Dany 👍👍👍we are in love chanel വിഷയത്തിൽ ഇത്രയും വിശദമായി കാര്യങ്ങൾ മനസിലാക്കി ആരും reaction video ചെയ്ത് കണ്ടിട്ടില്ല. 👏👏നമ്മളെ പോലെ ഒരുപാടു പേര് അവരുടെ കുടുംബകാര്യമല്ലേ പ്രതികരേണ്ട ആവശ്യമില്ല, എന്ന് കരുതി ഇരുന്നപ്പോൾ അവൻ ഒരു സമയം അവന്റെ സഹോദരിയെ ആത്മഹത്യയുടെ മുന്നിൽ എത്തിക്കുന്ന തരത്തിൽ വരെ എത്തിച്ച സഹോദരനാണ്.... മിനിചേച്ചിയെ പോലെ ഒരാൾ പ്രതികരിച്ചില്ലായിരുന്നെങ്കിൽ ആ അമ്മയുടെയും, മോളുടെയും അവസ്ഥ ഇന്നു വേറെ ഒന്നയനെ... സത്യമായ കാര്യമാണ്.... മിനിചേച്ചിയെ അവൻ എന്തൊക്കെ അസഭ്യം പറഞ്ഞാലും, അതിനേക്കാൾ ഒരുപാടു പേര്.... ചേച്ചിയുടെ കൂടെ ഉണ്ട്. കാരണം ചേച്ചിയുടെ ഉദ്ദേശശുദ്ധി തന്നെയാണ്.... ഒരിക്കലും ചേച്ചി അവർ മറ്റു എന്ത് video ഇട്ടാലും, സംസാരിക്കാനോ, പ്രതികരിക്കാനോ പോവാറില്ല. അമൽ അവന്റെ, അമ്മയെയോ, പെങ്ങളെയോ content ആക്കി മോശം പറയുമ്പോൾ മാത്രമാണ്, മിനി ചേച്ചി പ്രതികരിക്കരുളൂ... അതിൽ ഒരു പരിധി വരെ മിനി ചേച്ചി വിജയിച്ചിട്ടുണ്ടുമുണ്ട്...
TH-camrs ഒക്കെ സാധാരണ പറയാറ് എന്നെ എന്തും പറഞ്ഞോ എന്റെ അമ്മ, പെങ്ങൾ , കുടുംബം ഇവരെ വൃത്തികേട് പറയുകയും അപമാനിക്കുകയും ചെയ്‌താൽ ഞാൻ case കൊടുക്കും എന്നാണ്.. ഇത് നേരെ തിരിച്ചാണ് അവന്റെ സ്വന്തം അമ്മേം പെങ്ങളെയും അപമാനിക്കരുതേ എന്ന് പറയുന്നവർക്കെതിരെ case കൊടുക്കും എന്നാണ് വെല്ലുവിളി... ഒരു പ്രേത്യേക തരം ജീവിതം ആണ്.
ഇവരുടെ വീഡിയോ കാണുന്നതായിരുന്നു , പക്ഷെ ഇവരുടെ വീഡിയോസ് ഞാനിപ്പോൾ കാണാറില്ല, മിനിയുടെ വീഡിയോസ് കണ്ടിട്ടാണ് ഇവരുടെ characterinu മാറ്റമില്ല എന്ന് മനസ്സിലാക്കുന്നത്
മോനെ 👌👌👌👌👌അമ്മയെയും പെങ്ങളെയും പബ്ലിക്കിൽ ചീത്ത കമന്റ് ഇടുന്നത് കണ്ട് അത് വായിച്ചു ലൈക്കും കമന്റും ഇടുന്നവൻ ആണ് അവൻ... എന്നിട്ട് ഇപ്പൊ അവൻ നന്മ മരം കളിക്കുന്നു.. അവന്റെ വീഡിയോ കാണുന്നവരെ സമ്മതിക്കണം 😊
അമ്മ എത്ര തെറ്റുകാരി ആയിക്കോട്ടെ, അവൻ സ്വന്തം പെങ്ങളെയും അമ്മയെയും പെങ്ങളെയും സമൂഹത്തിന്റെ മുന്നിൽ എത്ര വൃത്തികേടായിട്ടാണ് എറിഞ്ഞു കൊടുത്തിരിക്കുന്നത്, സ്വന്തം പെങ്ങൾ ആ കുട്ടി ഭർത്താവിന്റെ വീട്ടിൽ ആണ് അതിനെ കുറിച്ച് എന്ത് വൃത്തികേടുകൾ ആണ് പറയുന്നത്, അതിനെ ന്യായീകരിക്കാൻ കുറെ പേരും.
Well said🎉🎉..oru ammayeyum pengaleyum അച്ഛനെയും പബ്ലിക് ആയി അപമാനിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഇപ്പോഴും തുടർന്നുകൊണ്ടെ ഇരിക്കുന്നു....ഇതിനെതിരെ പബ്ലിക് പ്രതികരിക്കേണ്ടത് വളരെ അത്യാവശ്യം ആണ് അതുകൊണ്ട് തന്നെ എന്തൊക്കെ തന്നെ വന്നാലും minikkoppam പ്രതികരിക്കുക തന്നെ ചെയ്യും...ഇവര് മാത്രം ആണോ youtubers ആയിട്ടുള്ളൂ...എത്രയോ വീടുകളിൽ problems ഉണ്ടാകുന്നു അവരെല്ലാം ഇതുപോലെ ആണോ കാനിക്കുന്നെ...യൂട്യൂബ് ഉണ്ടെന്ന് പറഞ്ഞു എന്തു തോന്നിവാസവും ആവാം എന്നാണോ???? അതും സ്വന്തം അമ്മയെയും പെ്ങളെയും ആണെന്ന് ഓർക്കണം...
@@ancyjaison144onnu po ancy.avanu bahumanam oke und.pinne avante oru presnam ennannu vechal avan ammayeyum sahodhariyeyum pappayudeyum kuttangal ellam avan open ayi parayum . open ennu vechal social media vazhi.social media vazhi thiruthanum nokum.avante bharyayude karyathilum avan anganeya.pakshe open ayi parayilla.avalu avane close akkum
ദീപ്തി റാണിയെ നിയമപരമായി കൈകാര്യം ചെയ്യുമായിരുന്നു. പക്ഷെ ദിപ്തി കല്യാണ നിശ്ചയത്തിൻ്റെ തിരക്കിലായിരുന്നു. ആ Gap -ൽ അവൻ score ചെയ്യാൻ ഇറങ്ങിയതാണ്. Hero ആയതാണ്. പാവം ! ഈ chance നഷ്ടപ്പെട്ടാൽ ദീപ്തി Credit കൊണ്ടുപോകും എന്ന ഭയം.3 വർഷമായത്രേ ഈ case നായി കേരളത്തിൽ ചുറ്റിത്തിരിയുന്നു. പിന്നെ criticism കുറച്ചു കൂടുതൽ കേട്ടാൽ പിറ്റേന്ന് രണ്ടു ദിനം അവൻ video ഇടില്ല കാരണം തിരക്ക് ! ചമ്മലല്ല. പിന്നിട് ചമ്മിയ മുഖം, കഷ്ടപ്പെട്ട ചിരിയുമായി Explanation.
