      @rythm3568 6 หลายเดือนก่อน

      ആമീൻ... എന്നെയും ദുആയിൽ ഉൾപെടുത്തണേ എല്ലാവരും 😢

  • @faizanhasikhasik5328
    @faizanhasikhasik5328 2 ปีที่แล้ว +8

    ഈ ഉപ്പാപ്പയുടെ ഭർകത്തു കൊണ്ടു എനിക്കും ഈ മാസം പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ 🤲🏻

  • @bushrabushra5240
    @bushrabushra5240 5 หลายเดือนก่อน +4

    നെച്ചിക്കാട്ട് ഉപ്പാപ്പന്റെ ബറകത് കൊണ്ട് ഈ മാസം പോസിറ്റീവ് ആകണേ യാ അല്ലാഹ്.

  • @raihanathpa5412
    @raihanathpa5412 2 ปีที่แล้ว +6

    Alhmdlillh njan chelli one month ayapolekum enik positive ayi . Inshallah..ellavarum prarthik saadhikum urapane

  • @MsShehina
    @MsShehina 3 ปีที่แล้ว +76

    Mashaallah mashaallah, കഴിഞ്ഞ ഒരു മാസമായി ഞാൻ നേച്ചിക്കാട്ടു ബൈത്തു മുടങ്ങാതെ ഓതുന്നുണ്ട്. അല്ലാഹുന്റെ അനുഗ്രഹം കൊണ്ട് ഞാൻ ഇന്ന് ടെസ്റ്റ്‌ ചെയ്തു പോസിറ്റീവ് ആണ്.. എല്ലാവരും ദുആ cheyyane

    • @Ashikforgood
      @Ashikforgood  3 ปีที่แล้ว +3

      അൽഹംദുലില്ലാഹ്

    • @muzicvibe6904
      @muzicvibe6904 3 ปีที่แล้ว +2

      Kure aayo mrg kaynjit

    • @MsShehina
      @MsShehina 3 ปีที่แล้ว +1

      @@muzicvibe6904 oru varsham kazhinju

    • @fazeenasamad4367
      @fazeenasamad4367 3 ปีที่แล้ว +2

      Aameen 🤲

    • @thahanianzar8122
      @thahanianzar8122 3 ปีที่แล้ว +3

      Daily ethra vattam chollarund

  • @mehumehu1316
    @mehumehu1316 3 ปีที่แล้ว +9

    Alhmdulillh... Enikum positive aayi.. 13years aayi mrg kazinj itt. 2years aayi njan otharund. Swalihaaya aarogyam Ulla kunjundaavan ellarum dua cheyane

    • @ijilaibrahim3604
      @ijilaibrahim3604 ปีที่แล้ว

      Treatment undayirunno. Vere enthokke karyangalanu cheythath

    • @mehumehu1316
      @mehumehu1316 ปีที่แล้ว

      @@ijilaibrahim3604 ys. Two year homeo treatment.. Pinne daily hadhad oothitt vellam kudikkum

  • @jasmashahid8658
    @jasmashahid8658 3 ปีที่แล้ว +11

    Inshallah
    Ee masam enikk positive result kittan allahu thoufeeq cheyyatte
    Aameen

  • @raseenaph8626
    @raseenaph8626 2 ปีที่แล้ว +17

    Engane nanni parayanam ennariyilla. Njan ee masam positive ayii. Nechikat baithe 2 masame ayullu odhan thudangiyit. Enik utrus il chila problems ayathinal oru pratheeshyum illayirunnu. Nechikat baith Albhudham thanneyane. Makkal illathavar ith odhikkolu. Allahu makkale tharum. Alhamdulillah, Alhamdulillah...

    • @Ashikforgood
      @Ashikforgood  2 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @ijilaibrahim3604
      @ijilaibrahim3604 ปีที่แล้ว

