ഈ വിലയിൽ ഇതിലും മികച്ചതൊന്നില്ല | Mahindra Xuv 3XO Base variant review

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 187

  • @riyaskt8003
    @riyaskt8003 3 หลายเดือนก่อน +15

    Kidiloski..
    എടുത്താലോ ന് തോന്നിപ്പിച്ച model..I am very impressed.. with a powerful engine...
    Nissan Magnite,Exter,fronx എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഒന്നുംകൂടെ re think ചെയ്യാം without compromising engine power

  • @anilrajvasantha9329
    @anilrajvasantha9329 3 หลายเดือนก่อน +42

    Interior black ആയിരുന്നെങ്കിൽ പൊളിച്ചേനെ ❤

    • @joemonj2140
      @joemonj2140 3 หลายเดือนก่อน

      Oru grey enkilum kodukayrunn mahindra ku e white eduthal clean cheyyanai time kaanu

    • @jyothilalspillai
      @jyothilalspillai 3 หลายเดือนก่อน +1

      അതാണ്.പെട്ടെന്ന് അഴുക്ക് പിടിക്കുകയും ചെയ്യും

    • @scoobediary8979
      @scoobediary8979 3 หลายเดือนก่อน +1

      Change chyyan ethra avum?

    • @anilrajvasantha9329
      @anilrajvasantha9329 3 หลายเดือนก่อน

      @@scoobediary8979 company ചെയ്യില്ല പുറത്ത് ഫുൾ work ചെയ്യാൻ നല്ല അമൗണ്ട് ആവും ബ്രോ..correct അറിയില്ല .

  • @anns672ukanas6
    @anns672ukanas6 3 หลายเดือนก่อน +7

    Superb Mahindra 3XO MX1❤ booking now ✌🏻

  • @BinoyVishnu27
    @BinoyVishnu27 3 หลายเดือนก่อน +79

    വില നോക്കിയാൽ പോലും മാരുതിയുടെ swift VXI വാങ്ങുന്നതിനേക്കാൾ നല്ലത് മഹീന്ദ്ര 3XO വാങ്ങുന്നതാണ് . 🎉🎉🎉🎉😊😊😊

    • @sujimon8836
      @sujimon8836 3 หลายเดือนก่อน +3

      മൈലേജ് പ്രശ്നം ആണ് തോന്നുന്നു

    • @Vish.In.U
      @Vish.In.U 3 หลายเดือนก่อน

      ​@@sujimon8836😂😂

    • @bonymathew1693
      @bonymathew1693 3 หลายเดือนก่อน +1

      എത്ര കിട്ടും

    • @harii808
      @harii808 3 หลายเดือนก่อน

      ​@@sujimon8836mileage vendavarkk diesel undallo

    • @sushilv9605
      @sushilv9605 3 หลายเดือนก่อน

      ​@@sujimon8836 Avarage 13-18

  • @sayoojsai7916
    @sayoojsai7916 3 หลายเดือนก่อน +3

    എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്നലെ ബുക്ക് ചെയ്തു 6മാസം ആണ് വെയിറ്റിംഗ് പിരീഡ്.പക്ഷെ കിട്ടിയാൽ ഒരു മുതൽ തന്നെ ആണ് മൈലേജ് മാത്രമേ നമ്മൾ consing ചെയ്യേണ്ടി വരൂ

  • @muneeralameen6540
    @muneeralameen6540 หลายเดือนก่อน

    വീഡിയോ ചെയ്ത ആളെയും വണ്ടിയെയും പെരുത്തിഷ്ട്ടം
    ❤️❤️❤️❤️
    ഒന്നും പറയാനില്ല
    ഞാൻ ഒരെണ്ണം book ചെയ്യാൻ തീരുമാനിച്ചു

  • @thomasece
    @thomasece 3 หลายเดือนก่อน +3

    Now a days Mahindra is manufacturing lots of base models of both XUV's, they might have anticipated the slowdown and base variant is just to boot the sales dueing this monsoon time.