റാണിയെ തപ്പി പോയത് അതു മാത്രമല്ല സിന്ധുമ്മയ്ക്കും അമ്മുവിനും അവരുമായിട്ടുള്ള ബന്ധം തെളിയിച്ചു പബ്ലിക്കിനു കൊടുക്കാനായിരുന്നു...😂😂 അതെ പക്ഷേ ചീറ്റിപോയി 😂😂😂..അതിനുള്ള മറുപടി സിന്ധു അമ്മയും അമ്മുവും പറയുകയും ചെയ്തു..
Good analysis ! Thank you for supporting the channel Journey with me !! Miniyude channel-nte content-ne kurichu manassilaakanamenkil alpam manushyatham and common sense okke venam. Anavashyamaayi avarude veettu karyangalil Mini idapedunnilla. Avanum bhaaryayum public-il vannu randu sthreekalkethire parayunna adisthaanamillatha asabhyangalkkum kallatharangalkkum ethire Mini shabdikkunnu. Kudumbathinte moolyam ariyaavunna oru valiya vibhagam aalkkarkku Mini oru voice of reason thanne aanu !
Mini ke shabdikkan vere onnuille ivare patti mathrame ullo ee Bhoomi yil nthellam kariyam unde .ivare patti samsarichale cash kittu.kure ennam onde reaction enne paranje irangi kolum .
@@muteser49mini അവനെതിരെ പ്രതികരിക്കാൻ വേണ്ടി മാത്രം തുടങ്ങിയ ചാനൽ ആണെന്ന് എത്ര വട്ടം പറഞ്ഞുകഴിഞ്ഞു....അത് മിനിയുടെ മാത്രം വോയ്സ് അല്ല...പബ്ലിക് എൻ്റെ വോയ്സ് ആണ്.....അതിനു ഇനി എത്ര niyamaparamayipoyaalum ഒരുപാടു പേരുടെ സപ്പോർട്ട് ഉണ്ടാവുകയും ചെയ്യും because oru ammayeyum pengaleyum അച്ഛനെയും ഒക്കെ public il വന്നിരുന്നു അപമാനിക്കുന്നതിന് പരിധിയുണ്ട്....അത് കഴിയുമ്പോൾ പബ്ലിക് പ്രതികരിക്കും....
വീട്ടുകാർക്കെതിരെ നിരന്തരമായി പബ്ലിക്കിൽ പറയേണ്ടി വരുന്നത് വളരെ തെറ്റ് തന്നെയാണ് പക്ഷേ ഇവരെ വീട്ടിലെ പ്രശ്നങ്ങൾ ഉണ്ടായി ഇവര് മാറിയ സമയം തൊട്ട് വളരെ വൃത്തികെട്ട രീതിയിൽ കമന്റിടുന്ന ഒരുപറ്റം ആൾക്കാരെ കണ്ടിട്ടുണ്ട് അങ്ങനെ പലപ്രാവശ്യം കണ്ടുകണ്ട് അവർക്ക് നേരിടേണ്ടത് വന്ന കാര്യങ്ങൾക്കും അപ്പുറം പല കമന്റുകളും കൂടി വളച്ചൊടിച്ചു വന്നപ്പോൾ ആ ഒരു മാനസികാവസ്ഥയിലൂടെ ഇങ്ങനെ പറഞ്ഞു പറഞ്ഞു ഈ അവസ്ഥയിലേക്ക് വരെ എത്തിച്ചു. ഇതുമൂലം അവർക്ക് തന്നെ ഓരോ പ്രതിസന്ധികൾ വരും എന്നൊന്നും ചിന്തിക്കാതെ പറയുന്നു പക്ഷേ ഇപ്പോൾ അവന്റെ ജീവിതത്തിൽ പല പ്രതിസന്ധികളും ഉണ്ടാക്കിയവരും കാരണക്കാരായവരും നല്ലവരാക്കിയും ഇവരെ മോശക്കാരാക്കിയും ചിത്രീകരിക്കുന്ന പല അനുയായികകളോടും ഉള്ള പകെ തന്നെയാണ് അവരും ഇത്തരത്തിലേക്ക് ആയി മാറിയത്. പിന്നെ ഇറാണി പി സദാശിവനെപ്പോലുള്ള ആളുകൾ അവരുടെ ഒരു വീഡിയോയിൽ സുകന്യയുടെ അമ്മയ്ക്ക് ചങ്ങനാശ്ശേരിയിലെ പോലീസ് സുഹൃത്തുക്കൾ ആയ സാറന്മാർഉണ്ട് എന്ന് പറഞ്ഞതിന്റെ പേരിൽ അവരെയും ആ പോലീസുകാരെയും വെച്ചുവരെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കിയ സ്ത്രീയ. അതുപോലെതന്നെ തുടക്കകാലത്ത് അവർ ഭാര്യ വീട്ടിലോട്ട് മാറി അവരുടെ കാര്യം നോക്കി പോകുന്ന സമയത്തും അവരുടെ വീട്ടുകാരെക്കുറിച്ചും അവരെ വെചിച്ചും പലതരത്തിലുള്ള വൾഗർ കമന്റുകൾ കണ്ടിട്ടുണ്ട്. പക്ഷേ അതൊക്കെ നിയമപരമായി പോകാതെ അതിനൊക്കെ റിപ്ലൈ കൊടുത്തുകൊടുത്ത അവരിപ്പോൾ അങ്ങനെ ഒരു മെന്ററിറ്റിയിലേക്ക് മമാറി. അതൊക്കെ ആരോഗ്യപരമായ ഒരു പ്രവണതയല്ല അതിനു മാറ്റം ഉണ്ടാവണം എന്നാണ് എല്ലാവരുടെയും നമ്മുടെ ആഗ്രഹം
അവര് പബ്ലിക്കിൽ ighne വര്ഷങ്ങളായി അമ്മയെയും പെങ്ങളെയും പറയുന്നത് നിർത്തുക എന്നത് മാത്രമേ എല്ലാവർക്കും ഉദ്ദേശമുള്ളൂ. അല്ലാതെ അവർ നല്ലരീതിയിൽ വീഡിയോ ഇടുന്നതിനോ ജീവിക്കുന്നതിനോ ആർക്കും ഒരു കുഴപ്പോം ഇല്ല. നല്ലരീതിയിൽ പറഞ്ഞു കൊടുത്താലും അവർ അത് നിർത്തുന്നുമില്ല. ചെറിയ കാര്യങ്ങലല്ല അവർ പറയുന്നത് അത് ഉള്ളതായാലും ഇല്ലാത്തതായാലും പബ്ലിക്കിൽ ighne പാടികൊണ്ടിരിക്കരുത് എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അവർ എഡ്യൂക്കേഷൻ ഉള്ളവർ അല്ലെ ചിന്തിച്ചു പ്രവർത്തിക്കണം. വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് അവസാനo അമ്മക്ക് ഒരു വയ്യായ്ക വന്നാൽ ഞാൻ ഉണ്ടാകും എന്ന് പറഞ്ഞിട്ട് എന്താ കാര്യം. ഇനി ആ അമ്മയെ പബ്ലിക്കിൽ പറയാൻ എന്തെങ്കിലും ഉണ്ടോ
സെരിയാണ് vulgar കമന്റ്സ് ഇടുന്നവർക്കു എതിരെ പോകണം. പക്ഷെ ആ കമന്റ്സ് വരുമ്പോഴും അവർ അമ്മയെയും പെങ്ങളെയും പറയും.അതിനു മാറ്റം ഉണ്ടാവണം എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം. താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. റാണിയെ ഒരുതരത്തിലും സപ്പോർട്ട് ചെയ്യുന്നില്ല.