      Treatment undayirunno. Mrg kazhinjit ethra ayi

    • @janishajani6130
      @janishajani6130 ปีที่แล้ว

      😢4 Varsham aayi eghane cholli

  • @mohammednadeer4986
    @mohammednadeer4986 2 ปีที่แล้ว +19

    തിരൂർ മംഗലം എന്ന സ്ഥലത്തുള്ള ഒരു വ്യക്തി കല്യാണം കഴിഞ്ഞു വര്ഷങ്ങളായി മക്കളില്ല എന്ന വിഷമം കുണ്ടൂരുസ്താദ് നെച്ചിക്കാട് മഖാമിൽ വന്നപ്പോൾ പറയുകയും.. മഹാനവർകൾ ആ മഖാമിൽ വെച്ച് തന്നെ ഈ മാല രചിക്കുകയും അദ്ദേഹത്തോട് ചൊല്ലാൻ നിർദേശിക്കുകയും ചെയ്തു. തൽഫലമായി അദ്ദേഹത്തിന് മക്കളുണ്ടാവുകയും ചെയ്തു.. പിന്നീട് കുട്ടികളില്ലാത്തവരൊക്കെ ഈ മാല ചൊല്ലുകയും അവിടുത്തെ വെള്ളം കുടിച്ചതിന്റെയൊക്കെ കാരണമായി പിന്നീടുള്ള ദാമ്പ്യത്യ ബന്ധത്തിൽ അവർക്ക് മക്കളുണ്ടാവുകയും..ആ കുട്ടികളെ കൊണ്ട് ഈ മഖാമിൽ വരുകയും ബറക്കത് എടുക്കുകയും ചെയ്യാറുണ്ട്... (ഈ വിനീതൻ ആ നാട്ടുകാരനായതിനാലും ചൊവ്വ ബുധൻ ദിവസങ്ങളിൽ ആ മഖാമിലെ ഉസ്താദ്‌ ആയി സേവനം ചെയ്യാൻ പറ്റിയതിലും അഭിമാനിക്കുന്നു. അൽഹംദുലില്ലാഹ് 🌹) മക്കളില്ലാത്ത മുഴുവൻ ദമ്പതിമാർക്കും അല്ലാഹു ഈ മഹാന്റെ ബറക്കത് കൊണ്ട് സ്വാലിഹീങ്ങളായ മക്കളെ കൊടുക്കട്ടെ.. ആമീൻ

    • @kabeerksa4092
      @kabeerksa4092 6 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @MuhsinasK.K
      @MuhsinasK.K 5 หลายเดือนก่อน

      Aamee ya rabbal aalameen

    • @sherinaSheri-qy5gq
      @sherinaSheri-qy5gq 3 หลายเดือนก่อน

      ameen

  • @hajarack7286
    @hajarack7286 8 หลายเดือนก่อน +3

    നേച്ചിക്കാട് ബൈത് ചൊല്ലി ഒരു മാസം ആയപ്പോൾ തന്നെ ഞാൻ pregnent ആയി അൽഹംദുലില്ലാഹ്. ഇപ്പോൾ എന്റെ മോന് ഒരു വയസ്സ് ആയി മാഷാ അല്ലാഹ്. മക്കളില്ലാത്ത ആരും വിഷമിക്കേണ്ട തീർച്ചയായും ഈ ബൈത് ചൊല്ലിയാൽ മക്കളെ അള്ളാഹു നൽകും. അല്ലാഹുവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നീ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കേണമേ 🤲

  • @swafvana.t7052
    @swafvana.t7052 2 ปีที่แล้ว +23

    Very effective👍Alhamdulillah ഞാൻ ഇത് ചൊല്ലി ഗർഭിണി ആയിരിക്കുന്നു.14 വയസ്സ് മുതൽ pcod ഉള്ള ആളാണ് ഞാൻ ഇപ്പോഴും റെഡി ആയിട്ടില്ല, ഈ ബൈത് ചൊല്ലി ഞാൻ ഗർഭിണി ആയി, ഇത് നിലനിൽക്കാനും സുഖപ്രസവിത്തിനും ദുആ ചെയ്യൂ.. 🥰🤲🤲മക്കളില്ലാത്ത എല്ലാവർക്കും അല്ലാഹ് പെട്ടെന്ന് സ്വാലിഹായ സന്താനത്തെ നൽകട്ടെ, ഇൻശാഅല്ലഹ് 🥰🤲🤲🤲ഈ ബൈത് കൊണ്ട് എന്റെ cznum നാല് വർഷത്തിന് ശേഷം പ്രെഗ്നന്റ് ആയിട്ടുണ്ട്, 😍

    • @usnanisam2781
      @usnanisam2781 ปีที่แล้ว

      Njanum pcod ulla alann 3Ara varshamayi oru abortion aayi dua cheyyane eemasam undavan

    • @swafvana.t7052
      @swafvana.t7052 ปีที่แล้ว

      @@usnanisam2781 InshaAllah 🤲

    • @VelvetSkies29
      @VelvetSkies29 ปีที่แล้ว

      @@swafvana.t7052 Treatment eduthittindarnno?