  • @krishnanm4536
    @krishnanm4536 3 หลายเดือนก่อน +4

    MX3 Petrol Automatic(torque converter) vangi... 100% Satisfied

    • @powerfeed-S
      @powerfeed-S 3 หลายเดือนก่อน +1

      Rate ethra ayi. 13.5 ayo? Waiting period ethra anu

    • @shaikh4695
      @shaikh4695 2 หลายเดือนก่อน

      Bro rate ethra aayi.? Mx2 pro edukkunnath aano nallath?

    • @powerfeed-S
      @powerfeed-S 2 หลายเดือนก่อน

      @@shaikh4695 mx2 pro (11.8L on road, automatic) eduthit do android auto and reverse cam extra @40k from showroom. Display, speaker, antenna panel elam kudi updated avum along with it. Its good for money.

  • @renjithbs7331
    @renjithbs7331 3 หลายเดือนก่อน +2

    സാധരണ മനുഷ്യരുടെ മനസ്സ് വായിച്ച മഹിന്ദ്ര 💞3xo Mx1 🤝🤘🏼

  • @jerlinsebastian481
    @jerlinsebastian481 2 หลายเดือนก่อน

    Harman Stereo system.... After market il available ano

  • @survivor444
    @survivor444 3 หลายเดือนก่อน +6

    ❤❤❤ better than swift and fronx, 10 ലക്ഷം കൊടുക്കുന്ന fronx delta + il ഇല്ല ഇത്രയും features 😂😂

    • @ItsmeSarika
      @ItsmeSarika 3 หลายเดือนก่อน

      Fronx ഇറങ്ങിയപ്പോ... അതായിരുന്നു ബ്രോ ബെസ്റ്റ്... ഇനി അതിന്റെ new ഫേസ്, ഇല്ലങ്കിൽ വേർഷൻ 2 വരുമ്പോ.. അതായിരിക്കും മുൻപിൽ

  • @ItsmeSarika
    @ItsmeSarika 3 หลายเดือนก่อน +2

    ഇത് pwolikum... 4 സിലിണ്ടർ കൂടി ആയിരുന്നെ 🫰🫰🫰🫰

  • @arunprasad2259
    @arunprasad2259 3 หลายเดือนก่อน +4

    PROUD OWNER XUV 3XO AX5 P MT🔥❤‍🔥

    • @n4realtech922
      @n4realtech922 3 หลายเดือนก่อน

      How many Mileage

    • @anjoksebi2430
      @anjoksebi2430 3 หลายเดือนก่อน +1

      On road price parayamo

    • @iggaming1618
      @iggaming1618 3 หลายเดือนก่อน

      ​@@n4realtech922 City 12 highway -17

    • @iggaming1618
      @iggaming1618 3 หลายเดือนก่อน

      ​@@anjoksebi243013

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 3 หลายเดือนก่อน +9

    ആദ്യ കാഴ്ച്ചയിൽ തന്നെ ഞാൻ അഡിക്ട് ആയിരുന്നു...നാട്ടിൽ എത്തിയിട്ട് വേണം ഒന്നെടുക്കാൻ...

  • @aeonjith
    @aeonjith 3 หลายเดือนก่อน

    Gdi engine alle best...athil base model varunundo

  • @vineethcmohan
    @vineethcmohan 2 หลายเดือนก่อน

    service and mileage please ...

  • @syamraj3656
    @syamraj3656 2 หลายเดือนก่อน

    Nissan magnite kuro aano ithano better ?