Oru maryam chodikkatte brother sisterne moshamayi parayunnuvenkil sister inu niyamaparamayi munnottu povamarunnu.avar appol minda the erikkum 2days kazhiyumbol vere oro caption aayi varum.allavarkkum cash nathi.nalla snehamulla hus anu family anu ok.sathyamallathe karyangal anel athi brother anelum complaint kodukkam avar athi cheyyunnilla.avarkkillathe anthu pbl anu journey chechikku.we are in love nathu cheyyunnu annu nokkan matte evarkku time ollu.chane name matti journey with amal aakku athavum correct match.journey chechiyude chanelil comment ettappol raniyum minimum orupole amaline nallavanakki mattukayanu lakshyam annarunnu paranje ethippo chechi annum avare paranju cash ondakkunne alla the avar nannavunnum ella.
Niyaparamayi poyittu alle,court order rand koottarum sign cheythath. opposite aale kurich video cheyo,mention cheyo cheyilla enn paranjathil aan court il sign cheythekunath. Ath avar clear aayi paranjittundalo. Court order aan
കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല 😂😂😂 മിനി ചേച്ചി യുടെ കൂടെ തന്നെ സഞ്ചാരിചോളൂ , ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കിക്കോണം, അല്ലെങ്കിൽ മാറി നടന്നോണം അല്ലെങ്കിൽ പണി കിട്ടും 🤣🤣🤣🤣
ഡാനി അവരും ഇവരും പറയുന്നത് കേട്ടിട്ട് വീഡിയോ ചെയ്യുന്ന മോനെ ആണോ ആണെന്ന് വിളിക്കുക?അമൽ ആ വീഡിയോയിൽ മിനിയുടെ ഫോട്ടോ ഇട്ടതെ ഉള്ളൂ മോൻ ആ ഫോട്ടോ കാണിച്ചു ചെറിയ കിഴങ്ങ് വലിയ കിഴങ്ങ് എന്ന് പറഞ്ഞ പദപ്രയോഗം നന്നായിട്ടുണ്ട് 😊മോൻ ആ പാട്ടിലൂടെ ഉള്ള കണ്ണിൽ ആണല്ലേ കണ്ടത്.അമൽ,സിന്ധു,അമയ,സുനിൽ,അമ്പിളി,എല്ലാവരെയും നന്നായി അറിയാം ആരു ശെരി എന്ന് നോക്കിയിട്ട് ഈ കൊലവിളി നടത്തിയാൽ കൊള്ളാം,മിനി ആരും ആയിക്കോട്ടെ ഉദ്ദേശം മറ്റൊന്നും അല്ല പണം ,കുടുംബത്തെ തമ്മിലടിപ്പിച്ചു പണം ഉണ്ടാക്കുന്ന യക്ഷി,മോൻ അങ്ങനെ ആവാതെ നല്ല ഒരു അമ്മ ഇല്ലേ.എല്ലാവരും ഒന്നിക്കാൻ പോയപ്പോൾ മിനി ആണ് എല്ലാവരേം വീണ്ടും അകറ്റിയത് അതുപോലെ മിടുക്കുണ്ട് ആ പെൺകുട്ടിക്ക് പിന്നെ സിന്ധുവിന് പണ്ട് മുതലേ മകനെയും മകളെയും വേണ്ട പണം മാത്രം മതി,മകൻ ഒരു വഴി കണ്ടെത്തി ആ വഴിയെ ഇന്നും പണം ഉണ്ടാകാൻ പോകുന്നു പക്ഷേ മകനെ വേണ്ട,മരുമകളെ അവർ ചെയ്തുകൊണ്ട് ഇരുന്നു കാര്യങ്ങൾ മിനിയിലൂടെ ഇപ്പോൾ നടക്കുന്നുണ്ട് അതിനാൽ മിനിക്ക് വാഴ്ത്തിപാട്ട് പാടുന്നത്,ആമി മോളെ കൊല്ലാൻ നോക്കിയിട്ടുള്ള സ്ത്രീ ആണ് മകനും മരുമകളും കരഞ്ഞു കാണാൻ വേണ്ടി,എന്തിന് സ്വന്തം മകൻ മരിച്ചു കാണാൻ ആഗ്രഹിച്ച സ്ത്രീ മരുമകൾ കരയാൻ വേണ്ടിയിട്ട് കുടപിടിക്കുമ്പോൾ ആലോജിച്ച് ചെയ്യൂ.മോനും തിന്മയിൽ അകപ്പെട്ടുപോവും
Chetta kore adhikam video cheythu avare thammil adippichondirrikkunnathu ivaranu mini onno randoo video alla cheythiirikkunne alladathum negative spread cheyyalanu main udhesham ivarkku support nikkathe single wayi chettande stand parayu
അമ്മയും സിസ്റ്ററും ആണല്ലേ ഇതൊക്കെ പബ്ലിക്കിൽ പറഞ്ഞോ എന്ന് പറഞ്ഞു അമലിനെ കൊണ്ട് പറയിപ്പിക്കുന്നത്. അവൻ ഇതൊക്കെ പബ്ലിക്കിൽ പറയുന്നതിനാണ് ആളുകൾ എതിർക്കുന്നതും കമന്റ് ഇടുന്നതും അതും വർഷങ്ങൾ ആയിട്ടു തുടരുന്നു
Who said mom or sis or innocent.. and no one is here to prove their innocence.. what v r concerned is using social media for persoal venegance.. his stupid fans who doesnt have an ounce of commonsense are his strength😂😂😂 karyam manassilaki support chey chechi.. avanu problem undel deal it legally
He is a fool for thinking that all his subscribers will blindly believe his manipulations and that nobody will question him. We do not want to judge who is innocent or guilty in this case, but we will not allow him to engage in moral policing on social media through his so-called "family members"-his blind fans-against that mother and daughter. They have been doing this continuously for three years without any sense of humanity. I didn’t see you anywhere at that time trying to stop it. Why?