    • @sarahussain164
      @sarahussain164 ปีที่แล้ว

      Nighl epoleke ano chollarullath

    • @swafvana.t7052
      @swafvana.t7052 ปีที่แล้ว

      @@sarahussain164 njn magrib n sheshan cholliyirunnath

  • @usnanisam2781
    @usnanisam2781 2 ปีที่แล้ว +12

    മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ കൊടുക്കണം الله

  • @safaalan1977
    @safaalan1977 4 ปีที่แล้ว +67

    എന്റെ കല്യാണം കഴിഞ്ഞ് 11 വർഷം കഴിഞ്ഞ് kuttikalaayilla,എല്ലാരും നിങ്ങളുടെ duaa yil ulpeduthanee

    • @fidhaskitchen5517
      @fidhaskitchen5517 4 ปีที่แล้ว +2

      Abu rifas pregnancy tips nokku

    • @manyamanya8514
      @manyamanya8514 4 ปีที่แล้ว

      ഇൻശാഅല്ലാഹ്‌

    • @aneesp2663
      @aneesp2663 4 ปีที่แล้ว

      എന്റെ കല്ലിയാണം കഴിഞ്ഞി ട്ട് 15വർഷം ആയി കുട്ടികൾ ആയില്ല എല്ലാരും നിങ്ങൾടെ ദുആയിൽ ulpeduthanee

    • @nasrin8507
      @nasrin8507 4 ปีที่แล้ว

      Inshallah

  • @lubna1189
    @lubna1189 2 ปีที่แล้ว +36

    Alhamdulillah alhamdulillah ❤️njn 1 masamayi ee baith thudarchayayi odhunnu.. mashallah innu test cheythapol positive aanu 😍ee arivu pakarnnu thanna usthadinu allahu arogyathode ulla aayus neetitheratte..kozhponulland nalla oru kuttine kittan usthad duayil ulpeduthanam🤲

    • @mydreamscapture6121
      @mydreamscapture6121 2 ปีที่แล้ว

      Entharunnu prblm

    • @ammi2143
      @ammi2143 2 หลายเดือนก่อน

      Aameen Aameen ya rabbal alameen 🤲🤲🤲🤲🤲🤲🤲🤲🤲

  • @Fathimahaseebhamdaan
    @Fathimahaseebhamdaan 2 ปีที่แล้ว +4

    Alhamdulillah ഞാനും ഇത് cholli 2varshathe kaathirippaanu Alhamdulillah ഇന്ന് test cheythu positive ആണ് ithinte oppam ട്രീറ്റ്മെന്റ് eduthirunnu മനസ്സു madukkaathe മുന്നോട്ടു pokuka inshaa allah എല്ലാവർക്കും അല്ലാഹു swalihaaya makkale thannu അനുഗ്രഹിക്കട്ടെ എന്റെ prarthanayil ennum എല്ലാ sahodarimaarum ഉണ്ടാകും ningalude prarthanayil enneyum ulppeduthanam 🤲🤲🤲🤲

    • @shamnu2930
      @shamnu2930 ปีที่แล้ว

      Enthayirunu prblm

    • @Fathimahaseebhamdaan
      @Fathimahaseebhamdaan ปีที่แล้ว

      @@shamnu2930 എനിക്ക് wait kuravaarunnu അത് കാരണം eggs nu quality illaarunnu പിന്നെ medicine kazhikkunnundaarunnu

  • @riyasrifa9249
    @riyasrifa9249 8 หลายเดือนก่อน +2

    Mashallah ente sister in lawyude monk ippol 7vayassayi ith cholliyathinu shesham Alhamdhulillah sister in law ippol 2nd pregnant aayi 🥰

  • @thufailthufu7496
    @thufailthufu7496 4 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് ഞാനും ചൊല്ലിരുന്നു 11 വർഷത്തിന് ശേഷം എനിക്കു ഒരു മോളേ തന്നു അൽഹംദുലില്ലാഹ് എല്ലാർക്കും അല്ലാഹ് മക്കളെ കൊടുക്കട്ടേ 🤲🏻🤲🏻

    • @Juwaan_Jahaan
      @Juwaan_Jahaan 3 หลายเดือนก่อน

      എന്തായിരുന്നു പ്രോബ്ലം

  • @nihalathasni1465
    @nihalathasni1465 2 ปีที่แล้ว +13

    Alhamdulillah. Enikk ee month positive aayi

  • @mufeedamufi8733
    @mufeedamufi8733 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ് ഞാൻ 3 മാസമായി ഈ ബൈത് ചൊല്ലാറുണ്ടായിരുന്നു ഇപ്പോൾ എനിക്കും പോസിറ്റീവ് ആയി. കുഴപ്പമൊന്നുമില്ലാതെ സ്വാലിഹായ കുഞ്ഞുണ്ടാകാൻ ദുആ ചെയ്യണം.