  • @amenyuav5581
    @amenyuav5581 3 หลายเดือนก่อน +42

    1. Central locking with Remote key (approx 5000/-)
    2. Wheel cap (approx 4000/-)
    3. Back Spoiler (approx 5000/-)
    4. Infotainment+reverse camera (approx 20000/-)
    5.Shark fin antenna (approx 1000/-)
    ee 5 features koodi accessories ayit cheythal thanne onroad (8.90 Lakh) + accessories (35000/-)
    9.25 Lakh nu vere level vandi akkam , bakki almost venda features okke company thanne tharunnundallo)
    compare cheythal , engane nokkiyalum ,kiger, magnite, venue, brezza, nexon, sonet , nu ee prize lu ithrayum feature varilla

    • @ikkastech996
      @ikkastech996 3 หลายเดือนก่อน

      Centre lock ille

    • @amenyuav5581
      @amenyuav5581 3 หลายเดือนก่อน

      @@ikkastech996 und, i mean remort key

    • @ഇച്ഛായൻ
      @ഇച്ഛായൻ 3 หลายเดือนก่อน +1

      But 3 cylinder 😅😅

    • @amenyuav5581
      @amenyuav5581 3 หลายเดือนก่อน +7

      @@ഇച്ഛായൻturbo charged bro, 120 bhp @5000rpm, 230NM torque enna summaava
      Ivide palarum 83 bhp, 113NM torque kodukkumbozhaa

    • @amenyuav5581
      @amenyuav5581 3 หลายเดือนก่อน

      @@ikkastech996 und bro, i mean remote lock

  • @eyememyself6307
    @eyememyself6307 3 หลายเดือนก่อน

    why mahindra and creta give white in base model>>>
    mileage indavu avo??

  • @muhammedsajid6700
    @muhammedsajid6700 3 หลายเดือนก่อน +2

    എന്ന പിന്നെ ആ infotainment system കൂടി കൊടുത്തൂടെ 😁😂❤️

  • @jibish7999
    @jibish7999 3 หลายเดือนก่อน +9

    ഇന്റീരിയർ വൈറ്റ് മാറിയിട്ട് വേണം ബുക്ക്‌ ചെയ്യാൻ (ഡീസൽ )

    • @ARUNKUMAR-xh9rw
      @ARUNKUMAR-xh9rw 3 หลายเดือนก่อน +3

      Yes you are correct

    • @sandeepkrishnan655
      @sandeepkrishnan655 หลายเดือนก่อน

      Winayl സ്റ്റിക്കർ ചെയ്താൽ മതി. കാർബൺ ഫൈബർ ടൈപ്പ് 👌

  • @RealMindset786
    @RealMindset786 3 หลายเดือนก่อน +1

    Bro...ax5 & ax5L AT review pls

  • @DavisPo-r7z
    @DavisPo-r7z 2 หลายเดือนก่อน

    Interior കളർ വൈറ്റ് മാറ്റി ബ്ലാക്ക് ആക്കി കിട്ടുമോ

  • @patrickpmartin
    @patrickpmartin 3 หลายเดือนก่อน

    Waiting period undo. Etra naal kind kittum vandi

  • @SujithPR-eq2vj
    @SujithPR-eq2vj หลายเดือนก่อน

    ഇന്റീരിയറിൽ വൈറ്റ് മാറ്റി ബ്ലാക്ക് ആകുമോ

  • @sudheesh3254
    @sudheesh3254 3 หลายเดือนก่อน

    Bro mx2 pro automatic review cheyumo?