Thanku...dany ..🙏🙏🙏 ഇങ്ങനെ ആരെങ്കിലുമൊക്കെ പ്രതികരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു......thanku so much 🙏🙏🙏♥️
Dany 👍👍👍we are in love chanel വിഷയത്തിൽ ഇത്രയും വിശദമായി കാര്യങ്ങൾ മനസിലാക്കി ആരും reaction video ചെയ്ത് കണ്ടിട്ടില്ല. 👏👏നമ്മളെ പോലെ ഒരുപാടു പേര് അവരുടെ കുടുംബകാര്യമല്ലേ പ്രതികരേണ്ട ആവശ്യമില്ല, എന്ന് കരുതി ഇരുന്നപ്പോൾ അവൻ ഒരു സമയം അവന്റെ സഹോദരിയെ ആത്മഹത്യയുടെ മുന്നിൽ എത്തിക്കുന്ന തരത്തിൽ വരെ എത്തിച്ച സഹോദരനാണ്.... മിനിചേച്ചിയെ പോലെ ഒരാൾ പ്രതികരിച്ചില്ലായിരുന്നെങ്കിൽ ആ അമ്മയുടെയും, മോളുടെയും അവസ്ഥ ഇന്നു വേറെ ഒന്നയനെ... സത്യമായ കാര്യമാണ്.... മിനിചേച്ചിയെ അവൻ എന്തൊക്കെ അസഭ്യം പറഞ്ഞാലും, അതിനേക്കാൾ ഒരുപാടു പേര്.... ചേച്ചിയുടെ കൂടെ ഉണ്ട്. കാരണം ചേച്ചിയുടെ ഉദ്ദേശശുദ്ധി തന്നെയാണ്.... ഒരിക്കലും ചേച്ചി അവർ മറ്റു എന്ത് video ഇട്ടാലും, സംസാരിക്കാനോ, പ്രതികരിക്കാനോ പോവാറില്ല. അമൽ അവന്റെ, അമ്മയെയോ, പെങ്ങളെയോ content ആക്കി മോശം പറയുമ്പോൾ മാത്രമാണ്, മിനി ചേച്ചി പ്രതികരിക്കരുളൂ... അതിൽ ഒരു പരിധി വരെ മിനി ചേച്ചി വിജയിച്ചിട്ടുണ്ടുമുണ്ട്...
👍
ഇതാണ് സത്യാവസ്ഥ... 👌👌👌👌
Absolutely right !! 💯
Well said 👍👍👍💯💯💯
👍👍
TH-camrs ഒക്കെ സാധാരണ പറയാറ് എന്നെ എന്തും പറഞ്ഞോ എന്റെ അമ്മ, പെങ്ങൾ , കുടുംബം ഇവരെ വൃത്തികേട് പറയുകയും അപമാനിക്കുകയും ചെയ്‌താൽ ഞാൻ case കൊടുക്കും എന്നാണ്..
ഇത് നേരെ തിരിച്ചാണ്
അവന്റെ സ്വന്തം അമ്മേം പെങ്ങളെയും അപമാനിക്കരുതേ എന്ന് പറയുന്നവർക്കെതിരെ case കൊടുക്കും എന്നാണ് വെല്ലുവിളി...
ഒരു പ്രേത്യേക തരം ജീവിതം ആണ്.
Ammenem pengalem theri vilikunna ammachimare appuchan vilikum “ ammmeeee” 😂😂😂
@@dp5030 "നന്ദിയുണ്ട് അമ്മേ 🙏🏻"
👍👍@@dp5030
അതൊരു പ്രത്യേകതരം പ്രതിഭാസം ആണ് !! 😂
Well said Dany, അവനെ പോലൊരു manipulation വീരനെ ഈ ഭൂലോകത്തു കാണില്ല, കാലം കണക്ക് തീർക്കും അവനോട് 👍🏻👍🏻👍🏻❤❤❤❤❤❤
ഇവരുടെ വീഡിയോ കാണുന്നതായിരുന്നു , പക്ഷെ ഇവരുടെ വീഡിയോസ് ഞാനിപ്പോൾ കാണാറില്ല, മിനിയുടെ വീഡിയോസ് കണ്ടിട്ടാണ് ഇവരുടെ characterinu മാറ്റമില്ല എന്ന് മനസ്സിലാക്കുന്നത്
മോനെ 👌👌👌👌👌അമ്മയെയും പെങ്ങളെയും പബ്ലിക്കിൽ ചീത്ത കമന്റ് ഇടുന്നത് കണ്ട് അത് വായിച്ചു ലൈക്കും കമന്റും ഇടുന്നവൻ ആണ് അവൻ... എന്നിട്ട് ഇപ്പൊ അവൻ നന്മ മരം കളിക്കുന്നു.. അവന്റെ വീഡിയോ കാണുന്നവരെ സമ്മതിക്കണം 😊
അങ്ങനെ ചെയ്യരുത് എന്ന് പറയുന്നവരെ block ചെയ്യും.