  • @sarups2671
    @sarups2671 4 ปีที่แล้ว +74

    ഞൻ ഒരു ഹിന്ദു aanu. രണ്ടു കൊല്ലമായി കുട്ടിക്ക് വേണ്ടി nokkunnu. നല്ലൊരു ആരോഗ്യമുള്ള കുട്ടി ഉണ്ടാവാൻ ദുവ cheyyane.😥😥😥😥😥കുറെ കടങ്ങളും und.

    • @shafeekshafeeksalam1031
      @shafeekshafeeksalam1031 4 ปีที่แล้ว +1

      ഇൻ ഷാ അള്ളാഹ്

    • @aneesamuhammedaneesamuhamm2217
      @aneesamuhammedaneesamuhamm2217 4 ปีที่แล้ว +1

      Shuddi illaatha samayath chollaan pattumo pls reply

    • @mansoorraja8645
      @mansoorraja8645 4 ปีที่แล้ว +1

      Insha allh ..nalloru kutti undavum pedikkanda....KUTTIADI SIRAJUL HUDA YENNA ORU ARABIC COLLAGE UND ANGOT CHERIYA SANGIA NERCHA AKI NOKU ..KUTTIKAL UNDAKUMBOL KODUTHAL MATHI...INSHA ALLH

    • @ishkemadeena2611
      @ishkemadeena2611 3 ปีที่แล้ว +2

      @@aneesamuhammedaneesamuhamm2217 പറ്റും ഫാതിഹ യാസീൻ ഓതണ്ട

    • @letsgo3435
      @letsgo3435 2 ปีที่แล้ว

      ബൈത് ചൊല്ലിയാൽ ഉറപ്പായും ഉണ്ടാകും

  • @raheesharamshi4048
    @raheesharamshi4048 2 ปีที่แล้ว +9

    Innale test cheythappo positive ayirunnu
    Oru masam ith cholliyirunnu . Nalla ayusum arogyamulla kunjavaan ellarum dua cheyyane 🤲 . Makkal illathavar bayabakthiyode ith cholliya mathi inshallah 💯 ellarkkum kuttikal undavatte🤲 ameen.

  • @mubeenaponnu4039
    @mubeenaponnu4039 ปีที่แล้ว +24

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, ഞാൻ ഒരു മാസം ഈ മാല ചെല്ലി. മാഷാഅല്ലാഹ്‌ ഇന്ന് എനിക്ക് പോസറ്റീവ് ആയി.

    • @ijilaibrahim3604
      @ijilaibrahim3604 ปีที่แล้ว +1

      Marriage kazhinjit ethra aayi. Treatment undayirunno

    • @lifemhh1235
      @lifemhh1235 ปีที่แล้ว +2

      എത്ര തവണ ചൊല്ലി
      എപ്പോഴ ചൊല്ലിയത് plz reply 😢😢😢

    • @rahurahirahurahi8983
      @rahurahirahurahi8983 ปีที่แล้ว

      അൽഹംദുലില്ലാഹ് 🤲🏻മാഷാഅല്ലാഹ്‌ അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻ആമീൻ

  • @ikkusinte__pathu5984
    @ikkusinte__pathu5984 2 ปีที่แล้ว +13

    എനിക്കും ഒരു സ്വാലിഹീൻ ആയ കുഞ്ഞിനെ കിട്ടാൻ വേണ്ടി എന്നെയും ദുആയിൽ ഉൾപെടുത്തണേ. കൈവിടല്ലേ നാഥാ 🤲🤲🤲

  • @noushifarooq7309
    @noushifarooq7309 4 ปีที่แล้ว +22

    Enne kalyanam kaijitt 7varshamai Kore treatment chaidu pinned nan nechikatte baith subahikum magiribinnum chollumairunnu ippol enik 4 masam pregnentan ellavarum enik vendi dua cheyanam

    • @fathimafathima3749
      @fathimafathima3749 4 ปีที่แล้ว +1

      Vere endengilum koode cheidirno..