  • @musthafamuthu6010
    @musthafamuthu6010 3 หลายเดือนก่อน +2

    Mx1. ൽ amt ഉണ്ടോ

  • @navassharu
    @navassharu 3 หลายเดือนก่อน +2

    ഞാൻ ബുക്ക്‌ ചെയ്തു ax5at

  • @sujithkumar2304
    @sujithkumar2304 2 หลายเดือนก่อน +1

    CSD available ആണോ

    • @kalakeyan5295
      @kalakeyan5295 26 วันที่ผ่านมา

      Show roomil chothik

  • @machineenthusiast4393
    @machineenthusiast4393 3 หลายเดือนก่อน +1

    സമ്മതിച്ചു ❤️❤️ M&M 🙏

  • @binukrishnan8326
    @binukrishnan8326 3 หลายเดือนก่อน +2

    Mahindra polichu ❤

  • @starviber
    @starviber 3 หลายเดือนก่อน +1

    ഫുൾ സപ്പോര്‍ട്ട് 🔥

  • @Boss.....101-i3g
    @Boss.....101-i3g 3 หลายเดือนก่อน +2

    Seat height adjustable akkam pattumo.? Bro

    • @athulkv2978
      @athulkv2978 3 หลายเดือนก่อน

      Yes pattum

    • @vijoywilsonp6417
      @vijoywilsonp6417 3 หลายเดือนก่อน

      ഇല്ലല്ലോ

    • @reeshmaaneesh5327
      @reeshmaaneesh5327 3 หลายเดือนก่อน +1

      Ax 5 മുതൽ മാത്രം

    • @athulkv2978
      @athulkv2978 3 หลายเดือนก่อน

      @@reeshmaaneesh5327 after market pattum

  • @Samaha-jv4yu
    @Samaha-jv4yu 3 หลายเดือนก่อน +6

    Super abipoli ❤🔥🔥🔥

  • @bijeeshcheruvattoor1984
    @bijeeshcheruvattoor1984 3 หลายเดือนก่อน +1

    Well done Mahindra 👍👋

  • @anaghsasi
    @anaghsasi 3 หลายเดือนก่อน

    Itano or kia sonet ano naladhu?

  • @n4realtech922
    @n4realtech922 3 หลายเดือนก่อน

    Number കൊടുത്ത showroom എവിടെയാ?

  • @arunt.r2328
    @arunt.r2328 3 หลายเดือนก่อน +2

    Automatic ethraya rate

  • @Vish.In.U
    @Vish.In.U 3 หลายเดือนก่อน +1

    All disc brake aanu bro base model starting. Mirror auto dimming alla.

  • @BinoyVishnu27
    @BinoyVishnu27 3 หลายเดือนก่อน

    ഇതിൻ്റെ Petrol+ CNG version വരാൻ സാദ്യത ഉണ്ടോ ?

  • @Vishnums100
    @Vishnums100 3 หลายเดือนก่อน

    Full like ആണല്ലോ

  • @wasirafi8658
    @wasirafi8658 3 หลายเดือนก่อน

    Music system ille

  • @danish5850
    @danish5850 3 หลายเดือนก่อน

    Mileage presnam aanu.10.8 kmpl aanu users parayunnath.

  • @shafeek_yeppi8273
    @shafeek_yeppi8273 3 หลายเดือนก่อน

    സേഫ്റ്റി റേറ്റിംഗ് എങ്ങനെ

  • @tixantaitus2628
    @tixantaitus2628 3 หลายเดือนก่อน

    likukal vari vitharoooooooo😁 very nice

  • @sabilhasain9230
    @sabilhasain9230 3 หลายเดือนก่อน +1

    Milage yathra kittum

    • @2experch
      @2experch 3 หลายเดือนก่อน +1

      13 to 15 kitya bhagym. 18.5 company parayunne

  • @arunvv2188
    @arunvv2188 2 หลายเดือนก่อน

    സൺറൂഫ് ബൈസ് മോഡലിൽ ഉണ്ടോ...