Sindhu Akka avande ammaya.But avan public el Ammaye,akka ennu vilikunattu tettele.enthoru kashtama avante jeevitam
Dear Danny..you should take this issue and talk more...a idiot who is abusing his poor mother and own sister for past few years..thanks
അമ്മ എത്ര തെറ്റുകാരി ആയിക്കോട്ടെ, അവൻ സ്വന്തം പെങ്ങളെയും അമ്മയെയും പെങ്ങളെയും സമൂഹത്തിന്റെ മുന്നിൽ എത്ര വൃത്തികേടായിട്ടാണ് എറിഞ്ഞു കൊടുത്തിരിക്കുന്നത്, സ്വന്തം പെങ്ങൾ ആ കുട്ടി ഭർത്താവിന്റെ വീട്ടിൽ ആണ് അതിനെ കുറിച്ച് എന്ത് വൃത്തികേടുകൾ ആണ് പറയുന്നത്, അതിനെ ന്യായീകരിക്കാൻ കുറെ പേരും.
Dany... Thanks...... 👌👌👌👌👌
Well said🎉🎉..oru ammayeyum pengaleyum അച്ഛനെയും പബ്ലിക് ആയി അപമാനിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഇപ്പോഴും തുടർന്നുകൊണ്ടെ ഇരിക്കുന്നു....ഇതിനെതിരെ പബ്ലിക് പ്രതികരിക്കേണ്ടത് വളരെ അത്യാവശ്യം ആണ് അതുകൊണ്ട് തന്നെ എന്തൊക്കെ തന്നെ വന്നാലും minikkoppam പ്രതികരിക്കുക തന്നെ ചെയ്യും...ഇവര് മാത്രം ആണോ youtubers ആയിട്ടുള്ളൂ...എത്രയോ വീടുകളിൽ problems ഉണ്ടാകുന്നു അവരെല്ലാം ഇതുപോലെ ആണോ കാനിക്കുന്നെ...യൂട്യൂബ് ഉണ്ടെന്ന് പറഞ്ഞു എന്തു തോന്നിവാസവും ആവാം എന്നാണോ???? അതും സ്വന്തം അമ്മയെയും പെ്ങളെയും ആണെന്ന് ഓർക്കണം...
അതേ.. അവന്റെ ഈ നെറികേടിനെതിരെ മിണ്ടാതിരുന്നാൽ നമ്മളൊക്കെ മനുഷ്യരാണെന്ന് പറയാൻ ലജ്ജ തോന്നും... അപ്പനെയും അമ്മയെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയണമെങ്കിൽ കുറച്ചെങ്കിലും നന്മയും മനുഷ്യത്വവും ഉണ്ടാകണം...
@@ancyjaison144onnu po ancy.avanu bahumanam oke und.pinne avante oru presnam ennannu vechal avan ammayeyum sahodhariyeyum pappayudeyum kuttangal ellam avan open ayi parayum . open ennu vechal social media vazhi.social media vazhi thiruthanum nokum.avante bharyayude karyathilum avan anganeya.pakshe open ayi parayilla.avalu avane close akkum
Ammayeyum ,sis neyum kurachu avan repeated story ethra pravashyavam paranjennu ariyumo.atoke shari aano
ദീപ്തി റാണിയെ നിയമപരമായി കൈകാര്യം ചെയ്യുമായിരുന്നു. പക്ഷെ ദിപ്തി കല്യാണ നിശ്ചയത്തിൻ്റെ തിരക്കിലായിരുന്നു. ആ Gap -ൽ അവൻ score ചെയ്യാൻ ഇറങ്ങിയതാണ്. Hero ആയതാണ്. പാവം ! ഈ chance നഷ്ടപ്പെട്ടാൽ ദീപ്തി Credit കൊണ്ടുപോകും എന്ന ഭയം.3 വർഷമായത്രേ ഈ case നായി കേരളത്തിൽ ചുറ്റിത്തിരിയുന്നു. പിന്നെ criticism കുറച്ചു കൂടുതൽ കേട്ടാൽ പിറ്റേന്ന് രണ്ടു ദിനം അവൻ video ഇടില്ല കാരണം തിരക്ക് ! ചമ്മലല്ല. പിന്നിട് ചമ്മിയ മുഖം, കഷ്ടപ്പെട്ട ചിരിയുമായി Explanation.
റാണിയെ തപ്പി പോയത് അതു മാത്രമല്ല സിന്ധുമ്മയ്ക്കും അമ്മുവിനും അവരുമായിട്ടുള്ള ബന്ധം തെളിയിച്ചു പബ്ലിക്കിനു കൊടുക്കാനായിരുന്നു...😂😂 അതെ പക്ഷേ ചീറ്റിപോയി 😂😂😂..അതിനുള്ള മറുപടി സിന്ധു അമ്മയും അമ്മുവും പറയുകയും ചെയ്തു..
@@SnaknChill💯💯💯👍👍👍
✅👍
@@SnaknChillCorrect 💯💯
@@SnaknChill Exactly !
തൊട്ടതിനും പിടിച്ചതിനുമെല്ലാം, വനിത കമ്മീഷൻ , കേസ് പോകുന്ന ആൾക്കാർ കുഞ്ഞിനെ കൊല്ലാൻ നോക്കിയത്തിനു മാത്രം കേസ് കൊടുത്തില്ല 🤔 എന്തൊരു വിരോധാഭാസം !!
ആരാ പുതിയ കഥ ഉണ്ടാക്കിയത്... ഇന്നലെ മുതൽ കമെന്റ് കാണുന്നു
@@radhikagireesh28 ഇന്നലെ Mary ന്നു പറഞ്ഞ ഒരു ID യിൽ നിന്ന് വന്ന ഒരു allegation ആണ്. ഇതുവരെ കേട്ടിട്ടില്ലാത്ത, സ്വന്തം മകൻ പോലും പറയാത്ത കാര്യം.
@@radhikagireesh28 താഴെ ഒരു mary യുണ്ട് അവർ.
@@anniemathew288 മാതാവിന്റെ pic അല്ലെ... അവർക്കാണ് ഇപ്പോൾ ഡ്യൂട്ടി എന്ന് തോന്നുന്നു.. Devipriya, muzhuppel ഒന്നും കാണുന്നില്ലല്ലോ... Id മാറ്റിയതാവും
@@rightway1006 അവൻ ഇവിടുത്തെ കമന്റ് എല്ലാം വായിക്കുമല്ലോ.. Reply തരട്ടെ 👍
Very well said amal and sukanya are a nuisance to youtube channel
True.. its high time youtube impose some kind of serious sensoring on the content
@@dp5030 True, high time. It's ridiculous that they're allowed to continue like this.
'Public Nuisance' Athaanu ee couple.