    • @yoosufyoosuf6634
      @yoosufyoosuf6634 3 ปีที่แล้ว +1

      Enikku.vendiyum dua.cheyyane 19 varshayi kathirikkunnu

  • @nahlarayees9460
    @nahlarayees9460 ปีที่แล้ว +6

    Nechikkattil mala njanum othi. Njaninn 2 years shesham pregnant anu .Mashallah arogyamulla swalihaya penkunjinu vendi niyyathaki ipol othunnu

  • @ancyranees350
    @ancyranees350 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്... ഞാനും ഈ അത്ഭുത ബൈത് ചൊല്ലി ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആണ്...

  • @afiachu821
    @afiachu821 2 ปีที่แล้ว +23

    ഗർഭം മാത്രം അല്ലാ ഈ ബൈത് ചൊല്ലിയാൽ ഉള്ള അത്ഭുതം... നമ്മൾ ആഗ്രഹിക്കുന്ന ഹലാലായത് നമുക്ക് കിട്ടും.... മനസ്സമാധാനം കിട്ടും... അങ്ങനെ എന്തെല്ലാം... ഇൻശാഅല്ലാഹ്‌

  • @lekhadamodaran2384
    @lekhadamodaran2384 2 ปีที่แล้ว +9

    എനിക്കും എത്രയും പെട്ടന്ന് പെഗ്നെറ് ആകാൻ ദുആ ചെയ്യണം ആമീൻ 🙏🙏

  • @habibaabi829
    @habibaabi829 4 ปีที่แล้ว +27

    ഉസ്താദ് കല്യാണം കഴിഞ്ഞിട്ട് 3 വർഷം കഴിഞ്ഞു ഞാനും ദിവസവും ചെല്ലാറുണ്ട് എനിക്കും ഈ മാസമെങ്കിലും പോസറ്റീവ് ആകാൻ എല്ലാവരും ദുആ ചെയ്യണെ

    • @saheerasaheeraaboobacker8645
      @saheerasaheeraaboobacker8645 2 ปีที่แล้ว +2

      Dua cheyam Insha Allah nigalk vegam thanne allah saliyaha kuttiye thannu anugrayikatte nigale duayil namale ulpeduthane

    • @femilaajmal2073
      @femilaajmal2073 2 ปีที่แล้ว

      Ethra ñravishyam parsyanam

    • @janishajani6130
      @janishajani6130 2 ปีที่แล้ว

      Njghalath kazhinnt 4 varshamayi 😢

  • @muneerpv6634
    @muneerpv6634 ปีที่แล้ว +21

    ഈ മാസം എന്റെ ഭാര്യക്ക് പോസിറ്റീവ് ആവാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം🤲🤲🤲

  • @farishafari6962
    @farishafari6962 2 ปีที่แล้ว +9

    Alhamdulillah nechikattil mala cholli 3 days adupich Chelli thudagiyapozkum vishesham ayi

  • @niyusfun
    @niyusfun 3 ปีที่แล้ว +6

    മക്കളില്ലാതെ വിഷമിക്കുന്നവർ ഇത് ചൊല്ലിക്കോളൂ തീർച്ചയായും ഫലം കിട്ടും. ഞാൻ ഇത് ദിവസവും ചൊല്ലിയിരുന്നു അതിന്റെ ഫലം എനിക്ക് കിട്ടി ഇന്ന് എനിക്ക് പോസിറ്റീവ് ആയി . നാളെ നിങ്ങൾക്കും ആവട്ടെ എന്ന് ആശംസിക്കുന്നു 😊

  • @mufeedahameed4432
    @mufeedahameed4432 4 ปีที่แล้ว +13

    5 yr aayi mrg kayinjitt usthad dua yil ulpeduthanam makkalaavan..ith chollarund

  • @shabnasiddi9941
    @shabnasiddi9941 4 ปีที่แล้ว +3

    നെച്ചിക്കാട്ട് ബൈത്തു ഒരു അത്ഭുതം thannenu makkalillathe vishamikkunnavar yi baith pathivakkikolu theerchayayum ഉത്തരം കിട്ടും abu rifas chanalil ninnanu njan yi ബൈത്തു കണ്ടത് ഒരു masam baith cholli masha allah 4 വർഷത്തിന് shesham ഞാനും ഒരു umma ആയി