  • @sumeshkp9406
    @sumeshkp9406 3 หลายเดือนก่อน +2

    മൈലേജ് കൂടി ok ആയാൽ ഫുൾ ok

    • @tijuthomas3
      @tijuthomas3 3 หลายเดือนก่อน

      Disal

  • @ananthukrishnan8144
    @ananthukrishnan8144 3 หลายเดือนก่อน +1

    Booked AX5 At ❤petrol

    • @shadowwarriorgaming1316
      @shadowwarriorgaming1316 3 หลายเดือนก่อน

      Planning to buy the same varient. Etra aanu paranje on road ax5 at

    • @ananthukrishnan8144
      @ananthukrishnan8144 3 หลายเดือนก่อน

      @@shadowwarriorgaming1316 14.56

    • @ananthukrishnan8144
      @ananthukrishnan8144 3 หลายเดือนก่อน

      @@shadowwarriorgaming1316 14.56lk

    • @vishnukr9337
      @vishnukr9337 3 หลายเดือนก่อน

      ഞാൻ മേടിച്ചപ്പോൾ 14.8 lakh ​@@shadowwarriorgaming1316

  • @GeekyMsN
    @GeekyMsN 3 หลายเดือนก่อน +1

    0:26 auto dimming allallo

  • @machineenthusiast4393
    @machineenthusiast4393 3 หลายเดือนก่อน

    പഞ്ച് നു ഒക്കെ തലവെക്കുന്നവർക്ക് ഒരു better option 👍👍

  • @goodluck3814
    @goodluck3814 หลายเดือนก่อน

    ബ്രോ ഒരു കാറിന്റെ details video ചെയ്യുമ്പോൾ മതിലിന്റിടയിൽ വെച്ചിട്ടല്ല ചെയ്യേണ്ടത് ഏതെങ്കിലും ഗ്രൗണ്ടിൽ വെച്ച് ചെയ്തക്കൂടെ അപ്പോ ഫുൾ കിട്ടില്ലേ ഇത് ഒരുമാതിരി ജയിലിൽ കാർ കിടക്കുന്നപോലെ 🤭🤭

  • @aneeshaneeshmaneeshaneeshm9820
    @aneeshaneeshmaneeshaneeshm9820 3 หลายเดือนก่อน

    അടിപൊളി

  • @amalchandran2198
    @amalchandran2198 3 หลายเดือนก่อน +1

    Super ❤❤

  • @Ajnaskmk
    @Ajnaskmk 3 หลายเดือนก่อน

    റിയർ വൈപ്പർ ആൻഡ് ഡിഫോഗർ ആണോ ആഡമ്പര ഫീചർ 😂😂 അതൊക്കെ ബേസിക് ഫീചർ ആണ്.. എല്ലാ മോഡലിലും അത് വേണം👍🏻

  • @krishnamoorthiunni9752
    @krishnamoorthiunni9752 3 หลายเดือนก่อน

    Drive review vdo link

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 3 หลายเดือนก่อน

    Rear wiper and defogger koode undarunnel

  • @Jk-ot9pf
    @Jk-ot9pf 3 หลายเดือนก่อน +1

    Interior Colour mattan endhelum vazhi Undo

    • @Jk-ot9pf
      @Jk-ot9pf 3 หลายเดือนก่อน

      Angane endhelum update undel onnu Parayaney

    • @mohammedrafihkv8087
      @mohammedrafihkv8087 3 หลายเดือนก่อน

      Athe

    • @SujithPR-eq2vj
      @SujithPR-eq2vj หลายเดือนก่อน

      ഇന്റീരിയൽ മാറ്റുവാണെങ്കിൽ ബുക്ക് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാം

  • @vineeshc690
    @vineeshc690 3 หลายเดือนก่อน +10

    സർവീസ് എങ്ങനെ ആണ് മഹിന്ദ്ര. ..ഞാൻ ഇത് ബുക്ക്‌ ചെയ്തു. ടാറ്റാ യെ ക്കാൾ ബെറ്റർ ആണോ

    • @Jeffingeorgek35
      @Jeffingeorgek35 3 หลายเดือนก่อน +7

      Service പോരാ... എന്നാലും ടാറ്റയെക്കാളും ഭേദം

    • @stanleyjames3117
      @stanleyjames3117 3 หลายเดือนก่อน

      Waiting period etrayanu?