ഇവൻ you tubers നു motham nanakkeda 😂😂😂😂 അപ്പൂപ്പൻ 😂😂😂😂
ഇവൻ അല്ല.. ലെവൻ... We, r തെറ്റിദ്ധാരണ വേണ്ടാ
Dany swantham ammayudeyum pengaludeyum almahathya news kelkkan kaathirunna makanum ,marumakalum aane. Evarude video aadhyam muthal kandal pranthu pidichu pokum, manushyar aaya oralkkum sahikkan.pattilla, eppol pakuthi videos hide aakki vachekkuvane, athokke kandal evane aare enthu paranjalum njangalkke onnum thonnilla, evan athine arhanane .
Good 😊
Good reaction 😂
Very good brother
Mini is representative of 1000s...full support to mini, ammu & sindhuamma..
❤❤❤
You tube endanu ivane block cheyyaruthu, because very bad msg aanu Ivan kodukkunnathu
8:49 😂😂😂👌🏻👌🏻👌🏻
Good analysis ! Thank you for supporting the channel Journey with me !!
Miniyude channel-nte content-ne kurichu manassilaakanamenkil alpam manushyatham and common sense okke venam. Anavashyamaayi avarude veettu karyangalil Mini idapedunnilla. Avanum bhaaryayum public-il vannu randu sthreekalkethire parayunna adisthaanamillatha asabhyangalkkum kallatharangalkkum ethire Mini shabdikkunnu. Kudumbathinte moolyam ariyaavunna oru valiya vibhagam aalkkarkku Mini oru voice of reason thanne aanu !
Mini ke shabdikkan vere onnuille ivare patti mathrame ullo ee Bhoomi yil nthellam kariyam unde .ivare patti samsarichale cash kittu.kure ennam onde reaction enne paranje irangi kolum .
@@muteser49 correct. Ennalelle. Ivalude. Channel. Arenkilim. Kanu. Content. Mukkyam. Bikile
@@muteser49mini അവനെതിരെ പ്രതികരിക്കാൻ വേണ്ടി മാത്രം തുടങ്ങിയ ചാനൽ ആണെന്ന് എത്ര വട്ടം പറഞ്ഞുകഴിഞ്ഞു....അത് മിനിയുടെ മാത്രം വോയ്സ് അല്ല...പബ്ലിക് എൻ്റെ വോയ്സ് ആണ്.....അതിനു ഇനി എത്ര niyamaparamayipoyaalum ഒരുപാടു പേരുടെ സപ്പോർട്ട് ഉണ്ടാവുകയും ചെയ്യും because oru ammayeyum pengaleyum അച്ഛനെയും ഒക്കെ public il വന്നിരുന്നു അപമാനിക്കുന്നതിന് പരിധിയുണ്ട്....അത് കഴിയുമ്പോൾ പബ്ലിക് പ്രതികരിക്കും....
@@sajinisaju1002Avante ammaku pengalkku illatha vedhana aneallo mini ke.pinne Avan public nte munnil vanne paranjathe thette thannaya .Avan Avante ammaku pengalkku support ayi ninne aa pennine dhrohiche aa koche suicide cheithirunnel samadhanam ayeneyo .sindhu vinu vendi kuda pidikunnaverkke. Anneram parayum avanu Avante vttu karum athine konne enne .ithe ippo Avan support cheyethe ninnonde penninte adima ayi.
@@sajinisaju1002👌👌👌👌
👌👌👌👌👌👌
Eppolkidannu parakkan payunnu pinnae sundariyallae
Ayyo chetta vishamikkatheeeeee
Super
വീട്ടുകാർക്കെതിരെ നിരന്തരമായി പബ്ലിക്കിൽ പറയേണ്ടി വരുന്നത് വളരെ തെറ്റ് തന്നെയാണ് പക്ഷേ ഇവരെ വീട്ടിലെ പ്രശ്നങ്ങൾ ഉണ്ടായി ഇവര് മാറിയ സമയം തൊട്ട് വളരെ വൃത്തികെട്ട രീതിയിൽ കമന്റിടുന്ന ഒരുപറ്റം ആൾക്കാരെ കണ്ടിട്ടുണ്ട് അങ്ങനെ പലപ്രാവശ്യം കണ്ടുകണ്ട് അവർക്ക് നേരിടേണ്ടത് വന്ന കാര്യങ്ങൾക്കും അപ്പുറം പല കമന്റുകളും കൂടി വളച്ചൊടിച്ചു വന്നപ്പോൾ ആ ഒരു മാനസികാവസ്ഥയിലൂടെ ഇങ്ങനെ പറഞ്ഞു പറഞ്ഞു ഈ അവസ്ഥയിലേക്ക് വരെ എത്തിച്ചു. ഇതുമൂലം അവർക്ക് തന്നെ ഓരോ പ്രതിസന്ധികൾ വരും എന്നൊന്നും ചിന്തിക്കാതെ പറയുന്നു പക്ഷേ ഇപ്പോൾ അവന്റെ ജീവിതത്തിൽ പല പ്രതിസന്ധികളും ഉണ്ടാക്കിയവരും കാരണക്കാരായവരും നല്ലവരാക്കിയും ഇവരെ മോശക്കാരാക്കിയും ചിത്രീകരിക്കുന്ന പല അനുയായികകളോടും ഉള്ള പകെ തന്നെയാണ് അവരും ഇത്തരത്തിലേക്ക് ആയി മാറിയത്. പിന്നെ ഇറാണി പി സദാശിവനെപ്പോലുള്ള ആളുകൾ അവരുടെ ഒരു വീഡിയോയിൽ സുകന്യയുടെ അമ്മയ്ക്ക് ചങ്ങനാശ്ശേരിയിലെ പോലീസ് സുഹൃത്തുക്കൾ ആയ സാറന്മാർഉണ്ട് എന്ന് പറഞ്ഞതിന്റെ പേരിൽ അവരെയും ആ പോലീസുകാരെയും വെച്ചുവരെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കിയ സ്ത്രീയ. അതുപോലെതന്നെ തുടക്കകാലത്ത് അവർ ഭാര്യ വീട്ടിലോട്ട് മാറി അവരുടെ കാര്യം നോക്കി പോകുന്ന സമയത്തും അവരുടെ വീട്ടുകാരെക്കുറിച്ചും അവരെ വെചിച്ചും പലതരത്തിലുള്ള വൾഗർ കമന്റുകൾ കണ്ടിട്ടുണ്ട്. പക്ഷേ അതൊക്കെ നിയമപരമായി പോകാതെ അതിനൊക്കെ റിപ്ലൈ കൊടുത്തുകൊടുത്ത അവരിപ്പോൾ അങ്ങനെ ഒരു മെന്ററിറ്റിയിലേക്ക് മമാറി. അതൊക്കെ ആരോഗ്യപരമായ ഒരു പ്രവണതയല്ല അതിനു മാറ്റം ഉണ്ടാവണം എന്നാണ് എല്ലാവരുടെയും നമ്മുടെ ആഗ്രഹം