    • @Ashikforgood
      @Ashikforgood  4 ปีที่แล้ว

      Alhamdulillah

    • @shebinashebi2179
      @shebinashebi2179 2 หลายเดือนก่อน

      Ethra ennu undo..Dhivasam..Ethra namukk ishtam ulla athra ano

  • @mahithamahitha9423
    @mahithamahitha9423 4 ปีที่แล้ว +4

    ഉസ്താതെ ഞാൻ ചൊല്ലുണ്ട് എനിക്കും ഒരു കുഞ്ഞിനെ തരാൻ ദുആ ചെയ്യണേ. 10വർഷം ആയി വിവാഹം കഴിഞ്ഞിട്ട്. Enne പോലെ വിഷമിക്കുന്ന എല്ലാർക്കും എത്രയും പെട്ടന്ന് കുഞങ്ങളെ നൽകണേ

  • @AyshuAyshu-g1d
    @AyshuAyshu-g1d 4 หลายเดือนก่อน +3

    ഞാൻ ഗർഭിണി ആണ് സ്കാൻ ചെയ്തപ്പോൾ ഹാർട്ട് ബീറ്റ് കിട്ടിയില്ല ഇനി 28 തിയ്യതി സ്കാനിംഗ് ഉണ്ട് എല്ലാവരും എനിക്കും കൂടെ ദുആ ചെയ്യോണ്ടും ഞാൻ ഒരു ദിവസം 3 '4 തവണ ഇത് ചൊല്ലാറുണ്ട് പിന്നെ നിസ്കാര ശേഷം ഒക്ക നെക്ക്കട്ടിൽക്ക് യാസീൻ ഓതാറുണ്ട് ദുആ ചെയ്യിൻ എനിക്കും വേണ്ടി എല്ലാവരും എല്ലാവർക്കും സ്വാലിഹത്തായ മക്കളെ പടച്ചറബ്ബ് തരട്ടെ

  • @ansiajmal2693
    @ansiajmal2693 4 ปีที่แล้ว +9

    Alhamdulillah njanum cholli. Enikum rabh falam nalki.ippo 9maasam aayi. Ellaavarum Dua cheyanam mudakam illaand presavam elupamakam. Insha allh makkalillathavark Allah makkale nalki anugrahikatte

  • @hajarabivmhajarabivm3385
    @hajarabivmhajarabivm3385 3 ปีที่แล้ว +8

    Alhamdulillah kalyanam kayinjitt 2 varshamayi 2 masam thudarchayayi njanum cholli eee baith eppol njanum garbhiniyayi insha allah makkalilllatha ellavarum ith cholluka Allahu makkalillatha ellavarkkum swalihaya makkale kodukkatte aaaameeeen

    • @shamnu2930
      @shamnu2930 ปีที่แล้ว

      Nighalkk enthayirunnu prblm

  • @explore_vedios
    @explore_vedios 2 ปีที่แล้ว +6

    Alhamdhulillaah🥰,, മൂന്നു മാസം ആയി കല്യാണം കഴിഞ്ഞിട്ട്... രണ്ട് മൂന്ന് ദിവസം ആയിട്ടോള്ളു ചൊല്ലാൻ തുടങ്ങീട്ട് ഇന്ന് രാവിലെ ടെസ്റ്റ് ചെയ്തപ്പോൾ പൊസിറ്റീവ് ആണ്🥰 മാഷാഅല്ലാഹ്‌ നല്ല അത്ഭുദഫലം ഉള്ള ബൈതാണ് നല്ല മനസ്സറിഞ്ഞു ചൊല്ലി നോക്കു എന്തായാലും പൊസിറ്റീവ് ആവും... 100% ഉറപ്പാ🥰... പടച്ചോൻ മക്കളെ ആഗ്രഹിക്കുന്ന എല്ലാർക്കും മക്കളെ തരട്ടെ😊... എന്നെയും എല്ലാതുടെയും ദുആയിൽ ഉൾപെടുത്തൂട്ടോ😊ഒരു ബുദ്ധി മുട്ടുകളും ഇല്ലാതെ നല്ലൊരു കുഞ്ഞിന് ജന്മം നൽക്കാൻ🥰 പടച്ചോൻ മ്മളെ എല്ലാരേം അനുഗ്രഹിക്കട്ടെ🤲ആമീൻ🤲