    • @Jeffingeorgek35
      @Jeffingeorgek35 3 หลายเดือนก่อน

      @@stanleyjames3117 അറിയില്ല ബ്രോ

    • @sumankpy519
      @sumankpy519 3 หลายเดือนก่อน +1

      Good service

    • @bmw867
      @bmw867 หลายเดือนก่อน

      Service atha nallath ഒന്നും അല്ല 😢

  • @alikunju2069
    @alikunju2069 2 หลายเดือนก่อน

    Ee edakoodathil ninnu thanne veno video edukaan idungiya chindaagathikaarananalle

  • @sudarshansuda6937
    @sudarshansuda6937 3 หลายเดือนก่อน +1

    ഞാൻ എടുത്തു അടിപൊളി 👍

  • @Naser-gc3rg
    @Naser-gc3rg 2 หลายเดือนก่อน

    Supper

  • @sunilt.r8054
    @sunilt.r8054 3 หลายเดือนก่อน

    ഇന്റീരിയർ വൈറ്റ് മാറ്റി ബ്ലാക്ക് ആക്കിയാൽ അന്ന് എടുക്കും

  • @bijukr2469
    @bijukr2469 3 หลายเดือนก่อน

    On റോഡ് എങ്ങനെ 8.75നു കിട്ടും

  • @yousufvp2900
    @yousufvp2900 3 หลายเดือนก่อน

    Adipoli👌

  • @TRAVELMOVIESANDFOOTBALL
    @TRAVELMOVIESANDFOOTBALL 3 หลายเดือนก่อน

    Ex showroom vila ethre varum .

  • @sunilt.r8054
    @sunilt.r8054 3 หลายเดือนก่อน

    മഹേന്ദ്രെയുടെ ഷോറൂം സർവീസ് ആൻഡ്മാർക്കറ്റിംഗ് തീരെ മോശം വേണേൽ വണ്ടി എടുത്താല്മതി എന്നാണ് അവരുടെ നിലപാട് സ്‌പെഷ്യലി പത്തനംതിട്ട ഷോറൂം എൻക്യുറി നടത്തിയാൽ പോലും നോ റെസ്പോൺസ് ഇങ്ങനെയായാൽ വണ്ടി അല്ല സൂത്രം വിൽക്കും

  • @VisakhV-p6s
    @VisakhV-p6s 3 หลายเดือนก่อน +1

    Ellam kollaam exterior design mosham

    • @Saleena2004
      @Saleena2004 3 หลายเดือนก่อน +1

      പ്രത്യേകിച്ച് ഫ്രണ്ട്....

  • @binilr8667
    @binilr8667 3 หลายเดือนก่อน +1

    I got delivery last week..mx1

    • @vigneshcv601
      @vigneshcv601 3 หลายเดือนก่อน

      Mileage ethra kittunnund

    • @hamsakalakkunnummel6752
      @hamsakalakkunnummel6752 3 หลายเดือนก่อน

      Amt എത്ര

    • @hamsakalakkunnummel6752
      @hamsakalakkunnummel6752 3 หลายเดือนก่อน

      മൈലേജ്?

    • @binilr8667
      @binilr8667 3 หลายเดือนก่อน

      Onroad

    • @binilr8667
      @binilr8667 3 หลายเดือนก่อน

      @@hamsakalakkunnummel6752 odi തുടങ്ങിയതേ ഉളു

  • @jijomandakathill471
    @jijomandakathill471 3 หลายเดือนก่อน

    Njan book chiathu 3months waiting periods

    • @boxtube8177
      @boxtube8177 3 หลายเดือนก่อน

      which do you booked it?

    • @bijukr2469
      @bijukr2469 3 หลายเดือนก่อน

      On റോഡ് prize എത്ര

    • @jijomandakathill471
      @jijomandakathill471 3 หลายเดือนก่อน

      ​@@bijukr24698.9lack

    • @jijomandakathill471
      @jijomandakathill471 3 หลายเดือนก่อน

      ​@@boxtube8177mx1...8.9lack on roads

  • @kvdas4569
    @kvdas4569 3 หลายเดือนก่อน +2

    Mahindra Live young. 😅

  • @mirfamehzinsworld
    @mirfamehzinsworld 3 หลายเดือนก่อน

    ഈ വണ്ടിയുടെ വില കൂടിയോ?