അവര് പബ്ലിക്കിൽ ighne വര്ഷങ്ങളായി അമ്മയെയും പെങ്ങളെയും പറയുന്നത് നിർത്തുക എന്നത് മാത്രമേ എല്ലാവർക്കും ഉദ്ദേശമുള്ളൂ. അല്ലാതെ അവർ നല്ലരീതിയിൽ വീഡിയോ ഇടുന്നതിനോ ജീവിക്കുന്നതിനോ ആർക്കും ഒരു കുഴപ്പോം ഇല്ല. നല്ലരീതിയിൽ പറഞ്ഞു കൊടുത്താലും അവർ അത് നിർത്തുന്നുമില്ല. ചെറിയ കാര്യങ്ങലല്ല അവർ പറയുന്നത് അത് ഉള്ളതായാലും ഇല്ലാത്തതായാലും പബ്ലിക്കിൽ ighne പാടികൊണ്ടിരിക്കരുത് എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അവർ എഡ്യൂക്കേഷൻ ഉള്ളവർ അല്ലെ ചിന്തിച്ചു പ്രവർത്തിക്കണം. വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് അവസാനo അമ്മക്ക് ഒരു വയ്യായ്ക വന്നാൽ ഞാൻ ഉണ്ടാകും എന്ന് പറഞ്ഞിട്ട് എന്താ കാര്യം. ഇനി ആ അമ്മയെ പബ്ലിക്കിൽ പറയാൻ എന്തെങ്കിലും ഉണ്ടോ
സെരിയാണ് vulgar കമന്റ്സ് ഇടുന്നവർക്കു എതിരെ പോകണം. പക്ഷെ ആ കമന്റ്സ് വരുമ്പോഴും അവർ അമ്മയെയും പെങ്ങളെയും പറയും.അതിനു മാറ്റം ഉണ്ടാവണം എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം. താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. റാണിയെ ഒരുതരത്തിലും സപ്പോർട്ട് ചെയ്യുന്നില്ല.
👍👍@@Arjun-v4e
@@Arjun-v4eഅമ്മയും പെങ്ങളും ആണല്ലോ റാണിയുടെ സപ്പോർട്ട്,മരുമകളെ ഇൻഡയറക്ട്ലി മിനിയിലൂടെ ദ്രോഹിക്കാനും സിന്ധിവിന് പറ്റുന്നുണ്ട് അതുകൊണ്ട് മിനിയെ വാഴ്ത്തി പാടുന്നത്
@Mary-o2g7w എന്റെ പൊന്നു ചേച്ചി ചേച്ചിയോട് സംസാരിക്കാൻ ഞാനില്ല. സിന്ധു അമ്മ അമലിന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കി എന്ന് പറഞ്ഞ ചേച്ചിയല്ലേ മേരി ചേച്ചി 🙏🙏🙏🙏🙏
അമ്ൽ അനു ബ വികും
Oru maryam chodikkatte brother sisterne moshamayi parayunnuvenkil sister inu niyamaparamayi munnottu povamarunnu.avar appol minda the erikkum 2days kazhiyumbol vere oro caption aayi varum.allavarkkum cash nathi.nalla snehamulla hus anu family anu ok.sathyamallathe karyangal anel athi brother anelum complaint kodukkam avar athi cheyyunnilla.avarkkillathe anthu pbl anu journey chechikku.we are in love nathu cheyyunnu annu nokkan matte evarkku time ollu.chane name matti journey with amal aakku athavum correct match.journey chechiyude chanelil comment ettappol raniyum minimum orupole amaline nallavanakki mattukayanu lakshyam annarunnu paranje ethippo chechi annum avare paranju cash ondakkunne alla the avar nannavunnum ella.
Already case kodathiyil und. Oru karyam youtube il parayaruth ennanu. So avar mindathe
Niyaparamayi poyittu alle,court order rand koottarum sign cheythath. opposite aale kurich video cheyo,mention cheyo cheyilla enn paranjathil aan court il sign cheythekunath. Ath avar clear aayi paranjittundalo. Court order aan
Cort order ondel veendum paranjal bakki vendapettavar cheytholum kure alkkar athum paranju cash ondakkunnundallo.
Case tholkkumennu avanu nannaayittu ariyaam. Athinte frustration kaaranam avan ethir partykku ethire video cheyyunnu. Mattavarkku angine oru bhayam illa. Athukondu avar prathikarikkunnilla. Pinne ithrayum subscribers ulla ivante oolatharam public aayittu vannu kaanichathu kondu avan naattukarude baadhyatha aayi maari. Nammal valarthunna nammude kunjungal ivante chettatharam kandu valaranda. Athra thanne! Avideyaanu Mini oru leader or voice of reason aayi ethiyathu . Miniye bhayam ullathukondu avan idakkonnothungiyathaanu.
Thanikum avane vitte cash undakkanam.