  • @rashidarashi2486
    @rashidarashi2486 ปีที่แล้ว +12

    Alhamdulillah nan nechikatt Baith oru masam daily cholly innale nan labil poyi test cheythu positive ayii orupad santhosham und Ini khair ayii munnott povan usthath Dua cheyyanam

  • @Sumayya246
    @Sumayya246 3 หลายเดือนก่อน +2

    Alhmdhllillh
    അൽഹംദുലില്ലാഹ്
    ഞാൻ രണ്ട് മാസമായി എൻറെ ഇരട്ട സഹോദരിക്ക് വേണ്ടി ഓതാൻ തുടങ്ങിട്ട്...
    ഇന്നലെ പോസിറ്റീവ് ആയി
    ധൈര്യമായിട്ട് ചൊല്ലിക്കോളൂ പടച്ചോൻ കൈ വിടില്ല 100%❤🥹🥹
    അൽഹംദുലില്ലാഹ് ❤

  • @ppfamily4445
    @ppfamily4445 3 ปีที่แล้ว +3

    Enik ee masam positive result indavan elllarum dua cheyyanm enny pole makkalk.vendi agrahikkunnnavark salihathaya makkale koduth anugrahikkane allah .ekkakum kudumbathunum vendi dua cheyyunnud

  • @shenilkbabu6959
    @shenilkbabu6959 ปีที่แล้ว +20

    Alhmdulillah njnum pregnant aann ee Bayth njn orupad cholllyttundayirunnnnu maashaallah ❤️

    • @studymaterial7969
      @studymaterial7969 ปีที่แล้ว +2

      Etre pravashyam cholliyirunu eppozhokeya cholliyirune

  • @riyaspmr1091
    @riyaspmr1091 8 หลายเดือนก่อน +4

    Alhamdulillah. എനിക്കും posateev aayi. Alhamdhulillah. Njan മുടങ്ങാതെ ദിവസവും ചൊല്ലുമായിരുന്നു.എല്ലാവരും ഈ ബൈത് cholli 🤲🏻 ചെയ്യണം. തീർച്ച യായും ഫലം ഉറപ്പാണ്. എല്ലാവർക്കും സ്വാലിഹായ aya മക്കളെ തന്നെ അനുഗ്രഹിക്കട്ടെ. 😍

    • @AjainaP-hm9rj
      @AjainaP-hm9rj 7 หลายเดือนก่อน

      Ethra vattam cholli

    • @hasnahasna1968
      @hasnahasna1968 4 หลายเดือนก่อน

      ആമീൻ

  • @dhanyap-bv2kw
    @dhanyap-bv2kw 4 หลายเดือนก่อน +8

    ഞാൻ ഒരു ഹിന്ദു ആണ് ഞാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എനിക്കും വേണ്ടി പ്രാർത്ഥിക്കാണെ 3വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് 😢കുട്ടികൾ ഇല്ല

    • @kunjolkunjol5403
      @kunjolkunjol5403 2 หลายเดือนก่อน

      കുഞ്ഞുണ്ടായാൽ ഇവിടെ വന്നോളം എന്ന് വിചാരിക്കുകയും ഇവിടേ വരികയും ചെയ്യുക്ക കുട്ടി ഉണ്ടാവും ❤❤❤

  • @Afsath.pAfsath
    @Afsath.pAfsath 9 หลายเดือนก่อน +2

    Alhamdulillah njan 1 month kond pregnant aayi . Eee mala makkalillaathavare enthaayalu chollanam utharam urappaan . padachoone ellaavarkkum swalihathaaya makkaley nalki anugrahikkattey

    • @AjainaP-hm9rj
      @AjainaP-hm9rj 9 หลายเดือนก่อน

      Ethra yr aayi mrg kazhinjitt

  • @thasnileena7868
    @thasnileena7868 2 ปีที่แล้ว +9

    Insha allah... ഇന്ന് മുതൽ ഞാനും ഈ ബൈത് ചൊല്ലുണ്ട് എനിക്കും.. എന്നെ പോലെ കുട്ടികൾ ആഗ്രഹിക്കുന്ന എല്ലാവർക്കും നല്ല മക്കൾ ഉണ്ടാകാൻ നീ വിധി കുട്ടനെ യാ അല്ലഹ.... എനിക്ക് PCOD ഉള്ളത് ആണ് എനിക്ക് വേണ്ടി എല്ലാവരും ദുവാ ചെയ്യണം.. 🙏