  • @abhinavclash3635
    @abhinavclash3635 3 หลายเดือนก่อน +2

    എല്ലാം കൊള്ളാം പക്ഷെ 3 സിലിണ്ടർ turbo ആണ് 50000 കെഎം കഴിയുമ്പോൾ engine പണി കിട്ടാൻ 80% chance ഉണ്ട്

  • @malluelement3988
    @malluelement3988 3 หลายเดือนก่อน

    Ex showroom price aavum

  • @mujeebcherussola7338
    @mujeebcherussola7338 3 หลายเดือนก่อน

    Good ❤

  • @Jith98471
    @Jith98471 3 หลายเดือนก่อน

    8.60 ന് എക്സ്റ്റർ S കിട്ടും .. റിയർ ക്യാമറ അവർ കോംപ്ലിമെന്ററി ആയിട്ട് ചെയ്ത് തരും.. 1.2 L 4 cyllinder

    • @WheelsandWagen
      @WheelsandWagen  3 หลายเดือนก่อน

      ഇത് അതിനേക്കാൾ ഉയർന്ന സെഗ്മെന്റിൽ ഉള്ള വാഹനമാണ് സ്പേസ് കൂടുതലാണ്
      ടർബോ എഞ്ചിൻ ആണ്

  • @thanzeelmohamed1776
    @thanzeelmohamed1776 3 หลายเดือนก่อน

    Sooprb

  • @shareefs6156
    @shareefs6156 3 หลายเดือนก่อน

    ❤❤

  • @AkhilNath-of9kz
    @AkhilNath-of9kz 3 หลายเดือนก่อน

    katta support maruti okke loka waste ...

  • @shafeek_yeppi8273
    @shafeek_yeppi8273 3 หลายเดือนก่อน +1

    Tata ഇത്പോലെ ഒരു വണ്ടി ഇറക്കിയാൽ 💥💥

    • @Lakshmidasaa
      @Lakshmidasaa 3 หลายเดือนก่อน +1

      ഈ segmentil Tata punch ആണ് best seller.

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 3 หลายเดือนก่อน

    ❤👍

  • @manojmanu4599
    @manojmanu4599 3 หลายเดือนก่อน

    Value for money 🔥🔥🔥

  • @jijeshpp8129
    @jijeshpp8129 3 หลายเดือนก่อน

    Interior white 😕😕

  • @linufebi3091
    @linufebi3091 3 หลายเดือนก่อน

    💯💯💯💯👌👌👌

  • @FVHModified
    @FVHModified 3 หลายเดือนก่อน

    Nice one

  • @shafeek1673
    @shafeek1673 3 หลายเดือนก่อน

    On rode 11 lak 12lk 13lak varum

  • @SaiFudeenKamar-r5t
    @SaiFudeenKamar-r5t 2 หลายเดือนก่อน

    ഇതിലെ ഒരൊറ്റ പോരായ്മയെ ഉള്ളൂ എന്റെ ഒരു നിഗമനത്തിൽ ഇന്റീരിയർ വൈറ്റ് അതൊരു വലിയ പോരായ്മയാണ്. ബ്ലാക്ക് ഏതെങ്കിലും ഒരു കളർ കൊടുത്താൽ മതിയായിരുന്നു

  • @user-jo1gn5os8u
    @user-jo1gn5os8u 2 หลายเดือนก่อน +1

    ഞാൻ ബുക്ക് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു എപ്പോൾ കിട്ടുമെന്ന് അറിയില്ല എന്നാണ് അവർ പറയുന്നത്

    • @WheelsandWagen
      @WheelsandWagen  2 หลายเดือนก่อน

      Base model kittaan paadaanu
      Orupad waiting period varunnund

  • @Rajesh-gi8nv
    @Rajesh-gi8nv 3 หลายเดือนก่อน +2

    അടിപൊളി

  • @Sreelalk365
    @Sreelalk365 3 หลายเดือนก่อน

    ❤❤❤

  • @Spandanam_kuwait
    @Spandanam_kuwait 3 หลายเดือนก่อน

    ❤❤❤

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 3 หลายเดือนก่อน +1

    ❤❤

  • @shahulfaseela4498
    @shahulfaseela4498 3 หลายเดือนก่อน