Very true, hats off to you mone
Minor ആവാത്തതല്ല ആ കുഞ്ഞു minor ആണ്, 😊 minor major at ലീസ്റ്റ് മനസിലാക്കുക 😊
Dena sunil., elizabethe devassia oru nalla karyam paranjathine ennae kuttapeduthi njan download cheythu vechittund njan pidicha olammmmm
കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല 😂😂😂 മിനി ചേച്ചി യുടെ കൂടെ തന്നെ സഞ്ചാരിചോളൂ , ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കിക്കോണം, അല്ലെങ്കിൽ മാറി നടന്നോണം അല്ലെങ്കിൽ പണി കിട്ടും 🤣🤣🤣🤣
🥰🥰🥰
Nalla comparison
💯💯💯💯💯💯
ഡാനി അവരും ഇവരും പറയുന്നത് കേട്ടിട്ട് വീഡിയോ ചെയ്യുന്ന മോനെ ആണോ ആണെന്ന് വിളിക്കുക?അമൽ ആ വീഡിയോയിൽ മിനിയുടെ ഫോട്ടോ ഇട്ടതെ ഉള്ളൂ മോൻ ആ ഫോട്ടോ കാണിച്ചു ചെറിയ കിഴങ്ങ് വലിയ കിഴങ്ങ് എന്ന് പറഞ്ഞ പദപ്രയോഗം നന്നായിട്ടുണ്ട് 😊മോൻ ആ പാട്ടിലൂടെ ഉള്ള കണ്ണിൽ ആണല്ലേ കണ്ടത്.അമൽ,സിന്ധു,അമയ,സുനിൽ,അമ്പിളി,എല്ലാവരെയും നന്നായി അറിയാം ആരു ശെരി എന്ന് നോക്കിയിട്ട് ഈ കൊലവിളി നടത്തിയാൽ കൊള്ളാം,മിനി ആരും ആയിക്കോട്ടെ ഉദ്ദേശം മറ്റൊന്നും അല്ല പണം ,കുടുംബത്തെ തമ്മിലടിപ്പിച്ചു പണം ഉണ്ടാക്കുന്ന യക്ഷി,മോൻ അങ്ങനെ ആവാതെ നല്ല ഒരു അമ്മ ഇല്ലേ.എല്ലാവരും ഒന്നിക്കാൻ പോയപ്പോൾ മിനി ആണ് എല്ലാവരേം വീണ്ടും അകറ്റിയത് അതുപോലെ മിടുക്കുണ്ട് ആ പെൺകുട്ടിക്ക് പിന്നെ സിന്ധുവിന് പണ്ട് മുതലേ മകനെയും മകളെയും വേണ്ട പണം മാത്രം മതി,മകൻ ഒരു വഴി കണ്ടെത്തി ആ വഴിയെ ഇന്നും പണം ഉണ്ടാകാൻ പോകുന്നു പക്ഷേ മകനെ വേണ്ട,മരുമകളെ അവർ ചെയ്തുകൊണ്ട് ഇരുന്നു കാര്യങ്ങൾ മിനിയിലൂടെ ഇപ്പോൾ നടക്കുന്നുണ്ട് അതിനാൽ മിനിക്ക് വാഴ്ത്തിപാട്ട് പാടുന്നത്,ആമി മോളെ കൊല്ലാൻ നോക്കിയിട്ടുള്ള സ്ത്രീ ആണ് മകനും മരുമകളും കരഞ്ഞു കാണാൻ വേണ്ടി,എന്തിന് സ്വന്തം മകൻ മരിച്ചു കാണാൻ ആഗ്രഹിച്ച സ്ത്രീ മരുമകൾ കരയാൻ വേണ്ടിയിട്ട് കുടപിടിക്കുമ്പോൾ ആലോജിച്ച് ചെയ്യൂ.മോനും തിന്മയിൽ അകപ്പെട്ടുപോവും
Innale thottu puthiya oru pattam koodi ammaku charthi kodukkunnu. Angabe oru kadha undayirunnenkil, panan paatu pole athum youtube paadi nadnnene... Ipo nilavil jaathiperu, nilavilaku, karivilakku, mulappal, ithu maathram uloooo. Ini aduthathu..... Broonahathya....😮😮😮😮
Mary Chedathi ningal ivide undo??
Innale choich chodyathin ningal marupadi tharathe .mungi nadakuvaano??
Amal nte kunjinne Sindhuamma kollaan nokkiyenn ningal paranjj nadakunundalo?? Ath satyamano chedathi?
Ningal ath nerritt kandayrunno?? Atho ningal aaro paranjj kettittano angane oru comment Shafeena Beevi de channelil ittath.
Pinne ivide ningal paranjj kathagal okke ningal nerritt kanda karyam aano atho aarokkeyo paranjj thanna kathagal ano mary chedathi.
ഈ മേരി അമലിന്റെ ഭാര്യ സുകന്യ തന്നെ അല്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു...
@@anjukoshykallelil3717 മേരിചേടത്തി അമലിന്റെ വീട്ടിൽ അമലിന്റെ കൂടെ ഉണ്ടെന്നു comment വായിച്ചാൽ മനസിലാകും....
പഴയ ആ ......മേരി. 😂😂ചുരിങ്ങിയതാ എന്നാ തോന്നുന്നത്. ഇനി യിപ്പോ ആ.....മേരി മുഴുപ്പിനെ തപ്പി ആരും നടക്കുകേലല്ലോ😂😂
Chetta kore adhikam video cheythu avare thammil adippichondirrikkunnathu ivaranu mini onno randoo video alla cheythiirikkunne alladathum negative spread cheyyalanu main udhesham ivarkku support nikkathe single wayi chettande stand parayu
Mini paranjittano mole ivn ammenem pengalem 3,4 yrs aayi akshepikunadhu.. mini paranja mol moldem ammeye kurichu idhu polathe naaritharam parayumo ennu matram alojiku
മിനി വീഡിയോ continuous ഇടാൻ തുടങ്ങിയത് late night fight ന് ശേഷം ആണ്.... നുണ പറഞ്ഞു നടക്കെരുത്
@dp5030 avarade kudumba preshnam theerkkan polum avasaram kodukkathe appozhum ingane cheyyunna shari aano. Pinne mini aanu avarkku idayilulla shathrutha korayathirikkanulla karyam. Miniye ivar randu kootarum avoid cheythal problems theerum
Dany please request to you tube , Anne block cheyyan
Karma 😅
👌👌👌
7:09 podanaare3e
His mother and sister is very clever .They know how to manipulate the issues and using their fans to put negative comments. Nobody is perfect.
അമ്മയും സിസ്റ്ററും ആണല്ലേ ഇതൊക്കെ പബ്ലിക്കിൽ പറഞ്ഞോ എന്ന് പറഞ്ഞു അമലിനെ കൊണ്ട് പറയിപ്പിക്കുന്നത്. അവൻ ഇതൊക്കെ പബ്ലിക്കിൽ പറയുന്നതിനാണ് ആളുകൾ എതിർക്കുന്നതും കമന്റ് ഇടുന്നതും അതും വർഷങ്ങൾ ആയിട്ടു തുടരുന്നു
Who said mom or sis or innocent.. and no one is here to prove their innocence.. what v r concerned is using social media for persoal venegance.. his stupid fans who doesnt have an ounce of commonsense are his strength😂😂😂 karyam manassilaki support chey chechi.. avanu problem undel deal it legally
@@dp5030well said 👏👏
He is a fool for thinking that all his subscribers will blindly believe his manipulations and that nobody will question him. We do not want to judge who is innocent or guilty in this case, but we will not allow him to engage in moral policing on social media through his so-called "family members"-his blind fans-against that mother and daughter. They have been doing this continuously for three years without any sense of humanity. I didn’t see you anywhere at that time trying to stop it. Why?
Is it fair to compare professional manipulators to mother and sister ??
👍👍👍
Super