  • @shameemvaliyaparambath5175
    @shameemvaliyaparambath5175 4 ปีที่แล้ว +6

    Masha allah നങ്ങളും പതിവായി ചൊല്ലാറുണ്ട് എത്രയും പെട്ടെന്ന് തന്നെ സ്വാലിഹായ കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ

  • @unaisarafeek6289
    @unaisarafeek6289 3 ปีที่แล้ว +6

    Assalamu alaykkum alhamdhulillah alhamdhulillah alhamdhulillah 4 varshathinju shesham usthathe njan pregnant aayi nechikad baith njanjum chollirunnu makkal aayitillatha ellavarum nechikad baith ennum chollannam Masha Allah falam urappanu enji agottum oru kuzhappam onnum ellathirikkan venddiyum ellarum dua cheyyannam

    • @Ashikforgood
      @Ashikforgood  3 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @shamnu2930
      @shamnu2930 ปีที่แล้ว

      Hii sis nighalkk enthayirunnu prblm

  • @adamsworld9284
    @adamsworld9284 4 ปีที่แล้ว +59

    അൽഹംദുലില്ലാഹ് ഞാൻ ഇത് എന്നും ചൊല്ലാറുണ്ട് എനിക്ക് ഈ മാസം പോസിറ്റീവ് ആകാൻ ദുഅ ചെയ്യണേ ഉസ്താദേ 😪

    • @anzarfaseela5781
      @anzarfaseela5781 4 ปีที่แล้ว +2

      Enikum njanum chollunnu

    • @mursinavs3004
      @mursinavs3004 4 ปีที่แล้ว +1

      Aameen

    • @shafnasaleem3173
      @shafnasaleem3173 4 ปีที่แล้ว +3

      Enikum I waiting lann ee month

    • @kadeejashareef2660
      @kadeejashareef2660 4 ปีที่แล้ว +3

      Njanum waiting ilaan ee month...dua yil ulpeduthaneeeee

    • @adamsworld9284
      @adamsworld9284 4 ปีที่แล้ว +1

      @@kadeejashareef2660 തീർച്ചയായും ദുഅ ചെയ്യും ഇന്ഷാ അല്ലാഹ് എനിക്ക് വേണ്ടിയും ദുഅ ചെയ്യൂ plz😪

  • @semeenak3474
    @semeenak3474 3 ปีที่แล้ว +96

    ഞാനും ഇത് ഒരു മാസം ചൊല്ലിയപ്പോഴേക്കും ഗർഭിണിയായി.. മക്കളില്ലാത്തവർ ഇത് ചൊല്ലണം.. ഫലം ഉറപ്പു

    • @Ashikforgood
      @Ashikforgood  3 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

    • @thahanianzar8122
      @thahanianzar8122 3 ปีที่แล้ว

      Ethra vattam chollarund

    • @semeenak3474
      @semeenak3474 3 ปีที่แล้ว +4

      @@thahanianzar8122 1ദിവസം 1 വട്ടം.. ബൈത്തിനു മുന്പേ കുണ്ടൂർ ഉസ്താദിന്റെയും നെച്ചിക്കാട്‌ പാപ്പയുടെയും പേരിൽ യാസീൻ ഓതി dua ചെയ്യുക

    • @sandhyaviswam4698
      @sandhyaviswam4698 3 ปีที่แล้ว +1

      Eppozhaani chollendath.. pls.. plsss... onn paranju tharo.. njanum oru kutti illathe vishamikunna aal aan..

    • @thahanianzar8122
      @thahanianzar8122 3 ปีที่แล้ว

      @@semeenak3474 alhamdulillah 😍😍😍

  • @salihaaju6164
    @salihaaju6164 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... പറയാൻ വാക്കുകളില്ല വളരെ സന്തോഷത്തിലാണ് ഉസ്താദേ... കഴിഞ്ഞ മാസം ആണ് ഉസ്താദിന്റെ ഈ വീഡിയോ ഞാൻ കാണുന്നത്.. അന്ന് മുതൽ ഞാൻ എല്ലാ നിസ്കാര ശേഷം ഈ ബൈത് ചൊല്ലാറുണ്ട്... ഒരു മാസം ആകുന്നെ ഒള്ളു.. അൽഹംദുലില്ലാഹ് ഇന്ന് ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആണ് 🥰😍കുഴപ്പം ഒന്നും ഇല്ലാതിരിക്കാൻ പ്രേത്യേകം ദുആ ചെയ്യണം 😍